ഇതുപോലെ തട്ടിപ്പിന് ഇരയായ രക്ഷിതാക്കൾ എല്ലാവരും കൂടെ ഒറ്റക്കെട്ടായി പോയി നമുക്ക് നമ്മുടെ കേരള ഗവൺമെൻറിന് ഒരു പരാതി കൊടുത്താലോ... എന്തെങ്കിലും പരിഹാരം കാണുമായിരിക്കും
അവിടെ കുടുങ്ങി കിടക്കുന്ന പിള്ളേർടെ കാര്യത്തിൽ കൂടെ എന്തെങ്കിലും ഒരു നടപടി എടുപ്പിക്കുക..... അനാവശ്യ ഫൈൻ, ക്ലാസ്സിൽ വന്നിട്ടും attendence കൊടുക്കാതിരിക്കൽ,exam fee, tution fee okke അടച്ചിട്ടും അനാവശ്യ ഫൈൻ അടച്ചില്ലേൽ exam hallticket പിടിച്ചുവയ്ക്കൽ ഇതൊക്കെയാണവിടെ ഇപ്പൊ നടക്കുന്നത് (only for nursing deprtmnt)
നിങ്ങൾക്ക് സംഭവിച്ച ബുദ്ധിമുട്ട് പൊതു സമൂഹത്തിനു മുൻപിൽ പുറത്ത് പറയാൻ താല്പര്യം ഉണ്ടെങ്കിൽ ദയവായി വിവരാവകാശ പ്രവർത്തകൻ എം കെ തോമസുമായി ബന്ധപെടാവുന്നതാണ് +91 98478 58469
എന്റെ മകൾക്ക് വളരെ പ്രയാസപ്പെട്ടിട്ട് സർട്ടിഫിക്കറ്റ് തിരിച്ചു വാങ്ങി. Trichi ധനലക്ഷ്മി ശ്രീനിവാസൻ മെഡിക്കൽ കോളേജ് ൽ അഡ്മിഷൻ കിട്ടി ഒരു വർഷം കംപ്ലീറ്റ് ചെയ്തു. നല്ല കോളേജ്
ഇങ്ങനെ ഒരു വീഡിയോ കാത്തിരിക്കുകയായിരുന്നു. ഞങ്ങളും ഇപ്പോൾ പെട്ടതെ ഉള്ളൂ. Agency പറഞ്ഞത് പ്രകാരം 4.25 അടച്ചു. എല്ലാം കഴിഞ്ഞു ഹോസ്റ്റലിന്റെ പ്രോസസ്സ് നോക്കുമ്പോഴാണ് പറയുന്നത് നിങ്ങളുടെ packagil ഹോസ്റ്റൽ ഇല്ല എന്ന്. Agentine വിളിച്ചു ചോദിച്ചു. അവർക്ക് തെറ്റ് പറ്റിയതാണ്. അടച്ചേ പറ്റു എന്ന് പറഞ്ഞു. നമ്മൾ കുട്ടിയെ ഹോസ്റ്റലിൽ നിർത്തി പോരാൻ വേണ്ടി പോയതാണ്. 500 കിലോമിറ്റാറിലധികം വണ്ടി വിളിച്ചു risk എടുത്തു പോയിട്ടാണ് അവിടെ ചെന്നപ്പോൾ ഈ മേള. മീൻകച്ചവടം ഇതിലും ഭേദം 😞 അതും ചെയുന്നത് മുഴുവൻ നമ്മുടെ മലയാളിസും 😢 അവർക്ക് 10 രൂപ എന്ന് പറയുന്നത് പോലെയുള്ളു ലക്ഷങ്ങൾ. കൂലിപ്പണിക്കാരന്റെ വിയർപ്പുത്തുള്ളിക്കൊണ്ട് ഇങ്ങനെ aruthathal എന്തു ചെയ്യും 😞ഇനി എന്തൊക്കെയാണോ അനുഭവിക്കേണ്ടി വരുക.

ഒരിക്കലും ആരും ഡെയ്സിംഗ് പഠനത്തിനായി വിദ്യാർത്ഥികളെ തമിഴ്നാടിൽ ചേർക്കരുത് അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അധ്യാപകരിൽ നിന്നും വലിയ രീതിയിലുള്ള മാനസിക പീഡനങ്ങളാണ് ഏൽക്കുന്നത് ... പ്രത്യേകിച്ച് മലയാളി വിദ്യാർത്ഥികളോട് അവിടെ ചേർന്ന് പെട്ടുപോയ ഒരുപാട് വിദ്യാർഥികളുടെ അനുഭവം എനിക്കറിയാം.. പ്രത്യേകിച്ച് തമിഴ്നാട് കുമാര പാളയത്തുള്ള JKKM കോളേജ് . ഇവിടെ വിദ്യാർഥികളുടെ ഭാവി നഷ്ടപ്പെടുത്തുകയാണ് .. മനപ്പൂർവം എക്സാമിൽ തോൽപ്പിക്കുന്നു. കുട്ടികൾ ചെയ്ത വർക്ക് പുസ്തകങ്ങൾ അധ്യാപകർ തന്നെ ഒളിപ്പിച്ചുവെച്ച് വിദ്യാർത്ഥി നഷ്ടപ്പെടുത്തി എന്ന് പറഞ്ഞ് വിദ്യാർത്ഥിയിൽ നിന്നും ഫൈൻ ഈടാകുന്നു.. അങ്ങനെ അധ്യാപകരുടെ മാനസിക പീഡനങ്ങൾ മൂലും പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു പോയ ഒരുപാട് വിദ്യാർഥികളെ എനിക്കറിയാം.. ദയവുചെയ്താലും അവിടെ കുട്ടികളെ ചേർത്ത് കുട്ടികളുടെ ഭാവി നഷ്ടപ്പെടുത്തരുത്...
@@sreejavk6439 നമ്മൾ മിണ്ടാതിരിക്കരുത് പ്രതികരിക്കണം ഇനിയും ഇതുപോലെ വിദ്യാർഥികൾ ഇവരുടെ തട്ടിപ്പുകൾക്ക് ഇടയാകാതെ പാടില്ല നീതി കിട്ടുന്നത് വരെ നിയമ പോരാട്ടം നടത്തണം... ആരും നിയമ പോരാട്ടം നടത്താത്തതാണ് ഇവരെയൊക്കെ വീണ്ടും ഇതിന് പ്രേരിപ്പിക്കുന്നത്.
ഞാനും 6 മാസം പഠിച്ചു. Examin തലേന്ന് ഹാൾ tiket കിട്ടുമ്പോ വേറെ കോളേജ്. ഞാൻ പഠിച്ച കോളേജ് അല്ല. ഞാൻ drop out ചെയ്തു.എനിക്ക് സർട്ടിഫിക്കേറ്റ് ഏല്ലാം തിരിച്ചു കിട്ടി

ഒരിക്കലും ആരും നെഴ്സിംഗ് പഠനത്തിനായി വിദ്യാർത്ഥികളെ തമിഴ്നാടിൽ ചേർക്കരുത് അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അധ്യാപകരിൽ നിന്നും വലിയ രീതിയിലുള്ള മാനസിക പീഡനങ്ങളാണ് ഏൽക്കുന്നത് ... പ്രത്യേകിച്ച് മലയാളി വിദ്യാർത്ഥികളോട് അവിടെ ചേർന്ന് പെട്ടുപോയ ഒരുപാട് വിദ്യാർഥികളുടെ അനുഭവം എനിക്കറിയാം.. പ്രത്യേകിച്ച് തമിഴ്നാട് കുമാര പാളയത്തുള്ള JKKM കോളേജ് . ഇവിടെ വിദ്യാർഥികളുടെ ഭാവി നഷ്ടപ്പെടുത്തുകയാണ് .. മനപ്പൂർവം എക്സാമിൽ തോൽപ്പിക്കുന്നു. കുട്ടികൾ ചെയ്ത വർക്ക് പുസ്തകങ്ങൾ അധ്യാപകർ തന്നെ ഒളിപ്പിച്ചുവെച്ച് വിദ്യാർത്ഥി നഷ്ടപ്പെടുത്തി എന്ന് പറഞ്ഞ് വിദ്യാർത്ഥിയിൽ നിന്നും ഫൈൻ ഈടാകുന്നു.. അങ്ങനെ അധ്യാപകരുടെ മാനസിക പീഡനങ്ങൾ മൂലും പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു പോയ ഒരുപാട് വിദ്യാർഥികളെ എനിക്കറിയാം.. ദയവുചെയ്താലും അവിടെ കുട്ടികളെ ചേർത്ത് കുട്ടികളുടെ ഭാവി നഷ്ടപ്പെടുത്തരുത്...
നിയമം ഉണ്ട് ഉറങ്ങിക്കിടക്കുന്ന നിയമം പരസ്യമായി അറിയാം എത്രയോ കുട്ടികളെ കോടികൾ കൊള്ള അടിച്ചു എന്നിട്ട് ഇവിടെത്തെ ഭരിക്കുന്നവർ എന്ത് കൊണ്ട് അനങ്ങുന്നില്ല. കേരളത്തിൽ നിന്ന് പുറത്ത് പോയി പഠിക്കുന്ന കുട്ടികളോട് കുറച്ച് ദയ. സർക്കാർ കാണിക്കണം സർക്കാറിൻ്റ. ലൈസൻസ് ഇല്ലാതെ ഒരു ഏജ്ജറ്റിനെയും തുടരാം അനുവധിക്കരുത് കാട്ട് കള്ളന്മാരെ പത്ത് വർഷമെങ്കിലും ജയി.ലിൽ അടക്കണം അതിന് ഒരു നിയമം കൊണ്ട് വരണം ചതി ഒരിക്കലും അംഗീകരിക്കാം കഴില്ല. ഇത്രകാർക്ക് തീട്ടം തിന്ന് ജീവിക്കലാണ് ഇപ്പോളും എത്രയോ കുട്ടികൾ ചതിയിൽ. പെട്ടിണ്ടുണ്ട് അംഗീകാരം ഉള്ള. കോളേജുകൾ സർക്കാർ തന്നെ പേര് വെളിപെടുത്തണം അത് മാതാപിതാക്കൾക്കും കുട്ടികൾക്കും ഉപകാരപെടും ഇത്രയും വലിയ. തട്ടിപ്പ് നടത്തി റ്റും ' ഭരിക്കുന്നവർ. ഉറങ്ങുകയാണ് ചെറിയ. പണം തട്ടിപ്പ് നടത്തുന്ന. വരെ കൈ വിലങ്ങ് വെക്കും എന്നാൽ. വലിയ. കോടികൾ. തട്ടിപ്പ് നടത്തുന്നവരെ രോമം തൊടാൻ. തയ്യാറാവുന്നില്ല.
ഒരിക്കലും ഏജൻസി മുഖന്ദരം എടുക്കല്ലേ. നേരിട്ട് പോയി അനേഷണം നടത്തണം.. ഇതു പോലെ എന്നെ വിളിച്ചു. മകൾക്ക് അഡ്മിഷൻ എടുക്കാൻ. ഞാൻ കുറേ പറഞ്ഞു. Inc knc affiliation ഈ വർഷത്തെ.
ഞാനും 6 മാസം പഠിച്ചു.. നിങ്ങൾക്ക് hall ticket എങ്കിലും കിട്ടി എനിക്ക് അതുമില്ല.. തലേ ദിവസം ഹാൾ ടിക്കട്ടിനു വേണ്ടി കാത്തിരിക്കുന്നു... എന്നിട്ടും വന്നില്ല.. അവസ്ഥ നോക്കനേ...

Sir ethil parayunnathellam sathyamanu. Nte monu admission eduthathu banasavadi college exam aayappol sarojini college place kothannur bangloor banasavadikk 2023 Inc undarunnu. Eppol onninumilla veroru college koodi und athu dayana onninum inc illa aarum chathiyil pedalle

സാർ ഞാനും ഇതുപോലെ ഒരു ചതിയിൽ പെട്ടിരിക്കുകയാണ് എന്റെ മകൾ BSC നേഴ്സിങ് ഇപ്പോൾ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട അവസ്ഥയിലാണ് എന്നെ എങ്ങനെയെങ്കിലും ഒന്ന് സഹായിക്കുമോ

@@shylaaa6789 എൻറെ അറിവിലും ഇതുപോലെ പെട്ടുപോയ ഒരുപാട് വിദ്യാർഥികൾ ഉണ്ട് നമുക്കെല്ലാവർക്കും കൂടെ നമ്മുടെ വിദ്യാഭ്യാസ മന്ത്രിയെ പോയി ഒന്ന് കണ്ടു കാര്യങ്ങൾ പറഞ്ഞാലോ എന്തെങ്കിലും നടപടി ഉണ്ടാവുമോ എന്ന് അറിയാലോ... ഇവരുടെ ഈ തോന്നിവാസങ്ങൾ അറിഞ്ഞിട്ടും നമ്മൾ പ്രതികരിക്കാതിരുന്നാൽ ഇനിയും ഒരുപാട് വിദ്യാർഥികൾ ഇതുപോലെ പെട്ടുപോകും...

Mr . .. Akash college le admission eduthalum, karnataka le ethu college le admission eduthalum . College nte part avarkke nalla practical experience du koode class kodukkuka ennathane. Ethu college le padechalum Exam nadathunnathe 👉 Rajeev gandi medical University, gov of Karnataka ane Certificate tharunnathum 👉 Rajeev gandi medical University, govt. of Karnataka ane Ethe ellavarkkum areeyam 🙏
ബാംഗ്ലൂർ കുട്ടികളെ നഴ്സിംഗ് വിടരുത്. അവിടെ ക്‌ളാസുകൾ ഒന്നും നടക്കാറില്ല. ചുമ്മാ സർട്ടിഫിക്കറ്റ് വില്പന ആണ് നടക്കുന്നത്. ഹാജർ നിർബന്ധമില്ല. പേരിനു ക്ലാസ്സ് എന്ന് പറയുന്നു. ആൺകുട്ടികൾ മിക്കവാറും ക്ലാസ്സിൽ കയറാറില്ല. ഹോട്ടലും ചീട്ടുകളിയും ഉറക്കവുമായി പോകുന്നു...
കേരളത്തിൽ seat കിട്ടാൻ 90% മുകളിൽ വേണം mark 🙄 80% mark കിട്ടി ട്ട് NRI SEAT പോലും കിട്ടുന്നില്ല 😢 10 ലക്ഷം രൂപ fees പിന്നെ ആ fees ഈ fees.. മാങ്ങ തേങ്ങ... ചക്ക ന്ന് പറഞ്ഞു 5000,10000,15000 വേറെ കൊടുക്കണം 😢 Food കൊള്ളില്ല, അതുങ്ങൾക്ക് 200 രൂപ /day കൊടുക്കണം 🫣🫣 പഠിച്ചിറങ്ങുമ്പോൾ 15 ലക്ഷം രൂപ എങ്കിലും ആവും 😮😮 ഇടയ്ക്കിടെ നാട്ടിലോട്ടു വരാൻ /month 5000 😞😞 എങ്ങനെ ഉണ്ട് ബാംഗ്ലൂർ പഠനം ഇതൊന്നും കാണാനും കേൾക്കാനും കേരളത്തിൽ ഒരു സർക്കാർ ഇല്ല 🙄🙄
സാർ ഞങ്ങളുടെ മക്കൾ ഇതേ ഇതുപോലുള്ള കോളേജുകളിൽ പഠിക്കാൻ വിട്ടിട്ടുണ്ട് ഞങ്ങൾക്ക് ഇതുവരെ ഐഎൻസി കിട്ടിയിട്ടില്ല തമിഴ്നാട്ടിലാണ് ഞങ്ങൾ വിട്ടേക്കുന്നത് മുപ്പതാം തീയതി ഈ മാസം മുപ്പതാം തീയതി ഐഎൻസി കിട്ടുമെന്ന് പറയുന്നത് ഞങ്ങളും കാത്തിരിക്കും ഐഎൻസിക്ക് വേണ്ടി ഇതുപോലെ എത്ര കുഞ്ഞുങ്ങളുടെ ഭാവി പോകുകയും ചെയ്യുന്ന തമ്പുരാന് മാത്രം അറിയാം🙏
ഒരിക്കലും ആരും ഡെയ്സിംഗ് പഠനത്തിനായി വിദ്യാർത്ഥികളെ തമിഴ്നാടിൽ ചേർക്കരുത് അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അധ്യാപകരിൽ നിന്നും വലിയ രീതിയിലുള്ള മാനസിക പീഡനങ്ങളാണ് ഏൽക്കുന്നത് ... പ്രത്യേകിച്ച് മലയാളി വിദ്യാർത്ഥികളോട് അവിടെ ചേർന്ന് പെട്ടുപോയ ഒരുപാട് വിദ്യാർഥികളുടെ അനുഭവം എനിക്കറിയാം.. പ്രത്യേകിച്ച് തമിഴ്നാട് കുമാര പാളയത്തുള്ള JKKM കോളേജ് . ഇവിടെ വിദ്യാർഥികളുടെ ഭാവി നഷ്ടപ്പെടുത്തുകയാണ് .. മനപ്പൂർവം എക്സാമിൽ തോൽപ്പിക്കുന്നു. കുട്ടികൾ ചെയ്ത വർക്ക് പുസ്തകങ്ങൾ അധ്യാപകർ തന്നെ ഒളിപ്പിച്ചുവെച്ച് വിദ്യാർത്ഥി നഷ്ടപ്പെടുത്തി എന്ന് പറഞ്ഞ് വിദ്യാർത്ഥിയിൽ നിന്നും ഫൈൻ ഈടാകുന്നു.. അങ്ങനെ അധ്യാപകരുടെ മാനസിക പീഡനങ്ങൾ മൂലും പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു പോയ ഒരുപാട് വിദ്യാർഥികളെ എനിക്കറിയാം.. ദയവുചെയ്താലും അവിടെ കുട്ടികളെ ചേർത്ത് കുട്ടികളുടെ ഭാവി നഷ്ടപ്പെടുത്തരുത്...
നിങ്ങൾക്ക് സംഭവിച്ച ബുദ്ധിമുട്ട് പൊതു സമൂഹത്തിനു മുൻപിൽ പുറത്ത് പറയാൻ താല്പര്യം ഉണ്ടെങ്കിൽ ദയവായി വിവരാവകാശ പ്രവർത്തകൻ എം കെ തോമസുമായി ബന്ധപെടാവുന്നതാണ് +91 98478 58469
നിങ്ങൾക്ക് സംഭവിച്ച ബുദ്ധിമുട്ട് പൊതു സമൂഹത്തിനു മുൻപിൽ പുറത്ത് പറയാൻ താല്പര്യം ഉണ്ടെങ്കിൽ ദയവായി വിവരാവകാശ പ്രവർത്തകൻ എം കെ തോമസുമായി ബന്ധപെടാവുന്നതാണ് +91 98478 58469
*ഇന്ത്യയിലെ ഏറ്റവും മികച്ച കോളേജുകൾ കണ്ടെത്തിത്തരാനായി എം കെ തോമസും സംഘവും രംഗത്ത് നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം* *TH-cam* th-cam.com/video/xt23FY_2d0Q/w-d-xo.html വാർത്തകൾ ആദ്യം തന്നെ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ chat.whatsapp.com/KYoGSy0L0qq5pjqwHdOV93
ഇതേ അവസ്ഥ ഞങ്ങളുടെ കുട്ടിയുടെ കോളേജ് അവസ്ഥ.സർട്ടിഫിക്കറ്റ് ഒന്നും ഉടനെ തിരിച്ചു തരില്ലെന്ന്. 4 വർഷം കഴിഞ്ഞ് തരും. അല്ലേൽ മുഴുവൻ തുകയും അടച്ചാൽ സർട്ടിഫിക്കറ്റ് തരുള്ളൂ എന്നാണ്. ആകെ പെട്ടു പോയി എന്താണ് വഴി എന്ന് ഓർത്തിട്ട് സമാദാനം ഇല്ല

ദയവായി വീഡിയോ പൂർണമായും കാണുക. അദ്ദേഹത്തിന്റെ മകന് സംഭവിച്ച ദുരനുഭവം ഏത് കോളേജിൽ നിന്നാണ് എന്ന് തുടക്കത്തിൽ തന്നെ പറയുന്നുണ്ട്. ദയവായി വീഡിയോ പൂർണമായും കാണുക.
ഈ കൊള്ളക്കാർക്കെതിരെ ഒരു നിയമവുമില്ലേ?😡
ഇതുപോലെ തട്ടിപ്പിന് ഇരയായ രക്ഷിതാക്കൾ എല്ലാവരും കൂടെ ഒറ്റക്കെട്ടായി പോയി നമുക്ക് നമ്മുടെ കേരള ഗവൺമെൻറിന് ഒരു പരാതി കൊടുത്താലോ... എന്തെങ്കിലും പരിഹാരം കാണുമായിരിക്കും
കേരള വേൺമെൻ്റ് ഈ കാര്യത്തിൽ ഇടപെടണം മക്കളുടെ ഭാവിയാണ് പോകുന്നത്.
ഈ സാറിനെ ബന്ധ പെടാനുള്ള നമ്പർ കിട്ടിയാൽ വളെരെ ഉപകാരമായിരുന്നു
ആരും ഒരിക്കലും Adwika college of nursing banglore ൽ പോകരുത് അവിടെയും ഇതു പോലേ Agent തട്ടിപ്പാണ്
@@Adarsh.R23 agent ഇല്ലാതെ അഡ്മിഷൻ കിട്ടില്ലാത്രേ
Agent മാരെ വെച്ചിട്ട് ബാംഗ്ലൂർ നഴ്സിംഗ് പഠിക്കാൻ പോകരുത് plz 🙏🙏
വളരെ ശെരിയായ കാര്യം
നൂറു ശതമാനം സത്യം ഞങ്ങളും കർണാടക കോളേജിൽ പെട്ടുകിടക്കുകയാണ്
Akash medical college ന്റെ പേര് thumbnailum title koduk eniyegilum TH-cam video oke noki admission edukan ponnor ariyete college nte thani konna
അവിടെ കുടുങ്ങി കിടക്കുന്ന പിള്ളേർടെ കാര്യത്തിൽ കൂടെ എന്തെങ്കിലും ഒരു നടപടി എടുപ്പിക്കുക..... അനാവശ്യ ഫൈൻ, ക്ലാസ്സിൽ വന്നിട്ടും attendence കൊടുക്കാതിരിക്കൽ,exam fee, tution fee okke അടച്ചിട്ടും അനാവശ്യ ഫൈൻ അടച്ചില്ലേൽ exam hallticket പിടിച്ചുവയ്ക്കൽ ഇതൊക്കെയാണവിടെ ഇപ്പൊ നടക്കുന്നത് (only for nursing deprtmnt)
നിങ്ങൾക്ക് സംഭവിച്ച ബുദ്ധിമുട്ട് പൊതു സമൂഹത്തിനു മുൻപിൽ പുറത്ത് പറയാൻ താല്പര്യം ഉണ്ടെങ്കിൽ ദയവായി വിവരാവകാശ പ്രവർത്തകൻ എം കെ തോമസുമായി ബന്ധപെടാവുന്നതാണ് +91 98478 58469
സർ എങ്ങനെയെങ്കിലും ഇതിന് നീതി ഉണ്ടാകണം
ഈ സർ പറയുന്നത് സത്യം എനിക്ക് ഇതേ അനുഭവം ഉണ്ട്.
എന്റെ മകൾക്ക് വളരെ പ്രയാസപ്പെട്ടിട്ട് സർട്ടിഫിക്കറ്റ് തിരിച്ചു വാങ്ങി. Trichi ധനലക്ഷ്മി ശ്രീനിവാസൻ മെഡിക്കൽ കോളേജ് ൽ അഡ്മിഷൻ കിട്ടി ഒരു വർഷം കംപ്ലീറ്റ് ചെയ്തു. നല്ല കോളേജ്
ഞാനും പെട്ടു 😭
ഇങ്ങനെ ഒരു വീഡിയോ കാത്തിരിക്കുകയായിരുന്നു. ഞങ്ങളും ഇപ്പോൾ പെട്ടതെ ഉള്ളൂ. Agency പറഞ്ഞത് പ്രകാരം 4.25 അടച്ചു. എല്ലാം കഴിഞ്ഞു ഹോസ്റ്റലിന്റെ പ്രോസസ്സ് നോക്കുമ്പോഴാണ് പറയുന്നത് നിങ്ങളുടെ packagil ഹോസ്റ്റൽ ഇല്ല എന്ന്. Agentine വിളിച്ചു ചോദിച്ചു. അവർക്ക് തെറ്റ് പറ്റിയതാണ്. അടച്ചേ പറ്റു എന്ന് പറഞ്ഞു. നമ്മൾ കുട്ടിയെ ഹോസ്റ്റലിൽ നിർത്തി പോരാൻ വേണ്ടി പോയതാണ്. 500 കിലോമിറ്റാറിലധികം വണ്ടി വിളിച്ചു risk എടുത്തു പോയിട്ടാണ് അവിടെ ചെന്നപ്പോൾ ഈ മേള. മീൻകച്ചവടം ഇതിലും ഭേദം 😞 അതും ചെയുന്നത് മുഴുവൻ നമ്മുടെ മലയാളിസും 😢 അവർക്ക് 10 രൂപ എന്ന് പറയുന്നത് പോലെയുള്ളു ലക്ഷങ്ങൾ. കൂലിപ്പണിക്കാരന്റെ വിയർപ്പുത്തുള്ളിക്കൊണ്ട് ഇങ്ങനെ aruthathal എന്തു ചെയ്യും 😞ഇനി എന്തൊക്കെയാണോ അനുഭവിക്കേണ്ടി വരുക.
നിങ്ങൾക്ക് സംഭവിച്ച ബുദ്ധിമുട്ട് പൊതു സമൂഹത്തിനു മുൻപിൽ പുറത്ത് പറയാൻ താല്പര്യം ഉണ്ടെങ്കിൽ ദയവായി വിവരാവകാശ പ്രവർത്തകൻ എം കെ തോമസുമായി ബന്ധപെടാവുന്നതാണ് +91 98478 58469
Kerala government Edapeda num 😢 please
Enik um same anubhavam indayi
ഒരിക്കലും ആരും ഡെയ്സിംഗ് പഠനത്തിനായി വിദ്യാർത്ഥികളെ തമിഴ്നാടിൽ ചേർക്കരുത് അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അധ്യാപകരിൽ നിന്നും വലിയ രീതിയിലുള്ള മാനസിക പീഡനങ്ങളാണ് ഏൽക്കുന്നത് ... പ്രത്യേകിച്ച് മലയാളി വിദ്യാർത്ഥികളോട് അവിടെ ചേർന്ന് പെട്ടുപോയ ഒരുപാട് വിദ്യാർഥികളുടെ അനുഭവം എനിക്കറിയാം.. പ്രത്യേകിച്ച് തമിഴ്നാട് കുമാര പാളയത്തുള്ള JKKM കോളേജ് . ഇവിടെ വിദ്യാർഥികളുടെ ഭാവി നഷ്ടപ്പെടുത്തുകയാണ് .. മനപ്പൂർവം എക്സാമിൽ തോൽപ്പിക്കുന്നു. കുട്ടികൾ ചെയ്ത വർക്ക് പുസ്തകങ്ങൾ അധ്യാപകർ തന്നെ ഒളിപ്പിച്ചുവെച്ച് വിദ്യാർത്ഥി നഷ്ടപ്പെടുത്തി എന്ന് പറഞ്ഞ് വിദ്യാർത്ഥിയിൽ നിന്നും ഫൈൻ ഈടാകുന്നു.. അങ്ങനെ അധ്യാപകരുടെ മാനസിക പീഡനങ്ങൾ മൂലും പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു പോയ ഒരുപാട് വിദ്യാർഥികളെ എനിക്കറിയാം.. ദയവുചെയ്താലും അവിടെ കുട്ടികളെ ചേർത്ത് കുട്ടികളുടെ ഭാവി നഷ്ടപ്പെടുത്തരുത്...
@@sreejavk6439 നമ്മൾ മിണ്ടാതിരിക്കരുത് പ്രതികരിക്കണം ഇനിയും ഇതുപോലെ വിദ്യാർഥികൾ ഇവരുടെ തട്ടിപ്പുകൾക്ക് ഇടയാകാതെ പാടില്ല നീതി കിട്ടുന്നത് വരെ നിയമ പോരാട്ടം നടത്തണം... ആരും നിയമ പോരാട്ടം നടത്താത്തതാണ് ഇവരെയൊക്കെ വീണ്ടും ഇതിന് പ്രേരിപ്പിക്കുന്നത്.
എനിക്ക് Rr institution ഇതേ പണി കിട്ടി നിൽക്കുന്നു. അവിടുത്തെ മലയാളി തലവൻ തീരുമാനിക്കും. മലയാളികൾ തന്നെ ആണ് കൊള്ളരുതായ്മ് ചെയ്യുന്നേ. നിയമം ഉണ്ടാകണം
@@angelantony8679 രാജ രാജേശ്വരി ആണോ
Good Shepperd college thattippanu
ഞാനും 6 മാസം പഠിച്ചു. Examin തലേന്ന് ഹാൾ tiket കിട്ടുമ്പോ വേറെ കോളേജ്. ഞാൻ പഠിച്ച കോളേജ് അല്ല. ഞാൻ drop out ചെയ്തു.എനിക്ക് സർട്ടിഫിക്കേറ്റ് ഏല്ലാം തിരിച്ചു കിട്ടി
നിങ്ങൾക്ക് സംഭവിച്ച ബുദ്ധിമുട്ട് പൊതു സമൂഹത്തിനു മുൻപിൽ പുറത്ത് പറയാൻ താല്പര്യം ഉണ്ടെങ്കിൽ ദയവായി വിവരാവകാശ പ്രവർത്തകൻ എം കെ തോമസുമായി ബന്ധപെടാവുന്നതാണ് +91 98478 58469
Hi ningale contact cheyyaan vella vazhiyum undo, njn akashil bpt admission eduthu. So enik avidthw avastha aryaan aayrnnu please rply
കരുനാഗപ്പള്ളി Campus way എന്ന സ്ഥാപനം നടത്തുന്ന നിഖിൽ ദാസ് മുഖേന യാണ് പൈസ കൊടുത്തത്.
Ith thanneyanu avide nadakkunnath...kooduthal perilekk ith ethatte👍👍👍
ക്ലാസ്സ് പോലും ഇല്ല. വെറുതെ ബിൽഡിംഗ് ഉണ്ടാക്കി വെച്ചിട്ടുണ്ട്
Patta college 😢
ഞങ്ങളും പെട്ടു. എന്താ ഇനി ചെയ്യേണ്ടത് എന്ന് അറിയില്ല. 2 വർഷം ആണ് നഷ്ടം ആയത്. ഗുണ്ടായിസം തന്നെ. സർട്ടിഫിക്കറ്റ് തിരിച്ചു കിട്ടാനുള്ള വഴിയും ഇല്ല
Njan avidethe oru student aaa
Malayaliyude power kanich kodukkanam
Predhikarikkanam
നിങ്ങൾക്ക് സംഭവിച്ച ബുദ്ധിമുട്ട് പൊതു സമൂഹത്തിനു മുൻപിൽ പുറത്ത് പറയാൻ താല്പര്യം ഉണ്ടെങ്കിൽ ദയവായി വിവരാവകാശ പ്രവർത്തകൻ എം കെ തോമസുമായി ബന്ധപെടാവുന്നതാണ് +91 98478 58469
Thank you
ഒരിക്കലും ആരും നെഴ്സിംഗ് പഠനത്തിനായി വിദ്യാർത്ഥികളെ തമിഴ്നാടിൽ ചേർക്കരുത് അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അധ്യാപകരിൽ നിന്നും വലിയ രീതിയിലുള്ള മാനസിക പീഡനങ്ങളാണ് ഏൽക്കുന്നത് ... പ്രത്യേകിച്ച് മലയാളി വിദ്യാർത്ഥികളോട് അവിടെ ചേർന്ന് പെട്ടുപോയ ഒരുപാട് വിദ്യാർഥികളുടെ അനുഭവം എനിക്കറിയാം.. പ്രത്യേകിച്ച് തമിഴ്നാട് കുമാര പാളയത്തുള്ള JKKM കോളേജ് . ഇവിടെ വിദ്യാർഥികളുടെ ഭാവി നഷ്ടപ്പെടുത്തുകയാണ് .. മനപ്പൂർവം എക്സാമിൽ തോൽപ്പിക്കുന്നു. കുട്ടികൾ ചെയ്ത വർക്ക് പുസ്തകങ്ങൾ അധ്യാപകർ തന്നെ ഒളിപ്പിച്ചുവെച്ച് വിദ്യാർത്ഥി നഷ്ടപ്പെടുത്തി എന്ന് പറഞ്ഞ് വിദ്യാർത്ഥിയിൽ നിന്നും ഫൈൻ ഈടാകുന്നു.. അങ്ങനെ അധ്യാപകരുടെ മാനസിക പീഡനങ്ങൾ മൂലും പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു പോയ ഒരുപാട് വിദ്യാർഥികളെ എനിക്കറിയാം.. ദയവുചെയ്താലും അവിടെ കുട്ടികളെ ചേർത്ത് കുട്ടികളുടെ ഭാവി നഷ്ടപ്പെടുത്തരുത്...
സാറെ ഇത് തന്നെയാണ് റോസി റോയൽ കോളേജ്
Thankyou good information
Yes
Sadhyam
Sathym.... Chumma oru college umm.... Oru quality illaththa teachersum.
നിയമം ഉണ്ട് ഉറങ്ങിക്കിടക്കുന്ന നിയമം പരസ്യമായി അറിയാം എത്രയോ കുട്ടികളെ കോടികൾ കൊള്ള അടിച്ചു എന്നിട്ട് ഇവിടെത്തെ ഭരിക്കുന്നവർ എന്ത് കൊണ്ട് അനങ്ങുന്നില്ല. കേരളത്തിൽ നിന്ന് പുറത്ത് പോയി പഠിക്കുന്ന കുട്ടികളോട് കുറച്ച് ദയ. സർക്കാർ കാണിക്കണം സർക്കാറിൻ്റ. ലൈസൻസ് ഇല്ലാതെ ഒരു ഏജ്ജറ്റിനെയും തുടരാം അനുവധിക്കരുത് കാട്ട് കള്ളന്മാരെ പത്ത് വർഷമെങ്കിലും ജയി.ലിൽ അടക്കണം അതിന് ഒരു നിയമം കൊണ്ട് വരണം ചതി ഒരിക്കലും അംഗീകരിക്കാം കഴില്ല. ഇത്രകാർക്ക് തീട്ടം തിന്ന് ജീവിക്കലാണ് ഇപ്പോളും എത്രയോ കുട്ടികൾ ചതിയിൽ. പെട്ടിണ്ടുണ്ട് അംഗീകാരം ഉള്ള. കോളേജുകൾ സർക്കാർ തന്നെ പേര് വെളിപെടുത്തണം അത് മാതാപിതാക്കൾക്കും കുട്ടികൾക്കും ഉപകാരപെടും ഇത്രയും വലിയ. തട്ടിപ്പ് നടത്തി റ്റും ' ഭരിക്കുന്നവർ. ഉറങ്ങുകയാണ് ചെറിയ. പണം തട്ടിപ്പ് നടത്തുന്ന. വരെ കൈ വിലങ്ങ് വെക്കും എന്നാൽ. വലിയ. കോടികൾ. തട്ടിപ്പ് നടത്തുന്നവരെ രോമം തൊടാൻ. തയ്യാറാവുന്നില്ല.
ഒരിക്കലും ഏജൻസി മുഖന്ദരം എടുക്കല്ലേ. നേരിട്ട് പോയി അനേഷണം നടത്തണം.. ഇതു പോലെ എന്നെ വിളിച്ചു. മകൾക്ക് അഡ്മിഷൻ എടുക്കാൻ. ഞാൻ കുറേ പറഞ്ഞു. Inc knc affiliation ഈ വർഷത്തെ.
Ningal ori theee thanee ❤️🔥
ഞാനും 6 മാസം പഠിച്ചു.. നിങ്ങൾക്ക് hall ticket എങ്കിലും കിട്ടി എനിക്ക് അതുമില്ല.. തലേ ദിവസം ഹാൾ ടിക്കട്ടിനു വേണ്ടി കാത്തിരിക്കുന്നു... എന്നിട്ടും വന്നില്ല.. അവസ്ഥ നോക്കനേ...
നിങ്ങൾക്ക് സംഭവിച്ച ബുദ്ധിമുട്ട് പൊതു സമൂഹത്തിനു മുൻപിൽ പുറത്ത് പറയാൻ താല്പര്യം ഉണ്ടെങ്കിൽ ദയവായി വിവരാവകാശ പ്രവർത്തകൻ എം കെ തോമസുമായി ബന്ധപെടാവുന്നതാണ് +91 98478 58469
Sir ethil parayunnathellam sathyamanu. Nte monu admission eduthathu banasavadi college exam aayappol sarojini college place kothannur bangloor banasavadikk 2023 Inc undarunnu. Eppol onninumilla veroru college koodi und athu dayana onninum inc illa aarum chathiyil pedalle
നിങ്ങൾക്ക് സംഭവിച്ച ബുദ്ധിമുട്ട് പൊതു സമൂഹത്തിനു മുൻപിൽ പുറത്ത് പറയാൻ താല്പര്യം ഉണ്ടെങ്കിൽ ദയവായി വിവരാവകാശ പ്രവർത്തകൻ എം കെ തോമസുമായി ബന്ധപെടാവുന്നതാണ് +91 98478 58469
Adichunchanagiri mysoormandya bscnursing college nalladhano
Udayipp anu kuttiye pattich 5.10 lakh vangi nursinginu refund choichekkuvanu
സാർ ഞാനും ഇതുപോലെ ഒരു ചതിയിൽ പെട്ടിരിക്കുകയാണ് എന്റെ മകൾ BSC നേഴ്സിങ് ഇപ്പോൾ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട അവസ്ഥയിലാണ് എന്നെ എങ്ങനെയെങ്കിലും ഒന്ന് സഹായിക്കുമോ
ഒരിക്കലും ആരും ഡെയ്സിംഗ് പഠനത്തിനായി വിദ്യാർത്ഥികളെ തമിഴ്നാടിൽ ചേർക്കരുത് അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അധ്യാപകരിൽ നിന്നും വലിയ രീതിയിലുള്ള മാനസിക പീഡനങ്ങളാണ് ഏൽക്കുന്നത് ... പ്രത്യേകിച്ച് മലയാളി വിദ്യാർത്ഥികളോട് അവിടെ ചേർന്ന് പെട്ടുപോയ ഒരുപാട് വിദ്യാർഥികളുടെ അനുഭവം എനിക്കറിയാം.. പ്രത്യേകിച്ച് തമിഴ്നാട് കുമാര പാളയത്തുള്ള JKKM കോളേജ് . ഇവിടെ വിദ്യാർഥികളുടെ ഭാവി നഷ്ടപ്പെടുത്തുകയാണ് .. മനപ്പൂർവം എക്സാമിൽ തോൽപ്പിക്കുന്നു. കുട്ടികൾ ചെയ്ത വർക്ക് പുസ്തകങ്ങൾ അധ്യാപകർ തന്നെ ഒളിപ്പിച്ചുവെച്ച് വിദ്യാർത്ഥി നഷ്ടപ്പെടുത്തി എന്ന് പറഞ്ഞ് വിദ്യാർത്ഥിയിൽ നിന്നും ഫൈൻ ഈടാകുന്നു.. അങ്ങനെ അധ്യാപകരുടെ മാനസിക പീഡനങ്ങൾ മൂലും പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു പോയ ഒരുപാട് വിദ്യാർഥികളെ എനിക്കറിയാം.. ദയവുചെയ്താലും അവിടെ കുട്ടികളെ ചേർത്ത് കുട്ടികളുടെ ഭാവി നഷ്ടപ്പെടുത്തരുത്...
Bethlehem clg
ഇത് പോലെ എന്റെ മോളുക്കും പറ്റി S B, college, frist sem exam കഴിഞു റിസൾട് വന്നില്ല 😢എന്റെ മകൾ trop ചെയ്‌തു വന്നു
@@shylaaa6789 എൻറെ അറിവിലും ഇതുപോലെ പെട്ടുപോയ ഒരുപാട് വിദ്യാർഥികൾ ഉണ്ട് നമുക്കെല്ലാവർക്കും കൂടെ നമ്മുടെ വിദ്യാഭ്യാസ മന്ത്രിയെ പോയി ഒന്ന് കണ്ടു കാര്യങ്ങൾ പറഞ്ഞാലോ എന്തെങ്കിലും നടപടി ഉണ്ടാവുമോ എന്ന് അറിയാലോ... ഇവരുടെ ഈ തോന്നിവാസങ്ങൾ അറിഞ്ഞിട്ടും നമ്മൾ പ്രതികരിക്കാതിരുന്നാൽ ഇനിയും ഒരുപാട് വിദ്യാർഥികൾ ഇതുപോലെ പെട്ടുപോകും...
Athee
Ethile parayunna kariyam sathyam ah njanum enta frndsum ithe karanam drop chaithe varanda vannaya
Babuji Nursing Home SS General Hospital Davengare. Is this college good. INC &KNC ullathano
ഈ വർഷം ബാംഗ്ലൂരിൽ നഴ്സിങ്ങ് (GNM) അഡ്മിഷൻ നോക്കുന്നുണ്ട്. നല്ല കോളേജുകൾ ഒന്ന് suggest ചെയ്യാമോ.......
Btl
Koshys and sea college
Don't ever join the sea college
Won't even get proper training
INC approved college list check cheyoo
പവൻ കോളേജ് നല്ലത് ആണ്
Sir ente daughter padikkunnathu st.philominas college of nursing Banglore annu avide rguhs nte fees 140000adachu pinne collegil oro karyangal paranju kuttikalude kayil ninnum cash vangi kkum.Athu koodathe avide ippol oru new principal vannittundu.avar kuttikale nirbandhichu prayerinu vidum poyillenkil athinum fine adappikkum .avide messia kuttikalkku nalla food polum kodukkilla chilappol chilappol kuttikal chellumbol food theernnu ennu parayum pinne kuttikal bahalam vekku mol annu vere food undakkunnathu.principal calare rude ayittanu kuttikalodu behave cheyyunnathu.oru parents meeting polum vekkilla.ake Friday evening annu phone kodukku Athu Sunday night vangikkum.rguhs nte rules onnum principal follow cheyyarilla pulikkarikku thonnunnathanu cheyyunnathu .kuttikal ellam bhayankara depressionil annu .aa principaline matti puthiya oru manushya pattulla oru principaline kittiyenkil nannayirunnu.
Vivekananda College of nursing women s ee college padikan ok ano
Akash group of institution bangalore ahno
Manjusree nursing college eganudu sir.
Sushrutha clge of nursing aarelum admission eduthittundo
സാർ ശ്രീ ആദർശ കോളേജ് ഓഫ് നഴ്സിംഗ് ഉഡുപ്പി എങ്ങനെ ഉണ്ട്? എന്റെ അനിയത്തിക്ക് വേണ്ടി ഈ വർഷം അഡ്മിഷൻ എടുത്തു. ഈ വീഡിയോസ് കാണുമ്പോൾ പേടിയാകുവാ
അത് കുഴപ്പമില്ല, എന്നാണ് അറിയുന്നത്
ഒരിക്കലും ആരും ഡെയ്സിംഗ് പഠനത്തിനായി വിദ്യാർത്ഥികളെ തമിഴ്നാടിൽ ചേർക്കരുത് അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അധ്യാപകരിൽ നിന്നും വലിയ രീതിയിലുള്ള മാനസിക പീഡനങ്ങളാണ് ഏൽക്കുന്നത് ... പ്രത്യേകിച്ച് മലയാളി വിദ്യാർത്ഥികളോട് അവിടെ ചേർന്ന് പെട്ടുപോയ ഒരുപാട് വിദ്യാർഥികളുടെ അനുഭവം എനിക്കറിയാം.. പ്രത്യേകിച്ച് തമിഴ്നാട് കുമാര പാളയത്തുള്ള JKKM കോളേജ് . ഇവിടെ വിദ്യാർഥികളുടെ ഭാവി നഷ്ടപ്പെടുത്തുകയാണ് .. മനപ്പൂർവം എക്സാമിൽ തോൽപ്പിക്കുന്നു. കുട്ടികൾ ചെയ്ത വർക്ക് പുസ്തകങ്ങൾ അധ്യാപകർ തന്നെ ഒളിപ്പിച്ചുവെച്ച് വിദ്യാർത്ഥി നഷ്ടപ്പെടുത്തി എന്ന് പറഞ്ഞ് വിദ്യാർത്ഥിയിൽ നിന്നും ഫൈൻ ഈടാകുന്നു.. അങ്ങനെ അധ്യാപകരുടെ മാനസിക പീഡനങ്ങൾ മൂലും പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു പോയ ഒരുപാട് വിദ്യാർഥികളെ എനിക്കറിയാം.. ദയവുചെയ്താലും അവിടെ കുട്ടികളെ ചേർത്ത് കുട്ടികളുടെ ഭാവി നഷ്ടപ്പെടുത്തരുത്...
Njan 2024-25 admission eduthu😢
Banglore nursing college,kodathi
Avide inc approval illa, agent paranju ini varunna listil kanum enn😢but ee clg thudangiyath 2022 aahn, ann muthal inc kitteettila
Enth cheyyanam areela aake tension avunnu
College ethaa?
@@Megha_9846 banglore group of institutions
@@Megha_9846 banglore group of institution avarude banglore nursing college, kodathi
Athra familiar alla
@@m_shibilim ningal iranganen munea inc kitiya ningada certificate um inc ayirikum epoo avida tanna padika aahno etra rs adachu
enikum ith vere certificate thirich kittilla
Mother Theresa college, mysore engane undu
Sir admission edukkuna year inc undayall mathiyo atho academic year full inc veno
Vidyarthi college of nursing chikmaglore kollamo
Mount shepherd college nallathano
Gnm padikkan
Sri basavaraja collage of nursing hiriyur Karnataka INC approved ano plzz rply🙏🏻
Sir indain acadamy college of nursing nalthno
Mr . ..
Akash college le admission eduthalum, karnataka le ethu college le admission eduthalum . College nte part avarkke nalla practical experience du koode class kodukkuka ennathane.
Ethu college le padechalum
Exam nadathunnathe 👉 Rajeev gandi medical University, gov of Karnataka ane
Certificate tharunnathum 👉 Rajeev gandi medical University, govt. of Karnataka ane
Ethe ellavarkkum areeyam 🙏
Apo vere university onnum varille
എന്റെയും 50000രൂപ mathrusree കോളേജ് തട്ടിയെടുത്തു.
Ith real aano pls rply
Mathrusree udaayipp ahno
KMMC college kanyakumari ariyumo sir
രാജരാജേശ്വരി മെഡിക്കൽ കോളേജിനെ പറ്റി അറിയുമോ
Nalla college ahno
@@milu1695 Yes admission veno collage nerit kaanikum
Royal school of nursing udayipp ahnn inc ella arum povalle
ഇയ്യാൾക്ക് കോമെൻസ്‌ൻസ് ഒട്ടുമില്ലേ?? ആരെങ്കിലും ഏജന്റിനെ വച്ചു അഡ്മിഷൻ എടുക്കുമോ 🤔?
@@jithinjit463 agent ഇല്ലാതെ അഡിമിഷൻ കിട്ടില്ല. ഞങ്ങൾ അല്ലാതെ കുറെ ശ്രെമിച്ചതാ.
Bangalore city group of institution nalla college ahno
Plzz reply
St. Marys institute nursing chenkotta enganeyundu please reply
ബാംഗ്ലൂർ കുട്ടികളെ നഴ്സിംഗ് വിടരുത്. അവിടെ ക്‌ളാസുകൾ ഒന്നും നടക്കാറില്ല. ചുമ്മാ സർട്ടിഫിക്കറ്റ് വില്പന ആണ് നടക്കുന്നത്. ഹാജർ നിർബന്ധമില്ല. പേരിനു ക്ലാസ്സ് എന്ന് പറയുന്നു. ആൺകുട്ടികൾ മിക്കവാറും ക്ലാസ്സിൽ കയറാറില്ല. ഹോട്ടലും ചീട്ടുകളിയും ഉറക്കവുമായി പോകുന്നു...
Sir vanishka nursing of school banglore GNM nallathanoo
Akash medical college il aarum povaruthe...... avde ellavarum thattippanu
Yenepoya nursing manglore nallath ano
Sir suyog mysoor clearano onnupatayamo
👍🏻👍🏻
clear ane
Akash. Medicial കോളേജിൽ adimmsion ആയവർ ഉണ്ടോ
കഴിവതും കേരളത്തിൽ padikkan🎉നോക്കണം
കേരളത്തിൽ seat കിട്ടാൻ 90% മുകളിൽ വേണം mark 🙄
80% mark കിട്ടി ട്ട് NRI SEAT പോലും കിട്ടുന്നില്ല 😢
10 ലക്ഷം രൂപ fees
പിന്നെ ആ fees ഈ fees.. മാങ്ങ തേങ്ങ... ചക്ക ന്ന് പറഞ്ഞു 5000,10000,15000 വേറെ കൊടുക്കണം 😢
Food കൊള്ളില്ല, അതുങ്ങൾക്ക് 200 രൂപ /day കൊടുക്കണം 🫣🫣
പഠിച്ചിറങ്ങുമ്പോൾ 15 ലക്ഷം രൂപ എങ്കിലും ആവും 😮😮
ഇടയ്ക്കിടെ നാട്ടിലോട്ടു വരാൻ /month 5000 😞😞
എങ്ങനെ ഉണ്ട് ബാംഗ്ലൂർ പഠനം
ഇതൊന്നും കാണാനും കേൾക്കാനും കേരളത്തിൽ ഒരു സർക്കാർ ഇല്ല 🙄🙄
87.5% ondayitt kitunilla🙂 ini management seat ahnel 8 lakh 10 lakh donation matrm choikunnu.
@@AngelBerry-sc4qmevdelum kittiyo
@@AmmachisVlog no
Sir, etcm college kolar karantaka nallath ano 🙂enthemhilum details ariyavengil parayane
Dharan college of Selam nallathanno
Sir,white memorial nursing college maarthandam engene undu.plz replay sir
SKCN clg nallathanoo
Nalla college annu strict annu hostel ond oru kariyam food kurach mosham paditham good
Inc, knc ond
Consultancy ഏതാണ്
സാർ ഞങ്ങളുടെ മക്കൾ ഇതേ ഇതുപോലുള്ള കോളേജുകളിൽ പഠിക്കാൻ വിട്ടിട്ടുണ്ട് ഞങ്ങൾക്ക് ഇതുവരെ ഐഎൻസി കിട്ടിയിട്ടില്ല തമിഴ്നാട്ടിലാണ് ഞങ്ങൾ വിട്ടേക്കുന്നത് മുപ്പതാം തീയതി ഈ മാസം മുപ്പതാം തീയതി ഐഎൻസി കിട്ടുമെന്ന് പറയുന്നത് ഞങ്ങളും കാത്തിരിക്കും ഐഎൻസിക്ക് വേണ്ടി ഇതുപോലെ എത്ര കുഞ്ഞുങ്ങളുടെ ഭാവി പോകുകയും ചെയ്യുന്ന തമ്പുരാന് മാത്രം അറിയാം🙏
ഒരിക്കലും ആരും ഡെയ്സിംഗ് പഠനത്തിനായി വിദ്യാർത്ഥികളെ തമിഴ്നാടിൽ ചേർക്കരുത് അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അധ്യാപകരിൽ നിന്നും വലിയ രീതിയിലുള്ള മാനസിക പീഡനങ്ങളാണ് ഏൽക്കുന്നത് ... പ്രത്യേകിച്ച് മലയാളി വിദ്യാർത്ഥികളോട് അവിടെ ചേർന്ന് പെട്ടുപോയ ഒരുപാട് വിദ്യാർഥികളുടെ അനുഭവം എനിക്കറിയാം.. പ്രത്യേകിച്ച് തമിഴ്നാട് കുമാര പാളയത്തുള്ള JKKM കോളേജ് . ഇവിടെ വിദ്യാർഥികളുടെ ഭാവി നഷ്ടപ്പെടുത്തുകയാണ് .. മനപ്പൂർവം എക്സാമിൽ തോൽപ്പിക്കുന്നു. കുട്ടികൾ ചെയ്ത വർക്ക് പുസ്തകങ്ങൾ അധ്യാപകർ തന്നെ ഒളിപ്പിച്ചുവെച്ച് വിദ്യാർത്ഥി നഷ്ടപ്പെടുത്തി എന്ന് പറഞ്ഞ് വിദ്യാർത്ഥിയിൽ നിന്നും ഫൈൻ ഈടാകുന്നു.. അങ്ങനെ അധ്യാപകരുടെ മാനസിക പീഡനങ്ങൾ മൂലും പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു പോയ ഒരുപാട് വിദ്യാർഥികളെ എനിക്കറിയാം.. ദയവുചെയ്താലും അവിടെ കുട്ടികളെ ചേർത്ത് കുട്ടികളുടെ ഭാവി നഷ്ടപ്പെടുത്തരുത്...
Banglore city college of nursing nallathano
Sir ethil parayuna elamm sathyam ahnu.. Ethil parayuna maruthi college num inc illa. First campus aya akash nu matram ahnu nilavil inc ollu..
നിങ്ങൾക്ക് സംഭവിച്ച ബുദ്ധിമുട്ട് പൊതു സമൂഹത്തിനു മുൻപിൽ പുറത്ത് പറയാൻ താല്പര്യം ഉണ്ടെങ്കിൽ ദയവായി വിവരാവകാശ പ്രവർത്തകൻ എം കെ തോമസുമായി ബന്ധപെടാവുന്നതാണ് +91 98478 58469
Nte aniyathi avdeya BCA kk padikkunne
തോമസ് സാറിന്റെ ഫോൺ നമ്പർ കിട്ടാൻ വല്ല വഴിയുമുണ്ടോ 😢
നിങ്ങൾക്ക് സംഭവിച്ച ബുദ്ധിമുട്ട് പൊതു സമൂഹത്തിനു മുൻപിൽ പുറത്ത് പറയാൻ താല്പര്യം ഉണ്ടെങ്കിൽ ദയവായി വിവരാവകാശ പ്രവർത്തകൻ എം കെ തോമസുമായി ബന്ധപെടാവുന്നതാണ് +91 98478 58469
BGS Global institution of nursing sciences and SJB college of nursing science Bangalore
Ee randum clgilum egeneyund
Navaneetham collage of nursing nallathano
ഞങ്ങളും ശ്രീമാരുതി കോളേജിൽ അഡ്മിഷൻ എടുത്തിട്ട് ഇപ്പോള് ആസ്റ്റർ കോളേജിലെ പേപ്പർ ആണ് ലോൺ ചെയ്യാൻ തന്നത് ആകെ പെട്ട് ഇരിക്കുവാ ഞങ്ങളും
വൻ അപകടം. നാളെ ബാങ്കുകർ നിങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ സാധ്യത ഉണ്ട്. സൂക്ഷിക്കുക.
Aecs marutii college aano...ningle parayunne

Sir sree ranga collegil admin engeneundu
Avide admission edutho?.. Enganeund
Shridevi collage tumkur eth nalla collage aano njangal admission eduthu
Slv collage nallathao
JES Mother Tereasa Nursing college Jalahalli nalladh aahnoo?
*ഇന്ത്യയിലെ ഏറ്റവും മികച്ച കോളേജുകൾ കണ്ടെത്തിത്തരാനായി എം കെ തോമസും സംഘവും രംഗത്ത് നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം*
*TH-cam*
th-cam.com/video/xt23FY_2d0Q/w-d-xo.html
വാർത്തകൾ ആദ്യം തന്നെ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
chat.whatsapp.com/KYoGSy0L0qq5pjqwHdOV93
Sidhartha nursing Thumkur നല്ലതാണോ
ഇതേ അവസ്ഥ ഞങ്ങളുടെ കുട്ടിയുടെ കോളേജ് അവസ്ഥ.സർട്ടിഫിക്കറ്റ് ഒന്നും ഉടനെ തിരിച്ചു തരില്ലെന്ന്. 4 വർഷം കഴിഞ്ഞ് തരും. അല്ലേൽ മുഴുവൻ തുകയും അടച്ചാൽ സർട്ടിഫിക്കറ്റ് തരുള്ളൂ എന്നാണ്. ആകെ പെട്ടു പോയി എന്താണ് വഴി എന്ന് ഓർത്തിട്ട് സമാദാനം ഇല്ല
Ee varsham aano admission eduthath
@@m_shibilim അല്ല കഴിഞ്ഞ വർഷം 2023 സെപ്റ്റംബറിൽ ക്ലാസ്സ് തുടങ്ങി. ഇപ്പോൾ 2nd year start
@@nishanisha1088 enitt bro continue cheyyunnundo avide
@@m_shibilim അല്ലാതെ എന്നാ ചെയ്യാനാ
@@nishanisha1088 Njan ippravishyam
Banglore nursing college, kodathi enna avide admission eduthu🙂
Avide aanel INC illa, agent through eduthath , avar parayunnath INC und und ennanu, listil onnum illa
Avarod innum vilichappo angneyanu paranjath, enth cheyyanam areela🙂 but sep 23 class thudangum ann poyi register cheyyan paranju, enitt ishtam ayillenkil cash refund + Certificate vangi tharam enoke paranjittund 😭enthakum enn ariyilla
SLV nursing college chitradurga ine kurich enthenkilum information undo . Admission edukan povukayan athaa . Please replay
*ഇന്ത്യയിലെ ഏറ്റവും മികച്ച കോളേജുകൾ കണ്ടെത്തിത്തരാനായി എം കെ തോമസും സംഘവും രംഗത്ത് നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം*
*TH-cam*
th-cam.com/video/xt23FY_2d0Q/w-d-xo.html
വാർത്തകൾ ആദ്യം തന്നെ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
chat.whatsapp.com/KYoGSy0L0qq5pjqwHdOV93
Admission edutho
Come to our college
Paisa thirich kittiyo
Veruthe ano kutikal Europe povunnee🥰
Btl college enghane und plzz reply
Inc update cheythitund plz check ✅
Sti shantini college of nursing nalaltahano
*ഇന്ത്യയിലെ ഏറ്റവും മികച്ച കോളേജുകൾ കണ്ടെത്തിത്തരാനായി എം കെ തോമസും സംഘവും രംഗത്ത് നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം*
*TH-cam*
th-cam.com/video/xt23FY_2d0Q/w-d-xo.html
വാർത്തകൾ ആദ്യം തന്നെ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
chat.whatsapp.com/KYoGSy0L0qq5pjqwHdOV93
കോളേജിന്റെ പേരും ഫോട്ടോയും thumbnail ഇടാൻ എന്തിനാ മടിക്കുന്നെ സാറെ? ?
Vidoe മുഴുവനും കണ്ടോ? ശ്രദ്ധിച്ചോ? കോളേജിന്റെ പേര് മനസ്സിൽ ആയോ? അതിനു വേണ്ടി മാത്രം 🙏
Sir Bangalore വിലെ BGS College നല്ലതാണോ '
Please reply 🙏
Super aanu
nallathane
bgs mch ano???
Nalla collage ahnu admission veno
Pls anthu school annu parauka
ദയവായി വീഡിയോ പൂർണമായും കാണുക. അദ്ദേഹത്തിന്റെ മകന് സംഭവിച്ച ദുരനുഭവം ഏത് കോളേജിൽ നിന്നാണ് എന്ന് തുടക്കത്തിൽ തന്നെ പറയുന്നുണ്ട്. ദയവായി വീഡിയോ പൂർണമായും കാണുക.
Akash medical college devanahalli banglore
Pes university engana?
കേരളത്തിൽ എത്രയോ collage ഉണ്ട്. എന്തിനാണ് നിങ്ങൾ പുറത്ത് അന്വേഷിക്കുന്നത്.
ഇവിടെ ആവശ്യത്തിന് സീറ്റ് വേണ്ടേ?
കേരളത്തിൽ കിട്ടണ്ടേ, കിട്ടാത്ത ത് കൊണ്ടാണ് കർണ്ണാടകയിൽ പോകുന്നത്
കേരളത്തിൽ ഒലക്ക ഉണ്ട് 😢😢
എന്റെ മോൻ ബാംഗ്ലൂർ പഠിക്കുന്നത് 10 ലക്ഷം
കേരളത്തിൽ ഒരു സർക്കാർ ഉണ്ടോ...😢😢
Appolo BGSmysore engina nallthanno onn reply plz 🤌🏼arelum
Admission veno
Danwthri college banglore nalla ano
കൊള്ളാം
Akash college devanahalli ano? Enna 100%😂