Ancy Vlogs
Ancy Vlogs
  • 121
  • 1 169 983

วีดีโอ

ബിൽറ്റ് അപ്പ്‌ ഏരിയ,ഫ്ലോർ ഏരിയ, എഫ് എസ് ഐ,കവറേജ് എന്താണ്.എങ്ങനെ കണ്ടുപിടിക്കാം #ancyvlog #home #area
มุมมอง 1837 ชั่วโมงที่ผ่านมา
ബിൽറ്റ് അപ്പ്‌ ഏരിയ,ഫ്ലോർ ഏരിയ, എഫ് എസ് ഐ,കവറേജ് എന്താണ്.എങ്ങനെ കണ്ടുപിടിക്കാം #ancyvlog #home #area
സങ്കേതം അക്കൗണ്ട് തുടങ്ങാം. New licensee registration in sanketham. #sanketham #lbs #lbslicense
มุมมอง 139หลายเดือนก่อน
സങ്കേതം അക്കൗണ്ട് തുടങ്ങാം. New licensee registration in sanketham. #sanketham #lbs #lbslicense
ഒറ്റ തവണ നികുതി എന്താണ്? One time tax #tax #buildingtax #നികുതി #ancyvlogs
มุมมอง 1Kหลายเดือนก่อน
ഒറ്റ തവണ നികുതി എന്താണ്? One time tax #tax #buildingtax #നികുതി #ancyvlogs
സിവിൽ എഞ്ചിനീയർ ലൈസൻസ് എടുത്താലുള്ള ഗുണങ്ങൾ എന്തെല്ലാം? LBS License complete details #lbs #civil
มุมมอง 993หลายเดือนก่อน
സിവിൽ എഞ്ചിനീയർ ലൈസൻസ് എടുത്തലുള്ള ഗുണങ്ങൾ എന്തെല്ലാം? LBS License complete details #lbs #civil In this video, i share what is LBS License (Licensed building surveyor / Licensed building engineer). I clearly explain what is LBS License, how to take civil engineer license etc Queries solved 1.How take engineer license in kerala. 2.What is engineer license 3.Registration fees/chalan fees of engin...
Kerala modern house exterior 3d designs| #housedesign #exteriordesign #keralahomeplan #budgethouse
มุมมอง 136หลายเดือนก่อน
Kerala modern house exterior 3d designs| #housedesign #exteriordesign #keralahomeplan #budgethouse
കിച്ചൻ ഡിസൈൻ | modular kitchen design #ikeabangalore #kitchendesign #ancyvlogs
มุมมอง 139หลายเดือนก่อน
കിച്ചൻ ഡിസൈൻ | modular kitchen design #ikeabangalore #kitchendesign #ancyvlogs
ബാംഗ്ലൂർ IKEA ൽ പോയാലോ|ചെറിയ വിലയ്ക്ക് കുറേ സാധനങ്ങൾ IKEA NAGASANDRA BANGALORE complete tour#ikea
มุมมอง 1.6K2 หลายเดือนก่อน
ബാംഗ്ലൂർ IKEA ൽ പോയാലോ|ചെറിയ വിലയ്ക്ക് കുറേ സാധനങ്ങൾ IKEA NAGASANDRA BANGALORE complete tour#ikea
അധികമായി അടച്ച കെട്ടിടനിർമ്മാണ പെർമിറ്റ്‌ ഫീസ് തിരികെ ലഭിക്കാനുള്ള അപേക്ഷ #പെർമിറ്റഫീസ് #permitfees
มุมมอง 6002 หลายเดือนก่อน
അധികമായി അടച്ച കെട്ടിടനിർമ്മാണ പെർമിറ്റ്‌ ഫീസ് തിരികെ ലഭിക്കാനുള്ള അപേക്ഷ #പെർമിറ്റഫീസ് #permitfees
വസ്തു നികുതി ഏപ്രിലിൽ ഒടുക്കിയാൽ 5% കുറച്ച് ക്യാഷ് അടച്ചാൽ മതി. #ടാക്സ് #tax #വസ്തുനികുതി #ancyvlogs
มุมมอง 1862 หลายเดือนก่อน
വസ്തു നികുതി ഏപ്രിലിൽ ഒടുക്കിയാൽ 5% കുറച്ച് ക്യാഷ് അടച്ചാൽ മതി. #ടാക്സ് #tax #വസ്തുനികുതി #ancyvlogs
കെട്ടിടനിർമ്മാണ പെർമിറ്റ്‌ ഫീസ് കുറച്ചു.കോർപറേഷനിൽ എത്രയാണ് | permit fees,construction fees
มุมมอง 4462 หลายเดือนก่อน
കെട്ടിടനിർമ്മാണ പെർമിറ്റ്‌ ഫീസ് കുറച്ചു.കോർപറേഷനിൽ എത്രയാണ് | permit fees,construction fees
കെട്ടിടനിർമ്മാണ പെർമിറ്റ്‌ ഫീസ് കുറച്ചു.മുനിസിപ്പാലിറ്റിയിൽ എത്രയാണ് | permit fees,construction fees
มุมมอง 4073 หลายเดือนก่อน
കെട്ടിടനിർമ്മാണ പെർമിറ്റ്‌ ഫീസ് കുറച്ചു.മുനിസിപ്പാലിറ്റിയിൽ എത്രയാണ് | permit fees,construction fees
അധികമായി അടച്ച പെർമിറ്റ് ഫീസ് തിരിച്ചു കിട്ടും. Kerala building construction permit fees #permitfees
มุมมอง 3.9K3 หลายเดือนก่อน
അധികമായി അടച്ച പെർമിറ്റ് ഫീസ് തിരിച്ചു കിട്ടും. Kerala building construction permit fees #permitfees
കെട്ടിടനിർമ്മാണ പെർമിറ്റ്‌ ഫീസ് കുറച്ചു. പഞ്ചായത്തിൽ എത്രയാണ് | permit fees,construction fees kerala
มุมมอง 15K3 หลายเดือนก่อน
കെട്ടിടനിർമ്മാണ പെർമിറ്റ്‌ ഫീസ് കുറച്ചു. പഞ്ചായത്തിൽ എത്രയാണ് | permit fees,construction fees kerala
കെട്ടിടങ്ങളിലെ പാർക്കിങ്ങിൽ ഇളവുകൾ നൽകാൻ തീരുമാനം|കേരള ബിൽഡിങ് റൂൾസ്‌ #parking #buildingrules #kmbr
มุมมอง 2873 หลายเดือนก่อน
കെട്ടിടങ്ങളിലെ പാർക്കിങ്ങിൽ ഇളവുകൾ നൽകാൻ തീരുമാനം|കേരള ബിൽഡിങ് റൂൾസ്‌ #parking #buildingrules #kmbr
അധികമായി അടച്ച കെട്ടിടനിർമ്മാണ പെർമിറ്റ്‌ ഫീസ് തിരിച്ചുകിട്ടുമോ? Building permit fees kerala | Ancy
มุมมอง 2.7K3 หลายเดือนก่อน
അധികമായി അടച്ച കെട്ടിടനിർമ്മാണ പെർമിറ്റ്‌ ഫീസ് തിരിച്ചുകിട്ടുമോ? Building permit fees kerala | Ancy
കെട്ടിടനിർമ്മാണ പെർമിറ്റ് ഫീസ് കുറച്ചു.Building permit fees 2024 #permitfees #building #ancy
มุมมอง 1.4K3 หลายเดือนก่อน
കെട്ടിടനിർമ്മാണ പെർമിറ്റ് ഫീസ് കുറച്ചു.Building permit fees 2024 #permitfees #building #ancy
BUILDING CESS | കെട്ടിടനിർമ്മാണ സെസ്സ് ആരൊക്കെ അടയ്ക്കണം |എപ്പോൾ അടയ്ക്കണം #ancyvlogs #veed #cess
มุมมอง 3K6 หลายเดือนก่อน
BUILDING CESS | കെട്ടിടനിർമ്മാണ സെസ്സ് ആരൊക്കെ അടയ്ക്കണം |എപ്പോൾ അടയ്ക്കണം #ancyvlogs #veed #cess
പെർമിറ്റ് ആവശ്യമില്ലാത്ത നിർമാണങ്ങൾ ഏതൊക്കെയാണ് Building permit building #permit #ancyvlogs
มุมมอง 1.7K8 หลายเดือนก่อน
പെർമിറ്റ് ആവശ്യമില്ലാത്ത നിർമാണങ്ങൾ ഏതൊക്കെയാണ് Building permit building #permit #ancyvlogs
സ്ഥലം രെജിസ്ട്രേഷൻ ചെയുമ്പോൾ എന്തൊക്കെ രേഖകൾ പരിശോധിക്കണം #registration #plots #സ്ഥലം
มุมมอง 5488 หลายเดือนก่อน
സ്ഥലം രെജിസ്ട്രേഷൻ ചെയുമ്പോൾ എന്തൊക്കെ രേഖകൾ പരിശോധിക്കണം #registration #plots #സ്ഥലം
മതിൽ /ഗേറ്റ് /ഗ്രിൽ വേലി നിർമ്മിക്കുമ്പോൾ പാലിക്കേണ്ട അകലവും നിയമപ്രശ്നങ്ങളും compound wall permit
มุมมอง 70K8 หลายเดือนก่อน
മതിൽ /ഗേറ്റ് /ഗ്രിൽ വേലി നിർമ്മിക്കുമ്പോൾ പാലിക്കേണ്ട അകലവും നിയമപ്രശ്നങ്ങളും compound wall permit
വഴിത്തർക്കങ്ങൾക്ക് പരിഹാരമുണ്ട് | വഴിയവകാശം ഔദാര്യമല്ല #vazhi #വഴി #ancyvlogs
มุมมอง 1.2K8 หลายเดือนก่อน
വഴിത്തർക്കങ്ങൾക്ക് പരിഹാരമുണ്ട് | വഴിയവകാശം ഔദാര്യമല്ല #vazhi #വഴി #ancyvlogs
അയൽക്കാരന്റെ മരം നമുക്ക് വെട്ടാൻ നിയമം ഉണ്ടോ? |അയൽക്കാരന്റെ മരം ശല്യമാവുന്നുണ്ടോ? Tree cutting #tree
มุมมอง 107K8 หลายเดือนก่อน
അയൽക്കാരന്റെ മരം നമുക്ക് വെട്ടാൻ നിയമം ഉണ്ടോ? |അയൽക്കാരന്റെ മരം ശല്യമാവുന്നുണ്ടോ? Tree cutting #tree
അനധികൃത കെട്ടിടങ്ങൾ ക്രമവൽകരിക്കാം Regularisation of building #ancyvlogs kerala building rule #kmbr
มุมมอง 7K8 หลายเดือนก่อน
അനധികൃത കെട്ടിടങ്ങൾ ക്രമവൽകരിക്കാം Regularisation of building #ancyvlogs kerala building rule #kmbr
ഭൂമിയുടെ ന്യായവില കണ്ടുപിടിക്കാം Fair value of land #fairvalue #ancyvlogs സ്ഥലത്തിന്റെ ന്യായവില
มุมมอง 7798 หลายเดือนก่อน
ഭൂമിയുടെ ന്യായവില കണ്ടുപിടിക്കാം Fair value of land #fairvalue #ancyvlogs സ്ഥലത്തിന്റെ ന്യായവില
അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിക്കാം regularisation of buildings | kerala building rules malayalam
มุมมอง 6K8 หลายเดือนก่อน
അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിക്കാം regularisation of buildings | kerala building rules malayalam
IKEA Furniture showroom Bangalore #IKEA #ikeabangalore വീട്ടിലേക്കുള്ള ഷോപ്പിംഗ്
มุมมอง 3379 หลายเดือนก่อน
IKEA Furniture showroom Bangalore #IKEA #ikeabangalore വീട്ടിലേക്കുള്ള ഷോപ്പിംഗ്
കുറഞ്ഞ ചിലവിൽ മുറ്റം അടിപൊളി ആക്കാം Natural stone/interlock interlock #naturalstone
มุมมอง 2789 หลายเดือนก่อน
കുറഞ്ഞ ചിലവിൽ മുറ്റം അടിപൊളി ആക്കാം Natural stone/interlock interlock #naturalstone
1000 square feet വീടിന്റെ ചുമര് നിർമിക്കാൻ എത്ര കല്ലുകൾ വേണം?cement? sand? laterite? #laterite #veed
มุมมอง 45010 หลายเดือนก่อน
1000 square feet വീടിന്റെ ചുമര് നിർമിക്കാൻ എത്ര കല്ലുകൾ വേണം?cement? sand? laterite? #laterite #veed
BAY WINDOW എന്താണ് bay window|എങ്ങനെ നിർമിക്കാം #malayalam
มุมมอง 3.6Kปีที่แล้ว
BAY WINDOW എന്താണ് bay window|എങ്ങനെ നിർമിക്കാം #malayalam

ความคิดเห็น

  • @sayanthnp6240
    @sayanthnp6240 3 ชั่วโมงที่ผ่านมา

  • @charming._.fellows
    @charming._.fellows 3 ชั่วโมงที่ผ่านมา

    എല്ലാ വീടിന്റെയും നീളവും വീതിയും മീറ്ററിൽ ആകാമെന്നില്ലല്ലോ. ഇതിനേക്കാൾ ഏറ്റവും എളുപ്പം നീളവും വീതിയും സെന്റീമീറ്റർ എടുത്തതിനുശേഷം 929 കൊണ്ട് ഹരിച്ചാൽ മതിയല്ലോ, എന്തൊരളുപ്പം

  • @bhadhrakrishna3092
    @bhadhrakrishna3092 7 ชั่วโมงที่ผ่านมา

    Vayalinte sideil ullla sthalathil mathil kettumbol permit edukkanoda?

  • @unnikrishnan-lu5gl
    @unnikrishnan-lu5gl 14 ชั่วโมงที่ผ่านมา

    ഹായ്... മഴവെള്ള സംഭരണി ഭൂമിക്ക് മുകളിൽ ആണെങ്കിൽ 7.5m. അകലം പാലിക്കേണ്ട കാര്യമുണ്ടോ? വേസ്റ്റ് കുഴിയുടെ അകലം..

  • @ShihabQa
    @ShihabQa วันที่ผ่านมา

    ഇജ്ജ് വലിച്ചു നീട്ടാതെ ഒന്നുണ്ട് പറഞ്ഞൂടെ ചങ്ങാതി

  • @shameemshameem969
    @shameemshameem969 วันที่ผ่านมา

    3:46 Mem ente വീടിൻ്റെ സൈഡിൽ കൂടി ഒരു 4 അടി വഴി ഉണ്ട്.അതിനോട് ചേർന്ന് ഒള്ളു സെപ്ടിക് ടാങ്ക് നിർമിക്കാൻ സ്ഥലം .ഫ്രെണ്ട് സൈഡിൽ സ്ഥലം ഉണ്ട് but അവിടെ കിണർ സ്ഥാനം ആണ്.അപ്പോ വഴിയോട് ചേർത്ത് സെപ്ടിക് ടാങ്ക് നിർമിക്കാൻ കഴിയുമോ.

    • @ancyvlogs
      @ancyvlogs วันที่ผ่านมา

      ഈ യുടെ നീളം 75 ഓ അതിൽ താഴെയോ ആണെകിൽ (അതായത് മറ്റൊരു വഴിയോട് കൂടി ചേരാതെ അവസാനിക്കുന്നതാണെകിൽ dead end anekil ) അതിരിൽ നിന്നും 1.5m അകലം പാലിച്ച് സെപ്റ്റിക് ടാങ്ക് നിർമ്മിക്കാവുന്നതാണ്.അങ്ങനെ അല്ലെകിൽ അതിരിൽനിന്നും2മതി അകലം പാലിക്കേണ്ടിവരും

    • @ancyvlogs
      @ancyvlogs วันที่ผ่านมา

      In the case of lanes not exceeding 75 m length leading to one or more individual plots it shall be sufficient if the distance between the plot boundary abutting the lane and the septic tank is 1.5 m.

  • @sameervlog1749
    @sameervlog1749 วันที่ผ่านมา

    👍👍👍👍

  • @philiposekp007
    @philiposekp007 วันที่ผ่านมา

    വലിച്ചു നീട്ടാതെ കാര്യം മാത്രം പറഞ്ഞാൽ നല്ലതാ

  • @valsalachandran5779
    @valsalachandran5779 2 วันที่ผ่านมา

    ❤❤❤

    • @ancyvlogs
      @ancyvlogs 2 วันที่ผ่านมา

      🥰

  • @valsalachandran5779
    @valsalachandran5779 2 วันที่ผ่านมา

    Informative ❤

    • @ancyvlogs
      @ancyvlogs 2 วันที่ผ่านมา

      Glad it was helpful!

  • @ShafiShafahu
    @ShafiShafahu 2 วันที่ผ่านมา

    Permit eduthathin shesham thara ketti but ippam kuyal kinar kuyikanamennund atgin entha cheyya

    • @ancyvlogs
      @ancyvlogs 2 วันที่ผ่านมา

      Kuzhal kinarinukoodi permit edukkanam

    • @ShafiShafahu
      @ShafiShafahu 2 วันที่ผ่านมา

      @ancyvlogs ath thara mathram kettiyal kittuo

  • @kumarvr1695
    @kumarvr1695 2 วันที่ผ่านมา

    ഈ വീഡിയോയിൽ ഒരു ചോദ്യത്തിന് 860 സ്ക്വയർഫീറ്റിന് താഴെയുള്ള വീടിന് പെർമിറ്റ് വേണ്ട എന്ന് താങ്കൾ നൽകിയിട്ടുണ്ട് . ഇത് ഒന്ന് വിശദീകരിയ്ക്കുമോ?

  • @KRISHNAN-t5f3q
    @KRISHNAN-t5f3q 2 วันที่ผ่านมา

    Rules for fools

  • @nijukarunakaran
    @nijukarunakaran 2 วันที่ผ่านมา

    Height of compound wall in kerala corporation area

  • @assainarillath350
    @assainarillath350 3 วันที่ผ่านมา

    Please inform the No. and the date of this order/special announcement

  • @shankardasshivas
    @shankardasshivas 3 วันที่ผ่านมา

    Good information nd knowledge 🌹🙋🏻‍♂️🙏🏻🙏🏻

    • @ancyvlogs
      @ancyvlogs 2 วันที่ผ่านมา

      Stay connected

  • @TechBytes-w3f
    @TechBytes-w3f 3 วันที่ผ่านมา

    Chechi ranand nila kettidam adiyil rand muri polich shop akan pattumo athire okke correct ane pattumengil reply tharanotta🎉🎉

    • @ancyvlogs
      @ancyvlogs 3 วันที่ผ่านมา

      ഷോപ്പിന്റെ നിയമങ്ങൾ പാലിച്ച ഒരു കെട്ടിടം ആണെകിൽ ഷോപ്പ് ആക്കാൻ സാധിക്കും. ഒരു എഞ്ചിനീയർ ന് സ്ഥലം ബിൽഡിംഗ്‌ കണ്ട് അളന്നു നോക്കിയാൽ മാത്രമേ ഇതിനു വ്യക്തമായി ഒരു മറുപടി തരാൻ സാധിക്കുകയുള്ളു

  • @ShafiShafahu
    @ShafiShafahu 3 วันที่ผ่านมา

    Munbil 3m vayiyan appol kinar ethra meter vidanam

    • @ancyvlogs
      @ancyvlogs 3 วันที่ผ่านมา

      Road anekil 3m. idavazhi polulla , panchayathinteyo muncipality nteyo unnotified road anekil 2m mathi

  • @nowshadkottamkara4119
    @nowshadkottamkara4119 3 วันที่ผ่านมา

    ഒരു പുരയിടത്തിന്റെ നീളം കണക്കാക്കുന്നത് തെക്കുവടക്കാണോ അതോ കിഴക്കു പടിഞ്ഞാറ് ആണോ

    • @ancyvlogs
      @ancyvlogs 3 วันที่ผ่านมา

      അളവ് കൂടുതൽ ഉള്ളത് നീളം, അതിനേക്കാൾ കുറഞ്ഞത് വീതി

  • @MohammedNibraz
    @MohammedNibraz 3 วันที่ผ่านมา

    280m2 commercial building,ethra tax verum

  • @lincybinoy3172
    @lincybinoy3172 3 วันที่ผ่านมา

    Online link ethanu ee fee adakkan

  • @finnusdreamdrops5384
    @finnusdreamdrops5384 4 วันที่ผ่านมา

    ചേച്ചി എന്റെ ഹസ്ബൻഡ് സിവിൽ ബിടെക് കഴിഞ്ഞിട്ട് 10 വർഷം കഴിഞ്ഞ പതിനൊന്നാമത്തെ വർഷമാണ് ഇത് 2013 പാസ് ഔട്ട് ആണ്. പക്ഷേ ഇതുവരെ ലൈസൻസിനെ അപേക്ഷിച്ചിട്ട് കിട്ടിയിട്ടില്ല. ഫസ്റ്റ് ക്ലാസോടെ പാസായതാണ് പക്ഷേ പഠിച്ചത് ചെന്നൈയിലാണ് അവിടെ വേൽസ് യൂണിവേഴ്സിറ്റിയിലാണ് പഠിച്ചത്. പക്ഷേ അവിടുത്തെ ആ യൂണിവേഴ്സിറ്റിയും ഇവിടത്തെ യൂണിവേഴ്സിറ്റി യും തത്തുല്ല്യാ സർട്ടിഫിക്കറ്റ് വേണം എന്നാണ് പറയുന്നത് അതിനുവേണ്ടി കൊച്ചി യൂണിവേഴ്സിലേക്ക് നടന്നു പക്ഷേ ഇതുവരെ കിട്ടിയിട്ടില്ല. അതിനിപ്പോ എന്ത് ചെയ്യണം വേണമെന്നും പറഞ്ഞു

  • @ajithanu4385
    @ajithanu4385 4 วันที่ผ่านมา

    premit eduthillagil veed paniyan pattumo Aadharam ammummeda peril aanu ammumma marichu poyairunnu.ammummeda peril permit kittumoo.plz reply..

  • @ajithanu4385
    @ajithanu4385 4 วันที่ผ่านมา

    premit eduthillagil veed paniyan pattumo Aadharam ammummeda peril aanu ammumma marichu poyairunnu.ammummeda peril permit kittumoo.

  • @adamewaan5557
    @adamewaan5557 4 วันที่ผ่านมา

    Avar interview vilikunna date and time"l nammuk pokan pateelenkilo??

    • @Kettathumkandathum
      @Kettathumkandathum 4 วันที่ผ่านมา

      അവിടെ രേഖ മൂലം കാര്യ കാരണ സഹിതം ഇന്റർവ്യൂ ഡേറ്റ് ന് മുൻപ് അറിയിക്കണം

  • @dreammaker-t3v
    @dreammaker-t3v 4 วันที่ผ่านมา

    Ente veedu 3300 square feet aanu apo completion koduthapo rain water tank venamennu paranju apo ethra litrente rain water tank aanu vangendathu onnu parayamo chechy ...

  • @athirabhuvanachandran5192
    @athirabhuvanachandran5192 4 วันที่ผ่านมา

    One year diploma anakil kitumo

  • @kumarvr1695
    @kumarvr1695 5 วันที่ผ่านมา

    കിണറിൻ്റെ സ്ഥാനം പഞ്ചായത്ത് റോഡിനോട് ചേർന്നാണ്. എത്ര മീറ്റർ വിട്ടു നിർമ്മിക്കാം?

  • @kumarvr1695
    @kumarvr1695 5 วันที่ผ่านมา

    കേട്ടിട്ട് തല പെരുക്കുന്നു. സായ്പിൻ്റെ കാലത്തെ യൂണിറ്റുകൾ ഇപ്പോഴും പിന്തുടരുന്നതിൽ എന്തർത്ഥം. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഏടാകൂടങ്ങൾ മാറ്റാനാണ് നിയമം വേണ്ടത്. സെൻ്റും ആറും സ്ക്വയർ ഫീറ്റും സ്ക്വയർ മീറ്ററും ഒക്കപ്പാടെ ഒരവിയൽ രൂപത്തിലാണ്. സ്ഥലവിസ്തീർണമൊക്കെ ആർക്കും മനസ്സിലാവുന്ന രൂപത്തിൽ വേണം.

  • @kumarvr1695
    @kumarvr1695 5 วันที่ผ่านมา

    കമൻ്റ് ബോക്സിൽ നിറയെ സംശയങ്ങൾ. ജനങ്ങളുടെ അറിവില്ലായ്മ ചൂഷണം ചെയ്യുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എഞ്ചിനീയർമാരും.

  • @kumarvr1695
    @kumarvr1695 5 วันที่ผ่านมา

    വീഡിയോക്ക് നന്ദി. പെർമിറ്റിന് കൊടുത്ത പ്ലാനിൽ സ്ക്വയർ ഫീറ്റിന് ഉള്ളിൽ നിന്ന് കൊണ്ട് മാറ്റം വരുത്താമല്ലോ അല്ലെ. വീട്ടുനമ്പർ കിട്ടാൻ പഴയ പ്ലാനിൽത്തന്നെ വീട് വേണമെന്നുണ്ടോ?

  • @Bindhubiju-f2k
    @Bindhubiju-f2k 5 วันที่ผ่านมา

    Village officennukittulla etu thettaya nirdesamanu janethinuvendi kurenadannatha

  • @Rizinzogaming
    @Rizinzogaming 5 วันที่ผ่านมา

    Enike vannu innale30000

  • @pramodpk7828
    @pramodpk7828 5 วันที่ผ่านมา

    വീട് വേണ്ട പഞ്ചായത്തിന് എഴുതി കൊടുക്കേണ്ടി വരും 😢😢

  • @sona-en3ob
    @sona-en3ob 5 วันที่ผ่านมา

    ഞാൻ supervisor A ലൈസൻസ് holder aanu. Upgrade ചെയ്യുമ്പോൾ supervisor senior ആകും. Chalan എങ്ങനെയാണ് വരുക. Entu amount ആണ് അടക്കേണ്ടത്. Explain pls

  • @ReshmagSuresh
    @ReshmagSuresh 6 วันที่ผ่านมา

    റോഡിൽ 4 mtr വീതിയിൽ പഞ്ചായത് കലുങ് ഉണ്ട് 2mtr വീതിയിൽ വെള്ളം പോകുന്നു എത്ര mtr വീടും വേണം മതിൽ കെട്ടുവാൻ

  • @seenathseenu6681
    @seenathseenu6681 6 วันที่ผ่านมา

    എന്റെ plot 5 cent ആണ്.. 750 squre feet വീട്. അതിൽ septic tank നിർമിക്കാൻ അതിർത്തിയിൽ നിന്ന് എത്ര mtr വിടണം. ഇപ്പോഴത്തെ റൂൾസ്‌ പ്രകാരം. Front ലാണ് septictank നിർമ്മിക്കുന്നത്. Front ൽ എന്റെ വീട് കഴിഞ്ഞ് 3 പ്ലോട്ട്ലേക്കും കൂടിയുള്ള 10 അടി വഴിയാണ്. അങ്ങനെയെങ്കിൽ front ൽ നിന്ന് എത്ര mtr അകലം വേണം septictank നിർമിക്കാൻ. Side അതിർത്തിയിൽ നിന്നും എത്ര അകലം വേണം.. സൈഡിൽ വേറെ oru വീട് ആണ് ഉള്ളത്...

  • @jayalathageethan8832
    @jayalathageethan8832 7 วันที่ผ่านมา

    എന്റെ വീട്ടിൽ അയൽക്കാരന്റെ അടുപ്പിൽ നിന്നും ഉള്ള പുകയുടെ ശല്യം പറഞ്ഞു നോക്കി യാതൊരു കാര്യം വുമില്ല 😢

  • @vrone-mediatec
    @vrone-mediatec 7 วันที่ผ่านมา

    രണ്ടു നല വീടിൻ്റെ വിസതീർണ്ണം അളക്കുമ്പോൾ രണ്ടു നിലകളുടെ വിസ്തീർണങ്ങൾ കൂട്ടിയാണോ കണക്കാക്കേണ്ടത്

  • @oorupoikabk3155
    @oorupoikabk3155 7 วันที่ผ่านมา

    ഒരു വീടിന്റെ 4 വശത്തുള്ള അളവ് 4 രീതിയിലാണെങ്കിൽ എങ്ങനെ sq. Feet ആക്കും ex. 25. 5' 27.25 ' 42.8' 44.4' ?

  • @beenaibrahim3246
    @beenaibrahim3246 7 วันที่ผ่านมา

    ഞാൻ എൻജിനീറെ പണി എല്പിച്ചതാണ് appo മൂപ്പര്ണോ അടക്കേണ്ടത്

  • @kl14edits84
    @kl14edits84 8 วันที่ผ่านมา

    നീട്ടി വലിച്ചു വെറുപ്പിക്കുന്ന

  • @muhammedfazil7
    @muhammedfazil7 11 วันที่ผ่านมา

    1200 square feet 1200/107639 = 111.483756 111.483756 * 40 = 4460 Application fee = 500 Total = 4960 കോർപറേഷനിൽ 1200 സ്ക്വർ ഫീറ്റ് വീടുവെക്കാൻ പെർമിറ്റ്‌ ഉം അപേക്ഷ ഫീസും മൊത്തം ഇത്രയണോ?? ഇത് കറക്റ്റ് ആണോ മാഡം??

    @kumarvr1695 11 วันที่ผ่านมา

    ഒരു പാട് ഉപകാരപ്രദം. വീട് നിർമ്മാണത്തിൻ്റെ പ്രാരംഭ ഘട്ടങ്ങളിൽ ഏറെ പറ്റിക്കപ്പെടുന്നത് സ്ക്വയർഫീറ്റ് കണക്കുകൂട്ടലുകളിലാണ്.

  • @aboobackerpalamadathilkozh2809
    @aboobackerpalamadathilkozh2809 11 วันที่ผ่านมา

    ചുരുക്കി പറയു

  • @MnprasadMnprasad-k1b
    @MnprasadMnprasad-k1b 12 วันที่ผ่านมา

    960. Sqr house permit fees എത്രയാണ്

  • @rajant.p.8477
    @rajant.p.8477 12 วันที่ผ่านมา

    ഭൂമിയുടെ ഒരുവശംനീരൊലിപ്പ് തോടോ നടക്കുന്ന തോടോ ആണെങ്കിൽ അവിടെ മതിൽ കെട്ടാൻ പഞ്ചായത്ത് അനുമതി വേണോ

  • @Foxmalayalam.u
    @Foxmalayalam.u 13 วันที่ผ่านมา

    നമ്മുടെ സ്വന്തം സിഐടിയു എന്നു പറയുന്ന സംഘടനയുടെ ഇടപെടൽ മൂലമാണ് ഇപ്പോൾ ഇത് കർശനമാക്കിയിട്ടുള്ളത്

  • @ManiKandan-bt8he
    @ManiKandan-bt8he 14 วันที่ผ่านมา

    495 squre home new ബിൽഡിംഗ്‌ പെർമിഷൻ റൂൾസ്‌ ethikleum ippol വന്നു ഉണ്ടോ 2024