- 283
- 9 950 140
Sreejith Panickar
India
เข้าร่วมเมื่อ 27 ส.ค. 2016
Sreejith Panickar’s views on contemporary issues, politics, and history.
പാലക്കാട്ട് ആര് ജയിക്കും? എന്തുകൊണ്ട്? പ്രവചനം സാധ്യമോ?
പാലക്കാട്ട് ആര് ജയിക്കും? എന്തുകൊണ്ട്? പ്രവചനം സാധ്യമോ?
What will be the deciding factor in the Palakkad bypoll? Can the result be predicted?
#sreejithpanickar #rahulmamkootathil #psarin #ckrishnakumar #BJP #Congress #cpim #palakkad #Kerala
What will be the deciding factor in the Palakkad bypoll? Can the result be predicted?
#sreejithpanickar #rahulmamkootathil #psarin #ckrishnakumar #BJP #Congress #cpim #palakkad #Kerala
มุมมอง: 76 341
วีดีโอ
പാണക്കാട് തങ്ങളെ വിമർശിച്ചാൽ സംഘി ആകുമോ?
มุมมอง 33K7 ชั่วโมงที่ผ่านมา
പാണക്കാട് തങ്ങളെ വിമർശിച്ചാൽ സംഘി ആകുമോ? #sreejithpanickar #panakkad #panakkadthangal #pinarayivijayan
സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോകുമ്പോൾ…
มุมมอง 202K12 ชั่วโมงที่ผ่านมา
സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോകുമ്പോൾ… #sreejithpanickar #sandeepvarier #palakkad #Congress #bjp #ksurendran
വയനാട് ദുരന്തം ദേശീയ ദുരന്തമല്ല. ഇതാ കാരണങ്ങൾ.
มุมมอง 39K14 ชั่วโมงที่ผ่านมา
വയനാട് ദുരന്തം ദേശീയ ദുരന്തമല്ല. ഇതാ കാരണങ്ങൾ. #sreejithpanickar #wayanad #wayanadlandslide #disaster #nationaldisaster #nationalcalamity #calamity #relief #sdrf #ndrf
കട്ടൻ ചായയിൽ കുതിർന്ന അരഡസൻ ചോദ്യങ്ങൾ
มุมมอง 15K16 ชั่วโมงที่ผ่านมา
Half a dozen question to DC Books on the controversial and alleged autobiography of Kerala CPI(M) leader E P Jayarajan. #sreejithpanickar #epjayarajan #dcbooks #autobiography #kattanchaya #parippuvada #kattanchayayumparippuvadayum #cpim #kerala
പൗരത്വ ഭേദഗതി നിയമം vs വഖ്ഫ് നിയമം
มุมมอง 22K19 ชั่วโมงที่ผ่านมา
An elementary comparison between the Citizenship Amendment Act and the Wakf Act, exposing the duplicity of most political parties in Kerala. #sreejithpanickar #wakf #wakfboard #caa #citizenshipammendmentact #munambam
അതെന്താ പ്രശാന്തിനെ വലിച്ച് മൂക്കിൽ കേറ്റുമോ?
มุมมอง 27K21 ชั่วโมงที่ผ่านมา
Suspension to N Prasanth IAS on grounds that lack logic. #sreejithpanickar #prasanthias #nprasanth #prasanth #ias #Kerala #jaithilak
ഒരു സീപ്ലെയ്ൻ ഉളുപ്പില്ലായ്മ!
มุมมอง 33Kวันที่ผ่านมา
ഒരു സീപ്ലെയ്ൻ ഉളുപ്പില്ലായ്മ! #seaplane #sreejithpanickar #muhammadriyas #prajeev #vsivankutty #chandrababunaidu #vijayawada #kochi #udaan
മാങ്കൂട്ടത്തിലിന്റെ നീലപ്പെട്ടി: പൊലീസിനോടും എല്ലാ പാർട്ടിക്കാരോടും ചില ചോദ്യങ്ങൾ.
มุมมอง 46K14 วันที่ผ่านมา
മാങ്കൂട്ടത്തിലിന്റെ നീലപ്പെട്ടി: പൊലീസിനോടും എല്ലാ പാർട്ടിക്കാരോടും ചില ചോദ്യങ്ങൾ. #sreejithpanickar #rahulmamkootathil #shafiparambil #psarin #ckrishnakumar #palakkad #blackmoney
സന്ദീപും സുരേന്ദ്രനും കേരള ബിജെപിയും
มุมมอง 61K14 วันที่ผ่านมา
സന്ദീപും സുരേന്ദ്രനും കേരള ബിജെപിയും #sreejithpanickar #BJP #sandeepvarier #ksurendran #kerala #palakkad
5 പോയിന്റുകൾ. അയോധ്യാ വിധിയോർത്ത് ഇപ്പോഴും കരയുന്നവർക്ക് സമർപ്പയാമി. #ayodhya
มุมมอง 20K21 วันที่ผ่านมา
5 പോയിന്റുകൾ. അയോധ്യാ വിധിയോർത്ത് ഇപ്പോഴും കരയുന്നവർക്ക് സമർപ്പയാമി. 5 frivolous arguments by Siddharth Varadarajan against the Ayodhya verdict #sreejithpanickar #siddharthvaradarajan #ayodhya #ayodhyarammandir #ayodhyamandirstatus #ayodhyaverdict #thewire #madhyamam #dychandrachudnews #supremecourt #babrimasjid
രണ്ട് തെളിവുകൾ. പി പി ദിവ്യയുടെ വാദത്തിനെതിരെ.
มุมมอง 13K21 วันที่ผ่านมา
രണ്ട് തെളിവുകൾ. ദിവ്യയുടെ വിമർശനം അഴിമതിക്കെതിരെ ആയിരുന്നില്ല. സദുദ്ദേശപരവും ആയിരുന്നില്ല. #ppdivya #naveenbabu #kannur #kannuradm #sreejithpanickar #Cpm #petrolpump
അതെന്താ, മുനമ്പത്തെ പാവങ്ങൾക്ക് നീതി വേണ്ടേ?
มุมมอง 9K21 วันที่ผ่านมา
അതെന്താ, മുനമ്പത്തെ പാവങ്ങൾക്ക് നീതി വേണ്ടേ? #sreejithpanickar #munambam #waqf #waqfboard #waqfamendmentact
എന്റെ ഗോവിന്ദൻ മാഷേ, ഇതൊക്കെ എങ്ങനെ സാധിക്കുന്നു?
มุมมอง 13K21 วันที่ผ่านมา
എന്റെ ഗോവിന്ദൻ മാഷേ, ഇതൊക്കെ എങ്ങനെ സാധിക്കുന്നു? M V Govindan writes an article that lacks political sense.
പാലക്കാട്ട് ബിജെപിയെ തോല്പിക്കാൻ അൻവറിന്റെ മഹാത്യാഗം!
มุมมอง 6K21 วันที่ผ่านมา
പാലക്കാട്ട് ബിജെപിയെ തോല്പിക്കാൻ അൻവറിന്റെ മഹാത്യാഗം!
ബിഎസ്എൻഎൽ ലോഗോയിൽ കാവിയടിച്ചാൽ എന്താ പ്രശ്നം? #bsnl #logo
มุมมอง 16K28 วันที่ผ่านมา
ബിഎസ്എൻഎൽ ലോഗോയിൽ കാവിയടിച്ചാൽ എന്താ പ്രശ്നം? #bsnl #logo
പി പി ദിവ്യ ഇനിയെങ്കിലും നവീൻ ബാബുവിനെ വെറുതെ വിടണം #ppdivya #naveenbabu
มุมมอง 18Kหลายเดือนก่อน
പി പി ദിവ്യ ഇനിയെങ്കിലും നവീൻ ബാബുവിനെ വെറുതെ വിടണം #ppdivya #naveenbabu
പി പി ദിവ്യ മറുപടി പറയേണ്ട പത്ത് ചോദ്യങ്ങൾ
มุมมอง 115Kหลายเดือนก่อน
പി പി ദിവ്യ മറുപടി പറയേണ്ട പത്ത് ചോദ്യങ്ങൾ
കേരളത്തിലെ മദ്രസകൾക്ക് 2014 മുതൽ കേന്ദ്രസഹായം നൽകാത്തത് എന്തുകൊണ്ട്?
มุมมอง 10Kหลายเดือนก่อน
കേരളത്തിലെ മദ്രസകൾക്ക് 2014 മുതൽ കേന്ദ്രസഹായം നൽകാത്തത് എന്തുകൊണ്ട്?
ബിഹാർ മദ്രസ ബോർഡ് പഠിപ്പിക്കുന്ന പാകിസ്ഥാൻ പുസ്തകം!
มุมมอง 29Kหลายเดือนก่อน
ബിഹാർ മദ്രസ ബോർഡ് പഠിപ്പിക്കുന്ന പാകിസ്ഥാൻ പുസ്തകം!
രാജ്യത്ത് മദ്രസകൾ ഇല്ലാതാകുമോ? എന്താണ് വാസ്തവം?
มุมมอง 96Kหลายเดือนก่อน
രാജ്യത്ത് മദ്രസകൾ ഇല്ലാതാകുമോ? എന്താണ് വാസ്തവം?
കെ സുരേന്ദ്രൻ എനിക്കെതിരെ പറഞ്ഞ നുണകൾക്കും ആക്ഷേപങ്ങൾക്കും എണ്ണിയെണ്ണിയുള്ള വിശദമായ മറുപടി.
มุมมอง 96Kหลายเดือนก่อน
കെ സുരേന്ദ്രൻ എനിക്കെതിരെ പറഞ്ഞ നുണകൾക്കും ആക്ഷേപങ്ങൾക്കും എണ്ണിയെണ്ണിയുള്ള വിശദമായ മറുപടി.
മലപ്പുറത്തെ മനഃപൂർവം മോശമാക്കിയത് ആരെന്ന് അറിയാനുള്ള അവകാശം നമുക്കില്ലേ?
มุมมอง 9Kหลายเดือนก่อน
മലപ്പുറത്തെ മനഃപൂർവം മോശമാക്കിയത് ആരെന്ന് അറിയാനുള്ള അവകാശം നമുക്കില്ലേ?
ആസിഫലിയെ പോലെയല്ലേ ബിബിൻ ജോർജും? | Doesn’t Bibin George too deserve our support?
มุมมอง 37Kหลายเดือนก่อน
ആസിഫലിയെ പോലെയല്ലേ ബിബിൻ ജോർജും? | Doesn’t Bibin George too deserve our support?
ശിവശങ്കർ കാനത്തെ കണ്ടാൽ ആഹാ. അജിത്കുമാർ ഹൊസബാളെയെ കണ്ടാൽ ഓഹോ!
มุมมอง 13Kหลายเดือนก่อน
ശിവശങ്കർ കാനത്തെ കണ്ടാൽ ആഹാ. അജിത്കുമാർ ഹൊസബാളെയെ കണ്ടാൽ ഓഹോ!
പിആർ ഏജൻസി ഉണ്ടെന്ന് സമ്മതിക്കാൻ പിണറായി വിജയനെ ദുരഭിമാനം അനുവദിക്കുന്നില്ലേ?
มุมมอง 7Kหลายเดือนก่อน
പിആർ ഏജൻസി ഉണ്ടെന്ന് സമ്മതിക്കാൻ പിണറായി വിജയനെ ദുരഭിമാനം അനുവദിക്കുന്നില്ലേ?
A political analyst should give his report that should state who has the edge 👍
ഒന്നാം സ്ഥാനത്തു വരുന്ന പാർട്ടി ജെയ്ക്കും
പണിക്കരേയും ,അഡ്വ ജയശങ്കറിനേയും നിരീക്ഷകർ എന്ന അർത്ഥത്തിൽ തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്, അല്ലാതെ നിഷ്പക്ഷ നിരീക്ഷകർ എന്ന് തോന്നിയിട്ടില്ല.കാരണം ഇവരുടേയൊക്കെ നിരീക്ഷണത്തിന് ഒരു വലതുപക്ഷ തീവ്രമനസ്സ് എല്ലാത്തിലും പ്രകടമാകാറുണ്ട് എന്നതാണ്.അപ്പോൾ സ്വാഭാവികമായും ഇവര് ആർക്ക് വേണ്ടിയാണ് പണിയെടുക്കുന്നത് എന്ന് ബോധ്യമാകും.മുസ്ലിം നാമധാരികളുടെ മാത്രം സംശയമല്ലിത് ,മറിച്ച് CPIM പോലോത്തെ കേഡർ സിസ്റ്റമുള്ള രാഷ്ട്രീയ പാർട്ടിക്കും ഇത് ബോധ്യമായിട്ടുണ്ട്.പണിക്കരോട് ഒന്നേ പറയാനൊള്ളൂ ആ മുണ്ടയിൽ കോരന്റെ മകൻ പിണറായിയോട് പറ താൻ RSS ന്റെ നാവാവണ്ട എന്ന്, മുഖ്യമന്ത്രിയാണെങ്കിൽ ജനനായകനായി മനുഷ്യരുടെ ക്ഷേമ കാര്യങ്ങളിൽ ഉത്ഖണ്ഡ പ്രകടിപ്പിച്ച് ഭരണ നേട്ടങ്ങൾ കൈകാര്യം ചെയ്യാൻ പറ അല്ലാതെ RSS പറയുന്ന വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ച് 1600 കോടിയുള്ള പിണറായിയുടേയും മകൾ വീണയുടേയും മടിത്തട്ട് സംരക്ഷിക്കാൻ മുണ്ടെടുത്ത മോഡിയാകാൻ ശ്രമിക്കണ്ട എന്ന്.🔥😇😩
Rahul
ഹിന്ദുക്കൾക്ക് യാതൊരുപ്രാധാന്യവും ലഭിക്കരുത് എന്നത് കൊണ്ഗ്രെസ്സ്ന്റെ നയമാണ്. അതൊന്നും അറിയാതെ ഞാനും വോട്ട് ചെയ്തിരുന്നു. ഇനിയും മാറാൻ ആൾക്കാർ ഏറെ ഉണ്ട്
സിപിഎം തങ്ങൾ ജയിച്ചില്ലെങ്കിൽ ബിജെപി ജയിച്ചോട്ടെ എന്ന് വിചാരിക്കും
LDF വളരെ താഴേക്ക് പോകും
1. The equation between the HEAD of cpm and Cong candidate. Around 10000 votes transfer possibility NIL this time. Also Trissur result has taken out that NEED TO DO ANYTHING FOR THE SAKE stand. 2. Absence of Muslim candidate. 3. Christian vote 4. Waqf issue in 6-7 Agraharams. 5. All times increase in Moothan Thara and Vadakkan Thara. 7. Decrease in Pirayri. (Here the booth wise data can be interesting - change in community wise booths). 8. Warrior effect. 9. Regret in Not voting for ES and corrective factors. These are the main factors that may lead to the result.
പൊതു തെരഞ്ഞെടുപ്പിൽ വിദേശങ്ങളിലും അന്യ സ്റ്റ്റുകളിൽ ഉള്ള ആളുകൾ ലീവ് എടുത്ത് വരും ആറ് മാസം കഴിഞ്ഞു വരുന്ന ഉപതെരഞ്ഞെടുപ്പിൽ വീണ്ടും ലീവ് എടുത്ത് വരില്ല
ഷാഫിയെ ജയിപ്പിക്കാൻ flight chart ചെയ്തു പോയവർ ഈ പ്രാവശ്യം പോയില്ല അതായിരിക്കും % കുറയാൻ കാരണം
താങ്കൾക്കെ ബുദ്ധിമുട്ട് ഉള്ളൂ.. വിവരം ഉള്ളവർക്ക് അറിയാം ആരു ജയിക്കും ആരു തോൽക്കും എന്ന്.. ബിജെപി തോൽക്കും എന്ന് പറയാൻ ഉള്ള മടി കൊണ്ടാണ് ഈ ദുഷ്കരം
രാഹുൽ 22000
🙏🙏
പാലക്കാട് ബിജെപി ജയിക്കും ❤👍
IKJP. തോൽക്കണം:
👌🏻
👍🏼
👍👍👍👍👍
പ്രവചിക്കാൻ വയ്യാത്ത ഒരു തിരഞ്ഞെടുപ്പ്. അമേരിക്കൻ തെരഞ്ഞെടുപ്പിൽ democrat ജയിക്കും എന്ന് ആയിരുന്നു പ്രവചനം.മറിച്ചായിരുന്നു result.
🎉
75% ഹിന്ദുസ് 22% മുസ്ലിംസ് 3% ക്രിസ്ത്യൻസ് , 35% ഹിന്ദുസ് 2% ബിജെപി കു വോട്ട് ചെയ്താൽ ?പാലക്കാട് മണ്ഡലം
40000 -ത്തിൽ നിന്നും സരിനു കിട്ടുന്ന വോട്ട് മൈനസ് ചെയ്താൽ രാഹുലിന് കിട്ടുന്ന ഭൂരിപക്ഷം കിട്ടും ..അതായതു സരിൻ 30000 വോട്ട് പിടിച്ചാൽ രാഹുൽ 10000 വോട്ടിനു ജയിക്കും 35000 പിടിച്ചാൽ 5000 വോട്ടിനു രാഹുൽ ജയിക്കും 41000 വോട്ട് പിടിച്ചാൽ 1000 വോട്ടിനു കൃഷ്ണകുമാർ ജയിക്കും ..സരിൻ പിടിക്കുന്ന വോട്ട് നിർണായകം
എല്ലാ സ്ഥലത്തും ബിജെപി ജയിക്കും പണിക്കാര
❤
🔴 May the SUPREME LORD blesses Shri Sandeep to try & successed in educating & qualifying his NEW PARTY LEADER 🙏
ന്യൂനപക്ഷങ്ങൾ 100 ശതമാനവും കോൺഗ്രസിനെ പിന്തുണക്കും, LDF-നെ തഴയും. മെട്രോമാൻ സ്വന്തം ശോഭയിൽ വാങ്ങി കൂട്ടിയതാണ് കഴിഞ്ഞ പ്രാവശ്യം അത്രയും വോട്ട്. UDF -41 LDF-36 NDA -23 ശതമാനം വോട്ട്.
പാലക്കാട് 12000 വോട്ട് ഭൂരിപക്ഷത്തിന് രാഹുൽ. ചേലക്കര 4000 വോട്ട് ഭൂരിപക്ഷത്തിനു രമ്യ. വയനാട് 385000 വോട്ട് ഭൂരിപക്ഷത്തിനു പ്രിയങ്കാ ഗാന്ധി , ചിലപ്പോൾ ഒരു സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച ക്യാഷ് പോലും കിട്ടാൻ സാധ്യതയില്ല.
2500വോട്ടിനു സരിൻ ജയികും
ഇതല്ലേ abc മലയാളത്തിൽ paranjat😃👍👍
Bjp...sure
ബിജെപി ❤️❤️❤️👍👍👍
ഞാൻ ഒരു സി പി എം അനുഭാവിയാണ് സ്ഥിരമായി സി പി എം ന് വോട്ട് ചെയ്യുന്ന ആളുമാണ് . ഇത്തവണ ഒരു സംശയവും വേണ്ട പാലക്കാട് മുസ്ലിം വോട്ട് യു ഡി എഫ് ന് തന്നെയാണ് രാഹുൽ 100 % വിജയിക്കും
Mr..CPM anbhavee appo chelakkarayil aaru jayikkum.. 😁😁😁😁😁
വർഗീയത തീരെ ഇല്ല ഇക്കയ്ക്ക് 😂
രാഹുൽ ജയിച്ചാൽ ജനഹിതം. കൃഷ്ണകുമാർ ജയിച്ചാൽ EVM. സരിൻ ജയിച്ചാൽ ചരിത്രം..
മുസ്ലിം വോട്ട് ബിജെപി തോൽക്കാൻ ആണ് ചെയ്യുക. ഇപ്പൊ ലീങ് മത്സരിക്കുന്ന ഇടത് ഹിന്ദുക്കളും ഇതേ പ്രവണത കാണിക്കുന്നുണ്ട്. അതാവാം മലപ്പുറം ഭാഗത്തു സിപിഎം ചില ഇടങ്ങളിൽ ജയിക്കുന്നതും
രാഹുൽ ❤
You have only a 100k subscribers. It should be at least a million subscribers. What happened? 😢😢😢
സൂപ്പർ evaluvation 👌👌👌
BJP BJP BJP BJP BJP
PLKD_UDF CHLKRA_CPM WAYND_UDF
അളിയാ ഞാൻ ജയിക്കും
Rahul❤
Vote nereekshakan😂
ഞാൻ പാലക്കാട് ആണ് സത്യം പറയാം കണ്ണാടി മാത്തൂർ പാരിയിരി പഞ്ചായത്തിലെ വോട്ടുകൾ എൽഡിഎഫ് നെ കൂടുതൽ കിട്ടിയിട്ടുണ്ട് മുൻസിപ്പാലിറ്റിയിൽ ബിജെപി യ്ക്ക് വോട്ടുകൾ കിട്ടി കോൺഗ്രസ്സിൻറെ അടിത്തറ ഇളക്കി അതാണ് സത്യം
രാഹുൽ 🥰
സാറെ BJP ക്ക് വിജയ സാധ്യത ഉള്ളതുകൊണ്ട് മാത്രമാണ് പാലക്കാട് ശ്രദ്ധാകേന്ദ്രമാകുന്നത്.
3 സ്ഥലം യുഡിഫ്
🙏💐
Sarin 1840
Nalla nerekshanam
👌👌👌👌
നല്ല അവതരണം
സി പി എം ക്രോസ്സ് വോട്ട് ചെയ്യാതിരുന്നാൽ ബിജെപി ജയിക്കും. നീലപ്പെട്ടിയും സന്ദീപിന്റെ കൂറുമാറ്റവും നന്നായി കണക്റ്റ് ചെയ്യാമാരുന്നു. ബിജെപി യും സി പി എമ്മും അത് ഉപയോഗിച്ചില്ല.