ഓർമശക്തി മനുഷ്യന് അനിവാര്യമാണ് | ഓർമ്മശക്തി വർദ്ധിപ്പിക്കുവാനായി

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 88

  • @arundhati4284
    @arundhati4284 2 หลายเดือนก่อน +2

    This was one of the most informative video. Thank you sir. ചില വ്യക്തികൾ പ്രാപ്തമാക്കിയ അറിവുകൾ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നു. എന്റെ അഭിപ്രായത്തിൽ അതിൽ വലിയ തെറ്റൊന്നുമില്ല, പതിന്റാണ്ടുകാളയുള്ള അവരുടെ കഠിനമായ പ്രയത്നത്തിന്റെ ഫലം. ഈ സാഹചര്യത്തിലും സാധുക്കളായ ഞങ്ങള്‍ക്ക് അറിവു പകർന്നു നല്‍കുന്ന മഹാത്മാവായ അങ്ങേക്ക് ഞങ്ങളുടെ നൂറുകോടി പ്രണാമം. 🙏🙏

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน +1

      @@arundhati4284 അരുന്ധതി വർമ്മയിൽ നല്ലൊരു ഭാവി ഞാൻ ദർശിക്കുന്നു 🙏
      താങ്ക്യൂ

  • @neermanjupookkalneermanjup8725
    @neermanjupookkalneermanjup8725 2 หลายเดือนก่อน +1

    സാർ നമസ്ക്കാരം. സാർ പറഞ്ഞത് വളരെ ശെരിയാണ് എനിക്കും എന്റെ സ്കൂളിൽ പോകുന്നതിനു മുൻപുള്ള കുറച്ചു കാര്യങ്ങൾ ഇപ്പോഴും നല്ല ഓർമ്മയുണ്ട്.❤❤❤ എള്ളു എണ്ണ തേച്ചു കുളിക്കണം അങ്ങനെയല്ലേ. ശാസ്ത്രം. 🌟🌟🌟 താങ്ക്സ് സാർ

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน +1

      അതെ എള്ളെണ്ണ.
      വീഡിയോ വീക്ഷിക്കുന്നതിന് സന്തോഷം.
      ദയവായി ഒന്ന് ഷെയർ ചെയ്യൂ.
      ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെടും.
      താങ്ക്യൂ

  • @aswathysoman-y8s
    @aswathysoman-y8s 2 หลายเดือนก่อน +2

    സ്വാമിക് നല്ല അറിവാണ്. നമസ്കാരം swamy🙏🏽

  • @PrabhaUnni-y8b
    @PrabhaUnni-y8b 2 หลายเดือนก่อน +2

    ഞാൻ എന്നും ജപിക്കും.. വിളക്ക് കത്തിക്കുമ്പോൾ ചൊല്ലും...അർഥം പറഞ്ഞാൽ എനിക്ക് നല്ല ബുദ്ധി തരണേ ശക്തി തരണേ കാര്യങ്ങൾ ഞാൻ ചെയ്തു കൊള്ളാം എന്നാണ് എന്റെ അറിവ്.. 🙏🏻🙏🏻❤️❤️❤️ സൂര്യ വന്ദനം ചെയ്യാറുണ്ട് സാർ. എന്റെ വിശ്വാസം ശരിയാണെങ്കിൽ വെളിച്ചം വെള്ളം അക്നി, വായു, ഇതൊക്കെ ദൈവ തുല്യമാണ്.. പ്രകൃതിയുടെ വരദാനം..അതുകൊണ്ട് പ്രകൃതിയെ വന്ദിക്കുക. രാവിലെ തന്നെ.. ❤️🙏🏻

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน +1

      @@PrabhaUnni-y8b ബുദ്ധി തരണേ ശക്തി തരണേ എന്ന് പ്രാർത്ഥനയിൽ ദയവായി ഉൾപ്പെടുത്തരുത്.
      കാരണം ദൈവം ബുദ്ധിയും ശക്തിയും തന്നിട്ടുണ്ട്.
      വീണ്ടും തരണമേ തരണമേ എന്ന് പറഞ്ഞാൽ ദൈവത്തിനും കൺഫ്യൂഷൻ ആകും.
      അവർ തന്ന ശക്തി പിൻവലിക്കും.
      വീണ്ടും നമ്മൾ ഇതേ രീതിയിലുള്ള പ്രാർത്ഥന തുടരുമ്പോൾ പിന്നെയും തരും.
      ആയതിനാൽ അപേക്ഷിക്കരുത്.
      ലോ ഓഫ് അട്രാക്ഷൻ - ....

  • @vasanthasunil6629
    @vasanthasunil6629 2 หลายเดือนก่อน +1

    നല്ല നല്ല കാര്യങ്ങൾ അറിയാവുന്നതാണ് എങ്കിലും അത് വിശദമായി പറഞ്ഞു തസ്
    തന്ന സാറിനു നന്ദി

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      @@vasanthasunil6629 വീഡിയോ നിരീക്ഷിക്കുന്നതിൽ സന്തോഷം.
      ദയവായി ഒന്ന് ഷെയർ ചെയ്യൂ.
      മറ്റുള്ളവർക്കുകൂടി ഉപകാരം ആകട്ടെ.
      താങ്ക്യൂ

  • @kishorekumar7764
    @kishorekumar7764 2 หลายเดือนก่อน +1

    നല്ല അറിവ് പകർന്നു നൽകിയതിന് വളരെ നന്ദി ചേട്ടാ 🙏🙏

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      സ്നേഹത്തോടെ

  • @prasannanair3713
    @prasannanair3713 2 หลายเดือนก่อน +1

    Nalla episode thank you sir

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      സ്നേഹത്തോടെ

  • @SujathaKR-dh6op
    @SujathaKR-dh6op 2 หลายเดือนก่อน +1

    Great sir

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      സ്നേഹത്തോടെ

  • @chithrasunil3072
    @chithrasunil3072 2 หลายเดือนก่อน +1

    പുതിയ അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി സാർ 🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      സ്നേഹത്തോടെ
      നന്ദി

  • @topperstuitioncentre5596
    @topperstuitioncentre5596 2 หลายเดือนก่อน +1

    Thank you sir

  • @veenapanicker4935
    @veenapanicker4935 2 หลายเดือนก่อน +1

    സർ.താങ്കളുടെ വീഡിയൊ എല്ലാം രണ്ടു മൂന്ന് ദിവസം കൊണ്ട് കാണുന്നു.... നല്ല അറിവുകൾ.. ഇനിയും. പുതിയ പുതിയ കര്യങ്ങൾ കേൾക്കുവാൻ കാത്തിരിക്കുന്നു. ... താങ്ക്യൂ സാർ

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      @@veenapanicker4935 വീഡിയോ നിരീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷം.
      ദയവായി മറ്റുള്ളവർക്ക് കൂടി ഒന്ന് ഷെയർ ചെയ്യൂ.
      താങ്ക്യൂ

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      @@veenapanicker4935 സന്തോഷം
      ദയവായി ഒന്ന് ഷെയർ ചെയ്യൂ.
      മറ്റുള്ളവർക്കുകൂടി ഉപകാരം ആകട്ടെ.
      താങ്ക്യൂ

  • @GEETHADEVIR-j6j
    @GEETHADEVIR-j6j 2 หลายเดือนก่อน +2

    Iistenining this I think I get positive energy namaskara

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      പ്രകൃതിക്ക് നന്ദി

  • @omanaramadas2964
    @omanaramadas2964 2 หลายเดือนก่อน +1

    ഞാൻ രാവിലെ 6ഈശ്വരന്മാരെ പ്രാർത്ഥിക്കും.ഗണപതി സൂര്യൻ അഗ്നി, നാരായണൻ, ദുർഗ്ഗ,ശിവൻ. രാമായണത്തിലെ ആദിത്യമന്ത്രവും ജപിക്കും.നല്ല അറിവുകൾ തന്നതിന് ഒരുപാട് നന്ദിയുണ്ട്. Thank you sir 🙏🏻

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน +1

      ആദിത്യം ഗണനാഥം ച ലക്ഷ്മി രുദ്രം ച കേശവം
      പഞ്ച ദൈവദമിക്ത്യുത്തം നിത്യ കർമ്മസ്യ പൂജയേൽ.
      ( കാണാതെ പഠിച്ചു വെച്ചു കൊള്ളൂ)
      ഇതാണ് ആരാധനാ സമ്പ്രദായം.
      5 ദൈവങ്ങൾ.
      സൂര്യൻ തന്നെയാണ് അഗ്നി .

  • @tojoi4230
    @tojoi4230 2 หลายเดือนก่อน +1

    Super message 🙏 ❤️ 👌

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      താങ്ക്യൂ സോ മച്ച്

  • @JALAJANIL
    @JALAJANIL 2 หลายเดือนก่อน

    Nani sir aymanam krishnakymal sir ma Malayalam padipichidud❤

  • @shillumaniii6831
    @shillumaniii6831 2 หลายเดือนก่อน +1

    എനിക്ക് നല്ല ഓർമ ഉണ്ട് 👍🏻🙏🏻

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      @@shillumaniii6831 എപ്പോഴും ഇങ്ങനെ പോസിറ്റീവ് വൈബ്സ് കൊണ്ട് നിറയ്ക്കുക 🙏
      വീഡിയോ നിരീക്ഷിക്കുന്നതിൽ സന്തോഷം.
      ദയവായി ഒന്ന് ഷെയർ ചെയ്യൂ.
      താങ്ക്യൂ

  • @SethuSanthosh
    @SethuSanthosh 2 หลายเดือนก่อน +2

    🙏🙏🙏🙏🙏

  • @JayashreeSreedharan
    @JayashreeSreedharan 2 หลายเดือนก่อน +1

    Interesting vlogs🎉🎉🎉🎉

  • @ashakr9018
    @ashakr9018 2 หลายเดือนก่อน +1

    നല്ല അറിവാണ് സർ

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      വീഡിയോ നിരീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷം
      ദയവായി ഒന്ന് ഷെയർ ചെയ്യൂ മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടും
      താങ്ക്യൂ

  • @ShinySivan
    @ShinySivan 2 หลายเดือนก่อน

    ❤❤❤

  • @LathikaTv
    @LathikaTv 2 หลายเดือนก่อน +1

    നമസ്കാരംസർ 🙏exlent veedio super sir 🙏👌🌹

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      @@LathikaTv താങ്ക്യൂ.

  • @vasanthakumari2756
    @vasanthakumari2756 2 หลายเดือนก่อน +1

    . Like ചെയ്യാറുണ്ട് ചേച്ചിയും എൻ്റെ കൂട്ടുകാരിക്കും നാത്തൂനും ഷെയർർ ചെയ്😢തു സാർ Thank you sir

  • @arundasstp
    @arundasstp 2 หลายเดือนก่อน

    Informative episode.
    I want to know what is the energy of Ugram veeram mahavishnu .... Narasimha mantra . And where it effects. If time allows only. God bless you.

  • @vasanthakumari2756
    @vasanthakumari2756 2 หลายเดือนก่อน +1

    ഞാൻ എന്നും ജപിക്കും

  • @MumthazMusthafa-y8y
    @MumthazMusthafa-y8y 2 หลายเดือนก่อน +1

    ഞാൻ ഹിമാലയൻ pink salt ഉപയോഗിക്കാറുണ്ട്....

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      വെരി ഗുഡ്'
      എല്ലാവർക്കും ഒരുപക്ഷേ അത് ലഭിക്കണം എന്നില്ലല്ലോ ?
      അതുകൊണ്ടാണ് എവിടെയും സുലഭമായി ലഭിക്കുന്ന കല്ലുപ്പിനെ കുറിച്ച് സൂചിപ്പിച്ചത്.
      താങ്ക്യൂ

  • @MumthazMusthafa-y8y
    @MumthazMusthafa-y8y 2 หลายเดือนก่อน +2

    കാണാറുണ്ട്... Like ചെയ്യാറുണ്ട്... ഷെയർ ചെയ്യാറുണ്ട്... ഞാൻ ചോദിച്ചതിനൊന്നും മറുപടി ഇല്ല... സമയം കിട്ടുമ്പോൾ പറയാമോ...

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      എന്താ ചോദിച്ചത് ? എൻെറ ശ്രദ്ധയിൽപ്പെട്ടിട്ടില്ലല്ലോ ?
      മനപ്പൂർവം ആരെയും ഒരിക്കലും ഞാൻ അവഗണിക്കില്ല.
      വാട്സാപ്പിൽ ധാരാളം പേര് കോൺടാക്ട് ചെയ്തിരിക്കുകയാണ്.
      അത് തികച്ചും പേഴ്സണൽ ആകുമ്പോൾ അതിൻറെ പിന്നാലെയും നിൽക്കേണ്ടതല്ലേ ?
      താങ്ക്യൂ

  • @anjalisspicesandgarden5023
    @anjalisspicesandgarden5023 2 หลายเดือนก่อน +1

    🙏

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      @@anjalisspicesandgarden5023 താങ്ക്യൂ🙏

  • @aswathik2820
    @aswathik2820 2 หลายเดือนก่อน +1

    Sir ete makante DOB :7/8/2024 anu. Avanu peritumbol 7 paduttundo? PlZ replay

    • @aswathik2820
      @aswathik2820 2 หลายเดือนก่อน

      Sir ente makante DOB: 7/8/2024 anu. Avanu peritumbol 7 akshargal ulla peru idan pattumo? Plz replay

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      ദയവായി മറ്റുള്ള വീഡിയോ കൂടി ഒന്ന് കണ്ടാലും.
      അതിൽ മറുപടി ഉണ്ടാകും

  • @sinimolsivanidhi7464
    @sinimolsivanidhi7464 2 หลายเดือนก่อน +1

    🙏🙏നമസ്തെ സർ ☺️
    സിനി k s ചിത്തിര
    1986 feb 2 മുൻപ് DOB പറഞ്ഞിരുന്നില്ല..🙏

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      എന്താണ് അറിയേണ്ടത് എന്ന് സൂചിപ്പിച്ചിട്ടില്ലല്ലോ ?
      വീഡിയോ കാണുന്നതിൽ സന്തോഷം
      ദയവായി ഒന്ന് ഷെയർ ചെയ്യൂ മറ്റുള്ളവർക്ക് ഉപകാരപ്പെടും
      താങ്ക്യൂ

  • @haripriyasnair8832
    @haripriyasnair8832 2 หลายเดือนก่อน

    Jiyan,nalla name ano?

  • @aswathik2820
    @aswathik2820 2 หลายเดือนก่อน

    സർ നുമേറോളജി കുറിച്ചുള്ള നല്ല വീഡിയോ ഇനിയും പ്രതീഷിക്കുന്നു. സർ ഒരു ഡൌട്ട് MA THASMAI,. M YOGAL. ഇങ്ങനെ initial വെച്ചുള്ള പേരുകൾ നല്ലതാണോ. Enkhil ഇതിൽ ethano നല്ല പേര് onnum പറഞുതരുമോ 🙏🙏🙏🙏🙏🙏

    • @aswathik2820
      @aswathik2820 2 หลายเดือนก่อน

      Sir Plz replay

  • @anithasunil-d7i
    @anithasunil-d7i 2 หลายเดือนก่อน +1

    സർ, വരികൾ കൂടി കാണിച്ചിരുന്നാൽ കുറച്ചുകൂടി വ്യക്തമായേനെ

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน +1

      കേവലം ഒരു മൊബൈലിൽ മാത്രമുള്ള റെക്കോർഡിങ് ആണിത്.
      എഡിറ്റിംഗ് ഒന്നുമില്ല.
      അതുകൊണ്ടാണ് എഴുതി കാണിക്കുവാനുള്ള പ്രയാസം.
      ഓർമ്മശക്തിക്കുള്ള മന്ത്രം.
      ഐം ഹ്രീം നമഃ

  • @MumthazMusthafa-y8y
    @MumthazMusthafa-y8y 2 หลายเดือนก่อน +1

    ഇതിനു ശേഷം വീഡിയോ ഒന്നും ഇട്ടില്ലേ

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      ഇവിടെ എല്ലായ്പ്പോഴും കൺസൾട്ടേഷൻ ഉണ്ട്.
      സമയത്തിന്റെ അപര്യാപ്തത മുഖാന്തരമാണ് വീഡിയോ പിന്നീട് ചെയ്യുവാൻ സാധിക്കാതിരുന്നത്.
      വീഡിയോ ഇത്ര ആകാംക്ഷാപൂർവ്വം വീക്ഷിക്കുന്ന വ്യക്തിയാണല്ലേ ?
      എല്ലാവിധ ആശിർവാദങ്ങളും അനുഗ്രഹങ്ങളും നേർന്നുകൊള്ളുന്നു.
      താങ്ക്യൂ
      താങ്ക്യൂ

    • @MumthazMusthafa-y8y
      @MumthazMusthafa-y8y 2 หลายเดือนก่อน +1

      @aymanamajitth4911
      Consultation എങ്ങനെയാ... ഞങ്ങൾക്ക് നേരിൽ കാണാമോ.... Muscat ൽ ആണ്...

    • @MumthazMusthafa-y8y
      @MumthazMusthafa-y8y 2 หลายเดือนก่อน

      @aymanamajitth4911
      Consultation എങ്ങനെയാ... ഞങ്ങൾക്ക് നേരിൽ കാണാമോ.... Muscat ൽ ആണ്...

    • @MumthazMusthafa-y8y
      @MumthazMusthafa-y8y 2 หลายเดือนก่อน +1

      @aymanamajitth4911
      Thank you sir....

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      Consultation through Botim or WhatsApp.
      According to you.
      Thank you

  • @sudhinmohan-3472
    @sudhinmohan-3472 2 หลายเดือนก่อน +1

    🙏🙏🙏🙏🤲🤲🤲🩵

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      സ്നേഹത്തോടെ

  • @MumthazMusthafa-y8y
    @MumthazMusthafa-y8y 2 หลายเดือนก่อน +1

    ഞാൻ കേട്ടത് ഈ മന്ത്രം പകൽ മാത്രമേ ചൊല്ലാവൂ എന്നാണ്. രാത്രി പാടില്ല

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      ഏത് മന്ത്രത്തെക്കുറിച്ചാണ് രാത്രിയിൽ മാത്രമേ ആകാവൂ എന്ന് ഉദ്ദേശിച്ചത് ?
      ചാനലിൽ വീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷം.
      ദയവായി ഒന്ന് ഷെയർ ചെയ്യൂ.
      ആർക്കെങ്കിലും ഒക്കെ ഉപകാരമാകും.
      താങ്ക്യൂ

    • @jayavenu2946
      @jayavenu2946 2 หลายเดือนก่อน +1

      🙏. ആദിത്യ ഹൃദയ സ്തോത്രം. രാത്രി ജപിക്കരുത് എന്ന് ഞാനും ഒരു പുസ്തകത്തിൽ വായിച്ചിട്ടുണ്ട്.

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      @jayavenu2946 രാവിലെ എഴുന്നേൽക്കുമ്പോൾ സൂര്യ ഭഗവാൻ്റെ മൂലമന്ത്രം,സൂര്യഗായത്രി എന്നിവ ജപിക്കണം എന്നാണ് വീഡിയോയിൽ പറഞ്ഞിരുന്നത്.
      താങ്ക്യൂ

    • @MumthazMusthafa-y8y
      @MumthazMusthafa-y8y 2 หลายเดือนก่อน +1

      @@aymanamajitth4911
      ഗായത്രി മന്ത്രം

    • @jayavenu2946
      @jayavenu2946 2 หลายเดือนก่อน +1

      @aymanamajitth4911 🙏💖🙏

  • @jaanoosworld4668
    @jaanoosworld4668 2 หลายเดือนก่อน +1

    ബല... അതിബല... ഈ മന്ത്രം അറിയുമെന്നോ ... അത്‍ഭുതം..

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      പൗരാണിക ഭാരതത്തിലെ അനേകം ചുരുളുകൾ ഈ ചാനലിലൂടെ വ്യക്തമായും ശാസ്ത്രീയമായും അഴിച്ചു കാണിക്കും.
      വരും തലമുറയ്ക്ക് ഒരു ബലത്തിനായി .....
      ചാനൽ ശ്രദ്ധിക്കുന്നതിൽ വളരെയേറെ സന്തോഷം.
      ദയവായി ഒന്ന് ഷെയർ ചെയ്യൂ.
      മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടും.
      നന്ദിയോടെ

  • @aswathik2820
    @aswathik2820 2 หลายเดือนก่อน +1

    Sir please replay. മകന്റെ DOB 7/8/2024.അവനു പേരിടുമ്പോൾ 7 അക്ഷരങ്ങൾ പാടുണ്ടോ 🙏🙏🙏🙏

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน +1

      ദയവായി നാലഞ്ച് വീഡിയോസ് ഒന്ന് വീക്ഷിക്കുക.
      തെളിവുൾപ്പെടെ നിരത്തിയിട്ടുണ്ട്.
      വിശ്വസിക്കാം ...... വിശ്വസിക്കാതിരിക്കാം....
      വീഡിയോസ് കാണുന്നതിൽ സന്തോഷം.
      ദയവായി ഒന്ന് ഷെയർ ചെയ്യൂ
      മറ്റുള്ളവർക്കു കൂടി ഉപകാരപ്പെടും
      താങ്ക്യൂ

    • @aswathik2820
      @aswathik2820 2 หลายเดือนก่อน +2

      Thank you sit

  • @SumaMenon-w6d
    @SumaMenon-w6d 2 หลายเดือนก่อน +1

    🙏

  • @sujithsuresh4969
    @sujithsuresh4969 2 หลายเดือนก่อน +1

    🙏🙏🙏🙏🙏

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน +1

      സ്നേഹത്തോടെ

  • @ABHIRAMCHANDRA-i3n
    @ABHIRAMCHANDRA-i3n 2 หลายเดือนก่อน

    🙏🙏🙏