എല്ലാ മാസങ്ങളിലും ഓരോരുത്തരെയും ബാധിക്കുന്ന മോശമായ ദിവസങ്ങൾ ഉണ്ട് |മനസ്സിലാക്കിയാൽ നഷ്ടങ്ങൾ മാറ്റാം

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 107

  • @aswathysoman-y8s
    @aswathysoman-y8s 2 หลายเดือนก่อน +1

    സ്വാമി. സുന്ദരം വളരെ നല്ല അറിവ് കൾ പകർന്നു തന്നതിന് ഒരുപാട് നന്ദി 🙏🏽

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน +1

      സ്വാമി എന്ന് വിളിക്കണ്ട.
      സാധാരണക്കാരനായ വെറും ഒരു പച്ച മനുഷ്യനല്ലേ ഞാൻ.
      താങ്ക്യൂ

  • @sharonaj1833
    @sharonaj1833 2 หลายเดือนก่อน +4

    സാർ നല്ല ഒരു മനസ്സിന് ഉടമയാണ് ദൈവം അനുഗ്രഹിക്കട്ടെ 🥰❤️

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน +1

      മറ്റുള്ളവരുടെ ഗുണവശങ്ങൾ തിരിച്ചറിയുന്നവരോടൊപ്പം പ്രകൃതിയിലെ പോസിറ്റീവ് എനർജി എപ്പോഴും ഉണ്ടായിരിക്കും.
      അതാണ് ദൈവിക ശക്തി.
      വീഡിയോസ് നിരീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷം
      ദയവായി ഒന്ന് ഷെയർ ചെയ്യൂ
      മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടും
      താങ്ക്യൂ

  • @vasanthasunil6629
    @vasanthasunil6629 2 หลายเดือนก่อน +2

    സർ ആദ്യമായി താങ്കൾക്ക് നന്ദി പറയട്ടെ ഞാൻ ഇങ്ങനെ ഒരു ആളിനെ ഞാൻ തെരഞ്ഞു കൊണ്ടിരിക്കുകയായായിരുന്നു എനിക്ക് ഇതിൽ വലിയ വിശ്വാസമാണ് തന്നകളുടെ ഉപദേശങ്ങൾക്ക് ഞാൻ വളരെ വില കൊടുക്കുന്നു താങ്ക്യൂ സർ യൂണിവേഴ്സിനും നന്ദി 🙏🏿🙏🏿🙏🏿🙏🏿

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      ഈ ശാസ്ത്രം ഇനിയും വളരാൻ ഉണ്ട്.
      താങ്ക്യൂ

  • @PushpavallyCP
    @PushpavallyCP 2 หลายเดือนก่อน +1

    Sir, ഇത്രയും നന്നായി പറഞ്ഞു തരുന്ന താങ്കൾ ഒരു ദേവൻജനാണ് താങ്ക്യൂ താങ്ക്യൂ താങ്ക്യൂ

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      ഓരോരുത്തരുടെയും അനുമോദനങ്ങൾ ഒരു പൂമൊട്ടായി ആരിലും അനുഭവപ്പെടും.
      മറ്റുള്ളവർക്ക് അനുമോദനങ്ങൾ നൽകുന്നത് വളരെ നല്ല ഒരു ഗുണ സവിശേഷതയാണ്.
      അത് എവിടെയും തുടരുക.
      ദൈവികശക്തി അവിടെ എത്തിച്ചേരും.
      വീഡിയോസ് നിരീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷം
      ദയവായി ഒന്ന് ഷെയർ ചെയ്യുക
      മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടും
      താങ്ക്യൂ

  • @leelaravindranath5989
    @leelaravindranath5989 2 หลายเดือนก่อน +2

    Very good information 🙏👍

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      ഓരോ പ്രോത്സാഹനവും എന്നിലെ അറിവിനെ സമൂഹത്തിന് വിതറി കൊടുക്കുവാൻ ഉത്തേജനം നൽകുകയാണ്.
      വീഡിയോസ് കാണുന്നതിൽ വളരെയേറെ സന്തോഷം
      ദയവായി ഒന്ന് ഷെയർ ചെയ്യൂ
      മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടും
      താങ്ക്യൂ

  • @LathikaTv
    @LathikaTv 2 หลายเดือนก่อน +2

    വെരി ഗുഡ് ഇൻഫർമേഷൻ 👍🌹താങ്ക്‌യൂ സർ 🙏

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      പ്രോത്സാഹനം തന്നതിന് സന്തോഷം.
      വീഡിയോസ് നിരീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷം
      ദയവായി ഒന്ന് ഷെയർ ചെയ്യൂ
      മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടും
      താങ്ക്യൂ

    • @geethadeviuk7312
      @geethadeviuk7312 2 หลายเดือนก่อน

      WhatsApp l undo sir

  • @PrabhaUnni-y8b
    @PrabhaUnni-y8b 2 หลายเดือนก่อน +1

    ശരിയാണ്. സാർ പറയുന്നത്.. 🙏🏻 ഞാൻ വന്നിട്ടുണ്ട് അവിടെ... അഞ്ചു ദിവസം.. സവാരിക്കെല്ലാം പോയി വന്നു.. 🙏🏻❤️ എനിക്ക് നഷ്ടം ഉണ്ടാകുന്നത് എല്ലാം ബുധനാഴ്ചയാണ് സാർ... 😭

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      ശ്രദ്ധിക്കുക.❤

  • @thomasvs7855
    @thomasvs7855 28 วันที่ผ่านมา

    God bless you

  • @bindumohan7377
    @bindumohan7377 2 หลายเดือนก่อน +1

    Arivullavar paranju tharumpol bodhamullavar manassilaakkum... Sir.... Arivintay paalaazhyil ninnum... Amruth kadanjeduthu tharunnu.... Orupaadu nanni🙏🏾... Ayoorarogya soukhyam nerunnu🙏🏾🙏🏾

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      സ്നേഹവായ്പുള്ള ഈ സപ്പോർട്ടിന് വളരെയേറെ നന്ദി.
      ദൈവാനുഗ്രഹം മെല്ലെ അവിടെ എത്തിച്ചേരും.

  • @saritharajan3513
    @saritharajan3513 2 หลายเดือนก่อน

    Than you sir

  • @arundasstp
    @arundasstp 2 หลายเดือนก่อน +1

    Informative❤

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน +1

      Thank you for your lovely support.
      I'm happy to you for the video watching.
      Please share it.
      Maybe it will be helpful others.
      Thank you so much.

    • @arundasstp
      @arundasstp 2 หลายเดือนก่อน

      @@aymanamajitth4911 ok

  • @manikandanpv1280
    @manikandanpv1280 2 หลายเดือนก่อน

    Sir, can you explain how to find the negative days, awaiting your programme

  • @vijivanand5573
    @vijivanand5573 2 หลายเดือนก่อน +1

    Correct 💯

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      വീഡിയോ നിരീക്ഷിക്കുന്നതിന് വളരെയേറെ സന്തോഷം
      ദയവായി ഒന്ന് ഷെയർ ചെയ്യൂ
      മറ്റുള്ളവർക്ക് കൂടി ഒന്ന് ഉപകാരം ആകട്ടെ
      താങ്ക്യൂ

  • @manikandanpv1280
    @manikandanpv1280 2 หลายเดือนก่อน

    Very beautiful presentation BIG salute, can you give a presentation how to find good day or bad day for each date of birth. Eagerly waiting, thankcyou

  • @sreedevisreedevi2441
    @sreedevisreedevi2441 2 หลายเดือนก่อน

    Thankyou sir , enikku വിശാസം ഉണ്ട് 🙏

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      ഈ സയൻസിൽ വിശ്വാസം ഉള്ളതിനാൽ സുഹൃത്തുക്കളെ കൂടി അറിയിക്കുക.
      താങ്ക്യൂ

  • @mvpadmini7923
    @mvpadmini7923 2 หลายเดือนก่อน

    സത്യം ആണ് സർ പറയുന്നത്. 100 % വിശ്വാസമാണ് സർ.

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      സുഹൃത്തുക്കളെക്കൂടി അറിയിക്കൂ.
      താങ്ക്യൂ

  • @shobhanak5166
    @shobhanak5166 2 หลายเดือนก่อน +2

    Nallath eppozhum Aalkar swekarikan madikum palathum varumbol padicholum

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      അതെ കഷ്ടങ്ങളും നഷ്ടങ്ങളും ഏറ്റെടുക്കുവാനും ഭൂമിയിൽ ആൾക്കാരെ വേണമല്ലോ ?
      അങ്ങനെയുള്ളവർ മറ്റുള്ളവരെ വിമർശിക്കുവാനായി സമയം ചെലവഴിച്ചു കൊണ്ടിരിക്കും.
      വീഡിയോസ് നിരീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷം
      ദയവായി ഒന്ന് ഷെയർ ചെയ്യൂ
      മറ്റുള്ളവർക്ക് കൂടി ഉപകാരമാകട്ടെ
      താങ്ക്യൂ

  • @jithinmohan3403
    @jithinmohan3403 2 หลายเดือนก่อน

    Soul urge number 7 varunnath jobine badikummo

  • @padmaakhilakhil4575
    @padmaakhilakhil4575 2 หลายเดือนก่อน

    സർ നിങ്ങളുടെ ഈ ഡിഫ്രെണ്ട് നോലോഡ്ജ് വളരെ നല്ലത് . നെഗറ്റീവ് തിങ്കസിനെ അകറ്റിനിരുതുന്നതിനു സഹായിക്കും 🙏

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      സുഹൃത്തുക്കളെ കൂടി അറിയിക്കൂ.
      താങ്ക്യൂ

  • @SujathaKR-dh6op
    @SujathaKR-dh6op 2 หลายเดือนก่อน

    Great sir

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      അഭിപ്രായം കൂടി രേഖപ്പെടുത്തുക.
      താങ്ക്യൂ

  • @sainudheenmk4362
    @sainudheenmk4362 2 หลายเดือนก่อน +2

    ❤👍

  • @bijiammuammu5264
    @bijiammuammu5264 2 หลายเดือนก่อน +1

    Sir don't bother those like peoples . I love your channel i sharing your chanal

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      Thank you for your lovely support.
      God bless you hands your family.
      Be positive.

  • @truce111
    @truce111 2 หลายเดือนก่อน

    Sir ,7 numberinte positive traits videoku vendi wait cheyunu...u are doing a great job sir..

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน +1

      തീർച്ചയായും എല്ലാ നമ്പേഴ്സിന്റെയും പോസിറ്റീവ് സൈഡും ഉദാഹരണസഹിതം വിശദമാക്കുന്നതാണ്.
      കുറച്ച് സമയമെടുക്കും അതിനിയായി.
      താങ്ക്യൂ

  • @JALAJANIL
    @JALAJANIL 2 หลายเดือนก่อน

    Nani❤ sir Friday ayirunnu marriage

  • @SumaMenon-w6d
    @SumaMenon-w6d 2 หลายเดือนก่อน +1

    🙏

  • @surendranathm6781
    @surendranathm6781 2 หลายเดือนก่อน +1

    അറിയാത്തത് അനന്തമായി കിടക്കുന്നു
    അറിഞ്ഞത് പൊടിപിടിച്ച് കിടക്കുന്നു, തലവര മാറാൻ ഒരു നിമിഷം മതി, എല്ലാം ഒരു നിമിഷത്തിലാണ് സംഭവിക്കുന്നത്., താങ്കളുടെ അനുഭവങ്ങൾ താങ്കളുടെ വഴികാട്ടിയാണ്, ഗുരുവാണ്. വിമർശനങ്ങൾ വിജയത്തിലേക്കുള്ള പാതയാണ് 'അഭിനന്ദനങ്ങൾ.

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      മാറാല പിടിച്ചു കിടക്കുന്ന ഓരോരോ ജീവിതങ്ങളെയും ഒന്ന് തട്ടി ഉണർത്തിയെടുക്കുവാൻ ചില ചില പുതിയ അറിവുകൾ നേടിയെടുക്കുന്നത് നല്ലതാണ്.
      വീഡിയോസ് നിരീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷം
      ദയവായി ഒന്ന് ഷെയർ ചെയ്യൂ
      മറ്റുള്ളവർക്ക് കൂടി ഉപകാരമാകട്ടെ
      നന്ദി

  • @arundhati4284
    @arundhati4284 2 หลายเดือนก่อน +3

    Thank you so much sir for the video. Very useful 👌. But how to find our negative days? Please do a video sir 🙏.
    From my own experience this is very true. Ajith sir told me that I should be cautious of September 11. On that day I had sociology exam in which I performed well. But when the results came I lost seven marks and it was unbearable for me. The answer paper was checked by our new guest teacher(trainee). I requested her to evaluate the paper again and she refused by saying that she has given me maximum marks. But I got frustrated and me and my friends took the paper to our Senior sociology teacher in our school. She gave me 6 more marks. But our guest teacher was not very happy with this gesture.
    എന്നോടും എന്റെ friends നോടും guest teacher ക്കുഉള്ള നീരസം ഇതുവരെ മാറിയിട്ടില്ല 😂. So beware of negative days.

    • @akhil.c.m
      @akhil.c.m 2 หลายเดือนก่อน +2

      Have you taken consultancy from Ajitth sir.?

    • @arundhati4284
      @arundhati4284 2 หลายเดือนก่อน +2

      @@akhil.c.m No. He replied me in a TH-cam comment when I asked him a doubt.

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน +1

      In my experience normally negative dates are very complicated.
      If we take special consideration on that dates we can avoid lot of bitter experiences.
      Thank you mole.

    • @arundhati4284
      @arundhati4284 2 หลายเดือนก่อน +1

      @@aymanamajitth4911 Thank you sir 🙏.

  • @abhayang4860
    @abhayang4860 2 หลายเดือนก่อน

    സുമനസ്സുകളായ ആൾക്കാർക്ക്
    ദൈവീകമായ അറിവുകൾ
    നിസ്വാർത്ഥമായി പങ്ക് വെക്കുന്ന അങ്ങയിൽ
    ഈ യൂണിവേഴ്സിൻ്റെ എല്ലാ അനുഗ്രഹങ്ങണം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      സുഹൃത്തുക്കളെ കൂടി അറിയിക്കു
      ആശിർവാദം നൽകിയതിൽ നന്ദി രേഖപ്പെടുത്തുന്നു

  • @abhinavfx8826
    @abhinavfx8826 2 หลายเดือนก่อน

    ❤️❤️❤

  • @SethuSanthosh
    @SethuSanthosh 2 หลายเดือนก่อน

    🌹🌹🙏👌👌

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      സ്നേഹത്തോടെ

  • @sobhal3935
    @sobhal3935 2 หลายเดือนก่อน +6

    സാർ പറയുന്നതിൻ്റെ ഒരു ശതമാനമെങ്കിലും പറയാൻ കഴിവുള്ളവരാണ് വിമർശിക്കുന്നതെങ്കിൽ അതിന് വില കൽപ്പിച്ചാൽ മതി സാർ. രണ്ടു ദിവസമായി ഞാൻ സാറിന്റെ വീഡിയോകൾ മുഴുവൻ കാണുകയാണ്. എനിക്ക് അങ്ങയോട് ബഹുമാനമാണ് തോന്നുന്നത്.

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน +2

      ചില വില്ലാളിവീരൻമാർക്ക് നല്ല അറിവ് ഉണ്ടായിരിക്കും.
      ഓരോരുത്തരെയും പരീക്ഷിക്കാൻ ഇങ്ങനെയൊക്കെ അഭിപ്രായങ്ങൾ രേഖപ്പെടുത്തും.
      നമ്മൾ തെറ്റ് ചെയ്താലോ പറഞ്ഞാലോ നമ്മുടെ അഭിപ്രായം അവർ തിരുത്തി അവരുടെ അഭിപ്രായമാണ് ശരിയെന്ന് പറഞ്ഞ് തിരുത്തി തരികയും ചെയ്യും.
      അറിയാൻ മേലാഞ്ഞിട്ടാ ,അവർ ബഹു കേമന്മാരാണ്.
      എന്തും പറയാൻ ധൈര്യമുള്ള ഇവർ ഒളിച്ചിരുന്നു മാത്രമേ പറയൂ എന്നതാണ് അവരുടെ ധൈര്യം.
      ഒരു വാക്കു കൊണ്ടായാലും എനിക്ക് മാനസിക സപ്പോർട്ട് തരുന്നതിൽ ആ നല്ല മനസ്സിന് നന്ദി രേഖപ്പെടുത്തട്ടെ.
      താങ്ക്യൂ

    • @HuskyElaine
      @HuskyElaine 2 หลายเดือนก่อน

      ​@@aymanamajitth4911താങ്കൾ എന്റെ കമന്റ്‌ ഡിലീറ്റ് ചെയ്തു. ഗ്രഹം ഗൃഹം ഉച്ചാരണം തമ്മിൽ ഉള്ള വ്യത്യാസം പറഞ്ഞു തന്നതിന്.
      ഗ്രഹം = "gra" ham ഗ് ര എന്നീ അക്ഷരങ്ങൾ. പൂർണ്ണ അകാരം അതിലുണ്ട്.
      ഗൃഹം = "gru" ham ഗ്റ് എന്നീ അക്ഷരങ്ങൾ. അകാരം അവിടെ ഇല്ല.
      കൊച്ചു കുട്ടിയിൽ നിന്ന് ആദ്യാക്ഷരം പഠിച്ചു സാഹിത്യത്തിന്റെ കൊടുമുടിയിൽ എത്തിയവർ ഉണ്ട്. മലയാളം മാതൃഭാഷയാണ് അത് ആരും തെറ്റിക്കാൻ പാടില്ല. അഥവാ തെറ്റിയാലും ആ തെറ്റ് മറ്റുള്ളവരെ പഠിപ്പിക്കാൻ പാടില്ല.

  • @adhithyanadhizz572
    @adhithyanadhizz572 2 หลายเดือนก่อน

    Sar ❤

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      സ്നേഹത്തോടെ

  • @athirar402
    @athirar402 2 หลายเดือนก่อน +1

    Athira R.S 03.05.1993 enik eth anukoolam aanoo

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      ഇതാണ് ഒറിജിനൽ ഡേറ്റ് ഓഫ് ബർത്ത് എങ്കിൽ നല്ലതാണ്.
      എന്നാൽ കുടുംബത്തിലുള്ള മറ്റുള്ളവരുടെ പേരുകളുടെ സംയോജനം കൂടി കണക്കിലെടുക്കണം.
      താങ്ക്യൂ

  • @chithrasunil3072
    @chithrasunil3072 2 หลายเดือนก่อน +1

    സാർ, വിമർശിക്കുന്നവർ വിമർശിച്ചോട്ടെ. ദയവ് ചെയ്ത് സാറിന്റെ വിലപ്പെട്ട സമയം അതിലേക്ക് മാറ്റല്ലേ🙏. അടുത്ത തലമുറയ്ക്ക് പകർന്ന് കൊടുത്തിട്ടേ പോകൂ എന്ന സാറിന്റെ വാക്ക് 🙏🙏🙏🙏🙏🌹🌹🌹🌹🌹.

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      ചുവന്ന പുഷ്പങ്ങളാൽ സ്നേഹ സമ്മാനം തന്നതിൽ വളരെയേറെ സന്തോഷവും നന്ദിയും.
      [ചുവപ്പുനിറം എൻ്റെ കുത്തകയാണെന്ന് അറിയാമല്ലോ ]

  • @sumanair8253
    @sumanair8253 2 หลายเดือนก่อน

    Advait Aneesh. Dosam undo..

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      മറ്റു ചില കാര്യങ്ങൾ കൂടി അറിയേണ്ടതുണ്ട്.
      +971565353504 എന്ന വാട്സ്ആപ്പ് നമ്പറിൽ വരിക.
      ചാനൽ കാണുന്നതിൽ നന്ദി രേഖപ്പെടുത്തുന്നു

  • @vasanthasunil6629
    @vasanthasunil6629 2 หลายเดือนก่อน

    Sir ഈ പറഞ്ഞ കീചെയിൻ മറ്റും എവിടെ കിട്ടും ഇത് fengshuy ആണോ

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      അതെ ഞാൻ Feng Shui കൺസൾട്ടന്റ് കൂടിയാണ്.
      ഇങ്ങനെയുള്ളവ എവിടെയെങ്കിലും കണ്ടാൽ നെഗറ്റീവ് ഡേയ്സ് ആണെങ്കിൽ മേടിക്കുവാൻ പാടില്ല.
      അനുകൂലമായ ദിവസങ്ങളിലേ മേടിക്കാവൂ.
      ചിലർ അറിയാതെ നെഗറ്റീവ് ഡെയ്‌സിൽ ഇവ കൈപ്പറ്റും.
      നേരെ വിപരീതമായ കാര്യങ്ങൾ അനുഭവപ്പെടുമ്പോൾ ആ ശാസ്ത്രവും തെറ്റാണെന്ന് വിളിച്ച് പറയും.
      വളരെ സൂക്ഷ്മതയോടെ പല കാര്യങ്ങളിലും ഏർപ്പെട്ടാൽ വിജയം സുനിശ്ചിതം.
      വീഡിയോ ഒന്ന് ഷെയർ ചെയ്യൂ.
      താങ്ക്യൂ

  • @sumanair8253
    @sumanair8253 2 หลายเดือนก่อน

    Sir ente kochumonte name Advaith.Dob.6. 4. 2020.

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      മറ്റുള്ള ചില കാര്യങ്ങൾ കൂടി എനിക്ക് അറിയേണ്ടതുണ്ട്.
      +971565353504 എന്ന വാട്സ്ആപ്പ് നമ്പറിൽ വരിക.
      താങ്ക്യൂ

  • @priyaharish3242
    @priyaharish3242 2 หลายเดือนก่อน

    Priyanka C 21/11/1987 enik ethu yojichadano sir

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      മറ്റുള്ള ചില കാര്യങ്ങൾ കൂടി അറിയുവാനുണ്ട്.
      +971565353504 എന്ന വാട്സ്ആപ്പ് നമ്പറിൽ വരിക.
      താങ്ക്യൂ

  • @sivanandaj4488
    @sivanandaj4488 2 หลายเดือนก่อน

    സർ ഇപ്പോൾ ദുബായിൽ എവിടെ ആണ്.. ജബൽജൈസിൽ അല്ലെ പോയത്..

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      യുഎഇയിൽ ആണെങ്കിൽ വിളിക്കുക.
      അതെ അവിടെയാണ് മകൻ പോയത്
      താങ്ക്യൂ

  • @Sureshbabu-wn1si
    @Sureshbabu-wn1si 2 หลายเดือนก่อน

    സാർ പറയുന്നത് ഒരു പരിധിവരെ കറക്റ്റ് ആണല്ലോ 👍

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน +1

      എല്ലാം ശ്രദ്ധാപൂർവ്വം ഇനിയും നിരീക്ഷിക്കുക.
      അഭിപ്രായം രേഖപ്പെടുത്തണം
      താങ്ക്യൂ

  • @binusivan7215
    @binusivan7215 2 หลายเดือนก่อน

    വ്യാഴാഴ്ച ആണ് ഞങ്ങളുടെ വിവാഹം നടന്നത്.. ഇന്ന് വരെ സമാധാനം ആയി ഒരുമിച്ച് ജീവിക്കാൻ പോലും പറ്റിയിട്ടില്ല 😢.. ഞായറാഴ്ചയും ചൊവ്വാഴ്ചയും ഒഴിവാക്കിയാലും പ്രയോജനം ഒന്നുമില്ല..

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      പൊതുവേ ഞായറാഴ്ചയും ചൊവ്വാഴ്ചയും ആ പ്ലാനറ്റിന്റേതായ റെയ്സ് കൂടുതലായി ഭൂമിയിൽ വരും.
      അതുകൊണ്ട് അറിവുള്ളവർ അങ്ങനെയുള്ളവർ ആ ദിവസങ്ങളിൽ കഴിവതും ശുഭകരമായ കാര്യങ്ങൾ ചെയ്യാതിരിക്കുവാൻ ശ്രമിക്കും.
      അല്ലെങ്കിൽ അത്ര കൃത്യമായി മുഹൂർത്തം നോക്കണം.
      മറ്റുള്ള ദിവസങ്ങളിൽ വിവാഹം നടത്തിയാൽ നന്നാകും എന്ന് ഞാൻ സൂചിപ്പിച്ചിട്ടില്ല.
      വിവാഹം നടന്ന ഡേറ്റും ജനനത്തീയതിയും കൂടി കണക്ക് കൂട്ടിക്കൊണ്ടാണ് ഇക്കാര്യം പറയുവാൻ സാധിക്കുകയുള്ളൂ.
      താങ്ക്യൂ

  • @vijivanand5573
    @vijivanand5573 2 หลายเดือนก่อน

    🎉

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      സ്നേഹത്തോടെ

  • @anithajayakumar7723
    @anithajayakumar7723 2 หลายเดือนก่อน +1

    Date of birth നോക്കിയിട്ടാണോ നമുക്ക് അനുകൂലമല്ലാത്ത ദിവസം കണ്ടുപിടിക്കുന്നത്?. ഞാൻ ഇന്നാണ് ആദ്യമായി സാറിന്റെ വീഡിയോ കാണുന്നത്.മുമ്പ് ഇട്ട വീഡിയോകളും കാണുന്നു.
    Thank you Sir.

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน +1

      അതെ ഡേറ്റ് ഓഫ് ബർത്ത് വെച്ചുകൊണ്ടാണ് നെഗറ്റീവ് തീയതികൾ മനസ്സിലാക്കുന്നത്.
      വീഡിയോസ് നിരീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷം
      ദയവായി ഒന്ന് ഷെയർ ചെയ്യൂ
      മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടും
      താങ്ക്യൂ

  • @Renu-o9f
    @Renu-o9f 2 หลายเดือนก่อน

    Sir എന്റെ മോൻ 22 ആണ് date അവൻ ഏതു കാർ ആണ് നല്ലത് 🙏🙏

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      ജനനത്തീയതിയും മകൻറെ മുഴുവൻ പേരും കണക്കെടുത്തുകൊണ്ടാണ് ന്യൂമറോളജി പ്രകാരം വാഹന യോഗത്തെ കുറിച്ച് പറയുന്നത്.
      വീഡിയോ കാണുന്നതിൽ സന്തോഷം
      ദയവായി മറ്റുള്ളവർക്ക് കൂടി ഒന്ന് ഷെയർ ചെയ്യൂ
      താങ്ക്യൂ

    • @Renu-o9f
      @Renu-o9f 2 หลายเดือนก่อน

      Thank you very much @@aymanamajitth4911 sir🙏🙏 Sreeraj S Menon 22/4/1988 4. 35 pm punartham ഏതു Car ആണ് നല്ലതു എന്ന് സാറിന്റെ നേരം പോലെ പറഞ്ഞുതരുമോ 🙏🙏

  • @radhamanipp-k5s
    @radhamanipp-k5s 2 หลายเดือนก่อน +1

    എനിക്ക് കുറച്ചു അറിയാം സർ പറയുന്നത് ഒരാളുടെ പേരിന്റെ നമ്പർ കൂട്ടി നോക്കിയാൽ അറിയാം ഇത് അറിയാത്തവർ എന്തും പറയട്ടെ

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      എനിക്ക് മാനസികോർജ്ജം തരുന്നതിൽ വളരെയേറെ സന്തോഷം
      താങ്ക്യൂ

  • @sreekumarjayan1433
    @sreekumarjayan1433 2 หลายเดือนก่อน

    വിവരകേട്
    പറയണവൻ്റേ കമന്റിന് മറുപടി പറയാൻ നിന്നാൽ സാറിന്റെ സമയം പോകും കാണുന്ന വർക്കും പ്രശ്നം

  • @kksnair6841
    @kksnair6841 2 หลายเดือนก่อน +1

    സെൻസ് ഇല്ലാത്തവർ എന്തും പറയട്ടെ. താങ്കൾ മുന്നോട്ട് പോകുക.. ഇത് 200%കറക്റ്റ് ആണ്.

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      ഈ മിസ്റ്റിക് സയൻസ് മനസ്സിലാക്കുവാൻ ശ്രമിക്കുന്നതിൽ വളരെയേറെ സന്തോഷം.
      താങ്ക്യൂ

  • @workingman8632
    @workingman8632 2 หลายเดือนก่อน

    ആളുകൾക്ക് മനസിലാകുന്ന രീതിയിൽ ചുരുക്കി പറയൂ സഹോദര

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      അങ്ങയെ അറിയുവാൻ അങ്ങയുടെ പേര് പറയൂ സഹോദരാ.
      ഇതൊരു മിസ്റ്റിക് സയൻസ് ക്ലാസ്സാണ്.
      കഴിഞ്ഞ 45 വർഷമായിട്ടും ഞാൻ പഠിച്ചു കൊണ്ടിരിക്കുകയാണ് ഈ ശാസ്ത്രം.
      അഞ്ചോ പത്തോ മിനിറ്റുകൾക്കുള്ളിൽ വിവരിക്കേണ്ടതല്ല ഗൂഢശാസ്ത്രം
      താങ്ക്യൂ

  • @sudheerkfamir1550
    @sudheerkfamir1550 2 หลายเดือนก่อน +2

    സർ പറയുന്നത് ശെരി ആണ് മറ്റുള്ളവർ പറയുന്നത് പറയട്ടെ ഏതായാലും ഇത് ഒരു സത്യം ആയ ശാസ്ത്രം ആണ് ഇനി എന്റെ പേര് sudheer kf എന്നാണ് ഇത് എനിക്ക് അനുകൂലം ആണോ? ഇല്ലെങ്കിൽ ഒന്ന് കറക്റ്റ് ചെയ്തു തരുമോ 1978-2-18, ആണ് ജനിച്ചത്. 🙏

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      ഈ സപ്പോർട്ടിന് വളരെയേറെ നന്ദി രേഖപ്പെടുത്തട്ടെ.
      വെറുതെ പറഞ്ഞു പോകണ്ട ഒരു ശാസ്ത്രമല്ല ഇത്.
      പല കാര്യങ്ങളും ശ്രദ്ധിച്ച ശേഷമേ വ്യക്തമായി പറയുവാൻ പറ്റുകയുള്ളൂ.
      എൻെറ വാട്സ്ആപ്പ് നമ്പറിൽ എപ്പോഴെങ്കിലും വരിക.
      താങ്ക്യൂ

  • @AS-hw1fq
    @AS-hw1fq 2 หลายเดือนก่อน

    Sir since 2 days am watching this channel but please give your whatsapp number to chat thank you so much for informative videos

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      എല്ലാ ഡിസ്ക്രിപ്ഷൻ ബോക്സിലും എൻ്റെ വാട്സ്ആപ്പ് നമ്പർ നൽകാറുണ്ട്
      +971565353504.
      താങ്ക്യൂ

  • @sudhinmohan-3472
    @sudhinmohan-3472 2 หลายเดือนก่อน

    👍👍❤️❤️❤️👌

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      സ്നേഹത്തോടെ

  • @ZoeyWorld2017
    @ZoeyWorld2017 2 หลายเดือนก่อน

    🙏🙏🙏🙏

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      സ്നേഹത്തോടെ