EDU 360 NEWS
EDU 360 NEWS
  • 37
  • 503 135
കർണാടകയിലെ 3 കോളേജുകളുടെ അംഗീകാരം റദ്ദ് ചെയ്ത് ഉത്തരവിറങ്ങി | EDU 360 NEWS
അധിക ഫീസ് കൊള്ള: കർണാടകയിലെ 3 കോളേജുകളുടെ അംഗീകാരം റദ്ദ് ചെയ്ത് ഉത്തരവിറങ്ങി ഈ അധ്യയന വർഷം അഡ്മിഷൻ എടുത്തവർ ശ്രദ്ധിക്കുക
มุมมอง: 1 970

วีดีโอ

വീണ്ടും ബാംഗ്ലൂരിലെ പ്രമുഖ കോളേജിനെക്കുറിച്ച് വെളിപ്പെടുത്തലുമായി വിദ്യാർത്ഥികൾ|EDU 360 NEWS
มุมมอง 4.6K4 ชั่วโมงที่ผ่านมา
വീണ്ടും ബാംഗ്ലൂരിലെ പ്രമു കോളേജിനെക്കുറിച്ച് വെളിപ്പെടുത്തലുമായി വിദ്യാർത്ഥികൾ പരീക്ഷകളുടെ സമയത്ത് പോലും തിരിമറികൾ നടത്തുന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ബാംഗ്ലൂരിൽ പഠിക്കാൻ എത്തുന്ന മലയാളി വിദ്യാർത്ഥികളുടെ ചെയ്തികൾ ഞെട്ടിക്കുന്നത് |edu 360 news
มุมมอง 3K21 ชั่วโมงที่ผ่านมา
ബാംഗ്ലൂരിൽ പഠിക്കാൻ എത്തുന്ന മലയാളി വിദ്യാർത്ഥികളുടെ ചെയ്തികൾ ഞെട്ടിക്കുന്നത് സാമൂഹിക പ്രവർത്തകന്റെ വാക്കുകൾ #banglorenursingeducation #karnatakanursingcolleges #bestnursingcollege #bestnursingcollegesinkarnataka
നമ്മുടെ കുട്ടികൾ അയൽ സംസ്ഥാനത്തു സുരക്ഷിതർ അല്ല തെളിവുകൾ പുറത്തേക്ക് |edu 360 news| nursing students
มุมมอง 2.4Kวันที่ผ่านมา
നമ്മുടെ കുട്ടികൾ അയൽ സംസ്ഥാനത്തു സുരക്ഷിതർ അല്ല കർണാടക ഉപമുഖ്യമന്ത്രിയുടെ പേരിലും നഴ്സിംഗ് പഠന വിദ്യാർഥികൾ ചൂഷണം ചെയ്യപ്പെടുന്നു തെളിവുകൾ പുറത്തേക്ക് #karnatakamedicalcolleges #nursingeducation #nursingcollegesinkarnataka
കർണാടകയിലെ കോൺഗ്രസ്‌ എം എൽ എയുടെ ഉടമസ്ഥതയിലുള്ള നഴ്സിംഗ് പഠന സ്ഥാപനത്തിൽ വ്യാപക തട്ടിപ്പ് തുടരുന്നു
มุมมอง 2K14 วันที่ผ่านมา
കർണാടകയിലെ കോൺഗ്രസ്‌ എം എൽ എയുടെ ഉടമസ്ഥതയിലുള്ള നഴ്സിംഗ് പഠന സ്ഥാപനത്തിൽ വ്യാപക തട്ടിപ്പ് തുടരുന്നു
രണ്ടു നഴ്സിംഗ് കോളേജുകളുടെ ചീട്ട് കീറി കർണാടക സർക്കാർ | edu 360 news
มุมมอง 2.8K14 วันที่ผ่านมา
രണ്ടു നഴ്സിംഗ് കോളേജുകളുടെ ചീട്ട് കീറി കർണാടക സർക്കാർ. അഡ്മിഷൻ ഓവർസീയിങ് കമ്മിറ്റിയുടെ നടപടി എം കെ തോമസിന്റെ പരാതിയിൽ #admissionoverseeingcommittee #oxfordcollegeofnursingbanglore #nursingcollege #nursingcollegesshutingdown
ആകാശ് മെഡിക്കൽ കോളേജിന്റെ കിഴിൽ പ്രവർത്തിക്കുന്ന നഴ്സിംഗ് കോളേജിൽ പീഡനങ്ങൾ തുടരുന്നു | edu 360 news
มุมมอง 45K21 วันที่ผ่านมา
ആകാശ് മെഡിക്കൽ കോളേജിന്റെ കിഴിൽ പ്രവർത്തിക്കുന്ന നഴ്സിംഗ് കോളേജിൽ പീഡനങ്ങൾ തുടരുന്നു. മറ്റിതര കോഴ്സുകളിലും സമാനമായ സംഭവങ്ങൾ #akashcollegeofnursing #banglore #nursingeducation #nursingeducationnews
2025- 26 അധ്യയന വർഷം BSc നഴ്സിംഗ് പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ശ്രദിക്കുക|FUTURE 2
มุมมอง 32K21 วันที่ผ่านมา
രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് forms.gle/6zKyyw3vDdZX3KNr7 2025- 26 അധ്യയന വർഷം BSc നഴ്സിംഗ് പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ശ്രദിക്കുക. 35000 സീറ്റുകൾ ഗവണ്മെന്റ് നിശ്ചയിച്ച ഫീസ് നിരക്കിൽ. യാതൊരു പ്രീ ബുക്കിങ്ങും ആവിശ്യമില്ല edu 360 news bsc nursing admission karnataka
ആരോഗ്യ മേഖലയിലെ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ സർക്കാരിന്റെ അന്വേഷണത്തെ പേടിക്കുന്നത് എന്തു കൊണ്ട്?
มุมมอง 71121 วันที่ผ่านมา
കർണാടകയിലെ നഴ്സിംഗ്, ആരോഗ്യ മേഖലയിലെ മാറ്റിത്തര കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ കേന്ദ്ര സർക്കാരിന്റെ അന്വേഷണത്തെ പേടിക്കുന്നത് എന്തു കൊണ്ട്? | edu 360 news
കർണാടകയിലെ കോൺഗ്രസ് എം എൽ എയുടെ ഉടമസ്ഥതയിൽ ഉള്ള നഴ്സിംഗ് പഠന സ്ഥാപനത്തിലും വ്യാപക തട്ടിപ്പ്
มุมมอง 2.4Kหลายเดือนก่อน
കർണാടകയിലെ കോൺഗ്രസ് എം എൽ എയുടെ ഉടമസ്ഥതയിൽ ഉള്ള നഴ്സിംഗ് പഠന സ്ഥാപനത്തിലും വ്യാപക തട്ടിപ്പ് കർണാടകയിലെ കോൺഗ്രസ് എം എൽ എയുടെ ഉടമസ്ഥതയിൽ ഉള്ള നഴ്സിംഗ് പഠന സ്ഥാപനത്തിലും വ്യാപക തട്ടിപ്പ്. നേതൃത്വം നൽകുന്നത് ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള മലയാളി പ്രിൻസിപ്പൽ. മനുഷ്യാവകാശ പ്രവർത്തകർ ഇടപെട്ടിട്ടും തട്ടിപ്പ് തുടരുന്നു #nursingeducation #SCAM #INKARNATAKA #BANGLORE #WROSTNURSINGCOLLEGES #bestnursingcoach...
Nursing aspirants of India extending their heartfelt thanks to Minister Sharan Prakash Patil
มุมมอง 606หลายเดือนก่อน
Nursing aspirants of India extending their heartfelt thanks to Karnataka Medical Education Minister Sharan Prakash Patil | EDU 360 NEWS
എം കെ തോമസിന്റെ എട്ടിന്റെന്റെ പണി, കർണാടക നഴ്സിംഗ് മാഫിയ അടപെടലം പെട്ടു | edu 360 news
มุมมอง 59Kหลายเดือนก่อน
എം കെ തോമസിന്റെ എട്ടിന്റെന്റെ പണി, കർണാടക നഴ്സിംഗ് മാഫിയ അടപെടലം പെട്ടു
ഇന്ത്യയിലെ ഏറ്റവും മികച്ച കോളേജുകൾ കണ്ടെത്തിത്തരാനായി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം |edu 360 news
มุมมอง 1.6Kหลายเดือนก่อน
ഇന്ത്യയിലെ ഏറ്റവും മികച്ച കോളേജുകൾ കണ്ടെത്തിത്തരാനായി എം കെ തോമസും സംഘവും രംഗത്ത് നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം edu 360 news
നഴ്സിംഗ് വിദ്യാർഥികളും രക്ഷിതാക്കളും സമ്മർദത്തിൽ.
มุมมอง 11Kหลายเดือนก่อน
നഴ്സിംഗ് വിദ്യാർഥികളും രക്ഷിതാക്കളും സമ്മർദത്തിൽ. ജീവനിൽ കൊതിയുള്ളവർ ഈ സ്ഥാപനത്തിൽ ദയവായി പഠനം ഒഴിവാക്കുക. ഗ്രൂപ്പിൽ അംഗമാവാനുള്ള ലിങ്ക് : chat.whatsapp.com/JJivqyUZ1hxC9RqntdA4OY
നഴ്സിംഗ് കോളേജിൽ അഡ്മിഷന്റെ പേരിൽ പറ്റിക്കപെട്ട വിദ്യാർത്ഥികൾ പോരാട്ടത്തിലേക്ക് | edu 360
มุมมอง 44Kหลายเดือนก่อน
നഴ്സിംഗ് കോളേജിൽ അഡ്മിഷന്റെ പേരിൽ പറ്റിക്കപെട്ട വിദ്യാർത്ഥികൾ പോരാട്ടത്തിലേക്ക് | edu 360
കർണാടകയിലെ നഴ്സിംഗ് മാഫിയയുടെ ക്രൂരതകൾ തുടരുന്നു അടുത്ത ഇര നിങ്ങളോ ജാഗ്രത പാലിക്കുക |interview
มุมมอง 94Kหลายเดือนก่อน
കർണാടകയിലെ നഴ്സിംഗ് മാഫിയയുടെ ക്രൂരതകൾ തുടരുന്നു അടുത്ത ഇര നിങ്ങളോ ജാഗ്രത പാലിക്കുക |interview
ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന ബാനസവാടി നഴ്സിംഗ് കോളേജിന്റെ പഠന തട്ടിപ്പ് വൻ കുരുക്കിലേക്ക്. |edu360
มุมมอง 75Kหลายเดือนก่อน
ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന ബാനസവാടി നഴ്സിംഗ് കോളേജിന്റെ പഠന തട്ടിപ്പ് വൻ കുരുക്കിലേക്ക്. |edu360
wapsi യുടെ സെമിനാർ കോഴിക്കോട് | പഠനത്തട്ടിപ്പിൽ നഷ്ടപെട്ട പണവും സെർട്ടിഫിക്കറ്റും തിരികെ ലഭിക്കും
มุมมอง 28Kหลายเดือนก่อน
wapsi യുടെ സെമിനാർ കോഴിക്കോട് | പഠനത്തട്ടിപ്പിൽ നഷ്ടപെട്ട പണവും സെർട്ടിഫിക്കറ്റും തിരികെ ലഭിക്കും
കർണാടക നഴ്സിംഗ് മാഫിയയുടെ തട്ടിപ്പിനിരയായ വിദ്യാർത്ഥിയുടെ പിതാവ് സംസാരിക്കുന്നു | Edu 360 news
มุมมอง 23Kหลายเดือนก่อน
കർണാടക നഴ്സിംഗ് മാഫിയയുടെ തട്ടിപ്പിനിരയായ വിദ്യാർത്ഥിയുടെ പിതാവ് സംസാരിക്കുന്നു | Edu 360 news
നഴ്സിംഗ് പഠന കോളേജിൽ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
มุมมอง 492หลายเดือนก่อน
നഴ്സിംഗ് പഠന കോളേജിൽ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
കർണാടകയിലെ നഴ്സിംഗ് പഠനം:ഭാവിയും പണവും നഷ്ടപ്പെടാതിരിക്കാൻ നിങ്ങൾ ഇത് ചെയ്യുക | video part 7|edu 360
มุมมอง 1.2K2 หลายเดือนก่อน
കർണാടകയിലെ നഴ്സിംഗ് പഠനം:ഭാവിയും പണവും നഷ്ടപ്പെടാതിരിക്കാൻ നിങ്ങൾ ഇത് ചെയ്യുക | video part 7|edu 360
കർണാടകയിലെ നഴ്സിംഗ് പഠനം:ഭാവിയും പണവും നഷ്ടപ്പെടാതിരിക്കാൻ നിങ്ങൾ ഇത് ചെയ്യുക | video part 6|edu 360
มุมมอง 2.1K2 หลายเดือนก่อน
കർണാടകയിലെ നഴ്സിംഗ് പഠനം:ഭാവിയും പണവും നഷ്ടപ്പെടാതിരിക്കാൻ നിങ്ങൾ ഇത് ചെയ്യുക | video part 6|edu 360
കർണാടകയിലെ നഴ്സിംഗ് പഠനം:ഭാവിയും പണവും നഷ്ടപ്പെടാതിരിക്കാൻ നിങ്ങൾ ഇത് ചെയ്യുക | video part 5|edu 360
มุมมอง 3.2K2 หลายเดือนก่อน
കർണാടകയിലെ നഴ്സിംഗ് പഠനം:ഭാവിയും പണവും നഷ്ടപ്പെടാതിരിക്കാൻ നിങ്ങൾ ഇത് ചെയ്യുക | video part 5|edu 360
കർണാടകയിലെ നഴ്സിംഗ് പഠനം:ഭാവിയും പണവും നഷ്ടപ്പെടാതിരിക്കാൻ നിങ്ങൾ ഇത് ചെയ്യുക video part 4 | edu 360
มุมมอง 1.5K2 หลายเดือนก่อน
കർണാടകയിലെ നഴ്സിംഗ് പഠനം:ഭാവിയും പണവും നഷ്ടപ്പെടാതിരിക്കാൻ നിങ്ങൾ ഇത് ചെയ്യുക video part 4 | edu 360
കർണാടകയിലെ നഴ്സിംഗ് പഠനം : ഭാവിയും, പണവും നഷ്ടപെടാതിരിക്കാൻ നിങ്ങൾ ഇതു ചെയ്യുക. | edu 360 news
มุมมอง 1.6K2 หลายเดือนก่อน
കർണാടകയിലെ നഴ്സിംഗ് പഠനം : ഭാവിയും, പണവും നഷ്ടപെടാതിരിക്കാൻ നിങ്ങൾ ഇതു ചെയ്യുക. | edu 360 news
വ്യാജ മാർഗത്തിലൂടെ നഴ്സിംഗ് പഠനം നടത്തുന്നവരും നടത്തനുദ്ദേശിക്കുന്നവരും ഇത് കേൾക്കുക.വീഡിയോ പാർട്ട്2
มุมมอง 1.3K2 หลายเดือนก่อน
വ്യാജ മാർഗത്തിലൂടെ നഴ്സിംഗ് പഠനം നടത്തുന്നവരും നടത്തനുദ്ദേശിക്കുന്നവരും ഇത് കേൾക്കുക.വീഡിയോ പാർട്ട്2
കർണാടകയിലെ നഴ്സിംഗ് പഠനം : ഭാവിയും, പണവും നഷ്ടപെടാതിരിക്കാൻ നിങ്ങൾ ഇതു ചെയ്യുക. വീഡിയോ പാർട്ട് 1
มุมมอง 1.1K2 หลายเดือนก่อน
കർണാടകയിലെ നഴ്സിംഗ് പഠനം : ഭാവിയും, പണവും നഷ്ടപെടാതിരിക്കാൻ നിങ്ങൾ ഇതു ചെയ്യുക. വീഡിയോ പാർട്ട് 1
അംഗീകരം നഷ്ടപ്പെടാൻ സാധ്യതയുള്ള നഴ്സിംഗ് കോളേജുകളുടെ പേരും ഫോട്ടോയും പുറത്ത് വിടുന്നു|edu360News
มุมมอง 10K3 หลายเดือนก่อน
അംഗീകരം നഷ്ടപ്പെടാൻ സാധ്യതയുള്ള നഴ്സിംഗ് കോളേജുകളുടെ പേരും ഫോട്ടോയും പുറത്ത് വിടുന്നു|edu360News
നഴ്സിംഗ് കോഴ്സുകൾ ഡിസ്റ്റൻസ് ആയി പഠിക്കുന്നത് നിയമ വിരുദ്ധമോ..? രാജ്യദ്രോഹമോ..? | edu 360 news
มุมมอง 19K3 หลายเดือนก่อน
നഴ്സിംഗ് കോഴ്സുകൾ ഡിസ്റ്റൻസ് ആയി പഠിക്കുന്നത് നിയമ വിരുദ്ധമോ..? രാജ്യദ്രോഹമോ..? | edu 360 news
ബാംഗ്ലൂരിലെ ശ്രീലക്ഷ്മി കോളേജ് ഓഫ് നഴ്സിങ്ങിന്റെ പേരിൽ കേസ്‌ രജിസ്റ്റർ ചെയ്യാൻ INC യുടെ നിർദേശം.
มุมมอง 1.3K3 หลายเดือนก่อน
ബാംഗ്ലൂരിലെ ശ്രീലക്ഷ്മി കോളേജ് ഓഫ് നഴ്സിങ്ങിന്റെ പേരിൽ കേസ്‌ രജിസ്റ്റർ ചെയ്യാൻ INC യുടെ നിർദേശം.

ความคิดเห็น

  • @AKHILJiji
    @AKHILJiji 7 นาทีที่ผ่านมา

    താങ്കളുടെ വീഡിയോ കേരളം മുഴുവൻ എത്തട്ടെ

  • @AKHILJiji
    @AKHILJiji 14 นาทีที่ผ่านมา

    Keep going we are supporting you 👍🏻

  • @EDU360NEWS
    @EDU360NEWS 3 ชั่วโมงที่ผ่านมา

    ബാംഗ്ലൂരിലെ SB Group of Institution മാനേജ്മെന്റും ഏജന്റ് മാരും ചേർന്ന് 100 കണക്കിന് വിദ്യാർത്ഥികളെയാണ് ചതിവിൽ പെടുത്തിയിരിക്കുന്നത്. ഈ തട്ടിപ്പിനു ഇരയായവർക്ക് നിതി ലഭിക്കുവാൻ ഒന്നിച്ചു പ്രവർത്തിക്കാം. താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക chat.whatsapp.com/DZJQHYvbcOP2IwfRUoWQZA

  • @athiralaiju2373
    @athiralaiju2373 7 ชั่วโมงที่ผ่านมา

    AECS matuthi college nallathano

  • @bijubiju5703
    @bijubiju5703 10 ชั่วโมงที่ผ่านมา

    നിങ്ങളുടെ കുട്ടിക്ക് സംഭവിച്ചത് നിർഭാഗ്യം. പക്ഷെ ബാംഗ്ലൂരിൽ പഠിക്കുന്ന ലക്ഷകണക്കിന് കുട്ടികൾ എല്ലാം ഒരുപോലെ വഴിപിഴച്ചവരാണ് എന്ന് പറഞ്ഞു തരംതാഴ്ത്തരുത്. അവിടെ പഠിച്ചിറങ്ങിയ ഒരുകുട്ടിയുടെ parent ആണ് ഞാനും. വെറുതെ കാടടച്ച് വെടിവെക്കരുത്..

  • @macakes2148
    @macakes2148 วันที่ผ่านมา

    Sir, pes university, elactronic city college kollamo

  • @Aflu-y1j
    @Aflu-y1j วันที่ผ่านมา

    ഈ Anu kunjumon, Rinto paul ..SB COLLEGE OF NURSING ..എന്റെ മോളെ bsc നഴ്സിംഗ് അഡ്മിഷൻ എടുത്ത് തരാം എന്ന് പറഞ്ഞു approval ഇല്ലാത്ത collegel register ചെയ്തു ഇപ്പോൾ certificate ചോദിക്കുമ്പോൾ 1 ലക്ഷം രൂപ കൊടുത്താൽ മാത്രമേ തെരാൻ പറ്റുകയുള്ളു എന്നാണ് പറയുന്നത് ഇപ്പോൾ പെട്ട് ഇരിക്കുകയാണ് 😢😢😢

    • @funfunny_7489
      @funfunny_7489 16 ชั่วโมงที่ผ่านมา

      Hi

    • @funfunny_7489
      @funfunny_7489 16 ชั่วโมงที่ผ่านมา

      Same situation, can u send the email id... just to contact you or ur phone no. Please???

    • @funfunny_7489
      @funfunny_7489 16 ชั่วโมงที่ผ่านมา

      Same situation il anu... atha..

  • @sharonvabraham9015
    @sharonvabraham9015 วันที่ผ่านมา

    Lakshmi devi collage banglur എങ്ങനെ ഉണ്ട് ഞാൻ admission എടുത്തു

  • @FunTimexzZ
    @FunTimexzZ วันที่ผ่านมา

    Rinto paul ആയിരുന്നു SB കോളേജിൽ എന്റെ ഏജന്റ്. Sub agent Anu കുഞ്ഞുമോൻ. Rand പേരും പക്കാ fraud ആണ്...

  • @Tempest99-u3b
    @Tempest99-u3b วันที่ผ่านมา

    ഈ അനു കുഞ്ഞുമോൻ എനിക്ക് SB കോളേജ് ൽ BSC MLT ക്കു അഡ്മിഷൻ എടുത്തു തന്നു. എന്നിട്ട് കോളേജ് ൽ ചെന്നപ്പോൾ last seat ആണ് fee amount അടച്ചിലിൽ seat പ്രശ്നം ഉണ്ടാകും എന്ന് പറഞ്ഞു. ഇല്ലാതെ പൈസ ഉണ്ടാക്കി ഞാൻ അടച്ചു അവടെ എന്നിട്ട് ഹോസ്റ്റലിൽ കേറാൻ വീണ്ടും 80K ചോദിച്ചു. അതുകൊണ്ട് ഹോസ്റ്റൽ വേണ്ട എന്ന് പറഞ്ഞു Anu വിന്റെ PG ൽ നിന്ന്. .ക്ലാസ്സ്‌ start ആയപ്പോൾ ആകെ 3,4 കുട്ടികൾ ഉണ്ടാകും BSC MLT ക്ക് ബാക്കി എല്ലാരം BSC MIT കുട്ടികളും. .ഒരു facilities ഒന്നും ഇല്ല 4 കുട്ടികളെ വെച്ചു എങ്ങനെ ഇവർ പഠിപ്പിക്കും. . Aproval ഇല്ലാതെ college ൽ പഠിച്ചിട്ട് എന്ത് ഉപയോഗം അതുകൊണ്ട് ഞാൻ അവിടുത്തെ പടുത്തം നിർത്തി. .ഈ അനു കുഞ്ഞുമോനോട് ഞാൻ സർട്ടിഫിക്കറ്റ് ക്യാഷ് മ തിരികെ തെരാൻ പറഞ്ഞു അപ്പോൾ ക്യാഷ് ഇനി കിട്ടില്ല സർട്ടിഫിക്കറ്റ് വേണമെങ്കിൽ 2 lakh അടക്കാൻ പറഞ്ഞു. .(university fee എന്നാണ് ഇവർ പറഞ്ഞത് ) പിന്നീട്ട് നമ്മൾ contact ചെയ്യാൻ ശ്രമിച്ചാലും call attend ചെയ്യുകയില്ല ഇന്ന് വരെ എന്റെ certificate തിരികെ തന്നിട്ടില്ല ഈ അനു

    • @naseeraissani
      @naseeraissani 20 ชั่วโมงที่ผ่านมา

      😮

  • @keerthana-hz
    @keerthana-hz วันที่ผ่านมา

    𝗔𝗻𝘂 𝗸𝘂𝗻𝗻𝗷𝘂𝗺𝗼𝗻, 𝗶𝘆𝗮𝗹𝗱𝗲 𝗰𝗵𝗲𝘁𝘁𝗮𝗺 𝗔𝗷𝘂 𝗸𝘂𝗻𝗻𝗷𝘂𝗺𝗼𝗻, 𝗥𝗶𝗻𝘁𝗼 𝗽𝗮𝘂𝗹, 𝗔𝗷𝗲𝗲𝘀𝗵 𝗣, 𝗔𝗻𝗲𝗲𝘀 ഇവർ എല്ലാം കാരണം എന്റെ മോൾടെ 3 വർഷത്തെ പഠനം വെറുതെ ആയി മാറി. അത് അറിഞ്ഞ എന്റെ മോൾക്ക് സഹിക്കാൻ ആവാതെ suicide attempt നടത്തി ഇപ്പഴും അവൾ ഡിപ്രെഷനിൽ ആണ് ഈ Anu Kunnjumon എതിരെ കേസ് കൊടുത്തിട്ട് ഉണ്ട് . എന്റെ മോൾടെ ജീവിതം നശിപ്പിച്ചേ ഇവനെ എത്രേം വേഗം പിടിക്കണം 🙏

    • @funfunny_7489
      @funfunny_7489 16 ชั่วโมงที่ผ่านมา

      Email id or contact information enthelum tharumo... avde admission eaduthu pettu.. just samsarikan arnnu...

  • @Abhisha-h8h
    @Abhisha-h8h วันที่ผ่านมา

    Ee anu kunjumon enikkariyavunna all ahn orpaad kuttikale pattichitond daiyavu cheyth ivarude Eduspire agency vazhi aarum admission edukkaruth. avnte kodumbm mudiyum athrkkum njnum ente familiyum anubhavichitt ondd 😢

  • @thomasthomas5814
    @thomasthomas5814 วันที่ผ่านมา

    Rinto Paul he is greatest fraud i have ever seen in my life 🖕

  • @4.me_nxhha_
    @4.me_nxhha_ วันที่ผ่านมา

    Anu kunjumon, ഇവന്റെ ചേട്ടൻ Aju kunjumon. . Rinto paul, ajeesh p ,Anees ഇവരെ എല്ലാരേയും എനിക്ക് അറിയാവുന്നതാണ് എല്ലാരും convincing stars ആണ്. .ഒരാളെ എങ്ങനെ പറ്റിക്കാം എന്ന് phD എടുത്ത് ഇരിക്കുന്നവർ

  • @ginilesley5452
    @ginilesley5452 วันที่ผ่านมา

    സാർ എന്റെ മകൾക്കും സർട്ടിഫിക്കറ്റും ഒന്നര ലക്ഷം രൂപയും നഷ്ടപെട്ട അവസ്ഥയിലാണ് ബാംഗ്ലൂരിലുള്ള കെങ്കേരി എന്ന സ്ഥലത്തുള്ള വാരി വെങ്കിടേശ്വര(y ss ഗ്രൂപ്പ് ) നേഴ്സിങ്ങ് കോളേജ് സാറിന്റെ നമ്പർ ഒന്നു തരുമോ?

  • @JoyMathew-t7q
    @JoyMathew-t7q วันที่ผ่านมา

    .. നിങ്ങളുടെ പ്രവർത്തനങ്ങൾ ലക്ഷ്യം കാണട്ടെ

  • @muhammedajas1255
    @muhammedajas1255 วันที่ผ่านมา

    Eee myrn pandee udayippan😅

  • @aruntp326
    @aruntp326 วันที่ผ่านมา

    Ente admission Anu sir aaahnu.njn sb college il padichirangiya aalaanu.enik ithuvare oru problems um vannittilla.epo vilichalum phone eduth samsarikum.enthelum issues college il vannal pulli thanne direct deal cheyyum

  • @sanupb3351
    @sanupb3351 วันที่ผ่านมา

    SB college ഒരു മാഫിയ college.. അവിടുത്തെ പ്രിൻസിപ്പൽ എല്ലാവരും അറിഞ്ഞോണ്ടുള്ള കളികളാണ്.. അംഗീകാരമില്ലാത്ത കോളേജിലെ കുട്ടികളെ എന്തിന് അവരുടെ കോളേജിൽ ഇരുത്തുന്നു...appol തന്നെ ariyathille എല്ലാവരും ഒത്തൊണ്ട് ആണെന്ന്... ഓരോ കുട്ടിയും ചതി മനസ്സിലാക്കുന്നത് എക്സാം എഴുതി കഴിയുമ്പോഴാണ് 😢

  • @JencyRoy-s5z
    @JencyRoy-s5z วันที่ผ่านมา

    Nalappad groupof ഇന്സ്ടിട്യൂഷനിനൽ പെട്ടുപോയതാ ഞങ്ങളും

  • @JencyRoy-s5z
    @JencyRoy-s5z วันที่ผ่านมา

    Good സാർ ഇങ്ങനെthanne cheyyanam

  • @JencyRoy-s5z
    @JencyRoy-s5z วันที่ผ่านมา

    ഞങ്ങൾക്ക് pattyya pattu ithuthanne1lakshampoikitty

  • @aswathyvishnu1254
    @aswathyvishnu1254 วันที่ผ่านมา

    Prajwal college of nursing banglore details ariyaaavunnnavar pls reply

  • @aswathyvishnu1254
    @aswathyvishnu1254 วันที่ผ่านมา

    Prajwal college of nursing banglore enganeyaaa ,

  • @AmalKurian
    @AmalKurian วันที่ผ่านมา

    അനു sir ന് ഇത് എന്ത് സംഭവിച്ചു.. Sir ആയിരുന്നു എന്റ ചേച്ചിയെ Abahaya college of Nursing യിൽ കൊണ്ട് ആക്കിയത്, എന്റ അടുത്ത വർഷം അഡ്മിൻ പറഞു വെച്ചിരിക്കുന്നതും sir ta അടുത്ത് ആണ്. ചേച്ചിയെ പഠിക്കാൻ sir help ചെയ്തിട്ടുണ്ട്.

    • @AnaghaShine-q9f
      @AnaghaShine-q9f 13 ชั่วโมงที่ผ่านมา

      Abhaya college engne und??

  • @easytrickstips7151
    @easytrickstips7151 วันที่ผ่านมา

    Rinto ann ente admission eduthath ,Avan veliya kallan ann mungi nadakuvan 😓

    • @Yuooiokj
      @Yuooiokj วันที่ผ่านมา

      U r college name

  • @girishkumark1692
    @girishkumark1692 วันที่ผ่านมา

    Good Sir

  • @ArtyScales-c2x
    @ArtyScales-c2x วันที่ผ่านมา

    ithil Anu kunjumonte side ninn samsarikkunna ellareyum enikkariyavunnathan ..ivarellam anu kunjumonte paying guest aayt banglore ninn padikkunnavaran ..ivarellam oro kuttikale admission pidich ee agent n aahn kond kodukkunath ennit anu ulpade avare commision paisa ellaarum veeedhich edukkum. . Ee coment itta palarum or rooml irunn chakkil paisa thattti iduna video proof ellam nte kayyil und .. Iniyenkilum swayam mandar aavathe irikuka🤌

  • @ShyjaManoj-q9g
    @ShyjaManoj-q9g วันที่ผ่านมา

    Grace institutions Nalla college aano?

  • @Anil-u5n
    @Anil-u5n วันที่ผ่านมา

    Aacharya college. ne pati eanthane sir abhiprayam

  • @AfffnahhhAfff
    @AfffnahhhAfff วันที่ผ่านมา

    Anu kunjumon enneyum kore nal fees receipt therathe mungi nadanitund

  • @kirandeepthy4415
    @kirandeepthy4415 วันที่ผ่านมา

    എന്റെയും അഡ്മിഷൻ എടുത്തത് അനു ചേട്ടൻ ആയിരുന്നു ,എനിക്ക് അഡ്മിഷന്റെ കാര്യങ്ങളിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു .. എന്റെ ഒരു നല്ല സുഹൃത്തും ചേട്ടനും ആണ് അനു

    • @kirandeepthy4415
      @kirandeepthy4415 วันที่ผ่านมา

      @@ArtyScales-c2x സഹോദരി തൽക്കാലം ഇതിന് ഞാൻ വില ഇട്ടട്ടില്ല .. ഇടുമ്പോ അറിയിക്കാം.!

  • @adithyansunilkumar1061
    @adithyansunilkumar1061 วันที่ผ่านมา

    അനു ബ്രോയാണ് എന്റെ അഡ്മിഷനും 2023-24 യിൽ SJES ബാംഗ്ലൂരിൽ അഡ്മിഷൻ ചെയ്തത്. എന്റെ അഡ്മിഷൻ ഇതുവരെ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല.പക്ഷേ പുള്ളിയെ വിളിക്കുമ്പോൾ ഫോൺ എടുക്കില്ല. എപ്പോഴെങ്കിലും തിരിച്ചു വിളിക്കാനാണ് പതവ്. ആവശ്യമുള്ളപ്പോൾ എപ്പോൾ വിളിച്ചാലും കിട്ടില്ല. പക്ഷേ തിരിച്ചുവിളിച്ച് എപ്പോഴായാലും വേണ്ടിയാ ആവശ്യങ്ങൾ ചെയ്തു തരാറുണ്ട്.

  • @sanupb3351
    @sanupb3351 วันที่ผ่านมา

    ഇവൻറെ ചേട്ടനാണ് അജു കുഞ്ഞുമോൻ എൻറെ മോളുടെ ഭാവിയും പോകേണ്ടതായിരുന്നു ഞങ്ങളൊക്കെ തീരെ പാവപ്പെട്ടവരെ ഈ നേഴ്സിങ് പഠിപ്പിക്കാൻ തന്നെ പൈസ ഉണ്ടാക്കുന്ന പാട് ഞങ്ങൾക്കറിയാം.. ഇവൻറെ പേരിൽ അഞ്ചൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് പൈസ തിരിച്ചു വാങ്ങിച്ചു സർട്ടിഫിക്കറ്റും വാങ്ങിച്ച് എൻറെ മോളെ ഞാൻ രക്ഷിച്ചു.. ഇവര് ഫ്രോഡ് ആണെന്ന് തോന്നിയ ആ നിമിഷം ... വേറെ കോളേജിൽ ചേർത്തു... സർട്ടിഫിക്കറ്റും പൈസയും കിട്ടാൻ പെട്ട പാട് അഞ്ചൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് കുറേനാൾ nadanitta കിട്ടിയത്... .. ചേട്ടനും അനിയനും ഒന്നാന്തരം ഫ്രൊഡാണ് .. അഞ്ചൽ പോലീസിന് thanks...

  • @junaidkk6281
    @junaidkk6281 วันที่ผ่านมา

    ഈ പറയുന്ന അനു ചേട്ടൻ തന്നെയാണ് എന്റെ അഡ്മിഷനും 2022-23 ചെയ്തത്. പക്ഷേ എനിക്കും എന്റെ കൂടെയുള്ളവർക്കും ഇതുവരെ യാതൊരു ബുദ്ധിമുട്ടും ഇതുവരെ ഉണ്ടായിട്ടില്ല. ഞങ്ങളെ എല്ലാവരെയും ഒരുമിച്ചാണ് കൊണ്ട് ചേർത്തത് പല പല കോഴ്സുകൾക്കായി. അഡ്മിഷൻ ചെയ്തു രണ്ടു വർഷമായിട്ടും അനു ചേട്ടൻ ഇപ്പോഴും ഞങ്ങളോട് വലിയ കമ്പനിയാണ്. എന്റെ വീട്ടുകാർക്കും ചേട്ടനോട് വലിയ കാര്യമാണ്.

    • @thomasmonis5061
      @thomasmonis5061 12 ชั่วโมงที่ผ่านมา

      ഹാ ഹാ. ഈ കമന്റ്‌ പറഞ്ഞ ബഹുമാനപെട്ട അങ്ങേക്ക് മാത്രം ഈശ്വരന്റെ അടുത്ത ആൾ. മറ്റുള്ളവർ എല്ലാവരും നുണയൻമാർ വെറുതെ പറയുന്നു. കേൾക്കുന്ന, വായിക്കുന്ന ജനങ്ങൾ വിഡ്ഢികൾ അല്ല എന്ന് തിരിച്ചു അറിയുക. താങ്കളെ ഈശ്വരൻ രക്ഷിക്കട്ടെ. 🙏

  • @jaisonak7053
    @jaisonak7053 วันที่ผ่านมา

    വളരെ ഭീകരമാണി വിദ്യാഭ്യാസ മാഫിയകൾ .... മലയാളികളാണിവരുടെ ഇര' ഇരപിടിക്കുന്നതും മലയാളി ഗുണ്ണന്മാർ.... പക്ഷെ, ഇപ്പോൾ ചിലർ പരാതിപ്പെടാൻ തയ്യാറാവുന്നു: കാരണം വാപ്സി സംഘടനയും തോമസ്, സാറും കട്ടയ്ക്ക് പീഠിതരുടെ കൂടെയുള്ളതുകൊണ്ടു മാത്രം... വാപ്സി സംഘടനയ്ക്ക് എല്ലാ വിധ ആശംസകളും...

  • @GmOfficial5
    @GmOfficial5 วันที่ผ่านมา

    Thankyou sir

  • @sanaworld1425
    @sanaworld1425 วันที่ผ่านมา

    ഹലോ. ഞാൻ എന്റെ മകന് വേണ്ടി എസ് ബി കോളേജ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് . എന്ന ഗ്രൂപ്പിൽ ഹിന എന്ന സ്ഥാപനത്തിൽഅഡ്വാൻസ് കൊടുത്തു. അവിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ

    • @TheresaMathew-t8b
      @TheresaMathew-t8b วันที่ผ่านมา

      Avide budhimutte ollu avide padikunnatha njn sir nte eethin munnilathe vedio nokk aviduthe karyama parayune

    • @jissbijo8435
      @jissbijo8435 วันที่ผ่านมา

      ​@TheresaMathew-t8b chechi thanks...pinne ee jubilee mission college of nursing bangalore ariyavo

    • @thomasmonis5061
      @thomasmonis5061 วันที่ผ่านมา

      ഈശ്വരൻ രക്ഷിക്കട്ടെ. 😢

    • @nishabimaharoof3285
      @nishabimaharoof3285 วันที่ผ่านมา

      കുറെ മലയാളി കള്ള ഏജന്റുമാരാൾ പറ്റിക്കപ്പെട്ട് ഇങ്ങിനെ ഉള്ള ഭോഗസ് നഴ്സിംഗ് കോളേജിൽ ചേർന്നു പണവും സമയവും നഷ്ടപ്പെട്ട എത്രയോ പാവങ്ങളുടെ പ്രശ്നങ്ങളിൽ ഞങ്ങൾ ഇടപെട്ടിട്ടുണ്ട് ...സാറിനെ പോലെ ഉള്ള കുറെ നല്ല ആൾക്കാർ യൂട്യൂബിൽ കൂടിയും അല്ലാതെയും നിരന്തരം ബോധവൽക്കരണം നടത്തിയിട്ടും വീണ്ടും ഇങ്ങിനെ ഉള്ള ചതിയിൽ ചെന്നു പെടുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നു . എത്രയോ പാവം വിദ്യാർഥികളുടെ പ്രയാസം എനിക്ക് നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട് ....30 കൊല്ലമായി ബാംഗ്ലൂരിൽ താമസിക്കുന്ന എനിക്ക് അറിയാവുന്ന , ഞങ്ങൾ മലയാളി സംഘടനകൾ ഇടപെട്ടു സഹായിച്ച ഒരുപാട് കുട്ടികളിടെ കേസുകൾ അനുഭവമായി മുന്നിൽ ഉണ്ട് . അത് കൊണ്ട് ഈ നെഗറ്റീവ് മർക്കുള്ള SB കോളേജ് പോലെ ഉള്ള കോളജിൽ ചേരാതിരിക്കുന്നത് ആണ് ബുദ്ധി . നല്ല വേറെ എത്ര കോളജുകൾ വേറെ ഉണ്ട് കർണാടകത്തിൽ . അത് കൊണ്ട് മകന്റെ കാര്യത്തിൽ ശ്രദ്ധയോടെ നല്ല കോളേജിൽ അഡ്മിഷൻ നേടുന്നത് ആണ് ബുദ്ധി . 100% വിശ്വസിക്കാവുന്ന കൊല്ലങ്ങളായി അഡ്മിഷൻ ചെയ്യുന്ന നല്ല എടുക്കേഷണൽ കൺസൽറ്റന്റുകൾ വേറെ എത്ര ഉണ്ട് ബാംഗ്ളൂറിൽ ... അത് കൊണ്ട് മക്കളുടെ ഭാവി ഓർത്തു സർ പറയുന്ന പോലെ പെർമിഷൻ ഇല്ലാത്ത സ്ഥാപനങ്ങളിൽ മക്കളെ ചേർക്കാതെ ശ്രദ്ധിക്കുക

    • @khadijualiyar7215
      @khadijualiyar7215 วันที่ผ่านมา

      eetha course bsc aano athe gnm aano ?

  • @ameeshaachu7032
    @ameeshaachu7032 วันที่ผ่านมา

    Anu kunjumon admission edukkunna kuttikalkk okke ayal paysa vanghi pattikkuvan .oru collage kanichitt paysa vanghi .vere affinity illatha collagilan seat edukkunnath .

  • @anjanathankachan6086
    @anjanathankachan6086 วันที่ผ่านมา

    👍👍👍

  • @thomaskuttianil
    @thomaskuttianil วันที่ผ่านมา

    കൂണ് മുള യ്കുന്നതുപോലെ..ആണ് കോളേജും ..കുറെ ഏജൻ്റ് മരും.....യൂണിവേഴ്സിറ്റി ിൽ സർട്ടിഫിക്കേറ്റ് മായ് യാതൊരു ബന്ധവും ഇല്ല...മലയാളി എത്ര വന്നാലും പഠിക്കില്ല..10മണിക്കൂർ യാത്ര ചെയ്താൽ നേരിട്ട് പോയി അഡ്മിഷൻ എടുക്കാൻ കഴിയും ...പക്ഷെ...ചെയില്ല ..

  • @MoosaRafeek
    @MoosaRafeek 2 วันที่ผ่านมา

    എത്ര കുട്ടികളുടെ ഭാവി തകരുന്നത് എന്ത് കൊണ്ട് കേന്ദ്ര സർക്കാർ. അടച്ച് പൂട്ടി സീൽ വെങ്കുന്നില്ല. എന്ത് ഒരു ഒത്ത് കളി ഇത് എല്ലാം കണ്ടാലും സ്വന്തം നാട്ടിലെ സർക്കാർ മിണ്ടില്ല. കഷ്ട്ടം വോട്ട് ചെയ്യാം ഈ. കുട്ടികൾ വേണം

  • @albinachankunju8689
    @albinachankunju8689 2 วันที่ผ่านมา

    അനു കുഞ്ഞുമോൻ എന്റെ നാട്ടുകാരൻ ആണ്... ഇവൻ ഇപ്പോ ഒളിച്ചു നടക്കുകയാണ്... നാട്ടിൽ ഒരുപാട് കുട്ടികളുടെ ഭാവി നശിപ്പിച്ച ഒരുത്തൻ ആണ്.... എല്ലാവരും സൂക്ഷിക്കുക.... ഇവൻ സംസാരിച്ചു ആളെ കയ്യിലെടുക്കും.

  • @bipinjohn6632
    @bipinjohn6632 2 วันที่ผ่านมา

    Bangalore full udayipp aanu.. Agentsum udayip aaanu. Nannayi thirakkiyit admission edukkuka

  • @ramyaanil7171
    @ramyaanil7171 2 วันที่ผ่านมา

    തെങ്കാശിയിലുള്ള ഏതൊക്കെ കോളേജിനു INC യുടെ അംഗീകാരം ഉണ്ടു പറഞ്ഞ് തരാമോ

  • @lovetotravelzone
    @lovetotravelzone 2 วันที่ผ่านมา

    👍👍👍

  • @ArtyScales-c2x
    @ArtyScales-c2x 2 วันที่ผ่านมา

    ANU KUNJUMON admission eduth kodukkunna ella kuttikalum ippo pett irikukayaaan .nteyum admission anu aahn cheythath 1yr ippo poyi ..

  • @JoyMathew-t7q
    @JoyMathew-t7q 2 วันที่ผ่านมา

    കേരളത്തിലെ കുട്ടികൾക്ക് വേണ്ടി പ്രവർത്തിയ്ക്കുന്ന അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ

  • @Sumiskolar
    @Sumiskolar 2 วันที่ผ่านมา

    Tamilnadu is better than Bangalore to study

  • @user-pl6wr7bd7y
    @user-pl6wr7bd7y 2 วันที่ผ่านมา

    Eee parayunaa anu kunjumon ahnu Enthee admission cheythee njnum ipoo mochii erikuvaaa

    • @ArtyScales-c2x
      @ArtyScales-c2x 2 วันที่ผ่านมา

      eth yr aayirunu?👀