7,16,25,34,43,52 ഈ അക്കങ്ങൾ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെ യോ പേരുമായി സമ്പർക്ക പെടുമ്പോൾ നഷ്ടം വരും.

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 104

  • @raniv5057
    @raniv5057 2 หลายเดือนก่อน +2

    എന്റെ പേര് റാണി വിജയൻ. അങ്ങയുടെ എല്ലാം വീഡിയോസ് ഞാൻ കാണാറുണ്ട്. ഇതിനെ കുറിച്ച് കൂടുതൽ പഠിക്കാൻ ശ്രമിക്കുന്നു.പറയുന്നത് കൂടുതലും ശരിയാണ്.വളരെ നല്ല അറിവുകൾ പകർന്നു തരുന്നതിന് എന്റെ ആത്മാർത്ഥമായ നന്ദി. ഞാൻ ഇപ്പോൾ എന്റെ ഗുരുവായി അങ്ങയെ കാണുന്നു. എല്ലാം ഫ്രണ്ട്സിനും ഞാൻ വീഡിയോസ് ഷെയർ ചെയ്യാറുണ്ട്.അത് ആരും പറഞ്ഞിട്ടില്ല നല്ലത് എന്ന് എനിക്കു സ്വയം തോന്നിയത് കൊണ്ടാണ്. ഇപ്പോൾ ഒരുപാട് വിദേശ രാജ്യങ്ങളിൽ ഉള്ള എന്റെ friends അങ്ങയുടെ ഓരോ വീഡിയോയും പ്രതീഷിച്ചിരിക്കുക ആണ്.thank u 🙂💐🙏

    • @aymanamajitth4911
      @aymanamajitth4911  หลายเดือนก่อน

      വളരെയേറെ സന്തോഷം❤സമയക്കുറവ് മുഖാന്തരം കമൻറ് ബോക്സിൽ എപ്പോഴും വരാൻ സാധിക്കുന്നില്ല.
      താങ്ക്യൂ

  • @aswathysoman-y8s
    @aswathysoman-y8s 2 หลายเดือนก่อน +2

    സ്വാമി വീഡിയോ എല്ലാം വളരെ ഇഷ്ടം. 🙏🏽

  • @sreedevisreedevi2441
    @sreedevisreedevi2441 2 หลายเดือนก่อน +1

    Thankyou sir 🙏

  • @Sureshbabu-wn1si
    @Sureshbabu-wn1si 2 หลายเดือนก่อน +1

    🙏

  • @btsxarmygirly2860
    @btsxarmygirly2860 2 หลายเดือนก่อน +3

    Along with this vedioes give remedies at the end of vedioes

    • @aymanamajitth4911
      @aymanamajitth4911  หลายเดือนก่อน

      എല്ലാവർക്കും ഒരുപോലെയുള്ള പരിഹാരമല്ല.
      പൊതുവേ എടുക്കുമ്പോൾ 12 രീതിയിൽ ഉള്ള പരിഹാരങ്ങൾ ആണ് ഉള്ളത്.
      അതുകൊണ്ട് പരിഹാരങ്ങൾ വീഡിയോയിൽ പറയുവാൻ ബുദ്ധിമുട്ടാകും.
      വീഡിയോ നിരീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷം.
      താങ്ക്യൂ

  • @subhadrak4013
    @subhadrak4013 3 หลายเดือนก่อน +1

    🙏🙏🙏 Thank You Very Much🙏🙏🙏

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      @@subhadrak4013 വീഡിയോസ് കാണുന്നതിൽ സന്തോഷം.
      ദയവായി ഒന്ന് ഷെയർ ചെയ്യൂ.മറ്റുള്ളവർക്കും ഉപകാരം ആകുമല്ലോ.
      താങ്ക്യൂ

  • @LathikaTv
    @LathikaTv 2 หลายเดือนก่อน +1

    Super 👌Thank you sir 🙏

  • @sumanair8253
    @sumanair8253 2 หลายเดือนก่อน +1

    Sujitha dosam undo Sir. Enthu cheyyanam.

    • @aymanamajitth4911
      @aymanamajitth4911  หลายเดือนก่อน

      ജനനത്തീയതിയെ അടിസ്ഥാനമാക്കി കൂടിയിട്ടാണ് പരിഹാരം നിർദ്ദേശങ്ങൾ.
      വീഡിയോ കാണുന്നതിൽ സന്തോഷം.
      താങ്ക്യൂ

  • @usharaj1143
    @usharaj1143 2 หลายเดือนก่อน +1

    Ente Peru Usha rajendran ( Usha raj) sir ente numerical value 7aanallo.ethinu enthelum pariharam parayamo

    • @aymanamajitth4911
      @aymanamajitth4911  หลายเดือนก่อน

      ന്യൂമെറിക്കൽ വാല്യൂ ഏഴ് അല്ലല്ലോ.

  • @btsxarmygirly2860
    @btsxarmygirly2860 2 หลายเดือนก่อน +1

    How to save from this consequenses

    • @aymanamajitth4911
      @aymanamajitth4911  หลายเดือนก่อน

      Total solutions minimum 12 types.
      It depends their date of birth and original name.
      Thank you you

  • @instagamer8850
    @instagamer8850 2 หลายเดือนก่อน +1

    Geetha jayadas, jayadas_7 Letters

    • @aymanamajitth4911
      @aymanamajitth4911  หลายเดือนก่อน

      വളരെ ചുരുക്കം ആൾക്കാർക്ക് മാത്രം 7 സപ്പോർട്ടാണ്.
      ഒരു പ്രത്യേക രീതിയിൽ കണക്കുകൂട്ടുമ്പോൾ അറിയുവാൻ സാധിക്കുകയുള്ളൂ.
      വീഡിയോ നിരീക്ഷിക്കുന്നതിൽ സന്തോഷം
      താങ്ക് യു

  • @geethadeviuk7312
    @geethadeviuk7312 2 หลายเดือนก่อน +1

    Sir 16 -1 -81dosham undo?name sreekanth

    • @aymanamajitth4911
      @aymanamajitth4911  หลายเดือนก่อน

      പേരിൻ്റെ ഇനിഷ്യൽ വീട്ടിൽ ഉപയോഗിക്കുന്ന പേര് എല്ലാം അടിസ്ഥാനമാക്കിയാണ് കണക്കെടുക്കുന്നത്.
      വീഡിയോ നിരീക്ഷിക്കുന്നതിൽ സന്തോഷം❤
      താങ്ക്യൂ

  • @sumanair8253
    @sumanair8253 2 หลายเดือนก่อน +1

    Sir date of birth 7 ayal dosam undo.

    • @aymanamajitth4911
      @aymanamajitth4911  หลายเดือนก่อน

      ഒറിജിനൽ പേരും ജനനത്തീയതിയും അടിസ്ഥാനമാക്കിയാണ് ഇത് നിർണയിക്കുന്നത്.
      വീഡിയോ കാണുന്നതിൽ സന്തോഷം❤
      താങ്ക് യു

  • @indulekharatheesh3981
    @indulekharatheesh3981 2 หลายเดือนก่อน +1

    Indulekha ഇതു നോക്കി ഒന്നു പറയുസാർ എന്റെ പേരാണ്

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      എന്താണ് അറിയേണ്ടത് ?
      വീഡിയോ ശ്രദ്ധിക്കുന്നതിൽ വളരെ ഏറെ സന്തോഷം.
      ദയവായി ഒന്ന് ഷെയർ ചെയ്യൂ മറ്റുള്ളവർ കൂടി ഉപകാരപ്പെടും
      താങ്ക്യൂ

  • @lekhabs7797
    @lekhabs7797 3 หลายเดือนก่อน +1

    Lekha B S, bhagyam varan peru letter add veno

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      @@lekhabs7797 ഡേറ്റ് ഓഫ് ബർത്ത് അടിസ്ഥാനമാക്കിയാണ് ചില കാര്യങ്ങൾ ചെയ്യേണ്ടത്.
      വീഡിയോസ് നിരീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷം.ദയവായി ഒന്ന് ഷെയർ ചെയ്യൂ
      മറ്റുള്ളവർക്ക് കൂടി ഉപകാരം ആകട്ടെ
      താങ്ക്യൂ

  • @veenaparvathy3866
    @veenaparvathy3866 2 หลายเดือนก่อน +1

    Sir UAE il evideyanu.. Sharjah il undo

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      @@veenaparvathy3866 Al Nahda yil
      വീഡിയോ കാണുന്നതിൽ സന്തോഷം.
      ദയവായി ഒന്നു ഷെയർ ചെയ്യൂ.
      മറ്റുള്ളവർക്കും ഉപകാരം ആകട്ടെ
      താങ്ക്യൂ

  • @sarammageorge2561
    @sarammageorge2561 3 หลายเดือนก่อน +2

    എന്റെ സാർ ജനന തിയതി 27/7/87 ആണ് കല്യാണം നടക്കുന്നില്ല 38 വയസ്സായി തടസ്സമാണ് സാർ എന്തു ചെയ്യണം

    • @aymanamajitth4911
      @aymanamajitth4911  หลายเดือนก่อน

      കമൻറ് ബോക്സിൽ പറയാൻ പറ്റുന്ന കാര്യമല്ലല്ലോ എല്ലാം.
      വാട്സാപ്പിൽ വരൂ.
      താങ്ക്യൂ

  • @ajayanmini8559
    @ajayanmini8559 3 หลายเดือนก่อน +1

    Lekshmi priya ; sir ethil thattundo

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      @@ajayanmini8559 ജനനതീയതി കൂട്ടണം.
      വീഡിയോസ് കാണുന്നതിൽ സന്തോഷം.മറ്റുള്ളവർ കൂടി ഒന്ന് ഷെയർ ചെയ്യൂ.
      അവർക്കും ഉപകാരമാകും.
      താങ്ക്യൂ

  • @subhadrak4013
    @subhadrak4013 3 หลายเดือนก่อน +1

    കാറിന് AAYILLYAM എന്ന പേരിട്ടാൽ കുഴപ്പം ഉണ്ടോ?

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      @@subhadrak4013 ന്യൂമെറിക്കൽ വാല്യൂ 16.
      വീഡിയോസ് കാണുന്നതിൽ സന്തോഷം'ദയവായി ഒന്ന് ഷെയർ ചെയ്യൂ.മറ്റുള്ളവർക്ക് ഉപകാരം ആകട്ടെ
      താങ്ക്യൂ

  • @sobhal3935
    @sobhal3935 2 หลายเดือนก่อน +1

    ഇനിഷ്യൽ കൂട്ടിയാണോ കൂട്ടാതെയാണോ നോക്കേണ്ടത്? സാർ ദയവായി മറുപടി തരേണമേ.

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      ഔദ്യോഗികപരമായ കാര്യങ്ങൾക്ക് വേണ്ടി യാകുമ്പോൾ ഇനിഷ്യൽ നിർബന്ധമാണ്.
      വ്യക്തിപരമായ കാര്യത്തിനാകുമ്പോൾ ഇനിഷ്യൽ നിർബന്ധമില്ല.
      എന്നാൽ എന്തെങ്കിലും ജോലി ചെയ്യുകയോ ബിസിനസ് ചെയ്യുകയോ ചെയ്യുന്നവരാണെങ്കിൽ ഇനിഷ്യൽ പരിഗണിച്ചേ പറ്റൂ.
      വീഡിയോ നിരീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷം.
      ദയവായി ഒന്നു ഷെയർ ചെയ്യൂ താങ്ക്യൂ

    • @sobhal3935
      @sobhal3935 2 หลายเดือนก่อน +2

      @@aymanamajitth4911 Thank you sir for your reply. യാദൃശ്ചികമായി ഒരു വീഡിയോ കണ്ടു. ഇപ്പോൾ എല്ലാ വീഡിയോകളും കണ്ടുകൊണ്ടിരിക്കുകയാണ്. വളരെ അറിവു പകരുന്ന വീഡിയോകളാണ്.

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      താങ്ക്യൂ

  • @arundhati4284
    @arundhati4284 3 หลายเดือนก่อน +3

    Excellent video sir as always. ❤ Sir the word ' Vithura' also has 7 letters and the car in which Jagathy was travelling at the time of accident was INNOVA . It's numerical value is 25. Which adds to 7. What a coincidence!!
    Sir, what was the real reason behind Sri Devi's death according to you? My mother was a huge fan of her.
    Sir whenever I share something like these topics my family members and friends will make fun of me by calling me superstitious or ' ജാംബവാന്റ കാലത്തെ science '. So I stopped sharing.

    • @aymanamajitth4911
      @aymanamajitth4911  3 หลายเดือนก่อน

      I'm living in UAE. We may be obey rules and regulations here.
      [ I'm indicating Sridevi's death. ]
      In our society many many KOOPA MANDOOKAMS കൂപമണ്ഡൂകം [ കിണറ്റിലെ തവളകൾ]

    • @arundhati4284
      @arundhati4284 3 หลายเดือนก่อน +1

      @@aymanamajitth4911 Yes sir. That is exactly the right word for those kind of people. 🤣🤣 . പിന്നെ ഇത്തരത്തിലുളള കാര്യങ്ങൾ മനസ്സിലാക്കാനും ഒരു ഭാഗ്യം വേണം.

    • @geethadeviuk7312
      @geethadeviuk7312 2 หลายเดือนก่อน

      Remedy methane sir

  • @kumararjun9904
    @kumararjun9904 หลายเดือนก่อน

    Even Lakshmi is 7
    Is it bad name ?

  • @truce111
    @truce111 2 หลายเดือนก่อน +1

    Date of birth total add cheytal 7 anu..problm analle

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน +1

      വീഡിയോസ് സ്ഥിരം കാണൂ. അപ്പോൾ വ്യക്തമായി മനസ്സിലാകും പല കാര്യങ്ങളും.
      ഒന്ന് ഷെയർ ചെയ്യൂ താങ്ക്യൂ.

  • @snehasabu4193
    @snehasabu4193 3 หลายเดือนก่อน +1

    Sneha sabu-10-11-2007
    BhagyaSabu-7-11-2012
    ഒന്ന് നോക്കാമോ sir

    • @aymanamajitth4911
      @aymanamajitth4911  3 หลายเดือนก่อน

      @@snehasabu4193 ഒരു വ്യക്തിക്ക് അല്ലെങ്കിൽ ഒരു കുടുംബത്തിൽ പലപല കാര്യങ്ങൾ അറിയുവാൻ ഏവർക്കും ആഗ്രഹമുണ്ട്.
      ഏത് കാര്യമാണ് നോക്കേണ്ടത് ?
      അഥവാ എന്തിനെക്കുറിച്ചാണ് അറിയേണ്ടത് ?

  • @sivasudheer5905
    @sivasudheer5905 3 หลายเดือนก่อน +1

    Sir, consultation ഉണ്ടോ സ്ഥലം എവിടെയാണ്. വാസ്തു നോക്കുമോ

    • @aymanamajitth4911
      @aymanamajitth4911  3 หลายเดือนก่อน

      @@sivasudheer5905 കൺസൾട്ടേഷൻ ഉണ്ട്. Direct and Online Consultation.
      വാസ്തു നോക്കും
      Place UAE
      🙏

    • @ammuammu-ow3ro
      @ammuammu-ow3ro 3 หลายเดือนก่อน

      Uae il vasthu nokkunnathokke undo nattilekku varu ivide aanu kooduthal chance ​@@aymanamajitth4911

  • @sujathaaravind
    @sujathaaravind 2 หลายเดือนก่อน +1

    Ente name Sujatha P doshamndo

    • @aymanamajitth4911
      @aymanamajitth4911  หลายเดือนก่อน

      ജനനത്തീയതി കൂടി പരിഗണിക്കണം.
      വീഡിയോ നിരീക്ഷിക്കുന്നതിൽ സന്തോഷം❤
      താങ്ക്യൂ

  • @Anilkumar-dv7pl
    @Anilkumar-dv7pl 3 หลายเดือนก่อน +1

    സാറിനെ കോൺടാക്ട് ചെയ്യാൻ ഉള്ള നമ്പർ തരാമോ എനിക്ക് എന്റെ പേര് മാറ്റിയാൽ കൊള്ളാമെന്നുണ്ട്🙏🙏🙏

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      @@Anilkumar-dv7pl വാട്ട്സ്ആപ്പ് നമ്പർ +971565353504.
      വീഡിയോസ് കാണുന്നതിൽ സന്തോഷം.
      ദയവായി ഒന്ന് ഷെയർ ചെയ്യൂ.മറ്റുള്ളവർക്കും ഉപകാരമാകും.
      താങ്ക്യൂ

  • @sabupv105
    @sabupv105 3 หลายเดือนก่อน +1

    എൻ്റെ date of Birth25-10-1970
    പേർ SABU Pv
    സാർ പറഞ്ഞതുപോലെ Sprituality എപ്പോഴും ഉള്ളിൽ ഉണ്ട് . പ്രശ്നം എന്താണെ ചോദിച്ചാൽ സാമ്പത്തിക ബാദ്ധ്യതയാണ്. മനസ്സ് എപ്പോഴും നിഗൂഡ ശാസ്ത്രങ്ങൾ പഠിക്കണമെന്ന ആഗ്രഹത്തിലുമാണ്.

    • @aymanamajitth4911
      @aymanamajitth4911  หลายเดือนก่อน

      നിഗൂഢ ശാസ്ത്രം പഠിക്കാൻ യോഗം ഉണ്ട്.❤
      താങ്ക്യൂ

  • @dhivyak1750
    @dhivyak1750 3 หลายเดือนก่อน +1

    എന്റെ മോളുടെ പേര് sadhika എന്നാണ്. 7 letters ഉണ്ട്, dhi ഉണ്ട്. മറ്റൊരു പേര് നിർദ്ദേശിക്കാമോ? എന്റെ പേരിലും ഡി, dhi ഉണ്ട്. എന്റെ പേരിൽ എന്തു മാറ്റമാണ് വരുത്തേണ്ടത്...Pls.. സാറിന്റെ ഫീസ് എത്രയാണ്??

    • @aymanamajitth4911
      @aymanamajitth4911  หลายเดือนก่อน

      വാട്സാപ്പിൽ വരൂ
      എല്ലാ വീഡിയോസും എൻറെ മൊബൈൽ നമ്പർ ഉണ്ട്.
      വീഡിയോ നിരീക്ഷിക്കുന്നതിൽ സന്തോഷം❤
      താങ്ക്യൂ

    • @rakhhiml2401
      @rakhhiml2401 18 วันที่ผ่านมา

      വാട്സാപ്പിൽ msg അയച്ചിട് reply illa

  • @timeourcraft2735
    @timeourcraft2735 3 หลายเดือนก่อน +1

    Appol name edan pattillea😢

    • @aymanamajitth4911
      @aymanamajitth4911  3 หลายเดือนก่อน

      ഭാഗ്യസംഖ്യയും വിധിസംഖ്യയും അനുസരിച്ചുകൊണ്ട് പ്രോണോളജി പ്രകാരം നാമകരണം ചെയ്താൽ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന ധാരാളം പ്രയാസങ്ങളെ അതിജീവിക്കുവാൻ സാധിക്കും.
      ഇന്ത്യയിലെ പ്രഗൽഭരായ അനേകരെക്കുറിച്ച് ഞാൻ വീഡിയോസ് ചെയ്തിട്ടുണ്ട്. ദയവായി അത് നോക്കിയാൽ ഇങ്ങനെയുള്ള സംശയമുണ്ടാകില്ല.

  • @pradeepm2336
    @pradeepm2336 3 หลายเดือนก่อน +1

    എന്റെ പേര് pradeep ഇതെങ്ങെനെയാ ജീവിച്ചുപോകാൻ പറ്റുമോ 🤔

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน +1

      @@pradeepm2336 ന്യൂമെറിക്കൽ വാല്യൂ 33 ആണ്. 👍
      ഡേറ്റ് ഓഫ് ബർത്ത് കൂടി നോക്കണം.
      വീഡിയോസ് കാണുന്നതിൽ സന്തോഷം.
      ദയവായി ഒന്ന് ഷെയർ ചെയ്യൂ.
      മറ്റുള്ളവർ കൂടി ഉപകാരമാകും താങ്ക്യൂ

  • @rosilyjoy6668
    @rosilyjoy6668 3 หลายเดือนก่อน +1

    Sir my Dob is 9 _4 .my name number is 30 that is 3 before marriage my name number was 25 that is 7 .which number is more good sir 7 or 3?

    • @aymanamajitth4911
      @aymanamajitth4911  3 หลายเดือนก่อน

      @@rosilyjoy6668 7,16, 25 .......പേരിൽ ഏതെങ്കിലും രീതിയിൽ സമ്പർക്കത്തിലായാൽ ജീവിതത്തിൽ ഉണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.
      3 നല്ലതാണ്. പക്ഷേ വിധി സംഖ്യ കൂടി വ്യക്തമായി അറിഞ്ഞെങ്കിലാണ് ഏതു നമ്പറാണ് അനുയോജ്യം എന്ന് പറയുവാൻ സാധിക്കുകയുള്ളൂ. മറ്റുള്ള വീഡിയോസ് കൂടി ഒന്ന് ശ്രദ്ധിക്കൂ.
      വീഡിയോസ് കാണുന്നതിൽ സന്തോഷം.

  • @sreekumarjayan1433
    @sreekumarjayan1433 2 หลายเดือนก่อน +1

    നേരത്തെ തന്നേ സാറിന്റെ വിഡിയോ കാണതേ പോയതിൽ സംഘടം തോനുന്നു

    • @aymanamajitth4911
      @aymanamajitth4911  หลายเดือนก่อน

      ഇനി കണ്ടാൽ മതിയല്ലോ.
      കണ്ടാൽ പോര പഠിക്കണം.
      താങ്ക്യൂ❤

  • @snehasabu4193
    @snehasabu4193 3 หลายเดือนก่อน +1

    Sneha sabu, bhagyasabu, ഈ letters ഓക്കേ ആണോ

    • @aymanamajitth4911
      @aymanamajitth4911  3 หลายเดือนก่อน

      വ്യക്തമായി അറിയണമെന്നുണ്ടെങ്കിൽ ശരിയായ ജനനത്തീയതി ലഭിച്ചെങ്കിലേ സാധിക്കൂ.
      [സർട്ടിഫിക്കറ്റിലുള്ള ജനന തീയതി ഒറിജിനൽ ആകണം എന്നില്ല.]

    • @snehasabu4193
      @snehasabu4193 3 หลายเดือนก่อน

      @@aymanamajitth4911
      Snehasabu-10-11-2007
      Bhagya sabu-7-11-2012

  • @sindhuremeshsindhu8110
    @sindhuremeshsindhu8110 2 หลายเดือนก่อน +1

    എന്റെ പേര് SUBHASHINI DEVI D
    എന്നാണ് കുട്ടൂബോൾ 52 , 7 ആണ്.. എങ്ങനെ കറക്റ്റ് ചെയ്യും.. സർ പറഞ്ഞത് കറക്റ്റ് ആണ്...

    • @aymanamajitth4911
      @aymanamajitth4911  หลายเดือนก่อน

      പരിഹാരങ്ങൾ കണ്ടെത്താൻ മുന്നോട്ട് ഇറങ്ങണം.
      നിരാശയിൽ കഴിഞ്ഞുകൂടുകയല്ല വേണ്ടത്.
      താങ്ക്യൂ

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 3 หลายเดือนก่อน +1

    Sr, എന്റെ പേര് സുമേഷ്
    6 letter ഉണ്ട്, വിധി സംഖ്യ 2 ആണ്
    എന്തെങ്കിലും കുഴപ്പം ഉണ്ടോ sr???

    • @aymanamajitth4911
      @aymanamajitth4911  3 หลายเดือนก่อน

      @@sumeshsubrahmanyansumeshps7708 ഇന്ന് ഒക്ടോബർ 18 ന് പേരിലുള്ള നെഗറ്റീവ് ലെറ്റേഴ്സ് നെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്.ഒന്നു നോക്കൂ.

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 3 หลายเดือนก่อน +2

      @@aymanamajitth4911 ഇനിയിപ്പോൾ sumesh എന്ന എന്റെ പേരിന് എന്തെങ്കിലും മാറ്റം വരുത്താൻ പറ്റുമോ sr???

    • @aymanamajitth4911
      @aymanamajitth4911  3 หลายเดือนก่อน

      @@sumeshsubrahmanyansumeshps7708 57 വയസ്സുള്ള ഒരു വ്യക്തി പേര് മാറ്റിയിരുന്നു.
      എൻെറ പ്രധാന ജോലി തന്നെ ഇതാണ്.
      പേരിൽ ഭേദഗതി വരുത്തുകയോ പുതിയ നാമം സ്വീകരിക്കുകയോ ചെയ്താൽ ജീവിതവിജയം ഉറപ്പ്.

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 3 หลายเดือนก่อน +1

      @@aymanamajitth4911sumesh എന്ന പേരിൽ എന്ത് മാറ്റം ആണ് ഇനി സാധിക്കുക????

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      @@sumeshsubrahmanyansumeshps7708 വാട്സാപ്പിൽ വരൂ. +971565353504
      താങ്ക്യൂ

  • @snehasabu4193
    @snehasabu4193 3 หลายเดือนก่อน +1

    Sir എന്റെ പേര് Smitha എന്നാണ് അത് 6 letter ആണ്.ഇൻഷൽ G ആണ് . Smitha. G അപ്പോൾ g കൂടി കണക്കാക്കിയാണോ നോക്കുന്നത്. അതോ പേര് മാത്രമാണോ

    • @aymanamajitth4911
      @aymanamajitth4911  3 หลายเดือนก่อน

      SMITHA.G. സർട്ടിഫിക്കറ്റ് പ്രകാരം ഇങ്ങനെയാണ് പേരെങ്കിൽ ഔദ്യോഗികമായി എന്തെങ്കിലും പ്രയാസം ഉണ്ടാകും.
      എല്ലാവരും വിളിക്കുന്നത് സ്മിത എന്നാണല്ലോ.വ്യക്തിപരമായ ജീവിതത്തിൽ ഈ പേര് പ്രതിഫലിക്കും.
      ത്വക്ക് രോഗം ഒന്നും ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധ വേണം.

  • @sarammageorge2561
    @sarammageorge2561 3 หลายเดือนก่อน +1

    സാർ എന്റെ പേര് 7 ആണ് സാറാമ്മ(SARAMMA)

    • @aymanamajitth4911
      @aymanamajitth4911  หลายเดือนก่อน

      ജനനത്തീയതി കൂടി എടുക്കുമ്പോഴാണ് പൂർണ്ണത വരുക.
      വീഡിയോ നിരീക്ഷിക്കുന്നതിൽ സന്തോഷം❤
      താങ്ക് യു

  • @lacovillar1003
    @lacovillar1003 3 หลายเดือนก่อน +1

    14:12

  • @sarammageorge2561
    @sarammageorge2561 3 หลายเดือนก่อน

    സാർ എന്റെ പേര് 7 ഉണ്ട് SARAM MA ജീവിതത്തിൽ ഒരു സുഖവു അറിഞ്ഞിട്ടില്ല

  • @rosilyjoy6668
    @rosilyjoy6668 3 หลายเดือนก่อน +1

    Sir if dob has number 4 and name is 7 .in this case 7 is combatible so is it good sir

    • @aymanamajitth4911
      @aymanamajitth4911  3 หลายเดือนก่อน

      Here Lucky Number is 4.(Rahu)
      Name Number is 7( Kethu).
      For find out combatable lucky number depends on Fate Number.
      How to calculate Fate number.
      Add Total digits of date of birth.
      The final single digit is your Fate number.
      Thank you for watching videos 🙏

  • @thomaspk2742
    @thomaspk2742 2 หลายเดือนก่อน +1

    കൊറോണ എന്ന പേര് എങ്ങനെയുണ്ട്

    • @aymanamajitth4911
      @aymanamajitth4911  หลายเดือนก่อน

      നെഗറ്റീവ് ആണ്❤

  • @sindhuajay3384
    @sindhuajay3384 3 หลายเดือนก่อน +1

    ഇനി ഇത് ഒക്കെ അറിഞ്ഞിട്ട് എന്ത് ചെയ്യാൻ പറ്റും

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      @@sindhuajay3384 ജീവിതത്തിലെ പ്രതീക്ഷകൾ നഷ്ടപ്പെടുത്താതെ മുന്നോട്ടു പോകൂ.
      വീഡിയോസ് സ്ഥിരം കാണുന്നതിൽ സന്തോഷം.
      ദയവായി ഒന്ന് ഷെയർ ചെയ്യൂ.
      മറ്റുള്ളവർക്ക് ഉപകാരം ആകട്ടെ. താങ്ക്യൂ

  • @btsxarmygirly2860
    @btsxarmygirly2860 2 หลายเดือนก่อน +1

    Ethinu pradhividhi ella

    • @aymanamajitth4911
      @aymanamajitth4911  หลายเดือนก่อน

      പ്രതിവിധിയില്ലാത്ത ഒന്നും ഇവിടെ സൃഷ്ടിക്കപ്പെടുന്നില്ല.
      ❤താങ്ക്യൂ

  • @binithabhaskeran4800
    @binithabhaskeran4800 2 หลายเดือนก่อน +2

    BINITHA BHASKARAN എന്റെ പേരിൽ 16 അക്ഷരങ്ങൾ. ബിനിത എന്ന് മാത്രമാണെങ്കിൽ 7 അക്ഷരം മാത്രം. എല്ലാം കൊണ്ടും കട്ടപ്പൊക ആണ്

    • @aymanamajitth4911
      @aymanamajitth4911  2 หลายเดือนก่อน

      @@binithabhaskeran4800 കട്ടപ്പൊക എന്ന വാക്കിലൂടെ ജീവിതത്തെ ഹാസ്യാത്മകമായി കാണുന്നു എന്നും ചിന്തിക്കാമല്ലോ.
      വീഡിയോ നിരീക്ഷിക്കുന്നതിൽ വളരെയേറെ സന്തോഷം.
      ദയവായി ഒന്ന് ഷെയർ ചെയ്യൂ.
      താങ്ക്യൂ

  • @thomaspk2742
    @thomaspk2742 2 หลายเดือนก่อน +1

    ജനിക്കാതിരുന്നെങ്കിൽ നല്ലതായിരുന്നു.

    • @aymanamajitth4911
      @aymanamajitth4911  หลายเดือนก่อน

      നിരാശാബോധം ഉപേക്ഷിക്കൂ

  • @thomaspk2742
    @thomaspk2742 2 หลายเดือนก่อน +1

    ഇങ്ങനെയെങ്കിൽ എല്ലാം തികഞ്ഞ് ആര് ജനിക്കും

    • @aymanamajitth4911
      @aymanamajitth4911  หลายเดือนก่อน

      ജനിച്ചത് എപ്പോഴായാലും നാമകരണത്തിന് വളരെ പ്രാധാന്യമുണ്ട്.
      ഈ ചാനലിൽ പലപ്പോഴും സൂചിപ്പിക്കാറുണ്ട്.
      താങ്ക്യൂ ❤

  • @thomaspk2742
    @thomaspk2742 2 หลายเดือนก่อน +1

    90% ആളുകളും തെറ്റി കിടക്കുന്നു

    • @aymanamajitth4911
      @aymanamajitth4911  หลายเดือนก่อน

      പരിശ്രമിച്ച് കരകയറാൻ ശ്രമിക്കണം.നമ്മുടെ കുറവുകൾ മനസ്സിലാക്കി മുന്നോട്ട് പോവാൻ സഹായിക്കുന്നതാണ് ഇങ്ങനെയുള്ള നിഗൂഢ ശാസ്ത്രം.
      താങ്ക്യൂ
      താങ്ക്യൂ