ഞാൻ രണ്ട് ദിവസം മുൻപ്പ് .തിരൂർ ഖയ്യാം Magic Frames ഏറ്റെടുത്ത് ബിഗ് സ്ക്രീൻ നിലനിർത്തി & a/c ഹാൾ & dolby atmos & നല്ല സീറ്റുകൾ എല്ലാം ചെയ്തു തിയേറ്റർ renovate ചെയ്താൽ സംഭവം പൊളിക്കുമെന്നും.. കമെന്റ് ചെയ്തിരുന്നു.. ഇപ്പോൾ ഇതാ ആ സന്തോഷ വന്നിരിക്കുന്നു തിരൂർ ഖയ്യാം Magic Frames ഏറ്റടുത്തിരിക്കുന്നു അതും ബിഗ് സ്ക്രീൻ ❤️❤️❤️ നന്ദി സ്റ്റീഫൻ സർ
*പണ്ടൊക്കെ ഞാനും കൂട്ടുക്കാരും മലപ്പുറം പൊന്നാനിയിൽ നിന്ന് എല്ലാ ഞായറാഴ്ച്ചയിലും കോഴിക്കോട് പോകും രാവിലെ ഒമ്പത് മണിക്കുള്ള ഏറനാട് എക്സ്പ്രസിൽ കയറി 11.30 കോഴിക്കോട് എത്തിയാൽ നേരെ റഹ്മത്ത് ഹോട്ടലിലേക്ക് പോകും അവിടുന്ന് ഒരു ബീഫ് ബിരിയാണിയും തിന്ന് റെയിൽവേ ക്രോസ്സ് കടന്ന് സിനിമ പോസ്റ്റർ നോക്കി മിട്ടായി തെരുവിലൂടെ അപ്സര തീയേറ്ററിലേക്ക് ഒരു ഓട്ടമുണ്ട് നേരെ ടിക്കറ്റ് കൗണ്ടറിലേ ഗുഹയിലേക്ക് ഇടിച്ചു കയറി ടിക്കറ്റ് എടുത്ത് മമ്മൂട്ടിയുടെ പോക്കിരിരാജ, ലാലേട്ടന്റെ സാഗർ ഏലിയാസ് ജാക്കി ഒക്കെ അപ്സരയിൽ നിന്ന് കണ്ട ഞാൻ ഉഫ്ഫ് അതൊക്കെ ഒരു കാലം🔥✌️🥹💖*
ആദ്യം കണ്ട ഒളിമ്പ്യൻ അന്തോണി മുതൽ അവസാനം പൂട്ടുന്നതിന് മുൻപ് കണ്ട സ്ഫടികം re-release വരെ.. എത്ര ലാലേട്ടൻ സിനിമകൾ ❤❤ തുറന്ന ശേഷം TURBO FDFS.. All time fav theatre ❤
അപ്സര ക്ലോസ് ചെയ്യുന്നതിന് മുമ്പ് എല്ലാവരും ആ തീയറ്റർ കുറ്റം പറയുമായിരുന്നു. മോശം ആണ് എന്നൊക്ക. എന്നാൽ വലിയ തീയേറ്ററിന് ഇഷ്ടപ്പെടുന്നവർ അപ്സരയെ ഒപ്പം ചേർത്തു.....❤
നല്ലൊരു തീയേറ്റർ ആയിരുന്നു ഞാൻ പണ്ടുള്ളപ്പോൾ അവിടെ ഒരുപാട് കാലം ജോലി ചെയ്ത ആളാണ് മലർവാടി ആർട്ടിസ്റ്റ് ക്ലബ്ബ് പോക്കിരിരാജ പ്രാഞ്ചിയേട്ടൻ മേരിക്ക് ഒരു കുഞ്ഞാട് അങ്ങനെ ഒരുപാട് സിനിമകൾ ഉണ്ടായിരുന്നു പണ്ടത്തെ തിയേറ്റർ സൂപ്പർ തന്നെയാ ♥️♥️♥️💯💯💯💯💥
വയനാട് സുൽത്താൻബത്തേരി തീയേറ്റർ ഉണ്ട് പുൽപ്പള്ളി മാനന്തവാടി ഈ മൂന്ന് സ്ഥലത്തും തിയറ്റർ നിങ്ങൾ വീഡിയോ ചെയ്യ് അതിലെ ബത്തേരി മൂന്നാലെണ്ണം പൂട്ടി പൂട്ടിയതിൽ ഇപ്പോൾ ഉള്ളത് മാത ഇപ്പോഴുമുണ്ട് രാഗം ഇപ്പോഴുമുണ്ട് പൊളിച്ചിട്ടില്ല പക്ഷേ അവിടെ ഷോ ഇല്ല മാനന്തവാടി ഇപ്പോഴും ഷോ കളിക്കുന്നുണ്ട് അതിലെ നാല് തിയേറ്ററിലെ വീണ വർണ്ണ ഒരേ സിനിമ തീയേറ്റർ മാരുതി ജോസും വർണ്ണമാണ് പടം കളിക്കുന്നത് അതിനു വീണ മാത്രം പൂട്ടിപ്പോയി പുൽപ്പള്ളി ഉണ്ട് 🥹🥹🙏🏻
ഇതുപോലെ തന്നെ സ്റ്റിംഗ് കപ്പാസിറ്റി ഉള്ള തിയേറ്റർ തിരൂർ ഉണ്ട് khayam movies. 1000തിന് മുകളിൽ സിറ്റ് ഉണ്ട്. ഇപ്പോൾ magic firmes എടുത്ത്. പുതിയ രൂപത്തിൽ ഉണ്ടൻ വരുമെന്ന് പ്രതീഷിക്കുന്നു. കേരളത്തിൽ ഏറ്റവും വലിയ തിയേറ്ററിൽ ഇടം പിടിച്ച khayam👍
റാമ്പ് പണ്ട് ഒരുപാട് തീയേറ്റർ കണ്ടിട്ടുണ്ട്.. എറണാകുളം ഷേണായസ്, എറണാകുളം സരിത, എറണാകുളം മൈമൂൺ, തിരുവനന്തപുരം അതുല്യ അഞ്ജലി,. തിരുവനന്തപുരം ന്യൂ തിയേറ്റർ. തൃശ്ശൂർ രാഗം.ചാലക്കുടി സുരഭി,.
VALAREY DETAILED AAYI CHEYTHA VIDEOKKU PRATHYEKA ABHINANDANANGAL.....THEATRE BALCONY TEAM NICE ANCHORING GEEGO NICE EDITING NITHIN AND PRASOBH CONTINUE THE GOOD WORK ALL THE BEST
തിരൂർ ഖയ്യാം തിയേറ്റർ മാജിക്ക് ഫ്രം ഏറ്റെടുത്തു അപ്സര പോലെ വലിയ സ്ക്രീൻ ആക്കി ഡോൾബി അറ്റമോസ് ആക്കി സീറ്റ് മൊത്തം മാറ്റി a/c ആക്കി ഒന്ന് പുതുക്കി പണിതാൽ സംഗതി പൊളിക്കും... നല്ല തിരക്കുള്ള തിരൂർ സിറ്റിയിൽ ഒരു നല്ല തിയേറ്റർ ഇല്ലാത്തത് സങ്കടകരമാണ്
ബ്രോ നിങ്ങളുടെ അവതരണം സൂപ്പറ് ആണ്.. വളരെ വ്യക്തമായി എല്ലാ കാര്യങ്ങളും വിവരിക്കുന്നു. ഒരു രീതിയിലും മടുപ്പ് ഉണ്ടാകുന്നില്ല. എല്ലാ എപ്പിസോടും കാണാറുണ്ട്.. 👍
അപ്സരയിൽ നിന്ന് ഞാൻ അവസാനം കണ്ട സിനിമ കായംകുളം കൊച്ചുണ്ണിയാണ് അപ്പോൾ 7.1 സൗണ്ട് സിസ്റ്റം ആണ് സൗണ്ട് വളരെയേറെ മെച്ചപ്പെട്ട ആയിരുന്നു ടിക്കറ്റ് നിരക്ക് കൂടിയതുകൊണ്ട് തീയേറ്ററിന്റെ ഭാവി എന്താകും എന്ന് എനിക്ക് ആശങ്കയുണ്ട് കാരണം ഇത് ബഡ്ജറ്റ് ഫാമിലികൾക്ക് താങ്ങാൻ പറ്റാത്തതാണ്
കൂരാച്ചുണ്ട് തോംസൺ തീയറ്റർ കഴിഞ്ഞാൽ എന്നെ ആകർഷിച്ച രണ്ട് തിയേറ്ററുകൾ ആണ് കോഴിക്കോട് അപ്സരയും ബ്ലൂടയുമുണ്ട് 7.1 ചാനൽ വരുന്നവരെ സൗണ്ട് വളരെ മോശമായിരുന്നു ഒരുതരം പാട്ട് സൗണ്ട് ആയിരുന്നു ഒരുതരം പാട്ട് സൗണ്ട് ആയിരുന്നു പക്ഷേ 7.1 സൗണ്ട് സിസ്റ്റം വന്നതോടെ സൗണ്ട് വളരെയേറെ മെച്ചപ്പെട്ടു എൻറെ ഓർമ്മയിൽ ഒരു എട്ട് കൊല്ലത്തിന് ഇപ്പുറം നല്ല തെളിച്ചമാണ് പടത്തിന് നല്ല തെളിച്ചമാണ് ചെറിയ തീയേറ്ററുകളെ കാൾ അപ്സരയുടെ വലിയ സ്ക്രീനിനെ തെളിച്ചവും ക്ലീയറും കൂടുതലുണ്ട് പിന്നെ ഞാൻ പോയിട്ടില്ല ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയത്തില്ല എന്തായാലും ടിക്കറ്റ് ചാർജ് കൂട്ടിയത് കൊണ്ട് ഭാവിയെപ്പറ്റി എനിക്ക് ആശങ്കയുണ്ട്
ഞാൻ രണ്ട് ദിവസം മുൻപ്പ് .തിരൂർ ഖയ്യാം Magic Frames ഏറ്റെടുത്ത് ബിഗ് സ്ക്രീൻ നിലനിർത്തി & a/c ഹാൾ & dolby atmos & നല്ല സീറ്റുകൾ എല്ലാം ചെയ്തു തിയേറ്റർ renovate ചെയ്താൽ സംഭവം പൊളിക്കുമെന്നും.. കമെന്റ് ചെയ്തിരുന്നു.. ഇപ്പോൾ ഇതാ ആ സന്തോഷ വന്നിരിക്കുന്നു തിരൂർ ഖയ്യാം Magic Frames ഏറ്റടുത്തിരിക്കുന്നു അതും ബിഗ് സ്ക്രീൻ ❤️❤️❤️ നന്ദി സ്റ്റീഫൻ സർ
❤️❤️❤️
*പണ്ടൊക്കെ ഞാനും കൂട്ടുക്കാരും മലപ്പുറം പൊന്നാനിയിൽ നിന്ന് എല്ലാ ഞായറാഴ്ച്ചയിലും കോഴിക്കോട് പോകും രാവിലെ ഒമ്പത് മണിക്കുള്ള ഏറനാട് എക്സ്പ്രസിൽ കയറി 11.30 കോഴിക്കോട് എത്തിയാൽ നേരെ റഹ്മത്ത് ഹോട്ടലിലേക്ക് പോകും അവിടുന്ന് ഒരു ബീഫ് ബിരിയാണിയും തിന്ന് റെയിൽവേ ക്രോസ്സ് കടന്ന് സിനിമ പോസ്റ്റർ നോക്കി മിട്ടായി തെരുവിലൂടെ അപ്സര തീയേറ്ററിലേക്ക് ഒരു ഓട്ടമുണ്ട് നേരെ ടിക്കറ്റ് കൗണ്ടറിലേ ഗുഹയിലേക്ക് ഇടിച്ചു കയറി ടിക്കറ്റ് എടുത്ത് മമ്മൂട്ടിയുടെ പോക്കിരിരാജ, ലാലേട്ടന്റെ സാഗർ ഏലിയാസ് ജാക്കി ഒക്കെ അപ്സരയിൽ നിന്ന് കണ്ട ഞാൻ ഉഫ്ഫ് അതൊക്കെ ഒരു കാലം🔥✌️🥹💖*
Ormakal ❤️❤️❤️
ആദ്യം കണ്ട ഒളിമ്പ്യൻ അന്തോണി മുതൽ അവസാനം പൂട്ടുന്നതിന് മുൻപ് കണ്ട സ്ഫടികം re-release വരെ.. എത്ര ലാലേട്ടൻ സിനിമകൾ ❤❤
തുറന്ന ശേഷം TURBO FDFS.. All time fav theatre ❤
❤️❤️❤️
*ട്രെയിൻ ഇറങ്ങി അപ്സരയിലേക്ക് ഒരു ഓട്ടമുണ്ട്🏃എന്റെ മോനെ കോഴിക്കോട് king ആയിരുന്നു പണ്ട് അപ്സര🔥🔥😊❤️*
ഇവിടെ ഒരു പടം കാണണം എന്ന് ഒരു ആഗ്രഹമായിരുന്നു... മണിച്ചിത്രത്താഴ് re-release Fd Second show കണ്ടു 😍😍 നല്ല Experieance ആയിരുന്നു... 🖤👍
അപ്സര ക്ലോസ് ചെയ്യുന്നതിന് മുമ്പ് എല്ലാവരും ആ തീയറ്റർ കുറ്റം പറയുമായിരുന്നു. മോശം ആണ് എന്നൊക്ക. എന്നാൽ വലിയ തീയേറ്ററിന് ഇഷ്ടപ്പെടുന്നവർ അപ്സരയെ ഒപ്പം ചേർത്തു.....❤
സത്യം
ഒരു കാലത്ത് മോഹൻലാൽ പടങ്ങളുടെ കോട്ട.. 🔥😍
❤️❤️❤️
Jnaan KOZHIKODE undaayirunnappol ONNAAMAN, THANDAVAM, Mr.BRAHMACHARI ....IVIDUNNU KANDITTUNDU
ഇപ്പോഴും ലാലേട്ടൻ പടങ്ങളുടെ കോട്ട തന്നെയാണ്🔥
Mohanante big braa irangyappo pooottii 😂😂😂😂😂😂😂😂Kozhikode apsara dileep cinema kotta aaanu 😂😂😂ath kazhinj mammookka padam aanu hee 😂😂mohanalal padam koodthal cornation aanu 😅😅
നല്ലൊരു തീയേറ്റർ ആയിരുന്നു ഞാൻ പണ്ടുള്ളപ്പോൾ അവിടെ ഒരുപാട് കാലം ജോലി ചെയ്ത ആളാണ് മലർവാടി ആർട്ടിസ്റ്റ് ക്ലബ്ബ് പോക്കിരിരാജ പ്രാഞ്ചിയേട്ടൻ മേരിക്ക് ഒരു കുഞ്ഞാട് അങ്ങനെ ഒരുപാട് സിനിമകൾ ഉണ്ടായിരുന്നു പണ്ടത്തെ തിയേറ്റർ സൂപ്പർ തന്നെയാ ♥️♥️♥️💯💯💯💯💥
❤️❤️❤️
വയനാട് സുൽത്താൻബത്തേരി തീയേറ്റർ ഉണ്ട് പുൽപ്പള്ളി മാനന്തവാടി ഈ മൂന്ന് സ്ഥലത്തും തിയറ്റർ നിങ്ങൾ വീഡിയോ ചെയ്യ് അതിലെ ബത്തേരി മൂന്നാലെണ്ണം പൂട്ടി പൂട്ടിയതിൽ ഇപ്പോൾ ഉള്ളത് മാത ഇപ്പോഴുമുണ്ട് രാഗം ഇപ്പോഴുമുണ്ട് പൊളിച്ചിട്ടില്ല പക്ഷേ അവിടെ ഷോ ഇല്ല മാനന്തവാടി ഇപ്പോഴും ഷോ കളിക്കുന്നുണ്ട് അതിലെ നാല് തിയേറ്ററിലെ വീണ വർണ്ണ ഒരേ സിനിമ തീയേറ്റർ മാരുതി ജോസും വർണ്ണമാണ് പടം കളിക്കുന്നത് അതിനു വീണ മാത്രം പൂട്ടിപ്പോയി പുൽപ്പള്ളി ഉണ്ട് 🥹🥹🙏🏻
Eni nerae vitto mannur chithra cineplex❤️❤️dtsx🥰🥰
👍👍👍
ഉസാറുക്ക് ഉസാർ
നരസിംഹം ഒന്നാമൻ താണ്ഡവം കല്യാണരാമൻ റൺവേ ഇതുപോലെ എത്രയെത്ര സിനിമകൾ കണ്ട സ്ഥലമാണ്❤❤❤
👍👍👍
Magic frame apsara theater oru apsarasanu... Very beauty place. ❤❤❤
❤️❤️❤️
കിടിലൻ വീഡിയോ 😮😮കൊതിപ്പിച്ച് കളഞ്ഞു 🙏🏻🙏🏻എന്നെങ്കിലും അവിടെ ഒന്ന് വരണം 😍🥰😘
ഉറപ്പായും വരൂ
@@theatrebalcony വരും 👍🏻
ഇതുപോലെ തന്നെ സ്റ്റിംഗ് കപ്പാസിറ്റി ഉള്ള തിയേറ്റർ തിരൂർ ഉണ്ട് khayam movies. 1000തിന് മുകളിൽ സിറ്റ് ഉണ്ട്. ഇപ്പോൾ magic firmes എടുത്ത്. പുതിയ രൂപത്തിൽ ഉണ്ടൻ വരുമെന്ന് പ്രതീഷിക്കുന്നു. കേരളത്തിൽ ഏറ്റവും വലിയ തിയേറ്ററിൽ ഇടം പിടിച്ച khayam👍
❤️❤️❤️
ഇന്നലെ KALKI കണ്ടതെ ഉള്ളു അപ്സര യിൽ നിന്ന്❤🔥
ഒരു എറണാകുളം കാരനായ എന്നെ ഞെട്ടിച്ച് കളഞ്ഞ തിയേറ്റർ ❤️👌🏽👌🏽
EKLM SHENOY'S POLEY KANDAM THUNDAM AAKKI. AA VISTARAMA SCREENUM NASHIPPICHATHU POLEY AAKKAATHEY PAZHAMAYUM,THANIMAYUM ATHU POLEY NILA NIRTHIYA MAGIC FRAMES NU BIG SALUTE
ലാലേട്ടന്റെ ഹലോ കണ്ടത് ഇവിടെ ആണ് 🥰❤️
Njanum😊
This page deserves 1 million sub ! ❤
❤❤❤
നാവ് പൊന്നാവട്ടെ ❤️❤️❤️
പ്രതീക്ഷിച്ചിരുന്ന video❤ Thank you😊
❤️❤️❤️
ഒരുപാടു പഴയ സിനിമകൾ ഞാൻ കണ്ട തിയേറ്റർ ആണ് ഈ തിയേറ്റർ പണ്ടേ കിടു ആണ്
❤️❤️❤️
ഈ തിയേറ്ററിൽനിന്നും ഞാൻ കണ്ടിട്ടുള്ള സിനിമകൾ
എന്റെ മാമാട്ടുകുട്ടിയമ്മക്ക്
നഖക്ഷതങ്ങൾ
അമൃതംഗമയാ
ഗസൽ
അഗ്നിദേവൻ
കിലുക്കം
ഇഷ്ഖ് (ഹിന്ദി)
ദിൽ തോ പാഗൽ ഹേ
കൊച്ചിരാജാവ്
പാണ്ടിപ്പട
അന്യൻ
മൈ ഡിയർ കുട്ടിച്ചാത്തൻ
ഫ്രണ്ട്‌സ് (തമിഴ്)
പഞ്ചതന്ത്രം (തമിഴ്)
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്
നോട്ടുബുക്ക്
ചോക്ലേറ്റ്
ബാംഗ്ളൂർ ഡേയ്സ്
ബർസാത്
Naghakshathangal Davison ആയിരുന്നു
Ormakal
Miss u GRAND & PRINCE...
ARCHANA AARADHANA QUILON...
റാമ്പ് പണ്ട് ഒരുപാട് തീയേറ്റർ കണ്ടിട്ടുണ്ട്.. എറണാകുളം ഷേണായസ്, എറണാകുളം സരിത, എറണാകുളം മൈമൂൺ, തിരുവനന്തപുരം അതുല്യ അഞ്ജലി,. തിരുവനന്തപുരം ന്യൂ തിയേറ്റർ. തൃശ്ശൂർ രാഗം.ചാലക്കുടി സുരഭി,.
❤️❤️❤️
New THEATREIL RAM ANNUM, INNUM ILLA......KAIRALI , SREE, NILA COMPLEXILUM, KALABHAVANILUM UNDU.......SIMI ENNORU B CLASS THEATRELUM RAMP UNDAAYIRUNNU ATHU PALA CINEMAKALILUM VANNITTUNDU....IPPOL ATHU AJ AUDITORIUM AANU
അപ്സര കോഴിക്കോട്ക്കാരുടെ മാത്രം മുത്ത് അല്ല കേരളത്തിലെ മുഴുവൻ സിനിമ പ്രേമികളുടെയും മുത്തുമണി ആണ്.. ❤️❤️😀
എല്ലാവര്ക്കും പ്രിയപ്പെട്ടവൾ
VALAREY DETAILED AAYI CHEYTHA VIDEOKKU PRATHYEKA ABHINANDANANGAL.....THEATRE BALCONY TEAM
NICE ANCHORING GEEGO
NICE EDITING NITHIN AND PRASOBH
CONTINUE THE GOOD WORK
ALL THE BEST
തിരൂർ ഖയ്യാം തിയേറ്റർ മാജിക്ക് ഫ്രം ഏറ്റെടുത്തു അപ്സര പോലെ വലിയ സ്ക്രീൻ ആക്കി ഡോൾബി അറ്റമോസ് ആക്കി സീറ്റ് മൊത്തം മാറ്റി a/c ആക്കി ഒന്ന് പുതുക്കി പണിതാൽ സംഗതി പൊളിക്കും... നല്ല തിരക്കുള്ള തിരൂർ സിറ്റിയിൽ ഒരു നല്ല തിയേറ്റർ ഇല്ലാത്തത് സങ്കടകരമാണ്
❤️❤️❤️
ബ്രോ നിങ്ങളുടെ അവതരണം സൂപ്പറ് ആണ്.. വളരെ വ്യക്തമായി എല്ലാ കാര്യങ്ങളും വിവരിക്കുന്നു. ഒരു രീതിയിലും മടുപ്പ് ഉണ്ടാകുന്നില്ല. എല്ലാ എപ്പിസോടും കാണാറുണ്ട്.. 👍
നന്ദിയുണ്ട് ബ്രോ ❤️❤️❤️
❤❤❤
Big screen experiance....... Big releasing polikkum
Geego Bhai... My favourite ❤ Theater..
❤️❤️❤️
Well presented.
അപ്സര😍❤
Appo atmos eppozum kunnakulam aanu... Dts thudanghiya kalathulla speakers aanu.... Amplifiersum kuravanu...... Ethrayum valiya halileaku ethu mathiyo???
അപ്സര ❤
സൂപ്പർ
ഇത്രയേറെ സങ്കടം ഉണ്ടായ വാർത്ത വേറെ ഇല്ല.അപ്സര ❤ പക്ഷെ റേറ്റ് 130ൽ ഒതുക്കാമായിരുന്നു
150 reasonable അല്ലെ ബ്രോ
Bro radha allathe vere ella theatrelum 150 aan min
@@theatrebalcony ഇത്രയും വലിയ തിയേറ്റർ ഫുൾ അകണേൽ ഈ റേറ്റ്ൽ ബുദ്ധിമുട്ടായിരിക്കും. സർവീസ് ചാർജ് അടക്കം 150 ആണേൽ നന്നായേനെ.
@@Railbuff42 രാധ ആദ്യം 130ആക്കിയിരുന്നു പിന്നെ അവർ തന്നെ 100ആക്കി
Kozhikode apsara pokkiriraja fd 🔥🔥🔥🔥🔥pazhashiraja 🔥🔥🔥
Pazhashiraja FDFS njan kairali vechit aaan
😎 Long live the King! 👏
Aries plex video plsss❤
ഇപ്പോൾ സൗണ്ട് കിടിലൻ
ICONIC THEATRESIL ELLAAM PHOTOPHONE PROJECTION AAYIRUNNU
TVM ..NEW, SREE KUMAR, SREE PADMANABHA
EKLM..MENAKA, SHENOYS, SREEDHAR, PADMA
TRICHUR...RAGAM, JOSE
CALICUT....CROWN, APSARA, SANGAM
MANGALORE....PLATINUM
Lucky ഭാസ്‌ക്കർ ഇപ്പോൾ കണ്ടു വന്നതേ ഉള്ളൂ...
12:15 night ahow
Dude Ramdas theatre Thrissur Atmos ആക്കിയിട്ടുണ്ട് for kalki
Yes yes
Karunagappally krishna theatre review cheyu
Cheyyaam bro
Nice bro 👌❤
Thanks 🔥
Super
Thanks bro
👌👌👌
👍👍
Box ഉണ്ടെന്ന് ഉള്ള കാര്യം ആദ്യമായി അറിയുന്നു...ഒരുപാട് തവണ പോയിട്ട് ഉണ്ടെങ്കിലും ശ്രദ്ധിച്ചിട്ടില്ല
❤️❤️❤️
Man❤️tnks for apsara theatre review 🥰🥰🥰
Thanks bro ❤️❤️❤️
Kunnamangalam palakkal magic frames, mukkam peecee,rose,abhilash, emax vedio cheyyamo
sure
കോഴിക്കോട് മോഹൻലാലിന്റെ കോട്ട. അത് ആണ് അപ്സര....❤
❤
ബ്രോ സംഗം തിയേറ്റർ ഒന്ന് കാണാൻ അത്ര ആഗ്രഹം ഉണ്ട്..പ്ലീസ് ഒന്ന് പരിഗണിക്കാമോ 😍
ഞങ്ങൾക്കും ആഗ്രഹമുണ്ട് ... പക്ഷെ no raksha ... പെർമിഷൻ തരുന്നില്ല
Shoranur suma theater video cheyyyyu pls
Permission Problem Bro
❤A P S A R A❤
Which all movies released here
19:50......Aa PARAYUNNA BOXIL IRUNNAAL DOLBY ATMOS FEEL CHEYYILLA.....VERUTHEY CINEMA KANAAM ENNNU MAATHRAM
ആലപ്പുഴ റൈബാൻ ഡിസ്പ്ലേ ചെയ്തിട്ടുണ്ട്
👍👍👍
Fvt❤ mine
EVIDEYAANU BIGGEST SCREEN.....
APSARA OR CROWN.....?????
OR BOTH ARE SAME SIZE
Crown multi screens aanu ippo.athu randum Apsara screen nte pakuthiye ullu.pazhaya crownum Apsara screen nte size nekkal etrayo kuravan
തൃശൂർ ജോസ് ചെയ്യാമോ അതുപോലെ രാംദാസ് രവികൃഷ്ണ
ചെയ്യാം ബ്രോ
തൃശ്ശൂർ ബിന്ദു തിയേറ്റർ വീഡിയോ ചെയ്തിട്ടുണ്ടോ?
Short Vedio und
മണ്ണൂർ ചിത്ര സിനിപ്ലക്സ് dtsx നെക്സ്റ്റ് അത് ചെയുവോ
ചെയ്യാം ബ്രോ
LALETTAN MOVIES LIKE ONNAAMAN, THANDAVAM, MR BRAHMACHARI, DILIP CINEMAKAL AAYA KALYANARAMAN, KUNJIKKOONAN, 3D CINEMA AAYA MAGIC MAGIC ELLAAM IVIDEY NINNU KANDATHAANU....ITHIL MAGIC MAGIC KAANAAN THEATRE STAFFS AALUKALEY VILICHU KAYATTUNNA KAAZHCHAYUM KAANAAN SAADHICHU
കുന്നംകുളം ഭാവന തിയേറ്ററിൽ പേര് സ്‌ക്രീനിന്റെ താഴെ ഉണ്ട്
Ticket price pazhayathu pole 100 aakkiyal polikkum😂
29:7....LOOKS LIKE MAHIMA NAMBIYAR
പുളിക്കൽ (മലപ്പുറം) അമ്പാടിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമൊ?
ഉറപ്പായും ശ്രമിക്കാം ബ്രോ
Twenty twenty FDFS 🎉🎉🎉🎉from tirur pune express 2008 November 08
❤️❤️❤️
അട്ടപ്പാടി T Max റിവ്യൂ ചെയ്യുമോ
ചെയ്യാം ബ്രോ
❤❤
ടർബോ മൂന്ന് പ്രാവശ്യം അപ്സരയിൽ കണ്ടു
💥💥💥
❤❤❤❤❤
ക്രൗൺ വീഡിയോ ഇടൂ ബ്രോ
ചെയ്യാം ബ്രോ
തൃശ്ശൂർ രാഗം ചെയ്യാമോ ബ്രാ
👍👍👍👍
ബ്രോ ഒറ്റപ്പാലം ലാഡർ... ഷൊർണൂർ എം ലാൽ.. തീയറ്റർ റിവ്യൂ
ചെയ്യാം ബ്രോ
Bro e max video cheyyo kozikode medical collage nte aduth aan
ഉറപ്പായും ചെയ്യാം ബ്രോ
അപ്സരയിൽ നിന്ന് ഞാൻ അവസാനം കണ്ട സിനിമ കായംകുളം കൊച്ചുണ്ണിയാണ് അപ്പോൾ 7.1 സൗണ്ട് സിസ്റ്റം ആണ് സൗണ്ട് വളരെയേറെ മെച്ചപ്പെട്ട ആയിരുന്നു ടിക്കറ്റ് നിരക്ക് കൂടിയതുകൊണ്ട് തീയേറ്ററിന്റെ ഭാവി എന്താകും എന്ന് എനിക്ക് ആശങ്കയുണ്ട് കാരണം ഇത് ബഡ്ജറ്റ് ഫാമിലികൾക്ക് താങ്ങാൻ പറ്റാത്തതാണ്
👍👍👍
പണ്ട് 7.1 ആയിരുന്നെങ്കിൽ ഇന്നത്....DOLBY ATMOS ആയി....പവർഫുൾ സൗണ്ട് ആണ്......
❤❤❤
കൂരാച്ചുണ്ട് തോംസൺ തീയറ്റർ കഴിഞ്ഞാൽ എന്നെ ആകർഷിച്ച രണ്ട് തിയേറ്ററുകൾ ആണ് കോഴിക്കോട് അപ്സരയും ബ്ലൂടയുമുണ്ട് 7.1 ചാനൽ വരുന്നവരെ സൗണ്ട് വളരെ മോശമായിരുന്നു ഒരുതരം പാട്ട് സൗണ്ട് ആയിരുന്നു ഒരുതരം പാട്ട് സൗണ്ട് ആയിരുന്നു പക്ഷേ 7.1 സൗണ്ട് സിസ്റ്റം വന്നതോടെ സൗണ്ട് വളരെയേറെ മെച്ചപ്പെട്ടു എൻറെ ഓർമ്മയിൽ ഒരു എട്ട് കൊല്ലത്തിന് ഇപ്പുറം നല്ല തെളിച്ചമാണ് പടത്തിന് നല്ല തെളിച്ചമാണ് ചെറിയ തീയേറ്ററുകളെ കാൾ അപ്സരയുടെ വലിയ സ്ക്രീനിനെ തെളിച്ചവും ക്ലീയറും കൂടുതലുണ്ട് പിന്നെ ഞാൻ പോയിട്ടില്ല ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയത്തില്ല എന്തായാലും ടിക്കറ്റ് ചാർജ് കൂട്ടിയത് കൊണ്ട് ഭാവിയെപ്പറ്റി എനിക്ക് ആശങ്കയുണ്ട്
❤️❤️❤️
👍👍👍👍👍👍👍👍👍👍👍👍👍👍
Epoyum ടിക്കറ് കീറാൻ ആളുകൾ ഉണ്ട് online ടിക്കറ്റ് എടുത്താലും
Aa CURTAIN RAISER THANNEYAANU KERALAM.MOTHAM. USE CHEYTHIRUNNATHU
KRAFTWERK'S ROBOT
SONG: THE MAN MACHINE
AA ORU FEEL MATTONNINUM KITTILLA
Exactly
എല്ലാം പറഞ്ഞു.. പക്ഷെ atmos എത്ര ചാനൽ ആണ്. 64ആണോ 🤔
കുന്നംകുളം atmos ആണ് bhai
ബ്രോ എങ്ങനെയെങ്കിലും സംഗം തിയേറ്ററിന്റെ വീഡിയോ ചെയ്യണം
അകത്തു കേറാൻ പെർമിഷൻ ഇല്ല ബ്രോ
ബ്രോ ഇതിൽ എത്ര ചാനെൽ ഡോളബി അറ്റ് മോസ് ആണ് പറഞ്ഞില്ല
48 bro …
@@theatrebalconyചേട്ടാ പ്രോസസ്സർ 32 ചാനൽ ആണല്ലോ???
Pnd orupad electrical work ividea eduthitund...ithu varea cinima knditila😢
🥲🥲🥲
Njanmahanagaremcinimaapsarayinumandu
വടകര
കേരളാ ക്വയർ
1332 സീറ്റ്
ഇപ്പോൾ സീറ്റ് അത്രയുമില്ല
പ്രോജക്ടർ റൂം പോയില്ലേ
ഉണ്ടല്ലോ
Undallo
Kalki ivduna kande poli🎉
❤️❤️❤️
സീറ്റിംഗ് വളരെ മോശം ആണ്
❤❤❤❤❤
❤❤❤
❤️❤️❤️
❤
❤️❤️❤️
❤
❤