Transform your living space into a cinematic experience with our expert home theatre setups. Unmatched sound, stunning visuals, and comfort all in the heart of your home.
ചേട്ടാ നിങ്ങൾ മാവേലിക്കര വന്ന് ഇവിടുത്തെ തീയേറ്ററുകളുടെ ഒരു വീഡിയോ ചെയ്യുമോ.650-850 റേഞ്ചിൽ സീറ്റിംഗ് കപ്പാസിറ്റിയുള്ള 3 ബാൽക്കണി തീയേറ്ററുകൾ മാവേലിക്കര ടൗണിലുണ്ട്. സന്തോഷ്,സാൻട്ര,പ്രതിഭ
Content 5.1 അയലോ Atmos aayalo മതി, അത് upmix ചെയ്ത് immersive 3D surround കൊണ്ട് വരും. ഇവരുടെ auro 3d ഡെമോയിൽ experience ചെയ്ത എൻ്റെ അനുഭവമാണ്. രണ്ട് ഫോർമാറ്റിലും എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട്, അടിപൊളി ആണ് മമ്മൂക്കയുടെ പഴശ്ശിരാജ സിനിമയുടെ ഡിവിഡി ഇട്ട് കാണിച്ചു, എൻ്റെ പൊന്നോ മമ്മുക്ക ഉറുമി കറക്കുന്ന സീൻ, എന്താ ഇഫക്ട് 👌👌👌🔥
Yes bro you sed it... ഇത് മാത്രം ഇവൻ മാർ പറയൂന്നില്ല.. Bed ലയർ എടുത്തു top firing... Auro നല്ലത് തന്നെ ആണ്... Auro atmos ഒരേ സ്പീക്കർ place മെന്റ് പറ്റില്ല... അതും ആളുകളെ പറ്റിച്ചാണ് ചെയൂന്നത്... പറഞ്ഞിട്ട് ചെയ്ക്കുക...@@SSgobtc
Sooper LHS 👏 scooper saifikka❤
തീർച്ചയായും വിശ്വസിക്കാം ഇവരുടെ ക്വാളിറ്റിയിലും സർവ്വീസിലും
Informative Video … Owner Mr. Ashok explained everything well
അടിപൊളി..... മുതലാളി.., ✍🏼✍🏼✍🏼ഉടൻ വിളിക്കും.. കണ്ണൂർ 💞
Very Good segment 🤝
Auro 3D .... Amazing Sound format❤❤❤
Lumiere Home Screens 🔥🔥🔥
Quality & service 👌👏👏👌
Glad you like it!
Veettiloru hometheatre plan und ... Will call them
❤️❤️❤️
NICE CAPTION
Thiruvillwamala oru pazhya theater und. SM theater athinte oru video cheyyanam. 👍
തിയേറ്ററിൽ വന്നിട്ടുണ്ട് ... ഇപ്പോൾ ഓഡിറ്റോറിയം അല്ലെ
@@theatrebalcony ഓഡിറ്റോറിയവും ഉണ്ട് തീയേറ്റരും ഉണ്ട്. രണ്ടും വേറെ വേറെ ആണ്
അറിയാം ബ്രോ ... അവിടെ വന്നിട്ടുണ്ട്
Transform your living space into a cinematic experience with our expert home theatre setups. Unmatched sound, stunning visuals, and comfort all in the heart of your home.
Very good. ❤❤❤
Thank you! 😃
Well explaned👏👏
Thank you 🙂
AURO🔥
Auro❤️❤️
Videoil Sound and visual experience kanichal nallatanu
❤❤
ചേട്ടാ നിങ്ങൾ മാവേലിക്കര വന്ന് ഇവിടുത്തെ തീയേറ്ററുകളുടെ ഒരു വീഡിയോ ചെയ്യുമോ.650-850 റേഞ്ചിൽ സീറ്റിംഗ് കപ്പാസിറ്റിയുള്ള 3 ബാൽക്കണി തീയേറ്ററുകൾ മാവേലിക്കര ടൗണിലുണ്ട്.
സന്തോഷ്,സാൻട്ര,പ്രതിഭ
ഉറപ്പായും വരാം ബ്രോ
Whr is kannan chettan?
Auro 3D content Evide kittum? Streaming sites okke Dolby Atmos alle?
Content 5.1 അയലോ Atmos aayalo മതി, അത് upmix ചെയ്ത് immersive 3D surround കൊണ്ട് വരും. ഇവരുടെ auro 3d ഡെമോയിൽ experience ചെയ്ത എൻ്റെ അനുഭവമാണ്. രണ്ട് ഫോർമാറ്റിലും എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട്, അടിപൊളി ആണ്
മമ്മൂക്കയുടെ പഴശ്ശിരാജ സിനിമയുടെ ഡിവിഡി ഇട്ട് കാണിച്ചു, എൻ്റെ പൊന്നോ മമ്മുക്ക ഉറുമി കറക്കുന്ന സീൻ, എന്താ ഇഫക്ട് 👌👌👌🔥
5.1,7.1 content Auroyil , auro formatil kanam automatically convert avum.. but Atmos kitilla.. Atmos kitan Atmos amplifier thanne venam
Yes bro you sed it... ഇത് മാത്രം ഇവൻ മാർ പറയൂന്നില്ല.. Bed ലയർ എടുത്തു top firing... Auro നല്ലത് തന്നെ ആണ്... Auro atmos ഒരേ സ്പീക്കർ place മെന്റ് പറ്റില്ല... അതും ആളുകളെ പറ്റിച്ചാണ് ചെയൂന്നത്... പറഞ്ഞിട്ട് ചെയ്ക്കുക...@@SSgobtc
❤️❤️❤️
@@redflickstudio fals information...
Auro 3D❤
❤