മാൾട്ടയിലെ അവസരങ്ങൾ അവസാനിച്ചു | visa rejection & Revoked | കാരണങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • മാൾട്ടയിലെ തൊഴിൽ നിയമങ്ങളുടെ പുതിയ മാറ്റങ്ങൾ ഒരു രീതിയിൽ അല്ലെങ്കിൽ നമുക്കോരോരുത്തർക്കും ഭാവിയിലെങ്കിലും effect ചെയ്യും, അതിനെ കുറിച്ചുള്ള എന്റെ ഭാഗത്തു നിന്നും അറിഞ്ഞ കാര്യങ്ങൾ നിങ്ങലെ അറിയിക്കാൻ ശ്രെമിക്കുന്നതാണ് ഈ വീഡിയോ.
    ഇതിൽ പറയുന്ന കാര്യങ്ങൾ എത്രയും വേഗം മാറ്റങ്ങൾ ഉണ്ടായാൽ തീർച്ചയായും നിങ്ങളെ അറിയിക്കാൻ ശ്രമിക്കുന്നതായിരിക്കും.
    Join our Telegram group
    t.me/+3LdmwENI...
    For Signup LinkedIn
    / signup
    For MaltaPark.com
    www.maltapark....
    Ceek recruitment
    ceek.com.mt/
    Join our Facebook page
    / jocreationsmalta
    Join our Instagram page
    ...
    Join Our tiktok page
    / jo_creations_malta
    #staytuned #maltaupdates #vfsindia #vfsglobalopen #vfscenter #vfsglobalmalta #vfscollection #vfsglobalupdate #vfspunjab #vfsnowieyt #maltajobforindia #maltajobsforindian #currentaffairs #malta #maltastudyvisa #jocreationsmalta #maltavisa #maltaworkvisadocuments #maltabrava #maltamallu #maltamalayalam #visaschengen #vfsglobalmalta #identitymalta #idmalta
    #maltavisit #debitcards #creditcard #vfsglobalmalta #latestupdate #vfskochil

ความคิดเห็น • 223

  • @AbdulsalamYousaf
    @AbdulsalamYousaf 11 หลายเดือนก่อน +9

    ഇങ്ങനെ കുറച്ചുപേരെങ്കിലും ഇവിടത്തെ ഇപ്പോളത്തെ സത്യാവസ്ഥ പറയുന്നത് മറ്റുള്ളവർക്ക് വളരെ ഉപകാരമായിരിക്കും...

  • @vigilence27
    @vigilence27 11 หลายเดือนก่อน +2

    Thank you for sharing the information bro..keep up the good work.👌🏼👍🏼

  • @MFAHAD-oh6rn
    @MFAHAD-oh6rn 11 หลายเดือนก่อน +2

    Thanks for doing this video it’s very informative 👍🏻🙏🏻🙂

  • @jishnukpushpan8719
    @jishnukpushpan8719 11 หลายเดือนก่อน +2

    വളരെ ഉപകാരപ്രദം

  • @sharuqshanu3639
    @sharuqshanu3639 10 หลายเดือนก่อน +1

    Help full chetta

  • @neeleshpandiyath5716
    @neeleshpandiyath5716 11 หลายเดือนก่อน +2

    Thank you brother for the updates

  • @sujithsundaresans
    @sujithsundaresans 11 หลายเดือนก่อน +1

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ 👌👌👌👌😍😍😍👍

  • @samtalex4005
    @samtalex4005 11 หลายเดือนก่อน +1

    Very informative,helpful.. 🙏🏻

  • @driverappappn
    @driverappappn 11 หลายเดือนก่อน +1

    Well said…❤️❤️👍👍😊

  • @aryanammu
    @aryanammu 3 หลายเดือนก่อน +1

    Hi, njan visa apply cheyth 33 days ayappol passport dispatched ayi. Interview undayirunnilla. Childcare worker aanu. Rejection aakan chance undo

  • @similyrajesh2505
    @similyrajesh2505 10 หลายเดือนก่อน +1

    എന്റെ ഫ്രണ്ടിന്റെ ഹസ്ബൻഡ് പോയിട്ടുണ്ട് ജോലിക്ക് വേണ്ടി ഒരുപാട് പ്രതിസന്ധി കടന്നു അവിടെ എത്തിയത്

  • @stemmydevassy3534
    @stemmydevassy3534 11 หลายเดือนก่อน +1

    Good informative video 🎉

  • @user-ss3tj9br5p
    @user-ss3tj9br5p 11 หลายเดือนก่อน +1

    Bro Family reunification eppo apply cheyunnathinod nthanu abhiprayam,
    very informative video thankyou

  • @manushaju5111
    @manushaju5111 11 หลายเดือนก่อน +1

    Good Informative

  • @bariyaskp1649
    @bariyaskp1649 11 หลายเดือนก่อน +1

    👍👍help full video

  • @Belgindaviskoppully
    @Belgindaviskoppully 11 หลายเดือนก่อน +1

    Athu unskilled Annu rejection avunnathu athu niyam Ithuvare vannittilla Eni arrum apply chyanda ivide ulla unskil job ullavrku prblem varum allandu athu ithu vare ayittilla

  • @anudr.5878
    @anudr.5878 11 หลายเดือนก่อน +1

    കേരളത്തിൽ ബംഗാളികൾ കൂടിയപ്പോ ഉള്ള ബുദ്ധിമുട്ട് പോലെ ആണ് ഇപ്പോൾ മാൾട്ട.

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      അങ്ങനെ മാത്രം പറയാൻ പറ്റില്ല, വിസകിട്ടിയവർ ഇവിടെ വരുന്നതിനുമുമ്പ് നല്ല behave കൂടി പഠിച്ചിട്ട് വന്നാൽ നന്നായിരിക്കും

  • @VisaBook-bg5bp
    @VisaBook-bg5bp 11 หลายเดือนก่อน +3

    Students visa problems undo

  • @sivaniullasan8541
    @sivaniullasan8541 10 หลายเดือนก่อน +1

    ബ്രോ ഞാൻ അവിടെ ക്ലനിംഗ് വിസ അപ്ലൈ ചെയ്തിട്ടുണ്ട് പ്രോഗ്രസ്സ് എന്ന കാണിക്കുന്നേ ഇതുവരെ റിപ്ലൈ ഒന്നുവന്നില്ല അവിടുത്തെ പുതിയ റെസ്റ്റോറന്റ് ഓണർ തന്നെയാണ് നേരിട്ട് അപ്ലൈ ചെയ്തത് ok ആവുമോ plse replay

    • @jocreationsmalta
      @jocreationsmalta  10 หลายเดือนก่อน

      Depends ചിലർക്ക് delay വരുന്നുണ്ട്

  • @kesiyapeter7480
    @kesiyapeter7480 10 หลายเดือนก่อน +1

    Agency vazhi avumbo nthokeyanu sredikkendath?? Enthellam aanu avarodu chodikkandath?

    • @jocreationsmalta
      @jocreationsmalta  10 หลายเดือนก่อน

      genuine ആയ ഏജൻസി ആണെങ്കിൽ അധികം പൈസ കൊടുക്കേണ്ടി വരില്ല, അവസാനം പോയ ആളുടെ ഡീറ്റെയിൽസ് കിട്ടോ എന്ന് ചോദിച്ചാൽ കുറച്ചൊക്കെ മനസിലാവും. ഇപ്പോഴത്തെ സാഹചര്യത്തിൽ വിസ റീജെക്ഷൻ ഉണ്ടായാൽ കൊടുത്ത പൈസ മുഴുവൻ തിരിച്ച കിട്ടുമോ എന്ന് confirm ചെയ്യതാൽ നല്ലതാണ്. വിസ വന്നിട്ട് പൈസ കൊടുക്കന്ന ഓപ്ഷൻ ആണ് ഏറ്റവും സേഫ്.

  • @geethumanoj9708
    @geethumanoj9708 11 หลายเดือนก่อน +3

    Chetta njn students visa ill aan varunne. nxt mnth aan varunne. Njngal students nn nthengilum prblm varumo. Eldery care aa eduthekunne

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      students ന് no problem , ഇത് unskilled category ക്ക് വന്ന updation ആണ് 👍

    • @geethumanoj9708
      @geethumanoj9708 11 หลายเดือนก่อน

      @@jocreationsmalta students nn apol part time cheyan pattumo. Care job unskilled aano skilled work aano

    • @-uc1dl
      @-uc1dl 11 หลายเดือนก่อน +3

      ​@@geethumanoj9708part time ചെയ്യാം പക്ഷേ care home il കിട്ടില്ല part time. പിന്നെ carer job skilled ആണ് പേടിക്കണ്ട.
      Part time കണ്ടു പിടിക്കാൻ നല്ല പാടുണ്ട്. സ്റ്റുഡൻ്റ് വിസ നല്ല പാടാണ് എന്നുള്ളതാണ് സത്യം.

    • @antonypottamplakkal
      @antonypottamplakkal 11 หลายเดือนก่อน

      Student visa rejection varaan saadhyatha ondo

    • @-uc1dl
      @-uc1dl 11 หลายเดือนก่อน

      @@antonypottamplakkal yes, chilark kittum chilarkk കിട്ടില്ല, കിട്ടാതെ ഇരിക്കുന്നെ ആണ് നല്ലത്. Student visa നല്ല tough ആണ്. Checking കൂട്ടി ഇപ്പോൾ,part time കിട്ടാൻ ഇല്ല. ആള് കൂടി. പിന്നെ ഇവിടെ പ്രോസസ്സിംഗ് നല്ല ശോകം ആണ്.

  • @ananthasekharananthasekhar5270
    @ananthasekharananthasekhar5270 11 หลายเดือนก่อน +1

    UAE to malta ill varaan patumo ee sahajariyathill,.. Caretaker visa ku eanthu Qulification aanu vende,.... Njan oru spray painter aanu... Caretaker job avide vannu course cheyithalum mathiyo?

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      കെയർ ആയി പുറത്തുനിന്നും വരുന്നവർ നേഴ്സ് ക്വാളിഫിക്കേഷൻ ഉള്ളവരാണ്. അല്ലാത്തവർ മാൾട്ടയിൽ വന്നു 3 മാസത്തെ കോഴ്സ് ചെയ്ത് കെയറർ ആയവരാണ്.

  • @arunkaarthukaarthu4892
    @arunkaarthukaarthu4892 10 หลายเดือนก่อน +1

    Sir ഒരു സംശയം എന്റെ SSLC സർഫ്‌ടിഫിക്കറ്റ് date of ബെർത്ത് അല്ല പാസ്സ്പോർട്ടിൽ vfs പോകുമ്പോൾ അത് problam ആകുമോ lithuania ആണ് ഞാൻ നോക്കുനെ

    • @jocreationsmalta
      @jocreationsmalta  9 หลายเดือนก่อน

      there is chance in future, better make it same.

  • @jineshkumarpn1705
    @jineshkumarpn1705 11 หลายเดือนก่อน +2

    Bro gulfil ninnu varuvan problem undo. Company visa thannal okalle

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      yes bro no issues

    • @user-gb9uy4rz3n
      @user-gb9uy4rz3n 10 หลายเดือนก่อน

      Bro നിങ്ങളുടെ contact no തരുമോ

  • @jofijoseph8262
    @jofijoseph8262 11 หลายเดือนก่อน +1

    Bro Nurses Jobs engane aannu ennu parayamo. OET malta score kittittund.. Any genuine agency or direct enagane apply cheyam ennu parayamo? NURSES nu avide issues enthengillum indo? Thank u for ur advise and support

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      നേരിട്ട് അറിയുന്നത് ഒന്നും ഇപ്പോൾ ഇല്ല. സോറി

  • @RemyaMahesh-bk6oq
    @RemyaMahesh-bk6oq 11 หลายเดือนก่อน +1

    Ippo housekeeping ayiittu wrk cheyyunnu njangale paranjuvidumo

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      അങ്ങനെ അല്ല ബ്രോ, ആരെയും അങ്ങനെ പറഞ്ഞു വിടും എന്നല്ല. ശ്രദ്ധിക്കണം എന്ന് മാത്രം

  • @fajarnasathar3375
    @fajarnasathar3375 7 หลายเดือนก่อน +1

    Hello cheta enik malta student visa rejection aharunnu inni petanu submit cheyan patuvo cheythal visa kituvo

    • @jocreationsmalta
      @jocreationsmalta  6 หลายเดือนก่อน

      ഇപ്പോളത്തെ സാഹചര്യത്തിൽ ഒന്നും പറയാൻ പറ്റുന്നില്ല ചിലർക്ക് കിട്ടുന്നു ചിലർക്ക് ഇല്ല

  • @nazeerk9604
    @nazeerk9604 11 หลายเดือนก่อน +3

    ഞാൻ ഇന്ത്യൻ മിലട്ടറിയിൽ 22 വർഷം ജോലി ചെയ്തു റിട്ടയർമെന്റ്റ് ആയ സൈനികൻ ആണ് . എനിയ്ക്ക് സെക്യൂരിറ്റി ഓഫിസർ ജോബിന് വേക്കൻസി ഉണ്ടോ .

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      with respect 🫡 നേരിട്ട് അറിയുന്നത് ഒന്നും ഇപ്പോൾ ഇല്ല

    • @AjayanAjayan-di3ki
      @AjayanAjayan-di3ki 11 หลายเดือนก่อน +1

      എന്റെ ബയോ മെട്രിക് കഴിഞ്ഞു ബ്ലു പ്രിന്റ് കിട്ടി, പക്ഷെ എനിക്ക് കാർഡ് കാലക്‌ഷൻ പേപ്പർ കിട്ടിയില്ല, കൂടാതെ ബ്ലൂപ്രിന്റ് കാലാവധി 10ദിവസം മുൻപ് തീർന്നു, ഞാൻ ഇന്ന് ഐഡി മാൾട്ടയിൽ പോയി തിരക്കി,അവർ പറഞ്ഞു അവരുടെ മെയിൽ ഐഡിയിലേക്ക് ഈ പ്രശ്നം പറഞ്ഞു മെയിൽ അയക്കാൻ എന്നിട്ട് 3ദിവസം കഴിഞ്ഞു വരാൻ പറഞ്ഞു,
      കുഴപ്പം ആകുമോ

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      @@AjayanAjayan-di3ki എപ്പോളും valid documents കൈയിൽ കരുതുക. expire ആകുന്നതിന് മുൻപ് ബ്ലൂ പ്രിന്റ് renew ചെയ്ത് കിട്ടുന്നതാണ് reson അനേഷിക്കുക

    • @sreedevignair9631
      @sreedevignair9631 11 หลายเดือนก่อน

      ​@@AjayanAjayan-di3kiഎന്തായി? Id card കിട്ടിയോ?

  • @vishnusasi2987
    @vishnusasi2987 11 หลายเดือนก่อน +1

    Chetta, epo UnSkilled work to Skilled work lek paper epo vecha prblm aavo?

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      Depends ആണ് ബ്രോ, പിന്നെ എല്ലാരും പ്രേശ്നങ്ങൾ ഒന്നും ഇല്ല ചിലർക്ക് മാത്രം

  • @Avanthika7843
    @Avanthika7843 11 หลายเดือนก่อน +1

    ഞാൻ ഇപ്പോൾ vfs വേണ്ടി വെയ്റ്റിംഗ് ആണ് എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ

  • @GK-rc9st
    @GK-rc9st 11 หลายเดือนก่อน +2

    Temporary permit kitti.. Ippo ath expired aakarayi card kittittilla... Entha cheyya..

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      Check with ID malta അവർ ഒന്നികിൽ കാർഡ് തരും ഇല്ലെങ്കിൽ renew ചെയ്ത് തരും

  • @libinbenny1500
    @libinbenny1500 11 หลายเดือนก่อน +2

    Currently work permit nu wait cheyyunavarku permit kittunundo....ntha avastha..!!

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน +1

      ഇപ്പോ delay ഉണ്ട് #hope the best bro. Nothing to worry ❤️

  • @aksaashly1082
    @aksaashly1082 11 หลายเดือนก่อน +1

    2 week ullil pokanam visa expire aakum illenkil... Driver anu.... Pokano?????

  • @user-zl4ze2dp9x
    @user-zl4ze2dp9x 11 หลายเดือนก่อน +1

    ദയവു ചെയ്തു അപ്ലൈ ചെയ്യരുത് ക്യാഷ് പോകു i lost my money 2 lakhs 😢

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      details എഴുതിയാൽ മറ്റുള്ളവർക്ക് ഉപകാരം ആവും ,

    • @user-zl4ze2dp9x
      @user-zl4ze2dp9x 11 หลายเดือนก่อน

      @@jocreationsmalta ഡീറ്റെയിൽസ് എന്താ എഴുതാന് സ്റ്റുഡൻസ് ഒക്കെ ചെയ്താലും വർക്ക് പെർമിറ്റി അപ്ലൈ ചെയ്താലോ ഒക്കെ റിജക്ഷനാണ്

    • @melvinthomas1
      @melvinthomas1 11 หลายเดือนก่อน

      Student visa reject aakuvo

    • @user-zl4ze2dp9x
      @user-zl4ze2dp9x 11 หลายเดือนก่อน

      ന്ചാൻ സ്റ്റുഡന്റ വിസ അപ്ലൈ ചെയ്തു.... Reject ആയി.... കാരണം ആണ് കോമഡി our indian peoples intention not clear.. Because we not come back to our home country..... അതുകൊണ്ട് ദയവുചെയ്ത് ആരും മാൾട്ട അപ്ലൈ ചെയ്യരുത് കാശു പോകും

  • @ichuichu5685
    @ichuichu5685 10 หลายเดือนก่อน +1

    bro enik 2 mail vannu approval mail ethuvare vanilla 3 mnths ayii athraa mnth wait cheynnde verumm

  • @appujithu4452
    @appujithu4452 11 หลายเดือนก่อน +3

    Avideum nasipichu

    • @sabinks7604
      @sabinks7604 11 หลายเดือนก่อน

      Satym.... Satym... Nammal malayaliss thanneya prshngal ondakkunnath

  • @sbz2723
    @sbz2723 11 หลายเดือนก่อน +1

    Bro approval letter varathe enghane buo metricum third party processingum okke Nadathum?

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      ബ്ലൂ print കിട്ടുന്നത് renewal അലെങ്കിൽ employment change ചെയുമ്പോളാണ്

    • @sbz2723
      @sbz2723 11 หลายเดือนก่อน

      @@jocreationsmalta bro ente oru frndinu approval in principle letternu Pakaram invitation for bio metrics ennu paranju vannu pulli ippo change of employer koduthittund ini job terminate cheyyamo?

  • @adarshsaju9873
    @adarshsaju9873 11 หลายเดือนก่อน +1

    Security guard aayt visa kitiyitund varan aayt enthengilum problem undakumo

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      If you have Visa, No issue.

    • @adarshsaju9873
      @adarshsaju9873 11 หลายเดือนก่อน

      @@jocreationsmalta thank you❤️

  • @user-bc5ny4mj6b
    @user-bc5ny4mj6b 11 หลายเดือนก่อน +2

    Ethe January marchoke akumboo rejections kurayulea

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      അങ്ങനെ ആവാൻ ചാൻസ് ഉണ്ട്

  • @ligibabu5942
    @ligibabu5942 11 หลายเดือนก่อน +2

    Caregiver skilled job listil aano

  • @ashik1967
    @ashik1967 11 หลายเดือนก่อน +2

    Bro njn pg logistics nokaninde avide athe vazhi job kittan vazhi indo

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      നേരിട്ട് അറിയുന്ന ജോബ് ഇപ്പോ ഇല്ല

    • @ashik1967
      @ashik1967 11 หลายเดือนก่อน

      @@jocreationsmalta scope olla field aano

  • @user-mz3dp2gf7r
    @user-mz3dp2gf7r 10 หลายเดือนก่อน +1

    Caregiver course details parayamo

    • @jocreationsmalta
      @jocreationsmalta  10 หลายเดือนก่อน

      th-cam.com/video/f_fAjEmmVC4/w-d-xo.html

  • @sreesreekkutty348
    @sreesreekkutty348 11 หลายเดือนก่อน +1

    House keeping job nu vendi njan may monthilu paper vachu, third party aayi, pinne refuse aayi, appeal vachitundu, ready aavan chance undo bro?

    • @sreesreekkutty348
      @sreesreekkutty348 11 หลายเดือนก่อน

      Please reply

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      Reason genuinely ആണെങ്കിൽ set ആവും പക്ഷേ time എടുക്കും എന്നാണ് അറിഞ്ഞത്.

    • @sreesreekkutty348
      @sreesreekkutty348 11 หลายเดือนก่อน

      Thank you

  • @deepikat7716
    @deepikat7716 11 หลายเดือนก่อน +1

    Chetta visa kitty October last varum problem onnnum kanillalo

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      NO bro, hope the best, God bless you

  • @itsanu85
    @itsanu85 11 หลายเดือนก่อน +2

    Bro security guard job skilled job aano..?

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      Guard ( not qualified) അല്ല

  • @abinaj7847
    @abinaj7847 11 หลายเดือนก่อน +1

    Warehouse job unskilled aano

  • @mrdinkantrolls361
    @mrdinkantrolls361 11 หลายเดือนก่อน +1

    Student visa eduthu varunnavarkku preshnm undo

  • @_Nyze_
    @_Nyze_ 11 หลายเดือนก่อน +1

    Bro enik visa ellam vannu labour aayitt aanu enthankilim prblm indo njan next month kerum

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      hope the best,

    • @_Nyze_
      @_Nyze_ 11 หลายเดือนก่อน

      Visa adichthh 1 month dec validity ind enthankilim prblm indaayirnnakill rejection varillayirnnoo ellam ok aayondallea visa adicha any problem 🙁

  • @suleshvssulesh5430
    @suleshvssulesh5430 11 หลายเดือนก่อน +1

    Bro പുതുതായി വരുന്നവർക്ക് ഇനി മാൾട്ട ഒരു രക്ഷയും ഇല്ല എന്നാണോ 😞

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน +1

      അങ്ങനെ അല്ല ഇപ്പോ unskilled jobs just regulate ചെയുന്നു എന്ന് മാത്രം ചിലപ്പോൾ ഈ അവസ്ഥ മാറിയേക്കാം

    • @chandhu2584
      @chandhu2584 11 หลายเดือนก่อน +2

      💯

    • @jayakumarps226
      @jayakumarps226 11 หลายเดือนก่อน

      Bro ഞാൻ steel fixer job apply ചെയ്തു third party proccecing il anu status. Skilled laber ആണെന്നാണ് കമ്പനി പറഞ്ഞത്. Rejection ആകുമോ

    • @user-gb9uy4rz3n
      @user-gb9uy4rz3n 10 หลายเดือนก่อน

      ​@@jayakumarps226hai, നിങ്ങളുടെ contact no തരുമോ

  • @binsupbabu6714
    @binsupbabu6714 11 หลายเดือนก่อน +1

    Studentsnu part time job kittuvan nthangilum problems indo

    • @jocreationsmalta
      @jocreationsmalta  10 หลายเดือนก่อน

      ഐഡി കാർഡ് കിട്ടുന്നത് വരെ വെയിറ്റ് ചെയേണ്ടിവരും

  • @4kMEDIA4k
    @4kMEDIA4k 11 หลายเดือนก่อน +1

    Hlo bro

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน +1

      Hi

    • @4kMEDIA4k
      @4kMEDIA4k 11 หลายเดือนก่อน +1

      @@jocreationsmalta single permit application submitted canceled akkkan pattumo athinnn ethra chelav akkkum

  • @jishnu7259
    @jishnu7259 11 หลายเดือนก่อน +1

    Security Guard Job Unskilled aano

  • @shiningwalltex8247
    @shiningwalltex8247 10 หลายเดือนก่อน +1

    Any job pls??

  • @subeeshbalan2505
    @subeeshbalan2505 11 หลายเดือนก่อน +1

    സീൻ ആണ്. മാൾട്ട മാറ്റി പിടിച്ചോ

  • @dijildast4104
    @dijildast4104 11 หลายเดือนก่อน +1

    EU license edukaan date kittan delay undo bro

  • @rahulanairrahulanair9507
    @rahulanairrahulanair9507 11 หลายเดือนก่อน +1

    Hello bro ,,,oru samshaym enik malta le nalla oru mnc company le cnc machine operator aayi work cheyunu ,,,enik card renewal koduthu 1 month kond card kitti ,,,eni next time renewal ne kodukumbo rejection varuo ,,,eth ente 3 rd year aanu ,,replay please

    • @christonjose4284
      @christonjose4284 11 หลายเดือนก่อน

      Eyyy

    • @christonjose4284
      @christonjose4284 11 หลายเดือนก่อน

      Eaath company??

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      ഇല്ല ബ്രോ, ഇപ്പോ unskilled ആയ കുറച്ചു പേർക്ക് മാത്രമാണ് പ്രേശ്നങ്ങൾ ഉണ്ടായിട്ടുള്ളത്.

  • @psctimes1313
    @psctimes1313 10 หลายเดือนก่อน +1

    Student visa kozhappundo

  • @mariyagoretti1970
    @mariyagoretti1970 11 หลายเดือนก่อน +1

    എന്റെ മകന് ഒരു ഡ്രൈവർ ജോലി കിട്ടുമോ

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      നേരിട്ട് അറിയുന്നത് ഒന്നും ഇപ്പോൾ ഇല്ല. സോറി , Check with Linkedin, Maltapark.com,keep me posted malta.

  • @mrmoskito4560
    @mrmoskito4560 11 หลายเดือนก่อน +1

    Student’s visa engna edukka arel ariyo agent

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      നേരിട്ട് അറിയുന്ന agency ഒന്നും ഇപ്പോൾ ഇല്ല. സോറി

  • @manumanoharan5210
    @manumanoharan5210 11 หลายเดือนก่อน +1

    Airside loder jobsinu nthelum preshnam ondo ippo

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      ഇപ്പോ എല്ലാര്ക്കും പ്രശ്നങ്ങൾ ഇല്ല, പക്ഷേ പ്രേശ്നങ്ങൾ ഉണ്ടായവർ കൂടുതലും unskilled jobs ആണ്. ബ്രോ പേടിക്കാനില്ല

  • @akhilparameswaran6313
    @akhilparameswaran6313 11 หลายเดือนก่อน +1

    Electrical technician job apply cheyan patumo

    • @ashikas8844
      @ashikas8844 5 หลายเดือนก่อน +1

      Sir job vacancy

    • @akhilparameswaran6313
      @akhilparameswaran6313 5 หลายเดือนก่อน

      @@ashikas8844 tell me what about the process

  • @alexabraham3186
    @alexabraham3186 11 หลายเดือนก่อน +1

    Delivery boy unskilled job ആണോ?

  • @akshaymadhuu
    @akshaymadhuu 10 หลายเดือนก่อน +1

    Malta students visa rejection koduthal ano

    • @jocreationsmalta
      @jocreationsmalta  10 หลายเดือนก่อน

      documentation and Institute genuine ആണെങ്കിൽ സേഫ് ആണ്

    • @akshaymadhuu
      @akshaymadhuu 10 หลายเดือนก่อน

      Institute geniune ano ennu egne ariyum

  • @abinaj7847
    @abinaj7847 11 หลายเดือนก่อน +1

    Warehouse jobne pani kittuvoo

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      കൊഴപ്പം ഉണ്ടാവില്ല എന്ന് വിചാരിക്കാം

  • @AliAkbar-or5bq
    @AliAkbar-or5bq 11 หลายเดือนก่อน +1

    Barber job hiring cheyyunnundo

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      നേരിട്ട് അറിയുന്നത് ഒന്നും ഇപ്പോൾ ഇല്ല. സോറി

  • @agnabenny466
    @agnabenny466 11 หลายเดือนก่อน +1

    Student visa eduth varunnavarem ith affect cheyoo

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      ഇല്ല ബ്രോ

    • @chandhu2584
      @chandhu2584 11 หลายเดือนก่อน

      After student visa job visa akkbo affect cheyum

  • @poojapoojapooju5075
    @poojapoojapooju5075 11 หลายเดือนก่อน +1

    Chetta njn nurse ann caregiver ayitan varuna enta interview kazhinju 3 to 4 monthsnulil varum .enthakilum prashnam ondo

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      പേടിക്കാൻ ഇല്ല എന്നാണ് അറിഞ്ഞത് #hopethebest

  • @manusaji98
    @manusaji98 11 หลายเดือนก่อน

    Heavy driver skilled or unskilled?

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      All divers category are unskilled എന്നാണ് അറിഞ്ഞത്, പക്ഷെ എല്ലാവര്ക്കും പുതിയ മാറ്റങ്ങൾ പ്രശനം ഉണ്ടാക്കില്ല.

  • @aneeshsoman2754
    @aneeshsoman2754 11 หลายเดือนก่อน +1

    Renew Cheyyan kodukannavarku rejection varumo?

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      Depends ആണ് ബ്രോ, ചിലർക്ക് resubmission/rejection ആയി വന്നിട്ടുണ്ട്. but പേടിക്കാൻ ഇല്ല. unskilled അല്ലെങ്കിൽ safe ആണ്

  • @Thrissurkaarangedi
    @Thrissurkaarangedi 11 หลายเดือนก่อน +1

    Carehome job nu verumbol problems indo

  • @aidanshots84
    @aidanshots84 11 หลายเดือนก่อน +2

    Carer aayi varunavark problem undo... Njn processing thudagiyarunu

  • @user-wl6qu3ps9d
    @user-wl6qu3ps9d 11 หลายเดือนก่อน +1

    Bro ഞാൻ caregiver ജോബിന്റെ വിസ application കഴിഞ്ഞു ഇരിക്കുകയാണ് now malta unit നിന്നും malta visa application center ൽ അയച്ചു എന്നാണ് status എന്തെങ്കിലും rejection വരുമോ

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      normally ഹെൽത്ത് പ്രൊഫഷൻ റീജെക്ഷൻ rate വളരെ കുറഞ്ഞതാണ് അതുകൊണ്ട് ടെൻഷൻ ആവണ്ട #hopethebest ❤️

    • @user-wl6qu3ps9d
      @user-wl6qu3ps9d 11 หลายเดือนก่อน

      Thanks

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 11 หลายเดือนก่อน +1

    Bro enikku visa vannu
    Oru doubt ente biometric eduthillla vfsl

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน +1

      വിസ വന്നെങ്കിൽ പിന്നെ വേറെ കാണില്ല

  • @akhilashok2517
    @akhilashok2517 11 หลายเดือนก่อน +1

    Customer Service Executive job(Gulf experienced) skilled jobil Pedumo, visa kittumo

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      നേരിട്ട് അറിയുന്നത് ഒന്നും ഇപ്പോൾ ഇല്ല ബ്രോ

  • @hellboy8474
    @hellboy8474 11 หลายเดือนก่อน +1

    Renew rejection vannal vera option indo

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      Appeal കൊടുക്കാൻ പറ്റും

  • @sabinks7604
    @sabinks7604 11 หลายเดือนก่อน +1

    Visit visa redy akkunna arelum ondo

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      നേരിട്ട് അറിയുന്നത് ഒന്നും ഇല്ല bro sorry

  • @mrmoskito4560
    @mrmoskito4560 11 หลายเดือนก่อน +1

    Accountancy padicha valla scope undo

  • @geevar6232
    @geevar6232 11 หลายเดือนก่อน +1

    Bro contact number kithumo

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      Check description and come to facebook chat 👍

  • @sarangchendayad3850
    @sarangchendayad3850 11 หลายเดือนก่อน +1

    driver visa unskilled category aaahno... ee mnth 13 nu ente application transist ayinnu paranju mail vannayirunnu.....

    • @radhavimaljith3089
      @radhavimaljith3089 11 หลายเดือนก่อน

      Cab driver aano?

    • @traveltheworld537
      @traveltheworld537 11 หลายเดือนก่อน

      Brw egne anu apply chythath, agency vazhi ano atho neritano

    • @sarangchendayad3850
      @sarangchendayad3850 11 หลายเดือนก่อน

      @@traveltheworld537 ente oru friend vazhi bro

    • @sarangchendayad3850
      @sarangchendayad3850 11 หลายเดือนก่อน

      @@radhavimaljith3089 ys

    • @pyscho_simon
      @pyscho_simon 11 หลายเดือนก่อน

      എന്റെ ഇന്റർവ്യൂ ഷെഡ്യൂൾ ആയി സെപ്റ്റംബർ 28

  • @lipsynunez
    @lipsynunez 11 หลายเดือนก่อน +1

    Chetta student visa vannal... Problem indavoo

    • @jocreationsmalta
      @jocreationsmalta  11 หลายเดือนก่อน

      പേടിക്കാൻ ഇല്ല എന്നാണ് അറിഞ്ഞത് #hopethebest