എം കെ തോമസിന്റെ എട്ടിന്റെന്റെ പണി, കർണാടക നഴ്സിംഗ് മാഫിയ അടപെടലം പെട്ടു | edu 360 news

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • എം കെ തോമസിന്റെ എട്ടിന്റെന്റെ പണി, കർണാടക നഴ്സിംഗ് മാഫിയ അടപെടലം പെട്ടു

ความคิดเห็น • 40

  • @ksoman1761
    @ksoman1761 หลายเดือนก่อน +15

    തോമസ് സാർ, താങ്കളുടെ ഈ ശക്തമായ ഇടപെടലിൽ, അതിൻ്റെ പരിണിത ഫലം കണ്ടതിൽ സന്തോഷം.

  • @chinnuzvibe3733
    @chinnuzvibe3733 23 วันที่ผ่านมา +1

    Thank you sir, you have done a great job

  • @foryoumedia3550
    @foryoumedia3550 2 วันที่ผ่านมา +1

    ഒരിക്കലും ആരും നെഴ്സിംഗ് പഠനത്തിനായി വിദ്യാർത്ഥികളെ തമിഴ്നാടിൽ ചേർക്കരുത് അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അധ്യാപകരിൽ നിന്നും വലിയ രീതിയിലുള്ള മാനസിക പീഡനങ്ങളാണ് ഏൽക്കുന്നത് ... പ്രത്യേകിച്ച് മലയാളി വിദ്യാർത്ഥികളോട് അവിടെ ചേർന്ന് പെട്ടുപോയ ഒരുപാട് വിദ്യാർഥികളുടെ അനുഭവം എനിക്കറിയാം.. പ്രത്യേകിച്ച് തമിഴ്നാട് കുമാര പാളയത്തുള്ള JKKM കോളേജ് . ഇവിടെ വിദ്യാർഥികളുടെ ഭാവി നഷ്ടപ്പെടുത്തുകയാണ് .. മനപ്പൂർവം എക്സാമിൽ തോൽപ്പിക്കുന്നു. കുട്ടികൾ ചെയ്ത വർക്ക് പുസ്തകങ്ങൾ അധ്യാപകർ തന്നെ ഒളിപ്പിച്ചുവെച്ച് വിദ്യാർത്ഥി നഷ്ടപ്പെടുത്തി എന്ന് പറഞ്ഞ് വിദ്യാർത്ഥിയിൽ നിന്നും ഫൈൻ ഈടാകുന്നു.. അങ്ങനെ അധ്യാപകരുടെ മാനസിക പീഡനങ്ങൾ മൂലും പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു പോയ ഒരുപാട് വിദ്യാർഥികളെ എനിക്കറിയാം.. ദയവുചെയ്താലും അവിടെ കുട്ടികളെ ചേർത്ത് കുട്ടികളുടെ ഭാവി നഷ്ടപ്പെടുത്തരുത്...

  • @mathewpayyanattu4239
    @mathewpayyanattu4239 หลายเดือนก่อน +1

    Well done,, Sir, a big salute, God blrss you !

  • @PhilipMT-ds1zt
    @PhilipMT-ds1zt หลายเดือนก่อน +3

    Big salute dear sir 🙏🙏👍👍❤️❤️

    • @EDU360NEWS
      @EDU360NEWS  หลายเดือนก่อน

      Many many thanks

  • @renjinianilkumar466
    @renjinianilkumar466 หลายเดือนก่อน +1

    Karnatakayile entrance ezhuthathe keralathile kuttikalkk avide admission kodukkunnundallo. Athinum specific fee structure undavumo sir?

  • @deepthijitheshjithesh89
    @deepthijitheshjithesh89 หลายเดือนก่อน +9

    സാർ... കേരളത്തിൽ എൻട്രൻസ് എക്സാം നടത്താൻ.... എന്തെങ്കിലും ഒന്ന് ചെയ്തിരുന്നെങ്കിൽ കുട്ടികൾക്ക് നല്ലതായിരിക്കും. ഇപ്പോൾ കുട്ടികളെ ഇട്ടു കഷ്ടപ്പെടുത്തുകയാണ്

    • @thomasmonis5061
      @thomasmonis5061 หลายเดือนก่อน

      കർണാടക സർക്കാരിന് മെമ്മറാണ്ടം നേരത്തെ കൊടുത്തിരുന്നു. 2024 ജൂൺ മാസം മിനിസ്റ്ററെ നേരിൽ കണ്ടപ്പോൾ വീണ്ടും ഈ വിഷയം ശ്രദ്ദയിൽ പെടുത്തി. പരിഗണിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. കേരള സമൂഹം ഒന്നിച്ചു നിന്നാൽ സാധിച്ചെടുക്കാം. പക്ഷെ 😭

  • @AjithaMol-mn7th
    @AjithaMol-mn7th หลายเดือนก่อน +2

    👍

  • @mariyajamesj2384
    @mariyajamesj2384 หลายเดือนก่อน +3

    Jss college ill ninnum nte kayyil ninn 2,17,650 first year tution fees mathram aaitt vaagi.. Eth koodathe hostel fees uniform fees okke eni extra kodukkanam...

    • @thomasmonis5061
      @thomasmonis5061 หลายเดือนก่อน +1

      ക്യാഷ് എങ്ങനെ കൊടുത്തു? ഈ വിവരം എത്രെയും വേഗം KEA അഡ്മിഷൻ ഓവർസീങ് കമ്മിറ്റി ക്കു പരാതി കൊടുക്കുക.

    • @mariyajamesj2384
      @mariyajamesj2384 หลายเดือนก่อน +1

      @@thomasmonis5061 bank transfer..

    • @mariya-jz2xp
      @mariya-jz2xp หลายเดือนก่อน +1

      ​@@thomasmonis5061we try to mail them but they are not responding

    • @thomasmonis5061
      @thomasmonis5061 หลายเดือนก่อน +1

      Who is not respinding 😢​@@mariya-jz2xp

  • @antonyleon1872
    @antonyleon1872 หลายเดือนก่อน +2

    🙏♥️Sir thanks

    • @EDU360NEWS
      @EDU360NEWS  หลายเดือนก่อน

      Most welcome

  • @PathusPathus-b1j
    @PathusPathus-b1j หลายเดือนก่อน +2

    നല്ല പോസ്റ്റ്

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil หลายเดือนก่อน +1

    Best compiliments 🎉

  • @bhaskaran-y2u
    @bhaskaran-y2u หลายเดือนก่อน +1

    👍👍👍

  • @rasheepkd6011
    @rasheepkd6011 หลายเดือนก่อน +4

    കർണാടക യിൽ എന്നാണ് ക്ലാസ് തുടങ്ങുന്നത് അറിയാമോ...

  • @betsysjc3153
    @betsysjc3153 หลายเดือนก่อน +1

    പാവങ്ങൾക്ക് ഒരു വലിയ ആശ്വാസം.

  • @abdulameer
    @abdulameer หลายเดือนก่อน +1

    Big salute ❤

  • @LoranceJoseph
    @LoranceJoseph หลายเดือนก่อน +3

    👍🙏🤝👍

  • @marygeorge8705
    @marygeorge8705 หลายเดือนก่อน +1

    👍👍👍👌👌👌

  • @threeflavour
    @threeflavour หลายเดือนก่อน +2

    Vydehi യിൽ നിന്നും എന്റെ കയ്യിൽ നിന്നും extra fee 85000 vangi

    • @thomasmonis5061
      @thomasmonis5061 หลายเดือนก่อน +2

      തിരികെ വാങ്ങിക്കുക. 👍

  • @gayathrips6183
    @gayathrips6183 หลายเดือนก่อน +3

    🙏🏽🙏🏽🙏🏽

  • @jimbruttan-ln9vi
    @jimbruttan-ln9vi หลายเดือนก่อน +2

  • @gayathrips6183
    @gayathrips6183 หลายเดือนก่อน +2

    👍🏽

  • @mayachandrathil
    @mayachandrathil หลายเดือนก่อน +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @SebinJose-m4k
    @SebinJose-m4k หลายเดือนก่อน +1

    Hostel fees ningal kodukumo??

    • @thomasmonis5061
      @thomasmonis5061 หลายเดือนก่อน

      ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ് ഇവ തമ്മിലുള്ള വ്യത്യാസം അറിയില്ലേ? 😢

  • @linusrifusvlogs4880
    @linusrifusvlogs4880 หลายเดือนก่อน +1

    Brite കോളേജ് ബാംഗ്ളൂർ... നല്ലതാണോ

  • @AKHILJiji
    @AKHILJiji หลายเดือนก่อน +2

    Good job 🔥

    • @EDU360NEWS
      @EDU360NEWS  หลายเดือนก่อน

      Thanks 🔥

  • @vinodtjohny
    @vinodtjohny หลายเดือนก่อน +2

    Welden

  • @DhivK-v5t
    @DhivK-v5t หลายเดือนก่อน +1

    Hostel fee yum eee 140000 ulpedo

  • @ValsaJohnson-d8e
    @ValsaJohnson-d8e หลายเดือนก่อน +2