KERALA’s FIRST DOME CINEMA THEATRE | CINECAFE POOVAR | TRIVANDRUM | THEATRE BALCONY

แชร์
ฝัง

ความคิดเห็น • 156

  • @vishnuknairappu758
    @vishnuknairappu758 3 หลายเดือนก่อน +25

    വളരെ വ്യത്യസ്തമാർന്ന ഒരു തീയറ്റർ ചേട്ടന്റെ അവതരണം സൂപ്പർ ആണ് ഇത് ഞങ്ങൾക്ക് കാണിച്ചു തരുന്നതിന് ഒരുപാട് നന്ദി. എന്ന് ഒരു തീയറ്റർ ഭ്രാന്തൻ😊

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน

      ❤️❤️❤️ Thanks bro

  • @edavoorblasters2023
    @edavoorblasters2023 3 หลายเดือนก่อน +14

    Poovar My Hometown🔥🔥🔥🔥🔥🔥🔥

  • @-._._._.-
    @-._._._.- 3 หลายเดือนก่อน +13

    വ്യത്യസ്‌തമായ ഒരു തീയേറ്റർ 👍

  • @DeepuAmalan
    @DeepuAmalan 3 หลายเดือนก่อน +6

    Kerala's first Dome Theater is In Priyadarshini Planetarium at PMG junction near Mascot Hotel Thiruvananthapuram

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน +1

      We clearly mentioned 1st Dome Cinema Theatre

    • @DeepuAmalan
      @DeepuAmalan 3 หลายเดือนก่อน +1

      @@theatrebalcony Yes

  • @vishnubk4798
    @vishnubk4798 3 หลายเดือนก่อน +12

    Nammude Poovar❤

  • @shyjudevasia9843
    @shyjudevasia9843 3 หลายเดือนก่อน +6

    നല്ല തിയേറ്റർ ❤

  • @sreenathsj3245
    @sreenathsj3245 3 หลายเดือนก่อน +3

    നമ്മുടെ പൂവാർ🎉🎉🎉🎉🎉🎉

  • @krishnajayaganes2635
    @krishnajayaganes2635 3 หลายเดือนก่อน +5

    Sema .. 👌💕👌💕❤

  • @danieleugin2842
    @danieleugin2842 3 หลายเดือนก่อน +2

    Poovar ❤💥

  • @user-xr3mp6oe1g
    @user-xr3mp6oe1g 3 หลายเดือนก่อน +3

    Poovar❤❤❤

  • @gokulkrishna.s8492
    @gokulkrishna.s8492 3 หลายเดือนก่อน +8

    Chetta ee theatrinae patti video idumoyennu chothikkan irunappo dhae video vannu thank you chetta orupadu agrahichathannu ee video❤😊

    • @gokulkrishna.s8492
      @gokulkrishna.s8492 3 หลายเดือนก่อน +3

      Chetta mridhanga 4K dolby atmos poovar video chiyavoo

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน +2

      ❤️❤️❤️
      ചെയ്യാം ബ്രോ

  • @vimalv7374
    @vimalv7374 3 หลายเดือนก่อน +5

    Waw super concept ith van vijayamavatte

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน

      ❤️❤️❤️💥💥💥

  • @3unknown_boy8
    @3unknown_boy8 3 หลายเดือนก่อน +2

    Carvings architecture🔥gokul bro

  • @MuhammadIrfan-hz7um
    @MuhammadIrfan-hz7um 3 หลายเดือนก่อน +1

    Best kollam theatre ashirvad

  • @MuruganMurugan-gg8yz
    @MuruganMurugan-gg8yz 3 หลายเดือนก่อน +2

    சூப்பர் ❤❤❤❤

  • @manoj.perubavoormanu.ok.9371
    @manoj.perubavoormanu.ok.9371 3 หลายเดือนก่อน +1

    👍👍👍👍👍👍👍

  • @BabucpySha
    @BabucpySha 3 หลายเดือนก่อน +25

    ആദ്യ കേരള ഡോo തിയേറ്റർ 👌🏻👌🏻👌🏻👌🏻❤❤❤❤👏🏻👏🏻👏🏻👏🏻

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน +2

      ❤️❤️❤️

    • @abilashgsp
      @abilashgsp 3 หลายเดือนก่อน

      ഇതുകൊണ്ട് പ്രത്യേകിച്ച് ഉപകാരം ഒന്നും ഇല്ല. സിനിമ ആസ്വാദനം കുറയും എന്ന് മാത്രം.

    • @BabaV2000
      @BabaV2000 3 หลายเดือนก่อน

      അത് എന്ത് സാധനം 😂😂😂😂😂
      Theater ന്റെ Quality Projection ലും Sound ലും ആണ്..
      ഏത് മാങ്ങാണ്ടി ടെ shape ആണ് എന്നതിൽ അല്ല 😂😂😂😂😂😂😂

  • @aravindnc
    @aravindnc 3 หลายเดือนก่อน +24

    വീഡിയോ കൊള്ളാം. പക്ഷെ ഡോം തീയേറ്റർ എന്ന പേര് ഇവിടെ കൺഫ്യൂഷൻ ആകും. Dome തീയേറ്റർ എന്ന് പറഞ്ഞാൽ മുകളിൽ ആണ് പ്രോജെക്ഷൻ മിനിമം 180 ഡിഗ്രി നമ്മുടെ പ്ലാനിറ്റോറിയം ഇൽ കാണുന്നത് പോലെ . നിങ്ങൾ കാണിക്കുന്ന തീയേറ്റർ ഇൽ മുന്നിൽ ആണ് സ്ക്രീൻ അതും rectangular/curved സ്ക്രീൻ , അവിടെ ഓടുന്നത് സാധാ 2D മൂവീസ്. ഇത് ഡോം ഷേപ്പ് ഇൽ ഉള്ള സാധാ തീയേറ്റർ .. ചെന്നൈ ഇൽ ആണ് ഇന്ത്യയിലെ ആദ്യത്തെ immersive 360 ഡോം തീയേറ്റർ വരാൻ പോകുന്നത് , അതാണ് ഡോം തീയേറ്റർ അല്ലാതെ ഇതല്ല. ഡോം തിയേറ്റർ കാണണം എങ്കിൽ കമ്മോൺ ടു പ്രിയദർശിനി പ്ലാനിറ്റോറിയം.

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน

      👍👍👍

    • @abdulrazzaq3745
      @abdulrazzaq3745 3 หลายเดือนก่อน

      പ്രിയദർശിനി planatorium എത്രയാ ടിക്കറ്റ് rate
      എപ്പോൾ ആണ് show time

  • @murugadas5686
    @murugadas5686 3 หลายเดือนก่อน +3

    ✨G♏ng.. Chetta Super.😍

  • @Shinojkk-p5f
    @Shinojkk-p5f 3 หลายเดือนก่อน +11

    💗🧡🤍💚 👍👍
    നല്ല ബിസിനസ് കിട്ടുന്ന സ്ഥലങളിൽ ഒക്കെ വരട്ടെ

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน +3

      ❤️❤️❤️

  • @majeed.majeed.891
    @majeed.majeed.891 3 หลายเดือนก่อน +2

    ❤🎉

  • @tutumonvlog1056
    @tutumonvlog1056 3 หลายเดือนก่อน +2

    ❤❤❤❤

  • @bipin00716
    @bipin00716 3 หลายเดือนก่อน +2

    adipoli

  • @ramachandranvb4170
    @ramachandranvb4170 3 หลายเดือนก่อน +2

    ❤️❤️❤️❤️❤️

  • @ksbabu
    @ksbabu 3 หลายเดือนก่อน +1

    കിടു 💞

  • @tonyfrancischemistry
    @tonyfrancischemistry 3 หลายเดือนก่อน +2

    🎉🎉

  • @JoseJose-bx1gn
    @JoseJose-bx1gn 3 หลายเดือนก่อน +6

    നമ്മുടെ കാട്ടാക്കട skm

  • @abhijithcchungath4904
    @abhijithcchungath4904 3 หลายเดือนก่อน +2

  • @sktech6355
    @sktech6355 3 หลายเดือนก่อน +3

    എന്റെ വീടിന് അടുത്താ ഈ തീയേറ്റർ...🎉💥 വേട്ടയ്യാൻ അവിടന്നാ കണ്ടേ...😊

    • @avilmilk
      @avilmilk 3 หลายเดือนก่อน +2

      Experience engane und

    • @sktech6355
      @sktech6355 3 หลายเดือนก่อน +2

      @@avilmilk വലിയ വൈബ് ഒന്നും ഇല്ല.... ഫാമിലി അവർക്ക് ആസ്വാദിക്കാൻ പറ്റും
      നമ്മൾ പയ്യന്മാർ സെറ്റിന് വലുതായി ഇഷ്ടപ്പെടില്ല. തിയേറ്റർ കൊള്ളാം.

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน +3

      ഫാമിലിയെ ആണ് അവർ target ചെയ്യുന്നത്

    • @vimojlassar
      @vimojlassar 3 หลายเดือนก่อน

      നല്ല sound ഉണ്ടോ?

  • @jacobalexander4601
    @jacobalexander4601 3 หลายเดือนก่อน +3

    I went school here, Govt HS poovar. There was just Khaderiya theater 😂❤

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน

      Khaderiya closed … building is there

    • @riasamgeorge1136
      @riasamgeorge1136 3 หลายเดือนก่อน

      ​ അത് തുറക്കാൻ പറയുക സംരക്ഷിക്കേണ്ടതാ

  • @cinephiletvm
    @cinephiletvm 3 หลายเดือนก่อน +4

    Chettaa Aries il varannee oru divasam❤

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน

      ഉറപ്പായും

  • @MuhammadIrfan-hz7um
    @MuhammadIrfan-hz7um 3 หลายเดือนก่อน +1

    Kollam ashirvad theatre review idane

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน

      ചെയ്യാം bro

  • @MagicframesWeddings
    @MagicframesWeddings 3 หลายเดือนก่อน +4

    nice video... theatre balcony....

  • @SmSyammohan
    @SmSyammohan 2 หลายเดือนก่อน +2

    Dome theature എന്ന് പറയാൻ പറ്റില്ല, ഇത് നോർമൽ തീയേറ്റർ ആണ്, dom shape ആണെന്നേയുള്ളു, ചോട്ടു മഹാരാജ് എന്ന കമ്പനിയുടേതാണ്, നോർത്ത് ഇന്ത്യയിലൊക്കെ 10 വർഷമായി വന്നിട്ട് അവരുടെ ഫ്രാഞ്ചസി ആണ്, കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കും അവന്മാര് തന്നെ കൊണ്ടു പോകും, ഫ്രാഞ്ചസി എടുക്കുന്നവന് വലിയ profit ഒന്നും ആദ്യം കാണില്ല, ഇതിന്റെ കൂടെ റെസ്റ്റ്വാറന്റ് കൂടി ഉള്ളതുകൊണ്ട് അവിടെന്നു എന്തെങ്കിലുമൊക്കെ കിട്ടിയാലായി

  • @OneStreet-v7q
    @OneStreet-v7q 3 หลายเดือนก่อน +5

    Owner Super ❤

  • @VillageSchoolMaster
    @VillageSchoolMaster 3 หลายเดือนก่อน

    What is so special about the dome theatre that has a normal flat silver screen projection?

  • @harshananandan5243
    @harshananandan5243 3 หลายเดือนก่อน +1

    1993 Delhi Appu Ghar same theatre

  • @vijaylalettan2255
    @vijaylalettan2255 3 หลายเดือนก่อน +3

    Bro cherai k cinemas varanee💥

  • @varunpuj
    @varunpuj 3 หลายเดือนก่อน +3

    Alla oru doubt… ee dome theatre aakumbol 360 degree view alle…?? Ithu just usual rectangle screen anallo

  • @arunkr3800
    @arunkr3800 3 หลายเดือนก่อน +3

    പണ്ട് ഗ്രാമ പ്രദേശത്ത് ഉത്സവം സമയത്ത് സിനിമ പ്രദർശിപ്പിക്കുമ്പോൾ അടുത്ത് തന്നെ ചായക്കടയും കുട്ടികൾക്ക് കളിക്കുന്നതിനുള്ള item ഒക്കെ ഉണ്ടാകും

  • @കിച്ചു-സ5ഭ
    @കിച്ചു-സ5ഭ 3 หลายเดือนก่อน +3

    Screen small ayoo 😮😢

  • @KL-SAKALAKALA
    @KL-SAKALAKALA 3 หลายเดือนก่อน +5

    Innale vicharichathe ullu video varunnillalo

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน +1

      വിചാരിച്ച ഉടനെ വന്നല്ലോ 😎😎😎

  • @SHYAM_SURAJ
    @SHYAM_SURAJ 3 หลายเดือนก่อน +5

    Thrippallur Sneha theatre video cheyyumo

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน

      ചെയ്യാം ബ്രോ

    • @riasamgeorge1136
      @riasamgeorge1136 3 หลายเดือนก่อน

      എബയയ ത്രിപ്പാളൂർ

  • @opstrike6874
    @opstrike6874 3 หลายเดือนก่อน +2

    Bro Kannur irrity new India paradise old theatre und athonnu review chaiamo ipom closs ayi poyi c class theatera

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน +1

      അവരുടെ contact നമ്പർ ഒപ്പിക്കാമോ ബ്രോ

    • @opstrike6874
      @opstrike6874 3 หลายเดือนก่อน

      @@theatrebalcony bro number landfone und but athu working alla njan nokkata

    • @opstrike6874
      @opstrike6874 3 หลายเดือนก่อน

      @@theatrebalcony king size theatre

  • @salmanrashid7000
    @salmanrashid7000 3 หลายเดือนก่อน +5

    Oru drone um kond athuvazhi last day kurch per pokunna kandu.. ath chettan aairnno

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน

      ഞങ്ങൾ വന്നത് വെള്ളിയാഴ്ച്ച ആണെന്നാണ് ഒർമ്മ

  • @finsnfeathers8547
    @finsnfeathers8547 3 หลายเดือนก่อน +2

    Dome roof എന്ന് പറ 😀😀😀

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน +1

      ശ്രദ്ധിക്കാം അംബാനെ

    • @finsnfeathers8547
      @finsnfeathers8547 3 หลายเดือนก่อน

      @@theatrebalcony ഹി ഹി ഹി 😀
      പിന്നേം തെറ്റിച്ച് 🥶 എന്റെ ഡയലോഗ് നീ പറയല്ലേ അംബാനെ 🥶 ശ്രദ്ദിക്കണം 😍

  • @t4travel448
    @t4travel448 3 หลายเดือนก่อน +5

    Kodungallur Sreekaleeswari theatre Renovation Kazhinjitund pattumenkil onn nokk

    • @PraveenP-xi4zn
      @PraveenP-xi4zn 3 หลายเดือนก่อน

      വലിയ കാര്യമൊന്നുമില്ല

  • @shafeekdhiya7477
    @shafeekdhiya7477 3 หลายเดือนก่อน +9

    തിയേറ്റർ സ്ക്രീൻ 70mm Curved സ്ക്രീൻ ആക്കാമായിരുന്നു

  • @ArjunVk-pl9ne
    @ArjunVk-pl9ne 3 หลายเดือนก่อน +3

    Dom ennu vechal shape aannoo

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน

      അതെ ബ്രോ

  • @sijeshvijay6848
    @sijeshvijay6848 3 หลายเดือนก่อน +3

    കൊഴിഞ്ഞാമ്പാറ കൗമാലയ വീഡിയോ ചെയ്യാമോ

  • @KannanPoovar
    @KannanPoovar 3 หลายเดือนก่อน +2

    poovar എന്റെ സ്വന്തം നാട്

  • @rineeshcm4163
    @rineeshcm4163 3 หลายเดือนก่อน +2

    ചേട്ടാ ബാലുശ്ശേരി സന്ധ്യ സിനി ഹൗസ് വിഡിയോ ചെയ്തില്ല

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน

      വരും ബ്രോ

  • @blackduck5281
    @blackduck5281 2 หลายเดือนก่อน +1

    Video clarity ariyillalo

  • @tajnotpm6281
    @tajnotpm6281 3 หลายเดือนก่อน +1

    പ്ലാനറ്റേറിയങ്ങളിലെപ്പോലെ Dome-shaped Screen ആണെന്ന് തെറ്റിദ്ധരിച്ചു. എങ്കിലും കൊള്ളാം.

  • @RyanRiyan-fv1ro
    @RyanRiyan-fv1ro 3 หลายเดือนก่อน +3

    പൂവാർ തന്നെയുള്ള മൃദംഗ cineplus ന്റെ review ചെയ്യോ?

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน

      ചെയ്യാം

  • @johnyf7491
    @johnyf7491 3 หลายเดือนก่อน +2

    Ticket book cheyyana en gane vere app undo

  • @masterblesson
    @masterblesson 3 หลายเดือนก่อน +2

    Mazha peyyumbolulla avastha endhayirikum?

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน +1

      നോർമൽ തിയേറ്ററിൽ മഴ പെയ്യുമ്പോൾ ഉള്ള അവസ്ഥ തന്നെ

  • @Sarath_nair
    @Sarath_nair 3 หลายเดือนก่อน +2

    George bro നിങ്ങടെ ചാനൽ ആയിരുന്നോ ഇത്?

  • @prabintp5884
    @prabintp5884 3 หลายเดือนก่อน +3

    ത്യശ്ശൂർ എളനാട്ജി ജോ തിയേറ്റർ ഉണ്ട് വരുമോ

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน

      അകത്തു കേറാനുള്ള പെർമിഷൻ റെഡി ആക്കാമോ

  • @adithyorkz8001
    @adithyorkz8001 3 หลายเดือนก่อน +4

    ബാലുശ്ശേരി സന്ധ്യ സിനിഹൗസ് വീഡിയോ ചെയ്യാമോ?

  • @sujith.ssujith.s4260
    @sujith.ssujith.s4260 3 หลายเดือนก่อน +2

    😂❤

  • @sanalkumar4179
    @sanalkumar4179 3 หลายเดือนก่อน +2

    Show time ?

  • @sanojpa3635
    @sanojpa3635 3 หลายเดือนก่อน +1

    Raj mandher video ?

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน

      short vedio coming soon bro

  • @aash_tvm
    @aash_tvm 3 หลายเดือนก่อน +2

    തീയറ്റർ സ്ലിപ്പിൽ 4K dolby Atmos എന്നാണ് കാണിച്ചിരിക്കുന്നത്. ഇത് ശരിയാണോ?

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน

      ഉടനെ അപ്ഗ്രേഡ് ഉണ്ടാകും

  • @NoushadkpKodath
    @NoushadkpKodath 3 หลายเดือนก่อน +3

    നെയിം സ്ലിപ്പിൽ Dolby atmos 4k
    എന്ന് എഴുതി വച്ചിരിക്കുന്നു അതെങ്ങനെ?

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน

      ഉടനെ അപ്ഗ്രേഡ് ഉണ്ടാകും എന്ന് കേട്ടു

  • @RaheesNjr10
    @RaheesNjr10 3 หลายเดือนก่อน +8

    തിരൂർ ഗയാ മാജിക് ഫ്രെയിം എന്നാണ് ഓപ്പൺ ആവുക

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน +1

      1 മാസത്ത്തിനുള്ളിൽ ഓപ്പൺ ആവേണ്ടതാണ്

    • @RaheesNjr10
      @RaheesNjr10 3 หลายเดือนก่อน

      @@theatrebalcony നവംബറിൽ ഉള്ളിൽ ഓപ്പൺ ആവുമോ

  • @rexdas5472
    @rexdas5472 3 หลายเดือนก่อน

    Ithu Chottu maharaj nte franchaisi anu

  • @ratheeshkmr8
    @ratheeshkmr8 3 หลายเดือนก่อน

    Ethallatto dome theater. Ethe oru shape undenneyullu. Dome theater model ennu parayaam.

    • @ratheeshkmr8
      @ratheeshkmr8 3 หลายเดือนก่อน

      th-cam.com/video/YjgnniAi1r0/w-d-xo.htmlsi=5f1P1PT0LgJAMSHB

  • @Muthumalai_Tiger_Reserve_Aana
    @Muthumalai_Tiger_Reserve_Aana 3 หลายเดือนก่อน

    ഐയ്യെ.. സ്ക്രീൻ ഫ്ലാറ്റ് ആണാ.. പിന്നെന്തു ഡോമാണ്!!!😂😂😂

  • @Podiyan6526
    @Podiyan6526 3 หลายเดือนก่อน +4

    Evm ചേർത്തല വീഡിയോ

  • @prasanthpdkannur
    @prasanthpdkannur 3 หลายเดือนก่อน +5

    ആശംസകൾ❤❤❤ കണ്ടപ്പോ സന്തോഷം .... ഇത് ഇപ്പറഞ്ഞ മെറ്റീരിയൽ കൊണ്ട് സ്ക്വയർ ഷേപ്പിൽ ചെയ്യാൻ പറ്റില്ലെ?

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน +2

      ജോയ്ന്റ്സ് വന്നാൽ ചിലപ്പോൾ ബുദ്ധിമുട്ട് ഉണ്ടാവാൻ ചാൻസ് ഉണ്ട്

  • @tonyabraham1239
    @tonyabraham1239 3 หลายเดือนก่อน +3

    ആന്ധ്ര സ്റ്റേറ്റ് anantapur enna സ്ഥലത്ത് ഉണ്ടായിരുന്നു ചോട്ടു maharaj എന്ന തിയേറ്റർ. ബട്ട്‌ അത് ക്ലോസ് ആണ് ഇപ്പോൾ

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน

      ഇന്ത്യയിൽ അങ്ങിങ്ങായി കുറെ തിയേറ്ററുകൾ ഉണ്ട്

  • @arunraj7160
    @arunraj7160 3 หลายเดือนก่อน +2

    Theatre jobs video idamo

    • @theatrebalcony
      @theatrebalcony  3 หลายเดือนก่อน

      നോക്കാം ബ്രോ

  • @rjxx235
    @rjxx235 15 วันที่ผ่านมา

    Its not a dome theatre. Its a normal theatre with external Wall resembling a dome.what a disappointment

  • @സിനിമഭ്രാന്തൻ-ര2ഝ
    @സിനിമഭ്രാന്തൻ-ര2ഝ 3 หลายเดือนก่อน +4

    Drone kondokke aanu ippo kali alle....😂😂😂😂

  • @LucasLucas-e7p
    @LucasLucas-e7p 3 หลายเดือนก่อน +2

    Show Time

  • @asifkareem15
    @asifkareem15 2 หลายเดือนก่อน +1

    Aalkaree pattikaan oro oro uddayipukall😂😂😂.... Theatre thanne... pakshe aalkare ketaan ororo uddayipukal
    ..ath video edt phalippikaan kure TH-camrs um😂😂😂

    • @theatrebalcony
      @theatrebalcony  2 หลายเดือนก่อน

      ഉച്ചത്തിൽ കരഞ്ഞോളൂ മോനെ

  • @nammanumma
    @nammanumma 3 หลายเดือนก่อน

    ഇത് DOME theatre അല്ല. ഇത് സാധാ DOME ഷേപ്പ് ഉള്ള THEATRE. പാവങ്ങളെ വെറുതെ പറ്റിക്കരുത്.😀

  • @riasamgeorge1136
    @riasamgeorge1136 3 หลายเดือนก่อน +2

    Reverbration undo.

  • @Edwin-zh7cf
    @Edwin-zh7cf 2 หลายเดือนก่อน +1

    Business plan is hybrid. But I guess chotu maharaj is a franchise. 🫡

  • @arjundathark7704
    @arjundathark7704 3 หลายเดือนก่อน +2

    ❤❤

  • @PrasanthParavoor
    @PrasanthParavoor 3 หลายเดือนก่อน +3

    ❤️

  • @sujithkv2910
    @sujithkv2910 3 หลายเดือนก่อน +2

    🎉🎉🎉

  • @wavesdb
    @wavesdb 3 หลายเดือนก่อน +2

  • @d4manfilmclub
    @d4manfilmclub 3 หลายเดือนก่อน +2

    ❤❤