ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഒരു നാടൻ domascus കത്തി (kerala style domascus knife making)Raju muthiraparambil

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2023
  • ഒരു നാടൻ ഡൊമസ്ക്കസ് കത്തി (kerala style knife making )ഇതൊരു ശ്രെമം മാത്രമായി കാണുക ഇതിൽ ഉപയോഗിക്കുന്ന പലതരം കെമിക്കലുകളെ കുറിച്ച് എനിക്കറിയില്ല 🙏

ความคิดเห็น • 123

  • @loffinlorans9534
    @loffinlorans9534 10 หลายเดือนก่อน +1

    സൂപ്പർ 👏👏👏👌👌👌

  • @kalarickalparampilmadomret114
    @kalarickalparampilmadomret114 ปีที่แล้ว +2

    Super work രാജുച്ചേട്ടാ

  • @eldhose-pallathi
    @eldhose-pallathi ปีที่แล้ว +2

    അടിപൊളി ...ഒത്തിരി നാളായല്ലോ കണ്ടിട്ട് .

  • @mbadhsha3170
    @mbadhsha3170 ปีที่แล้ว +1

    അടിപൊളി ഡമസ്കസ് കത്തി!

  • @sukeshsuku3924
    @sukeshsuku3924 ปีที่แล้ว +1

    കൊള്ളാം സൂപ്പർ

  • @lessinjose8641
    @lessinjose8641 ปีที่แล้ว +2

    Good work

  • @vipinlal7103
    @vipinlal7103 หลายเดือนก่อน

    Work💯❤️

  • @wilsonej1702
    @wilsonej1702 ปีที่แล้ว +1

    very good❤️

  • @brianoconnor4821
    @brianoconnor4821 ปีที่แล้ว

    Its really looking good❤

  • @praveenkartha5310
    @praveenkartha5310 9 หลายเดือนก่อน

    Excellent bro

  • @thejusprakash7164
    @thejusprakash7164 ปีที่แล้ว +5

    Back after a long break 🔥

  • @MuhammadAli-cf7ur
    @MuhammadAli-cf7ur ปีที่แล้ว +2

    കുറേ കാലമായല്ലോ കണ്ടിട്ട് ബ്രോ!?
    Welcome back🌹

  • @RAMESHBABU-qk4yg
    @RAMESHBABU-qk4yg ปีที่แล้ว

    Bro very very good work I like towmach

  • @agith6788
    @agith6788 ปีที่แล้ว

    Perfect.... OK👍

  • @brianoconnor4821
    @brianoconnor4821 ปีที่แล้ว

    Perumbavoorkaaran da😊
    Hatts off u brother❤

  • @sandeepsandu4292
    @sandeepsandu4292 ปีที่แล้ว

    👍👍

  • @igsnapoleon4084
    @igsnapoleon4084 ปีที่แล้ว +1

    🌟🌟🌟

  • @robbysg40
    @robbysg40 ปีที่แล้ว +2

    Forge wielding 💪

  • @aneeshkalipsoaneesh4035
    @aneeshkalipsoaneesh4035 ปีที่แล้ว

    പുതിയവ വരട്ടെ

  • @unnichanstecnicals
    @unnichanstecnicals ปีที่แล้ว

    തിരികെ വന്നു....

  • @haridivya1020
    @haridivya1020 ปีที่แล้ว

    Supper

  • @mohammadfahil2973
    @mohammadfahil2973 ปีที่แล้ว +1

    Malappuram kathi undakunna vidio edumoo

  • @jacksonsammathew
    @jacksonsammathew ปีที่แล้ว

    പണ്ട് ഞാൻ ഒരു കമന്റ്‌ ഇട്ടിരുന്നു. ദമസ്കസ് കത്തിയെ മെൻഷൻ ചെയ്തിട്ട്..
    Miles to go..

    • @robbysg40
      @robbysg40 ปีที่แล้ว

      ഞാനും ഇട്ടിരുന്നു 😂

  • @bosslr9281
    @bosslr9281 ปีที่แล้ว +1

    Cocount parikunna blacksmith video chayyamo

  • @Bindhu.v.kShibu-xq2wk
    @Bindhu.v.kShibu-xq2wk ปีที่แล้ว +1

    Coconut parikkunna blacksmith video chayammo

  • @akhilvijayan8481
    @akhilvijayan8481 ปีที่แล้ว

    Hey bro

  • @DubashLR-gb7mc
    @DubashLR-gb7mc ปีที่แล้ว +1

    Coconut parikunna blacksmith chayammo

  • @mundakayamkaran6336
    @mundakayamkaran6336 ปีที่แล้ว

    Oru ruber taping knife undakkamoo😊

  • @jobingeorge9544
    @jobingeorge9544 ปีที่แล้ว

    Hi bro yevideyayirunnu

  • @PraveenPv-jf7qo
    @PraveenPv-jf7qo ปีที่แล้ว +1

    തേങ്ങാ പരിക്കുന്ന വകത്തി വീഡിയോ ചെയ്യാമോ

  • @appuappu7365
    @appuappu7365 ปีที่แล้ว

    Kure ayallo kanditt 🙂🙂🙂😘

  • @PraveenPv-jf7qo
    @PraveenPv-jf7qo ปีที่แล้ว +1

    തേങ്ങ പരിക്കുന്ന വാക്കത്തി വിഡിയോ ചെയ്യാമ്മോ

  • @kilikoodu1419
    @kilikoodu1419 ปีที่แล้ว +1

    മുന കുറഞ്ഞു പോയ ബിറ്റ് (ഞാക്ക് ഹമറിന്റെയും ) മാറ്റും മുന കുട്ടി ടേമ്പർ ചെയ്യുന്ന ഒരു വീഡിയോ ചെയ്യ മോ ?

  • @spinerbowling6976
    @spinerbowling6976 9 หลายเดือนก่อน

    Please make viking sword

  • @shibuleelalayam3628
    @shibuleelalayam3628 ปีที่แล้ว +2

    Coconut parikkuna blacksmith video chayyamo

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  ปีที่แล้ว

      ഓരോ സ്ഥലത്തും ഓരോ മോഡൽ ആണ്

    • @bosslr9281
      @bosslr9281 ปีที่แล้ว

      athil eathangilum oru model chayammo please ☺️

  • @flowersworld7974
    @flowersworld7974 ปีที่แล้ว

    എവിടെയായിരുന്നു ബ്രോ

  • @simsonpoulose
    @simsonpoulose ปีที่แล้ว

    Pani paaliyo?

  • @alosciouspj7915
    @alosciouspj7915 ปีที่แล้ว

    Bro എവിടെ ആയിരുന്നു ഇത്റെയും നാൾ കണ്ടിട്ടുകുറെയായല്ലോ 👌👌👌🌹🌹🌹

  • @mundakayamkaran6336
    @mundakayamkaran6336 ปีที่แล้ว

    Ippol video idunnath kurawanallo

  • @user-xm4wx8xg5m
    @user-xm4wx8xg5m 8 หลายเดือนก่อน

    ഉറുമി ഉണ്ടാക്കുമോ

  • @tamasalwaedison2262
    @tamasalwaedison2262 9 หลายเดือนก่อน

    I want one knife hou much price

  • @mohammadfahil2973
    @mohammadfahil2973 ปีที่แล้ว +1

    Malapura kathi undakunna vidio cheyyuo

  • @kbalakrishnangurukkal8080
    @kbalakrishnangurukkal8080 ปีที่แล้ว

    ഒരു ഇതു പോലുള്ള കത്തി കിട്ടാൻ പറ്റുമോ

  • @saifudheensaifudheen7918
    @saifudheensaifudheen7918 ปีที่แล้ว

    Malappuram kathi video cheyumo

  • @devilkiller6650
    @devilkiller6650 ปีที่แล้ว

    Itu borax alla

  • @bosslr9281
    @bosslr9281 ปีที่แล้ว +1

    Cocount parikunna blacksmith video chayyamo reply please

    • @bosslr9281
      @bosslr9281 ปีที่แล้ว

      Coconut parikunna blacksmith video chayyamo

  • @bosslr9281
    @bosslr9281 ปีที่แล้ว +1

    Irumbum urukum thamilula vathyasam parajutharamo Aram urukanno

  • @unnichanstecnicals
    @unnichanstecnicals ปีที่แล้ว

    ചേട്ടാ കത്തി oil temper cheyth full temper ഇട്ടാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ....

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  ปีที่แล้ว

      ഫുൾ ഇട്ടാൽ ചെറിയ പ്രശ്നങ്ങൾ ഉണ്ട്

    • @unnichanstecnicals
      @unnichanstecnicals ปีที่แล้ว

      @@muthiraparambiltalkies3290 ഒന്ന് പറഞ്ഞ് തരുമോ...?

  • @shinoobsoman9269
    @shinoobsoman9269 11 หลายเดือนก่อน

    കത്തി ഉണ്ടാക്കിയപ്പോൾ ഇരുമ്പിൽ ഇട്ട വെളുത്ത പൊടി എന്താണ് ?

    • @vkv392
      @vkv392 10 หลายเดือนก่อน +2

      borax..ponkaaram ennu malayalathil parayum......
      (high temperaturil metal oxygen num ayi cheernnu oxidise cheyyathirikkan oru layer undakkan veendi aanu upayoogikkunnathu)

  • @anoopm6204
    @anoopm6204 ปีที่แล้ว

    നാടൻ എന്ന് പറഞ്ഞാൽ ഏതാ നാട്

  • @mangesholkar7648
    @mangesholkar7648 10 หลายเดือนก่อน

    please make video in hindi

  • @naiksad3091
    @naiksad3091 ปีที่แล้ว

    പൊൻ കാരം എവിടെ ലഭിക്കും ഇയ്യം പൂശാൻ ഉപയോഗിക്കുന്നത് ഇതാണോ നവസാരം ആണോ

  • @saheedp3218
    @saheedp3218 ปีที่แล้ว +1

    എനിക്ക് ഒരു ലീഫ് കൊണ്ട് അടക്ക പറിക്കുന്ന ഒരു കത്തി ഉണ്ടാക്കി കൊറിയർ അയച്ചു തരുമോ എത്രയാണ് രൂപയാണ് വേണ്ടത് പ്ലീസ് റിപ്ലെ

  • @Bitter_coconut
    @Bitter_coconut 5 หลายเดือนก่อน

    കത്തികൾ വാങ്ങിക്കാൻ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ

  • @unnichanstecnicals
    @unnichanstecnicals ปีที่แล้ว +2

    ഉല നിർമ്മിക്കുന്ന വീഡിയോ ഇടാമോ

  • @ekskoomanna8528
    @ekskoomanna8528 ปีที่แล้ว

    Hi nigaluda namebar tharumo

  • @unnichanstecnicals
    @unnichanstecnicals ปีที่แล้ว +1

    അടകല്ലു നിർമ്മിക്കുന്ന വീഡിയോ ഇടാമൊ...

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  ปีที่แล้ว

      അത് വാങ്ങുന്നല്ലേ

    • @unnichanstecnicals
      @unnichanstecnicals ปีที่แล้ว

      @@muthiraparambiltalkies3290 evide kittum

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  ปีที่แล้ว

      അന്വേഷിക്കണം ബ്രോ scrap കടകളിൽ കിട്ടും

    • @unnichanstecnicals
      @unnichanstecnicals ปีที่แล้ว

      @@muthiraparambiltalkies3290 aano katti ulla irumnb kashnangal kootti weld chaytha pattuo

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  ปีที่แล้ว +1

      ചെറിയ പണിക്കൊക്കെ പറ്റും

  • @shajicherthala7000
    @shajicherthala7000 ปีที่แล้ว

    പൊക്കാരം ഇടുന്നത് എന്തിനാണ് ?

  • @shajicherthala7000
    @shajicherthala7000 ปีที่แล้ว +1

    ചേട്ടന്റെ ഫോൺ നമ്പർ തരുമോ കുറച്ച് സംശയങ്ങൾ വിളിച്ച് ചോദിക്കാനുണ്ട്

  • @Pravith901
    @Pravith901 ปีที่แล้ว

    ഒരു അട കല്ല് തരുമോ

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  ปีที่แล้ว

      adakallu ഇരുമ്പ് കടയിൽ തിരക്കിയാൽ നല്ലത് കിട്ടും ഒത്തിരി കിട്ടാനുണ്ട് കഴിഞ്ഞ ആഴ്ച്ച കാലടി സ്ക്രാപ്പ് കടയിൽ ഒരെണ്ണം കണ്ടായിരുന്നു

    • @Pravith901
      @Pravith901 ปีที่แล้ว

      ചേട്ടാ ചെറിയ വിലയ്ക്ക് ഒരു ഗ്രൈൻഡർ ഒപ്പിച്ചു തരാമോ

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  ปีที่แล้ว

      7593980544

    • @Pravith901
      @Pravith901 ปีที่แล้ว

      thank you 😍😍😍😍😍

  • @balus5429
    @balus5429 ปีที่แล้ว

    Chetta chettante sthalam evidayanu. Contact no onnu tharumo

  • @sunilkumararickattu1845
    @sunilkumararickattu1845 ปีที่แล้ว +1

    👌 കത്തി ബാറ്ററി ആസിഡ് വാട്ടർ ൽ എന്തിനാണ് ഇടുന്നത്

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  ปีที่แล้ว

      ഡിസൈൻ തെളിഞ്ഞു കാണാൻ

    • @zakkirhussain2939
      @zakkirhussain2939 ปีที่แล้ว

      നേർപ്പിച്ച ബാറ്ററി വാട്ടർ ആണോ ഉപയോഗിച്ചത് അതോ വീര്യം കൂടിയ ആസിടോ

  • @vishnusuresh2260
    @vishnusuresh2260 ปีที่แล้ว +1

    Nice bro ഇതു സായിപ്പ് ചെയ്താൽ millionകിട്ടിയേനെ 😀സത്യം അല്ലെ

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  ปีที่แล้ว +1

      ഇതു അവരുടെ കണ്ടുപിടിത്തം അല്ലെ 😄😍

    • @johnpulikkottilbinoop2638
      @johnpulikkottilbinoop2638 ปีที่แล้ว

      @@muthiraparambiltalkies3290 സത്യത്തിൽ അല്ല 😊 നമ്മുടെ സൗത്ത് ഇന്ത്യയിൽ അണ് ഇതിൻ്റെ ഉത്ഭവം...

    • @arunps4047
      @arunps4047 ปีที่แล้ว

      ​@@johnpulikkottilbinoop2638 from vadakkan pattu

  • @zachary8433
    @zachary8433 ปีที่แล้ว

    💦 Promo sm

  • @user-kd8fn9df5p
    @user-kd8fn9df5p 4 หลายเดือนก่อน

    നിങ്ങടെ നമ്പർ

  • @tomjoseph7243
    @tomjoseph7243 ปีที่แล้ว

    ഡമാസ്കസ് കത്തി ഇങ്ങനെ അല്ല . കുറഞ്ഞത് 8 പീസ് സ്റ്റീൽ ഒരുമിച്ച് അടുക്കി ഫോർജ് ചെയ്യണം. അതുപോലെ മറ്റൊരെണ്ണം കുടി ഉണ്ടാക്കി ഈ 16 പീസ് ഒരുമിച്ച് ഫോർജ് ചെയ്യണം. നല്ല പണിയുണ്ട് . അതാണ് ഇത്ര വില .

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  ปีที่แล้ว +1

      ആ rop എടുത്ത് നോക്കിയാൽ കാണാം 100ൽ കുറയാതെ കമ്പികൾ ആണ്

  • @aneeshtg6964
    @aneeshtg6964 ปีที่แล้ว +1

    ഫോൺ നമ്പർ പ്ലീസ്

  • @praavpraanthan9859
    @praavpraanthan9859 ปีที่แล้ว

    ഫോൺ നമ്പർ സെൻറ് ചെയ്യൂ

  • @niyas6933
    @niyas6933 ปีที่แล้ว

    ഫോൺ numeber

  • @sidharthsidhu3775
    @sidharthsidhu3775 ปีที่แล้ว +4

    ആ ചൂടാക്കുന്ന സാധനം ഇല്ലാതെ കത്തി ഉണ്ടാക്കാൻ പറ്റുവോ ചേട്ടാ

  • @user-40001
    @user-40001 ปีที่แล้ว

    പൊടി എവിടെ കിട്ടും Bra

  • @yenveeyes707
    @yenveeyes707 ปีที่แล้ว +1

    പേപ്പർ മുറിക്കാനുള്ള കത്തി 👍👍😄😄😄😜

  • @nr-vu9dz
    @nr-vu9dz ปีที่แล้ว

    എന്ത് കൊണ്ടാണ് കറിക്കത്തി തുരുമ്പ് വരുന്നത്

  • @appuappu7365
    @appuappu7365 5 หลายเดือนก่อน

    Number onnu tharoo plss

  • @mnmusichub1356
    @mnmusichub1356 ปีที่แล้ว

    Mobile number theruvo chettaa

  • @bosslr9281
    @bosslr9281 ปีที่แล้ว +1

    Cocount parikunna blacksmith video chayyamo