ബാംഗ്ലൂരിൽ പഠിക്കാൻ എത്തുന്ന മലയാളി വിദ്യാർത്ഥികളുടെ ചെയ്തികൾ ഞെട്ടിക്കുന്നത് |edu 360 news

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • ബാംഗ്ലൂരിൽ പഠിക്കാൻ എത്തുന്ന മലയാളി വിദ്യാർത്ഥികളുടെ ചെയ്തികൾ ഞെട്ടിക്കുന്നത് സാമൂഹിക പ്രവർത്തകന്റെ വാക്കുകൾ
    #banglorenursingeducation #karnatakanursingcolleges #bestnursingcollege #bestnursingcollegesinkarnataka

ความคิดเห็น • 19

  • @mayachandrathil
    @mayachandrathil 9 วันที่ผ่านมา +22

    ശരി.. കർണാടകയിൽ പോകുന്നില്ല... ഇവിടെ കേരളത്തിൽ bsc നഴ്സിങ്ങിന് ഒരു സീറ്റ് അറേഞ്ച് ചെയ്ത് തരാൻ ഇദ്ധേഹത്തിന് കഴിയുമോ? നല്ല മാർക്കുമുണ്ട്... ഇദ്ധേഹം പറയുന്നതിൽ വാസ്തവവും അവാസ്തവവുമുണ്ട്... വളരെ മോശം വിദ്യാർത്ഥികൾ ഉണ്ട്... വളരെ മാന്യമായി പഠിച്ചിറങ്ങുന്ന അനേകം വിദ്യാർത്ഥികളുമുണ്ട്... കുട്ടികളെ അങ്ങോട്ട് വിട്ടിട്ട് ഉത്തരവാദിത്തം തീർന്നെന്ന മട്ടിൽ ഇരിക്കുകയല്ല വേണ്ടത്.. ഇവിടിരുന്നു കൊണ്ട് തന്നെ അവരെ നിയന്ത്രിക്കാൻ സാധിക്കണം... ചെറുപ്പം മുതൽ കുട്ടികൾക്ക് വിവേകത്തോടെ വളരാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കണം... മറ്റൊരു നാട്ടിൽ ചെന്നാലുള്ള അമിതസ്വാതന്ത്ര്യമാണ് അവർ വഴി തെറ്റുന്നതിൻ്റെ കാരണം... അതിനുത്തരവാദികൾ ഒരു പരിധി വരെ സ്വന്തം കുടുംബം തന്നെയാണ്... നിങ്ങളുടെ വിമർശനം മര്യാദക്ക് പഠിക്കുന്ന കുട്ടികളെ വരെ സംശയ ദൃഷ്ടിയോടെ കാണാനുള്ള അവസരമാണ് ഉണ്ടാക്കുന്നത്..
    എന്ന്
    ബാംഗ്ലൂരിൽ നിന്നും നല്ല മാർക്കോടെ പഠിച്ചിറങ്ങിയ ഒരു നഴ്സിങ് വിദ്യാർത്ഥിനിയുടെ അമ്മ..

  • @foryoumedia3550
    @foryoumedia3550 2 วันที่ผ่านมา +2

    ഒരിക്കലും ആരും നെഴ്സിംഗ് പഠനത്തിനായി വിദ്യാർത്ഥികളെ തമിഴ്നാടിൽ ചേർക്കരുത് അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അധ്യാപകരിൽ നിന്നും വലിയ രീതിയിലുള്ള മാനസിക പീഡനങ്ങളാണ് ഏൽക്കുന്നത് ... പ്രത്യേകിച്ച് മലയാളി വിദ്യാർത്ഥികളോട് അവിടെ ചേർന്ന് പെട്ടുപോയ ഒരുപാട് വിദ്യാർഥികളുടെ അനുഭവം എനിക്കറിയാം.. പ്രത്യേകിച്ച് തമിഴ്നാട് കുമാര പാളയത്തുള്ള JKKM കോളേജ് . ഇവിടെ വിദ്യാർഥികളുടെ ഭാവി നഷ്ടപ്പെടുത്തുകയാണ് .. മനപ്പൂർവം എക്സാമിൽ തോൽപ്പിക്കുന്നു. കുട്ടികൾ ചെയ്ത വർക്ക് പുസ്തകങ്ങൾ അധ്യാപകർ തന്നെ ഒളിപ്പിച്ചുവെച്ച് വിദ്യാർത്ഥി നഷ്ടപ്പെടുത്തി എന്ന് പറഞ്ഞ് വിദ്യാർത്ഥിയിൽ നിന്നും ഫൈൻ ഈടാകുന്നു.. അങ്ങനെ അധ്യാപകരുടെ മാനസിക പീഡനങ്ങൾ മൂലും പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു പോയ ഒരുപാട് വിദ്യാർഥികളെ എനിക്കറിയാം.. ദയവുചെയ്താലും അവിടെ കുട്ടികളെ ചേർത്ത് കുട്ടികളുടെ ഭാവി നഷ്ടപ്പെടുത്തരുത്...

  • @Anil-u5n
    @Anil-u5n 7 วันที่ผ่านมา +5

    കേരളത്തിൽ നിന്നും ഒരുപാട് കുട്ടികൾ അവിടെ പഠിക്കുന്നുണ്ട്. അതിൽ നന്നായി പഠിക്കുന്ന നന്നായി ജീവിക്കുന്ന കുട്ടികൾ ഉണ്ട് അവരെ മൊത്തത്തിൽ ആളുകൾ അങ്ങനെ കാണു. നിങ്ങൾ ഒന്ന് മനസിലാകൂ നശിക്കാൻ ഉള്ളവർ ബാംഗ്ളൂരിൽ പോവണം എന്നില്ല

  • @lubinab1333
    @lubinab1333 9 วันที่ผ่านมา +6

    അദ്ദേഹത്തിന്റെ കുട്ടി ഏത് college ൽ എന്ത് പഠിച്ചു എന്ന് കൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു

  • @bijubiju5703
    @bijubiju5703 12 ชั่วโมงที่ผ่านมา

    നിങ്ങളുടെ കുട്ടിക്ക് സംഭവിച്ചത് നിർഭാഗ്യം. പക്ഷെ ബാംഗ്ലൂരിൽ പഠിക്കുന്ന ലക്ഷകണക്കിന് കുട്ടികൾ എല്ലാം ഒരുപോലെ വഴിപിഴച്ചവരാണ് എന്ന് പറഞ്ഞു തരംതാഴ്ത്തരുത്. അവിടെ പഠിച്ചിറങ്ങിയ ഒരുകുട്ടിയുടെ parent ആണ് ഞാനും. വെറുതെ കാടടച്ച് വെടിവെക്കരുത്..

  • @lubinab1333
    @lubinab1333 9 วันที่ผ่านมา +8

    ഇദ്ദേഹം പറയുന്നതിനോട് പൂർണ്ണമായി യോജിക്കാൻ കഴിയില്ല. കേരളവും തമിഴ് നാടും സുരക്ഷിതമാണെന്ന് എങ്ങനെ പറയാൻ കഴിയും?
    കേരളത്തിലെ പെൺകുട്ടികൾ മോശമാണോ? അവരുടെ വസ്ത്രധാരണം എത്ര വികൃതമായി മാറിയിരിക്കുന്നു? എനിക്കൊപ്പം work ചെയ്യുന്ന എത്രയോ പേര് bangalore പഠിച്ചവരാണ്! ചീത്തയാകാൻ കേരളം വിട്ടുപോകണമെന്നില്ല. പോകുന്നവർ ഒക്കെയും ചീത്തയാ കുന്നുമില്ല.
    നിങ്ങളുടെ കുട്ടിക്ക് അങ്ങനെ സംഭവിച്ചത് കൊണ്ട് ആ നിലയിൽ എല്ലാ സ്ഥാപനങ്ങളെയും വിലയിരുത്തരുത്.

    • @foryoumedia3550
      @foryoumedia3550 2 วันที่ผ่านมา +1

      ഒരിക്കലും ആരും ഡെയ്സിംഗ് പഠനത്തിനായി വിദ്യാർത്ഥികളെ തമിഴ്നാടിൽ ചേർക്കരുത് അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അധ്യാപകരിൽ നിന്നും വലിയ രീതിയിലുള്ള മാനസിക പീഡനങ്ങളാണ് ഏൽക്കുന്നത് ... പ്രത്യേകിച്ച് മലയാളി വിദ്യാർത്ഥികളോട് അവിടെ ചേർന്ന് പെട്ടുപോയ ഒരുപാട് വിദ്യാർഥികളുടെ അനുഭവം എനിക്കറിയാം.. പ്രത്യേകിച്ച് തമിഴ്നാട് കുമാര പാളയത്തുള്ള JKKM കോളേജ് . ഇവിടെ വിദ്യാർഥികളുടെ ഭാവി നഷ്ടപ്പെടുത്തുകയാണ് .. മനപ്പൂർവം എക്സാമിൽ തോൽപ്പിക്കുന്നു. കുട്ടികൾ ചെയ്ത വർക്ക് പുസ്തകങ്ങൾ അധ്യാപകർ തന്നെ ഒളിപ്പിച്ചുവെച്ച് വിദ്യാർത്ഥി നഷ്ടപ്പെടുത്തി എന്ന് പറഞ്ഞ് വിദ്യാർത്ഥിയിൽ നിന്നും ഫൈൻ ഈടാകുന്നു.. അങ്ങനെ അധ്യാപകരുടെ മാനസിക പീഡനങ്ങൾ മൂലും പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു പോയ ഒരുപാട് വിദ്യാർഥികളെ എനിക്കറിയാം.. ദയവുചെയ്താലും അവിടെ കുട്ടികളെ ചേർത്ത് കുട്ടികളുടെ ഭാവി നഷ്ടപ്പെടുത്തരുത്...

  • @DecodeEducation12
    @DecodeEducation12 9 วันที่ผ่านมา +5

    Stop making baseless claims about Bangalore’s students and education. Blore edu producing talented graduates every year. It’s wrong to question the credibility of hard-working students and institutions without proof. don’t mislead people with false accusations.

    • @thomasmonis5061
      @thomasmonis5061 9 วันที่ผ่านมา +1

      This parent naratted his experience and the health issues of his daughter. Nothing wrong in that. This can be read as a caution notice to the society. Beware & be careful while choosing higher education outside Kerala. After admiting students, parents must visit them atleast twice in a month. Discuss with their teachers, find out who are the hostel mates, ask the student to account for the money which parents send. There are so many things to deal with. It is the duty of every one to become a responsible citizen. 🙏

  • @BijuChacko-i5k
    @BijuChacko-i5k 9 วันที่ผ่านมา +1

    Cirrect

  • @alrickanil33
    @alrickanil33 7 วันที่ผ่านมา +2

    എല്ലാവരും അങ്ങനെ അലാ

    • @thomasmonis5061
      @thomasmonis5061 7 วันที่ผ่านมา +1

      Right to speak, right to expressions all are reserved for us through our constitution. 😊

  • @RBCollege-h5q
    @RBCollege-h5q 9 วันที่ผ่านมา +4

    What nonsense please speak logically

    • @thomasmonis5061
      @thomasmonis5061 9 วันที่ผ่านมา +1

      What is the nonsense in his speach? He revealed his heart braking experience. Harrasment and tourcharing his daughter experienced at the institution where she studied for a limited period. Be careful. 🌹