മാൾട്ടയിലെ എല്ലാ ഡ്രൈവിംഗ് ലൈസൻസുകളും നേടിയ മലയാളി

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • യൂറോപ്പിലെ മാൾട്ടയിൽ ഡ്രൈവിംഗ് ജോലികൾ ചെയ്യാൻ ആവശ്യമായ എല്ലാവിധ ലൈസൻസുകളും നേടിയ നമ്മുടെ ഒരു സുഹൃത്തിനെ ഈ വീഡിയോയിലൂടെ പരിചയപെടുത്തുകയാണ്.
    Sijo Bro’s instagram
    ...
    #maltamallu #maltaupdates #maltajobforindia #malta #driving #drivinglicence #drivingcar #complete #drivinglicense #license #catagory #driver #truckdriver #trucklovers #truckdriving #transport #transportmalta #talinja #maltapublictransport #maltabus #busdriver #maltadriverjobs #carerjobs #cabdriver #cabdrivers #bolt #uber #ubereats #uberdriver #maltajobforindia #maltaworkvisadocuments

ความคิดเห็น • 40

  • @noufalkp2006
    @noufalkp2006 8 หลายเดือนก่อน +1

    വളരെ നല്ല വീഡിയോ

  • @nithinphilip7698
    @nithinphilip7698 ปีที่แล้ว +1

    Both are speaking well

  • @ArjunMusic-hh9nj
    @ArjunMusic-hh9nj ปีที่แล้ว +2

    ഞങ്ങളുടെ sijo മച്ചാൻ 🔥🔥❤️

  • @tinu9895
    @tinu9895 ปีที่แล้ว +1

    Congratulations dear god bless you

  • @varghesealex6186
    @varghesealex6186 ปีที่แล้ว +1

    Very good information. Thanks

  • @varghesealex6186
    @varghesealex6186 ปีที่แล้ว +1

    Bro congratulations

  • @jishnubhasker5052
    @jishnubhasker5052 ปีที่แล้ว +1

    Bro.... Job vacancy videos cheyyo.... Nilavil maltayill ullavarkk vendi.... Enne pole orupaduperkk upakaram aayirikkum....

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      ഇപ്പോ നാട്ടിലാണ് മാൾട്ടയിൽ തിരിച്ചു വന്നിട്ട് എന്തായാലും ചെയാം 😍

    • @seenasadan7591
      @seenasadan7591 ปีที่แล้ว

      ബ്രോ മൊബൈൽ നമ്പർ ഒന്ന് തരാമോ

  • @ronaldcj7186
    @ronaldcj7186 ปีที่แล้ว +1

  • @bibinbinu3673
    @bibinbinu3673 ปีที่แล้ว +1

    ❤❤❤❤❤❤❤

  • @reenageorge6974
    @reenageorge6974 ปีที่แล้ว +1

    ❤🎉

  • @nisamLife
    @nisamLife 5 หลายเดือนก่อน +1

    Indian heavy license മാത്രം മതിയോ maltayilek truck driving job കിട്ടാൻ ❓❓
    അതോ indian trailer ലൈസൻസ് കൂടെ വേണോ ❓

    • @jocreationsmalta
      @jocreationsmalta  5 หลายเดือนก่อน +1

      ഇതുവരെ അങ്ങനെ ആയിരുന്നു, നിലവിൽ ഇന്റർനാഷൻ ലൈസൻസ് ഉള്ളവർക്ക് വിസ Rejection വരുന്നുണ്ട്, ചിലർക്ക് വിസ അടിക്കുകയും ചെയുന്നുണ്ട്, Agent വഴിയാണ് നോക്കുന്നതെങ്കിൽ Visa Reject ആയാൽ ക്യാഷ് തിരിച്ചു കിട്ടോ എന്ന് ചോദിക്കണം.

  • @melbingeorge1398
    @melbingeorge1398 ปีที่แล้ว +1

    🎉🎉🎉🎉

  • @adarshmohanan6248
    @adarshmohanan6248 ปีที่แล้ว +1

    VFS Fees idakku variation verunnathu enthaaaa.?
    150 euro ennu parayunnu but..
    Athil kooduthal medikkunindu

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว +1

      Euro യുടെ exchange rate അനുസരിച്ചു മാറുന്നതാകാനാണ് chance.

  • @ashiqpp2051
    @ashiqpp2051 ปีที่แล้ว +1

    Natile heavy license avishym undo
    Maltayil bus license edukan

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      മാൾട്ടയിൽ പുതിയതായി ലൈസൻസ് എടുക്കാൻ നാട്ടിലെ ലൈസൻസ് ആവശ്യമില്ല. experince ഉണ്ടെങ്കിൽ ഡ്രൈവിംഗ് ക്ലാസ്സിന് ക്യാഷ് ചിലവാകില്ല

  • @unnikrishnankk2075
    @unnikrishnankk2075 ปีที่แล้ว +1

    മാൾട്ടയിൽ ബസ് ഡ്രൈവിംഗ് പഠിച്ച് ബസ്സിന്റെ ലൈസൻസ് എടുക്കാൻ ഏകദേശം എത്ര യൂറോ ചിലവാകും...?

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว +1

      Depends ആണ് bro. €100-150per hour ക്ലാസ്സിന് കൊടുക്കണം

    • @unnikrishnankk2075
      @unnikrishnankk2075 ปีที่แล้ว

      @jocreationsmalta thanks bro, Nattile heavy license undakkil..ethara yr experience venam ? Joli kittan

  • @shiyask5207
    @shiyask5207 ปีที่แล้ว +1

    indian licence vech aaano llarum apply chyyyunndh

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      ആദ്യം ഇന്ത്യൻ ലൈസൻസ്, പിന്നെ മാൾട്ട ലൈസൻസ് എടുക്കണം, അതിനുശേഷം നിങ്ങൾക്ക് എല്ലാ ലൈസൻസും ഓരോന്നായി എടുക്കാം.

  • @swathijomon2296
    @swathijomon2296 ปีที่แล้ว +1

    😍😍😍

  • @Hallomalayalischal
    @Hallomalayalischal ปีที่แล้ว +1

    🤍🤍🤍👍

  • @kl02ss76
    @kl02ss76 ปีที่แล้ว

    Forklift job undo .enikku avida varan aagraham und. Engana varaam onnu paranju tharaamo

    • @jocreationsmalta
      @jocreationsmalta  ปีที่แล้ว

      ആദ്യം ഒരു employer നെ കണ്ടെത്തണം അവിടെ നിന്നാണ് വിസ സ്പോൺസർ ചെയേണ്ടത്. പിന്നീട് എമ്പ്ലോയർ id മാൾട്ടയിൽ വിസയ്ക്ക് apply ചെയ്യും . അത് കിട്ടിയാൽ നാട്ടിൽ നമ്മൾ വിസ സ്റ്റാമ്പ് ചെയ്യാൻ submit ചെയ്യണം അത്രെ ഉള്ളൂ. പക്ഷേ സമയം എടുക്കുന്ന പ്രോസസ്സ് ആണ് എല്ലാം

  • @Black-Leo
    @Black-Leo ปีที่แล้ว +1

    Chetta contact no tharamoo....