മലയോരപട്ടണത്തിലെ മോഡേൺ തിയേറ്റർ |KOLLAM | THAILAKSHMI CINEMAS PUNALUR | DOLBY ATMOS| THEATRE BALCONY

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 75

  • @vivek5204
    @vivek5204 17 วันที่ผ่านมา +2

    Anchal Varsha... After Renovation❤‍🔥

  • @vishnujr1
    @vishnujr1 2 หลายเดือนก่อน +8

    എൻ്റെ അപേക്ഷ പരിഗണിച്ചത്തിൽ അതിയായ സന്തോഷം.....
    Thai Lakshmi യെ പറ്റി കൂടുതൽ എനിക്കും തീയേറ്റർ പ്രേമികളും അറിയാൻ തീയേറ്റർ ബാൽക്കണി കൈകൊണ്ട ശ്രമം ശ്ലാഖനീയം........
    വിജയാശംസകൾ..........

    • @theatrebalcony
      @theatrebalcony  2 หลายเดือนก่อน

      ❤️❤️❤️

    • @theatrebalcony
      @theatrebalcony  2 หลายเดือนก่อน

      അപേക്ഷ എന്നൊന്നും പറയല്ലേ ചേട്ടോ ... ചേട്ടന്റെയും ഞങ്ങടെയും ഒക്കെ ആഗ്രഹമാണ്‌ ഈ തിയേറ്റർ അറിവുകൾ

  • @shithinshaji4611
    @shithinshaji4611 หลายเดือนก่อน +1

    പുനലൂർ കാരുടെ വികാരമായ തീയേറ്റർ തായിലക്ഷ്മി❤❤. എൻ്റെ അപേക്ഷ പരിഗണിച്ചതിൽ സന്തോഷം

  • @renjith6053
    @renjith6053 2 หลายเดือนก่อน +5

    എന്തായാലും പുനലൂർ വരെ വന്നത് അല്ലേ ഇനി അഞ്ചൽ കൂടിവാ വർഷ തിയറ്റർ പുതിയ ഭാവത്തിലും രൂപത്തിലും ആയിട്ടുണ്ട്👍👍👍

    • @locopic
      @locopic หลายเดือนก่อน +3

      Varsha🔥

  • @abhilashks9713
    @abhilashks9713 2 หลายเดือนก่อน +2

    ലളിതമായ അവതരണം. വീഡിയോ ഷൂട്ടിംഗ് സൂപ്പർ തീയേറ്ററിനെ കുറിച്ച് 👍

  • @g.vishnu8609
    @g.vishnu8609 หลายเดือนก่อน +2

    തായ് ലക്ഷ്മിയിൽ ഞാൻ അദ്യം കാണുന്ന സിനിമ ആറാം തമ്പുരാൻ റിലീസ് ഡേയിലാണ്,, ഉസ്താദ് ,, നരസിംഹം, പ്രജ, താണ്ഡവം, പറക്കും തളിക, CID മൂസ,, മീശ മാധവൻ, റൺവേ, ലയൺ, തുടങ്ങി നൊസ്റ്റാൾജിക്കായ ഒരു പാട് സിനിമകൾ റിലീസ് കണ്ടിട്ടുണ്ട്,, അവസാനം കണ്ടത് പേരൻപ്,, പുതുക്കിയതിന് ശേഷം ഇതുവരെ പോയിട്ടില്ല...

  • @sakkeerhusain5713
    @sakkeerhusain5713 วันที่ผ่านมา

    Nostalgic memories 🎉🎉

  • @lissythomas9066
    @lissythomas9066 2 หลายเดือนก่อน +2

    Super name thai lakhmi theater... Manoharamaya avatharanam. ❤❤❤❤

  • @sreejith_kottarakkara
    @sreejith_kottarakkara 2 หลายเดือนก่อน +3

    52 yrs nte ഓർമകളുള്ള theater ❤

  • @Vishnu-chandran
    @Vishnu-chandran 2 หลายเดือนก่อน +3

    Wowhhh❤️nize🥰🥰🥰

  • @Ghostcod-lr4ot
    @Ghostcod-lr4ot 2 หลายเดือนก่อน +2

    Kodungallur Lakshmi 🎉❤

  • @user-mr8pc6gb6l
    @user-mr8pc6gb6l 2 หลายเดือนก่อน +2

    Super bro 👌

  • @Manusk-k8b
    @Manusk-k8b 2 หลายเดือนก่อน +2

    My favourite theatre ❤

  • @NEXONCASPER
    @NEXONCASPER 2 หลายเดือนก่อน +2

    Bro g cinemas kothamanglam review cheyumo

  • @rahulprakash4137
    @rahulprakash4137 หลายเดือนก่อน +1

    3:29 cameramenon skills😂❤

  • @shithinshaji4611
    @shithinshaji4611 หลายเดือนก่อน +2

    അതുപോലെ തന്നെ പുനലൂരിൽ മറ്റൊരു തീയേറ്റർ കൂടി ഉണ്ട് Ramraj movies ആ തിയറ്ററിൻ്റെ കൂടി review ചെയ്യണേ ചേട്ടാ.

  • @ArunBabu-u9k
    @ArunBabu-u9k หลายเดือนก่อน

    നല്ല സ്ക്രീൻ 😍❤️👌🏻👌🏻

  • @Salman.S
    @Salman.S หลายเดือนก่อน +2

    Bro varkala vimala theatre vedio cheyyo 4k RGB Dolby Atmos

    • @theatrebalcony
      @theatrebalcony  หลายเดือนก่อน

      ചെയ്യാം ബ്രോ

  • @OneStreet-v7q
    @OneStreet-v7q หลายเดือนก่อน +1

    Super ❤

  • @2ndsaturday26
    @2ndsaturday26 2 หลายเดือนก่อน +3

    Fav one🤍

  • @abhaykrishna6572
    @abhaykrishna6572 2 หลายเดือนก่อน +3

    Broo varsha theatre renovate cheythittund review cheyy broo

    • @theatrebalcony
      @theatrebalcony  หลายเดือนก่อน

      ചെയ്യാം ബ്രോ

  • @dreamrunner7922
    @dreamrunner7922 2 หลายเดือนก่อน +2

    നല്ല വീഡിയോ ❤ തൃശ്ശൂർ ഗിരിജാ തീയേറ്ററിന്റെ വീഡിയോ ചെയ്യാമോ?🤔

    • @theatrebalcony
      @theatrebalcony  หลายเดือนก่อน +1

      വീഡിയോ എടുക്കാൻ പ്ലാൻ ഉണ്ട് ... പക്ഷെ അവർ താല്പര്യം കാണിച്ചില്ല ...

  • @pranavsagar7170
    @pranavsagar7170 2 หลายเดือนก่อน +4

    ചേട്ടാ തിരുവനന്തപുരം ന്യൂ തിയേറ്റർ ന്റെ വീഡിയോ ചെയ്യുമോ?

    • @theatrebalcony
      @theatrebalcony  2 หลายเดือนก่อน

      അതൊരു ടാസ്ക് ആണ് ബ്രോ

  • @albinraj404
    @albinraj404 หลายเดือนก่อน +1

    പുനലൂർ D Mall മാത്രമേ ഞാൻ പടം കണ്ടിട്ടുള്ളു

  • @SudheeshKm-c2d
    @SudheeshKm-c2d หลายเดือนก่อน +1

    Please review Viyur Thrissur deepa theatre

  • @aneeshkumar5156
    @aneeshkumar5156 หลายเดือนก่อน +2

    👌👌

  • @shyjudevasia9843
    @shyjudevasia9843 2 หลายเดือนก่อน +2

  • @nahasthajudheen232
    @nahasthajudheen232 2 หลายเดือนก่อน +2

    ആലപ്പുഴയിലേക്ക് വരുവോ?

  • @sunilsoman1876
    @sunilsoman1876 2 หลายเดือนก่อน +2

    Pathanamthitta aiswarya theatre video cheiyamo

  • @mujeebrahman1723
    @mujeebrahman1723 หลายเดือนก่อน +2

    Bro തിയേറ്ററിലെ വീൽചെയർ ആക്സസ് ഉണ്ടെങ്കിൽ അതുകൂടി പറയണേ

    • @theatrebalcony
      @theatrebalcony  หลายเดือนก่อน

      ഉറപ്പായും

  • @hcinemasonline9717
    @hcinemasonline9717 2 หลายเดือนก่อน +2

  • @jinukj3753
    @jinukj3753 2 หลายเดือนก่อน +4

    ചേട്ടാ... ഞാൻ വീണ്ടും പറയുന്നു... തിയേറ്റർ റിവ്യൂ നടത്തുമ്പോൾ അവിടെ ഉള്ള 3D സിസ്റ്റം ഏതാണ് എന്ന് കൂടി പറയണം....

    • @theatrebalcony
      @theatrebalcony  2 หลายเดือนก่อน

      ബ്രോ ഇത് നേരത്തെ എടുത്ത വീഡിയോ ആണ് ... ഇനിയും ഒന്ന് രണ്ടു പഴയ വീഡിയോ കൂടെ വരാനുണ്ട് ... അതിനു ശേഷം ഉള്ളതിൽ ഉറപ്പായും ശ്രദ്ധിക്കാം

  • @babuthomas9414
    @babuthomas9414 2 หลายเดือนก่อน +2

    ❤️❤️❤️

  • @syamlal2856
    @syamlal2856 2 หลายเดือนก่อน +2

    💚

  • @LEOAKHIL-pi1xd
    @LEOAKHIL-pi1xd 2 หลายเดือนก่อน +2

    Next ramraj

  • @locopic
    @locopic หลายเดือนก่อน +2

    Anchal Varsha video cheyyamo... Better than thailekshmi

    • @theatrebalcony
      @theatrebalcony  หลายเดือนก่อน

      ചെയ്യാം ബ്രോ

  • @sijeshvijay6848
    @sijeshvijay6848 2 หลายเดือนก่อน +2

    കുമളി EVM റിവ്യൂ വീഡിയോ ചെയ്യാമോ

    • @theatrebalcony
      @theatrebalcony  หลายเดือนก่อน

      Try ചെയ്യാം ബ്രോ

  • @anoopisaac2188
    @anoopisaac2188 หลายเดือนก่อน +1

    ചേട്ടൻ പിറവത്ത് വന്നിരുന്നോ ദർശന സിനിമ തിയേറ്ററിൽ...

    • @theatrebalcony
      @theatrebalcony  หลายเดือนก่อน +1

      ഞങ്ങൾ 3 പേരും വന്നിരുന്നു

    • @anoopisaac2188
      @anoopisaac2188 หลายเดือนก่อน

      @theatrebalcony അതിന്റെ വീഡിയോ എന്ന് ആണ് വരുന്നത്

  • @sanojrama5144
    @sanojrama5144 2 หลายเดือนก่อน +3

    KGF2

  • @fridaymatineee7896
    @fridaymatineee7896 6 วันที่ผ่านมา

    രമേശ്‌ ഏട്ടന് താല്പര്യം ഇല്ലാത്ത പോലെ

  • @jithinkichu
    @jithinkichu หลายเดือนก่อน

    KOLLAM NALLILA JB CIENMAS AURO 3D ENNA CHEYGA ATHO CHEYTHITUNDO

    • @theatrebalcony
      @theatrebalcony  หลายเดือนก่อน

      ചെയ്യാം ബ്രോ

  • @bijeeshgavan5104
    @bijeeshgavan5104 หลายเดือนก่อน +1

    റിലീസ് കേന്ദ്രം അല്ലാത്തതുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ കോഴിക്കോട് നഗരത്തിലെ ഒരു വളരെ വലിയ തീയേറ്ററാണ് കല്പക എന്തുകൊണ്ടാണ് ഇത് റിലീസ് കേന്ദ്രം അല്ലാതെ പോയത് എന്ന് അറിയില്ല ഇതിന്റെ ഒരു വീഡിയോ ചെയ്യാൻ എന്തെങ്കിലും സാധ്യത ഉണ്ടോ

    • @theatrebalcony
      @theatrebalcony  หลายเดือนก่อน

      പെർമിഷൻ തന്നില്ല

    • @bijeeshgavan5104
      @bijeeshgavan5104 หลายเดือนก่อน

      @theatrebalcony കെടിസി കാർ പൊതുവേ സഹകരണ മനോഭാവം ഇല്ലാത്തവരാണ്

  • @NazarKadakkal
    @NazarKadakkal 2 หลายเดือนก่อน +1

    Can you visit sreedhanya theatre kanjirathmood kadakkal

  • @LEOAKHIL-pi1xd
    @LEOAKHIL-pi1xd 2 หลายเดือนก่อน +2

    താഴ്ലക്ഷ്മിയും രാംരാജും ഒരേ തീയേറ്റേഴ്സ് മാനേജ്മെന്റ് ആണ്

    • @theatrebalcony
      @theatrebalcony  2 หลายเดือนก่อน

      ഇപ്പോൾ അല്ല

  • @shithinshaji4611
    @shithinshaji4611 หลายเดือนก่อน +1

    th-cam.com/users/shortshnejDOyUIaI?si=IgSAUspF2pcqKId1 chettaa ee theatre onn review cheyyanam ramraj movies punalur🙏🙏

  • @abhijithcchungath4904
    @abhijithcchungath4904 2 หลายเดือนก่อน +3

    ❤❤

  • @rajeshpv1965
    @rajeshpv1965 2 หลายเดือนก่อน +3

  • @jayadevan4902
    @jayadevan4902 2 หลายเดือนก่อน +3

    ❤❤

  • @elbinpa5776
    @elbinpa5776 2 หลายเดือนก่อน +3

    ❤❤❤

  • @sujithkv2910
    @sujithkv2910 2 หลายเดือนก่อน +2

    ❤❤

  • @dinakaranbabu9914
    @dinakaranbabu9914 2 หลายเดือนก่อน +2

    ❤️❤️

  • @SalimDiya-v5k
    @SalimDiya-v5k 2 หลายเดือนก่อน +2