മലപ്പുറം ജില്ലയിലെ വളാഞ്ചേരി യിലെ ആദ്യ ടാക്കീസ് ശ്രീകുമാർ ... സ്പ്ലിറ്റ് ചെയ്ത് 2 ഹാൾ AC DTS ആക്കിയിരുന്നു.... ഒരു പാട് വർഷം മുൻപേ തന്നെ. 2007 ൽ ആയിരിക്കും. പഴയ തീയേറ്ററിൽ ജീവിത നൗക ഒക്കെ ഓടിയത് കേട്ടിട്ടുണ്ട്. 50 കളിൽ. ഇപ്പോഴും തിരക്കുള്ള തീയറ്റർ ആണ്. അവർക്ക് വേറെയും ഒരു തീയേറ്റർ കോംപ്ലക്സ് അടുത്തു തന്നെ ഉണ്ട്. 4 സ്ക്രീൻ ഒക്കെ ഉള്ള. കാർത്തിക. അതും തിരക്കുള്ള പഴയ സിംഗിൾ സ്ക്രീൻ ആയിരുന്നു.
നല്ല owner Anu theatre നിലനിർത്താൻ ആഗ്രഹം ഉള്ള ahlu,പക്ഷെ ഏറ്റവും വൃത്തികെട്ട ടോയ്‌ലറ്റ് /urinal Anu. മുതലാളി ഇത് kandaotte. ഒരുപാട് പ്രതിസന്ധികൾക്കിടയിലും അദ്ദേഹം തിയേറ്റർ കളഞ്ഞില്ല
പാലക്കാട് പ്രിയ,പ്രിയദർശിനി, പ്രിയതമ 🔥❤
താങ്കളുടെ അവതരണം ആണ് ഏതൊരു തിയേറ്റർ പ്രേമിയെയും ഇത് കണ്ടു കൊണ്ടിരിക്കാൻ പ്രേരിപ്പിക്കുന്നത്
❤️❤️❤️
ഉടമയുടെ വാക്കുകൾ ❤️✨
കൊള്ളാം bro❤️നല്ല വീഡിയോ. ഇനിയും ഒരുപാട് ദൂരം പിന്നിടട്ടെ നമ്മുടെ ചാനൽ. ഏതൊരു സിനിമാപ്രേമിക്കും പുതിയ പുതിയ തിയേറ്റർ അനുഭവങ്ങൾ ഉണ്ടാകട്ടെ 👍
❤️❤️❤️
Super thankaraj thanklgham theater... Beautiful red colour seats.. Welcome.. ❤❤❤❤
👍👍👍
നല്ലൊരു concept,നല്ലൊരു അവതരണം,keep going,All the best
❤️❤️❤️
ഇനിയും നല്ല നല്ല തിയേറ്റർ വിശേഷങ്ങളുമായ് തുടരട്ടെ...
എല്ലാവിധ ആശംസകളും 💓
❤
❤️❤️❤️ വിജീഷ് ഭായ്
മലപ്പുറം ജില്ലയിലെ വളാഞ്ചേരി യിലെ ആദ്യ ടാക്കീസ് ശ്രീകുമാർ ... സ്പ്ലിറ്റ് ചെയ്ത് 2 ഹാൾ AC DTS ആക്കിയിരുന്നു.... ഒരു പാട് വർഷം മുൻപേ തന്നെ. 2007 ൽ ആയിരിക്കും.
പഴയ തീയേറ്ററിൽ ജീവിത നൗക ഒക്കെ ഓടിയത് കേട്ടിട്ടുണ്ട്. 50 കളിൽ. ഇപ്പോഴും തിരക്കുള്ള തീയറ്റർ ആണ്. അവർക്ക് വേറെയും ഒരു തീയേറ്റർ കോംപ്ലക്സ് അടുത്തു തന്നെ ഉണ്ട്. 4 സ്ക്രീൻ ഒക്കെ ഉള്ള. കാർത്തിക. അതും തിരക്കുള്ള പഴയ സിംഗിൾ സ്ക്രീൻ ആയിരുന്നു.
ഏത് വർഷമാണ് സ്പ്ലിറ്റ് ചെയ്തതെന്ന് കൃത്യമായി കണ്ടെത്താമോ
1st muthal video kaanarund. All the best✌️🤝
❤️❤️❤️
❤
പാലക്കാട് പ്രിയദർശനി കിടിലൻ തിയേറ്റർ ആണ്
👍👍👍
പല PVR INOX തീയേറ്ററിൽ പടം കണ്ടിട്ടുണ്ട്.....വലിയ IMAX സ്ക്രീനിൽ പടം കണ്ടിട്ടുണ്ട്....പക്ഷെ പണ്ട് ഇവടെന്ന് കണ്ട പോക്കിരിയുടെയും എന്തിരൻ്റെയും ഇഫക്ട് എവിടെന്നും കിട്ടിയില്ല
തങ്കരാജ് ❤️
💥💥💥
Best wishes for theatre balcony team❤❤❤❤
❤️❤️❤️
❤
അടിച്ചു കയറി വാ മച്ചാന്മാരെ 😍😍😍
❤️❤️❤️
Kairali Sree theatre Thrissur video cheyamo? Before opening!!
nice video...
Thanks
💖👍
Presentation super 👍👍👍
Thrissur ramadas 2 screen undayurunnu
❤️❤️❤️
❤
Congratulations
❤️❤️❤️
1.പാലക്കാട് - പ്രിയ,പ്രിയദർശിനി,പ്രിയതമ (2006)❤❤
2. തൃശ്ശൂർ - രാംദാസ്,രവികൃഷ്ണ (2007)🔥🔥
Great job bro.congrats🎉
Thank you so much 😀
Nice Video ❤
❤️❤️❤️
പഴയ കളർ ആയിരുന്നു സൂപ്പർ
athe
Good job bro. Congratulations. From Kozhikode ❤️❤️
Thank you so much 😀
❤
Congrats brother keep it up🎉🎉
Thanks! Will do!
🎉 congrats
Best of luck
Thankyou Shanavasikka
❤️❤️❤️👍👍👍👍
❤️congrats❤️
Thanks bro
Negal dae mika videos kannar und... Sheri ane negalde channel ane theathre focus cheyath ullae... Athe kondae thane avanam anik negalde videos istam ane bhaki ulla youtube channel kutt alla... Negal pattumkil karungapalli,nornad, kayamkulam bhagathu ulla theathers kudi cheyamo avide karungapalli eapozhum pazhae theathre tnp und
Thankyou ... TNP വീഡിയോ ചെയ്യാൻ ചോദിച്ചപ്പോൾ അവർക്ക് താല്പര്യം ഉണ്ടായില്ല
👍👍👍
❤❤❤❤
Anu abhinaya changanassery pokavoo
ഗൗരി ootra അടുത്ത് തന്നെ ഉണ്ട് , അതിൻ്റെ വീഡിയോ cheyu.
ചെയ്യാം ബ്രോ
തളിക്കുളം കാര്‍ത്തിക തൃശ്ശൂർ chaiyyamo
ഓപ്പൺ ആവുമ്പോൾ ചെയ്യാം ബ്രോ
ചാനൽ കൂടുതൽ പേരിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു 😍
❤️❤️❤️
❤
🧡🙏
♥♥
❤️❤️❤️
Und kasaragod (cine krishna) 2 screen
ഏതു വർഷമാണ് 2 സ്ക്രീൻ ആക്കിയത് …?
പ്രിയ പ്രിയദർശിനി പ്രിയതമ ചെയ്യാമോ
ശ്രമിക്കാം ബ്രോ
❤🥰🤝🏾
നിങ്ങളുടെ ആദ്യ വീഡിയോ തൃശൂർ രാഗം ആയിരുന്നില്ലേ.. ആ വീഡിയോ എന്താണ് remove ചെയ്തത്
Parappanangadi pallavi theatre review
Will do
bro kondotty kalpakaye patti cheyyumo
Permission തന്നില്ല ബ്രോ
Thrissur Ramadas Ravi Krishna 2008
അതിനു മുന്നേ പാലക്കാട് പ്രിയ
തൃശ്ശൂര്‍ രാമദാസ് രവികൃഷ്ണ 2007 ജൂലൈ 05. ഹലോയും അറബിക്കഥയുമായിരുന്നു ഉദ്ഘാടന സിനിമ.
എടപ്പാൾ ഗോവിന്ദ സിനിമാസ്
പക്ഷെ മൂത്രം മണത്ത് പുറത്തു നിൽക്കാൻ പറ്റില്ല നല്ലൊരു ബാത്‌റൂം ഇല്ല ഇതൊക്കെ തുറന്നു പറഞ്ഞു അത് മാറ്റാൻ കൂടി ശ്രെമിക്കണം
ബ്രോ കൌമാലായ എടുക്കണ്ടേ,4 കെ ഡോളബി അറ്റ് മോസ്.. പാലക്കാട് ടൗണിൽ ഇത്ര ഹെവി സെറ്റ് അപ്പ് സൗണ്ട് സിസ്റ്റം ആദ്യം ആയി വന്നത് കൌമാലയ യിൽ
One of my Fav Theatre - Coumalaya … ഞങ്ങൾ ഉറപ്പായും വരും
പാലക്കാട് ടൗണിൽ അല്ലല്ലോ? കൊഴിഞ്ഞാമ്പാറയല്ലേ?
@@shaheeralimt6725 സോറി എഴുതി യത് മാറിയത് ആണ്
2k oh😥😥😥😥
നല്ല owner Anu theatre നിലനിർത്താൻ ആഗ്രഹം ഉള്ള ahlu,പക്ഷെ ഏറ്റവും വൃത്തികെട്ട ടോയ്‌ലറ്റ് /urinal Anu. മുതലാളി ഇത് kandaotte.
ഒരുപാട് പ്രതിസന്ധികൾക്കിടയിലും അദ്ദേഹം തിയേറ്റർ കളഞ്ഞില്ല
മാറ്റങ്ങൾ വരും
വെറുപ്പിക്കല്ലെ ബാൽക്കണി😂😂😂😂
വോക്കെയ് ... ശ്രമിക്കാം
എന്താണ് വെറുപ്പിച്ചത് ബ്രോ, നല്ല അവതരണം അല്ലേ??
👌🏻
👍🏻
❤
❤️❤️❤️
❤️❤️❤️
❤
❤