മാൾട്ടയിലെ വ്യാജ ഏജന്റുമാർ | MALTA FRAUD AGENTS | Student Visa ൽ ഉള്ളവരും ഇതൊക്ക അറിഞ്ഞിരിക്കണം.

แชร์
ฝัง
  • เผยแพร่เมื่อ 7 มี.ค. 2024
  • മാൾട്ടയിൽ ഏജന്റ്മാർ വഴിവരുന്ന പലർക്കും ഇവിടുത്തെ നിയമങ്ങളെ കുറിച്ചുള്ള ശരിയായ അറിവില്ലായ്‍മ, അത് വരുത്തിവെക്കുന്ന പ്രേശ്നങ്ങൾ എന്നിവയാണ് ഈ വീഡിയോയുടെ ഉള്ളടക്കം.
    ഇവിടെ വന്നു ഏജന്റോ എംപ്ലോയ്‌റോ കാരണം നിങ്ങളുടെ ഡോക്യൂമെന്റഷൻ കൃത്യമായി നാടകത്തിരിക്കുകയും, വിസ കാലാവധി തീരാറായി എങ്കിൽ നിങ്ങൾക്ക് ഐഡൻറിറ്റി മാൾട്ടയിൽ പരാതിയുമായി പോകാവുന്നതുമാണ്. വിസ കാലാവധി ഉണ്ടെങ്കിൽ നിങ്ങൾക്ക് സഹായം ലഭിക്കാൻ സാധ്യതയുണ്ട്.
    മാൾട്ട മലയാളീ അസോസിസേഷൻ ഇമെയിൽ : - maltamalayaleeassociation@gmail.com
    നിങ്ങളുടെ അറിവിൽ ഏതെങ്കിലും വ്യാജഏജന്റമാരോ , സ്ഥാപനങ്ങളോ ഉണ്ടെങ്കിൽ വിവരങ്ങൾ താഴെ കമെന്റ് ആയി ഇടുക
    മാൾട്ടയിലെ വ്യജ ഏജന്റ്മാരുടെ വിവരങ്ങൾ
    timesofmalta.com/article/job-...
    maltadaily.mt/agent-charged-a...
    Join our Telegram group
    t.me/+3LdmwENIL_JiNThk
    For Signup LinkedIn
    / signup
    For MaltaPark.com
    www.maltapark.com/signup
    Ceek recruitment
    ceek.com.mt/
    Join our Facebook page
    / jocreationsmalta
    Join our Instagram page
    jocreationsmalt...
    Join Our tiktok page
    / jo_creations_malta
  • บันเทิง

ความคิดเห็น • 34

  • @daniyajoseph1420
    @daniyajoseph1420 4 หลายเดือนก่อน +1

    helpful 💯💯

  • @unaismon100
    @unaismon100 4 หลายเดือนก่อน +1

    Informative 👍🏻

  • @amruthaajithkumar9594
    @amruthaajithkumar9594 4 หลายเดือนก่อน +1

    Informative videos

  • @Jezlinmariya
    @Jezlinmariya 4 หลายเดือนก่อน +1

    Very helpful

  • @melbingeorge1398
    @melbingeorge1398 4 หลายเดือนก่อน

  • @salmanfaris5943
    @salmanfaris5943 4 หลายเดือนก่อน +1

    Bro Please....
    Make Videos About International Truck Driver Malta....

  • @bijithvijayakumar7591
    @bijithvijayakumar7591 4 หลายเดือนก่อน +1

    Anyone know Sammut services in Malta

  • @Queen-oe9bu
    @Queen-oe9bu หลายเดือนก่อน

    Malta healthcare Caterers limited. ഇ ങ്ങിനെ ഒരു കമ്പനി ഉണ്ടോ?
    ഏജൻസി വഴി ആണ് വരുന്നേ. ജോബ് patient food cordinator ആണ്. നേഴ്സ് മാരുടെ ബാച്ചിൽ ആണ് വരുന്നേ. Guiders mission tours and travels എന്നാണ് ഏജൻസിയുടെ പേര്. ഒന്ന് പറയാമോ. വർക്ക്‌ വിസ വഴിയാണ് വരുന്നത്. ഞാൻ ടൂറിസം feild Experience aanu!

  • @user-fu6kl5nn2h
    @user-fu6kl5nn2h 3 หลายเดือนก่อน

    Bro central Mediterranean collegil nokunund... Any suggestion

    • @user-fu6kl5nn2h
      @user-fu6kl5nn2h 3 หลายเดือนก่อน +1

      Njnum paper nokua

    • @jocreationsmalta
      @jocreationsmalta  3 หลายเดือนก่อน

      Details അറിഞ്ഞാൽ നിങ്ങളെ അറിയിക്കാം, ഇപ്പോൾ എനിക്ക് കൂടുതൽ ഇൻഫർമേഷൻ കിട്ടീട്ടില്ല

  • @giganticeyes
    @giganticeyes 4 หลายเดือนก่อน +1

    ഫിജോ , ആർക്കേലും എന്തേലും വന്നു എന്നുവെച്ചു എനിക്കങ്ങനെ വരില്ല എന്നുകരുതുന്ന പ്വോളിമലയാളികളായതുകൊണ്ട് ഇപ്പോ ഈ പറഞ്ഞതൊന്നും അവറ്റകളെ ബാധിക്കില്ല !
    അതുകൊണ്ട് പോത്തിന്റെ ചെവിയിൽ വേദം ഓതേണ്ട കാര്യമില്ല ..
    നാട്ടുകാർ ഇവിടെയുണ്ടായിട്ടും അവരോട് ചോദിച്ചാൽ പിന്തിരിപ്പൻ മറുപടി വരും എന്നുള്ള വിശ്വാസത്തിൽ നാല് നാഴികക്കപ്പുറമുള്ള ഏജന്റാണ് പറയുന്നതും ചെയ്യുന്നതും ആകുന്ന ദൈബമെങ്കിൽ അവറ്റോളോട് ഒന്നും പറയണ്ട..
    ഒന്നും പറഞ്ഞിട്ട് കേൾക്കാൻ ഒറ്റയെണ്ണം കൂട്ടാക്കില്ല !

  • @mahimaprasanth825
    @mahimaprasanth825 4 หลายเดือนก่อน +1

    Entry cheyythu 3masathinullil submit cheythal mathiyoo

    • @jocreationsmalta
      @jocreationsmalta  4 หลายเดือนก่อน

      മൂന്ന് മാസം എന്നല്ല, നമ്മുടെ വിസ വാലിഡിറ്റി തീരുന്നതിന് മുൻപ് ഡോക്യുമെന്റ് ഐഡന്റിറ്റി മാൾട്ടയിൽ സെറ്റ് ആക്കണം

  • @nijonelson673
    @nijonelson673 3 หลายเดือนก่อน +2

    Vfs ൽ വിസ ഡോക്യൂമെന്റഷൻ കഴിഞ്ഞാൽ എത്ര ദിവസം എടുക്കും വിസ aproval ആയി pasport വരാൻ

  • @sayispappa
    @sayispappa 4 หลายเดือนก่อน +1

    ഇങ്ങോട്ട് കുട്ടിയെ കൊണ്ടുവരാൻ ഡബിൾ ബെഡ്‌റൂം apartment നിർബന്ധം ആണോ?

    • @jocreationsmalta
      @jocreationsmalta  3 หลายเดือนก่อน +1

      below 5age room വേണ്ട എന്നാണ് അറിഞ്ഞത്. അങ്ങനെ കൊണ്ട് വന്നവരുണ്ട്

  • @jocreationsmalta
    @jocreationsmalta  4 หลายเดือนก่อน

    Latest timesofmalta.com/article/it-humiliating-led-police-handcuffs.1088752

  • @shyamaprasad7323
    @shyamaprasad7323 4 หลายเดือนก่อน +2

    AGV Non Ferrous Limited, malta ഈ കമ്പനിയെ കുറിച് അറിയാമോ

    • @shibualex8756
      @shibualex8756 4 หลายเดือนก่อน

      ഞാൻ ഈ കമ്പനിയിലോട്ട് ആണ് പോകുന്നെ

    • @shyamaprasad7323
      @shyamaprasad7323 4 หลายเดือนก่อน

      @@shibualex8756 whatt app no please

    • @shyamaprasad7323
      @shyamaprasad7323 4 หลายเดือนก่อน

      @@shibualex8756 whatts app no

    • @shyamaprasad7323
      @shyamaprasad7323 4 หลายเดือนก่อน

      ​@@shibualex8756enthu joli anu

    • @shyamaprasad7323
      @shyamaprasad7323 4 หลายเดือนก่อน

      ​@@shibualex8756 contact number please..

  • @ashrafkattil2536
    @ashrafkattil2536 25 วันที่ผ่านมา

    നിങ്ങളുടെ whatsup തരാമോ അവിടത്തെ കാര്യങ്ങൾ അന്വേഷിക്കാൻ ആണ്