കർണാടകയിലെ നഴ്സിംഗ് പഠനം : ഭാവിയും, പണവും നഷ്ടപെടാതിരിക്കാൻ നിങ്ങൾ ഇതു ചെയ്യുക. | edu 360 news

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • കർണാടകയിലെ നഴ്സിംഗ് പഠനം : ഭാവിയും, പണവും നഷ്ടപെടാതിരിക്കാൻ നിങ്ങൾ ഇതു ചെയ്യുക. മാലാഖമാരുടെ കുറ്റസമ്മതം തുടരുന്നു വീഡിയോ പാർട്ട് 3

ความคิดเห็น • 11

  • @antonythomas911
    @antonythomas911 2 หลายเดือนก่อน +1

    Post bsc athekurichumathrame pullykku parayanullu ethu bodham ullavarkku ariyam collegil pokathe pàdichal pattilla ennu kure phone kolum undakki erangikkolum 150 colleginte list edan nokku ellarum athu pradheeshichanu erikkunnathu

  • @Albi123-sh3vt
    @Albi123-sh3vt 2 หลายเดือนก่อน +3

    150College List udanee varuvooo

  • @KrishnaDas-lc5ey
    @KrishnaDas-lc5ey 2 หลายเดือนก่อน +1

    ഏതെക്കെ കോളജുകൾ ആണെന്നും അതിനെന്താണ് പോംവഴി പറയൂ

  • @Albi123-sh3vt
    @Albi123-sh3vt 2 หลายเดือนก่อน +4

    Sir ഉണ്ടാക്കി 150 കോളജ് ഉണ്ട് എന്ന് പറഞ്ഞിട്ട് എന്താ അത് ഇതുവരെ പുറത്ത് വിടാത്തത്
    സെമിനാർ ടൈമിൽ മഴ അയത്തുകൊണ്ട് പിന്നെ പറയാം എന്ന് പറഞ്ഞിട്ട് ഇതുവരെ എന്താ മഴ മാറിയില്ലേ

    • @antonyjoseph7752
      @antonyjoseph7752 2 หลายเดือนก่อน +1

      അത് പുറത്തുവിടാൻ പുള്ളിക്ക് ഭയം ഉണ്ടെന്നു തോന്നുന്നു

    • @parvathykrishna9967
      @parvathykrishna9967 2 หลายเดือนก่อน +1

      Bsc Nursing Regular Course മേൽപ്പറഞ്ഞ കോളേജുകളിൽ എങ്ങനെയാണ് Sir ?.

    • @abhijithabhijithgokulam4294
      @abhijithabhijithgokulam4294 2 หลายเดือนก่อน +3

      ഇപ്പോൾ കർണാടകയിലെ അംഗീകാരമുള്ള കോളേജ് നോക്കാൻ കർണാടക നഴ്സിംഗ് കൗൺസിലിന്റെ സൈറ്റ് മാത്രം നോക്കിയാൽ മതി, അല്ലാതെ ഇപ്പോൾ തേങ്ങ ഉടക്കും തേങ്ങ ഉടക്കും എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല, ഇത് വീഡിയോയ്ക്ക് റീച് കൂട്ടാനുള്ള പരിപാടി മാത്രമാണ്

    • @rojypala
      @rojypala 2 หลายเดือนก่อน +2

      ​@@abhijithabhijithgokulam4294 അതെ. ആളു തന്നെ ഉഡായിപ്പാ. ആദ്യം അഡ്മിഷൻ എടുത്ത് കൊടുക്കാൻ നടന്ന മറ്റേ മോനാ. പിന്നെ കാലു വാരി.

  • @beenajohny8165
    @beenajohny8165 2 หลายเดือนก่อน +2

    ഇന്നും 150കോളേജ് പുറത്തു വിട്ടില്ല

    • @rojypala
      @rojypala 2 หลายเดือนก่อน +1

      😂😂😂

  • @antonythomas911
    @antonythomas911 2 หลายเดือนก่อน +1

    Thanna vedio pinnem pinnem thannittu enthu karyam