പി പി ദിവ്യ മറുപടി പറയേണ്ട പത്ത് ചോദ്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 583

  • @Homosapiens2025
    @Homosapiens2025 หลายเดือนก่อน +294

    P. P ദിവ്യയുടെ പ്രസംഗത്തിന്റെ വീഡിയോ ഞാൻ നാലഞ്ചു തവണ ഞാൻ കണ്ടു. വല്ലാത്തൊരു പക തന്നെ അവർക്ക്.

    • @JayK.2002_
      @JayK.2002_ หลายเดือนก่อน +10

      Kadi

    • @sunnyvarghese9652
      @sunnyvarghese9652 หลายเดือนก่อน

      Njanum kandirunnu.
      .athil oru aropanavum unnaichittilla...avarude viveka kuravukondanu kshenikkathe poyathu...pakshe avar uyarthiya chodhyam aarum gowravathil edukkunnilla..
      .madiyil kanamillengil aa udhyogasthan vazhiyil pedikkendiyirunnilla....

    • @potandpan
      @potandpan หลายเดือนก่อน +6

      ​@@sunnyvarghese9652 ഏത് ഹോളിൽ കൂടാണ് കേട്ടത് 😂

    • @vishnuprakashvp7434
      @vishnuprakashvp7434 หลายเดือนก่อน

      Adima kotham​@@sunnyvarghese9652

    • @remyajithesh3589
      @remyajithesh3589 หลายเดือนก่อน

      ​@@sunnyvarghese9652സഹതാപം മാത്രം😢😢😢

  • @Artemis201
    @Artemis201 หลายเดือนก่อน +86

    ബഹുമാനപെട്ട കോടതി ഈ വിഷയത്തിൽ നേരിട്ട് ഇടപെട്ടു അന്വേഷണം നടത്തേണ്ടതാണ് ..🙏

  • @wholesomecollegeofyoga4088
    @wholesomecollegeofyoga4088 หลายเดือนก่อน +325

    ഒരിക്കലും ഇത്തരം മാനസിക വൈകൃതമുള്ളവർ ജനപ്രിതിനിധികളാവാൻ പാടില്ല

    • @kuttuuus
      @kuttuuus หลายเดือนก่อน +2

      നിങ്ങള്‍ക്ക് തെറ്റി. ഇതിലെ നേതാക്കളെല്ലാം ഈ ടൈപ്പ് ആണ്.

    • @jarishnirappel9223
      @jarishnirappel9223 หลายเดือนก่อน

      മാനസിക വൈകൃതം ഉണ്ട് എന്നും താങ്കളുടെ കൈയിൽ സർട്ടി ഫിക്കെട്ട് ഉണ്ട് എന്ന്. കരുതുന്നു

  • @bhargavanck5950
    @bhargavanck5950 หลายเดือนก่อน +67

    🙏എന്ത് ചെയ്താലും സംരക്ഷിക്കാൻ ആളുണ്ട് എന്ന ധൈര്യം ആണ് ഇതിനു പിന്നിൽ 🙏

  • @AKHILSANKAR-d1q
    @AKHILSANKAR-d1q หลายเดือนก่อน +151

    11 ന്നാമത്തെ ചോദ്യം, അടുത്തിരുന്ന കളക്ടറുടെ വായിൽ ആ സമയം പഴം തിരുകി വച്ചിരുന്നോ??

    • @geneshkumar743
      @geneshkumar743 หลายเดือนก่อน +6

      Correct

    • @Kasaragod2023
      @Kasaragod2023 หลายเดือนก่อน +6

      😂😂😂

    • @shajipradeepampalapuzha1540
      @shajipradeepampalapuzha1540 หลายเดือนก่อน +7

      കളക്ടറുടെ പഴം തിരുകാനുള്ളതാവുമോ
      ഒരു പക്ഷെ അരികിൽ ഇരുന്നത്...

    • @mallikaravi6862
      @mallikaravi6862 หลายเดือนก่อน +5

      Yes, his silence & body language may hurt ADM the most

    • @daisytom9625
      @daisytom9625 หลายเดือนก่อน +1

      Correct

  • @jeevanraksha-fl9jt
    @jeevanraksha-fl9jt หลายเดือนก่อน +110

    ഇതേ പോലുള്ള സൈക്കോകൾ ആണ് സിദ്ധാർത്ഥനേയും😢😢

  • @gopakumarkpillai7601
    @gopakumarkpillai7601 หลายเดือนก่อน +86

    ദിവ്യയേയും കൈകൂലി കൊടുത്തെന്നു പറയുന്ന പ്രശാന്തിനേയും അറസ്റ്റു ചെയ്യണം.

  • @JohnVarghese-k4w
    @JohnVarghese-k4w หลายเดือนก่อน +138

    തെറ്റ് പറ്റിയത് നവീൻ ബാബുവിനാണ്. കമ്മ്യൂണിസ്റ്റ് ആയിട്ടും കള്ളൻ അല്ലാതിരിക്കുന്നത് പാർട്ടി മാനിഫെസ്റ്റോക്ക് എതിരാണ്

  • @addulllaaddullq6871
    @addulllaaddullq6871 หลายเดือนก่อน +352

    അദ്ദേഹത്തിന്റെ കുടുംബത്തെ അനാഥ മാക്കിയതിന്റെ പൂർണ്ണ ഉത്തരവാദിത്വം ദിവ്യക്ക് മാത്രമാണ്. അവർ അനുഭവിക്കുക തന്നെ ചെയ്യും. 😌

    • @saudobaid2602
      @saudobaid2602 หลายเดือนก่อน +5

      Onnum Sambavikkilla Saghavu Da

    • @shaylagamanohar2677
      @shaylagamanohar2677 หลายเดือนก่อน +15

      അനുഭവിപ്പിക്കാൻ തയ്യാറാവേണ്ടത് നമ്മളാണ്.

    • @ajitharavimusicvideos4666
      @ajitharavimusicvideos4666 หลายเดือนก่อน

      People behind her also.

    • @thomasmathew1981
      @thomasmathew1981 หลายเดือนก่อน +1

      ഇതിലും വലിയ നേതാക്കൾക്ക് പണി കൊടുത്തിട്ടുണ്ട് പാർട്ടി പാർട്ടിക്ക് വലുത് ഒരു വ്യക്തിയല്ല പ്രസ്ഥാനമാണ് വലുത്😊

    • @sujanav1950
      @sujanav1950 หลายเดือนก่อน +3

      മുകളിൽ ഒരാളുണ്ട്...... കാത്തിരിക്കുക.... കാലം അവർക്കും വേണ്ടത് നൽകും......

  • @prakashvanchiyoor4196
    @prakashvanchiyoor4196 หลายเดือนก่อน +267

    അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായകൾ വിളിക്കാത്തിടത്ത് എത്താറുണ്ട്.

    • @jalajasuresh4578
      @jalajasuresh4578 หลายเดือนก่อน +8

      correct

    • @johnsimon8430
      @johnsimon8430 หลายเดือนก่อน +4

      Absolutely correct...Patti punnaara mol.....

    • @akrishnakumar4789
      @akrishnakumar4789 หลายเดือนก่อน +1

      അവസാനം വാല് സൂത്തിൽ തിരുകി ചെവി പിന്നിലേക്ക് മടക്കി ഒരു ദയനീയ ഭാവത്തിൽ നിൽക്കേം ചെയ്യും

    • @ambikapadmavati4218
      @ambikapadmavati4218 หลายเดือนก่อน +3

      സത്യം ആണ്
      അലഞ്ഞു തിരിയുന്ന നായ്
      ദുഷ്ട സ്ത്രീ

    • @kissmywall9583
      @kissmywall9583 หลายเดือนก่อน

      U mean "kummanadi"

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr หลายเดือนก่อน +157

    അവൻ്റെ പെട്രോൾ പമ്പ് ഇനി തുറക്കാൻ അനുവദിക്കരുത്.

    • @arithottamneelakandan4364
      @arithottamneelakandan4364 หลายเดือนก่อน +4

      ശരിയ്ക്കും. 5 കോടി ആസ്തി ഉള്ളവർക്കുമാത്രമേ പെട്രോ ൾ പമ്പ് ധൈര്യമായി തുടങ്ങാനാവു എന്നും കേട്ടു മുതലാളിയുടെ വരുമാനം അന്വേഷിയ്ക്കപ്പെടണം

    • @r.a.a.m.
      @r.a.a.m. หลายเดือนก่อน

      തുടങ്ങിയാലും അവൻറെ പമ്പിൽ നിന്നും ആരും പെട്രോളോ ഡീസലോ അടിക്കരുത്

    • @rajagopalanm4536
      @rajagopalanm4536 18 วันที่ผ่านมา

      Ys

  • @sujathat.s9531
    @sujathat.s9531 หลายเดือนก่อน +50

    ഞങ്ങളുടെ മനസ്സിലൂടെ പോയ സംശയങ്ങൾ എല്ലാം ഏകോപിപ്പിച്ചു പൊതു സമൂഹത്തിൽ തുറന്നു പറയുന്ന താങ്കൾക്ക് കോടി നമസ്കാരം
    ഇനിയും ഇത്തരത്തിൽ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏👍👍

    • @ramachandrannairk936
      @ramachandrannairk936 หลายเดือนก่อน

      👍🏻👍🏻👍🏻👍🏻

    • @amalanuamalanu2889
      @amalanuamalanu2889 วันที่ผ่านมา

      Enthinanu ee sthreeye sreemathy. Ennu sambodhana cheyyunnadu
      as. presangathodu Koodu avale rakshasi ennanu vilikkendadu

  • @khadeejat9840
    @khadeejat9840 14 วันที่ผ่านมา +1

    Best questions 👍🏻👍🏻

  • @sathianc.a1511
    @sathianc.a1511 หลายเดือนก่อน +271

    ദിവൃയോട്100ചോദൃങ്ങൾ ചോദിച്ചോളൂ, ഒറ്റ ഉത്തര൦, ദിവൃ സി. പി. എ൦ കാരിയാണ്

    • @unniettan1450
      @unniettan1450 หลายเดือนก่อน +5

      Athe

    • @Ramachandran-it5li
      @Ramachandran-it5li หลายเดือนก่อน +7

      😂😂😂😂😂😂

    • @vimalarajan8842
      @vimalarajan8842 หลายเดือนก่อน +7

      പാർട്ടി കോടതിയിൽ വിചാരണ...
      തീവ്രത കുറഞ്ഞ ആരോപണം എന്ന് കണ്ടെത്തും😏

    • @Spiderman66DD
      @Spiderman66DD หลายเดือนก่อน +2

      😂😂😂😂

    • @rajagopalanm4536
      @rajagopalanm4536 หลายเดือนก่อน +1

      ഇത് കേരളം ആണ് ...

  • @laijupt8734
    @laijupt8734 หลายเดือนก่อน +97

    ഇവരെയൊക്കെ തിരഞ്ഞെടുക്കുന്ന സാധാരണ വോട്ടർമാർ ഇനിയെങ്കിലും ചിന്തിച്ച് വോട്ടു ചെയ്യുക. '

    •  หลายเดือนก่อน

      ഇവിടെ എല്ലാം വോട്ട് ബാങ്ക് ആണ്...🤔

    • @remyarpillai6432
      @remyarpillai6432 หลายเดือนก่อน

      True 🙏🏻

    • @sureshbtasb4060
      @sureshbtasb4060 หลายเดือนก่อน

      Adimakalo ?

  • @sureshsaga9070
    @sureshsaga9070 หลายเดือนก่อน +135

    പാവപ്പെട്ടവന് വേണ്ടിയല്ല ബിനാമി പമ്പ് മുതലാളിക്ക് വേണ്ടിയാണ് ദിവ്യ സംസാരിച്ചത്.അഹങ്കാരി.

    • @dingribeast
      @dingribeast หลายเดือนก่อน

      Who is poor? ADM? you saw his luxury house??

    • @Ralphfitch376
      @Ralphfitch376 หลายเดือนก่อน +2

      ഒരേ പമ്പിൽ നിന്ന് എന്നും പെട്രോൾ അടിച്ചാൽ ആർക്കായാലും മടുക്കും😢

    • @AnilKumar-hx6kf
      @AnilKumar-hx6kf หลายเดือนก่อน

      ​@@dingribeastഅവർ കുടുംബപരമായി കാശ് ഉള്ളവർ ആണ് എന്ന് ആ നാട്ടുകാർ പറയുന്നു അത് അവരുടെ തറവാട് ആണ്

    • @ranjithperimpulavil2950
      @ranjithperimpulavil2950 หลายเดือนก่อน +21

      ​@@dingribeastഅയാളുടെ ശമ്പളത്തിന് അനുസരിച്ചുള്ള വീടാണ് അയാൾക്കുള്ളത്. അയാളുടെ ഭാര്യയും ഒരു ഉയർന്ന ഉദ്യോഗസ്ഥയാണെന്നും ഓർക്കണം.

    • @SathishBalachandran
      @SathishBalachandran หลายเดือนก่อน +4

      ​@@dingribeastso what's your comment about ex adgps proposed home plan the land for the same?

  • @anilkumarariyallur2760
    @anilkumarariyallur2760 หลายเดือนก่อน +56

    കലക്ടർക്ക് അറിയാതെ തരമില്ല. അദ്ദേഹത്തിന്റെ ബോഡി ലാംഗ്ക്വെജിൽ പ്രകടമായിരുന്നു.

  • @dileep8292
    @dileep8292 หลายเดือนก่อน +40

    ഒരു മറുപടിയും പ്രതീക്ഷിക്കണ്ട സർ.
    പത്തനംതിട്ട യിൽ ജോലി ചെയ്ത ആ പാവത്തിനെക്കുറിച്ച്
    ഒരാൾ എങ്കിലും എതിർ അഭിപ്രായം പറയില്ല. എനിക്കറിയാവുന്ന പലരെയും വിളിച്ചു ചോദിച്ചു എല്ലാവരും പറയുന്നത് ഇത്രയും നല്ല ഒരു മനുഷ്യൻ, നല്ല ഉദ്യോഗസ്ഥൻ, കൈക്കൂലി വാങ്ങാത്ത ഒരാൾ...
    😭😭😭😭😭

  • @അമലിയ
    @അമലിയ หลายเดือนก่อน +110

    അദ്ദേഹം ആത്മഹത്യാ ചെയ്തതല്ല... അവൾ അറിഞ്ഞോണ്ട് അങ്ങനെ ഒരു സീൻ create ചെയ്തതാണ് ആത്മഹത്യ ആണെന്ന് വരുത്തിതീർക്കാൻ വേണ്ടിയാണു... പൊതുസദസിൽ വച്ചു നാണം കെടുത്തിയത് കൊണ്ട് ആ പാവം മനുഷ്യൻ ആത്മഹത്യ ചെയ്യാത്തതാണെന്നു വരുത്തി തീർക്കാൻ.. അദ്ദേഹത്തെ അല്ലാതെ കൊന്നതാകാനാണ് ചാൻസ് 😔😔😔😔

    • @sebimathew7043
      @sebimathew7043 หลายเดือนก่อน +7

      ഈ കാര്യവും CBI പോലുള്ള ഏജൻസികൾ അന്വേഷിക്കേണ്ടതാണ്. കാരണം മരണം നടന്ന സമയത്തിന് തൊട്ടുമുൻപും അദ്ദേഹം ഒരു സുഹൃത്തിനെ വാട്ട്സ്ആപ്പ് ചെയ്ത് മറ്റൊരാളുടെ മൊബൈൽ നമ്പർ വാങ്ങിയതായി റിപ്പോർട്ട് ഉണ്ട്.

    • @ourworld4we
      @ourworld4we หลายเดือนก่อน +2

      Sss

    • @remanirajagopal3940
      @remanirajagopal3940 หลายเดือนก่อน +7

      ദിവൃ കേരള chief minister ആവു൦. അതിനുളള യോഗൃതകൾ ഉണ്ട്

    • @ajitharavimusicvideos4666
      @ajitharavimusicvideos4666 หลายเดือนก่อน +2

      Yes I have been suspecting that from the beginning

    • @rajani5514
      @rajani5514 หลายเดือนก่อน +1

      വളരെ ശരി

  • @rajanpu632
    @rajanpu632 หลายเดือนก่อน +67

    ചോദിച്ച ചോദ്യങ്ങൾക്കൊന്നും മറുപടി തരാൻ മനസില്ലാത്ത പാർട്ടിയോടാണ് ചോദ്യങ്ങൾ ചോദിക്കുന്നത്... 😄😄😄😄😄

  • @lathadevi2934
    @lathadevi2934 หลายเดือนก่อน +48

    ഇതിൽ ഉത്തരം പറയേണ്ട ബാധ്യത കലക്ടൂർ ക്ക് കൂടിയുണ്ട്. അദ്ദേഹവും നിയമത്തിൻ്റെ പരിധിയിൽ വരണം

  • @gopidasankk3945
    @gopidasankk3945 หลายเดือนก่อน +51

    നാട്ടിലേക്ക് മടങ്ങേണ്ട ഒരാളെ കോല പ്പെടുത്തി. നാട്ടിലേക്കു മടങ്ങിയ ഒരാളെ (സിദ്ധാർത്തൻ ) തിരിച്ചു വിളിച്ചു
    കൊലപ്പെടുത്തി. ഇതെന്തോരു പാർട്ടി?

    • @sureshbtasb4060
      @sureshbtasb4060 หลายเดือนก่อน +1

      Ethu thanneyanu Communisam .

  • @pappan3787
    @pappan3787 หลายเดือนก่อน +23

    CPM മുതലാളിമാർ പുതിയ പരീക്ഷണം നടത്തി വിജയിച്ച ദിവ്യ ക്ക് സ്ഥാനകയറ്റം നൽകാനാണ് കൂടുതൽ ചാൻസ്.നാവ് കൊണ്ട് കൊലപാതകം നടത്താനാകും എന്ന് പരീക്ഷണം നടത്തിയതിന്

  • @vikkymikky1
    @vikkymikky1 หลายเดือนก่อน +154

    സഖാവ് ടിപിയെ കൊന്നതിന് ഉത്തരം പറഞ്ഞിട്ടില്ല പിന്നെയാണ് ഇത്.

    • @shijinarameshan3445
      @shijinarameshan3445 หลายเดือนก่อน +13

      👍🏻സത്യം.. Tp മാത്രല്ല സിദ്ധാർഥ് ഓർമയില്ലേ 🙏🏻🙏🏻

    • @Spiderman66DD
      @Spiderman66DD หลายเดือนก่อน

      😂😂😂

  • @ravikumarnr5329
    @ravikumarnr5329 หลายเดือนก่อน +30

    വിവരം കെട്ട അടിമ സ:ദിവ്യ യിലും കൂടുതൽ നീച പ്രവർത്തി നടത്തിയത് ജില്ലാ കളക്ടറന്ന കേന്ദ്രസർക്കാർ ചെലവിൽ ഞെളിഞ്ഞിരുന്ന് മൂങ്ങ് തടവുന്ന നാലാം കിട ജില്ലാ കളക്ടറാണ്. അവനെതിരേ ആദൃം കേസ് ചാർജ്ജ് ചെയ്യണം.

    • @arithottamneelakandan4364
      @arithottamneelakandan4364 หลายเดือนก่อน +1

      സത്യം!

    • @kuttuuus
      @kuttuuus หลายเดือนก่อน

      ഏത് കേന്ദ്ര സര്‍ക്കാരായാലും കണ്ണൂരെത്തിയാല്‍ സഖാക്കളുടെ ഏറാന്‍മൂളിയൊവണം. അല്ലേല്‍ ജീവന്‍ വരെ പോക്കാ.. സഖാവോന്‍റെ പോലും ഗതി നോക്ക്

  • @nenjonenjo
    @nenjonenjo หลายเดือนก่อน +61

    കൈക്കൂലി ആർക്കാണ് കിട്ടിയതെന്നു എല്ലാർക്കും അറിയാം..

    • @mrk6564
      @mrk6564 หลายเดือนก่อน

      അതേ, ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷയുടെ അമിത താൽപ്പര്യം കാണുമ്പോൾ അത് വ്യക്തമാണ്.

  • @mohamedshah1743
    @mohamedshah1743 หลายเดือนก่อน +8

    പ്രാധാന്യം അർഹിക്കുന്നതാണ് എന്നതിൽ NO DOUBT.super

  • @sajikumar7918
    @sajikumar7918 หลายเดือนก่อน +30

    സാർ ഈ ചോദ്യങ്ങളിൽ എല്ലാം അതിന്റെ ഉത്തരവും ഉണ്ട്

  • @koshycherian591
    @koshycherian591 หลายเดือนก่อน +60

    ഈ സംഭരകന് അനുമതി കൊടുത്തിട്ട് ഉണ്ടെങ്കിൽ അത് cancel ചെയ്യുക ആണ് വേണ്ടത്.

    • @rsn61252
      @rsn61252 หลายเดือนก่อน

      How an electrician can start a petrol pump, minimum 2 crores from where he will gets, somebody is behind him

  • @padmakumarcr2739
    @padmakumarcr2739 หลายเดือนก่อน +13

    ക്യാമറാമാൻ ഉൾപ്പെടെ വന്നതിൽ നിന്നും ഒരുകാര്യം വ്യക്തമാണ്. മേലിൽ കണ്ണൂരിൽ ഒരു ഉദ്യോഗസ്ഥനും ദിവ്യ നടത്തുന്ന ശുപാർശ കൃത്യമായി നടപ്പിലാക്കിയിരിക്കണം. അല്ലെങ്കിൽ ഇതേ അനുഭവം ആയിരിക്കും എന്നുള്ള മുന്നറിയിപ്പാണ് അവർ ഉദ്ദേശിച്ചത്

  • @gopinathmc1724
    @gopinathmc1724 หลายเดือนก่อน +57

    കളക്ടർക്ക് നിയമം അറിയാമല്ലോ. ക്ഷണിക്കപ്പെടാത്ത ഒരു വ്യക്തിയെ എന്തിന് സ്റ്റേജിൽ ഇരുത്തി. പ്രസംഗിക്കാൻ ആര് അനുവാദം കൊടുത്തു. പത്രപ്പ്രദിനിധികൾക്ക് എന്ത് കാര്യം. കലക്ടർ ആണു മറുപടി പറയേണ്ടത്.

    • @nandasiva8872
      @nandasiva8872 หลายเดือนก่อน +7

      ' ആ സദസും വേദിയും നിശ്ശബ്ദ്ദമായിരുന്നു പ്രസംഗത്തിനു ശേഷം ..... കുറ്റകരമായ നിശ്ശബ്ദത....

    • @ajithalampilli
      @ajithalampilli หลายเดือนก่อน +1

      ജനപ്രതിനിധി അയ മാഡം കളക്ടർക്കാൾ പ്രോട്ടോകോൾ ഉയർന്നത് അണ്.

    • @gopinathmc1724
      @gopinathmc1724 หลายเดือนก่อน +3

      @@ajithalampilliMLA, MP ഇതിനേക്കാൾ ഒന്നും വലിയ പദവിയല്ലോ കേവലം ഒരു പഞ്ചായത്ത് പ്രസിഡൻ്റ്.

    • @mohananav4173
      @mohananav4173 หลายเดือนก่อน +2

      ​@@ajithalampilliഅവൾക്ക് അവിടെ എന്ത് കാരൃം😂

    • @abyachan
      @abyachan หลายเดือนก่อน +4

      ​@@ajithalampilli
      ക്ഷണിക്കപ്പെടാത്ത ഇടത്ത് എങ്ങനെയാണ് പ്രോട്ടോക്കോൾ ബാധകമാവുക?

  • @bindub6572
    @bindub6572 หลายเดือนก่อน +39

    നമ്മുടെ ,, ജനാധിപത്യം ,, എവിടെ എത്തി ,, എന്ന് ചിന്തിക്കുക

    • @chandrasekhar7090
      @chandrasekhar7090 หลายเดือนก่อน

      Ye that's the billion dollar question.

    • @sureshbtasb4060
      @sureshbtasb4060 หลายเดือนก่อน

      Thozhilali varga Sarvadipatbyam 😂😂😂

  • @vinod3926
    @vinod3926 หลายเดือนก่อน +51

    ഈ 10 ചോദ്യങ്ങൾക്കും ഒറ്റ ഉത്തരം മാത്രമേയുള്ളു
    ‘’കാലൻ എന്നെ പറഞ്ഞയച്ചതാണ് മറ്റൊന്നും എനിക്കറിയില്ല‘’ ഞാൻ അതിനു ഒരു നിമിത്തമായി എന്ന് മാത്രം.

    • @sastadas7670
      @sastadas7670 หลายเดือนก่อน +5

      ഇരയും വേട്ടക്കാരനും ഒന്ന് തന്നെ ആയതിനാൽ പൊതുജനത്തിന് ഇതിൽ എന്തു കാര്യം ആണ് ഉള്ളത്.?
      പിന്നെ വിവേകം ഉണ്ടെങ്കിൽ ഒന്ന് ചിന്തിക്കാൻ പറ്റും.
      അനുഭവത്തിൻ്റെ അടിസ്ഥാനത്തിൽ രാഷ്ട്ര നന്മക്കും ലോക നന്മക്കും ജനനന്മക്കും പൊയ് മുഖങ്ങൾ ഇല്ലാതെ ആരാണ് ഭാരതത്തിലും മല്ലൂ നാട്ടിലും പ്രവർത്തിക്കുന്നത് എന്നത് സ്വയം, സ്വന്തം ബോധ്യത്തിൻ്റെ അടിസ്ഥാനത്തിൽ വിലയിരുത്തി സ്വന്തം പ്രവർത്തനം അർഹതപ്പെട്ടവർക്ക് മാത്രം കൊടുക്കുക.

    • @VijayanP-lv5mb
      @VijayanP-lv5mb 19 วันที่ผ่านมา

      ​@@sastadas7670p

  • @gireeshr.s2089
    @gireeshr.s2089 หลายเดือนก่อน +18

    കളക്ടർക്ക് ഇത് അറിയാമായിരുന്നോ എന്ന് കുടി അനേഷണം ആവശ്യം ഒണ്ട്

  • @jonhees007
    @jonhees007 หลายเดือนก่อน +3

    Excellent observation and analysis...

  • @elizabethleonie8529
    @elizabethleonie8529 18 วันที่ผ่านมา +1

    Sir, you have spoken very well & clearly, ask her still more questions she will not be able to answer.

  • @KumaranKpKB
    @KumaranKpKB หลายเดือนก่อน +19

    മരണം എന്ന വാക്കിന് ദിവ്യ എന്ന ഒരു പര്യയവും കൂടി ഉണ്ടായി.

  • @ajithalampilli
    @ajithalampilli หลายเดือนก่อน +72

    ഇതിന് മറുപടി ചെലക്കറയിലും പാലക്കാടും voters കൊടുക്കുക.

    • @vibhasatheesh7399
      @vibhasatheesh7399 หลายเดือนก่อน +1

      എവിടുന്നു 😅😅😅ഒന്നും നടക്കില്ല ഇവന്മാർ തന്നെ വരും നാശങ്ങൾ 😡

    • @KOODARAM_95
      @KOODARAM_95 หลายเดือนก่อน

      അതിൻ്റേടക്ക് ഓരു വോട്ട് ബാങ്കും കൊണ്ട് വന്നിരിക്കുന്നു. അവരുടെ കുടുബത്തിൻ്റെ അവസ്ഥ മനീസിലക്ക് അല്ലാതെ.. ജനങ്ങൾക്ക് അറിയാം കര്യങ്ങൾ അത് അറിഞ്ഞ് ചെയ്തോളും..

    • @ajithakumarin618
      @ajithakumarin618 หลายเดือนก่อน +2

      വോട്ടല്ലാതെ എന്ത് കൊണ്ട് കൊടുക്കും ഈ ദുഷ്ടബുദ്ധിക്ക് മറുപടി😢

  • @SudheerKumar-h2i
    @SudheerKumar-h2i หลายเดือนก่อน +40

    ഇവളോടൊക്കെ ചോദ്യങ്ങളല്ല ചോദിക്കേണ്ടത്. കിട്ടേണ്ടത് ഇപ്പോൾ ബംഗാളിൽ കിട്ടികൊണ്ടിരിക്കുന്നു. ഇവിടെയും സമയമായി.

    • @silvereyes000
      @silvereyes000 หลายเดือนก่อน +1

      TP vadhacase nadannathinu shesham oru uluppum illathe CPM ne 2016il jaypichu. 2021il veendum. Enitano ini?

    • @sakthiprasad660
      @sakthiprasad660 หลายเดือนก่อน

      Correct​@@silvereyes000

  • @shahidafridi7365
    @shahidafridi7365 หลายเดือนก่อน +4

    SP❤

  • @manjumohan6213
    @manjumohan6213 หลายเดือนก่อน +8

    അവർക്കെതിരെ case എടുക്കണം.... ശിക്ഷിക്കണം

  • @ressyalex3286
    @ressyalex3286 25 วันที่ผ่านมา

    Very respectfully asked.Relevant too

  • @AithihaVlogs
    @AithihaVlogs หลายเดือนก่อน +75

    എൻ്റെ പേര് വിപിൻ
    ഇത് എൻ്റെ മകളുടെ പേരിൽ തുടങ്ങിയ ഒരു യൂടൂബ് അക്കൗണ്ട് ആണ്. ഈ ആമുഖത്തോടെ കാര്യം ഞാൻ പറയാം.
    എൻ്റെ പിതാവും ഒരു കട്ട സഖാവ് ആയിരുന്നു. ഒരു സാധാരണ ക്ലർക്ക് ആയി സർക്കാർ സർവീസിൽ കയറിയ അദ്ദേഹത്തിന് പക്ഷേ ജോലിയിൽ കയറിയ അന്ന് മുതൽ ഒരു രീതിയിൽ അല്ലേൽ മറ്റൊരു രീതിയിൽ സഖക്കൻമാർ ഉപദ്രവിച്ചുകൊണ്ടെ ഇരിക്കുക ആയിരുന്നു.
    പക്ഷേ വി എസ് സർക്കാരിൻ്റെ കാലത്ത് അദ്ദേഹം ജോലി ചെയ്തിരുന്ന വകുപ്പിന് കീഴിലെ ഒരു സ്ഥാപനത്തിൽ വീഴ്ച വരുകയും അത് വല്ല്യ വിവാദം ആകുകയും ഒരു ആഴ്ച മാത്രം അതേ ജില്ലയിൽ ട്രാൻസ്ഫർ ആയി വന്ന എൻ്റെ പിതാവിനെ സര്ക്കാര് നിലനിൽപ്പിന് വേണ്ടി തികച്ചും അന്യായമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതും ആഘോഷിച്ചതും കമ്യൂണിസ്റ്റുകൾ ആണ്..
    അന്ന് ആവുന്നതും തൻ്റെ നിരപരാധിത്വം ഇവറ്റകളോട് പറഞ്ഞപ്പോ ഒരു അഴിമതിക്കാരനെ നോക്കുന്ന അവജ്ഞയോടെ എല്ലാ തരത്തിലും അദ്ദേഹത്തെ തഴഞ്ഞതും ഖരവോ ചെയ്യാൻ ആദ്യം കൊടി പിടിച്ചതും ഈ കൂട്ടർ ആണ്.
    പിന്നീട് അന്വേഷണം നടത്തി അദ്ദേഹം കുറ്റക്കാരൻ അല്ല എന്ന് തെളിഞ്ഞത് ആരും അറിഞ്ഞില്ല.. അതേ തുടർന്ന് സർവീസിൽ കയറി എങ്കിലും ഈ നരധമന്മാർ കാരണം അന്ന് അദ്ദേഹത്തിന് പിടിപ്പെട്ട കടുത്ത ഡിപ്രഷൻ മൂലം വന്ന രോഗങ്ങൾ കൊണ്ട് റിട്ടയർമെൻ്റിന് ശേഷം വളരെ കുറച്ചു വർഷങ്ങൾ ഞങ്ങളോടൊപ്പം ജീവിച്ചിട്ട് അകാലത്തിൽ വിട്ടു പോയി..
    പക്ഷേ അന്ന് ഇവിടുത്തെ ചില മാധ്യമങ്ങൾ പോലും സത്യം മനസ്സിലാകാതെ എൻ്റെ പിതാവിനെ കുറ്റവാളി ആക്കി ചിത്രീകരിച്ചത് മറ്റൊരു ചരിത്രം..
    ഇന്നലെ എൻ്റെ പിതാവ് ഇന്ന് നവീൻ സാർ അങ്ങനെ എത്രയോപ്പേർ കാണും...
    ആത്മഹത്യ ചെയ്യാൻ ധൈര്യം ഇല്ലാത്തത് കൊണ്ട് മാത്രം എൻ്റെ പിതാവ് കുറച്ച് കാലം കൂടി ജീവിച്ചു എന്നെ ഉള്ളൂ..
    ഇങ്ങനെ ഉള്ള ഈ പാർട്ടി എന്ന് നന്നാവും...

    • @wonderworld3399
      @wonderworld3399 หลายเดือนก่อน +8

      കുടുബത്തിന്റെ വോട്ട് ഇപ്പോഴും ആ പാർട്ടിക്ക് തന്നെയാണോ

    • @AithihaVlogs
      @AithihaVlogs หลายเดือนก่อน +8

      അദ്ദേഹത്തെ ഉപദ്രവിച്ച ആ പാർട്ടിക്ക് വേണ്ടി അദ്ദേഹത്തിൻ്റെ മരണം വരെ അദ്ദേഹത്തിൻ്റെ നിർബന്ധപ്രകാരം വോട്ട് ചെയ്യേണ്ടി വന്നു.. പക്ഷെ എൻ്റെ പിതാവിനെ എന്ന് പട്ടടയിൽ വെച്ചോ അന്ന് തീർന്നു എല്ലാം..
      എൻ്റെ പിതാവിനോട് ചെയ്ത കാര്യം ഓർത്താൽ നല്ല ഒരു സഖാവിനെ പോലും ഇഷ്ടം ആകില്ല.. അല്ല ഇപ്പൊ അങ്ങനെ ഒരാളും ഇല്ല..

    • @ceeyem7482
      @ceeyem7482 หลายเดือนก่อน +4

      ഒരിക്കലും.... നന്നാവൂല്ലാ.....!!!!!!!🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @JayK.2002_
      @JayK.2002_ หลายเดือนก่อน +1

      Njngalkku pani kittiyathu kondu ithu paranhu.. illenkilo?

    • @AithihaVlogs
      @AithihaVlogs หลายเดือนก่อน +2

      @@JayK.2002_ ഈ പാർട്ടിയെ പണ്ടേക്ക് പണ്ടേ ഞാൻ വെറുത്തതാണ്. പക്ഷേ ഹൈ ഡിപ്രഷൻ ബാധിച്ച അദ്ദേഹത്തെ വിശ്മിപ്പാക്കതിരിക്കാൻ വേണ്ടി മാത്രം l..

  • @pk-ch2xd
    @pk-ch2xd หลายเดือนก่อน +4

    SreejithPanicker zindabadBigsaloot

  • @sabumabraham7892
    @sabumabraham7892 หลายเดือนก่อน +4

    ശ്രീജിത്ത്‌ സാർ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു

  • @thomaskurian3581
    @thomaskurian3581 หลายเดือนก่อน +38

    ഗവ: ജോലിയുള്ള ആൾക്ക് ലൈസൻസ്, കൊടുക്കാൻ ADM ന് സാധിക്കില്ലായിരുന്നു - എന്നിട്ടും -

    • @shamtlshaknr1305
      @shamtlshaknr1305 หลายเดือนก่อน +1

      അദ്ദേഹത്തിൻ്റെ ഭാര്യയുടെ പേരിലാണ് പെട്രോൾ പമ്പ് തുടങ്ങാൻ അപേക്ഷിച്ചത്

  • @MathewDarshan
    @MathewDarshan 5 วันที่ผ่านมา

    തങ്ങളുടെ ചോത്യത്തിന് ഒരു ഉത്തരവും അവരിൽ നിന്ന് ഉണ്ടാകുമെന്നു കരുതി കാത്തിരിക്യണ്ട.... ജയ് ഹിന്ത് 🌹❤️❤️❤️🌹

  • @SureshKumar-zf5tt
    @SureshKumar-zf5tt หลายเดือนก่อน +3

    എന്റെ പണിക്കരേ ഇതാരോടാണ് ചോദിക്കുന്നത്,.... 😄😄😄

  • @sanjobaby
    @sanjobaby หลายเดือนก่อน +17

    കൈക്കൂലി യുടെ പേരിൽ തുറന്ന പമ്പ് തല്ക്കാലം ആയി അടപ്പിക്കണം. വീണ്ടും. എല്ലാ ഡിപ്പാർട്മെന്റ് കളും അന്യോക്ഷിച്ചു മാത്രം വീണ്ടും തുറക്കാവൂ

  • @vikkymikky1
    @vikkymikky1 หลายเดือนก่อน +50

    അയ്യോ അങ്ങനെയൊന്നും പറയരുത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ മാതൂകാ പരമായ പ്രവർത്തനം ആണ് നടത്തുന്നത്. പോരാഞ്ഞിട്ട് സിപിഎം ജില്ലാ കമ്മിറ്റി അംഗം എന്നു പറഞ്ഞാൽ ആരാ. ഭൂമിയുടെ അച്ചു തണ്ടിന്റെ ചെരിവ് നിവർത്തുന്ന പ്രവർത്തനത്തിൽ പങ്കു വഹിച്ചു. നെപ്ട്യൂണിലും പ്ലൂട്ടോയിലും സാമ്രാജ്യത്വത്തിനെതിരെ സമരം നയിച്ചു. ചൊവ്വയിൽ DYFI യുടെ ആദ്യത്തെ ബ്രാഞ്ച് സ്ഥാപിച്ചു. ഏറ്റവും ഒടുവിൽ കേരളത്തിൽ വിശിഷ്യാ കണ്ണൂരിൽ സിപിഎം ന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി അടിക്കാൻ ചുറ്റിക കിട്ടാത്തത് കൊണ്ട് സ്വന്തം കൈപ്പത്തി കൊണ്ട് സ്വയം തയ്യാറായി മുന്നോട്ട് വന്ന ആളെ ഇങ്ങനെ അപമാനിക്കരുത്. പിന്നെ ഇതൊക്കെ ചോദിക്കാൻ താൻ ആരുവാ. ജനം തങ്ങളെ അഞ്ചുകൊല്ലം കൊല്ലാനും കൊള്ളയടിക്കാനുമുള്ള mandate ഞങ്ങൾക്ക് തന്നിട്ടുണ്ട്.

    • @ajithakumarin618
      @ajithakumarin618 หลายเดือนก่อน +1

      അദെന്നെ😢

    • @sureshbtasb4060
      @sureshbtasb4060 หลายเดือนก่อน

      Well said Bro .

    • @vikkymikky1
      @vikkymikky1 หลายเดือนก่อน

      @@sureshbtasb4060 You may add other such achievements

    • @sreejanair6865
      @sreejanair6865 29 วันที่ผ่านมา

      👍👌

  • @praveencv8107
    @praveencv8107 หลายเดือนก่อน +2

    വളരെ നല്ലചോദ്യങ്ങൾ

  • @ML-nx3ig
    @ML-nx3ig หลายเดือนก่อน +3

    Very well said Sreejith panicker

  • @krishnanansomanathan8858
    @krishnanansomanathan8858 หลายเดือนก่อน +30

    അവരോടെന്തിന് ചോദിക്കുന്നു. അവർ ചെറുതിലെ മുതൽ പാർട്ടി ക്ലാസ്സിൽ പഠിച്ച പാഠങ്ങൾ നടപ്പിലാക്കി. വേറെ ഒരു തെറ്റും അവർ ചെയ്തിട്ടില്ല.

  • @SreedevikannanKannan
    @SreedevikannanKannan หลายเดือนก่อน +4

    തീർച്ചയായും സിബിഐ അനോഷിക്കണം ഈ കേസ്‌അദ്ദേഹംത്തിന്റെ മരണം ഒരിക്കലും ആത്മഹത്യാ ആയി എഴുതി തള്ളരുത്🥹🥹🥹🥹ദിവ്യയെ നിയമ പരമായി ശിക്ഷിക്കണം 😡

  • @Sandeepcaptain7
    @Sandeepcaptain7 หลายเดือนก่อน +4

    സത്യസന്ധനായ ഒരാൾക്ക് അപമാനമുണ്ടയാൽ ജീവിതം തന്നെ ചിലപ്പോൾ അവസാനിപിച്ചേക്കാം... അതാണ് നടന്നതും 😢

  • @jacobgeorge4742
    @jacobgeorge4742 หลายเดือนก่อน +18

    ഇവൾ ഇവിടം വരെ എത്തിയതിനിടയ്ക്ക് കഴിഞ്ഞ പത്തിരുപത്തിയഞ്ച് വർഷത്തിനിടയ്ക്ക് എത്ര ആൾക്കാരെയും അവരുടെ കുടുംബങ്ങളെയും നശിപ്പിച്ചുകാണും.

  • @eyesandeyes
    @eyesandeyes หลายเดือนก่อน +8

    വിനയം,സത്യം,നീതി എല്ലാം കുടുംബത്തിൽ പിറന്നാൽ മാത്രം കിട്ടുന്ന ഒന്നാണ്,പൊളിറ്റിക്സ് വഴി ജോലി കിട്ടി അഹങ്കാരി യക്ഷി ക്ക് അധികാരം ഭ്രാന്ത് പിടിച്ച അവൾ സ്ത്രീകൾക്ക് അപമാനം😢😢

  • @sekharck501
    @sekharck501 หลายเดือนก่อน +57

    കേരള പോലീസ് അന്വേഷിച്ചാൽ ഒരു തുമ്പും ഉണ്ടാവില്ല cbi അന്വേഷിക്കണം ഹൈക്കോടതി നേരിട്ട് ഇടപെട്ട് കേസ് അന്വേഷിക്കാൻ ഉള്ള വകുപ്പ് ഉണ്ടോ

    • @sajeevkumar4503
      @sajeevkumar4503 หลายเดือนก่อน

      എന്ത് സിബിഐ.....there is a unholy nexus....... nothing will happen

    • @arithottamneelakandan4364
      @arithottamneelakandan4364 หลายเดือนก่อน

      സുരാജ് വെഞ്ഞാറമൂട് പോലീസ് വേഷത്തിൽ പറഞ്ഞ പോലെ കേൾക്കാം. " അമ്മയുടെ പതിനാറ് അടിയന്തിരം "അസഭ്യമല്ല അമ്മ = വിശുദ്ധപദം16അസഭ്യമല്ല. അടിയന്തിരം അസഭ്യമേയല്ല സർക്കാർ വാക്കാണ് അടിയന്തിര സന്ദേശം '

    • @rsn61252
      @rsn61252 หลายเดือนก่อน

      CBI, for what, what happened to Sidharth’s case, all are free now. Sajjan’s case

  • @vijayakumarkvijayakumark4866
    @vijayakumarkvijayakumark4866 หลายเดือนก่อน +36

    സർ പതിനൊന്നാമത്തെ ചോദ്യം ആദ്മഹത്യാ ആണോ അതോ കെട്ടിതൂക്കിയതോ?

    • @radhakrishnan1379
      @radhakrishnan1379 หลายเดือนก่อน +3

      കണ്ണൂരല്ലേ അതും തള്ളിക്കളയാനാകില്ല.

    • @RemaniReghunath-dy1ke
      @RemaniReghunath-dy1ke หลายเดือนก่อน +2

      Athinanu sadhyatha

  • @AnilKumar-pu1tp
    @AnilKumar-pu1tp หลายเดือนก่อน +5

    ഒരു യാത്രയയപ്പു സദസ്സിൽ ആക്ഷേപം ഉന്നയിക്കുന്നത് സംസ്കാരശൂന്യത. അതുമാത്രം മതി അവരെ വിലയിരുത്താൻ. പാർട്ടി അംഗമായി നിലനിർത്തുന്നത് പാർട്ടിയുടെ പൊതു നിലവാരം സൂചിപ്പിക്കുന്നു.സദസ്സ്യർ പ്രതികരിക്കാതിരുന്നത് ക്രൂരത. അദ്ദേഹത്തിന്റെ മാനസ്സികവ്യഥ മനസ്സിലാക്കി സഹപ്രവർത്തകർ അദ്ദേഹത്തെ വീട്ടിലെത്തിക്കേണ്ടിയിരുന്നു.

  • @Srampicals
    @Srampicals หลายเดือนก่อน +1

    Very well spoken Mr. Sreejith Parker ! I watch your programs without missing any. Best wishes. Sarkar Srampical.

  • @joytv4990
    @joytv4990 หลายเดือนก่อน +3

    കേരളത്തിൽ നിയമ വഴ്ച ഇല്ല
    എന്ന് വേണം കരുതാൻ

  • @democraticthinker-Erk
    @democraticthinker-Erk หลายเดือนก่อน +14

    ശ്രീമതി പി പി ദിവ്യ : ശ്രീമതി petrol pump Divya 😉

  • @ratheeshbabu9208
    @ratheeshbabu9208 หลายเดือนก่อน +1

    🎉supperrrrr.... 👍👍👍👍

  • @mercyjoseph7532
    @mercyjoseph7532 19 วันที่ผ่านมา

    Very good, excellent.

  • @beenajohn112
    @beenajohn112 25 วันที่ผ่านมา

    Good question to Divya p p

  • @devadasanpn
    @devadasanpn หลายเดือนก่อน +12

    ഹൈക്കോടതി നോക്കി നിൽക്കു നോ എല്ലാ ങ്കിൽ നേരിട്ട് കേസ്സ് എടുകുന്ന കോടതികൾ കൃത്യമായി രേഖ ഉണ്ടായിട്ടും മിണ്ടുന്നില്ല ജനം സംശയിക്കും ഇതൊക്കെ ജഡ്ജിമാർ ലൈവ് കണ്ടില്ലെ?

  • @rahulnath2185
    @rahulnath2185 หลายเดือนก่อน +38

    അവിടെ ഇരുന്ന collector monna സമ്മതിക്കണം

    • @user-qo2dg2gv3o
      @user-qo2dg2gv3o หลายเดือนก่อน

      Most കളക്ടർ മാരും ഭരണപക്ഷത്തിന്റെ റബ്ബർസ്റ്റാമ്പുകളായിരിക്കും. അല്ലാതെ ഉള്ളവർക്ക് suspension ട്രാൻസ്ഫർ etc. അടിക്കടി നേരിടേണ്ടി വരും.

    • @bibinjoseph2501
      @bibinjoseph2501 หลายเดือนก่อน +10

      ഒന്നാന്തരം മരവാഴ.
      ഒരക്ഷരം അയാൾ മിണ്ടിയില്ല.

    • @user-qo2dg2gv3o
      @user-qo2dg2gv3o หลายเดือนก่อน

      മിക്കവാറും എല്ലാ കളക്ടർമാരും ഭരണപക്ഷത്തിന്റെ റബ്ബർസ്റ്റാമ്പ് ആയിരിക്കും. അല്ലാത്തവർക്ക് സസ്‌പെൻഷൻ, ട്രാൻസ്ഫർ മുതലായ പണിഷ്മെന്റ് നേരിട്ടുകൊണ്ടിരിക്കേണ്ടിവരും

    • @gireeshclassic3758
      @gireeshclassic3758 หลายเดือนก่อน +3

      Correct

    • @babyk2598
      @babyk2598 หลายเดือนก่อน +1

      Kshanikkathe vanna aalku naduvil oru seat already ettirunnathu Yaru Collector Ellam kettu chirikkunnu Ayal onnu Prathikarichengil Maravazha Collector😮😮😮😮😮😢😢😢😢😢😢😢😢😢😢😢

  • @kumardinesh4272
    @kumardinesh4272 หลายเดือนก่อน +3

    Very relevant

  • @sujithrs2633
    @sujithrs2633 หลายเดือนก่อน +1

    Party has its own judge as well .

  • @marykuttymathai3991
    @marykuttymathai3991 17 วันที่ผ่านมา

    Very good questions she must answer to these questions
    I admire you god bless

  • @lalithakumari1823
    @lalithakumari1823 หลายเดือนก่อน +5

    അദ്ദേഹം സത്യസന്ധനായ, അഴിമതിക്ക് കൂട്ട് നിൽക്കാത്ത, വ്യക്തമായ അന്വേഷണത്തിന് മാത്രം ഏതൊരു കാര്യത്തിനും അനുമതി നൽകുന്ന, പരോപകാരിയായ നിഷ്‌ക്കളങ്കനായ ഒരു ഉദ്യോഗസ്ഥനും ചെറുപ്പം മുതലേ സിപിഎം അനുഭാവിയും ആയിരുന്നു. കൂടെ ജോലി ചെയ്ത സത്യസന്ധരായ ഉദ്യോഗസ്ഥർക്കൊക്കെ വളരെ നല്ല അഭിപ്രായവും ഉള്ള വ്യക്തി ആയിരുന്നു.
    ഇപ്പോഴത്തെ സിപിഎം കാരെപ്പോലെ അഴിമതിയും കള്ളത്തരവും ഇല്ലാത്തതു കൊണ്ട് മനപ്പൂർവം അവർ ചെയ്തതാണ്.

  • @malavikasworld912
    @malavikasworld912 หลายเดือนก่อน +3

    രണ്ട് പെൺകുട്ടികൾക്ക് അച്ഛൻ ഇല്ലാതാക്കിയപ്പോൾ അവളുടെ അസുഖം അങ്ങ് മാറിക്കിട്ടി ജനം ഇതെല്ലാം കാണുന്നുണ്ട് എങ്ങനെയെങ്കിലും ഒന്നര വർഷം ഒന്ന് കഴിഞ്ഞു കിട്ടാൻ കാത്തിരിക്കുകയാണ് ബംഗാളിന്റെയും ത്രിപുരയുടെയും ഗതിയിലേക്കുള്ള ഒഴിക്കിന്

  • @balasubramanianbalan4531
    @balasubramanianbalan4531 22 วันที่ผ่านมา

    Big salute

  • @pauloseck3349
    @pauloseck3349 28 วันที่ผ่านมา

    Thanks mr sreejith panikar

  • @sukumarimenon7663
    @sukumarimenon7663 หลายเดือนก่อน +1

    Very correct.

  • @ranigeorge-xm8od
    @ranigeorge-xm8od หลายเดือนก่อน

    മനസ്സിൽ ഈ ചോദ്യങ്ങളൊക്കെ ഉണ്ടായിരുന്നു പക്ഷേ ഇങ്ങനെ യൊന്നും കൃത്യമായി ചോദിക്കാൻ അറിയില്ല. താങ്കൾക്കു നന്ദി.
    ഇനിയും ഒരു ചോദ്യം. ഇതിനെല്ലാം ആര് ഉത്തരം പറയും?
    തെറ്റു ചെയ്തവർക്ക് സംരക്ഷണം കിട്ടുന്നിടത്തോളം കാലം ആരെന്തു ചെയ്യാൻ !

  • @gopalakrishnanp123
    @gopalakrishnanp123 หลายเดือนก่อน +3

    ഒന്നും സംഭവിക്കില്ല. ആ കുടുംബം അനാഥമായി. ദുഃഖം സഹിക്കാൻ പറ്റുന്നില്ല.

  • @pk-ch2xd
    @pk-ch2xd หลายเดือนก่อน +6

    🕉 SREEJITHPanickerHariomSathyasadhanRajyaShnahiBharathaPuthran

  • @swathimk6265
    @swathimk6265 หลายเดือนก่อน

    Everything you said is true brother. We should invest more in our real life rather than the reel life.

  • @krcpillai4615
    @krcpillai4615 7 วันที่ผ่านมา

    സർ, collector, Dvr sumshudeen. ഇവരെ നുണപരിശോധനക്ക് വിധേയമാക്കണം, Mobiles പരിശോധിക്കണം. സർവിസിൽ നിന്നും സസ്‌പെൻഡ് ചെയ്യണം. ഒരു ജുഡീഷ്യൽ അനേഷണം അനിവാര്യം ആണ്.

  • @venugopalpudukkad-bx9se
    @venugopalpudukkad-bx9se หลายเดือนก่อน +1

    Thanks sreejith panicker.

  • @Jacobcbabu
    @Jacobcbabu 25 วันที่ผ่านมา

    Well done Mr Sujith Panicker

  • @Sunny_TheOptimist
    @Sunny_TheOptimist หลายเดือนก่อน

    Well said

  • @Subin-Suresh
    @Subin-Suresh หลายเดือนก่อน +13

    സംവിധാനത്തെ ഉപയോഗിച്ച് വിയർത്ത അനുഭവം ചി പി എം ന് ഉണ്ട്. ആര്യയുടെ കാര്യത്തിൽ. അധികാര ദുർ വിനിയോഗത്തിൽ നിയമത്തിൻ്റെ മുന്നിൽ കുടുങ്ങാം. അതായിരിക്കും ഈ വളഞ്ഞ വഴി. ഇതാവുമ്പോ ചി പീ എം ൻ്റെ സ്വന്തം വാദം, സ്വന്തം കോടതി, സ്വന്തം മാധ്യമം, സ്വന്തം ശിക്ഷ നടപ്പാക്കൽ.

  • @muralim7855
    @muralim7855 หลายเดือนก่อน +8

    CPIM മറുപടി പറയണം

    • @abyachan
      @abyachan หลายเดือนก่อน

      അവരിതുവരെ എന്തിനാണ് മറുപടി ന്യായമായി പറഞ്ഞിട്ടുള്ളത്?

  • @sreenivasanvr7023
    @sreenivasanvr7023 หลายเดือนก่อน +7

    ... അവടമ്മേടെ രണ്ടാം കല്യാണം ക്ഷണിക്കാൻ പോയതാകും, ആ താളിയോല..
    😢😢😢

  • @kochuthressia3118
    @kochuthressia3118 18 วันที่ผ่านมา

    Very good sir

  • @ksgopalakrishnan1814
    @ksgopalakrishnan1814 15 วันที่ผ่านมา

    Right

  • @bijurag
    @bijurag หลายเดือนก่อน +1

    Sree, your questions are correct. You explained well.

  • @sosammababu1764
    @sosammababu1764 15 วันที่ผ่านมา

    Naveen Babuvinte kudumbathinu neethy kittanam❤

  • @shinojmohan6580
    @shinojmohan6580 หลายเดือนก่อน +1

    Well said👍👍🙏

  • @joytv4990
    @joytv4990 หลายเดือนก่อน +2

    ഇനി വോട്ടുചെയ്യുന്നവർ. വേണം
    ശ്രദ്ധിക്കാൻ.
    അനുഭവങ്ങൾ വേണ്ടുവോളം ആയല്ലോ..

  • @vijayanpv5980
    @vijayanpv5980 หลายเดือนก่อน +15

    ഒറ്റ ചോദ്യം മാത്രം മതി.
    ക്ഷണിക്കാത്ത ഒരു പരിപാടിക്ക് പോയതെന്തിന്?

    • @abyachan
      @abyachan หลายเดือนก่อน

      കംണിഷ്ടുകാർക്ക് എന്തും ആകാം

  • @kanakamnair3663
    @kanakamnair3663 หลายเดือนก่อน +2

    അവൾ ക്ഷണിക്കാത്ത എല്ലാം സ്‌ഥലത്തും പോകും.

  • @vsn2024
    @vsn2024 หลายเดือนก่อน +7

    കൈക്കൂലി കൊടുത്തു കാര്യം സാധിച്ച വിവരം മുഖ്യമന്ത്രിയെ അറിയിച്ചാൽ മുഖ്യമന്ത്രി സ്വീകരിക്കേണ്ട നടപടി എന്താണ് എന്ന ചോദ്യം കൂടി add ചെയ്യുന്നു.

  • @kochuthressia3118
    @kochuthressia3118 18 วันที่ผ่านมา

    Super sir

  • @vasanthavas6163
    @vasanthavas6163 หลายเดือนก่อน

    Very good and sensible questions

  • @rajeshshaghil5146
    @rajeshshaghil5146 หลายเดือนก่อน +5

    Hiശ്രീജിത്ത്‌ സാർ, ഇന്നാണ് ശ്രെദ്ധിച്ചത് ഈ ചാനൽ നിങ്ങളുടെയാണെന്ന്. ഞാനും കൂടി കൂടി.❤

  • @pradipanp
    @pradipanp หลายเดือนก่อน +24

    കണ്ണൂർ വിഷൻ ചാനൽ ഇത്രയും പ്രാധാന്യം കൊടുത്ത് അന്ന് ആ വാർത്ത പ്രക്ഷേപണം ചെയ്തില്ലായിരുന്നെങ്കിൽ ഒരുപക്ഷെ നവീൻബാബു ആത്മഹത്യ ചെയ്യുമായിരുന്നില്ല.