ഞാൻ താങ്കളുടെ വീഡിയോകൾ എല്ലായ്പ്പോഴും പിൻതുടരുന്ന ഒരു പ്രേക്ഷകനാണ്. ബാബ്റി മസ്ജിദ് ഒരു രാജ്യാന്തര തർക്കമായതിനാൽ താങ്കളുടെ വീഡിയോ ഇഗ്ലീഷിൽ കൂടി പ്രസാരണം ചെയ്താൽ മലയാളിക്കല്ലാത്തവർക്കും ഉപകരിയ്ക്കും. ഇങ്ങനെയൊരു ആവശ്യം താങ്കളുടെ മറ്റൊരു വീഡിയോ കണ്ടതിന് ശേഷവും എഴുതിയിരുന്നു.
അതൊക്കെ ഒരുപാട് യുട്യുബ് പണ്ഡിതർ പണ്ടേ ചെയ്തിട്ടുണ്ട്, ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റും. നമ്മൾ കാണേണ്ട പലതും യുട്യൂബിൽ കാണുന്നില്ല അവരുടെ അൽഗോരിതം കാരണം. എല്ലാ സോഷ്യൽ മീഡിയയും കണക്കാണ്. നമുക്കിഷ്ടമുള്ളത് എന്നതൊക്കെയാണ് എന്ന് അൽഗോരിതം തീരുമാനിക്കുന്നു.😢
@@parameswarannambeesanps507 മോദിക്കും ചീഫ് ജെസ്റ്റിസിനും പ്രത്യക്ഷപ്പെട്ട് ഉപദേശം നൽകുന്ന ദൈവം നിങ്ങൾക്കും നേരിട്ട് ചില ' അറിവുകൾ ' നൽകുന്നുണ്ട് ല്ലേ 🫤🫤
AD 700 നും 900 നും ഇടയ്ക്ക് ജീവിച്ചിരുന്ന ആഴ് വാർ മാർ എഴുതിയ 'നാലായിരം ദിവ്യപ്രബന്ധം' എന്ന ഗ്രന്ഥത്തിൽ 108 തിരുപ്പതികളെപ്പറ്റി പറയുന്നു. കേരളത്തിലെ തിരുവല്ല, തൃക്കൊടിത്താനം, ആറന്മുള മുതലായ ക്ഷേത്രങ്ങൾ അവയിൽ ഉൾപ്പെടുന്നു. ആ 108 ക്ഷേത്രങ്ങളിലൊന്നാണ് അയോധ്യ. 9ആം നൂറ്റാണ്ടിൽ അയോധ്യയിൽ ശ്രീരാമ ക്ഷേത്രം ഉണ്ടായിരുന്നുവെന്നു ഇതിൽ നിന്നും തെളിയുന്നു. ഈ ഗ്രന്ഥം ഇപ്പോൾ ലഭ്യമാണ്.
Appreciate you man...we need people like you who tells the truth. I love my Muslim brothers... just a request.. if the Hindu community have a heritage value in a place and if it's just a worship place for the other... get all the compensation and shift the place... that's called as communal harmony...
Excellent. This could be an eye opener to those following Malayalam if the care. The nuisance value of the article otherwise cannot be ruled out which could help form unhealthy ideas in the minds of many who are not analytical in their attitude. Ayodhya could also be a property dispute. But Sabarimala is not. May be constitutionally speaking the verdict could not have been classed wrong but in temples the customs and traditions and practises being followed for years perhaps since consecration take precedence. It is not a constitional right issue. The devout devotees and the tantri should have the final say in such matters. What was felt about Sabarimala is that the devout would not have fought for entry and for others that is not the place for tourist visit.
നിലവിൽ നിന്നിരുന്ന ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതത് എന്ന് കോടതി പറഞ്ഞിട്ടില്ല. പള്ളി പൊളിച്ചപ്പോൾ അതിനടിയിൽ നിന്ന് കണ്ടെടുത്ത വസ്തുക്കൾ ക്ഷേത്രത്തിൻ്റെ ഭാഗങ്ങളാണെന്ന് തെളിയിക്കാൻ സർക്കാരിന് സാധിച്ചില്ല. എന്നെന്നേക്കുമായി പ്രശ്നം അവസാനിപ്പിക്കാൻ എടുത്ത വിധിയാണ് ഭൂരിപക്ഷ ഹിന്ദുമതക്കാർക്ക് വിട്ടുകൊടുക്കാൻ. ഏതായാലും പൊളിക്കാൻ ആഗ്രഹിച്ചത് ചെയ്തു കഴിഞ്ഞു. ഭൂമിതർക്കം ആദ്യമായി കേൾക്കുകയാണ്. ' കഴിഞ്ഞു.
ശ്രീജിത്ത് ജി വഖഫ് ബോർഡിനെ കുറിച്ച് താങ്കൾ വീഡിയോ ചെയ്തിരുന്നു അതുപോലെ മുനമ്പത്ത് ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തെക്കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യുമോ മുനമ്പത്ത് ഭൂമി വഖഫ് ആണെന്നും അത് നിയമപരമായി അല്ലാതെ കൈമാറ്റം ചെയ്തു അവിടത്തെ ജനങ്ങൾ വാങ്ങിയതാണ് എന്നും പറയുന്നു അതുകൊണ്ടാണ്🙏🙏🙏
@@sajin3107 നിങ്ങളുടെ ധാരണകൾ മൊത്തം നുണയാണ്...വഖഫ് അവരുടെ കയ്യിലുള്ള രേഖകൾക്ക് അനുസരിച് വസ്തുക്കൾ ക്ലെയിം ചെയ്തിട്ടുണ്ട്, എന്നാൽ അവർ ഒരു ഭൂമിയും ഇന്നേ വരെ കുടി ഒഴിപ്പിക്കുകയോ പിടിച്ചെടുക്കുകയോ ഇടിച്ചു നിരത്തുകയോ ചെയ്തിട്ടില്ല
വ്യക്തി താത്പര്യങ്ങൾക്കനുസരിച്ച് നിയമത്തെ വ്യാഖ്യാനിക്കാൻ ശ്രമിച്ചാൽ പല പ്രശ്നങ്ങളും ഉണ്ടാകും. നിയമത്തിൻറെ അന്തസത്ത അത് പാലിക്കപ്പെടണം. മനുഷ്യനാണ് മതങ്ങളെ സൃഷ്ടിച്ചത്. അന്ധവിശ്വാസം സമൂഹത്തിന് ആപത്ത്. വർഗീയത രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചാൽ വീണ്ടും ഭൂമിയിൽ വീണ്ടും കലാപങ്ങൾ ഉണ്ടാകും. റോമാ ചക്രവർത്തി വീണ വായിക്കും....
Sheetal: What went wrong? Our secret agent was supposed to live a normal life using a fake identity. Fortunately, he lives a fake life using a normal identity.
George Soros works through several such Varadarajans in India. They think themselves beyond God and religion. Their ego and political interests colour their opinions in all matters of public interest.
Arun Kumar of Reporter channel has made a very disgusting remark on Bagavat Gita and highly despicable and hurting Hindu sentiments. Request your response
അത് ശരി ശ്രീരാമന്റെ കാര്യങ്ങൾ കോടതിയാണോ തീരുമാനിക്കുന്നത്? ഇതിലും അടിപൊളി ആയിട്ട് രാമനെ ട്രോളാൻ ലോകത്തിൽ ആർക്കും കഴിയില്ലെടാ കൂട്ടുകാരാ. ഇനി ഉള്ള കാര്യം ഉള്ളതുപോലെ ഞാൻ പറഞ്ഞുതരാം. ഹെലൻ ഓഫ് ട്രോയിയുടെ കഥ കോപ്പി അടിച്ചു പേര് മാറ്റി വെച്ചിരിക്കുന്നതാണ് രാമായണം. അല്ലാതെ അങ്ങിനെ ഒരു രാമനും ഇവിടെ ജനിച്ചിട്ടുമില്ല ജീവിച്ചിരുന്നിട്ടുമില്ല .ഇനി അഥവാ കൂട്ടുകാരന് അങ്ങിനെ ജീവിച്ചിരുന്നു എന്നാണ് പറയുന്നതെങ്കിൽ അതിനെ സാദൂകരിക്കുന്ന വസ്തുതാപരമായ ഒരു തെളിവ് വയ്ക്കുക. ഇതൊരു വെല്ലുവിളി ആയിട്ട് കൂട്ടുകാരൻ ഏറ്റെടുക്കണം (24 വർഷങ്ങൾ ഈ കഥ വിശ്വസിച്ചു പറ്റിക്കപെട്ട ഒരു മനുഷ്യന്റെ അഭ്യർഥനയാണ് ) ഒരു തെളിവ് pls
ജസ്റ്റിസ് കമൽ പാഷ ക്ക് മനസ്സിലാകാത്ത വിധി ഫിസിക്സ് വിദഗ്ദനായ താങ്കൾക്ക് മനസ്സിലായി 😄ഈ വിധി ന്യായമില്ലാത്ത അനീതി യായി തുടരും ഒരു അഡ്ജസ്റ്റ് മെന്റ് വിധി ആയിട്ടേ ഇതിനെ കാണാൻ പറ്റുകയുള്ളു
ശ്രീജിത്ത് സർ Hotstar ൽ ഇപ്പോൾ പ്രദർശിപ്പിക്കുന്ന ഒരു web series പേര് 1000 babys അതിൽ ഒരു episode ൽ ഇവിടെ ഹിന്ദു സംഘടനകൾ മതപരിവർത്തനം നടത്തുന്നതായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്നതായി കണ്ടു , അതിനെതിരെ ആരും പ്രതികരിച്ച് കണ്ടില്ല സർ ഈ Serial കണ്ട് അതിനെ പറ്റി ഒരു video പ്രതികരണം നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു, കാരണം Kerala story വന്നപ്പോൾ ഉണ്ടായ പുകിൽ ഓർത്ത് പോയി
PFI ഇപ്പോഴും active ആണെന്നതിന് ഒന്നാംതരം തെളിവ് . ഇനിയും ലേഖനങ്ങൾ വരും....
Its not PFI its Islam...
ഞാൻ താങ്കളുടെ വീഡിയോകൾ എല്ലായ്പ്പോഴും പിൻതുടരുന്ന ഒരു പ്രേക്ഷകനാണ്. ബാബ്റി മസ്ജിദ് ഒരു രാജ്യാന്തര തർക്കമായതിനാൽ താങ്കളുടെ വീഡിയോ ഇഗ്ലീഷിൽ കൂടി പ്രസാരണം ചെയ്താൽ മലയാളിക്കല്ലാത്തവർക്കും ഉപകരിയ്ക്കും.
ഇങ്ങനെയൊരു ആവശ്യം താങ്കളുടെ മറ്റൊരു വീഡിയോ കണ്ടതിന് ശേഷവും എഴുതിയിരുന്നു.
അതൊക്കെ ഒരുപാട് യുട്യുബ് പണ്ഡിതർ പണ്ടേ ചെയ്തിട്ടുണ്ട്, ഇംഗ്ലീഷിലും ഹിന്ദിയിലും മറ്റും.
നമ്മൾ കാണേണ്ട പലതും യുട്യൂബിൽ കാണുന്നില്ല അവരുടെ അൽഗോരിതം കാരണം. എല്ലാ സോഷ്യൽ മീഡിയയും കണക്കാണ്. നമുക്കിഷ്ടമുള്ളത് എന്നതൊക്കെയാണ് എന്ന് അൽഗോരിതം തീരുമാനിക്കുന്നു.😢
Well explained 👍🏻🙏🏻
ശ്രീജിത്ത് ജി 👍🏻🙏🏻👏🏻
You are correct 💯 ശ്രീജിത്ത് പണിക്കർ സാർ ഉഗ്രൻ മറുപടി
അതൊക്കെ എന്ത്. ഇപ്പോൾ ഇന്ത്യ മൊത്തം വിഴുങ്ങാൻ ഇരിക്കുകയാണ് watdfaq ബോർഡ് 😡
അവിടെ പള്ളിയുണ്ടായിരുന്നില്ല അവിടേ ക്ഷേത്രഭുമി . യാണ് ബാബർ സ്ഥാപിച്ച ഒരു സൗതം സ്ഥാപിച്ചിരുന്നു. അത് ഹൈന്ദവർ തിരിച്ച് കോടുത്തു സുപ്രീം കോടതി❤❤❤
സൗധം
@@parameswarannambeesanps507 മോദിക്കും ചീഫ് ജെസ്റ്റിസിനും പ്രത്യക്ഷപ്പെട്ട് ഉപദേശം നൽകുന്ന ദൈവം നിങ്ങൾക്കും നേരിട്ട് ചില ' അറിവുകൾ ' നൽകുന്നുണ്ട് ല്ലേ 🫤🫤
AD 700 നും 900 നും ഇടയ്ക്ക് ജീവിച്ചിരുന്ന ആഴ് വാർ മാർ എഴുതിയ 'നാലായിരം ദിവ്യപ്രബന്ധം' എന്ന ഗ്രന്ഥത്തിൽ 108 തിരുപ്പതികളെപ്പറ്റി പറയുന്നു. കേരളത്തിലെ തിരുവല്ല, തൃക്കൊടിത്താനം, ആറന്മുള മുതലായ ക്ഷേത്രങ്ങൾ അവയിൽ ഉൾപ്പെടുന്നു. ആ 108 ക്ഷേത്രങ്ങളിലൊന്നാണ് അയോധ്യ. 9ആം നൂറ്റാണ്ടിൽ അയോധ്യയിൽ ശ്രീരാമ ക്ഷേത്രം ഉണ്ടായിരുന്നുവെന്നു ഇതിൽ നിന്നും തെളിയുന്നു. ഈ ഗ്രന്ഥം ഇപ്പോൾ ലഭ്യമാണ്.
ശ്രീജിത്ത് പറയുന്നതാണ് ശരി അദ്ദേഹത്തെ ഓർത്ത് അഭിമാനിക്കുന്നു
കാര്യങ്ങൾ വ്യക്തമായും കൃത്യമായും അവതരിപ്പിച്ചു.
അഭിനന്ദനങ്ങൾ❤❤❤
Well explained...Sreejith Panicker.
ജയ് ശ്രീറാം 🙏🏽🙏🏽🙏🏽🙏🏽ജയ് ശ്രീജിത്ത് പണിക്കർ
ശരിയായ തീരുമാനം
Sidharth Varadarajan's track record and views are well known. Not surprised by his outburst. Demolished by Sreejith. Well done.
Excellent interpretation, Sreejith Panicker is brilliant as usual, congratulations.
Beautifully explained by Srijith sir.
ശ്രീജിത്ത് പണിക്കർ പൊളിച്ചു ❤️💕.. പോയിന്റ് ❤️🙏
ആവിധി തെറ്റായിരുന്നു എന്നതിന് അദ്ദേഹത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട തെളിവ് അങ്ങനെ തോന്നുന്നു എന്ന് മാത്രമാണ്
അയോദ്ധ്യ വിഷയത്തിൽ നിലവിളിക്കുന്നവർ വഖഫ് വിഷയത്തിൽ മൌനത്തിൽ ആണ്
Thank you for the valuable information 💕
MK venu Varadarajan ഇവനെയൊക്കെ ആരാ മൈൻഡ് ചെയ്യുന്നത്. കാനഡയിൽ ഇരുന്നു തള്ള്
❤ നമസ്തേ ശ്രീജിത്ത്
Well explained 👏👏👏
⭐⭐⭐⭐⭐
Well explained.
Good 👍 reply to that person
Nation First ❤🎉🇮🇳🌹
Appreciate you man...we need people like you who tells the truth. I love my Muslim brothers... just a request.. if the Hindu community have a heritage value in a place and if it's just a worship place for the other... get all the compensation and shift the place... that's called as communal harmony...
ജയ് ശ്രീജിത്ത് പണിക്കർ too ❤
സൂപ്പർ 🙏
Well said
Jai Shree Ram 🙏🙏🙏
ഇനി കാശി മഥുര ❤❤❤
Good analysis.
കരയുന്നവർ മുനമ്പത്തു പോയിരുന്ന് കരയട്ടെ.
Wish you good day bro....
Jai Hanuman
Jai sri Ram ❤️
നമസ്തേ ജി
നമസ്തേ
ജനാധിപത്യ വ്യവസ്ഥിതിയിൽ ഭൂരിപക്ഷത്തിന്റെ അഭിപ്രായം ആണ് പരിഗണിക്കേണ്ടത്. വരദരാജനു തുടക്കത്തിൽ തന്നെ പിഴച്ചു.
ശ്രീജിത്ത് 🎉🎉🎉🎉🎉
നല്ല വിലയിരുത്തൽ
Very nice sir
Weldon
❤❤❤
Super explanation 🙏👏
Excellent. This could be an eye opener to those following Malayalam if the care. The nuisance value of the article otherwise cannot be ruled out which could help form unhealthy ideas in the minds of many who are not analytical in their attitude.
Ayodhya could also be a property dispute. But Sabarimala is not. May be constitutionally speaking the verdict could not have been classed wrong but in temples the customs and traditions and practises being followed for years perhaps since consecration take precedence. It is not a constitional right issue. The devout devotees and the tantri should have the final say in such matters. What was felt about Sabarimala is that the devout would not have fought for entry and for others that is not the place for tourist visit.
Thanks
❤,
നിലവിൽ നിന്നിരുന്ന ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതത് എന്ന് കോടതി പറഞ്ഞിട്ടില്ല. പള്ളി പൊളിച്ചപ്പോൾ അതിനടിയിൽ നിന്ന് കണ്ടെടുത്ത വസ്തുക്കൾ ക്ഷേത്രത്തിൻ്റെ ഭാഗങ്ങളാണെന്ന് തെളിയിക്കാൻ സർക്കാരിന് സാധിച്ചില്ല. എന്നെന്നേക്കുമായി പ്രശ്നം അവസാനിപ്പിക്കാൻ എടുത്ത വിധിയാണ് ഭൂരിപക്ഷ ഹിന്ദുമതക്കാർക്ക് വിട്ടുകൊടുക്കാൻ. ഏതായാലും പൊളിക്കാൻ ആഗ്രഹിച്ചത് ചെയ്തു കഴിഞ്ഞു. ഭൂമിതർക്കം ആദ്യമായി കേൾക്കുകയാണ്. ' കഴിഞ്ഞു.
ശ്രീജിത്ത് ജി വഖഫ് ബോർഡിനെ കുറിച്ച് താങ്കൾ വീഡിയോ ചെയ്തിരുന്നു അതുപോലെ മുനമ്പത്ത് ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തെക്കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യുമോ മുനമ്പത്ത് ഭൂമി വഖഫ് ആണെന്നും അത് നിയമപരമായി അല്ലാതെ കൈമാറ്റം ചെയ്തു അവിടത്തെ ജനങ്ങൾ വാങ്ങിയതാണ് എന്നും പറയുന്നു അതുകൊണ്ടാണ്🙏🙏🙏
Jai shreeram
Jai Sree Ram 🙏🏻
Sudapi congressinte annakkil❤❤
🙏🙏🙏
👍👍👍🙏🙏🙏
Super 👌
👍👏👏❤
♥️🙏🙏🙏♥️
❤
👍
സിദ്ധാര്‍ത്ഥ്* നല്ല ഒരുപേര്
വെറുതെയായി.
👍👍👍💯💯🔥🔥🔥
Super
ബാബരി മസ്ജിദ് വിഷയത്തിൽ നീതിന്യായ കോടതിയുടെ വിധിയിൽ ന്യായം ഒരു വശത്തും നീതി മറുവശത്തും ആണെന്ന വസ്തുത ആർക്കും നിഷേധിക്കാൻ ആവില്ല
ന്യായവും നീതിയും വേറെ ആണെന്നോ. അപ്പോൾ അയോദ്ധ്യ ക്ഷേത്രം പൊളിച്ചതിനും പള്ളി അതിന്റെ മീതെ പണിതതും ഒക്കെ നീതി ആണെന്ന് താങ്കൾ കരുതുന്നുണ്ടോ.
@@parathuruthil
ആ വിധി ഒന്ന് വായിച്ചു നോക്കൂ...ഈ ചോദ്യത്തിനുള്ള ഉത്തരം അതിൽ ഉണ്ട്
വഖഫ് ബോർഡ് എന്ന പേരിൽ രാജ്യത്തെ അമ്പലങ്ങളും പാവങ്ങളുടെ ഭൂമിയും പാർലിമെന്റ് മന്ദിരം വരെ സ്വന്തമാക്കുന്നതിനോട് എന്താണ് അഭിപ്രായം
@@tpsankaran6750വിധി വായിച്ചു... നീതികേടൊന്നും കണ്ടില്ല... വ്യക്തമായി പറഞ്ഞു തരാമോ?
@@sajin3107 നിങ്ങളുടെ ധാരണകൾ മൊത്തം നുണയാണ്...വഖഫ് അവരുടെ കയ്യിലുള്ള രേഖകൾക്ക് അനുസരിച് വസ്തുക്കൾ ക്ലെയിം ചെയ്തിട്ടുണ്ട്, എന്നാൽ അവർ ഒരു ഭൂമിയും ഇന്നേ വരെ കുടി ഒഴിപ്പിക്കുകയോ പിടിച്ചെടുക്കുകയോ ഇടിച്ചു നിരത്തുകയോ ചെയ്തിട്ടില്ല
👌👍💯🇮🇳🙏
🎉🎉🎉
വിധിയുടെ സമയത്ത് നിങ്ങൾ ജനം ടിവിയിൽ പറഞ്ഞത് ഇത് വിധിയല്ല ഒത്തുതീർപ്പ് ആണെന്നാണ്
Vidhi vannalporayallo. Aa vidhi randukoottarum accept cheyyanamallo. Athu nadannathu. Athinenthanu kuzhappam.
@padmanabhannairg7592 രണ്ട് കൂട്ടർക്കും അകസ്പറ്റ് ആണെങ്കിൽ പിന്നെ കോടതിക്കേ വാദമോ ഒന്നും വേണ്ടിയിരുന്നില്ലല്ലേ
🙏🙏👌
Pranam sree sir
👍👌
👍🌹🇮🇳
❤👍👏👏👏
ഇനി കാശി മധുര
വ്യക്തി താത്പര്യങ്ങൾക്കനുസരിച്ച് നിയമത്തെ വ്യാഖ്യാനിക്കാൻ ശ്രമിച്ചാൽ പല പ്രശ്നങ്ങളും ഉണ്ടാകും. നിയമത്തിൻറെ അന്തസത്ത അത് പാലിക്കപ്പെടണം. മനുഷ്യനാണ് മതങ്ങളെ സൃഷ്ടിച്ചത്. അന്ധവിശ്വാസം സമൂഹത്തിന് ആപത്ത്. വർഗീയത രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചാൽ വീണ്ടും ഭൂമിയിൽ വീണ്ടും കലാപങ്ങൾ ഉണ്ടാകും. റോമാ ചക്രവർത്തി വീണ വായിക്കും....
preenanam aakavo chetta?
@@raavan71 vdo kanditt angane thonniyo?..
Please write a rebuttal article in English in the same paper
Wire editor. He is sick ever since Modiji attended the Ganesh Pooja at CJI house.
Supreme Court nu polum maryada kodukatha waqf niyamam India yile janangalku avasyam undo????
SP, power 👍👍
Sudappi appeasement is Kerala's no 1 business.. Which is doing successfully by Sunitha Devadas and Rahul Easwar 😂😂😂
JAISREEJITH PanickerSathyamayiParayunnaMahanHARIOMsirJai
Sheetal: What went wrong? Our secret agent was supposed to live a normal life using a fake identity. Fortunately, he lives a fake life using a normal identity.
വിധി പറഞ്ഞത് രഞ്ജൻ ഗൊഗോയ് അല്ലേ
ബാബറ് അത് വഖഫ്ന് കൊടുത്തിരുന്നെങ്കിൽ ഇത് സംഭവിക്കുമായിരുന്നോ?
04-11-24
ഇപ്പോ bjp യിലെ പ്രശ്നങ്ങളെകുറിച്ചും കൊടകര - ശോഭ വിഷയത്തെ കുറിച്ചും ഒരു video പ്രതീക്ഷിക്കുന്നു.
ഏകപക്ഷീയമല്ല ഏകകണ്ഠം
സിദ്ധാർത്ഥ വരദ രാജൻമാർ ധാരാളം ഉള്ള ഒരു പ്രബുദ്ധനവ ഭാരതമാണല്ലോ ഇപ്പോൾ നിലവിലുള്ളത്😂😂 ശ്രീജിത്തിന് ആയിരം നമസ്ക്കാരങ്ങൾ!
George Soros works through several such Varadarajans in India. They think themselves beyond God and religion. Their ego and political interests colour their opinions in all matters of public interest.
ഇത് സൂസൂവിനെ പറ്റി ആണല്ലോ
ബാബറുടെ കുഴിമാടം സന്ദർച്ചവർ നെഹറു , ഇന്ദിര. രാഹുൽ- രാജീവ് ന് ആ ഭാഗ്യമുണ്ടായില്ല -പ്രിയങ്കക്ക് ഒന്നു ശ്രമിക്കാം
Arun Kumar of Reporter channel has made a very disgusting remark on Bagavat Gita and highly despicable and hurting Hindu sentiments. Request your response
പേര് എടുക്കുവാൻ വേണ്ടി ചെയ്ത പണിയായാണ് . കഷ്ടം🎉
THOORANDI THEETAM THEENNI PANIKKAR WITH HIS USUAL THEETAM MEZHUKAL .
28=10-24🙏
Kashi Mathura baki hai!
Har har mahadev 🙏🏻
Sir, Sorry. Ningal parayunnathu 2014 il ano Babary mazjid undayathu annao? Res chief justice chandrachudinu vidhi parayan confussion daivathinu vittu koduthathu anthu kondu? Ariyam sir sorry ok Next Tajmahal. Document Shajahande peril alla. Polikkum . Pandu kalathu technology develop ayillayirunnu. 🙏🙏🙏🙏🙏
Let Sudappi's barking in the comment box 😂😂😂
Who is that anti-hindu?
Why waste time and energy on comments made by jokers like varadarajan. By the way who is this idi......?
അത് ശരി ശ്രീരാമന്റെ കാര്യങ്ങൾ കോടതിയാണോ തീരുമാനിക്കുന്നത്? ഇതിലും അടിപൊളി ആയിട്ട് രാമനെ ട്രോളാൻ ലോകത്തിൽ ആർക്കും കഴിയില്ലെടാ കൂട്ടുകാരാ. ഇനി ഉള്ള കാര്യം ഉള്ളതുപോലെ ഞാൻ പറഞ്ഞുതരാം. ഹെലൻ ഓഫ് ട്രോയിയുടെ കഥ കോപ്പി അടിച്ചു പേര് മാറ്റി വെച്ചിരിക്കുന്നതാണ് രാമായണം. അല്ലാതെ അങ്ങിനെ ഒരു രാമനും ഇവിടെ ജനിച്ചിട്ടുമില്ല ജീവിച്ചിരുന്നിട്ടുമില്ല
.ഇനി അഥവാ കൂട്ടുകാരന് അങ്ങിനെ ജീവിച്ചിരുന്നു എന്നാണ് പറയുന്നതെങ്കിൽ അതിനെ സാദൂകരിക്കുന്ന വസ്തുതാപരമായ ഒരു തെളിവ് വയ്ക്കുക. ഇതൊരു വെല്ലുവിളി ആയിട്ട് കൂട്ടുകാരൻ ഏറ്റെടുക്കണം (24 വർഷങ്ങൾ ഈ കഥ വിശ്വസിച്ചു പറ്റിക്കപെട്ട ഒരു മനുഷ്യന്റെ അഭ്യർഥനയാണ് ) ഒരു തെളിവ് pls
Sunil p ilayidathinte makan aano thankal??
ജസ്റ്റിസ് കമൽ പാഷ ക്ക് മനസ്സിലാകാത്ത വിധി ഫിസിക്സ് വിദഗ്ദനായ താങ്കൾക്ക് മനസ്സിലായി 😄ഈ വിധി ന്യായമില്ലാത്ത അനീതി യായി തുടരും ഒരു അഡ്ജസ്റ്റ് മെന്റ് വിധി ആയിട്ടേ ഇതിനെ കാണാൻ പറ്റുകയുള്ളു
കമാൽ പാഷ, അസൽ sudappi 😂😂
Very good