അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിക്കാം regularisation of buildings | kerala building rules malayalam

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിക്കാം regularisation of buildings

ความคิดเห็น • 27

  • @arjunanvk9666
    @arjunanvk9666 7 หลายเดือนก่อน +1

    ആൻസി മാഡം ഈ വീഡിയോ വളരെ അതികം ഉപകാരം ആയി നന്ദി മാഡം

    • @ancyvlogs
      @ancyvlogs  6 หลายเดือนก่อน +1

      എല്ലാ വീഡിയോ ഉം വന്നു കമന്റ് ഇടുന്നതിനു വളരെ അധികം നന്നിയുണ്ട് സാറേ

  • @kaalpanthinepranayichavan7033
    @kaalpanthinepranayichavan7033 5 หลายเดือนก่อน

    Informative❤
    അപ്പോൾ പട്ടയം ഇല്ലാത്ത വന ഭൂമിയിലാണ് വീട് വെച്ചിരിക്കുന്നത് എങ്കിലോ?

  • @ajijohn
    @ajijohn 5 หลายเดือนก่อน +3

    പഞ്ചായത്ത് റോഡ് അല്ലാതെ ഒന്നിൽ കൂടുതലുള്ള വെക്തി കൾക്കുള്ള വഴി ആണെങ്കിലോ

    • @shaikh4695
      @shaikh4695 5 หลายเดือนก่อน

      Pls reply

    • @00-007
      @00-007 5 หลายเดือนก่อน

      Pls reply

    • @jishnups01
      @jishnups01 4 หลายเดือนก่อน

      2m for road 1.8m if it's footpath

  • @AbdulSalam-l3g
    @AbdulSalam-l3g หลายเดือนก่อน

    ഈ ചട്ടപ്പ്രകാരം back വശത്തെ setback എത്ര മീറ്റർ ആണ്?

  • @neerajkanjany1357
    @neerajkanjany1357 6 หลายเดือนก่อน

    Pravate way il ninnum setback kuravulla veedinu ee reedhiyila number kottumo..

  • @anoop6301
    @anoop6301 6 หลายเดือนก่อน +1

    സർക്കാർ കെട്ടിടത്തിന് 3 മീറ്റർ Setback തന്നെ വേണമെന്നുണ്ടോ? ഞാൻ ഒരു അങ്കണവാടി കെട്ടിടം ചെയ്യുന്നുണ്ട് റോഡിൽ നിന്ന് 3 മീറ്റർ Set back കിട്ടാൻ പ്രയാസമാണ്

    • @ancyvlogs
      @ancyvlogs  6 หลายเดือนก่อน

      Venam

  • @maheshmpallickal5940
    @maheshmpallickal5940 7 หลายเดือนก่อน +2

    പുതിയ നിയമം അടിപൊളിയായിട്ടുണ്ട് .ഇതിലും നല്ലത് ആ വീട് അങ്ങ് പൊളിച്ചു കളയുന്നതാണ്🤣🤣🤣

    • @ancyvlogs
      @ancyvlogs  6 หลายเดือนก่อน

      👍

  • @muhammadalip8361
    @muhammadalip8361 5 หลายเดือนก่อน

    മാഡം ഞാൻ 2014ൽ പഞ്ചായത്തിൽ നിന്നും പെർമിറ്റ്‌ മേടിച്ചു വീട് പണിതു നികുതി കൃത്യമായി അടക്കുന്നു 4വർഷം മുമ്പ് ഫസ്റ്റ് ഫ്ലോർ പണിതു പഞ്ചായത്ത് റോഡിനു വീതി കൂടിയതിനാൽ3മീറ്റർ അകലം ലഭിക്കാത്തതിനാൽ പെർമിറ്റ്‌ ലഭിച്ചില്ല ഇതിന് പെർമിറ്റ്‌ കിട്ടി നികുതി കൂട്ടാൻ പറ്റുമോ

  • @premiladevi8532
    @premiladevi8532 หลายเดือนก่อน

    Ente വീട് പഞ്ചായത്തിൽ പെടതാണ്. 2.85 ഉള്ളു. U. A number തരാം എന്നാണ് പഞ്ചായത്തിൽ പറയുന്നത്. അത് ഭാവിയിൽ ദോഷം ആകുമോ

  • @FunFlix642
    @FunFlix642 7 หลายเดือนก่อน

    Hi maadam.. Ente veedu 2 cent , panchayatil anu. Nammal ayal vaasi wall chernnu cheria gap oru kitchen slab panithu.ayal vaasi panchaythil paardhi ayi poyi.. Nammuk 1metre vittu chyan place ella. Veedinte front back right side gap undu.. Left side anu kitchen slab nirmichathu. Nammal ee kitchen slab powlikkendi varumo? Entha soloution??

  • @akhilasarmith
    @akhilasarmith 5 หลายเดือนก่อน

    Unauthorized building ന് ownership certificate ലഭിക്കുമോ????

  • @shanaansar-gl5jc
    @shanaansar-gl5jc 4 หลายเดือนก่อน

    Njngal veed vangichit two year. Aayi..veedinta mathilum roadum onn thanneyan veed kurach pazhakm ullath aahn..munbathe owner muncilpalityn anumathi vangathe mugalilot kettiyayirunnu..athukond ithuvare njngalk perilot matan pattiyitilla ..road m veedinta wallm thammil gap illathath kond enthlm prblm undakumo..plz rply

  • @mujeebrahman8226
    @mujeebrahman8226 7 หลายเดือนก่อน

    👌

  • @അമൃതഅശ്വതി
    @അമൃതഅശ്വതി 2 หลายเดือนก่อน

    Veettu no kittan pramanathil vazhi kankkanam enn nirbhadham undo

  • @ajithmrmr-m3r
    @ajithmrmr-m3r หลายเดือนก่อน

    Ayo

  • @ajith1579
    @ajith1579 7 หลายเดือนก่อน

    റോഡിന്റ അതിരും കെട്ടിടത്തിന്റെ അതിരുമല്ല..റോഡിന്റെ ഭാഗത്ത് കെട്ടിടത്തിന്റെ അതിരും കെട്ടിടവും തമ്മിലുള്ള അകലമാണ്…Pls verify 220 (b) of KPR.1994

  • @prasannakumar-o5e
    @prasannakumar-o5e หลายเดือนก่อน

    ചുമ്മാതല്ല ആളുകൾ തീവ്രവാദികളാകുന്നത്

    • @ancyvlogs
      @ancyvlogs  หลายเดือนก่อน

      താങ്കളുടെ സങ്കടം ഞങ്ങൾക്ക് മനസിലാക്കാൻ സാധിക്കും. ഇതുപോലെത്തെ കമെന്റ് ഇടാതിരിക്കാൻ ശ്രമിക്കുക