Good evening sir. Wonderful video. Thank you. ❤ Sir, can we know who killed Naveen Babu using numerology, if it is not P P Divya? According to Marunadan Malayali, there is CPIM Real Estate mafia behind his death. Are these just exaggerated claims or is there any truth in this? Please reply sir. Thank you. 😊
വിശ്വസിച്ചാലും ഇല്ലെങ്കിലും ന്യൂമറോളജി + പ്രോണോളജി + ഞാൻ പഠിച്ച മറ്റൊരു ശാസ്ത്രവും കൂടി പ്രയോജനപ്പെടുത്തിയാൽ കൊലപാതകിയുടെ പേര് വരെയും കണ്ടുപിടിക്കാം. 95% ഉറപ്പാണ്. ഇതിനായി അല്പം സമയം കൂടുതലായി മാറ്റിവയ്ക്കേണ്ടി വരും. * അനുഭവ ശാസ്ത്രം* അതിശയിപ്പിക്കുന്ന,അത്ഭുതകരമായ അനേകം കാര്യങ്ങൾ ഇനിയും ഈ ചാനൽ കാലക്രമേണ തെളിവ് ഉൾപ്പെടെ വെളിവാക്കും. താങ്ക്യൂ❤ * അനുഭവ ശാസ്ത്രം*
ചില വീഡിയോകളിൽ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഔദ്യോഗികമായി എടുക്കുമ്പോൾ പേരിൻ്റെ ഇനിഷ്യൽ വേണം. കുടുംബ കാര്യങ്ങൾക്ക് ഇനിഷ്യൽ പരിഗണിക്കേണ്ട. വീഡിയോ നിരീക്ഷിക്കുന്നതിൽ സന്തോഷം. താങ്ക്യൂ ❤️🙏
പേരിൻ്റെ ന്യൂമെറിക്കൽ വാല്യൂ 39. അക്ഷരങ്ങളുടെ എണ്ണം 13. 39+13 = 52. [ 7 ] പ്രോണോളജി പ്രകാരം ഈ പേരിൽ ഉള്ള വൈബ്രേഷൻസ് തിരിച്ചറിഞ്ഞിട്ടുണ്ടാവുമല്ലോ ? വീഡിയോ വീക്ഷിക്കുന്നതിൽ സന്തോഷം. താങ്ക്യൂ .
@@aymanamajitth4911 sir husband name Anil kumar G sir വേറെ oru വിഡിയോയിൽ Anil kumarinte negative details ittatum കേട്ടിരുന്നു oru ജ്യോതിഷത്തിനും കണ്ടു പിടിക്കാൻ പറ്റാത്ത അത്രയും കാര്യങ്ങൾ sir രക്ഷ undo
നമ്പർ മാത്രമല്ല അതിലും ഉപരി പ്രോണോളജി പ്രകാരം 7 നെഗറ്റീവ്സ് ആണ് ഈ പേരിൽ മാത്രം ഉള്ളത്. Asha Anil എന്ന പേരിൽ 3 നെഗറ്റീവ്സ് . ആകെ 12.5 [ പന്ത്രണ്ടര ] നെഗറ്റീവ് സ് ആണുള്ളത്. കാര്യം ഞാൻ തുറന്നു പറഞ്ഞതിൽ വിഷമം തോന്നരുത്.
My name binla t thambi, date of birth. 13.11.1975, my. Son. Bennet eldho date of birth. 9.10.2000, and my daughter's name elna mary eldho date of birth 29.11.2003
വീഡിയോ അധികം ദീർഘിപ്പിക്കുന്നത് ചിലരിൽ അസ്വസ്ഥത സൃഷ്ടിക്കാം. അതുകൊണ്ടാണ് ദൃശ്യം,സംവിധായകനായ ജിത്തു ജോസഫ് കാര്യങ്ങൾചെറുതാക്കിയത്. നല്ല രീതിയിൽ വീക്ഷിക്കുന്നുണ്ടല്ലോ ❤ താങ്ക്യൂ
Nicely presented. Keep it up. God bless you.❤
Thank you so much❤
നമസ്തേ സർ 🙏ഇൻഫർമേറ്റീവ് വീഡിയോ 👌നന്ദി സർ 🙏
താങ്ക്യൂ❤
Great sir
താങ്ക്യൂ❤
🙏🙏🙏
Thank you ❤
🙏🙏❤️❤️
❤❤
Good evening sir. Wonderful video. Thank you. ❤
Sir, can we know who killed Naveen Babu using numerology, if it is not P P Divya? According to Marunadan Malayali, there is CPIM Real Estate mafia behind his death. Are these just exaggerated claims or is there any truth in this? Please reply sir. Thank you. 😊
വിശ്വസിച്ചാലും ഇല്ലെങ്കിലും ന്യൂമറോളജി + പ്രോണോളജി + ഞാൻ പഠിച്ച മറ്റൊരു ശാസ്ത്രവും കൂടി പ്രയോജനപ്പെടുത്തിയാൽ കൊലപാതകിയുടെ പേര് വരെയും കണ്ടുപിടിക്കാം.
95% ഉറപ്പാണ്.
ഇതിനായി അല്പം സമയം കൂടുതലായി മാറ്റിവയ്ക്കേണ്ടി വരും.
* അനുഭവ ശാസ്ത്രം*
അതിശയിപ്പിക്കുന്ന,അത്ഭുതകരമായ അനേകം കാര്യങ്ങൾ ഇനിയും ഈ ചാനൽ കാലക്രമേണ തെളിവ് ഉൾപ്പെടെ വെളിവാക്കും.
താങ്ക്യൂ❤
* അനുഭവ ശാസ്ത്രം*
@@aymanamajitth4911 Thank you so much sir for the reply. Very much excited 😊.
🙏@@arundhati4284
Nani sir🎉
താങ്ക്യൂ❤
ഈ വാർത്ത കേട്ടപ്പോ sir ഇത് ചെയ്യണം എന്നാഗ്രഹിച്ചു.....കേട്ടപ്പോ.... എന്താ പറയുക.... നമിച്ചു അങ്ങയെ... 🙏
വീഡിയോ വീക്ഷിക്കുന്നതിന് അങ്ങോട്ടും നമിക്കുന്നു❤
അക്ഷരങ്ങളുടെ numerical വാല്യൂ വിശദീകരണം നല്‍കാmo.
അടുത്ത വീഡിയോ അത് ആയിക്കോട്ടെ.
തികച്ചും ബേസിക് ആണത്.
എന്നിരുന്നാലും ഈ അഭിപ്രായത്തെ മാനിച്ചിരിക്കുന്നു 🙏🙏🙏
നമ്മുടെ പേരിനൊപ്പം ഇനിഷ്യൽ എടുക്കാമോ
ചില വീഡിയോകളിൽ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
ഔദ്യോഗികമായി എടുക്കുമ്പോൾ പേരിൻ്റെ ഇനിഷ്യൽ വേണം.
കുടുംബ കാര്യങ്ങൾക്ക് ഇനിഷ്യൽ പരിഗണിക്കേണ്ട.
വീഡിയോ നിരീക്ഷിക്കുന്നതിൽ സന്തോഷം.
താങ്ക്യൂ ❤️🙏
sir എന്റെ പേരിന്റെ numerical value onnu parayumo Asha k panicker total no 13 numerical നോക്കുന്നതു എങ്ങനെ ആണ്
പേരിൻ്റെ ന്യൂമെറിക്കൽ വാല്യൂ 39.
അക്ഷരങ്ങളുടെ എണ്ണം 13.
39+13 = 52. [ 7 ]
പ്രോണോളജി പ്രകാരം ഈ പേരിൽ ഉള്ള വൈബ്രേഷൻസ് തിരിച്ചറിഞ്ഞിട്ടുണ്ടാവുമല്ലോ ?
വീഡിയോ വീക്ഷിക്കുന്നതിൽ സന്തോഷം.
താങ്ക്യൂ
.
@aymanamajitth4911 sir Thank you reply തന്നതിനു eee numberinte vibrations nannayittu anubhavikkunnu
@@aymanamajitth4911 sir husband name Anil kumar G sir വേറെ oru വിഡിയോയിൽ Anil kumarinte negative details ittatum കേട്ടിരുന്നു oru ജ്യോതിഷത്തിനും കണ്ടു പിടിക്കാൻ പറ്റാത്ത അത്രയും കാര്യങ്ങൾ sir രക്ഷ undo
നമ്പർ മാത്രമല്ല അതിലും ഉപരി പ്രോണോളജി പ്രകാരം 7 നെഗറ്റീവ്സ് ആണ് ഈ പേരിൽ മാത്രം ഉള്ളത്.
Asha Anil എന്ന പേരിൽ 3 നെഗറ്റീവ്സ് .
ആകെ 12.5 [ പന്ത്രണ്ടര ] നെഗറ്റീവ് സ് ആണുള്ളത്.
കാര്യം ഞാൻ തുറന്നു പറഞ്ഞതിൽ വിഷമം തോന്നരുത്.
Sir husband name Anil kumar G, ഇതിന്റെ 10, numerical value കൂടി parayumo sir
ഈ വാർത്ത t.v. യിൽ കണ്ടപ്പോഴേ ഞാൻ ഓർത്തു സാർ ഇത് വിശകലനം ചെയ്ത് ഒരു വീഡിയോ ഇടും എന്ന്.
Sir my. Name. 12 letters, my. Daughter 's name. 13 letters, and my son name 11 letters
ന്യൂമറോളജിയിൽ ഇപ്രകാരമുള്ള പഠനവും വിശ്വാസവും ഏറെ നല്ലതാണ്.
താങ്ക്യൂ❤
@@binlathambi1079 ഇതിൽ ചോദ്യങ്ങൾ ഒന്നുമില്ലല്ലോ ?
വീഡിയോ വീക്ഷിക്കുന്നതിന് സന്തോഷം.
താങ്ക്യൂ❤
Ajish
Ethra sehriya egneye pattunnu ❤
താങ്ക്യൂ ❤️🙏
Sir
❤
My name binla t thambi, date of birth. 13.11.1975, my. Son. Bennet eldho date of birth. 9.10.2000, and my daughter's name elna mary eldho date of birth 29.11.2003
ഇതിലും ചോദ്യങ്ങൾ ഒന്നുമില്ലല്ലോ.
❤
വേറെ ഒരാളുമായി ബന്ധം ഉണ്ടെന്നു തോന്നിയിട്ടില്ലേ.. കൊന്നത്... അയാളുടെ പേരും ഉൾപെടുത്താമായിരുന്നു....
വീഡിയോ അധികം ദീർഘിപ്പിക്കുന്നത് ചിലരിൽ അസ്വസ്ഥത സൃഷ്ടിക്കാം.
അതുകൊണ്ടാണ് ദൃശ്യം,സംവിധായകനായ ജിത്തു ജോസഫ് കാര്യങ്ങൾചെറുതാക്കിയത്.
നല്ല രീതിയിൽ വീക്ഷിക്കുന്നുണ്ടല്ലോ ❤
താങ്ക്യൂ
@@aymanamajitth4911 🙏
🌅sushanth sing rajputh എന്ന നടൻ്റെ കാര്യം കൂടെ പറയണം. താങ്കൾക്ക് മാത്രമേ സാധിക്കൂ.
🙏
@@SumaMenon-w6d 🙏