എന്റെ plot 5 cent ആണ്.. 750 squre feet വീട്. അതിൽ septic tank നിർമിക്കാൻ അതിർത്തിയിൽ നിന്ന് എത്ര mtr വിടണം. ഇപ്പോഴത്തെ റൂൾസ് പ്രകാരം. Front ലാണ് septictank നിർമ്മിക്കുന്നത്. Front ൽ എന്റെ വീട് കഴിഞ്ഞ് 3 പ്ലോട്ട്ലേക്കും കൂടിയുള്ള 10 അടി വഴിയാണ്. അങ്ങനെയെങ്കിൽ front ൽ നിന്ന് എത്ര mtr അകലം വേണം septictank നിർമിക്കാൻ. Side അതിർത്തിയിൽ നിന്നും എത്ര അകലം വേണം.. സൈഡിൽ വേറെ oru വീട് ആണ് ഉള്ളത്...
❤❤❤
🥰

സങ്കേതം കഴിയാറായില്ലേ..ഇനി ഉടൻ കെ സ്മാർട്ട് അല്ലേ അതിൽ അല്ലേ ഇനി ചെയ്യേണ്ടത്
കഴിഞ്ഞിട്ടില്ലല്ലോ. കഴിയാറായിട്ടല്ലേ ഉള്ളു
@@ancyvlogs എന്ന് മുതൽ ആണ് കെ സ്മാർട്ട് പഞ്ചായത്ത് തലങ്ങളിൽ വരുന്നത് എന്ന് അറിയാമോ
@@maheshmpallickal5940 ഇല്ല