അയൽക്കാരന്റെ മരം നമുക്ക് വെട്ടാൻ നിയമം ഉണ്ടോ? |അയൽക്കാരന്റെ മരം ശല്യമാവുന്നുണ്ടോ? Tree cutting

แชร์
ฝัง
  • เผยแพร่เมื่อ 8 มี.ค. 2024
  • അയൽക്കാരന്റെ മരം നമുക്ക് വെട്ടാൻ നിയമം ഉണ്ടോ? |അയൽക്കാരന്റെ മരം ശല്യമാവുന്നുണ്ടോ? Tree cutting #tree
    അയൽക്കാരന്റെ മരംകൊണ്ട് നമുക്ക് ബുദ്ധിമുട്ട് ഉണ്ടായാൽ എന്ത് നിയമ നടപടികൾ ആണ് സ്വീകരിക്കാൻ സാധിക്കുക
    ആൻസി
    #ancyvlogs

ความคิดเห็น • 32

  • @a.s.prakasan2580
    @a.s.prakasan2580 4 หลายเดือนก่อน +1

    Thanks.

    • @ancyvlogs
      @ancyvlogs  หลายเดือนก่อน

      You're welcome

  • @yakoobmuhammed2654
    @yakoobmuhammed2654 3 วันที่ผ่านมา

    👍👍👍

  • @muhammedrayan2639
    @muhammedrayan2639 9 วันที่ผ่านมา +1

    സഹോദരി നല്ല അറിവാണ് നിങ്ങൾ പറയുന്നത് ഞാൻ ഇന്നും കൂടി എന്റെ അയൽവാസികളോട് എനിക്ക് പറയാനുള്ളത് പറഞ്ഞു ഞാൻ കുറെ ദിവസമായി എന്റെ അയൽവാസിയോട് പറയുന്നു ഒരു തേക്ക് മരം ഉണ്ട് അവരുടെ അതിരിൽ ആണ് നിൽക്കുന്നത് നങ്ങടെ അതിരിൽ മതിൽ കെട്ടിക്കുണു മതിൽ കഴിഞ്ഞാൽ 5 അടി സ്ഥലമേ ഉള്ളൂ അത് കഴിഞ്ഞാൽ എന്റെ വീട് ആണ് അപ്പോൾ അവരുടെ അതിരിൽ നിൽക്കുന്ന മരത്തിന്റെ ഇലകളും തേക്കിന്റെ ഇലയും കൊമ്പുകളും എന്റെ കോണിക്കൂടിന്റെ മുകളിലും ടറസിന്റെ മുകളിലും വീണു കിടക്കുന്നു പിന്നെ പുഴുവിന്റെ ശല്ല്യവും ഉണ്ട് വീടിന്റെ ബേക്കിലും ഇലകൾ വീണു കിടക്കുന്നു അടിച്ചു വാരി ഇടാനുള്ള സ്ഥലവും ഇല്ലാ ഇലകൾ ചാടിയിട്ട് ഓവുകൾ അടഞ്ഞു കിടക്കാണ് ഈ മഴയും കാറ്റും അടിക്കുമ്പോൾ ഇല നല്ലോണം ചാടി കിടക്കുന്നു ഇടക്കിടക്ക് പോയി അടിച്ചു വാരുകയും ഓവുകൾ അടഞ്ഞു കിടക്കുമ്പോൾ ഇല അടിച്ചു കളയണം അല്ലെങ്കിൽ വാർപ്പിന് ദോഷമല്ലേ പിന്നെ വെള്ളം നിന്ന് റൂമിലെ ചുമര് കുറച്ച് നനഞ്ഞ് കിടക്കുന്നു ചില ഭാഗങ്ങളും ഉണ്ട് നനവ് ഞാൻ മരം മുറിക്കാൻ പറഞ്ഞപ്പോൾ വേണമെങ്കിൽ അടിച്ചു വാരിക്കോ അല്ലെങ്കിൽ വല വിരിച്ചളാ നിന്റെ വീട് അവിടെ ഉണ്ട് എന്ന് കരുതി ഞാൻ മരം മുറിക്കൂല്ലാ എന്നൊക്കെ പറഞ്ഞു വെല്ലു വിളിച്ച് നടക്കാണ് ഞാൻ പറഞ്ഞു വായ കൊണ്ട് പറഞ്ഞു നോക്കി ഞാൻ നിങ്ങൾ പറഞ്ഞത് കേൾക്കുന്നില്ലാ എങ്കിൽ ഞാൻ പഞ്ചായത്തിൽ പോയി പരാതി കൊടുക്കും എന്ന് പറഞ്ഞു അപ്പോൾ എന്നോട് പറഞ്ഞു നീ പോയി പറയ് എന്നാലും ഞാൻ മരം വെട്ടൂല്ലാന്ന് പിന്നെ വീടിന്റെ സിറ്റ് ഔട്ടിന്റെ ഭാഗത്ത് അതിർ പടുത്തത് ഒന്നരാൾ പൊക്കത്തിൽ ആണ് നല്ല ഹൈറ്റ് ഉണ്ട് 3 അടി വയ്യ്‌ ഉള്ളൂ സിറ്റ്ഔട്ടിന്റെ സൈഡിൽ കൂടി നടക്കാൻ ഈ വഴി കഴിഞ്ഞാൽ സിറ്റ്ഔട്ടിന്റെ ഇരിക്കുന്ന റേക്ക് ആണ് ഒരു മൂദേവി അയൽവാസി വേറെയും ഉണ്ട് ഈ മതിലിന്റെ അരികിൽ കൊടുന്ന് മുരിങ്ങാ മരവും വേപ്പും തയ്യും ഒക്കേ കുഴിച്ചിട്ടുക്കുണു ഈ മരങ്ങളുടെ വേര് മതിലിന്റെ ഉള്ളിൽ കൂടി ഇറങ്ങിയാൽ മതിൽ പൊളിഞ്ഞു ചാടിയാൽ സിറ്റ്ഔട്ടിൽ ആകും കല്ലുകൾ ഈ രണ്ടു അയൽവാസികളോടും കാര്യം പറഞ്ഞു വഴക്ക് കുറച്ചൊക്കേ ഉണ്ടായി കുറച്ച് മാത്രം നമ്മുടെ കാര്യം പറയാൻ ഞാൻ മാത്രമേ ഉള്ളൂ ഭർത്താവിനോട് എന്ത് പറഞ്ഞാലും ഒരു മൈന്റ് ഇല്ലാ അപ്പോൾ ഇവർ രണ്ട് അയൽവാസികളും കൂടി ബുദ്ധിമുട്ടിക്കാണ് എന്നെ ഞാൻ സട്രോങ് ആണ് ആരുടെയും പരിപ്പ് വേഗൂല്ലാ വൈകുന്നേരം 6 ര മണിക്കാണ് ഞാൻ അയൽവാസികളോട് പറഞ്ഞത് ഞാൻ ഒരു പണി കൊടുക്കണം അവർക്ക് എന്ന് കരുതി മനുഷ്യനെ പ്രാന്ത് പിടിപ്പിച്ചപ്പോൾ രാത്രി ഒരു 8 മണി ആയപ്പോൾ പഞ്ചായത്ത് മെമ്പറുടെ NO ഉണ്ടായിരുന്നു ഫോണിൽ അയാൾക്ക് വിളിച്ച് കാര്യങ്ങൾ പറഞ്ഞു എന്നോട് പറഞ്ഞു നിങ്ങൾ വെള്ളിയാഴ്ച പഞ്ചായത്തിൽ വന്നിട്ട് ഒരു പരാതി കൊടുത്തോളു എന്ന് പറഞ്ഞു 😅😅 പോവണം എത്ര കാലമായി സഹിക്കുന്നു ഒരു അറിയില്ല
    ഒരു അരിയോ മുളകോ മല്ലിയോ ഒന്നുപോലും ഉണക്കിയെടുക്കാൻ പറ്റാത്ത അവസ്ഥയാണ് കാറ്റ് അടിക്കുമ്പോൾ ഇലകൾ പാറിവരും ഈ സാധനങ്ങൾ ഉണക്കാൻ ഇട്ടാൽ ദേഷ്യം പിടിച്ചപ്പോൾ ലാസ്റ്റ് അവർക്ക് പണി കൊടുക്കാൻ തന്നെ തീരുമാനിച്ചു 😅😅😂

    • @ancyvlogs
      @ancyvlogs  8 ชั่วโมงที่ผ่านมา +1

      വീഡിയോ ഉപയോഗപ്രദമായി എന്നു അറിഞ്ഞതിൽ വളരെയധികം സന്തോഷം

    • @muhammedrayan2639
      @muhammedrayan2639 8 ชั่วโมงที่ผ่านมา

      @@ancyvlogs 🥰🥰🥰🥰☺️☺️

  • @godzon1034
    @godzon1034 4 หลายเดือนก่อน +3

    എല്ലാവരും അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ ആണ് 🙏

    • @ancyvlogs
      @ancyvlogs  หลายเดือนก่อน +1

      👍

  • @poppinsfamily7452
    @poppinsfamily7452 7 วันที่ผ่านมา

    Panchayatraj 238 act prakaaram murikaaan collector panchayath lot order ittu.. But no response... Innale oru maram puzhagi veenu... Still no response... Can i cut other trees? Next maram veenu jeevan poyt maram muricht kaarym illaaalo

  • @sidheeqaboobacker4463
    @sidheeqaboobacker4463 13 วันที่ผ่านมา +2

    മരം വെറുതെ ഉണ്ണങ്ങി പോവുന്ന. മരുന്ന് ഉണ്ടാവും മല്ലോ ? അമേരിക്കയിൽ ഒക്കെ കൊടും കുറ്റവാളിയെ വിഷം കുത്തിവച്ച് കൊലും എന്ന് കേട്ടിട്ട് ഉണ്ട് അത് പോലെ ? അത് പോലെ മരത്തിൽ ഡോക്ടറേറ്റ് എടുത്ത ആരങ്കിലും വന്ന് മൊഴിഞ്ഞാൽ വിശമികുന്നവർക്ക് ഒരു കാരിയം ആകുമായിരുന്നു 😂😂😂❤❤

  • @poppinsfamily7452
    @poppinsfamily7452 7 วันที่ผ่านมา

    Court order ok edkumbo time aaville... Nammal cash edth maram murichaaal problm undo? Without their permission....

  • @sayanthnp6240
    @sayanthnp6240 4 หลายเดือนก่อน +1

    Good information.keep it up🥳🍻

    • @ancyvlogs
      @ancyvlogs  4 หลายเดือนก่อน

      💕

  • @GeorgeT.G.
    @GeorgeT.G. 10 วันที่ผ่านมา

    good information

    • @ancyvlogs
      @ancyvlogs  8 ชั่วโมงที่ผ่านมา

      Thanks

  • @ragahavan3038
    @ragahavan3038 4 หลายเดือนก่อน +3

    കൈയ്യൂക്കുംസ്വാദീനവുമുണ്ടെങ്കിൽഏതവന്റമരവുംവെട്ടാം

    • @ancyvlogs
      @ancyvlogs  หลายเดือนก่อน

      👍

  • @user-vp3mq5uh7r
    @user-vp3mq5uh7r 6 วันที่ผ่านมา

    ഒരു വസ്തുവിൽ നിന്ന് നിശ്ചിത അകലം പാലിച്ചേ അടുത്ത വസ്തുവിൽ മരം നടാവൂ എന്ന നിയമം വേണം

  • @aksufairtmda7075
    @aksufairtmda7075 13 วันที่ผ่านมา +2

    ചുരുക്കി പറഞ്ഞാൽ ഒന്നും നടക്കൂല

  • @naveenp3690
    @naveenp3690 หลายเดือนก่อน

    Maram already ulla veetukarude aduth veedu kondu poy vach pinne maram murikan parayunnath nyayamano?

    • @ancyvlogs
      @ancyvlogs  หลายเดือนก่อน

      ന്യായമല്ല. പക്ഷെ നിങ്ങളുടെ സ്ഥലത്തിന്റെ അതിരിനോട് ചേർന്നാണ് മരം നിങ്ങൾ നാട്ടുപിടിപ്പിച്ചിട്ടുള്ളതെങ്കിൽ മുറിക്കണം

  • @lalimathew4745
    @lalimathew4745 11 วันที่ผ่านมา +2

    ആ തിരിൽ നിന്നും എത്ര ദുര പരീതിയിൽ വീട് വെക്കണം ആ .... കുട പറയു

    • @ancyvlogs
      @ancyvlogs  10 วันที่ผ่านมา

      അതിനെപ്പറ്റി മറ്റൊരു video upload ചെയ്തിട്ടുണ്ട്
      th-cam.com/video/D3_u9i548m8/w-d-xo.htmlsi=8GXiCJflf2ODEoGE

  • @sunilkumararickattu1845
    @sunilkumararickattu1845 4 หลายเดือนก่อน +1

    ❤🎉
    Boundary യിൽ നിന്ന് എത്ര അകലത്തിൽ നടാം എന്ന് പറഞ്ഞില്ല.

    • @gatamigaurav6326
      @gatamigaurav6326 9 วันที่ผ่านมา

      മതിലിന് മുകളിലും നടുന്ന മൊണ്ണകൾ ഉണ്ട്. ഭൂരപരിധിയില്ല

  • @frinto7757
    @frinto7757 6 วันที่ผ่านมา

    നിയമപരമായി പോയാൽ ചുരുങ്ങിയത് 15 വർഷം എടുക്കും !

  • @PREETHA.M-dc7gc
    @PREETHA.M-dc7gc 7 วันที่ผ่านมา

    പ്രതി പണക്കാരൻ ആണെങ്കിൽ ഒരു നടപടിയും ഉണ്ടാകില്ല

  • @mohanankgkarayil2654
    @mohanankgkarayil2654 4 วันที่ผ่านมา +1

    ഈ കേരളത്തിൽ മുസ്ലിം സമുദായവും LDF ഭരണവും ചെയ്യുന്ന കാര്യങ്ങൾക്കു അന്വേഷണം കാര്യമായി പ്രദീക്ഷിക്കേണ്ട. പണ്ട് വിമോചനസമാറാമെന്നൊക്കെ കേട്ടിട്ടുണ്ട്.

  • @godislovesurely6158
    @godislovesurely6158 2 วันที่ผ่านมา

    അയൽവാസി മരം വെട്ടാൻ ഒരുതരത്തിലും സമ്മതിക്കുന്നില്ല എങ്കിൽ അയൽവാസിയെ വെ ട്ടിയതിനു ശേഷം മരം വെട്ടിയാൽ പോരേ. അപ്പോൾ അയൽവാസി എതിർക്കെതില്ലല്ലോ

    • @ancyvlogs
      @ancyvlogs  8 ชั่วโมงที่ผ่านมา

      ...............................

  • @savalindia6643
    @savalindia6643 3 วันที่ผ่านมา

    കേരളത്തിൽ മരം നടാൻ സാധിക്കില്ല. കേരളത്തിൽ ബുദ്ധി മുട്ട് ഇല്ലാതായാലും വെട്ടി കളയും. ചേച്ചി പറയുന്നപോലെ അല്ല ഭരിക്കുന്നവരും ജനങ്ങളും. അങ്ങിനെ മരം വെട്ടി വെട്ടി കേരളത്തിൽ മരം ഇല്ലാതെ ആയി. പോലീസും ഭരിക്കുന്നവരും ഒത്തു കളിയാണ്. ചേച്ചി കുറച്ചു വഴികൾ പറഞ്ഞു എന്നല്ലാതെ. ആ വഴിക്കൊന്നും അല്ല കാര്യങ്ങൾ നടക്കുന്നത്.