- 309
- 213 977
Aymanam Ajitth
เข้าร่วมเมื่อ 23 ก.ค. 2015
I wish to introduce myself that I am a Numerologist, Pronologist and Vaasthu Consultant for the past 40 years And give prediction. Since I have specialized in Numerology I can give advise to overcome the obstacles in Name,jobs,family issue ,business issue. Online Astrological consultation is also available. Also specialised in naming new born child/ New company or firm or institution as per vedic astrology and numerology
7, 16, 25, 34, 4, 13 ൻ്റെ സാന്നിദ്ധ്യം പേരിൽ വന്നാൽ | Boche | Honey Rose | കേട്ട് മനസ്സിലാക്കുക
# Numerology # Pronology
+971 56 53 53 504
Hello viewers,
I'am discussing the fascinating sciences of numerology and pronology, which I've found to be incredibly valuable in shaping a positive present and future.
I want to emphasize that I don't sell this knowledge; rather, I am dedicated to serving others through it.
I've received a significant number of requests via WhatsApp, and I'm working through them one by one.
If you're genuinely interested, please feel free to send me a direct message. With over 30 years of experience, I specialize in numerology analysis and name changes.
For more information and to connect with me, please follow my Instagram and Facebook using the links below.
If you're in the UAE and would like to meet me in person, you can arrange an appointment by messaging me on WhatsApp.
Thank you all for your love and support!
Link Tree
linktr.ee/Aymanam_Ajitth
Facebook
numerologist.aymanam.ajitth/
Instagram
aymanamajitth?igsh=MTlhbXgzbzZ5YjNybA==
Direct WhatsApp
api.whatsapp.com/send?phone=971565353504&text=
Thanks

มุมมอง: 4 436
วีดีโอ
MARCO | പേരിൽ 4,5,8 ൻ്റെ സാന്നിദ്ധ്യം ഉണ്ടോ | ശ്രദ്ധിക്കണം |
มุมมอง 2.7K14 วันที่ผ่านมา
MARCO | പേരിൽ 4,5,8 ൻ്റെ സാന്നിദ്ധ്യം ഉണ്ടോ | ശ്രദ്ധിക്കണം |
യൂട്യൂബ് കണ്ട് പേരിൽ ഭേദഗതി വരുത്തരുത് | അത് അപകടത്തിലേക്ക് പോകാം
มุมมอง 66014 วันที่ผ่านมา
# numerology # pronology # Vasthu # Fengshui 97156 53 53 504
Pushpa 2 | Allu Arjun | നമ്മുടെ പേരിൻ്റെ അക്ഷരങ്ങളുടെ എണ്ണവും വാല്യൂo ജീവിതത്തെ എങ്ങനെ ബാധിയ്ക്കും
มุมมอง 3.6Kหลายเดือนก่อน
# numerology#pronology #vasthu #fengshui 971565353504
Kalarkode | Alappuzha | വാഹനങ്ങൾ, സ്ഥലങ്ങൾ എന്നിവ മേടിക്കുമ്പോൾ ന്യൂമറോളജി പ്രകാരം കണക്കുകൂട്ടുക
มุมมอง 948หลายเดือนก่อน
#numerology #pronology #vasthu #fengshui 971565353504
A.R.Rahman | മാതാപിതാക്കൾ ശിശുക്കൾക്ക് നാമകരണം ചെയ്യുമ്പോൾ ആവർത്തന വിരസത ഒഴിവാക്കുക.അതിൽ ചില അപകടം
มุมมอง 1.1Kหลายเดือนก่อน
#numerology # pronology 971565353504
ന്യൂമറോളജിയും പ്രോണോളജിയും മനസ്സിലാക്കിയാൽ അനേകം പ്രയാസങ്ങൾ മാറ്റിയെടുക്കാം
มุมมอง 1.1Kหลายเดือนก่อน
#numerology #pronology #fengshui #vasthu 971565353504
Guruvayur | Jesna Salim | സ്വന്തം പേരിനെ കുറിച്ച് ഒരു അവബോധം ഉണ്ടാവണം | ദുരിതങ്ങൾ ഒഴിവാക്കാം
มุมมอง 1.6Kหลายเดือนก่อน
#numerology # pronology # vastu # fengshui 971565353504
ഒരു പേരും കൂട്ടുകെട്ടും വരുത്തിവയ്ക്കുന്ന വിന | നിങ്ങൾ ശ്രദ്ധിച്ചു കൂട്ട് കൂടണം.
มุมมอง 1.1K2 หลายเดือนก่อน
ഒരു പേരും കൂട്ടുകെട്ടും വരുത്തിവയ്ക്കുന്ന വിന | നിങ്ങൾ ശ്രദ്ധിച്ചു കൂട്ട് കൂടണം.
ചില കൂട്ടുകെട്ടും ദിവസങ്ങളും അപകടം | അയ്യപ്പനോടു കളിച്ചാൽ കൊണ്ടുപോകും എന്നു പറയുന്നു വെറുതെയല്ല
มุมมอง 1.9K2 หลายเดือนก่อน
ചില കൂട്ടുകെട്ടും ദിവസങ്ങളും അപകടം | അയ്യപ്പനോടു കളിച്ചാൽ കൊണ്ടുപോകും എന്നു പറയുന്നു വെറുതെയല്ല
ശിശുക്കൾക്കോ സ്ഥാപനങ്ങൾക്കോ പേരിടുമ്പോൾ പ്രത്യേക ശ്രദ്ധ വേണം | അറിയാതെ അപകടം വരുത്തി വയ്ക്കരുത്
มุมมอง 1.8K2 หลายเดือนก่อน
ശിശുക്കൾക്കോ സ്ഥാപനങ്ങൾക്കോ പേരിടുമ്പോൾ പ്രത്യേക ശ്രദ്ധ വേണം | അറിയാതെ അപകടം വരുത്തി വയ്ക്കരുത്
ഓർമശക്തി മനുഷ്യന് അനിവാര്യമാണ് | ഓർമ്മശക്തി വർദ്ധിപ്പിക്കുവാനായി
มุมมอง 1.4K2 หลายเดือนก่อน
ഓർമശക്തി മനുഷ്യന് അനിവാര്യമാണ് | ഓർമ്മശക്തി വർദ്ധിപ്പിക്കുവാനായി
കുട്ടികൾക്ക് ആയാലും സ്ഥാപനങ്ങൾക്ക് ആയാലും പേരിടുമ്പോൾ പ്രത്യേക ശ്രദ്ധ ഉണ്ടാകണം | തെളിവുകളുമായി .....
มุมมอง 2.4K2 หลายเดือนก่อน
കുട്ടികൾക്ക് ആയാലും സ്ഥാപനങ്ങൾക്ക് ആയാലും പേരിടുമ്പോൾ പ്രത്യേക ശ്രദ്ധ ഉണ്ടാകണം | തെളിവുകളുമായി .....
നമ്മുടെ ദുരിതങ്ങളുടെ പിന്നിൽ ഒരു പരിധി വരെയും നെഗറ്റീവ് ഡേയ്സ് ഉണ്ട് എന്നതാണ് ന്യൂമറോളജിയിൽ
มุมมอง 1.8K2 หลายเดือนก่อน
നമ്മുടെ ദുരിതങ്ങളുടെ പിന്നിൽ ഒരു പരിധി വരെയും നെഗറ്റീവ് ഡേയ്സ് ഉണ്ട് എന്നതാണ് ന്യൂമറോളജിയിൽ
2 പേരുകൾ തമ്മിൽ കൂടുമ്പോൾ 13,22, എന്നിങ്ങനെ വന്നാൽ | ഒരു ന്യൂമറോളജി വീക്ഷണം.
มุมมอง 6K2 หลายเดือนก่อน
2 പേരുകൾ തമ്മിൽ കൂടുമ്പോൾ 13,22, എന്നിങ്ങനെ വന്നാൽ | ഒരു ന്യൂമറോളജി വീക്ഷണം.
ഈ ശാസ്ത്രം മനസ്സിലാക്കിയാൽ സ്വന്തം ജീവിതത്തിലും കുടുംബത്തിലും പ്രവർത്തന മേഖലകളിലും പ്രായോഗികമാക്കാം
มุมมอง 2.8K2 หลายเดือนก่อน
ഈ ശാസ്ത്രം മനസ്സിലാക്കിയാൽ സ്വന്തം ജീവിതത്തിലും കുടുംബത്തിലും പ്രവർത്തന മേഖലകളിലും പ്രായോഗികമാക്കാം
കുട്ടികൾക്ക് ആയാലും നിങ്ങളുടെ കച്ചവട സ്ഥാപനങ്ങൾക്ക് ആയാലും പേരിടുമ്പോൾ പ്രത്യേക ശ്രദ്ധ വേണം
มุมมอง 1.6K2 หลายเดือนก่อน
കുട്ടികൾക്ക് ആയാലും നിങ്ങളുടെ കച്ചവട സ്ഥാപനങ്ങൾക്ക് ആയാലും പേരിടുമ്പോൾ പ്രത്യേക ശ്രദ്ധ വേണം
Puthiya Mugham | സിനിമയ്ക്കുള്ളിലെ സാങ്കല്പിക കഥാപാത്രങ്ങളെയും ആയി ബന്ധപ്പെടുത്താം ന്യൂമറോളജിലൂടെ
มุมมอง 1K2 หลายเดือนก่อน
Puthiya Mugham | സിനിമയ്ക്കുള്ളിലെ സാങ്കല്പിക കഥാപാത്രങ്ങളെയും ആയി ബന്ധപ്പെടുത്താം ന്യൂമറോളജിലൂടെ
എല്ലാ മാസങ്ങളിലും ഓരോരുത്തരെയും ബാധിക്കുന്ന മോശമായ ദിവസങ്ങൾ ഉണ്ട് |മനസ്സിലാക്കിയാൽ നഷ്ടങ്ങൾ മാറ്റാം
มุมมอง 3.3K2 หลายเดือนก่อน
എല്ലാ മാസങ്ങളിലും ഓരോരുത്തരെയും ബാധിക്കുന്ന മോശമായ ദിവസങ്ങൾ ഉണ്ട് |മനസ്സിലാക്കിയാൽ നഷ്ടങ്ങൾ മാറ്റാം
നമ്മുടെ പേരും അക്കങ്ങളും ആയി അഗാധമായ ബന്ധങ്ങളുണ്ട്. | നിങ്ങളുടെ പേരുമായി ബന്ധപ്പെടുത്തി നോക്കുക
มุมมอง 8K2 หลายเดือนก่อน
നമ്മുടെ പേരും അക്കങ്ങളും ആയി അഗാധമായ ബന്ധങ്ങളുണ്ട്. | നിങ്ങളുടെ പേരുമായി ബന്ധപ്പെടുത്തി നോക്കുക
SathyaSarani | numerology യിലൂടെ എന്തിനെയും നിരീക്ഷിക്കാം | മറഞ്ഞിരിക്കുന്ന അത്ഭുതം അനുഭവിച്ചറിയുക
มุมมอง 3.7K2 หลายเดือนก่อน
SathyaSarani | numerology യിലൂടെ എന്തിനെയും നിരീക്ഷിക്കാം | മറഞ്ഞിരിക്കുന്ന അത്ഭുതം അനുഭവിച്ചറിയുക
# Pronology പ്രകാരം വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേര് നിരീക്ഷിക്കുന്നു
มุมมอง 21K2 หลายเดือนก่อน
# Pronology പ്രകാരം വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേര് നിരീക്ഷിക്കുന്നു
Spiritual number 7| Silent nature with Spirituality
มุมมอง 6K3 หลายเดือนก่อน
Spiritual number 7| Silent nature with Spirituality
Kannur | NavinBabu | P.P.Divya | കണ്ണൂർ ആത്മഹത്യ തന്നെയോ ? ഒരു ന്യൂമറോളജി വീക്ഷണം
มุมมอง 12K3 หลายเดือนก่อน
Kannur | NavinBabu | P.P.Divya | കണ്ണൂർ ആത്മഹത്യ തന്നെയോ ? ഒരു ന്യൂമറോളജി വീക്ഷണം
കുട്ടികൾക്കായാലും ബിസിനസ്സ് സ്ഥാപനങ്ങൾക്കായാലും നാമകരണം ചെയ്യുമ്പോൾ ന്യൂമറോളജി പ്രകാരം ചെയ്യുക.
มุมมอง 2.3K3 หลายเดือนก่อน
കുട്ടികൾക്കായാലും ബിസിനസ്സ് സ്ഥാപനങ്ങൾക്കായാലും നാമകരണം ചെയ്യുമ്പോൾ ന്യൂമറോളജി പ്രകാരം ചെയ്യുക.
7,16,25,34,43,52 ഈ അക്കങ്ങൾ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെ യോ പേരുമായി സമ്പർക്ക പെടുമ്പോൾ നഷ്ടം വരും.
มุมมอง 5K3 หลายเดือนก่อน
7,16,25,34,43,52 ഈ അക്കങ്ങൾ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെ യോ പേരുമായി സമ്പർക്ക പെടുമ്പോൾ നഷ്ടം വരും.
Ratan Tata | December 28 ന് ജനിച്ചവർ,ഏതു വർഷം ആയാലും
มุมมอง 6613 หลายเดือนก่อน
Ratan Tata | December 28 ന് ജനിച്ചവർ,ഏതു വർഷം ആയാലും
September 2 ന് ജനിച്ചവർ,ഏതു വർഷം ആയാലും
มุมมอง 1823 หลายเดือนก่อน
September 2 ന് ജനിച്ചവർ,ഏതു വർഷം ആയാലും
September 1 ന് ജനിച്ചവർ.ഏതു വർഷമായാലും
มุมมอง 1923 หลายเดือนก่อน
September 1 ന് ജനിച്ചവർ.ഏതു വർഷമായാലും
❤
🥰
Daivame 13 njan
സാർ.. എന്റെ പേര് udayakumar.T. R എന്നാണ്. എന്റെ ഫീൽഡ് മ്യൂസിക് ഫീൽഡ് ആണ്. സിനിമാരംഗത്തും പ്രവർത്തിക്കുന്നുണ്ട്. സിനിമയിൽ കുറെ ഉദയന്മാർ ഉണ്ട്. അതിനാൽ അച്ഛന്റെ പേരും കൂടെ ചേർത്ത്. ഉദയ് റാം എന്നാണ് പ്രൊഫഷണൽ name ആക്കി. എന്തെങ്കിലും കുഴപ്പമുണ്ടോ?
ചെയ്തു നോക്കാം..... Thank you sir
ലോട്ടറി ഭാഗ്യത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ.. ഒരിക്കൽ പറഞ്ഞിരുന്നല്ലോ അത് ചെയ്തിട്ടുണ്ടോ ആർക്കൊക്കെ കെട്ടും എങ്ങനെയൊക്കെയാണ്... ഇതൊരു ഉപകാരപ്രദമായിരിക്കും... അനാവശ്യമായി കാശ് കളയുന്നവർ ഉണ്ട് ഒത്തിരി നമ്മുടെ നാട്ടിൽ... ഇത് അറിഞ്ഞാൽ പിന്നെ അവരെ എടുക്കാതെ അവർ ഇരിക്കുമല്ലോ.... പാവങ്ങളുടെ കാശ് വെറുതെ പോവുകയല്ലേ... പ്ലീസ് ഒന്ന് ചെയ്യണം... 🙏🙏🙏...
അതെ കോട്ടയം അയ്മനം. ഞാൻ യുഎഇയിലാണ് താമസിക്കുന്നത്. ഇതുതന്നെയാണ് വാട്സ്ആപ്പ് നമ്പരും. വീഡിയോ കാണുന്നതിൽ സന്തോഷം. താങ്ക്യൂ🙏🙏🙏
ഇപ്പോൾ നാട്ടിലുണ്ടോ..🙏🙏...
യുഎഇയിലാണ്
Sheeja k കുഴപ്പമുണ്ടോ
SHAMEER P A
Thank you sir. 🙏🙏🙏
ആദ്യമായിട്ടാണ്, numerology, യെ കുറിച്ച് ഇത്രയും വ്യക്തമായി അറിയുന്നത്, എന്റെ പ്രശ്ന പരിഹാരത്തിനായ്, സാറിനെ എങ്ങിനെ കോൺടാക്ട് ചെയ്യും.
Happy new year sir🎉🎉🎉
Happy new year 🎉🎉🎉
Super❤very Good presantion🎉🎉🎉🎉🎉
Sir india pakistan seperation date vach analise chaithal upakaram ayirunnu alla vide njan kanarundu onnu padikanu plz
Sir enta mol name rukmini.s.kaimal.. Dob-3/5/2009..vilikumbol...rukmini...rukku ennoke vilikum.... Onnu parayumo sir details.. Pls
Consultation fees എത്ര ആണ് sir
അടുത്ത അവതാരം ഉദിച്ചു
ബോച്ചേ ജയിലിൽ കിട്ടിയ നമ്പർ also (8+6+8+3 )= 2+5 = 7
Anaconda
What you mean ? UVW indicating unnecessary War. 6 + 6 + 6 = 18. Very danger.👽
😪Sir എന്റെ പേര് lekshmi 7 anu കൂട്ടുമ്പോൾ വരുന്നത് ഇനി അനുഭവിക്കാൻ ഒന്നും ഇല്ല ഇനിയും അങ്ങോട്ടും മാറ്റം ഉണ്ടാവില്ലേ അപ്പോ 😪
വ്യക്തിപരമായ കാര്യങ്ങൾ അറിയുവാൻ വാട്സാപ്പിൽ വരൂ. താങ്ക്യൂ 🙏
Sir ente husband Suresh Kumar 13th janichu 13th Kuzhappam ano Sir pls reply
@@RajiS-x9z 13 വളരെ ശ്രദ്ധാപൂർവ്വം ജീവിക്കണം. ഈ പേരിലും ദൂഷ്യം ഉണ്ട്. വീഡിയോ കാണുന്നതിൽ സന്തോഷം . താങ്ക്യൂ🙏
ഓരോ വ്യക്തിയുടെയും ജീവിതത്തിൽ നമ്പർ വരുത്തുന്ന സ്വാധീനം എത്രത്തോളം അചിന്തനീയമാണെന്ന് ഈ video യിലൂടെ സാർ കാട്ടിത്തന്നു. ഓരോ വിഷയത്തെക്കുറിച്ച് കൂടുതൽ കൂടുതൽ അറിയുമ്പോൾ ഈ ശാസ്ത്ര ശാഖയെക്കുറിച്ച് അറിയുവാനും പഠിക്കുവാനും ആഗ്രഹം ഏറി വരുന്നുണ്ട്. സാർ പറയുന്നതു പോലെ നമ്മുടെ അടുത്ത തലമുറയ്ക്ക് ഇതിൽക്കൂടി വലിയ മാറ്റങ്ങൾ വരാൻ ഇടയാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു ആഗ്രഹിക്കുന്നു. Thank you very much Sir 🙏🌹🌹🙏
സ്ഥിരമായി അഭിപ്രായം രേഖപ്പെടുത്തുന്നതായി ഇപ്പോഴാണ് ശ്രദ്ധിച്ചത്. പേരിൽ 13 അക്ഷരങ്ങൾ ഉണ്ട്. പേരിൻ്റെ വാല്യൂ 35. 13 ഉം 35 ഉം നിഗൂഢ നമ്പരാണ്. അതുകൊണ്ടാണ് ഈ ശാസ്ത്രം ഏറെ ഇഷ്ടപ്പെടുന്നത്. 13 + 35 = 48. ഭൗതിക വിജയത്തിന് സാധ്യത കുറവാണ്. So you think different. Then only you can utilize your time and money. Thank you for your comment. 🙏🌹🌹🙏
Thank you Sir. Thank you for your valuable reply. 🙏🙏
Sir,17 November 1968 please tell lucky number. Thanks.
@@sushilmathew7592ഭാഗ്യസംഖ്യ -- 8 വിധിസംഖ്യ --34 ,3+4=7 8 എല്ലായ്പ്പോഴും ഭാഗ്യസംഖ്യയായി പരിഗണിക്കരുത്. 8 ശനിയാണ്. ധാരാളം പരീക്ഷണങ്ങൾ ജീവിതത്തിൽ കടന്നു കൂടാം 🙏 7നെക്കുറിച്ചുള്ള കാര്യങ്ങൾ പല video കളിലും സാർ സ്ഥിരം പറയാറുണ്ട്. ആയതു കൂടി കേൾക്കൂ 🙏
Sir, 38,37,39,36 oke cheyyane . waiting🙏
സബ്ജക്ട് കിട്ടുമ്പോൾ യദൃശ്ചയാ ലഭിക്കുന്നതാണ് ഓരോരോ അക്കങ്ങളും. എന്നിരുന്നാലും ശ്രമിക്കാം. താങ്ക്യൂ🙏
1962 allalo...pullik 47age entho alle ullu
എന്തോ അല്ലേ ഉള്ളൂ ? എന്ന ഈ ചോദ്യത്തിൽ തന്നെ സംശയം അവശേഷിക്കുന്നുണ്ട്. എന്തായാലും വീഡിയോ കാണുന്നതിൽ സന്തോഷം. താങ്ക്യൂ🙏🙏🙏
Thank you sir thanku
🙏
❤️👍
❤️👍
Nalla paripady ishatta pettu name numerology parayanum jhan renuka devi r
പഠന ക്ലാസിന്റെ നോട്ട് തയ്യാറാക്കി വയ്ക്കുക. ജീവിതത്തിൽ പ്രാവർത്തികമാകും ഇങ്ങനെയുള്ള അറിവുകൾ 🙏
Thank u
നമസ്കാരം മുഴുവൻ കേട്ടു numerology പഠിക്കാറുണ്ട്... അതല്ല പറയാൻ ഉള്ളത് ചന്ദന കുറി കണ്ടത് മാളികപ്പുറം സിനിമ അങ്ങനെ ഉള്ള വിഷയമാണ് പിന്നെ vhp പ്രോഗ്രാം എത്രയോ കൊല്ലം ആയി ഉണ്ണി പങ്കെടുക്കുന്നു പുള്ളി തികഞ്ഞ ഹനുമാൻ ഭക്തൻ ആണ് പുളിയുടെ കുട്ടികാലത്തെ പോയ ക്ഷേത്രം ഒകെ മറുനാടൻ പോയി കാണിച്ചിരുന്നു.... മറ്റുളവർക് നട്ടെല്ല് പണയം വച്ചു നടക്കുന്ന character അല്ല.. വേഷം കെട്ടുന്നത് സിനിമയുടെ character അനുസരിച്ചാണ്.... രജനി സിനിമയിൽ പോലെ അല്ല ആലത്തപ്പോൾ.
അഭിപ്രായം രേഖപ്പെടുത്തിയതിൽ വളരെ സന്തോഷം. താങ്ക്യൂ🙏🙏🙏
അതെങ്ങനെ ചതിയിൽ പെട്ടു എന്ന് പറയാനാവുക. കയ്യിലിരുപ്പ് കൊണ്ട് കിട്ടിയതല്ലേ.
അതെ കയ്യിലിരിപ്പിന്റേതാണ്. എന്നാൽ ഇതിനുമപ്പുറം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ ജയിലിൽ അടയ്ക്കപ്പെടുന്നില്ല. ഇവിടെ സംഭവിച്ചത് അക്കങ്ങളുടെയും പ്രോണോളജിയുടെയും സ്വാധീനമാണ്. മറ്റു വീഡിയോസ് കൂടി കാണുവാൻ ശ്രമിക്കുക. താങ്ക്യൂ 🙏
@ തെളിവിന്റെ അഭവമാണ് കാരണം. മാന്യമായി വസ്ത്രം ധരിക്കുന്നവരോടും ബോച്ചെ എന്ന ഈ മാന്യ ദേഹം double meaning പറഞ്ഞിട്ടുണ്ട്. കണ്ടിട്ടില്ലെങ്കിൽ കാണണം. നാളെ സ്വന്തം മകളോട് ഒരുത്തൻ double meaning പറഞ്ഞിട്ട് മറ്റൊരാൾ നിങ്ങളെ പോലെ ഇതിലും വല്യ കുറ്റം ചെയ്തവരെ ഒന്നും ചെയ്തില്ല എന്ന് പറഞ്ഞ് കേൾക്കുന്ന അവസരം ഉണ്ടാകാതിരിക്കട്ടെ.
Why ? Why ? Why ? Mystic Science demonstrating Every Reason has a Cause. Or Every Event has a Cause. In this Numerology, Pronology class we are revealing Cause & Reason. ന്യൂമറോളജി പ്രകാരം നിഷ്പക്ഷമായിട്ട് വേണം വിശകലനം ചെയ്യുവാൻ. ഇവിടെ ബോബി ചെമ്മണ്ണൂരിനെ സപ്പോർട്ട് ചെയ്യുന്നതായി തെറ്റായ രീതിയിൽ ധരിച്ചിരിക്കുന്നു താങ്കൾ. വ്യക്തമായി മനസ്സിലാക്കൂ സംഖ്യകളും (Numerology ) പേരിലെ ശബ്ദ കമ്പനങ്ങളും(Pronology )ഇങ്ങനെയുള്ള സംഭവങ്ങളിൽ പ്രതിഫലിക്കുന്നു. ഇങ്ങനെയുള്ള പഠന ക്ലാസുകളിൽ ആരോടും ചായ്‌വില്ലാതെ വേണം വിശകലനം ചെയ്യുവാൻ . അതാണിവിടെ നാം ചെയ്യാറുള്ളത്. ഇങ്ങനെ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ മറ്റുള്ളവർക്ക് കൂടി ഒരു ക്ലാരിറ്റി ലഭിക്കുന്നു . താങ്ക്യൂ🙏🙏🙏
Ratheesh kumar A R എന്റെ പേരിനെ kurich ഒന്നു പറയുമോ? Kumar മാറ്റിയാല്‍ നല്ലതാണോ?
ഭൗതിക വിജയത്തിന് സാദ്ധ്യത കുറവാണ്. ആദർശങ്ങൾ എല്ലായിടത്തും പ്രായോഗികമാക്കരുത്. നാമത്തിൽ ഭേദഗതി ചെയ്താൽ നല്ലതാണ്. താങ്ക്യൂ 🙏
absolutely right 💯
താങ്ക്യൂ 🙏
Namaste 🕉️☪️✝️
നമസ്തേ 🙏
നമസ്തെ sir 🙏verygood👍🌹thankyo
താങ്ക്യൂ 🙏
🙏🙏
🙏🙏
സർ ഒരു കാര്യം ചോദിച്ചോട്ടെ, avr എന്ന് തുടർച്ചയായി വരുമ്പോൾ അതിൻ്റെ result എന്തായിരിക്കും
avr ൻ്റെ മാത്രം വാല്യൂ 9. [ യുദ്ധം] പ്രോണോളജി പ്രകാരം vr = war . അങ്ങനെ വരുമ്പോൾ പേരിൽ ഒരു കറക്ഷൻ നല്ലതാണ്. താങ്ക്യൂ 🙏
Sajeev kumar sir numerology please tell
ജനനത്തീയതി കൂടി അടിസ്ഥാനമാക്കിയാണ് പൂർണ്ണമായും നൂമറോളജി വ്യക്തമായി പ്രതിപാദിക്കേണ്ടത്. കൂടുതൽ അറിയുവാൻ വാട്സാപ്പിൽ വരിക. താങ്ക്യൂ ഫോർ വാച്ചിങ് വീഡിയോ. 🙏🙏🙏
Date 19 yr month koottumbol29 athu nallathano
ചോദ്യം വ്യക്തമല്ലല്ലോ ?
@aymanamajitth4911 date nallathum year, month koottumbol 16,18,29etc vannal enthanu cheyyendathu ethinanu pradanyam. sir
Good evening sir. I have one doubt. ഒരു വ്യക്തി മറ്റൊരു സ്ഥലത്തേക്കു മാറി താമസിക്കുമ്പോൾ അദ്ദേഹത്തിന്റെ ഔദ്യോഗിക നാമമാണോ അതോ വിളിപ്പേര് ആണോ പരിഗണിക്കേണ്ടത്? Or should we consider both? Sir, സുഖമായിരുക്കുന്നല്ലോ, അല്ലേ? പുതുവർഷമൊക്കെ എങ്ങിനെ പോവുന്നു?. Thank you so much for the video. വർത്തമാനകാല സംഭവങ്ങളെ കുറിച്ച് video ചെയ്യുന്നത് വളരെ ജിജ്ഞാസ ഉണർത്തുന്നതാണ്.❤
നമസ്തേ 🙏 ഒരു വ്യക്തിക്ക് എത്ര നാമങ്ങൾ ഉണ്ടോ അതെല്ലാം ആ വ്യക്തിയുടെ ജീവിതത്തിൽ സാഹചര്യങ്ങൾ അനുസരിച്ച് Reflet ആകും. ഒരു ഉദ്യോഗസ്ഥൻ ആണെങ്കിൽ ഓഫീസിൽ ഔദ്യോഗികനാമമാണ് നിയമപരമായി Reflet ആകുന്നത്. ആ വ്യക്തിയുടെ സുഹൃത്തുക്കളുടെ ഇടയിൽ മുഴുവൻ പേരും പ്രാവർത്തികമാകില്ല. വിളിപ്പേരാണ് റിസൾട്ട് തരുന്നത്. എനിക്ക് എന്നും പുതുവർഷമാണ്. 18 മണിക്കൂറും കർമ്മനിരതനാണ്. താങ്ക്യൂ 🙏🙏🙏
@@aymanamajitth4911 Thank you so much sir for the reply 🙏 ❤. Next video യിൽ Gopan Swami യെ കുറിച്ചുകൂടി ഉൾപ്പെടുത്താമോ? Thank you.
ന്യൂമറോളജി, പ്രോണോളജി പ്രകാരം ഏത് വിഷയവും വീക്ഷിക്കാം.🙏
@@aymanamajitth4911 Definitely. ഞങ്ങള്‍ക്കത് മനസ്സിലാക്കി തന്നതിന് സാറിനൊരു Big Thanks 😊 🙏.
ഇപ്പോഴാണല്ലോ ഞാൻ ശ്രദ്ധിച്ചത് , പേരിലുള്ള വർമ്മ ഉപേക്ഷിച്ചു അല്ലേ ?🙂
സാർ 38 ന്റെ വീഡിയോ ചെയ്യുമോ . സൂപ്പർ അറിവ് thank you sr ❤
ഓരോരോ സംഭവങ്ങളിൽ ന്യൂമറോളജി,പ്രോണോളജി പ്രകാരം അന്വേഷണം നടത്തുമ്പോൾ 38 കിട്ടുമ്പോഴല്ലേ അതിനെക്കുറിച്ച് വീഡിയോ ചെയ്യുവാൻ സാധിക്കൂ. നമ്മുടെ വീഡിയോസിൽ 4, 7, 8, 9 എന്നീ സംഖ്യകൾ യാദൃശ്ചികമായി കയറി വരുന്നതാണ്. 38 അപമാനം,വഞ്ചന etc പറയുന്നു. വളരെ സൂക്ഷിക്കേണ്ട നമ്പർ ആണിത്. താങ്ക്യൂ 🙏🙏🙏
ഞാൻ ഇന്നലെയാണ് യാദൃശ്ചികമായി സാറിൻറെ ചാനൽ കാണാൻ ഇടയായത്.... അയ്മനം എന്ന് പറയുന്നത് കോട്ടയം ഐമനം ആണോ.. നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട്... നമ്പറിൽ വിളിച്ച് വന്നാൽ മതിയോ..🙏....
അതെ കോട്ടയം അയ്മനം. ഞാൻ യുഎഇയിലാണ് താമസിക്കുന്നത്. ഇതുതന്നെയാണ് വാട്സ്ആപ്പ് നമ്പരും. വീഡിയോ കാണുന്നതിൽ സന്തോഷം. താങ്ക്യൂ🙏🙏🙏
Good research. Keep it up. God bless you
താങ്ക്യൂ ഫോർ യുവർ സപ്പോർട്ട്. 🙏🙏🙏
@aymanamajitth4911 Welcome Sir.
🙏🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏 നമസ്തേ സർ
🙏🙏 നമസ്തേ
🙏🙏🙏
🙏🙏🙏
🙏
🙏
Sir, അപ്പോൾ 7 'th nu ജനിച്ചവർ എന്തു ചെയ്യും.
സൂക്ഷിച്ചാൽ മതി
Not The Point Check The 7 Video This Channel
7, 16, 25 നു ജനിച്ചവർ:- പ്രേം നസീർ തിക്കുറിശ്ശി സുകുമാരൻ നായർ ശാരദ ജയൻ കമൽഹാസൻ മമ്മൂട്ടി പൃഥ്വിരാജ് ഇന്ദ്രൻസ് T.G.രവി സന്തോഷ് ജോർജ് കുളങ്ങര A.B. രാജ്. [ പഴയകാല പ്രശസ്ത സിനിമാ സംവിധായകൻ ] വൈക്കം വിജയലക്ഷ്മി ഐ എം വിജയൻ. [ ഫുട്ബോൾ ] ജാക്കിചാൻ ചാൾസ് ഡിക്കൻസ്' [ലോകപ്രശസ്ത സാഹിത്യകാരൻ ] സർ ഐസക് ന്യൂട്ടൻ ഓസ്കാർ വൈൽഡ് [ സാഹിത്യം,നാടകം] മാഡം ക്യൂറി . [റേഡിയം ] വില്യം വേർഡ്സ് വർത്ത് [കവിത] ക്യൂൻ എലിസബത്ത് വൺ [പ്രമോട്ട് ആർട്ട് ആൻഡ് ലിറ്ററേച്ചർ ] ചാർലി ചാപ്ലിൻ [ സിനിമ 'നർമ്മം, ഹാസ്യം] K. സുധാകരൻ [കെപിസിസി പ്രസിഡൻറ് ] കൂടാതെ എനിക്ക് വ്യക്തിപരമായി അറിയാവുന്ന ധാരാളം പേർ അത്യാവശ്യം പ്രശസ്തരാണ്. [ഇവർക്ക് ഞാൻ ധാരാളം റ്റിപ്സ് കൊടുത്തിട്ടുണ്ട്] നിരാശപ്പെടേണ്ട ആവശ്യമില്ല. താങ്ക്യൂ 🙏🙏🙏 ഇവരുടെയൊക്കെ കഥകൾ മനസ്സിലാക്കൂ.
അതെ വളരെ സൂക്ഷിക്കണം 🙏
🙏🙏🙏
Namasharam sir enthe kariyam nokkanee
വ്യക്തിപരമായ കാര്യങ്ങൾ വാട്സാപ്പിൽ നൽകാം 🙏 താങ്ക്യൂ 🙏
ഇപ്പൊ എന്ത് കണ്ടാലും numarology? Pronology ...... നോക്കാറുണ്ട്... Thank you sir
ഞാനും. ഇപ്പൊ അതൊരു ശീലമായി മാറിയിരിക്കുന്നു.
🙏🏽swamy🙏🏽y👏🏽
കൂടുതൽ പഠിക്കുക.🙏
ധാരാളം സയൻസ്, ചരിത്രം വായിക്കണം.🙏
വെറും ഒരു സാധാരണക്കാരൻ മാത്രമാണ് ഞാൻ 🙏
Hai Nani sir❤🎉
താങ്ക്യൂ ❤️🎉
പാലക്കാടല്ല തൃശൂർകാരൻ ആണ്
താങ്ക്യൂ.🙏🙏🙏