വീണ്ടും ബാംഗ്ലൂരിലെ പ്രമുഖ കോളേജിനെക്കുറിച്ച് വെളിപ്പെടുത്തലുമായി വിദ്യാർത്ഥികൾ|EDU 360 NEWS

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • വീണ്ടും ബാംഗ്ലൂരിലെ പ്രമുഖ കോളേജിനെക്കുറിച്ച് വെളിപ്പെടുത്തലുമായി വിദ്യാർത്ഥികൾ പരീക്ഷകളുടെ സമയത്ത് പോലും തിരിമറികൾ നടത്തുന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ความคิดเห็น • 101

  • @EDU360NEWS
    @EDU360NEWS  59 นาทีที่ผ่านมา

    ബാംഗ്ലൂരിലെ SB Group of Institution മാനേജ്മെന്റും ഏജന്റ് മാരും ചേർന്ന് 100 കണക്കിന് വിദ്യാർത്ഥികളെയാണ് ചതിവിൽ പെടുത്തിയിരിക്കുന്നത്. ഈ തട്ടിപ്പിനു ഇരയായവർക്ക് നിതി ലഭിക്കുവാൻ ഒന്നിച്ചു പ്രവർത്തിക്കാം. താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
    chat.whatsapp.com/DZJQHYvbcOP2IwfRUoWQZA

  • @4.me_nxhha_
    @4.me_nxhha_ วันที่ผ่านมา +9

    Anu kunjumon, ഇവന്റെ ചേട്ടൻ Aju kunjumon. . Rinto paul, ajeesh p ,Anees ഇവരെ എല്ലാരേയും എനിക്ക് അറിയാവുന്നതാണ് എല്ലാരും convincing stars ആണ്. .ഒരാളെ എങ്ങനെ പറ്റിക്കാം എന്ന് phD എടുത്ത് ഇരിക്കുന്നവർ

  • @kirandeepthy4415
    @kirandeepthy4415 วันที่ผ่านมา +7

    എന്റെയും അഡ്മിഷൻ എടുത്തത് അനു ചേട്ടൻ ആയിരുന്നു ,എനിക്ക് അഡ്മിഷന്റെ കാര്യങ്ങളിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു .. എന്റെ ഒരു നല്ല സുഹൃത്തും ചേട്ടനും ആണ് അനു

    • @kirandeepthy4415
      @kirandeepthy4415 วันที่ผ่านมา +2

      @@ArtyScales-c2x സഹോദരി തൽക്കാലം ഇതിന് ഞാൻ വില ഇട്ടട്ടില്ല .. ഇടുമ്പോ അറിയിക്കാം.!

  • @junaidkk6281
    @junaidkk6281 วันที่ผ่านมา +11

    ഈ പറയുന്ന അനു ചേട്ടൻ തന്നെയാണ് എന്റെ അഡ്മിഷനും 2022-23 ചെയ്തത്. പക്ഷേ എനിക്കും എന്റെ കൂടെയുള്ളവർക്കും ഇതുവരെ യാതൊരു ബുദ്ധിമുട്ടും ഇതുവരെ ഉണ്ടായിട്ടില്ല. ഞങ്ങളെ എല്ലാവരെയും ഒരുമിച്ചാണ് കൊണ്ട് ചേർത്തത് പല പല കോഴ്സുകൾക്കായി. അഡ്മിഷൻ ചെയ്തു രണ്ടു വർഷമായിട്ടും അനു ചേട്ടൻ ഇപ്പോഴും ഞങ്ങളോട് വലിയ കമ്പനിയാണ്. എന്റെ വീട്ടുകാർക്കും ചേട്ടനോട് വലിയ കാര്യമാണ്.

    • @thomasmonis5061
      @thomasmonis5061 10 ชั่วโมงที่ผ่านมา

      ഹാ ഹാ. ഈ കമന്റ്‌ പറഞ്ഞ ബഹുമാനപെട്ട അങ്ങേക്ക് മാത്രം ഈശ്വരന്റെ അടുത്ത ആൾ. മറ്റുള്ളവർ എല്ലാവരും നുണയൻമാർ വെറുതെ പറയുന്നു. കേൾക്കുന്ന, വായിക്കുന്ന ജനങ്ങൾ വിഡ്ഢികൾ അല്ല എന്ന് തിരിച്ചു അറിയുക. താങ്കളെ ഈശ്വരൻ രക്ഷിക്കട്ടെ. 🙏

  • @albinachankunju8689
    @albinachankunju8689 2 วันที่ผ่านมา +8

    അനു കുഞ്ഞുമോൻ എന്റെ നാട്ടുകാരൻ ആണ്... ഇവൻ ഇപ്പോ ഒളിച്ചു നടക്കുകയാണ്... നാട്ടിൽ ഒരുപാട് കുട്ടികളുടെ ഭാവി നശിപ്പിച്ച ഒരുത്തൻ ആണ്.... എല്ലാവരും സൂക്ഷിക്കുക.... ഇവൻ സംസാരിച്ചു ആളെ കയ്യിലെടുക്കും.

  • @Tempest99-u3b
    @Tempest99-u3b วันที่ผ่านมา +6

    ഈ അനു കുഞ്ഞുമോൻ എനിക്ക് SB കോളേജ് ൽ BSC MLT ക്കു അഡ്മിഷൻ എടുത്തു തന്നു. എന്നിട്ട് കോളേജ് ൽ ചെന്നപ്പോൾ last seat ആണ് fee amount അടച്ചിലിൽ seat പ്രശ്നം ഉണ്ടാകും എന്ന് പറഞ്ഞു. ഇല്ലാതെ പൈസ ഉണ്ടാക്കി ഞാൻ അടച്ചു അവടെ എന്നിട്ട് ഹോസ്റ്റലിൽ കേറാൻ വീണ്ടും 80K ചോദിച്ചു. അതുകൊണ്ട് ഹോസ്റ്റൽ വേണ്ട എന്ന് പറഞ്ഞു Anu വിന്റെ PG ൽ നിന്ന്. .ക്ലാസ്സ്‌ start ആയപ്പോൾ ആകെ 3,4 കുട്ടികൾ ഉണ്ടാകും BSC MLT ക്ക് ബാക്കി എല്ലാരം BSC MIT കുട്ടികളും. .ഒരു facilities ഒന്നും ഇല്ല 4 കുട്ടികളെ വെച്ചു എങ്ങനെ ഇവർ പഠിപ്പിക്കും. . Aproval ഇല്ലാതെ college ൽ പഠിച്ചിട്ട് എന്ത് ഉപയോഗം അതുകൊണ്ട് ഞാൻ അവിടുത്തെ പടുത്തം നിർത്തി. .ഈ അനു കുഞ്ഞുമോനോട് ഞാൻ സർട്ടിഫിക്കറ്റ് ക്യാഷ് മ തിരികെ തെരാൻ പറഞ്ഞു അപ്പോൾ ക്യാഷ് ഇനി കിട്ടില്ല സർട്ടിഫിക്കറ്റ് വേണമെങ്കിൽ 2 lakh അടക്കാൻ പറഞ്ഞു. .(university fee എന്നാണ് ഇവർ പറഞ്ഞത് ) പിന്നീട്ട് നമ്മൾ contact ചെയ്യാൻ ശ്രമിച്ചാലും call attend ചെയ്യുകയില്ല ഇന്ന് വരെ എന്റെ certificate തിരികെ തന്നിട്ടില്ല ഈ അനു

    • @naseeraissani
      @naseeraissani 18 ชั่วโมงที่ผ่านมา +1

      😮

  • @Abhisha-h8h
    @Abhisha-h8h วันที่ผ่านมา +4

    Ee anu kunjumon enikkariyavunna all ahn orpaad kuttikale pattichitond daiyavu cheyth ivarude Eduspire agency vazhi aarum admission edukkaruth. avnte kodumbm mudiyum athrkkum njnum ente familiyum anubhavichitt ondd 😢

  • @MoosaRafeek
    @MoosaRafeek วันที่ผ่านมา +4

    എത്ര കുട്ടികളുടെ ഭാവി തകരുന്നത് എന്ത് കൊണ്ട് കേന്ദ്ര സർക്കാർ. അടച്ച് പൂട്ടി സീൽ വെങ്കുന്നില്ല. എന്ത് ഒരു ഒത്ത് കളി ഇത് എല്ലാം കണ്ടാലും സ്വന്തം നാട്ടിലെ സർക്കാർ മിണ്ടില്ല. കഷ്ട്ടം വോട്ട് ചെയ്യാം ഈ. കുട്ടികൾ വേണം

  • @AmalKurian
    @AmalKurian วันที่ผ่านมา +5

    അനു sir ന് ഇത് എന്ത് സംഭവിച്ചു.. Sir ആയിരുന്നു എന്റ ചേച്ചിയെ Abahaya college of Nursing യിൽ കൊണ്ട് ആക്കിയത്, എന്റ അടുത്ത വർഷം അഡ്മിൻ പറഞു വെച്ചിരിക്കുന്നതും sir ta അടുത്ത് ആണ്. ചേച്ചിയെ പഠിക്കാൻ sir help ചെയ്തിട്ടുണ്ട്.

    • @AnaghaShine-q9f
      @AnaghaShine-q9f 11 ชั่วโมงที่ผ่านมา

      Abhaya college engne und??

  • @febinbaby9317
    @febinbaby9317 2 วันที่ผ่านมา +9

    Good job sir keep moving

  • @adithyansunilkumar1061
    @adithyansunilkumar1061 วันที่ผ่านมา +3

    അനു ബ്രോയാണ് എന്റെ അഡ്മിഷനും 2023-24 യിൽ SJES ബാംഗ്ലൂരിൽ അഡ്മിഷൻ ചെയ്തത്. എന്റെ അഡ്മിഷൻ ഇതുവരെ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല.പക്ഷേ പുള്ളിയെ വിളിക്കുമ്പോൾ ഫോൺ എടുക്കില്ല. എപ്പോഴെങ്കിലും തിരിച്ചു വിളിക്കാനാണ് പതവ്. ആവശ്യമുള്ളപ്പോൾ എപ്പോൾ വിളിച്ചാലും കിട്ടില്ല. പക്ഷേ തിരിച്ചുവിളിച്ച് എപ്പോഴായാലും വേണ്ടിയാ ആവശ്യങ്ങൾ ചെയ്തു തരാറുണ്ട്.

  • @sanupb3351
    @sanupb3351 วันที่ผ่านมา +4

    ഇവൻറെ ചേട്ടനാണ് അജു കുഞ്ഞുമോൻ എൻറെ മോളുടെ ഭാവിയും പോകേണ്ടതായിരുന്നു ഞങ്ങളൊക്കെ തീരെ പാവപ്പെട്ടവരെ ഈ നേഴ്സിങ് പഠിപ്പിക്കാൻ തന്നെ പൈസ ഉണ്ടാക്കുന്ന പാട് ഞങ്ങൾക്കറിയാം.. ഇവൻറെ പേരിൽ അഞ്ചൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് പൈസ തിരിച്ചു വാങ്ങിച്ചു സർട്ടിഫിക്കറ്റും വാങ്ങിച്ച് എൻറെ മോളെ ഞാൻ രക്ഷിച്ചു.. ഇവര് ഫ്രോഡ് ആണെന്ന് തോന്നിയ ആ നിമിഷം ... വേറെ കോളേജിൽ ചേർത്തു... സർട്ടിഫിക്കറ്റും പൈസയും കിട്ടാൻ പെട്ട പാട് അഞ്ചൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് കുറേനാൾ nadanitta കിട്ടിയത്... .. ചേട്ടനും അനിയനും ഒന്നാന്തരം ഫ്രൊഡാണ് .. അഞ്ചൽ പോലീസിന് thanks...

  • @aruntp326
    @aruntp326 วันที่ผ่านมา +3

    Ente admission Anu sir aaahnu.njn sb college il padichirangiya aalaanu.enik ithuvare oru problems um vannittilla.epo vilichalum phone eduth samsarikum.enthelum issues college il vannal pulli thanne direct deal cheyyum

  • @Aflu-y1j
    @Aflu-y1j วันที่ผ่านมา +4

    ഈ Anu kunjumon, Rinto paul ..SB COLLEGE OF NURSING ..എന്റെ മോളെ bsc നഴ്സിംഗ് അഡ്മിഷൻ എടുത്ത് തരാം എന്ന് പറഞ്ഞു approval ഇല്ലാത്ത collegel register ചെയ്തു ഇപ്പോൾ certificate ചോദിക്കുമ്പോൾ 1 ലക്ഷം രൂപ കൊടുത്താൽ മാത്രമേ തെരാൻ പറ്റുകയുള്ളു എന്നാണ് പറയുന്നത് ഇപ്പോൾ പെട്ട് ഇരിക്കുകയാണ് 😢😢😢

    • @funfunny_7489
      @funfunny_7489 14 ชั่วโมงที่ผ่านมา

      Hi

    • @funfunny_7489
      @funfunny_7489 14 ชั่วโมงที่ผ่านมา

      Same situation, can u send the email id... just to contact you or ur phone no. Please???

    • @funfunny_7489
      @funfunny_7489 14 ชั่วโมงที่ผ่านมา

      Same situation il anu... atha..

  • @sanupb3351
    @sanupb3351 วันที่ผ่านมา +2

    SB college ഒരു മാഫിയ college.. അവിടുത്തെ പ്രിൻസിപ്പൽ എല്ലാവരും അറിഞ്ഞോണ്ടുള്ള കളികളാണ്.. അംഗീകാരമില്ലാത്ത കോളേജിലെ കുട്ടികളെ എന്തിന് അവരുടെ കോളേജിൽ ഇരുത്തുന്നു...appol തന്നെ ariyathille എല്ലാവരും ഒത്തൊണ്ട് ആണെന്ന്... ഓരോ കുട്ടിയും ചതി മനസ്സിലാക്കുന്നത് എക്സാം എഴുതി കഴിയുമ്പോഴാണ് 😢

  • @shontom8737
    @shontom8737 2 วันที่ผ่านมา +5

    I'm in the same situation..I have take admission in SB college but i get to know that I'm in century college on the day before semester examination when the hall ticket and ID card published... teachers in this college are torturing students they have partiality among students and the management took 25000 for one pair of uniform and they didn't give any bill receipt for that amount and they didn't accept any online payment or bank transfer they take money only by hand and there scamming us continuing through many ways😢

  • @mwcakkux4149
    @mwcakkux4149 2 วันที่ผ่านมา +7

    I m going through the same thing …rinto has scammed most of all the mallu students

  • @aswathyvishnu1254
    @aswathyvishnu1254 วันที่ผ่านมา +2

    Prajwal college of nursing banglore details ariyaaavunnnavar pls reply

  • @anjanathankachan6086
    @anjanathankachan6086 วันที่ผ่านมา +1

    👍👍👍

  • @dhyandev951
    @dhyandev951 2 วันที่ผ่านมา +2

    Keep going sir ❤

  • @Aryabaiju2004
    @Aryabaiju2004 2 วันที่ผ่านมา +4

    Same situation 😢…Bsc nursing second in SB college…I took admission in SB college of nursing in the academic year of 2022-2023 after 6-7 months,a week before our 1st semester exam we got the id card and hall ticket at that time i get to know that I’m in century college which is the 3rd campus and that college didn’t have the INC approval….now I’m planning to discontinue the course but the college authorities didn’t give me the certificates back….its been more than 7 months I’m requesting the management to gave back my certificates

    • @Aelu-i5e
      @Aelu-i5e 2 วันที่ผ่านมา +1

      Same 😢😢

    • @thomasmonis5061
      @thomasmonis5061 2 วันที่ผ่านมา +2

      Don't be panic. U have all the right to claim compansation. Fight for the right. Don't ever spare this management and the agents. We r with u. WAPSI

    • @Aelu-i5e
      @Aelu-i5e 2 วันที่ผ่านมา +1

      @@thomasmonis5061 😭😭😭😭ajeesh sar

  • @JoyMathew-t7q
    @JoyMathew-t7q 2 วันที่ผ่านมา +5

    കേരളത്തിലെ കുട്ടികൾക്ക് വേണ്ടി പ്രവർത്തിയ്ക്കുന്ന അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ

  • @zarahzarah2005
    @zarahzarah2005 2 วันที่ผ่านมา +3

    Oru building l thanne 4,5 college und.frontl SB college of nursing n or boardm .. Principal 3 per nd valare rude aaaytann principalm management side nm nammalodu perumarunnath .. Agents m managementm teachersm ellam or kai aahn .. Hostel food oke puzhuvum eliyum okke aahn tharunnath .. Report chythal athinte peril harazzing m ..

  • @ArtyScales-c2x
    @ArtyScales-c2x 2 วันที่ผ่านมา +3

    ANU KUNJUMON admission eduth kodukkunna ella kuttikalum ippo pett irikukayaaan .nteyum admission anu aahn cheythath 1yr ippo poyi ..

  • @whygodwhygamer11
    @whygodwhygamer11 2 วันที่ผ่านมา +2

    👍👍👍👍❤️❤️❤️❤️💯💯💯

  • @soneykthomas9848
    @soneykthomas9848 2 วันที่ผ่านมา +2

    👍

  • @easytrickstips7151
    @easytrickstips7151 วันที่ผ่านมา +3

    Rinto ann ente admission eduthath ,Avan veliya kallan ann mungi nadakuvan 😓

    • @Yuooiokj
      @Yuooiokj วันที่ผ่านมา +1

      U r college name

  • @jeswinvarghese6774
    @jeswinvarghese6774 2 วันที่ผ่านมา +6

    Eee ANU KUNJUMON enn parayunnavan Karanam kore pillarkk eee avastha vannitttund .
    ente nattil thanne

    • @thomasmonis5061
      @thomasmonis5061 2 วันที่ผ่านมา +1

      ഈ അവസ്ഥ നിങ്ങൾക്കു സമ്മാനിച്ച വ്യക്തിക്കെതിരെ നിയമ നടപടി സ്വികരിക്കുക. 🙏

  • @beemaapathu
    @beemaapathu 2 วันที่ผ่านมา +3

    eee same situation aan avde admissiom edukkunne ella kuttikalkum undaakunnath...

    • @Aelu-i5e
      @Aelu-i5e 2 วันที่ผ่านมา +1

      😭😭😭😭😭😭😭

  • @devikrishna8483
    @devikrishna8483 2 วันที่ผ่านมา +2

    💯💯

  • @JencyRoy-s5z
    @JencyRoy-s5z วันที่ผ่านมา +2

    ഞങ്ങൾക്ക് pattyya pattu ithuthanne1lakshampoikitty

  • @Aelu-i5e
    @Aelu-i5e 2 วันที่ผ่านมา +4

    2024il enikum

  • @Aelu-i5e
    @Aelu-i5e 2 วันที่ผ่านมา +8

    Ajjesh sir enikum 😭😭😭

    • @gangakunjumon5390
      @gangakunjumon5390 2 วันที่ผ่านมา +1

      Enth patti

    • @Snehaa-ye7tz
      @Snehaa-ye7tz วันที่ผ่านมา

      Njn ee year join ayyit ind class start ayilaa njn 1.25 L adachit ind plus 25k admission njn college mariyalo alojikan.. please reply

    • @Aelu-i5e
      @Aelu-i5e วันที่ผ่านมา

      @@Snehaa-ye7tz inc ella clgil

    • @Aelu-i5e
      @Aelu-i5e วันที่ผ่านมา

      @@Snehaa-ye7tz njan mari

    • @Snehaa-ye7tz
      @Snehaa-ye7tz วันที่ผ่านมา

      @@Aelu-i5e atheyoo..refund thano??

  • @AfffnahhhAfff
    @AfffnahhhAfff วันที่ผ่านมา +2

    Anu kunjumon enneyum kore nal fees receipt therathe mungi nadanitund

  • @afzal.s6337
    @afzal.s6337 2 วันที่ผ่านมา +1

    SB collegel admission eduthaal aarkum or doubt polum illathe poleyanu avar ellam deal cheyyunnath.. Including admission letter also avar sb college ntethan tharunnatj.. But exam time l aahn namukk ivarude chathi manasilavunnath.. Athum exam timel aayirikum nammlude 1yr appozhthekkm nashtamayirikkum... Aarum prathikarikkathe irikkaruth.ingne ulla anubhavangl undaayittullavr ellam munnott vann ithin ethire pravarthikkanm❤

    • @thomasmonis5061
      @thomasmonis5061 2 วันที่ผ่านมา +2

      മുന്പോട്ട് വന്ന് പ്രതികരിച്ചാൽ അവർക്കു നല്ലത്. ഇല്ലെങ്കിൽ അവരുടെ ഭാവി 😁

  • @user-pl6wr7bd7y
    @user-pl6wr7bd7y 2 วันที่ผ่านมา +3

    Eee parayunaa anu kunjumon ahnu Enthee admission cheythee njnum ipoo mochii erikuvaaa

    • @ArtyScales-c2x
      @ArtyScales-c2x 2 วันที่ผ่านมา +1

      eth yr aayirunu?👀

  • @dark-dreamzz-1315
    @dark-dreamzz-1315 2 วันที่ผ่านมา +5

    Ee anu kunjumon thane ahn nte yum admission eduth thannekunee
    Njn pett irikuvannu

    • @thomasmonis5061
      @thomasmonis5061 2 วันที่ผ่านมา +1

      എന്തെ പെട്ടിരിക്കുന്നത്? പ്രതികരിക്കാൻ ശേക്ഷി ഇല്ലേ? 😢

    • @bindutomy5434
      @bindutomy5434 2 วันที่ผ่านมา +1

      അവനെ പിടിച്ചു ഇരുട്ടടി കോട് അവനെ മാത്രമല്ല മാത്രമല്ല കുട്ടികളെ ഞെക്കി പിഴിഞ്ഞ് തിന്നുന്ന എല്ലാ അവന്മാര്വയും എത്ര കുട്ടികളുടെയും അവരുടെ പേരെന്സിന്റെയും ശാപം അവഖിന്റെയൊക്കെ തലയിൽ ഇടിതീ പോലെ പതിക്കാൻ എല്ലാവരും കൂട്ടായി പ്രാർത്ഥിക്കാം

  • @Sumiskolar
    @Sumiskolar 2 วันที่ผ่านมา +3

    Tamilnadu is better than Bangalore to study

  • @ginilesley5452
    @ginilesley5452 วันที่ผ่านมา +1

    സാർ എന്റെ മകൾക്കും സർട്ടിഫിക്കറ്റും ഒന്നര ലക്ഷം രൂപയും നഷ്ടപെട്ട അവസ്ഥയിലാണ് ബാംഗ്ലൂരിലുള്ള കെങ്കേരി എന്ന സ്ഥലത്തുള്ള വാരി വെങ്കിടേശ്വര(y ss ഗ്രൂപ്പ് ) നേഴ്സിങ്ങ് കോളേജ് സാറിന്റെ നമ്പർ ഒന്നു തരുമോ?

  • @YohannanVarghese-rk9kx
    @YohannanVarghese-rk9kx 2 วันที่ผ่านมา +1

    Enthokke paranju koduthaalum. Kore ennam veendum pokum.

    • @thomasmonis5061
      @thomasmonis5061 2 วันที่ผ่านมา

      കുറെ എണ്ണം അല്ല. ഒത്തിരി പോകും. ഈ വർഷംത്തെ ഒരു പാട് ഉണ്ട്. ഇപ്പോൾ തന്നെ 100ന് മുകളിൽ കംപ്ലൈന്റ്സ് ആയി. ഞാൻ ഡ്രാഫ്റ്റ് ചെയ്തു കൊടുത്തു. കുറെ എണ്ണം കോപ്പി അടിച്ചു നഴ്സിംഗ് പഠിക്കാൻ. എന്തു ചെയ്യാൻ 😢

  • @bipinjohn6632
    @bipinjohn6632 2 วันที่ผ่านมา +1

    Bangalore full udayipp aanu.. Agentsum udayip aaanu. Nannayi thirakkiyit admission edukkuka

  • @ShyjaManoj-q9g
    @ShyjaManoj-q9g วันที่ผ่านมา +1

    Grace institutions Nalla college aano?

  • @vipinksunny
    @vipinksunny 2 วันที่ผ่านมา +2

    Nursinginu pokan orugiririkunnavarku ithoru arivakattae

    • @Aelu-i5e
      @Aelu-i5e 2 วันที่ผ่านมา +1

      Kitti😭😭😭

  • @zarahzarah2005
    @zarahzarah2005 2 วันที่ผ่านมา +1

    Vere orpaad course nd aa college l thanne .. Or facilities karyngl onnum illa .. Own hospital ndenn prnjitt ahn kuttikale kond pokunnath .own hospital poyitt Indian nursing councilinte approval polum illa ,,

  • @TheresaMathew-t8b
    @TheresaMathew-t8b 2 วันที่ผ่านมา +2

    Same situation am also studying in sb collage of nursing

    • @thomasmonis5061
      @thomasmonis5061 2 วันที่ผ่านมา +1

      എന്തിന് ഈ അവസ്ഥ തുടരുന്നു. ജിവിതം ഒന്ന് അല്ലെയുള്ളൂ. ഇവരുടെ അടിമയായി ജീവിച്ചു തിരക്കാണോ ഈ ജിവിതം 😭

    • @Aelu-i5e
      @Aelu-i5e 2 วันที่ผ่านมา +1

      ​😭😭😭😭😭

    • @Aelu-i5e
      @Aelu-i5e 2 วันที่ผ่านมา +1

      Ayyo

    • @Snehaa-ye7tz
      @Snehaa-ye7tz วันที่ผ่านมา

      Njnm admission eduttut ind ee year

    • @fasnaFarook-f2r
      @fasnaFarook-f2r 3 ชั่วโมงที่ผ่านมา

      @@Snehaa-ye7tz admission vendaan paranju cash thirich vaang njanum admission eduthatha njan inn clg maari

  • @sheejajose-bq2fy
    @sheejajose-bq2fy 2 วันที่ผ่านมา +1

    Keep going sir❤

  • @akhilpr926
    @akhilpr926 2 วันที่ผ่านมา +2

    👍👍

  • @syamskumar1794
    @syamskumar1794 2 วันที่ผ่านมา +1

    👍

  • @lovetotravelzone
    @lovetotravelzone 2 วันที่ผ่านมา +1

    👍👍👍