ഇതുപോലെയുള്ള തിയേറ്ററുകളെ വിജയിപ്പിച്ചു എടുക്കേണ്ടത് ആ നാട്ടിലെ ഓരോ മനുഷ്യന്റെയും ഉത്തരവാദിത്തമാണ് 🙏... ഇത്രയൊക്കെ പ്രതിസന്ധിയിലും തളരാതെ പിടിച്ചുനിന്ന വിനോദ് ഏട്ടന് എത്ര അഭിനന്ദിച്ചാലും മതി വരില്ല ❤️
തിയേറ്റർ ബാൽക്കണിയുടെ ഈ ഒരു എപ്പിസോഡ് വളരെ ഹൃദയസ്പർശിയായ എപ്പിസോഡ് ആയിരുന്നു സിനിമയെ ആത്മാർത്ഥമായി സ്നേഹിച്ച പ്രേക്ഷകനായ ആ ചേട്ടൻ പറയുന്ന വാക്കുകൾ സ്വന്തം അദ്ദേഹത്തിൻറെ സ്വന്തം തിയറ്ററായി കാണുകയും. അതുപോലെതന്നെ. തിയേറ്റർ ഉടമയുടെ വാക്കുകൾ വളരെ ദൈവത്തിൽ പ്രതീക്ഷ അർപ്പിച്ചു കൊണ്ടുള്ള അക്കാര്യങ്ങൾ. അദ്ദേഹത്തിന് വേണ്ടിയും മനസ്സുകൊണ്ട് പ്രാർത്ഥിക്കും. ഇങ്ങനെയൊരു സിനിമ തിയേറ്റർ വളരെ വ്യത്യസ്തത പുലർത്തിക്കൊണ്ട്. കേരളക്കരയകെ പിറവത്ത് വന്ന ഒരു സിനിമ കാണാൻ ആഗ്രഹിച്ചുപോയി തീർച്ചയായും പിറവം വരുകയാണെങ്കിൽ ഈ തീയേറ്ററിൽ കയറി സിനിമാ കാണും ലാലു അലക്സ് എന്ന നടൻറെ നാട് കൂടിയാണെന്ന് തോന്നുന്നു. എങ്കിലും ഈ തിയേറ്ററിന് നല്ലൊരു വിജയാശംസകൾ. ഒരു സിനിമ പ്രേമി എന്ന നിലയിൽ തീർച്ചയായും എല്ലാവിധ ഐശ്വര്യങ്ങളും തിയേറ്ററിന് തിയേറ്റർ ഉടമയ്ക്കും നല്ല മനസ്സമാധാനവും ഉണ്ടാവട്ടെ..
@@theatrebalconyഅങ്ങിനെയൊന്നും വിചാരിക്കേണ്ട bro..... താങ്കളും ഈ ചാനൽ ലും ഞങ്ങൾക്ക് അന്യരല്ലല്ലോ!!!.....പെട്ടന്ന് video കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി... Video കാണുന്നതിന് മുന്നേ തന്നെ ആവേശത്തിൽ കമെന്റ് ഇട്ടതാണ്... കാരണം അപ്പോൾ duty time ആയിരുന്നു....ഉറപ്പായിരുന്നു എപ്പോഴെങ്കിലും ദർശനയിൽ theater ബാൽക്കണി team വരും എന്നുള്ളത്.... വന്നതിൽ..... ഡീറ്റൈൽ ആയി video ചെയ്തതിൽ അതിയായ സന്തോഷം.... ഇന്നലെ Nov 17 ന് lucky ഭാസ്‌ക്കർ കാണാൻ പോയിരുന്നു ....അതായത് ഒരു free time കിട്ടിയാൽ ഞങ്ങൾ ദർശനയിൽ ഉണ്ടാകും 👍.... ഈ പ്രശ്നങ്ങൾ എല്ലാം മാറി പൂർവാധികം ഭംഗിയോടെ darsana നിൽക്കുമ്പോൾ ഒരിക്കൽ കൂടി താങ്കൾ ഇവിടെ വരണം.. അപ്പോൾ meet ചെയ്യാം 😍...കാരണം അപ്പോഴത്തെ latest updation ഉറപ്പായും അന്ന് ദർശനയിൽ ഉണ്ടാകും....
എന്റെ പ്രിയപ്പെട്ട സുഹൃത്ത് ആണ് വിനോദ് ചേട്ടൻ... അത് പോലെ തന്നെ ആണ് ദർശനയുടെ ഓണർ ബിനോയ് ചേട്ടൻ... ഒരു തിയേറ്റർ മുതലാളി എന്ന് പറയാൻ പറ്റില്ല എല്ലാവർക്കും ഒരു കൂട്ടുകാരൻ ആണ്...നല്ലൊരു വ്യക്തി.... ചില ദുഷ്ട ശക്തികളുടെ പ്രവർത്തി കാരണം കുറച്ചു ബുദ്ധിമുട്ട് ഉണ്ടാക്കിയട്ട് ഉണ്ട്... അത് എല്ലാം മറികടന്നു വരും ദർശന തിയേറ്റർ...
മലപ്പുറം ജില്ലയിലെ പൊന്നാനി അലങ്കാർ തീയേറ്റർ പൂട്ടി സിനിമാ നിർമാതവ് ഉള്ളാട്ടിൽശശിദരന്റെ ഉടമസ്‌ഥതയിൽ ഉള്ളത് (ഉള്ളാട്ടിൽവിശ്വൽമീഡിയ ) അവിടത്തെ ഒരു വീഡിയോചെയൂമോ?
Peringottukara deva eil .mosam paripaadiyaaanu..screen um Seat um Valare Adutha...big brother nu frnd lu irunnnu..Acters nte mugam koadi poayi ...130 um kodukkanam.. complaint Paranjatttu kaaryamillla..🔥
ദർശന ചെയ്യാൻ ബാൽക്കണി യോട് two time ഞാൻ coment ഇട്ട് വരാം ന്നു പറഞ്ഞാൽ വരും ന്നു ബാൽകണിയും 👍🏻
Evm ഗ്രാൻഡ് സിനിമസ് ചേർത്തല ചെയ്യാൻ ചാനൽ തുടങ്ങിയപ്പോൾ തൊട്ട് പറയുന്നത് ആണ് 🙏
ശ്രമിക്കാം bro 🥰@@Podiyan6526
നല്ല ശിൽപ്പ ഭംഗി, മരപ്പണികളുള്ള തീയേറ്റർ ദർശന മനോഹാരിത 👌🏻👌🏻👌🏻😍😍😍🥰🥰🥰
ഇത്രേയും ഹൃദയസ്പർശിയായ ഒരു എപ്പിസോഡ് മുൻപ് കണ്ടിട്ടില്ല.
ഇതുപോലെയുള്ള തിയേറ്ററുകളെ വിജയിപ്പിച്ചു എടുക്കേണ്ടത് ആ നാട്ടിലെ ഓരോ മനുഷ്യന്റെയും ഉത്തരവാദിത്തമാണ് 🙏... ഇത്രയൊക്കെ പ്രതിസന്ധിയിലും തളരാതെ പിടിച്ചുനിന്ന വിനോദ് ഏട്ടന് എത്ര അഭിനന്ദിച്ചാലും മതി വരില്ല ❤️
ബ്രോ ഓണറുടെ പേര് ബിനോയ് എന്നാണ് , vinod എന്നല്ല
Theater super👍പിറവം ദർശന എന്ന് കേട്ടിട്ടുണ്ട് first time ആണ് കാണുന്നത്
ഒരു ദിവസം വരണം അപ്പോൾ നേരിട്ട് കാണാൻ പറ്റില്ലേ അപ്പോൾ എന്തായാലും വരണം ❤️❤️
തിയേറ്റർ ബാൽക്കണിയുടെ ഈ ഒരു എപ്പിസോഡ് വളരെ ഹൃദയസ്പർശിയായ എപ്പിസോഡ് ആയിരുന്നു സിനിമയെ ആത്മാർത്ഥമായി സ്നേഹിച്ച പ്രേക്ഷകനായ ആ ചേട്ടൻ പറയുന്ന വാക്കുകൾ സ്വന്തം അദ്ദേഹത്തിൻറെ സ്വന്തം തിയറ്ററായി കാണുകയും. അതുപോലെതന്നെ. തിയേറ്റർ ഉടമയുടെ വാക്കുകൾ വളരെ ദൈവത്തിൽ പ്രതീക്ഷ അർപ്പിച്ചു കൊണ്ടുള്ള അക്കാര്യങ്ങൾ. അദ്ദേഹത്തിന് വേണ്ടിയും മനസ്സുകൊണ്ട് പ്രാർത്ഥിക്കും. ഇങ്ങനെയൊരു സിനിമ തിയേറ്റർ വളരെ വ്യത്യസ്തത പുലർത്തിക്കൊണ്ട്. കേരളക്കരയകെ പിറവത്ത് വന്ന ഒരു സിനിമ കാണാൻ ആഗ്രഹിച്ചുപോയി തീർച്ചയായും പിറവം വരുകയാണെങ്കിൽ ഈ തീയേറ്ററിൽ കയറി സിനിമാ കാണും ലാലു അലക്സ് എന്ന നടൻറെ നാട് കൂടിയാണെന്ന് തോന്നുന്നു. എങ്കിലും ഈ തിയേറ്ററിന് നല്ലൊരു വിജയാശംസകൾ. ഒരു സിനിമ പ്രേമി എന്ന നിലയിൽ തീർച്ചയായും എല്ലാവിധ ഐശ്വര്യങ്ങളും തിയേറ്ററിന് തിയേറ്റർ ഉടമയ്ക്കും നല്ല മനസ്സമാധാനവും ഉണ്ടാവട്ടെ..
❤️❤️❤️
മനസ്സുനിറഞ്ഞ ഇൻ്റർവ്യു ❤❤❤
Bro.... ഒടുവിൽ ഞങ്ങളുടെ അഭ്യർഥന മാനിച്ച് ഞങ്ങളുടെ നാട്ടിൽ... ഞങ്ങളുടെ സ്വന്തം ദർശനയിൽ വന്നതിൽ അതിയായ സന്തോഷം 😍😍😍........
അഭ്യർത്ഥന എന്നൊക്കെ പറയുമ്പോൾ വലിയ ഗ്യാപ് പോലെ ബ്രോ ...
@@theatrebalconyഅങ്ങിനെയൊന്നും വിചാരിക്കേണ്ട bro..... താങ്കളും ഈ ചാനൽ ലും ഞങ്ങൾക്ക് അന്യരല്ലല്ലോ!!!.....പെട്ടന്ന് video കണ്ടപ്പോൾ അതിയായ സന്തോഷം തോന്നി... Video കാണുന്നതിന് മുന്നേ തന്നെ ആവേശത്തിൽ കമെന്റ് ഇട്ടതാണ്... കാരണം അപ്പോൾ duty time ആയിരുന്നു....ഉറപ്പായിരുന്നു എപ്പോഴെങ്കിലും ദർശനയിൽ theater ബാൽക്കണി team വരും എന്നുള്ളത്.... വന്നതിൽ..... ഡീറ്റൈൽ ആയി video ചെയ്തതിൽ അതിയായ സന്തോഷം.... ഇന്നലെ Nov 17 ന് lucky ഭാസ്‌ക്കർ കാണാൻ പോയിരുന്നു ....അതായത് ഒരു free time കിട്ടിയാൽ ഞങ്ങൾ ദർശനയിൽ ഉണ്ടാകും 👍.... ഈ പ്രശ്നങ്ങൾ എല്ലാം മാറി പൂർവാധികം ഭംഗിയോടെ darsana നിൽക്കുമ്പോൾ ഒരിക്കൽ കൂടി താങ്കൾ ഇവിടെ വരണം.. അപ്പോൾ meet ചെയ്യാം 😍...കാരണം അപ്പോഴത്തെ latest updation ഉറപ്പായും അന്ന് ദർശനയിൽ ഉണ്ടാകും....
@ ഉറപ്പായും ... നന്ദി ❤️
@@KrishnaDas-cr5zu❤️❤️❤️
Kuree kettitund e theatrenee patty ipo kandathil othiriiii samsthosham ❤❤❤
ഞാനും കുടുംബവും സ്ഥിരമായി വന്ന് സിനിമ കാണുന്നത് പിറവം ദർശനയിലാണ്
വിനോദ് ചേട്ടൻ, ബിനോയ് ചേട്ടൻ,... പിന്നെ പിറവത്തിന്റ സ്വകാര്യ അഹങ്കാരം ദർശന തിയേറ്റർ
എന്റെ പ്രിയപ്പെട്ട സുഹൃത്ത് ആണ് വിനോദ് ചേട്ടൻ... അത് പോലെ തന്നെ ആണ് ദർശനയുടെ ഓണർ ബിനോയ് ചേട്ടൻ... ഒരു തിയേറ്റർ മുതലാളി എന്ന് പറയാൻ പറ്റില്ല എല്ലാവർക്കും ഒരു കൂട്ടുകാരൻ ആണ്...നല്ലൊരു വ്യക്തി.... ചില ദുഷ്ട ശക്തികളുടെ പ്രവർത്തി കാരണം കുറച്ചു ബുദ്ധിമുട്ട് ഉണ്ടാക്കിയട്ട് ഉണ്ട്... അത് എല്ലാം മറികടന്നു വരും ദർശന തിയേറ്റർ...
❤️❤️❤️
@@anoopisaac2188 😍😍😍 ഇന്നും പോയിരുന്നു ലക്കി ഭാസ്കർ കാണാൻ 6.30 ന്റെ show
Great Video 🥰❤ ഒന്നും പറയാനില്ല ബ്രോ,ഗംഭീരം 👏🏻ഒരു ദിവസം ഇവിടെയും പോവണം 💎😘
കൊള്ളാം അടിപൊളി അടുത്തത് പോരട്ടെ 👍
Beautiful theatre……❤️
Binoy. Wery nays mean❤❤❤
NJangal piravom kaarude Vikaaram!! 💖💖💖💖🎀🎀
👏👏👏
Jan sthiramayi pokunna theatre ❤
Nalla presentation bro❤
❤️❤️❤️
Njn puthyamugham darshnayil kndittidu theater industry l dedicated ayittula management anu darshana , DTS EXPERIENCE SUPER OLD DARSHANA
ദര്‍ശന തീയില്‍ കുരുത്തതാണ്. വെയിലത്ത് വാടില്ല. പലരും ശ്രമിച്ചതാണ് ഇല്ലായ്മചെയ്യാന്‍. ദൈവമെന്നൊരുശക്തിയുള്ളകാലത്തോളം , ദര്‍ശനയെ തകര്‍ക്കാനാകില്ല.
❤️❤️❤️
All the. Best
orupadu ishtapettu ithoru vallatha story aaanu
all the best
Bro My cinemas Thalayolaparambu video cheyyamo
Nalla theatre aanu.....
Thanks ❤️❤️
നല്ല Parking ......Staff ഒക്കെ കൊള്ളാം... ticket എടുത്തു ബുദ്ധിമുട്ടണ്ട Phone ൽ കാണിച്ച മതി .....നല്ല Seat Screen.............
നല്ല രീതിയിൽ മുന്നോട്ട് പോകണമെങ്കിൽ സൗണ്ട് ഫോർമാറ്റ് ഉടനെ മാറ്റണം... അത് പോലെ സ്ക്രീനും...
ദർശന ❤
Njaan dharsanayuday inaugurationu undayirunnu. ..Appachantey desha sneham . ....Madhusir paranju. njaan Annu 8 th standard. Ellam sharyaakum.....
ഓർമ്മകൾ ❤️
❤❤❤❤❤
👍👍👍👍👍
🙏🙏🙏💪🤝
Bro.. Thrippalur sneha cenimas intte video cheyyumoo
ചെയ്യാം ബ്രോ
❤
Malappuram tanur PVS theater pootti poi athinte oru video chayyammo chetta
ചാവക്കാട് ദർശന theatre ഉണ്ടായിരുന്നു പണ്ട് .അത് പൊളിച്ചു കുറെ ആയി .ഇപ്പോൾ അവിടെ ന്യൂ theatre അവിടെ പണിനടക്കുന്നുണ്ട് .update ചെയ്യണേ പറ്റുമെങ്കിൽ ❤
Chavakad theatre indoo😨
@@Sivanvv-m5w und
പുതിയ വരുന്നുണ്ടോ?
ചെയ്യാൻ ശ്രമിക്കാം ബ്രോ
Apoorvam.chila.manushyanmaril.oraal.oru.jaadayum.illatha.saadharanakaran.vijayikkatte
❤❤
തൃശൂർ ജോസ് ചെയ്യാമോ
Anchal varsha theatre review cheyyammoo
♥
എനിക്ക് മനസിലായി റിലീസ് മുടക്കിയ ആളാരാണെന്ന്....
മലപ്പുറം ജില്ലയിലെ പൊന്നാനി അലങ്കാർ തീയേറ്റർ പൂട്ടി സിനിമാ നിർമാതവ് ഉള്ളാട്ടിൽശശിദരന്റെ
ഉടമസ്‌ഥതയിൽ ഉള്ളത്
(ഉള്ളാട്ടിൽവിശ്വൽമീഡിയ )
അവിടത്തെ ഒരു വീഡിയോചെയൂമോ?
അലങ്കാർ പൂട്ടിയോ🙄🙄🙄, അടുത്ത കാലം വരെ നല്ല സിനിമകൾ കളിച്ച കലക്ഷൻ ഉള്ള തീയേറ്റർ ആയിരുന്നല്ലോ, എന്താണ് പൂട്ടാൻ കാരണം
ശ്രമിക്കാം ബ്രോ
Bro palakkad aroma theatre review cheyumo??
ശ്രമിക്കാം ബ്രോ
Screen 3 മരിയ നേരത്തേ 5.1 sound system ആയിരുന്നു ഇപ്പോൾ അത് 7.1 ആക്കിയില്ലേ bookmyshow യിൽ അങ്ങനെ ആണെല്ലോ കാണിക്കുന്നേ...
ഇപ്പോൾ അവിടെ Gladiator -2, കാണാൻ പോയതാ.. 6 പേര് ഉണ്ടായിരുന്നു,.. Minimum 20 പേര് വേണമെന്ന് പറഞ്ഞു show cancel ചെയ്തു...😢
Chetta 20 പേര് ഇല്ലങ്കിൽ മുതൽ ആവില്ല എന്താ ഇങ്ങനെ ഒകെ പറയുന്നത്
ഇത് പോലെ ഒരു കഥ ഹരിപ്പാട് sn, കറ്റാനം ഗാനം, ചെങ്ങന്നൂർ ചിപ്പി ഒക്കെ പറയാൻ ഉണ്ടായിരുന്നു
Chengannur chippy ippol c cinemas aayi multiplex
Ntea ponnu Anna Ennalea marco padam kanan veandi ningaldey E theataril keari Eni Aah vazhiku varilla Anna. Enjoyi cheyyan veandi varunnathanu ningaldey sound systam ottum kollilla. Sound bas ottum pora Anna. Entea Ekkea vtilea 5.1 sony home teatarinu Athilum sound. Und. Ningal sound systam matiy pidikanda time kazhinju technolagy marunnathinu Anusarichu matam kondu vahh Annaa... Ennalea soundintea kariyathil nalla nirasha Aayi poyi verum myru sound systam Aanu... Sorry bross Eni Aah theataril kerilla brohh....
Pattimattam j cinemas koodi kanikkamo...
Peringottukara deva eil
.mosam paripaadiyaaanu..screen um Seat um Valare Adutha...big brother nu frnd lu irunnnu..Acters nte mugam koadi poayi ...130 um kodukkanam.. complaint Paranjatttu kaaryamillla..🔥
Serya premalu kandu 3d row aayalum screen eduth thannr 🙁
Power group chettakalude searthatha.iqualayi chindikkan ulla kazhivu venam .cinema megalayude thalappathirikkunna fake super star chettakalude dwarthathayan purusha vesyakal anu ippo cinema megala motham muzhuvan nasippichath.mammoottiyude swathukkal muzhuvan kandu ketti ithupole cinema megalayile kashtapad anubhavikkunna pavagalkku kodukkanam.cinemayude muzhuvan megalakku oru problem nilavil ullappol ippol ulla prasnathin ayalkk seriyaya nilapadilla ,puthiya actors nalla chidagathiyullavar varanam appol cinemayude Ella megalayum rakshapedum.fake super star Aya swarthamar alavil kavinja arthipandarangal ozhinju ponam brahmincine kuttam paranj e chettakal cine megalaye muzhuvan vizhungunnu.
❤❤❤❤❤❤❤.evida.2010.thil.kandathu.malarvadie.artsclub.kandu.big.hall.big.screen.crewd.screen❤❤❤❤❤❤❤
❤❤❤
❤❤❤❤❤❤❤.evida.2010.thil.kandathu.malarvadie.artsclub.kandu.big.hall.big.screen.crewd.screen❤❤❤❤❤❤❤
❤
❤❤❤❤❤❤❤.evida.2010.thil.kandathu.malarvadie.artsclub.kandu.big.hall.big.screen.crewd.screen❤❤❤❤❤❤❤