ആരോഗ്യ മേഖലയിലെ കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ സർക്കാരിന്റെ അന്വേഷണത്തെ പേടിക്കുന്നത് എന്തു കൊണ്ട്?
ฝัง
- เผยแพร่เมื่อ 12 ต.ค. 2024
- കർണാടകയിലെ നഴ്സിംഗ്, ആരോഗ്യ മേഖലയിലെ മാറ്റിത്തര കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ കേന്ദ്ര സർക്കാരിന്റെ അന്വേഷണത്തെ പേടിക്കുന്നത് എന്തു കൊണ്ട്? | edu 360 news
We hope judiciary will intervene & deliver a historical judgement in favour of student community & public.we are supporting ur fight.
എത്ര കാലമായി ഇത് കേൾക്കുന്നു. ഗുരുമൂർത്തി കമ്മീഷൻ മുതൽ അന്വേഷണം അട്ടിമറിക്കപ്പെടുന്നു. പല പ്രൈവറ്റ് നഴ്സിംഗ് കോളേജുകളുടെയും ഉടമകൾ എം എൽ എ മാരും മന്ത്രിമാരുമാണ്. കോടതിയിൽ നിന്നും നീതി പ്രതീക്ഷിക്കുന്നു.
Sapthagiri medical college nallathano
What about bgs nursing college bangalore
Med clg aanu.. Good
😅
Anirudh collage of nursing nallathaano
കേരളത്തിലെ എത്ര കോളജ്കൾ നല്ലതാണ് ??
എന്ത് കൊണ്ട് ആണ് കർണാടകയിലെ കോളേജുകൾക്ക് എതിരെ മാത്രം ഇങ്ങനെ പറയുന്നത്
കേരളത്തിലെ college എല്ലാം നല്ല quality ഉള്ളതാണോ ?
Porakatthimbho vazhavettalle
😅