അധികമായി അടച്ച പെർമിറ്റ് ഫീസ് തിരിച്ചു കിട്ടും. Kerala building construction permit fees
ฝัง
- เผยแพร่เมื่อ 25 พ.ย. 2024
- അധികമായി അടച്ച പെർമിറ്റ് ഫീസ് തിരിച്ചു കിട്ടും.
Detailed video link: • അധികമായി അടച്ച കെട്ടിട...
Kerala building construction permit fees #permitfees
Telegram channel link👇
t.me/ancyvlogs
Facebook channel link👇
അക്ഷയയിൽ പോകേണ്ടതില്ല, സ്വയം ചെയ്യാവുന്നതെ ഉള്ളൂ. നിങ്ങളുടെ പെർമിറ്റ് എടുത്തു തന്ന എൻജിനീയറെ ബന്ധപ്പെട്ടാൽ മതിയാകും.ഇപ്പോൾ പഞ്ചായത്തിലെ ഫീ റീഫണ്ട് കിട്ടാൻ മാത്രമേ ഓപ്ഷൻ വന്നിട്ടുള്ളൂ. മുനിസിപ്പാലിറ്റി/ കോർപറേഷൻ റീഫണ്ട് അപേക്ഷിക്കാൻ കാത്തിരിക്കേണ്ടി വരും.
Good information. Thank You. സ്വന്തമായി റീഫണ്ട് അപേക്ഷ നൽകുന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട്.
th-cam.com/video/YIUH1JMKBQg/w-d-xo.htmlsi=Ll295g1wl9BxmnH8
Madom, Permit copy kk pakaram ownership certificate mathiyaakumo. Permit copy kayyil illa. Engineer sthalath illa. Appo entha cheyya
1270 sqft ethraya varika. Panchayath aanu. Njan 28.3.2023 aanu adachath. Veed edukunna engineer aanu adachath. 12000 roopayaanu njan koduthath
Corporation, permit refund kodukkan thudaghiyo, eppol panjayathite aan kodukkunnath enn paranju
എന്റെ husband nri അകൗണ്ട് ആണ്. എന്റെ പേരിൽ പവർ ഓഫ് ആറ്റോർണി ഉണ്ട്. എന്റെ ബാങ്ക് പാസ്ബുക്ക് കൊടുത്താൽ മതിയോ
സോറി ഇത് നിങ്ങൾ നിങ്ങളുടെ പഞ്ചായത്ത് /മുൻസിപ്പാലിറ്റി /കോർപറേഷനിൽ തന്നെ ചോദിച്ചു ഉറപ്പു വരുത്തണം
Online apply cheymbol error varunu, "this application not available in this office type" , ithanu error, engane ith sheriyakum?
ഇതിന്റെ വീഡിയോ ചെയുന്നുണ്ട് അത് നോക്കി ഒന്നുടെ ചെയ്ത് നോക്കൂ. Upload cheytha files ന്റെ mb ഒക്കെ onnude check cheyth നൊക്കൂ
മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ റീഫണ്ട് ഓപ്ഷൻ വരുന്നതെ ഉള്ളൂ, അതാണ് ഇങ്ങനെ കാണിക്കുന്നത്. പഞ്ചായത്ത് ഇപ്പോൾ അപേക്ഷിക്കാം.
ലാസ്റ്റ് ടേറ്റ് എന്നാണ്
❤✌️
😃
ഓൺലൈനിൽ എങ്ങനെ അപേക്ഷിക്കണം എന്ന് പറഞ്ഞു തരാമോ
Next video
Fees reciept miss ayi poyi...thirichu kitan option undo
ഉണ്ട്. എവിടെയാണോ ഫീസ് അടച്ചത് അവിടെ പോയി അപേക്ഷ നൽകൂ
ഓൺലൈൺ അപ്ലിക്കേഷൻ ഫ്രീ ആരു തരും.
ഹലോ ഫയലിൽ ചറിയ പ്രോബ്ലം പഞ്ചായത്തിൽ നിന്ന് ഫയൽ റിട്ടൻ കിട്ടാൻ സമയം യടുക്കുമോ
പഞ്ചായത്തിൽ പോയി പറഞ്ഞാൽ അവർ പെട്ടന്ന് റിട്ടേൺ ആക്കി തരും. Online il return വന്നാലേ വീണ്ടും അപ്ലിക്കേഷൻ കൊടുക്കാൻ സാധിക്കുള്ളു
Permit fees receipt Kanunnillaaa Appol Endu cheyyum????
Application കൊടുത്തത് എവിടെയാണോ (പഞ്ചായത്ത് /മുനിസിപ്പാലിറ്റി /കോർപറേഷൻ )അവിടെ പോയി റെസിപ്റ്റ് നു അപേക്ഷ കൊടുക്ക്.
@@ancyvlogs online vazhi adachathannn adh recipt dwnld aakit illaa adh kitan endhaann vazhi panchayathil poyi choodhichapo online adachath kond avark recpt kitoolaa parnju🥲
Idh ethra tym period kond refund kittum?
2025 march 31 ന് മുൻപ് തിരിച്ച് കിട്ടുമെന്നാണ് അറിയാൻ കഴിഞ്ഞത്.
@@ancyvlogs tx for reply aug apeksha kodthe aarkenkilum kitiyino
Adacha permit receipt nirbandamundo
ഉണ്ട്
റെസിന്റ് മിസ്സ് ആയി അപ്പോൾ എന്താ ചെയ്യുക
എവിടെയാണോ പെർമിറ്റ് ഫീസ് അടച്ചത് അവിടെ പോയി അപേക്ഷ കൊടുക്ക്. റേസിപ്റ്റ് തരും
1400 squre feet വീടിനെ പെർമിറ്റ് എടുക്കാൻ എത്ര രൂപ ആകും
പഞ്ചായത്ത് /മുൻസിപ്പാലിറ്റി /കോർപറേഷൻ? ഏതാണ്?
Regularization ചെയ്യാൻ കൂടുതലായി അടച്ച തുക തിരിച്ചു കിട്ടുമോ?
പകുതി തിരികെ കിട്ടും
കിട്ടും
Receipt miss aayath kittan option undo
Illanu thonunnu. Permit nte copy kittum. Athil cash adachath ethrayanu ennokke undavum. Ath vech kodthu nokkuu
Yes@@ancyvlogs
Ethra % return kitum
around 50%
അപേക്ഷ ഫീസ് refund കിട്ടുമോ?
പെർമിറ്റ് ഫീസ് കിട്ടും. അപേക്ഷ ഫീസ് ന്റെ കാര്യത്തിൽ ഒരു ക്ലാരിറ്റി അവരും പറഞ്ഞ് തരുന്നില്ല. അത് കിട്ടുമെന്ന് ഉറപ്പില്ല. കിട്ടുമെന്ന് പ്രതീക്ഷിക്കാം