സാറിന്റെ വീഡിയോസ് കാണാനും കേൾക്കാനും കാത്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്, അതിൽ ഒരാളാണ് ഞാൻ🙏🏻🙏🏻🙏🏻 ഈ പ്രായത്തിലും ഇത്രയും അറിവ് സ്വയം നേടിയെടുത്ത്, വീഡിയോ ആയി നമ്മളിൽ എത്തിക്കാൻ ശ്രമിക്കുന്ന അങ്ങയ്ക്ക് ഒരായിരം നന്ദി... 👍🏻
നമസ്കാരം .. സർ.... രണ്ടു ദിവസം ആയതെ ഉളളൂ ഈ വീഡിയോസ് മുന്നില് വന്നിട്ട്.... വളരെ പോസിറ്റീവ് ആയ സത്യസന്ധമായ. കാര്യങ്ങൾ ആണ് അറിയാൻ കഴിഞ്ഞത് .. നന്ദി..........
Sir njan kore nalayi neumorology class okke kettu kettu padichukondirikkunnu.ente relatives nteyum friends nteyum neighbours nte yum okke names um ayi connect cheythu padichapol sir parayunnath nooru percentum sathyam anu.neumorology sathyam anu .thank you sir.sir nte iniyum vedeios nu vendi waiting...
@@reshmipavithran4119 Numerology എന്നാണ് സ്പെല്ലിംഗ് ഒരു ന്യൂമറോളജിസ്റ്റ് സ്പെല്ലിംഗ് തെറ്റ് വരുത്താൻ പാടില്ലാത്തതാണ്. അറിവുകൾ കൂടുതൽ ആർജിച്ച് എടുക്കുവാൻ ഏത് ദേവതയുടെ യാണ് കടാക്ഷം വേണ്ടത് എന്ന് അറിയാമോ ? ദയവായി വീഡിയോ ഒന്ന് ഷെയർ ചെയ്യൂ മറ്റുള്ളവർ കൂടി ഉപകാരമാകും താങ്ക്യൂ
Coments ഇടുന്ന സഹോദരി സഹോദരൻ മാരെ , ദയവ് ചെയ്ത് താല്പര്യ മില്ലെങ്കിൽ നിങ്ങൾ കാണേണ്ട. ഇതിൽ വിശ്വാസമുള്ള ഒരുപാട് പേരുണ്ട്. അദേഹത്തിന്റെ സമയം നിങ്ങളുടെ coments ന് വേണ്ടി നഷ്ടമാകുന്നു. Please......
House no we cannot change bcoz its not in our control. But house name we can decide via numerology. Do you think Car number has more influence than its colour. Please make a video.
@@Renu-o9f ഈ നിഗൂഢ ശാസ്ത്രം പഠിച്ച് ജീവിതത്തിലെ പല പ്രയാസങ്ങളും മാറ്റിയെടുക്കുവാൻ സാധിക്കും. ദയവായി വീഡിയോ ഒന്ന് ഷെയർ ചെയ്യൂ മറ്റുള്ളവർക്ക് കൂടി ഉപകാരമാകും താങ്ക്യൂ
സാർ 👍👍 നെഗറ്റീവ് comments ഉപയോഗിച്ച് വീഡിയോ എടുക്കാൻ കാണിച്ച അങ്ങയുടെ കഴിവിനെ ഞാൻ ആദരിക്കുന്നു, അതിലൂടെയും പേരിലെ അക്ഷങ്ങളുടെ negatives കാണിച്ചു തന്നു.
@@aymanamajitth4911 ആർക്ക് പിണക്കം സാർ ഞാൻ ഉള്ളത് ഉള്ളത് പോലെ പറയും... അത് ഇഷ്ടം ആയോ ഇല്ലയോ എന്ന് നോക്കാറില്ല.. കാര്യങ്ങൾ സത്യസന്ധ മായിരിക്കണം... വിവാദം വന്നാലേ നാളാലറിയൂ. 😄😄. Ok സന്തോഷം sure I'll share 🙏🏿🙏🏿🙏🏿thanku ❤
ഔദ്യോഗികമായി ഉയർച്ച അനുഭവിക്കേണ്ട ഒരു വ്യക്തിയാണ്. ചെറിയ ജോലിയിൽ കയറിയിട്ട് ഉയർച്ച അനുഭവിക്കണം. ഏത് ജോലി സ്ഥാപനത്തിൽ കയറിയാലും മറ്റുള്ളവരെക്കാളും അല്പം ബലം പിടിക്കുന്ന മനസ്ഥിതിക്കാരൻ. രാഹുവിന്റെ സ്വാധീനം കൂടുതൽ. വീഡിയോസ് കാണുന്നതിൽ വളരെയേറെ സന്തോഷം ദയവായി ഒന്ന് ഷെയർ ചെയ്യൂ മറ്റുള്ളവർക്ക് കൂടി ഉപകാരമാകട്ടെ താങ്ക്യൂ
മുംതാസ് സ്ഥിരമായി വീഡിയോ കാണൂ. കേവലം ദിവസങ്ങൾ കൊണ്ട് പഠിച്ചു തീരേണ്ടതല്ല ഈ മിസ്റ്റിക് സയൻസ്. ഞാൻ പറയുന്ന ഓരോ കാര്യങ്ങളിലും അറിവുകൾ ഉണ്ട്. ഇതിനുവേണ്ടി ഒരു ബുക്ക് മേടിച്ച് പറയുന്ന കാര്യങ്ങൾ എല്ലാം എഴുതിയെടുക്കണം. അക്കാദമിക്കൽ പോയിൻറ് ഓഫ് വ്യൂവിൽ അല്ല നടത്തുന്നത്. കാര്യങ്ങൾ നിരത്തി പറയുമ്പോൾ അതിൽ പോയിന്റുകൾ ഉണ്ട്. ശ്രദ്ധാപൂർവ്വം പിന്തുടരുക ദയവായി വീഡിയോ ഷെയർ ചെയ്യുക മറ്റുള്ളവർക്കും കൂടി ഉപകാരമാകട്ടെ. താങ്ക്യൂ
My old name Anees very bad life 😢😢😢 name change numerology Aahil Malik Alfiyan numerology ariyanam 👍👍👍 All the best brother namuck ariyatha karigall padikanna m arive ullavara kutham parayaruhu message chayaruh ok all brothers ❤❤❤
സർ എന്റെ പേര് anitha A S എന്നായിരുന്നു. 8 സ്റ്റാൻഡേർഡിൽ പുതിയ സ്കൂളിലേക്ക് T ചുമ്മാ വാങ്ങിയപ്പോൾ anitha S എന്നായി. പുതിയ സ്കൂളിൽ നന്നായി പഠിക്കാനായി. ഇനിഷ്യൽ മാറിയതാണോ കാരണം
Anitha.S Number of letters 7 ന്യൂമെറിക്കൽ വാല്യു 20 7 + 20 = 27 ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കുവാൻ സാധിക്കും. ദാമ്പത്യ ജീവിതം പ്രത്യേകം പ്രത്യേകം പ്രത്യേകം വളരെ ശ്രദ്ധിക്കണം എവിടെയോ ഒരു ത്വക്ക് രോഗം പറയുന്നു. വീഡിയോസ് നിരീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷം ദയവായി ഒന്ന് ഷെയർ ചെയ്യൂ മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടും. താങ്ക്യൂ
കഴിഞ്ഞ ജന്മത്തിൽ ചെയ്ത കർമ്മഫലം ഈ ജന്മത്ത് അനുഭവിക്കുന്നു എന്ന് താങ്കൾ പറഞ്ഞു പരാശര മുനി ഇപ്രകാരം പറയുന്നു നാലു വയസ്സുവരെ മാതാവ് ചെയ്തിട്ടുള്ള കർമ്മഫലം കുഞ്ഞ് അനുഭവിക്കുകയും നാലുമുതൽ എട്ടുവരെയുള്ള സമയത്ത് വയസ്സിൽ പിതാവ് ചെയ്തിട്ടുള്ള കർമ്മഫലം അനുഭവിക്കുകയും കുഞ്ഞ് കഴിഞ്ഞ ജന്മത്തിൽ ചെയ്തിട്ടുള്ള കർമ്മഫലം എട്ടു മുതൽ 12 വരെ വർഷങ്ങളിൽ അനുഭവിക്കും എന്നുള്ളതാണ് ഒന്ന് മനസ്സിലാക്കിയാൽ താങ്കൾ മനസ്സിലാക്കുക
ഇതിൻ്റെ രത്ന ചുരുക്കമാണ് പൂർവ്വ ജന്മ കൃതം പാപം വ്യാധി രൂപേണ ജാതയേത്. ഇതിൽ മാതാപിതാക്കളുടെയും ശിശുവിന്റെയും പൂർവ്വജന്മത്തെയാണ് കുറിക്കുന്നത്. അങ്ങനെയല്ലേ ?
@@thomaspk2742 😀😀😀 Su brama ni an എന്ന പേരിലെ നെഗറ്റീവ് മറ്റുള്ളവർ മനസ്സിലാക്കുവാൻ വേണ്ടിയാണ് മറുപടി നൽകിയത്🙏 ദയവായി വീഡിയോ ഒന്ന് മറ്റുള്ളവർക്ക് ഷെയർ ചെയ്യൂ. അവർക്കും കൂടി ഉപകാരം ആകട്ടെ താങ്ക്യൂ
സാറിന്റെ വീഡിയോസ് കാണാനും കേൾക്കാനും കാത്തിരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്, അതിൽ ഒരാളാണ് ഞാൻ🙏🏻🙏🏻🙏🏻
ഈ പ്രായത്തിലും ഇത്രയും അറിവ് സ്വയം നേടിയെടുത്ത്, വീഡിയോ ആയി നമ്മളിൽ എത്തിക്കാൻ ശ്രമിക്കുന്ന അങ്ങയ്ക്ക് ഒരായിരം നന്ദി... 👍🏻
സ്നേഹത്തോടെ
സാർ എന്നെ പോലെ അങ്ങയുടെ വീഡിയോ കാത്തിരിക്കുന്നവർ ഉണ്ട് ♥️
@@sharonaj1833 മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടും.ദയവായി ഷെയർ ചെയ്യൂ
താങ്ക്യൂ
നമസ്കാരം .. സർ.... രണ്ടു ദിവസം ആയതെ ഉളളൂ ഈ വീഡിയോസ് മുന്നില് വന്നിട്ട്.... വളരെ പോസിറ്റീവ് ആയ സത്യസന്ധമായ. കാര്യങ്ങൾ ആണ് അറിയാൻ കഴിഞ്ഞത് .. നന്ദി..........
Good message very good message
Good video
സാർ മനോഹരമായ സംസാരം
Sir recent aya vedios ellam kanunnundu .Numerology padikkan valare ishtamanu . Nalla oru guruvineyo allengil pusthakamo kittaan kathrikkayayirunnu .Sarinte vedios ellaam valare useful anu.Thanks a lot.
Sir njan kore nalayi neumorology class okke kettu kettu padichukondirikkunnu.ente relatives nteyum friends nteyum neighbours nte yum okke names um ayi connect cheythu padichapol sir parayunnath nooru percentum sathyam anu.neumorology sathyam anu .thank you sir.sir nte iniyum vedeios nu vendi waiting...
@@reshmipavithran4119 Numerology എന്നാണ് സ്പെല്ലിംഗ്
ഒരു ന്യൂമറോളജിസ്റ്റ് സ്പെല്ലിംഗ് തെറ്റ് വരുത്താൻ പാടില്ലാത്തതാണ്.
അറിവുകൾ കൂടുതൽ ആർജിച്ച് എടുക്കുവാൻ ഏത് ദേവതയുടെ യാണ് കടാക്ഷം വേണ്ടത് എന്ന് അറിയാമോ ?
ദയവായി വീഡിയോ ഒന്ന് ഷെയർ ചെയ്യൂ
മറ്റുള്ളവർ കൂടി ഉപകാരമാകും
താങ്ക്യൂ
Best wishes 👍🏻🙏🏻
@@radhakrishnanr457 താങ്ക്യൂ
Sir any problem in Antonio. Please coment. My grandson.
Coments ഇടുന്ന സഹോദരി സഹോദരൻ മാരെ , ദയവ് ചെയ്ത് താല്പര്യ മില്ലെങ്കിൽ നിങ്ങൾ കാണേണ്ട. ഇതിൽ വിശ്വാസമുള്ള ഒരുപാട് പേരുണ്ട്. അദേഹത്തിന്റെ സമയം നിങ്ങളുടെ coments ന് വേണ്ടി നഷ്ടമാകുന്നു. Please......
Good msg 🙏🏻👍🏻
👌👌👌👌👌👌👌
Excellent replies to negative comments. 👏
Thank you 🙏
House no we cannot change bcoz its not in our control. But house name we can decide via numerology.
Do you think Car number has more influence than its colour. Please make a video.
Thank you swamy🙏🏽
അറിവിന്റ Nirakudam🙏🏾🌹🌹
Aymanam Ajitth sir... Arivintay Nirakudam... 🙏🏾🌹❤
@@bindumohan7377 ഓഹോ അത്രയ്ക്കും ആയോ ഞാൻ 😀
@@bindumohan7377 നിറകുടം
തുളുമ്പാതിരിയ്ക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാം🙏
🙏🌹🙏🙏👍
@@SethuSanthosh thank you
Sir എനിക്കും നല്ല താല്പര്യമുള്ള വിഷയം anu 🙏🙏
@@Renu-o9f ഈ നിഗൂഢ ശാസ്ത്രം പഠിച്ച് ജീവിതത്തിലെ പല പ്രയാസങ്ങളും മാറ്റിയെടുക്കുവാൻ സാധിക്കും.
ദയവായി വീഡിയോ ഒന്ന് ഷെയർ ചെയ്യൂ
മറ്റുള്ളവർക്ക് കൂടി ഉപകാരമാകും താങ്ക്യൂ
Thankyou sir 🙏
ARM 3letters Devi ye sambatikkunna kadhayalle. sariyano
നമസ്ക്കാരം സർ🙏🏻
@@babykrishnan8298 നമസ്തേ🙏
സാർ 👍👍
നെഗറ്റീവ് comments ഉപയോഗിച്ച് വീഡിയോ എടുക്കാൻ കാണിച്ച അങ്ങയുടെ കഴിവിനെ ഞാൻ ആദരിക്കുന്നു, അതിലൂടെയും പേരിലെ അക്ഷങ്ങളുടെ negatives കാണിച്ചു തന്നു.
സന്തോഷത്തോടെ
Sir, please ഓരോ ഡേറ്റ് ഓഫ് barthntente നഗ്ട്ടിവ് ദിവസം ഒന്നു പറഞ്ഞും തരുമോ.
സത്യം പറയുന്നവരെയും സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്നവരെയും ആർക്കും പിടിക്കില്ല സാർ അതാണ് നിയമം... രീതി... എപ്പോഴെങ്കിലും അംഗീകരിക്കും.. അതുവരെ ഓടണം
അപ്പോൾ ചുരുക്കത്തിൽ പ്രഭ ഉണ്ണിയുടെ എന്നോടുള്ള പിണക്കം പോയി എന്ന് വ്യക്തം.
സന്തോഷമായല്ലോ.
എന്നാൽ ഒരു 10 പേർക്ക് ഇതൊന്നു ഷെയർ ചെയ്തേ.
സ്നേഹത്തോടെ
@@aymanamajitth4911 ആർക്ക് പിണക്കം സാർ ഞാൻ ഉള്ളത് ഉള്ളത് പോലെ പറയും... അത് ഇഷ്ടം ആയോ ഇല്ലയോ എന്ന് നോക്കാറില്ല.. കാര്യങ്ങൾ സത്യസന്ധ മായിരിക്കണം... വിവാദം വന്നാലേ നാളാലറിയൂ. 😄😄. Ok സന്തോഷം sure I'll share 🙏🏿🙏🏿🙏🏿thanku ❤
Hello sir good evening
നമസ്തേ
സാർ എന്റെ ഡൈറ്റ് ബർത്ത് 16.8.1956 ആണ് സാർ ഇത് ഒന്ന് നോക്കി പറയണം പ്രതീക്ഷയോട് കാത്തിരിക്കുന്നു ഞാൻ കോട്ടയം കിളിരൂർ ആണ് താമസം.
2-5-1998
Jishnu u
ഇത് രണ്ടും തമ്മിൽ എന്തെങ്കിലും പൊരുത്തം ഉണ്ടോ സാർ 🙏
ഭാഗ്യ സംഖ്യ 2
വിധിസംഖ്യ 34 ( 7)
നാമസംഖ്യ 27 ( 9 )
@@aymanamajitth4911 സാർ പറഞ്ഞത് വെച്ച് നോക്കുമ്പോ ഈ ഏഴ് പ്രശ്നക്കാരനാ
എവിടെ ചെന്നാലും insult അവഗണനയും മാത്രം 😭
എന്തെങ്കിലും പരിഹാരം പറഞ്ഞു തരാമോ സാർ,
🙏🙏🙏👍താങ്ക്സ് 🙏
Om Saravana bhava 😃🙏🙏🙏🌻🌻🌻
സത്വം പറയുന്നവരെ ആര്ക്കും പിടിക്കില്ല സ്വാമി 🙏🏽
Sir, my name is # Sudhakaran Pillai. T. Any problems this name
ഔദ്യോഗികമായി ഉയർച്ച അനുഭവിക്കേണ്ട ഒരു വ്യക്തിയാണ്.
ചെറിയ ജോലിയിൽ കയറിയിട്ട് ഉയർച്ച അനുഭവിക്കണം.
ഏത് ജോലി സ്ഥാപനത്തിൽ കയറിയാലും മറ്റുള്ളവരെക്കാളും അല്പം ബലം പിടിക്കുന്ന മനസ്ഥിതിക്കാരൻ.
രാഹുവിന്റെ സ്വാധീനം കൂടുതൽ.
വീഡിയോസ് കാണുന്നതിൽ വളരെയേറെ സന്തോഷം
ദയവായി ഒന്ന് ഷെയർ ചെയ്യൂ മറ്റുള്ളവർക്ക് കൂടി ഉപകാരമാകട്ടെ
താങ്ക്യൂ
Ente kochumonte name Dhruv deepu veettu peru Dhruvam ithil 7 numb
എനിക്ക് നല്ല താല്പര്യം ഉണ്ട് pronology പഠിക്കാൻ.... എന്ത് ചെയ്യണം sir
മുംതാസ് സ്ഥിരമായി വീഡിയോ കാണൂ.
കേവലം ദിവസങ്ങൾ കൊണ്ട് പഠിച്ചു തീരേണ്ടതല്ല ഈ മിസ്റ്റിക് സയൻസ്.
ഞാൻ പറയുന്ന ഓരോ കാര്യങ്ങളിലും അറിവുകൾ ഉണ്ട്.
ഇതിനുവേണ്ടി ഒരു ബുക്ക് മേടിച്ച് പറയുന്ന കാര്യങ്ങൾ എല്ലാം എഴുതിയെടുക്കണം.
അക്കാദമിക്കൽ പോയിൻറ് ഓഫ് വ്യൂവിൽ അല്ല നടത്തുന്നത്.
കാര്യങ്ങൾ നിരത്തി പറയുമ്പോൾ അതിൽ പോയിന്റുകൾ ഉണ്ട്.
ശ്രദ്ധാപൂർവ്വം പിന്തുടരുക
ദയവായി വീഡിയോ ഷെയർ ചെയ്യുക
മറ്റുള്ളവർക്കും കൂടി ഉപകാരമാകട്ടെ.
താങ്ക്യൂ
@@aymanamajitth4911
കുറച്ചു ദിവസമേ ആയിട്ടുള്ളു കാണാൻ തുടങ്ങിയിട്ട്.... Share ചെയ്യുന്നുണ്ട്... Thank you sir
Hi sir
@@sunandae സ്നേഹത്തോടെ
🙏
@@SumaMenon-w6d സ്നേഹത്തോടെ
Sir... Description il ulla numbril whatsap kittunnilla... Whatsap numbr tharavo
എൻറെ വാട്സ്ആപ്പ് നമ്പർ ആണിത് +971565353504
വീഡിയോ ഒന്ന് ഷെയർ ചെയ്യൂ മറ്റുള്ളവർക്ക് കൂടി ഉപകാരമാകട്ടെ.
താങ്ക്യൂ
Gbu
@@chackomathew3846 താങ്ക്യൂ
🙏🏼 Sir My son's name is K. R. Rahul wife's name is Bhagyalakshmi is their any problem in their name pls reply
Mahesan
സ്നേഹത്തോടെ
😃👍👍
സാർ എന്റെ പേര് സുരേഷ് ബാബു എന്റെ നമ്പറും കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞു തരുമോ
ബുദ്ധിജീവികളുടെ വിമർശനങ്ങൾ കാര്യമാക്കരുത്, പുഴ ഒഴുകി കൊണ്ടിരിക്കട്ടെ..
❤❤❤
Edonnum.ķariyam.aakanda.sir.edonnum.sathiyam.alleĺ..enthna.esttanumbernu.lekshm.roopakodukkunnadu
@@VijayammaSasidharannair-mr9yn താങ്ക്യൂ
Ajish K Sasidharan 29/4/1986 പറയണേ
👌👌🙏🙏🙏🤲🤲
❤️❤️❤️❤️💕💕
💙💙💙💙👌👌
My old name Anees very bad life 😢😢😢 name change numerology Aahil Malik Alfiyan numerology ariyanam 👍👍👍 All the best brother namuck ariyatha karigall padikanna m arive ullavara kutham parayaruhu message chayaruh ok all brothers ❤❤❤
Haii sir എന്റെ പേര് pushpa. V
സർ എന്റെ പേര് anitha A S എന്നായിരുന്നു. 8 സ്റ്റാൻഡേർഡിൽ പുതിയ സ്കൂളിലേക്ക് T ചുമ്മാ വാങ്ങിയപ്പോൾ anitha S എന്നായി. പുതിയ സ്കൂളിൽ നന്നായി പഠിക്കാനായി. ഇനിഷ്യൽ മാറിയതാണോ കാരണം
Anitha.S
Number of letters 7
ന്യൂമെറിക്കൽ വാല്യു 20
7 + 20 = 27
ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കുവാൻ സാധിക്കും.
ദാമ്പത്യ ജീവിതം പ്രത്യേകം പ്രത്യേകം പ്രത്യേകം വളരെ ശ്രദ്ധിക്കണം
എവിടെയോ ഒരു ത്വക്ക് രോഗം പറയുന്നു.
വീഡിയോസ് നിരീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷം
ദയവായി ഒന്ന് ഷെയർ ചെയ്യൂ
മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടും.
താങ്ക്യൂ
Peru mattan what do
പേരുമാറ്റാൻ ഏതെങ്കിലും ഒരു ന്യൂമറോളജിസ്റ്റിനെ ' തന്നെ കാണണം.
താങ്ക്യൂ
K p Bijoy numerology result
@@bijoykp7472 എന്താണ് ഉദ്ദേശിച്ചത്.
ദയവായി വീഡിയോ ഒന്ന് ഷെയർ ചെയ്യൂ
മറ്റുള്ളവർക്കും ഉപകാരപ്പെടും
താങ്ക്യൂ
INDIA ANOO BHARATHAMANO NALLATHU
താങ്കൾ ന്യൂമറോളജി തമിഴിൽ നിന്നും ന്യൂമറോളജി മനസ്സിലാക്കി കേരളത്തെ അവതരിപ്പിക്കുന്നു
കഴിഞ്ഞ ജന്മത്തിൽ ചെയ്ത കർമ്മഫലം ഈ ജന്മത്ത് അനുഭവിക്കുന്നു എന്ന് താങ്കൾ പറഞ്ഞു പരാശര മുനി ഇപ്രകാരം പറയുന്നു നാലു വയസ്സുവരെ മാതാവ് ചെയ്തിട്ടുള്ള കർമ്മഫലം കുഞ്ഞ് അനുഭവിക്കുകയും നാലുമുതൽ എട്ടുവരെയുള്ള സമയത്ത് വയസ്സിൽ പിതാവ് ചെയ്തിട്ടുള്ള കർമ്മഫലം അനുഭവിക്കുകയും കുഞ്ഞ് കഴിഞ്ഞ ജന്മത്തിൽ ചെയ്തിട്ടുള്ള കർമ്മഫലം എട്ടു മുതൽ 12 വരെ വർഷങ്ങളിൽ അനുഭവിക്കും എന്നുള്ളതാണ് ഒന്ന് മനസ്സിലാക്കിയാൽ താങ്കൾ മനസ്സിലാക്കുക
ഇതിൻ്റെ രത്ന ചുരുക്കമാണ്
പൂർവ്വ ജന്മ കൃതം പാപം
വ്യാധി രൂപേണ ജാതയേത്.
ഇതിൽ മാതാപിതാക്കളുടെയും ശിശുവിന്റെയും പൂർവ്വജന്മത്തെയാണ് കുറിക്കുന്നത്.
അങ്ങനെയല്ലേ ?
സ്കൂളിൽ Mathematics നും Physics നും പൊട്ടിയ ടീം ആയിരിക്കും. Basic knowledge വേണ്ടേ.
@@HuskyElaine ഹാസ്യരസം ഉണ്ടല്ലോ😀
ദയവായി വീഡിയോ ഒന്ന് ഷെയർ ചെയ്യൂ
മറ്റുള്ളവർക്കും ഉപകാരപ്പെടും
താങ്ക്യൂ
ഒമാനിലും whatsup banned ആണ്
Whatsup call ആണ് ഉദേശിച്ചത്
പ്രൈവറ്റ് സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കരുത് വാട്സ്ആപ്പ്.
നിയമവിരുദ്ധമാണ്.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
സുബ്രമണ്യന്റെ വാക്കിന് മറുപടി പറഞ്ഞ് നമ്മുടെ സമയം കളയരുത്
@@thomaspk2742 😀😀😀
Su brama ni an എന്ന പേരിലെ നെഗറ്റീവ് മറ്റുള്ളവർ മനസ്സിലാക്കുവാൻ വേണ്ടിയാണ് മറുപടി നൽകിയത്🙏
ദയവായി വീഡിയോ ഒന്ന് മറ്റുള്ളവർക്ക് ഷെയർ ചെയ്യൂ.
അവർക്കും കൂടി ഉപകാരം ആകട്ടെ
താങ്ക്യൂ
സർ എന്റെ മോന്റെ പേര് ആദിത്യ എന്നായിരുന്നു അവൻ ഇന്നില്ല
അമ്മയുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.
❤
🙏
സ്നേഹത്തോടെ