Theatre Balcony
Theatre Balcony
  • 238
  • 3 813 329
FIRST AC THEATRE IN KERALA | SRIDAR CINEMAS KOCHI | എറണാകുളം ശ്രീധർ തിയേറ്റർ | THEATRE BALCONY
കേരളത്തിലെ തിയേറ്ററുകളുടെ ചരിത്രമെടുത്താൽ അതിൽ തങ്കലിപിയാൽ എഴുതി ചേർക്കേണ്ട പേരാണ് ശ്രീധർ തിയേറ്ററിന്റേത് .. കേരളത്തിലെ ആദ്യത്തെ AC തിയേറ്റർ , കേരളത്തിലെ ഇംഗ്ലീഷ് സിനിമകളുടെ സ്ഥിരം റിലീസ് കേന്ദ്രം , കേരളത്തിൽ ആദ്യമായി 2K + 3D കോമ്പിനേഷൻ വന്ന തിയേറ്ററുകളിൽ ഒന്ന് ... അങ്ങനെ വിശേഷണങ്ങൾ നീണ്ടു പോകുന്നു .
ഇന്നത്തെ വീഡിയോയിൽ ചരിത്രമുറങ്ങുന്ന കൊച്ചി എറണാകുളം ശ്രീധർ തിയേറ്ററിന്റെ വിശേഷങ്ങൾ കാണാം ...
ഞങ്ങൾ ഓരോ തിയേറ്ററിലും പോകുമ്പോൾ കാണുന്ന കാഴ്ചകളാണ് "തിയേറ്റർ ബാൽക്കണി" എന്ന ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത് .. ഇത് തിയേറ്ററിന്റെ റിവ്യൂ വീഡിയോസ് അല്ല എന്ന് ദയവായി മനസിലാക്കുക ...
Team Theatre Balcony
+91 99951 99983
#malayalam #cinema #theatrebalcony #mariyamtheatre #sathyamtheatre #madrasapattinam #theatrescenes #entertainment #automobile #madrasapattinam #theatre #theatreresponse #marco #mariyamtheatre #kochi #ernakulam #shenoys #entertainment
มุมมอง: 18 206

วีดีโอ

കോട്ടക്കലിന്റെ ലീന | BHARATHAM 2024 | LEENA THEATRE KOTTAKKAL | MALAPPURAM | DOLBY ATMOS THEATRE
มุมมอง 5Kวันที่ผ่านมา
മലപ്പുറം ജില്ലയില്‍ അനുദിനം വളര്‍ന്നു കൊണ്ടിരിയ്ക്കുന്നൊരു പട്ടണമാണ് കോട്ടയ്ക്കല്‍. കേരളത്തിന്‍റെ ആയൂര്‍വേദ നഗരമായ കോട്ടയ്ക്കലിന്‍റെ സിനിമാ ചരിത്രത്തില്‍ അഞ്ച് പതിറ്റാണ്ടിന്‍റെ നിറവില്‍ ഇന്നും പ്രൗഢിയോടെ നിലകൊള്ളുന്ന ലീന തിയേറ്ററിന്റെ വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായ ഭരതം 2024 എന്ന പരിപാടിയും, പരിപാടിയുടെ ഭാഗമായി കലാസാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത സാംസ്കാരിക സമ്മേളനവും, തീയേറ്ററി...
NEW MULTIPLEX THEATRE IN THRISSUR | B CINEMAS NEAR GURUVAYUR | KUNNAMKULAM | ANJOOR | MARCO
มุมมอง 14K14 วันที่ผ่านมา
തൃശൂർ ജില്ലയിലെ വൈലത്തൂർ ഗ്രാമത്തിൽ ഉദ്‌ഘാടനത്തിനു തയാറാവുന്ന ബി സിനിമാസ് ( B CINEMAS ) എന്ന 2 സ്ക്രീൻ തിയേറ്ററിന്റെ വിശേഷങ്ങൾ കാണാം ... 2 സ്‌ക്രീനിലായി ഡോൾബി അറ്റ്മോസ് , ലേസർ പ്രോജെക്ഷൻ എന്നിവയോടെ വരുന്ന ഈ തിയേറ്റർ വൈലത്തൂർ , അഞ്ഞൂർ , ഗിരുവായൂർ , കുന്നംകുളം തുടങ്ങി സമീപ പ്രദേശങ്ങളിലുള്ളവർക്കും പുതിയൊരു അനുഭവം തീർക്കുമെന്ന് പ്രതീക്ഷിക്കാം ... B CINEMAS VAILATHOOR ബി സിനിമാസ് വൈലത്തൂർ ഞങ്ങൾ ഓരോ ...
ശ്രീരാമ തിയേറ്റർ തൃപ്രയാർ | SREE RAMA THEATRE THRIPRAYAR | THRISSUR | B CLASS THEATRE IN KERALA
มุมมอง 22K21 วันที่ผ่านมา
കേരളത്തിൽ ബി ക്ലാസ് തിയേറ്ററുകൾ ഇല്ലാതാവുന്ന ഈ കാലത്തു കുറച്ചു കാലം അടച്ചിട്ട ശേഷം തൃശൂർ ജില്ലയിലെ തൃപ്രയാർ ശ്രീരാമാ തിയേറ്റർ വീണ്ടും ബി ക്ലാസ് തിയേറ്റർ ആയി തുറക്കുകയാണ് ... വളരെ ചെറിയ ബഡ്ജറ്റിൽ സിനിമ കാണാൻ സാധിക്കുന്ന ഈ തിയേറ്ററിന്റെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ ഉള്ളത്.. ഞങ്ങൾ ഓരോ തിയേറ്ററിലും പോകുമ്പോൾ കാണുന്ന കാഴ്ചകളാണ് "തിയേറ്റർ ബാൽക്കണി" എന്ന ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളിലേക്ക് എത്തിക്കു...
KING SIZE THEATRE MAGIC FRAMES KHAYAAM TIRUR | തിരൂർ ഖയാം തിയേറ്റർ | DOLBY ATMOS AND DTS MAGIC
มุมมอง 22Kหลายเดือนก่อน
മലബാറിലെ കിംഗ് സൈസ് തിയേറ്ററുകളിൽ പ്രധാനിയാണ് തിരൂർ ഖയാം തിയേറ്റർ ... നമക് ഹലാൽ എന്ന ചിത്രത്തോടെ മെഗാസ്റ്റാർ മമ്മൂട്ടി ഉദ്ഘടനം ചെയ്ത ഈ തിയേറ്റർ ആദ്യമേ AC ആയിരുന്നെങ്കിലും പിന്നീട് NON AC ആക്കി മാറ്റിയിരുന്നു ... കാര്യമായ RENOVATION ഒന്നും നടത്താതെയിരുന്ന ഖയാം തിയേറ്റർ മാജിക്ഫ്രെയിംസ് ഗ്രൂപ്പ് ഏറ്റെടുക്കുകയും നല്ല അടിപൊളി ആയി RENOVATION ചെയ്തു 4K , DOLBY ATMOS സൗകര്യങ്ങളോടെ തിരികെ വന്നിരിക്കുകയു...
EVM ANN CINEMA KOTHAMANGALAM | ആൻ സിനിമ കോതമംഗലം | KOCHI |AURO 11.1 THEATRE | SAPNA THEATRE THRISSUR
มุมมอง 7Kหลายเดือนก่อน
EVM ANN CINEMA KOTHAMANGALAM | ആൻ സിനിമ കോതമംഗലം | KOCHI |AURO 11.1 THEATRE | SAPNA THEATRE THRISSUR
അതിജീവനത്തിന്റെ പാതയിൽ നാടിന്റെ സ്വന്തം തിയേറ്റർ |ദർശന തിയേറ്റർ| DHARSANA THEATRE PIRAVOM | PUSHPA 2
มุมมอง 12Kหลายเดือนก่อน
അതിജീവനത്തിന്റെ പാതയിൽ നാടിന്റെ സ്വന്തം തിയേറ്റർ |ദർശന തിയേറ്റർ| DHARSANA THEATRE PIRAVOM | PUSHPA 2
മലയോരപട്ടണത്തിലെ മോഡേൺ തിയേറ്റർ |KOLLAM | THAILAKSHMI CINEMAS PUNALUR | DOLBY ATMOS| THEATRE BALCONY
มุมมอง 5Kหลายเดือนก่อน
മലയോരപട്ടണത്തിലെ മോഡേൺ തിയേറ്റർ |KOLLAM | THAILAKSHMI CINEMAS PUNALUR | DOLBY ATMOS| THEATRE BALCONY
കൊടുങ്ങല്ലൂരിന്റെ സ്വന്തം ലക്ഷ്മി | LAKSHMI CINEMAS KODUNGALLOOR | CHRISTIE VIVE AUDIO | DOLBY ATMOS
มุมมอง 11K2 หลายเดือนก่อน
കൊടുങ്ങല്ലൂരിന്റെ സ്വന്തം ലക്ഷ്മി | LAKSHMI CINEMAS KODUNGALLOOR | CHRISTIE VIVE AUDIO | DOLBY ATMOS
MARUTHI E CINEMAS MANANATHAVADY | മാരുതി തിയേറ്റർ മാനന്തവാടി | MULTIPLEX IN WAYNAD | KERALA TOURISM
มุมมอง 4.2K2 หลายเดือนก่อน
MARUTHI E CINEMAS MANANATHAVADY | മാരുതി തിയേറ്റർ മാനന്തവാടി | MULTIPLEX IN WAYNAD | KERALA TOURISM
തൃശൂരിൽ പുതിയ മൾട്ടിപ്ളെക്സ് തിയേറ്റർ തുറക്കുന്നു| NEW MULTIPLEX IN THRISSUR | VKG CINEMAS PAVARATTY
มุมมอง 30K2 หลายเดือนก่อน
തൃശൂരിൽ പുതിയ മൾട്ടിപ്ളെക്സ് തിയേറ്റർ തുറക്കുന്നു| NEW MULTIPLEX IN THRISSUR | VKG CINEMAS PAVARATTY
KERALA’s FIRST DOME CINEMA THEATRE | CINECAFE POOVAR | TRIVANDRUM | THEATRE BALCONY #theatrebalcony
มุมมอง 104K2 หลายเดือนก่อน
KERALA’s FIRST DOME CINEMA THEATRE | CINECAFE POOVAR | TRIVANDRUM | THEATRE BALCONY #theatrebalcony
നാട്ടുകാർക്ക് വേണ്ടിയൊരു തനി നാടൻ തിയേറ്റർ |DHANALAKSHMI THEATRE VELANTHAVALAM | PALAKKAD | VETTAYAN
มุมมอง 10K3 หลายเดือนก่อน
നാട്ടുകാർക്ക് വേണ്ടിയൊരു തനി നാടൻ തിയേറ്റർ |DHANALAKSHMI THEATRE VELANTHAVALAM | PALAKKAD | VETTAYAN
തിരുപ്പറന്‍കുണ്ട്രം ലക്ഷ്മി തീയേറ്റര്‍ THIRUPARANKUNDRAM LAKSHMI THEATRE | MADURAI #theatrebalcony
มุมมอง 12K3 หลายเดือนก่อน
തിരുപ്പറന്‍കുണ്ട്രം ലക്ഷ്മി തീയേറ്റര്‍ THIRUPARANKUNDRAM LAKSHMI THEATRE | MADURAI #theatrebalcony
TIRUR KHAYAM - MAJOR WORK UPDATES | MAGIC FRAMES | തിരൂർ ഖയാം | KHAYAM RENOVATION | THEATRE BALCONY
มุมมอง 27K3 หลายเดือนก่อน
TIRUR KHAYAM - MAJOR WORK UPDATES | MAGIC FRAMES | തിരൂർ ഖയാം | KHAYAM RENOVATION | THEATRE BALCONY
ചെറുവത്തൂർ ഗ്രാമത്തിന്റെ സ്വന്തം പാക്കനാർ തിയേറ്റർ | PAKKANAR CINEMAS CHERUVATHUR | KASARGOD | ONAM
มุมมอง 16K3 หลายเดือนก่อน
ചെറുവത്തൂർ ഗ്രാമത്തിന്റെ സ്വന്തം പാക്കനാർ തിയേറ്റർ | PAKKANAR CINEMAS CHERUVATHUR | KASARGOD | ONAM
SREE DEVI DURGAA V CINEMAS PALAKKAD | BIG THEATRE IN PALAKKAD | THEATRE BALCONY | GOAT | THALAPATHY
มุมมอง 17K4 หลายเดือนก่อน
SREE DEVI DURGAA V CINEMAS PALAKKAD | BIG THEATRE IN PALAKKAD | THEATRE BALCONY | GOAT | THALAPATHY
പാലക്കാട് ജില്ലയിലെ പുതിയ മൾട്ടിപ്ളെക്സ് | MAGIC FRAMES CINEMAS PATTAMBI | BEST THEATRE IN PALAKKAD
มุมมอง 8K4 หลายเดือนก่อน
പാലക്കാട് ജില്ലയിലെ പുതിയ മൾട്ടിപ്ളെക്സ് | MAGIC FRAMES CINEMAS PATTAMBI | BEST THEATRE IN PALAKKAD
73-ആം വയസിൽ പഴയ പ്രോജക്ടറുകൾക്കും ഫിലിമിനും കൂട്ടായി ഈ 'അമ്മ | Theatre Balcony |Old Theatre In Kochi
มุมมอง 2.5K4 หลายเดือนก่อน
73-ആം വയസിൽ പഴയ പ്രോജക്ടറുകൾക്കും ഫിലിമിനും കൂട്ടായി ഈ 'അമ്മ | Theatre Balcony |Old Theatre In Kochi
സുന്ദരിയായ കൊല്ലങ്കോടിന്റെ സ്വന്തം തങ്കരാജ് തിയേറ്റർ |Thankam Thankaraj Theatre Kollengode Palakkad
มุมมอง 7K4 หลายเดือนก่อน
സുന്ദരിയായ കൊല്ലങ്കോടിന്റെ സ്വന്തം തങ്കരാജ് തിയേറ്റർ |Thankam Thankaraj Theatre Kollengode Palakkad
ഇനി സാധാരണക്കാരനും ഹോം തിയേറ്റർ സ്വന്തമാക്കാം| DOLBY ATMOS OR AURO 3D EXPLANATION | HOME THEATRE
มุมมอง 8K5 หลายเดือนก่อน
ഇനി സാധാരണക്കാരനും ഹോം തിയേറ്റർ സ്വന്തമാക്കാം| DOLBY ATMOS OR AURO 3D EXPLANATION | HOME THEATRE
ഓലക്കൊട്ടക മുതൽ മൾട്ടിപ്ലക്സ് വരെ |MAHALAKSHMI THEATRE ASHTAMICHIRA| THRISSUR| THEATRE BALCONY| MALA
มุมมอง 5K5 หลายเดือนก่อน
ഓലക്കൊട്ടക മുതൽ മൾട്ടിപ്ലക്സ് വരെ |MAHALAKSHMI THEATRE ASHTAMICHIRA| THRISSUR| THEATRE BALCONY| MALA
UNDERRATED THEATRE IN KERALA | SAPTHA THARANG CINEMAS SCREEN 2 | KENZOPLEX | PALAKKAD | INDIAN 2
มุมมอง 3K5 หลายเดือนก่อน
UNDERRATED THEATRE IN KERALA | SAPTHA THARANG CINEMAS SCREEN 2 | KENZOPLEX | PALAKKAD | INDIAN 2
സപ്തതരംഗ് സിനിമാസ് | SAPTA THARANG CINEMAS KOOTTANADU | THEATRE BALCONY
มุมมอง 4.2K6 หลายเดือนก่อน
സപ്തതരംഗ് സിനിമാസ് | SAPTA THARANG CINEMAS KOOTTANADU | THEATRE BALCONY
APSARA THEATRE KOZHIKODE | അപ്സര തിയേറ്റർ കോഴിക്കോട് | MAGIC FRAMES|CALICUT |THEATRE BALCONY | DOLBY
มุมมอง 18K6 หลายเดือนก่อน
APSARA THEATRE KOZHIKODE | അപ്സര തിയേറ്റർ കോഴിക്കോട് | MAGIC FRAMES|CALICUT |THEATRE BALCONY | DOLBY
BEST MULTIPLEX THEATRE IN KANNUR |SJ’s G CINEMAS ULIKKAL | IRITTY |ഉളിക്കൽ | THEATRE BALCONY | DOLBY
มุมมอง 6K6 หลายเดือนก่อน
BEST MULTIPLEX THEATRE IN KANNUR |SJ’s G CINEMAS ULIKKAL | IRITTY |ഉളിക്കൽ | THEATRE BALCONY | DOLBY
JAZZ THEATRE OTTAPPALAM | ഒറ്റപ്പാലത്തെ സിംഗിൾ സ്ക്രീൻ തിയേറ്റർ | PALAKKAD | THEATRE BALCONY #movie
มุมมอง 8K6 หลายเดือนก่อน
JAZZ THEATRE OTTAPPALAM | ഒറ്റപ്പാലത്തെ സിംഗിൾ സ്ക്രീൻ തിയേറ്റർ | PALAKKAD | THEATRE BALCONY #movie
SR Cinemas Varkala | Oldest Theatre near Sivagiri | Varkala Beach | Sri Narayana Guru | Trivandrum
มุมมอง 7K7 หลายเดือนก่อน
SR Cinemas Varkala | Oldest Theatre near Sivagiri | Varkala Beach | Sri Narayana Guru | Trivandrum
ഒറ്റപ്പാലത്തെ കിടിലൻ തിയേറ്റർ | Dreamax Cinemas Mayannur | Thrissur | Solar Powered Theatre | Indian
มุมมอง 7K7 หลายเดือนก่อน
ഒറ്റപ്പാലത്തെ കിടിലൻ തിയേറ്റർ | Dreamax Cinemas Mayannur | Thrissur | Solar Powered Theatre | Indian
രാധ തിയേറ്റർ കോഴിക്കോട്| MAGIC FRAMES RADHA CALICUT | APSARA THEATRE KOZHIKODE |OLD THEATRE IN INDIA
มุมมอง 20K7 หลายเดือนก่อน
രാധ തിയേറ്റർ കോഴിക്കോട്| MAGIC FRAMES RADHA CALICUT | APSARA THEATRE KOZHIKODE |OLD THEATRE IN INDIA

ความคิดเห็น

  • @abdulrahiman1577
    @abdulrahiman1577 4 นาทีที่ผ่านมา

    Manjil virinja poove evidey ninnane kandathe matineeshow

  • @anil60049
    @anil60049 ชั่วโมงที่ผ่านมา

    Ipoo sound and scream quality mosam anu 😢

  • @rjxx235
    @rjxx235 10 ชั่วโมงที่ผ่านมา

    Its not a dome theatre. Its a normal theatre with external Wall resembling a dome.what a disappointment

  • @nikeshpp2050
    @nikeshpp2050 17 ชั่วโมงที่ผ่านมา

    Revathi cinemax

  • @sakkeerhusain5713
    @sakkeerhusain5713 20 ชั่วโมงที่ผ่านมา

    Nostalgic memories 🎉🎉

  • @razalpanachikkal6808
    @razalpanachikkal6808 23 ชั่วโมงที่ผ่านมา

    എന്റെ പഴയ തട്ടകം....😊

  • @mjcindiarailrider
    @mjcindiarailrider วันที่ผ่านมา

    Nineties il famous theaters for only hollywood movies were Sreekumar, Sree Vishak and New theaters 70mm. Golden period of hollywood movies and the numerous Hollywood movies njan e theatre kalil kandirunna nalla nineties period in TVM.

  • @shelmonvarghese907
    @shelmonvarghese907 วันที่ผ่านมา

    റിനോവേഷന് മുന്ന് രാഗം തന്നെ സ്ക്രീനിലും സീറ്റിങ് കപസ്സിറ്റിയിലും ഒന്നാമത് 😏രാഗം കാണാത്തവർ കിടന്ന് കൂവുന്ന കാണുമ്പോ ചിരി വരുന്നു

    • @theatrebalcony
      @theatrebalcony 22 ชั่วโมงที่ผ่านมา

      ആ സൈഡിലേക്ക് ഇരുന്ന് ചിരിച്ചോളൂ ...

  • @rjxx235
    @rjxx235 วันที่ผ่านมา

    Great audio. But really small screen. But famous for Hollywood hits

  • @cooterevents
    @cooterevents วันที่ผ่านมา

    ജനവാസം ഇല്ലാത്ത കാട്ടിനു ഉള്ളിൽ ഒരു തിയേറ്റർ ഉണ്ട് നല്ല ക്വാളിറ്റി ആയിട്ട് സിറ്റി സിനിമ അനക്കട്ടി എന്തായാലും ഒരു വീഡിയോ ഇടണം

  • @DINEESH2204
    @DINEESH2204 วันที่ผ่านมา

    കോഴിക്കോട് അപ്സര തിയേറ്റർ 🎉🎉

  • @rahulprakash4137
    @rahulprakash4137 วันที่ผ่านมา

    ഒരിക്കൽ ഗുരുവായൂർ ജയശ്രീ ൽ ന്നു ഉറുമി കണ്ടിട്ട് നല്ല ഫീൽ കിട്ടിയില്ല...നല്ല എക്സ്പീരിയൻസ് കിട്ടാൻ വേണ്ടി വണ്ടി കേറി പിന്നൊരു ദിവസം ശ്രീധറിലെത്തി കണ്ടിട്ടുണ്ട്.

  • @sn7creations
    @sn7creations 2 วันที่ผ่านมา

    Avatar ,and Jurassic world ksndatellam evadayayerunu❤

  • @RajeshAg-v4z
    @RajeshAg-v4z 2 วันที่ผ่านมา

    എറണാകുളം കവിത തിയറ്റർ...

  • @VIV3KKURUP
    @VIV3KKURUP 2 วันที่ผ่านมา

    2005-2012 kalathinidayil njan ekm ettavum kooduthal cinemakal kanditulla theater....rock on, rang de basanti, tare zameen par, avtar,aashiq banaya aapne so many.....

    • @JayakrishnanTV-ux9bi
      @JayakrishnanTV-ux9bi 5 ชั่วโมงที่ผ่านมา

      മര്യാദയ്ക്ക് മലയാളത്തിൽ എഴുതെടോ

    • @VIV3KKURUP
      @VIV3KKURUP 4 ชั่วโมงที่ผ่านมา

      @@JayakrishnanTV-ux9bi onnu poyyedaa....

  • @nirmal1751
    @nirmal1751 2 วันที่ผ่านมา

    ഞാൻ ആദ്യം കണ്ട സിനിമ ഫ്ലാഷ് ഗോഡ്രൻ ആയിരുന്നു.. കോളേജ് പഠിക്കുമ്പോൾ എല്ലാ വെള്ളിയാഴ്ചയും പുതിയ സിനിമ വരുമായിരുന്നു എല്ലാം കാണും അങ്ങിനെ ഹോളിവുഡ് ഫിലിംസിൻറെ ഒരു ആരാധനയായി മാറി

  • @ManeeshMm-tf9nd
    @ManeeshMm-tf9nd 2 วันที่ผ่านมา

    ചേട്ടാ മ്മ്‌ടെ കൊടുങ്ങല്ലൂർ ശില്പി തിയേറ്റർ ഇപ്പൊ ഉണ്ടോ

  • @prasadms2479
    @prasadms2479 2 วันที่ผ่านมา

    Theatre inu purath Dolby Atmos+ 4K RGB laser projection ennu koduthittundallo

  • @razams0077
    @razams0077 2 วันที่ผ่านมา

  • @gopikrishnan9845
    @gopikrishnan9845 3 วันที่ผ่านมา

    പണ്ട് എറണാകുളത്തെ ടോപ് തിയേറ്റർ...എത്രയോ പടങ്ങൾ...ഷേണായി ഗ്രൂപ്പിന്റെ

  • @iamnaughty289
    @iamnaughty289 3 วันที่ผ่านมา

    മാർക്കോ കണ്ടിരുന്നു സ്ക്രീൻ മാറാറായി പിന്നെ കൊതുക് ഉണ്ട്

  • @ManeeshMm-tf9nd
    @ManeeshMm-tf9nd 3 วันที่ผ่านมา

    ബ്രോ ബ്ലു ഡയമൻഡ് ഉള്ള സ്ഥലംത്തു ഇപ്പൊ എന്താ ഉള്ളത്

    • @theatrebalcony
      @theatrebalcony 3 วันที่ผ่านมา

      Blue diamonds mall + Miraj Cinemas 3 Screens

  • @achuadhi6603
    @achuadhi6603 3 วันที่ผ่านมา

    Tvm നേ കുറിച്ച് monu വല്യ ധാരണ ഇല്ല അല്ലെ 😄

    • @theatrebalcony
      @theatrebalcony 3 วันที่ผ่านมา

      എന്നാൽ ഉള്ള താങ്കൾ വ്യക്തമാക്കൂ ... തിരുവനന്തപുരത്തു ഏത് സ്‌ക്രീനിലാണ് 1000+ സീറ്റ് ഉള്ളത്

  • @deepuc.k.3192
    @deepuc.k.3192 3 วันที่ผ่านมา

    Njan last ividunnu kAndathu yenthiran Anennu thonnunnu. Sridar ile sound effects ine patty ente cousin bro ekm il ninnu Trivandrum varumbol panduthotte parayumaayirunnu. Pinne evil dead o matto irangiyAppol ivide ottaykkirunnu horror cinema kananulla challenge yetteduthu, oral thattipoyennokke ah bro paranjittundu, ullathanonnariyilla. Pakshe phoonk 2 irangiyAppol engane oru single ayirunnu horror film kananulla challenge pathrathil vannathayi orkkunnu. Ippol pinne saw yum, Final destination, nun, korean films okke kandumadutha yuvakkalkku ithonnum oru puthariyalla.

  • @Ani-gi1pf
    @Ani-gi1pf 3 วันที่ผ่านมา

    Twin Brothers, Jurassic Park,Babies Day Out, Mummy 1, Chandrolsavam, Thattathin Marayath, Chinese Zodiac, The Boss (hindi), Wanted (hindi), Matrix Revolution angane ethrayethra cinemakal🙏👏👍😊😍❤️👏🙇‍♂️🙇‍♂️...

  • @shijukiriyath1410
    @shijukiriyath1410 3 วันที่ผ่านมา

    surround effects ulla theatesil box waste aanu ....verum view nu maathram kollaam

  • @shijukiriyath1410
    @shijukiriyath1410 3 วันที่ผ่านมา

    aividey 2k aayirunna samzayam oru muslim paiyyan aayirunnu operator...LAL JOSE munpu theatre ney kurichu cheythirunna paripaadiyil kandathorkkunnu...amrita tv yil aayirunnu ennaanu orma

  • @shijukiriyath1410
    @shijukiriyath1410 3 วันที่ผ่านมา

    2K WITH 3D OKKEY sl theatreil 2008 muthal undu athulyayil christie 3d....avatar sree padmanabhayil vannappolum 2k 3d aayirunnu pakshe clarity kanakkaayirunnu...ettavu nalla 2k annu anjaliyil aayirunnu...glass illenkilum nalla 3d effect undaayirunnu

  • @unnikrishnan4165
    @unnikrishnan4165 3 วันที่ผ่านมา

    1975 ൽ ഞാൻ ഇവ്ടെ കണ്ട സിനിമ " ഇന്നലെ ഇന്നു "

  • @RajKumar-oz2go
    @RajKumar-oz2go 3 วันที่ผ่านมา

    ഞാൻ ആദ്യമായി ശ്രീധർ തിയറ്ററിൽ കണ്ട പടം .... Enter The Dragon. വർഷം കൃത്യമായി ഓർമ്മയില്ല... 1976 or 1977.

  • @abdulsathar180
    @abdulsathar180 3 วันที่ผ่านมา

    ഞാൻ ജുറാസിക് പാർക്ക് കണ്ടത് ഇവിടെ ആണ്..ഏറ്റവും വലിയ experience ആയിരുന്നു അന്ന്

  • @midhunpmadhu7564
    @midhunpmadhu7564 3 วันที่ผ่านมา

    First AC theatre kottayam Anand

    • @RajKumar-oz2go
      @RajKumar-oz2go 3 วันที่ผ่านมา

      അല്ല. ശ്രീധർ, എറണാകുളം is the first AC theatre in Kerala.

    • @theatrebalcony
      @theatrebalcony 3 วันที่ผ่านมา

      ആ എന്നിട്ട് എന്നിട്ട് ....

  • @k.r.ssuresh3142
    @k.r.ssuresh3142 3 วันที่ผ่านมา

    Enter the dragon...jaws...ABBA...cowboys ... അങ്ങിനെ എന്തോരം....😞... ആദ്യം സാധാരണ ഓഡിയോ സിസ്റ്റം...പിന്നെ സറൗണ്ട് സിസ്റ്റം......❤❤❤❤

  • @AnAussieMallu
    @AnAussieMallu 3 วันที่ผ่านมา

    I still remember, Earlier Sridhar theatre screen also had speciality. It doesn’t had edges. ☑️

  • @baburajkrishnan3739
    @baburajkrishnan3739 3 วันที่ผ่านมา

    പുള്ളി ഉറങ്ങട്ടെ, ഉണർത്തണ്ട

  • @shafeekdhiya7477
    @shafeekdhiya7477 3 วันที่ผ่านมา

    ആദ്യം ഇംഗ്ലീഷ് പിന്നെ ഹിന്ദി ഇപ്പൊ എല്ലാ ഭാഷയിലുമുള്ള സിനിമകളും പ്രദർശിപ്പിക്കുന്നുണ്ട് തിയേറ്റർ എക്സ്പീരിയൻസ് വളരെ ശോകം ആണ്

  • @bejoyrodrigues3318
    @bejoyrodrigues3318 3 วันที่ผ่านมา

    ഞാൻ ഇവിടുന്നു ആദ്യമായി കണ്ട സിനിമ George of the jungle, പിന്നെ james bond, air force one, titanic....

  • @LukochanPettah
    @LukochanPettah 3 วันที่ผ่านมา

    ഇടുക്കിയിൽ നിന്നും ശ്രീധറിൽ പോയി പടം കാണുവായിരുന്നു ഞങ്ങൾ❤❤❤❤

  • @digitalalterations4764
    @digitalalterations4764 4 วันที่ผ่านมา

    Shreedhar, Crown, Ragam - കേരളത്തിലെ ഇംഗ്ലീഷ് തീയറ്ററുകൾ.. (രാഗത്തിൽ മലയാളവും തമിഴുമൊക്കെ വരാറുണ്ടെങ്കിലും ഇംഗ്ലീഷ് പടമെന്നാൽ തൃശൂർക്കാർക്ക് അത് രാഗം കഴിഞ്ഞേയുള്ളു.)

  • @Dheeraj-y4f
    @Dheeraj-y4f 4 วันที่ผ่านมา

    kozhikode crown

  • @ThomasSouthil
    @ThomasSouthil 4 วันที่ผ่านมา

    Sreethar still remember ❤🎉 Happy new year 🎉😊

  • @JMW0702
    @JMW0702 4 วันที่ผ่านมา

    വല്ല്യേട്ടൻ തൊട്ട് ഇവിടെ പടം കണ്ട് തുടങ്ങിയതാ... പിന്നെ എത്ര എത്ര പടങ്ങൾ... 🤙🏻

  • @vinodvinodsreekumar9804
    @vinodvinodsreekumar9804 4 วันที่ผ่านมา

    ഒത്തിരി പഴയ കാലം ഓർത്തു പോയി 🥰 ശ്രീധർ തിയേറ്റർ ഒരു സംഭവം ആയിരുന്നു 🔥🔥 അതായത് അന്നത്തെ കേരളത്തിലെ കൊമ്പൻ 🔥

  • @sacredbell2007
    @sacredbell2007 4 วันที่ผ่านมา

    സിനിമ നടൻ ജയന്റെ ബയോപിക് ചിത്രം നിർമ്മിച്ചാൽ അതിൽ തീർച്ചയായും ശ്രീധർ തീയേറ്ററും അവിടെ നേവിയിൽ അന്ന് പെറ്റി ഓഫീസർ ആയിരുന്ന ജയൻ ടിക്കക്കെടുക്കാൻ വരിയിൽ നിന്ന തന്റെ കൂട്ടുകാരനെ മറി കടക്കാൻ ശ്രമിച്ച ബ്ലാക്ക് ടിക്കറ്റ് ഗുണ്ടകളെ ഒറ്റയ്ക്ക് ഇടിച്ചു നിലം പരിശാക്കുന്ന സീനും ഉണ്ടായിരിക്കും. സ്റ്റാന്റിൽ വച്ചിരുന്ന സൈക്കിളുകൾക്കു മുകളിൽ കൂടി ബ്ലാക്ക് ടിക്കെറ്റുകാരെ ഓരോന്നായി കോംപൗണ്ടിന് പുറത്തേക്കു എടുത്തെറിഞ്ഞു-

  • @TravelStoriesbyLVNR-hf6cv
    @TravelStoriesbyLVNR-hf6cv 4 วันที่ผ่านมา

    Sreedhar theatre need upgrade to multiplex or imax

  • @Kiransha-v7g
    @Kiransha-v7g 4 วันที่ผ่านมา

    Theatre sound mixing entho kuzhappam und, paatokkke kelkumbol dual synch ellatha beat kelkkaam, pinne frontil oraal vannirunnal padam kaanan bhudhimuttaanu, cheriya renovation nadathiyaal nannayirikkum. Theatre videos cheyyunathinte koode itharam suggestions ownersinnod paranjaal upakaram. Just check the google reviews

  • @shafeeqktkt3708
    @shafeeqktkt3708 4 วันที่ผ่านมา

    Ac ഓഫ് ചയ്തു പറ്റിക്കാത്തതും ❤️❤️❤️❤️💕💕💕💕💕💕🌹💕💕💕💕💕💕💕💕💕💕💕💕💕💕💕

    • @theatrebalcony
      @theatrebalcony 4 วันที่ผ่านมา

      ശ്രീധറിലെ Ac ഫേമസ് ആണ്

  • @sarasantr8488
    @sarasantr8488 4 วันที่ผ่านมา

    ❤Whenever hollywood films release in India Malayalees will get it with hottaste in Sridhar ac Kochi wef 1964 for keralaeyes in Ekm!❤ Whenanother holliwood new.film releases the former film will shit to Little Shenoys MG Rd!❤🎉

    • @theatrebalcony
      @theatrebalcony 4 วันที่ผ่านมา

      pure നൊസ്റ്റാൾജിയ

  • @dreamrunner7922
    @dreamrunner7922 4 วันที่ผ่านมา

    നല്ല വീഡിയോ❤.

  • @PrasanthParavoor
    @PrasanthParavoor 4 วันที่ผ่านมา

    ❤️❤️❤️