Numerology വീക്ഷണത്തിൽ കൂടിയുള്ള സാറിന്റെ വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് അറിയുവാൻ സാധിക്കുന്നത് വളരെ ജിജ്ഞാസ ഉളവാക്കുന്നതാണ്. സാറിന് എല്ലാവിധ നന്മകളും നേരുന്നു.🙏
THANKS ❤❤❤❤ വലിയ അറിവുകൾ തരുന്നതിന് നന്ദി❤❤❤❤ SUDHEER PK 10 വർഷമായി VEDA PURI Sudheer ആണ് പിന്നീട് സംഗീതത്തിൽ അവസരങ്ങൾ ഇല്ലാതായി ദരിതങ്ങൾ ഉണ്ടായി അതിനാൽ വേദപുരി ഉപേക്ഷിക്ക ണോ 6, 9 1975 ജനിച്ചു
ഒരു ക്രേയ് സ് ആയീ...😅 ഇതിപ്പൊ ഓരോ സ്ഥലവും ഓരോ ആളുകളും.. എന്ത് എന്തു കൊണ്ട് എന്ന് clear ആക്കി പറയുന്നത്., സൂപ്പർ....... ശരിക്കും അമ്പലം എന്നോ ക്ഷേത്രം എന്നോ. തന്നെ ഇടണം.. നല്ല നല്ല തിരിച്ചറിവുകൾ.... പ്രശസ്തി.. എങ്ങനെ ഉണ്ടാകുന്നു കുപ്രസിദ്ധി എന്തുകൊണ്ട് എന്നോക്കെ. ഇപ്പ ആണു പിടി കിട്ടി തുടങ്ങിയത്. ..... വീണ്ടൂം വീണ്ടും കാത്തിരിക്കുന്നു.....❤
Her Instagram showing Jasna Salim. Lee also same result. Lee means hidden. Eg:- Bruce Lee. Even now nobody can say what was the real factor of his death. This is hidden Thank you 🙏🙏
സാറേ എന്റെ ഇളയ മോൻ 7/4/1987 ൽ ജനിച്ചത് പേര് Anurag വിവാഹം കഴിഞ്ഞു 1year കഴിഞ്ഞപ്പോൾ എന്നെ തനിച്ചാക്കി ഭാര്യ ഒത്തു മാറി ഭാര്യ വീട്ടിൽ താമസിക്കുന്നു അത് വലിയ ഒരു സങ്കടം ആണ് അവന്റെ ഭാര്യ വീണ dhas
Numerology വീക്ഷണത്തിൽ കൂടിയുള്ള സാറിന്റെ വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് അറിയുവാൻ സാധിക്കുന്നത് വളരെ ജിജ്ഞാസ ഉളവാക്കുന്നതാണ്. സാറിന് എല്ലാവിധ നന്മകളും നേരുന്നു.🙏
താങ്ക്യൂ
എത്ര മാത്രം അറിവ് ആണ് മറ്റു ള്ള വ റുക് പറഞ്ഞു കൊടുക്കു ന്ന ത്‌സ്വാമി. 🙏🏽🙏🏽🙏🏽ഒന്നും പറയാൻ ഇല്ല 🙏🏽
താങ്ക്യൂ
വെയ്റ്റിംഗ് ആയിരുന്നു u r excellent.
THANKS ❤❤❤❤ വലിയ അറിവുകൾ തരുന്നതിന് നന്ദി❤❤❤❤ SUDHEER PK 10 വർഷമായി VEDA PURI Sudheer ആണ് പിന്നീട് സംഗീതത്തിൽ അവസരങ്ങൾ ഇല്ലാതായി ദരിതങ്ങൾ ഉണ്ടായി അതിനാൽ വേദപുരി ഉപേക്ഷിക്ക ണോ 6, 9 1975 ജനിച്ചു
നമസ്കാരം സർ 🙏ഗുഡ് ഇൻഫർമേഷൻ 🙏നന്ദി സർ 🙏🙏🙏
ഒരു ക്രേയ് സ് ആയീ...😅 ഇതിപ്പൊ ഓരോ സ്ഥലവും ഓരോ ആളുകളും.. എന്ത് എന്തു കൊണ്ട് എന്ന് clear ആക്കി പറയുന്നത്., സൂപ്പർ....... ശരിക്കും അമ്പലം എന്നോ ക്ഷേത്രം എന്നോ. തന്നെ ഇടണം.. നല്ല നല്ല തിരിച്ചറിവുകൾ.... പ്രശസ്തി.. എങ്ങനെ ഉണ്ടാകുന്നു കുപ്രസിദ്ധി എന്തുകൊണ്ട് എന്നോക്കെ. ഇപ്പ ആണു പിടി കിട്ടി തുടങ്ങിയത്. ..... വീണ്ടൂം വീണ്ടും കാത്തിരിക്കുന്നു.....❤
സർ നുമാരോളജി നോക്കി election റിസൾട്ട് പ്രവചിക്കാമോ ചേലക്കര and പാലക്കാട്.
പ്രവചിക്കാം.
👍👍👍
🙏🙏❤️
Sir ithu pole chettikulangara ambalam koodi onnu cheyyamo..
വളരെ നല്ല അറിവ് സാറേ എന്റെ പേര് Thankamma venugopal അതിൽ എന്ധെലും കുഴപ്പം ഉണ്ടൊ?
സർ, എന്റെ കൊച്ചുമകൾ 29/10/2019 ലാണ് ജനിച്ചത്. 29ആയതുകൊണ്ട് കുഴപ്പമുണ്ടോ
പേരുകൂടി പരിഗണനയിൽ എടുത്തു കൊണ്ടാണ് ഉത്തരം നൽകേണ്ടത്.
വീഡിയോ കാണുന്നതിൽ സന്തോഷം
ദയവായി മറ്റുള്ളവർക്ക് ഒന്ന് ഷെയർ ചെയ്യൂ
താങ്ക്യൂ❤️
Sir ann naveen babu nta correct paranjath🎉
Useful video sir. Thank you.
Sir, 13 October 1995 ജനിച്ച വ്യക്തിക്ക് 33 നാമസംഖ്യ അനുയോജ്യമാണോ?
സാറിന്റെ മുൻ വീഡിയോ കാണൂ. 33 നെ കുറിച്ച് പറയുന്നുണ്ട്.
Nani sir🎉
7 numbur ullavarku enthanu oru prithivithi
ഗുരുവായൂർ ഞങ്ങളുടെ നാട്..
Very good 👍
🙏
Jasna saleem എന്നല്ലേ... Li വരുന്നില്ലല്ലോ
Her Instagram showing Jasna Salim.
Lee also same result.
Lee means hidden.
Eg:- Bruce Lee.
Even now nobody can say what was the real factor of his death.
This is hidden
Thank you 🙏🙏
@@aymanamajitth4911
കൂടുതൽ അറിയുമ്പോൾ interesting ആണ്.,
Thank you 🙏
My name number 33. But for me , no result
@@binlathambi1079 what's your original name
🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️
സാറേ എന്റെ ഇളയ മോൻ 7/4/1987 ൽ ജനിച്ചത് പേര് Anurag വിവാഹം കഴിഞ്ഞു 1year കഴിഞ്ഞപ്പോൾ എന്നെ തനിച്ചാക്കി ഭാര്യ ഒത്തു മാറി ഭാര്യ വീട്ടിൽ താമസിക്കുന്നു അത് വലിയ ഒരു സങ്കടം ആണ് അവന്റെ ഭാര്യ വീണ dhas
സാർ എനിക്ക് വാട്സ് ആപ് നമ്പർ തരാമോ ?
Whatsup നോക്കു ട്ടോ.. തിരക്കില്ലെങ്കിൽ
Okay 🙏
Whatsap numbr parayaamo
ഇംഗ്ലീഷ് പാടില്ല.... But english alphabets ആധാരമാക്കി ആണല്ലോ ഈ സംഗതി?
My name subhadra p
🙏
🙏🙏🙏