അപ്പച്ചട്ടി കൊണ്ടൊരു ഇലക്ട്രിക്ക് എയർ ബ്ലോവർ (making electric blower from scrap items )blacksmith

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024
  • അപ്പച്ചട്ടി കൊണ്ടൊരു ഇലക്ട്രിക്ക് എയർ ബ്ലോവർ (making electric blower from scrap items )blacksmith
    വീട്ടിലെ മിക്സിയിൽ നമുക്ക് കത്തി ഷാർപ്പ് ചെയ്യാം.knife sharping for home method Raju muthiraparambil • വീട്ടിലെ മിക്സിയിൽ നമു...
    ഉറുമി ഉണ്ടാക്കുന്ന വീഡിയോ ,ഉല ഉണ്ടാക്കുന്ന വീഡിയോ ,domascus കത്തി ചെയ്യാം എന്ന് പറഞ്ഞ വീഡിയോ എല്ലാം ചെയ്യും കുറച്ചു പണിത്തിരക്ക് ഉണ്ട് അതുകൊണ്ട് ഉറുമിക്ക് വേണ്ടി പിച്ചള ഐറ്റം വാങ്ങാൻ എറണാകുളം പോകാൻ പറ്റിയില്ല ,,ഉല ഉണ്ടാക്കാൻ പലക വാങ്ങാൻ പറ്റിയില്ല domascus കത്തി ഉണ്ടാക്കാൻ കെമിക്കൽ കിട്ടിയില്ല 🙏🥰

ความคิดเห็น • 125

  • @mtechyvlog9614
    @mtechyvlog9614 3 ปีที่แล้ว +28

    രാജു ഒരു വലിയ മനസിന്റെ ഉടമയാണ് കാരണം ഒരു പണിമറ്റൊരാൾക്ക് ആരും'പറഞ്ഞ് കൊടുക്കില്ല പക്ഷെ രാജു എല്ലാം വ്യക്തമായ് പറഞ്ഞു തരുന്നു സർവ്വശക്തൻ എല്ലാ അനുഗ്രഹങ്ങളും താങ്കൾക്കും കുടുബത്തിനും നൽകട്ടേ

    • @krishnak3974
      @krishnak3974 2 ปีที่แล้ว +3

      ഈ വർക്ക്‌ നമ്മുടെ നാട്ടിൽ അന്യം നിന്ന് പോയത് അങ്ങിനെയ..
      അറിവുള്ളവർ മറ്റൊരാൾക്ക്‌ പകർന്ന നൽകില്ല

  • @amalnavomirythm7962
    @amalnavomirythm7962 3 ปีที่แล้ว +14

    അവനവന്റെ തൊഴിലിലിന് വേണ്ടത്ര അറിവ് ശേഖരിക്കുക എന്നത് എല്ലാവരും ചെയ്യാറുണ്ട് എന്നാൽ അത് പകർന്നു കൊടുക്കുക എന്നത് ആരും ചെയ്യാൻ മുതിരാറില്ല,, നല്ല പണിക്കാരൻ എന്നതിലുപരി നിങ്ങൾ ഒരു നല്ല മനസ്സിന് ഉടമയാണ്👏👏👏

  • @saheedp3218
    @saheedp3218 3 ปีที่แล้ว +6

    എത്ര കഷ്ടപ്പെട്ടാണ് ഇത്രയും നല്ല നല്ല നിർമ്മാണ വീഡിയോ ഞങ്ങൾക്കായി എത്തിക്കുന്നത് ചേട്ടന് എല്ലാവിധ സപ്പോർട്ട്

  • @jayakrishnan7559
    @jayakrishnan7559 2 ปีที่แล้ว +2

    പവർ വീഡിയോ🔥🔥🔥... പൊളിച്ചു ബ്രോ ❤️❤️❤️

  • @k.gopalakrishnan1545
    @k.gopalakrishnan1545 3 ปีที่แล้ว +2

    ഗംഭീരമായ ജോലി!. രാജുവിന്റെ പ്രവർത്തിയും അവതരണവും മനോഹരമാണ്. ഇതേ സമുദായഗമായ എനിക്കുപക്ഷെ ഈ ജോലി പഠിക്കാൻ അവസരം കിട്ടിയില്ല.ഉദ്യോഗസ്ഥനായ അച്ഛന്റെ മകനായതുകൊണ്ട് ആവഴിക്കുപോകാനായിരുന്നു അച്ഛൻ നിർദേശിച്ചത്. കാരണം, കുലത്തൊഴിൽ ജീവിതം കരകയറ്റാൻ മതിയാകുകയില്ലെന്ന് അച്ഛൻ അന്നേവിശ്വസിച്ചിരുന്നു. അത് ഏറെക്കുറെ ശരിയായിരുന്നുവെന്ന് അനുഭവം തെളിയിക്കുകയുംചെയ്തു. ഇപ്പോൾ, രാജുവിന്റെ കഴിവുകാണുമ്പോൾ വളരെ അഭിമാനം തോന്നുന്നു. ധീരമായി കൂടുതൽ മേഖലകളിലേക്ക് കയറുക. നല്ലതുവരട്ടെ.

  • @aboobackerabukka9267
    @aboobackerabukka9267 3 ปีที่แล้ว

    രാജു, നിൻറെ,ബുദ്ധി, അപാരം, നല്ല നല്ല വർക്കുകൾ,ഉഡഢാകണഠ,thanks,

  • @abdurahimantpmrahiman1394
    @abdurahimantpmrahiman1394 ปีที่แล้ว

    പ്രപഞ്ചനാഥൻ സർവ്വ അനുഗ്രഹങ്ങളും ചൊരിയട്ടെ

  • @jintumjoy7194
    @jintumjoy7194 ปีที่แล้ว

    ഇത് വളരെ മികച്ച ഒരു ഇതാണ്. ഇതിനെപ്പറ്റിയുള്ള വീഡിയോ വളരെ ഇതായിട്ടുണ്ട്😁

  • @vijeeshvijeesh4930
    @vijeeshvijeesh4930 3 ปีที่แล้ว

    ഏട്ടാ അടിപൊളി ഞാൻ ഒരു ചെറിയ ശിഷ്യനാണ്

  • @vijeshpunathil4261
    @vijeshpunathil4261 3 ปีที่แล้ว +5

    അളിയാ പൊളിച്ചു👏👏🌹🌹🌹🌹❤️❤️❤️❤️❤️❤️❤️

  • @unnikrishnannair6275
    @unnikrishnannair6275 3 ปีที่แล้ว +1

    Very Good വളരെ നല്ല അവതരണം

  • @splatharackal1337
    @splatharackal1337 3 ปีที่แล้ว +2

    You are a multi talented personality. Proud of you.

  • @sonzk.l2321
    @sonzk.l2321 3 ปีที่แล้ว

    തൂമ്പ, കോടാലി മുതലായവ ഉറപ്പിക്കുന്ന ഒരു വീഡിയോ ഇടുമോ . നല്ല അവതരണം

  • @johnyv.k3746
    @johnyv.k3746 ปีที่แล้ว

    വലിയ പെഡസ്ററൽഫാനിൻറെ മോട്ടോർ വളരെ നല്ലതാണ്. സ്പീഡ് അഡ്ജസ്ററു ചെയ്യലും റിപ്പയറിംഗും വളരെ എളുപ്പത്തിൽ ചെയ്യാം.

  • @rraamuco
    @rraamuco 3 ปีที่แล้ว +3

    Great work brother 👍

  • @whiteshadow6925
    @whiteshadow6925 3 ปีที่แล้ว +1

    Kalakkan item , pan kondu inganeyokke upakaramundalle 😇

  • @rameshanm2945
    @rameshanm2945 3 ปีที่แล้ว

    Kollam super

  • @lakshmanthamath940
    @lakshmanthamath940 3 ปีที่แล้ว +5

    നിങ്ങളുടെ കഴിവിനെ അഭിനന്ദിക്കുന്നു 🙏🏻

  • @nishadhnishadh7734
    @nishadhnishadh7734 3 ปีที่แล้ว

    Iniyum nalla videos indavatte

  • @appus3419
    @appus3419 3 ปีที่แล้ว

    Cetta chettante kayyil erikunna electric allatha blower enganayanu undakunnathu ennoru video cheyyumo

  • @ManoharanVasu-r1x
    @ManoharanVasu-r1x ปีที่แล้ว

    Very good presentation

  • @whiteshadow6925
    @whiteshadow6925 3 ปีที่แล้ว +1

    Kidukkachi raju bro, ningaa mass aanu

  • @sugathansivaramanachary6508
    @sugathansivaramanachary6508 ปีที่แล้ว

    Very good . Congratulations.❤

  • @SBKVLOGZ
    @SBKVLOGZ 3 ปีที่แล้ว

    നിങ്ങൾ ഒരു പുലിയാണ് ബ്രോ

  • @ashoorpk1892
    @ashoorpk1892 3 ปีที่แล้ว

    സൂപ്പർ

  • @vishnubhaskaran3107
    @vishnubhaskaran3107 3 ปีที่แล้ว

    Super chetta video varatte new

  • @rajesh.R
    @rajesh.R 3 ปีที่แล้ว +2

    Super Bro ,വെട്ടുകത്തീക്ക് പീടി ഉറപ്പീക്കുന്ന വീഡിയോ ഇടുമോ

  • @BEN-mm9ki
    @BEN-mm9ki 3 ปีที่แล้ว +1

    Raju mon 👍👍👍👍👍😁

  • @johnmathew3389
    @johnmathew3389 3 ปีที่แล้ว

    Inter lock katta simple mechine udankan melarunno 3mm thickness sheat pipe press type 1 kg ciment one kg kipoozy manne adava chuvanna manne adutitte arichatinesheshom podikkanom annite vellom ciment

  • @sibinsumesh9618
    @sibinsumesh9618 3 ปีที่แล้ว

    Polichu kidilan 👌👌👌

  • @sankeerthanajijuk3018
    @sankeerthanajijuk3018 3 ปีที่แล้ว

    Good idea

  • @holyprayergroup6186
    @holyprayergroup6186 2 ปีที่แล้ว

    Nice work 👍👍👌🏻

  • @ratheeshnd7511
    @ratheeshnd7511 3 ปีที่แล้ว

    Kidu

  • @shafeeqsana5230
    @shafeeqsana5230 3 ปีที่แล้ว

    വീഡിയോ സൂപ്പർ ആണ് നിങ്ങൾ ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ ഇപ്പോൾ ഉണ്ടാക്കിയ മെഷീൻ നിൻറെ ഫാ നിൻറെ ഭാഗത്ത് എയർ പോകുന്ന വിധത്തിൽ ബന്ധു ചെയ്യുന്നത് നന്നായിരിക്കും അല്ലെങ്കിൽ അപകടം ഉണ്ടാകും മോട്ടർ ഇൻറെ ഫാ നിൻറെ അടുപ്പ് ആയാലും മതി

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  3 ปีที่แล้ว

      net വാക്കാമെന്ന് വിചാരിക്കുന്നുണ്ട് ..എനിക്ക് ഫിറ്റ് ചെയ്യാനുള്ളതാണ് ഉപയോഗിക്കാൻ

    • @shafeeqsana5230
      @shafeeqsana5230 3 ปีที่แล้ว

      @@muthiraparambiltalkies3290 ok

  • @splatharackal1337
    @splatharackal1337 3 ปีที่แล้ว +1

    ഗുരു,.. ഫാനിൻ്റെ ലീഫുകളുടെ അറ്റം,. കറങ്ങുന്ന direction ൻ്റെ എതിർഭാഗത്തേക്കു് വളച്ചു വെച്ചാൽ കാറ്റ് ഇരട്ടി കിട്ടുമെന്നു് തോന്നുന്നു. (The leaves will throw out more air)

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  3 ปีที่แล้ว

      ചെയ്തു നോക്കിയിട്ടില്ല but ഇപ്പൊ ഇതിലൂടെ കിട്ടുന്ന air പകുതി ആക്കിയാലേ ഒരു ആലയിൽ പണിയാൻ പറ്റുകയുള്ളു അടുത്ത വീഡിയോ ല് ഞാൻ fit ചെയ്യുന്നുണ്ട്

  • @PraveenPraveen-gd1mr
    @PraveenPraveen-gd1mr 3 ปีที่แล้ว

    Tanks Brother

  • @pkmsabirpk5985
    @pkmsabirpk5985 3 ปีที่แล้ว

    Super oru rakshyayum illaaa

  • @arunparechirayil2167
    @arunparechirayil2167 3 ปีที่แล้ว

    Great work bro..

  • @ranjithp8650
    @ranjithp8650 3 ปีที่แล้ว +1

    Rajuvetta oru cheriya help venam . Vaikunneram vilikkate

  • @anihpphameed5915
    @anihpphameed5915 3 ปีที่แล้ว

    Good

  • @daddynikky9431
    @daddynikky9431 3 ปีที่แล้ว +1

    Proud of you broo😍😍😘

  • @annliyajobyc7877
    @annliyajobyc7877 3 ปีที่แล้ว

    Genius 👍 i

  • @jacobrothschild8881
    @jacobrothschild8881 3 ปีที่แล้ว

    Wow

  • @sskunjusskunju4635
    @sskunjusskunju4635 3 ปีที่แล้ว

    Hand blower ഉണ്ടാകുന്നത് kanikko

  • @muhammednoushad
    @muhammednoushad 3 ปีที่แล้ว

    Steel knife engane moorcha kootum

  • @nadeerkothikkalkk9130
    @nadeerkothikkalkk9130 3 ปีที่แล้ว

    സൂപ്പർ 👍🏻👍🏻

  • @muhammedhashir1596
    @muhammedhashir1596 3 ปีที่แล้ว

    പൊളിച്ചു അടിപൊളി

  • @samshanker5753
    @samshanker5753 2 ปีที่แล้ว +1

    The rod on crucible steel has a unique pattern that cannot be repeated!
    Wootz steel is a crucible steel characterized by a pattern of bands and high carbon content. These bands are formed by sheets of microscopic carbides within a tempered martensite or pearlite matrix in higher carbon steel, or by ferrite and pearlite banding in lower carbon steels. It was a pioneering steel alloy invented in Southern India (Tamil nadu) in the mid-1st millennium BC and exported globally.
    Can you make this ....!

  • @richucherian1430
    @richucherian1430 3 ปีที่แล้ว

    വീടിന്റെ തറ ഒരുക്കുന്ന' ഇടിയൻ', tools കടയിൽ നിന്ന് വാങ്ങുന്ന ആണോ നല്ലത് or ഉണ്ടാകുന്നതാണോ നല്ലത്....??

  • @ranjithp8650
    @ranjithp8650 3 ปีที่แล้ว

    Chetta sagthi polichu . 😍

  • @pradeepvidhyadharan6438
    @pradeepvidhyadharan6438 3 ปีที่แล้ว

    Super,wish you all the very best!

  • @sabithahamed9394
    @sabithahamed9394 3 ปีที่แล้ว

    Bro washing machine motor കൊണ്ട് ഒരു sander ഉണ്ടാകാൻ പറ്റുമോ

  • @goldanrockbyratheeshvelayu1984
    @goldanrockbyratheeshvelayu1984 ปีที่แล้ว

    അതിന് ഒരു സ്പീഡ് കൺട്രോളർ പിടിപ്പിക്കണം

  • @satheeshmarottichal361
    @satheeshmarottichal361 3 ปีที่แล้ว

    കിടുക്കാച്ചി..

  • @shijusamabraham4865
    @shijusamabraham4865 3 ปีที่แล้ว

    സൂപ്പർ ബ്രോ 👍👍👍👍👍

  • @vinodlukose3016
    @vinodlukose3016 3 ปีที่แล้ว +1

    ഉല നിർമ്മിക്കുന്നത് കാണിക്കാമോ..?

  • @jithu7803
    @jithu7803 3 ปีที่แล้ว +1

    Pollichu 💥

  • @usnandhu3887
    @usnandhu3887 3 ปีที่แล้ว

    ചേട്ടാ ആനത്തോട്ടി ഉണ്ടാക്കാൻപറ്റുമോഅത് എങ്ങനെ ഉണ്ടാക്കാം എന്ന് കാണിക്കാമോ

  • @rahulrajesh2031
    @rahulrajesh2031 3 ปีที่แล้ว

    Great work bro

  • @shinojmambayil7931
    @shinojmambayil7931 3 ปีที่แล้ว

    🙏🙏 സൂപ്പർ... .ചെത്ത് കത്തി ഉണ്ടാക്കുന്നത് കാണിക്കാമേ

  • @unniunni7419
    @unniunni7419 3 ปีที่แล้ว

    👏👏👏👌👌

  • @shibu.p.v201
    @shibu.p.v201 2 ปีที่แล้ว

    👌

  • @Indian-x5m
    @Indian-x5m 3 ปีที่แล้ว

    Good job

  • @johnmathew3389
    @johnmathew3389 3 ปีที่แล้ว

    Pipe bending mechne byk spocket chain drive

  • @vladmahehov
    @vladmahehov 3 ปีที่แล้ว

    Damascus's എച്ച് ചെയ്യാൻ ഉള്ള ഫെറിക് ക്ലോറൈഡ് വീട്ടിൽ തന്നെ ഉണ്ടാക്കാം forge welding നു ഉപയോഗിക്കുന്ന തു borax power alle

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  3 ปีที่แล้ว

      Athonnu paranju tharamo (kurachokke manasilakki vachittund)

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  3 ปีที่แล้ว

      എന്തയാലും വരുന്ന sunday ഉണ്ടാക്കി നോക്കും

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 3 ปีที่แล้ว

    സൂപ്പർ 🌹🌹🌹

  • @AnilKumar-uv4in
    @AnilKumar-uv4in 3 ปีที่แล้ว +1

    ഒരു lathe mechine കൂടെ ഉണ്ടേൽ,, സൂപ്പറായിരിക്കും ബ്രോ...

  • @Turnermerdiff1885
    @Turnermerdiff1885 3 ปีที่แล้ว

    Super bro😍😍

  • @simsonpoulose
    @simsonpoulose 3 ปีที่แล้ว

    Poli saaanam

  • @madhu.jayaprakash6333
    @madhu.jayaprakash6333 3 ปีที่แล้ว

    👍u r engineer

  • @prabhakarank6177
    @prabhakarank6177 3 ปีที่แล้ว

    സത്യം മോനെ, നീ ആള് ഒരു സംഭവം തന്നെ ആണ്. ഇതു ചെയ്യാനോ ചെയ്യിപ്പിക്കാനോ എനികകാവില്ല. പക്ഷെ, നിന്റെ ചാനെൽ കാണുകയും സംസാരാം കേൾക്കുകയും ചെയ്യുമ്പോൾ എന്തോ സുഖം.

  • @mufeedameenmufi5005
    @mufeedameenmufi5005 3 ปีที่แล้ว

    Super

  • @handmadeinnovations4624
    @handmadeinnovations4624 3 ปีที่แล้ว

    ഈ ലീഫ് എവിടുന്ന് കിട്ടും എന്നു പറയുമോ

  • @sudheeshs6965
    @sudheeshs6965 3 ปีที่แล้ว

    ഒരു തടികൊണ്ട് ഉല ഉണ്ടാക്കി കാണിക്കാമോ

  • @vadivelanartist1709
    @vadivelanartist1709 3 ปีที่แล้ว

    Nice bro

  • @visakhrajan8584
    @visakhrajan8584 3 ปีที่แล้ว

    💪

  • @beeinthamix
    @beeinthamix ปีที่แล้ว

    🔥🔥🔥

  • @user-us9oj6pe2t
    @user-us9oj6pe2t 3 ปีที่แล้ว

    Addipwolii bro😍✌️

  • @sreenidhios3331
    @sreenidhios3331 3 ปีที่แล้ว

    👍👍👍

  • @ajithmohan7674
    @ajithmohan7674 3 ปีที่แล้ว

    Adipoli 😍😍

  • @sarasadiq9470
    @sarasadiq9470 3 ปีที่แล้ว +1

    👍👍👍👍👍

  • @aneeshchandrasenan8456
    @aneeshchandrasenan8456 3 ปีที่แล้ว

    നെഗറ്റിവ് കമന്റ് വിട്ടേക്ക് 'ഭായി നിങ്ങളെ സപ്പോർട്ട് ചെയ്യാൻ ഞങ്ങൾ ഉണ്ട്

  • @anilkumarnt1217
    @anilkumarnt1217 2 ปีที่แล้ว

    ഉല ഉണ്ടാക്കി കൊടുക്കുമോ.ഞാൻ kasargod നിന്നാണ്

  • @sony6072
    @sony6072 3 ปีที่แล้ว

    👏👏👏👏👏

  • @abhinandacharya4714
    @abhinandacharya4714 3 ปีที่แล้ว

    👍👍

  • @manoharanp.g.1630
    @manoharanp.g.1630 3 ปีที่แล้ว

    👌👍

  • @vinod9271
    @vinod9271 3 ปีที่แล้ว

    👌👌👌👌👌👌

  • @പ്രേതിക്കാരി
    @പ്രേതിക്കാരി 3 ปีที่แล้ว

    🔥

  • @johnmathew3389
    @johnmathew3389 3 ปีที่แล้ว

    Bus Bush maty

  • @jaysonpj2795
    @jaysonpj2795 3 ปีที่แล้ว

    👍👍👍💕💕

  • @yadhuka136
    @yadhuka136 3 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👏👏👏👏👏ഉളി ഉണ്ടാക്കുന്ന വീഡിയോ ഇടാമോ

  • @vishnuvpillai8598
    @vishnuvpillai8598 3 ปีที่แล้ว

    🙏🙏🙏

  • @manorenjreghunathan912
    @manorenjreghunathan912 3 ปีที่แล้ว +1

    നല്ല ഐഡിയ. ആങ്കിൾ ഗ്രൈൻഡർ ഗാർഡ് ഊരിക്കളഞ്ഞത് ചീത്ത ഐഡിയ 😉

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  3 ปีที่แล้ว

      അത് ഇല്ലാതെ ചെയ്യുമ്പോ ഒരുപാടു ഗുണം ഉണ്ട് ഗ്രൈൻഡർ ഉപയോഗിക്കുന്ന 70%പണിക്കാരും അത് അഴിച്ചു കളയും .....പിന്നെ .വണ്ടി ഓടുന്ന റോഡിലൂടെ റോഡ് cross ചെയ്യണം എന്നുണ്ടെങ്കിൽ ഇരു വശവും വണ്ടി വരുന്നുണ്ടോ എന്ന് ശ്രെദ്ധിച്ചു ക്രോസ്സ് ചെയ്താൽ ഒരു kuzhappolla 🙏🥰

    • @manorenjreghunathan912
      @manorenjreghunathan912 3 ปีที่แล้ว

      @@muthiraparambiltalkies3290 എന്നും രക്ഷിക്കാൻ ദൈവത്തിന് സമയം കാണുമോ എന്നറിയില്ല. വലിയ ഒരു ശതമാനം മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നത് കൊണ്ട് മദ്യവും പുകവലിയും ബാക്കിയുള്ളവർക്ക് ഒരു മാതൃക ആകുന്നുണ്ടോ 😉

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  3 ปีที่แล้ว

      തലയിൽ എന്തോ വീണു ചാവുമെന്ന് ഉൾ വിളി കിട്ടിയ ഒരാൾ പുറത്തു ഇറങ്ങാതെ വീടിന് ഉള്ളിൽ തന്നെ ഇരുന്നു ഒരു ദിവസം വീടിന്ടെഓടിളകി തലയിൽ വീണ് ചത്തു ...അത് വിധി

  • @kiransb7034
    @kiransb7034 3 ปีที่แล้ว

    ❤️❤️❤️🔥🔥🔥

  • @amalsforge4310
    @amalsforge4310 3 ปีที่แล้ว

    🔥👍

  • @Kaleelibrahim26
    @Kaleelibrahim26 3 ปีที่แล้ว

    Hi

  • @johnmathew3389
    @johnmathew3389 3 ปีที่แล้ว

    TH-cam reach kootam

  • @rakeshsankarrakeshsankar6915
    @rakeshsankarrakeshsankar6915 3 ปีที่แล้ว +2

    ഇതിന്റെ വില എത്രയാണ്..? 👍💞

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  3 ปีที่แล้ว +5

      കൊടുക്കാൻ ഉണ്ടാക്കിയതല്ല ബ്രോ ഉണ്ടാക്കി എടുക്കാൻ മോട്ടോർ 180+fan 30+ചട്ടി പട്ട 120+. മോട്ടോറിന്റെ ബെയറിങ് ബ്രഷ് മാറ്റിതാ 130. പിന്നെ 6hour വർക്ക് ചെയ്തു 🙏🥰

    • @choondayummeenum5500
      @choondayummeenum5500 3 ปีที่แล้ว +1

      Oru hand blower cheruth vangan etra roopa aakum

    • @nadeerkothikkalkk9130
      @nadeerkothikkalkk9130 3 ปีที่แล้ว +1

      900

    • @jominmakkanal4720
      @jominmakkanal4720 10 หลายเดือนก่อน

      പൊളിച്ചു മുത്തേ🥰...
      Entem ആഗ്രഹം ആണ്..... ഇരുമ്പ് പണി ഇഷ്ടം 😘

  • @akhilakhil794
    @akhilakhil794 3 ปีที่แล้ว

    No r tharumo

  • @abiabiambalappady4577
    @abiabiambalappady4577 3 ปีที่แล้ว

    താങ്കൾ നല്ല കഴിവുള്ള ഒരു ചെറുപ്പക്കാരൻ തന്നെ: അഭിനന്ദനങ്ങൾ, പക്ഷേങ്കില് അണ്ണാൻ കയറുന്നത് കണ്ട് അണ്ണാച്ചി കയറിയാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ....... വല്ലാത്തൊരു അവസ്ഥ തന്നെയാകും .....