Malta VFS Appointment Latest Link | 28March2023 | VFS Malta Updates |

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • അങ്ങനെ കഴിഞ്ഞ വിഡിയോയിൽ പറഞ്ഞപോലെ ഈ മാസം മാർച്ച് 28നു VFS അപ്പോയിന്മെന്റ് എടുക്കാനുള്ള ഐഡന്റിറ്റി മാൾട്ടയുടെ സേവനം നിലവിൽ വന്നു.
    ഇനിമുതൽ നമ്മൾക്ക് തന്നെ അപ്പോയിന്മെന്റ് എടുക്കാം, ഇടനിലക്കാരെ പൂർണമായും ഒഴിവാക്കിയാണ് പുതിയ അപ്ഡേറ്റഡ് ലിങ്ക് വന്നിട്ടുള്ളത്.
    എനിക്ക് സാധിക്കുന്ന വിധം Appoinment എങ്ങനെ എടുക്കാം എന്നുള്ള സ്ക്രീൻ റെക്കോർഡ് വിഡിയോയും ചിത്രങ്ങളും ഉൾപ്പെടുത്തിയാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത്.
    രണ്ട് Option ആണ് നമുക്കുള്ളത്!!!
    1 - Standard - €250/-
    2 - Extended (D Visa) - €250 on Booking + €150 on Appoinment (VFS സെന്ററിൽ അടക്കണം എന്നാണ് അറിഞ്ഞത്, എന്തേലും changes ഉണ്ടായാൽ അറിയിക്കാം)
    ഇന്ന് 28/03/2023 നു ഓപ്ഷൻ 2 ആയ Extended (D Visa) മാത്രമാണ് ആക്റ്റീവ് ആയിട്ടുള്ളത്.
    നിങ്ങൾക്കുണ്ടാവുന്ന സംശയങ്ങൾ കമെന്റ് ചെയ്താൽ മറുപടിയുടെ ക്ലിയർ ചെയ്തു തരുന്നതാണ്.
    Link for VFS Appointment
    Step 1 : www.identityma...
    Step2 : visa.vfsglobal...
    വീഡിയോ കണ്ട് ഇഷ്ടപെട്ടാൽ Subscribe ചെയ്ത് support ചെയ്യണേ !!!!
    / @jocreationsmalta
    #staytuned #maltaupdates #vfsindia #vfsglobalopen #vfscenter #vfsglobalmalta #vfscollection #vfsglobalupdate #vfspunjab #vfsnowieyt #maltajobforindia #maltajobsforindian #currentaffairs #malta #maltastudyvisa #jocreationsmalta #maltavisa #maltaworkvisadocuments #maltabrava #maltamallu #maltamalayalam #visaschengen #vfsglobalmalta #identitymalta #idmalta
    #maltavisit
    Please join Facebook.
    / jocreationsmalta
    Please Join Tiktok
    / jo_creations_malta

ความคิดเห็น • 171

  • @fashionboutiqueonlineshopping
    @fashionboutiqueonlineshopping ปีที่แล้ว +1

    Informative video super👍🏻

  • @rosemary-cw1yu
    @rosemary-cw1yu ปีที่แล้ว +1

    Very informative video bro...thanks& good luck for ur upcoming videos....🎉🥳🥳

  • @johnsonnettosony1463
    @johnsonnettosony1463 ปีที่แล้ว +1

    Athu kollallo🥰🥰🥰🥰

  • @jocreationsmalta
    @jocreationsmalta  ปีที่แล้ว +6

    Appoinment Confirmation mail വന്നാൽ പിന്നെ എന്തായാലും ക്യാഷ് deduct ആവും എന്നാണ് അറിഞ്ഞത് , അല്ലെങ്കിൽ ഡോക്യുമെന്റ് സബ്മിഷൻ ടൈമിൽ payment ചെയേണ്ടി വരും. €250+€150 amount confirmed ആണ് (verified from identity malta). നമ്മുടെ ഒരു സുഹൃത്തിന് ഏപ്രിൽ 4th VFS appoinment കിട്ടിട്ടുണ്ട്, അത് കഴിഞ്ഞോ അല്ലെങ്കിൽ അതിനു മുമ്പോ Update കിട്ടിയാൽ ഇതുപോലെ Pin ചെയ്തു മെസ്സജ് ഇടാം. #VFSAppoinmentUpdate2023
    Kochi VFS Appointment
    ഫുൾ ആയിട്ടുണ്ട്, അതുകൊണ്ട് ആകുന്ന അടുത്ത ലൊക്കേഷൻ വേഗം തിരഞ്ഞെടുത്തു ബുക്ക് ചെയുക
    Family Reunification,
    Soon open ആവും എന്നാണ് അറിഞ്ഞത്. hope the best ❤
    പലർക്കും 5 മണിക്കൂർ അക്കൗണ്ട് ബ്ലോക്കിങ് ആവുണ്ട്
    പറഞ്ഞ സമയം കഴിഞ്ഞ വേറെ device ൽ ചെയ്തു നോക്ക്, security feture ആയതു കൊണ്ടാണ് ഇങ്ങനെ വരുന്നത്,
    പാസ്പോര്ട്ട്, അപ്പ്രൂവൽ ലെറ്റർ , payment ഡെബിറ്റ് കാർഡ്എല്ലാം സെറ്റ് ആക്കി മാത്രം അപ്പോയിന്മെന്റ് എടുക്കാൻ ട്രൈ ചെയുക.
    multiple try ഉണ്ടായാൽ system നമ്മളെ ബ്ലോക്ക് ചെയുന്നതാണ്. #letsdotogether #jocreationsmalta

  • @abdulrahimanp913
    @abdulrahimanp913 5 หลายเดือนก่อน

    Superb

  • @manumolemmanuel6278
    @manumolemmanuel6278 ปีที่แล้ว +1

    👍👌

  • @josetravels9360
    @josetravels9360 ปีที่แล้ว +1

    Vfs appointment എടുക്കാൻ നോക്കുമ്പോൾ അപ്പോയിൻട്മെന്റ് കാറ്റഗറി malta extended service എന്നൊരു ഓപ്ഷൻ മാത്രമേ കാണിക്കുന്നോള്ളൂ അത്‌ കൊടുത്താൽ മതിയോ അറിയാവുന്നവർ plz റിപ്ലൈ 🙏

  • @dreamlyrics5
    @dreamlyrics5 ปีที่แล้ว +1

    ഇത് കേട്ടപ്പോൾ മൾട്ട സ്വപ്നം കണ്ടാലോ എന്ന് ആലോചിച്ചു..❤

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      എല്ലാ സ്വപ്നങ്ങളും നടക്കും 😍

  • @AbdulNiyas-rp7kg
    @AbdulNiyas-rp7kg ปีที่แล้ว

    tq for a new information

  • @hithathoshib1189
    @hithathoshib1189 ปีที่แล้ว +1

    Any update on family reunification slots?

  • @shafeekmuhammed315
    @shafeekmuhammed315 10 หลายเดือนก่อน +1

    യൂറോ യൂറോ എന്ന് മാത്രം പറയാതെ 250 യൂറോ ഇന്ത്യൻ മണി എത്രയാണ് എന്ന് പറ..

    • @jocreationsmalta
      @jocreationsmalta  10 หลายเดือนก่อน

      brother euro വില എന്നും മാറിക്കൊണ്ടിരിക്കും. നിങ്ങൾ അപ്ലൈ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ ഗൂഗിൾ നോക്കിയാൽ latest വാല്യൂ അറിയാൻ പറ്റും

  • @soluad7673
    @soluad7673 ปีที่แล้ว +1

    ❤👍

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      താങ്ക്സ് ബ്രോ 😍

  • @royalhawkmedia
    @royalhawkmedia ปีที่แล้ว +1

    ❤❤️

  • @sibianish7573
    @sibianish7573 ปีที่แล้ว +2

    250euro അക്കൗണ്ടിൽ നിന്നും കട്ടക്കാതെ തന്നെ confirmation mail vannallo debit card details എല്ലാം കൊടുത്തിട്ടും amt ഇതുവരെ cut ആയില്ല

    • @sibianish7573
      @sibianish7573 ปีที่แล้ว

      @@hosiajenson9217 kitti

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      chilarkk angane kittytund,

    • @manumanaf5308
      @manumanaf5308 ปีที่แล้ว +1

      Cash cut aakathavark vfs il chellumbo cancel aayipoko nthenkilum solution arinjo pls rly bro @jo creations malta

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว +1

      @@manumanaf5308 അറിഞ്ഞാൽ update ചെയാം ട്ടോ 😍

    • @sibianish7573
      @sibianish7573 ปีที่แล้ว

      ക്യാഷ് ഡെബിറ്റ് അവതോരുടെ appointment cancel ആവും sure

  • @rameshog4140
    @rameshog4140 ปีที่แล้ว +2

    5 hours same issue ennale muthal ith thannaya situation 🥺 enthagilum arinnal plz tell me 🥺

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      എന്നാൽ പിന്നെ വേറെ അക്കൗണ്ട് വഴി ട്രൈ ചെയ്തണ്ടി വരും

    • @rameshog4140
      @rameshog4140 ปีที่แล้ว +1

      Vera account vazhi enn parannal vera email vazhi appointment book cheyithal ath problem avathille

    • @muhsinan.s8341
      @muhsinan.s8341 ปีที่แล้ว

      ​@@rameshog4140 problem illa...But cheyyan pattathillaaa...Already tried and failed😢

  • @sruthysivaraj7484
    @sruthysivaraj7484 ปีที่แล้ว +1

    Booking timil warning display cheythu.5 hours wait display in the screen

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      wait ചെയ്യാനാണ് അവർ പറയുന്നേ

  • @muhsinan.s8341
    @muhsinan.s8341 ปีที่แล้ว +1

    Guys idh cheyyumbo atm card international transaction pattunnadhaano enn check cheyyanam...Pinne 250 euro indian money koodaadhe extra 1000 something roopa additional charge aavunnund...So account extra money koodi ittitt venam cheyyaan.... Allenkil pani kittum....😊

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว +1

      Yes good update 👍

    • @kl05jimjimson50
      @kl05jimjimson50 ปีที่แล้ว +1

      Enikum kitti appointment

    • @muhsinan.s8341
      @muhsinan.s8341 ปีที่แล้ว

      @@kl05jimjimson50 evda kittiyath?Engane ready aayi...Matte problem maariyo

    • @kl05jimjimson50
      @kl05jimjimson50 ปีที่แล้ว +1

      @@muhsinan.s8341 kochi

    • @kl05jimjimson50
      @kl05jimjimson50 ปีที่แล้ว +1

      @@muhsinan.s8341 passport frontil oru zero ittu

  • @johnhonai..4089
    @johnhonai..4089 ปีที่แล้ว +1

    Bro, exprired aya approval vech vfs date edukkavo.. Plz reply

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      മെയിൽ ഇനങ്ങനെ ആണ് വന്നത് "The new system will only accept valid Approval in Principle Letters. If your Approval Letter expires before your new appointment, you may request that it be extended through visa.ima@gov.mt."

  • @tonykurian2725
    @tonykurian2725 ปีที่แล้ว +1

    Bro innale muthal book cheyan nokit patunilla. 5hrs kazhinju nokn anu parayunth

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      പറഞ്ഞ സമയം കഴിഞ്ഞ വേറെ device ൽ ചെയ്തു നോക്ക്, security feture ആയതു കൊണ്ടാണ് ഇങ്ങനെ വരുന്നത്, പാസ്പോര്ട്ട്, അപ്പ്രൂവൽ ലെറ്റർ , payment ഡെബിറ്റ് കാർഡ്എല്ലാം സെറ്റ് ആക്കി മാത്രം അപ്പോയിന്മെന്റ് എടുക്കാൻ ട്രൈ ചെയുക. multiple try ഉണ്ടായാൽ system നമ്മളെ ബ്ലോക്ക് ചെയുന്നതാണ്.

  • @amalsunilkumar9169
    @amalsunilkumar9169 ปีที่แล้ว +1

    Eppo vfs open aano anikki ethu vare appointment kittitittilla

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      എന്താണ് നേരിടുന്ന പ്രെശ്നം ? ബുക്കിംഗ് തീയതി കിട്ടാതാണോ ?

  • @kl05jimjimson50
    @kl05jimjimson50 ปีที่แล้ว +1

    ഏതൊക്കെ ഡിവൈസ് കേറിയാലും 5 മണിക്കൂർ എന്ന ആ ഓപ്ഷൻ തന്നെ ആണ് കാണിക്കുന്നത്

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      please contact VFS customer care !

    • @kl05jimjimson50
      @kl05jimjimson50 ปีที่แล้ว +1

      @@jocreationsmalta contact cheythu avaru complaint mail cheyyan anu parayunne njan screenshot oke attach cheythu mail cheythu autobot aya karnam effective replay illa nale ernakulath poyi onu anweshiknam

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      @@kl05jimjimson50 ano broyude number send cheyo. facebook.com/jocreationsmalta or please update this reply

    • @muhsinan.s8341
      @muhsinan.s8341 ปีที่แล้ว

      ​@@kl05jimjimson50 bro thirakkiyaarnnoo

    • @kl05jimjimson50
      @kl05jimjimson50 ปีที่แล้ว

      @@muhsinan.s8341 site problem anu ennanu ivru paryunnthu avark onnum cheyyan illannu nammalu wait akkanam ennu

  • @adarshmohanan6248
    @adarshmohanan6248 ปีที่แล้ว +1

    Visa Rejection vannal 250 Euro return kittumoo?

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      അതറിയില്ല, പക്ഷേ തിരിച്ചു കിട്ടാൻ ചാൻസ് കുറവാണ് .

  • @lijopaul-cw6lj
    @lijopaul-cw6lj ปีที่แล้ว +1

    Bro, Family Reunificatin category slot കിട്ടുന്നില്ല . എന്താ ചെയ്യണ്ടത് pls replay

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      Soon open ആവും എന്നാണ് അറിഞ്ഞത്. hope the best ❤️

    • @lijopaul-cw6lj
      @lijopaul-cw6lj ปีที่แล้ว

      🙏

  • @biniler973
    @biniler973 ปีที่แล้ว +1

    Bro dubai updating വല്ലതും കിട്ടിയോ

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      Soon open ആവും എന്നാണ് അറിഞ്ഞത്. hope the best ❤

  • @libinbenny1500
    @libinbenny1500 ปีที่แล้ว +1

    Approval letter expiry aayavarku valla hope undo bro

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว +1

      നിങ്ങൾക്ക് validity extend ചെയ്യിക്കാൻ പറ്റും.(Only valid Approval in Principle Letters will be accepted by the new system. If your Approval in Princple Letter expires before your new appointment, you may request an extension by contacting visa.ima@gov.mt ) ഇത് ഒന്ന് നോക്ക് ചിലപ്പോൾ reply വൈകും അതുകൊണ്ട് regular ആയി follow up mail അയച്ചു നോക്കണം .

  • @renukaak5580
    @renukaak5580 ปีที่แล้ว +1

    Onnum kittunilla antha problem valla margavum undo

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      ആവശ്യമുള്ള എല്ലാ documents എടുത്തു വെച്ചിട്ട് മാത്രം apply ചെയ്യാൻ ശ്രമിക്കുക അപ്പോ പിന്നെ account ബ്ലോക്ക് അവനുള്ള chance ഒഴിവാക്കാം !

  • @bibinbinu3673
    @bibinbinu3673 ปีที่แล้ว +2

    We have received your booking request and your payment is under process. Kindly check status of your booking up to 5 hours😢 .. ????
    ഇങ്ങനെ ആണ് ചെയ്യുമ്പോൾ വരുന്നത്. ഇത് മാറാൻ എന്തെങ്കിലും വഴി ഉണ്ടെങ്കിൽ പ്ലീസ്...😢

    • @hosiajenson9217
      @hosiajenson9217 ปีที่แล้ว

      Vanno

    • @bibinbinu3673
      @bibinbinu3673 ปีที่แล้ว

      @@hosiajenson9217 illa

    • @shironjoy2642
      @shironjoy2642 ปีที่แล้ว

      5 hour kazhinj cheith nokkiyo?

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว +1

      5 മണിക്കൂർ കഴിഞ്ഞു വേറെ device ൽ ചെയ്‌തു നോക്ക്

    • @muhsinan.s8341
      @muhsinan.s8341 ปีที่แล้ว

      ​@@jocreationsmalta adhum pattunnilallooo....Vere enthenkilum vazhi undooo...

  • @sajjadameen2680
    @sajjadameen2680 ปีที่แล้ว +1

    Bro process aaanenn parayunnu 5 hour khinj nokan parayunnu pls rply

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      Payment പോയിട്ടില്ലെങ്കിൽ പറഞ്ഞ സമയം കഴിഞ്ഞു വേറെ device ൽ ചെയിതു നോക്ക്

  • @vishnuradhakrishnan573
    @vishnuradhakrishnan573 ปีที่แล้ว +1

    250 euro നമുടെ account നിന്ന് cut ആകുമോ VFS slot book cheyubol

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      Yes, നമ്മൾ payment ചെയ്താലേ booking complete ആവുള്ളു.

    • @rahulrajendran2849
      @rahulrajendran2849 ปีที่แล้ว

      @@jocreationsmalta amount debit ayatilla booking completed ayi

    • @rahulrajendran2849
      @rahulrajendran2849 ปีที่แล้ว

      @@jocreationsmalta enthelum preshnam undo

    • @albinjohnson2836
      @albinjohnson2836 ปีที่แล้ว

      Appointment date vfsil direct cash adachal mathioo

  • @vishnuradhakrishnan573
    @vishnuradhakrishnan573 ปีที่แล้ว +1

    250 euro നമുടെ account നിന്ന് cut ആകുമോ

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      പലർക്കും പല പോലെയാണ് കാണിക്കുന്നത് , but we have to pay.

  • @siljocvk6970
    @siljocvk6970 ปีที่แล้ว +2

    Edakku vechu back vannapol 5 hours waiting timing kannikunnu
    Athinu enthelum solution undo

    • @Jobinboon
      @Jobinboon ปีที่แล้ว

      bro same issue .. and checked after 5 hour but same again showing 5 hours..

    • @abhilashandrews4387
      @abhilashandrews4387 ปีที่แล้ว

      Same issue what will we do

    • @bibinbinu3673
      @bibinbinu3673 ปีที่แล้ว +1

      Enikkum angane vannu...Ithuvare ready aayittilla

    • @abhilashandrews4387
      @abhilashandrews4387 ปีที่แล้ว

      @@bibinbinu3673 epo nokiyooo

    • @abhilashandrews4387
      @abhilashandrews4387 ปีที่แล้ว

      Kochi uchak tana fill aeee slott
      Eni nale kittyalum Delhi oru Hyderabad aerikum

  • @puthumaruchikkoott794
    @puthumaruchikkoott794 ปีที่แล้ว +1

    ഇൻഫർമേറ്റീവ് വീഡിയോ

  • @albinjohnson2836
    @albinjohnson2836 ปีที่แล้ว +1

    Bro... Enikk appointment mail vannu. But ente account ninnu cash debt ayilla

    • @albinjohnson2836
      @albinjohnson2836 ปีที่แล้ว +1

      Nammuk vfs direct appointment date il cash pay cheyyan pattumo

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      Mostly.

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      പലർക്കും പോയിട്ടില്ല, എന്നിട്ടും Appointment കിട്ടിട്ടുണ്ട്, ഇന്നലെ മുതൽ ക്യാഷ് പോയവർക് മാത്രമാണ് Appointment കിട്ടിയത്

  • @Nthnkhan
    @Nthnkhan ปีที่แล้ว +1

    Dubai update enthenkilum undo

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      Soon open ആവും എന്നാണ് അറിഞ്ഞത്. hope the best ❤

  • @VishnuMalta-ge8tl
    @VishnuMalta-ge8tl ปีที่แล้ว +1

    Family reunification kittunilallo brro

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      Soon open ആവും എന്നാണ് അറിഞ്ഞത്. hope the best ❤

    • @VishnuMalta-ge8tl
      @VishnuMalta-ge8tl ปีที่แล้ว +1

      @@jocreationsmalta thank you brro

  • @thrupthiyaayille
    @thrupthiyaayille ปีที่แล้ว

    Payment section fail aayi ipol ingane aanh kanikunnath enth cheyum. (We have received your booking request and your payment is under process. Kindly check status of your booking upto 5 hours.)

    • @richumathew9004
      @richumathew9004 ปีที่แล้ว

      Send your number

    • @MINEESHKUMAR-ve9bb
      @MINEESHKUMAR-ve9bb ปีที่แล้ว +1

      Bro same avastha aanu... Ivideyum .. Endhelum updation undel parayumo

    • @libsondn179
      @libsondn179 ปีที่แล้ว +1

      Same avastha ann 2 days veruthe poii

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      പറഞ്ഞ സമയം കഴിഞ്ഞ വേറെ device ൽ ചെയ്തു നോക്ക്, security feture ആയതു കൊണ്ടാണ് ഇങ്ങനെ വരുന്നത്, പാസ്പോര്ട്ട്, അപ്പ്രൂവൽ ലെറ്റർ , payment ഡെബിറ്റ് കാർഡ്എല്ലാം സെറ്റ് ആക്കി മാത്രം അപ്പോയിന്മെന്റ് എടുക്കാൻ ട്രൈ ചെയുക. multiple try ഉണ്ടായാൽ system നമ്മളെ ആ ബ്ലോക്ക് device ൽ ചെയുന്നതാണ്.

    • @nidhim1119
      @nidhim1119 ปีที่แล้ว

      Use only debit card with international validity

  • @iamvk3844
    @iamvk3844 ปีที่แล้ว

    Bro, Kochi - No appointment slots are currently available എന്ന് messages ഇപ്പൊ വരുന്നത്
    😢😢😢

    • @libsondn179
      @libsondn179 ปีที่แล้ว

      Same

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว +1

      Kochi full ayi, try another location

    • @adarshmohanan6248
      @adarshmohanan6248 ปีที่แล้ว

      Kochi ellam full aay broo
      Enikku New Delhi aanu kittiyathu..
      Available aayathu eduthooo pinne date kittan task aayrikkum

  • @abdulrahimanp913
    @abdulrahimanp913 5 หลายเดือนก่อน +1

    ഇപ്പോഴും കിട്ടുമോ ?

    • @jocreationsmalta
      @jocreationsmalta  5 หลายเดือนก่อน

      കുറച്ചു നാളായി അപ്പോയിന്മെന്റ് കിട്ടാൻ delay ഉണ്ട് എന്ന് കേട്ടു

  • @grifinthomas1965
    @grifinthomas1965 ปีที่แล้ว +1

    Students option vellom indo??

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      soon set ആവും എന്ന് കേട്ടു. lets wait. 😍

  • @rahulrajendran2849
    @rahulrajendran2849 ปีที่แล้ว +1

    Payment debit ayatillalo athe entha

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      Confirming mail ഉണ്ടെങ്കിൽ okay ആണ്, payment എന്തായാലും ചെയ്യണം. അത് എങ്ങനെ എന്ന് അറിയാൻ wait ചെയാം

    • @rahulrajendran2849
      @rahulrajendran2849 ปีที่แล้ว

      @@jocreationsmalta mail vannu

    • @binubro23
      @binubro23 ปีที่แล้ว

      Hi

  • @Jobinboon
    @Jobinboon ปีที่แล้ว +1

    ഞാൻ ലിങ്ക് open ചെയിതു..slot avaliable ആയിരിന്നു. almost complete the booking process, until the card payment page vare vannuu.. .cash account ഇല്ലാത്തെ കൊണ്ടു അത് arrange ചെയ്ത് വന്നെപ്പോൾ 5 hours waiting കാണിച്ചു...പിന്നെ 5 hours kazinju നോക്കിയപ്പോൾ ...We have received your booking request and your payment under process kindly check your status 5 hours ... wht to do bro.. any idea....

    • @adharshsivaraj
      @adharshsivaraj ปีที่แล้ว

      Same avastha aane 12hrs aayit

    • @thrupthiyaayille
      @thrupthiyaayille ปีที่แล้ว

      Same enikum 11 manik fail aayathanh

    • @adharshsivaraj
      @adharshsivaraj ปีที่แล้ว

      @@thrupthiyaayille njan ennit Hyderabad koduth nooki. Same pop up aane varanath

    • @adharshsivaraj
      @adharshsivaraj ปีที่แล้ว

      Ariyaan kazjinjath enth aane vecha. Identity malta nammade application payment cheythitilla paranj cancel adichaale nammak new booking cheyyan patullu enne aane kettath

    • @raptor0549
      @raptor0549 ปีที่แล้ว

      എനിക്കും same അവസ്ഥ.ആർക്കെങ്കിലും solution അറിയാമോ

  • @Ameera353
    @Ameera353 ปีที่แล้ว

    Approval letter illathavark appointment edukaan pattumo sir

    • @nivinjoseph698
      @nivinjoseph698 ปีที่แล้ว +1

      Ella.. Work permit no kodukanam

    • @Ameera353
      @Ameera353 ปีที่แล้ว

      @@jocreationsmalta sir ningalde innale itta video Njan kandirunnu adhil work permit number kodukkande approval kittiyavarkkale number kittuu

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      @@Ameera353 Sorry bro Reply mari poyatha, without principal letter you can't make VFS appointment.

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      @@nivinjoseph698 you are right !!

  • @sumalsoman2519
    @sumalsoman2519 ปีที่แล้ว

    Broo athu kittunnilla brooo