ബിഹാർ മദ്രസ ബോർഡ് പഠിപ്പിക്കുന്ന പാകിസ്ഥാൻ പുസ്തകം!

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 180

  • @renjithkoshy6924
    @renjithkoshy6924 หลายเดือนก่อน +96

    ബിജെപി... ശക്തമായി മുന്നോട്ടു പോകണം....... ഈ മതം ഭീകരവാദം പഠിപ്പിക്കുകയാ മദ്രസയിൽ കൂടി......

  • @manuvattappara8245
    @manuvattappara8245 หลายเดือนก่อน +105

    അതിനൊക്കെ അവർ ക്ക് മതരാജ്യങ്ങൾ ഉണ്ടല്ലോ അങ്ങോട്ട്‌ പോകണം 😏

  • @createchannelramdas6207
    @createchannelramdas6207 หลายเดือนก่อน +80

    മദ്രാസ പൊട്ടൻ മാരില്ലാത്ത ഒരു ജനതയെ വാർത്തെടുക്കാൻ നിയോഗിക്കപെട്ട ബാലവകാശ കമ്മീഷണർക്കും ആ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അമഴിഞ്ഞ നന്ദി രേഖപെടുത്തുന്നു😊., , പ്രെ വർത്തിക്കു

  • @VSreekantan
    @VSreekantan หลายเดือนก่อน +72

    അതിമനോഹരമായ അവതരണം
    ശ്രീ ശ്രീജിത്ത് പണിക്കർ
    താങ്കളെ പോലെയുള്ള ആളുകളാണ് ഈ ലോകത്തിന് ആവശ്യം

    • @GUKNAIR
      @GUKNAIR หลายเดือนก่อน +1

      Defenetly.

  • @raveendrentheruvath5544
    @raveendrentheruvath5544 หลายเดือนก่อน +134

    ശ്രീജിത് പണിക്കർ സാറിൻ്റെ ധീരമായ നിലപാടുകൾ അഭിനന്ദനീയം❤

    • @manojtime8443
      @manojtime8443 หลายเดือนก่อน +5

      ❤❤

    • @salessales6287
      @salessales6287 หลายเดือนก่อน +5

      3 കാര്യം കൂടെ വ്യക്തമാക്കണം.
      1. മദ്രസകൾ രാജ്യദ്രോഹപരമായ കാര്യങ്ങൾ പഠിപ്പിക്കുന്നു എങ്കിൽ എന്തുകൊണ്ട് സർക്കാർ അതിനെ നിയന്ത്രിക്കുന്നില്ല ?
      2. എന്തുകൊണ്ട് മുസ്ലിങ്ങളുടെ പിള്ളേരെ അവരുടെ മതം പഠിപ്പിക്കാൻ ഹിന്ദുവും ക്രിസ്ത്യാനിയും മറ്റു മതസ്ഥരുമടങ്ങുന്ന മനുഷ്യരുടെ നികുതിപ്പണം എടുക്കുന്നു ? അങ്ങനെ ചെയ്താൽ മറ്റു മതങ്ങൾക്കും കൊടുക്കേണ്ടി വരില്ലേ ? എന്ത് മതനിരപേക്ഷതയാണ് ഇതിൽ ഉള്ളത് ?
      3. യെടിയൂരപ്പ മുഖ്യമന്ത്രി ആയിരുന്നപ്പോൾ മദ്രസ അധ്യാപകർക്ക് ശമ്പളം കൂട്ടിക്കൊടുത്തത് പ്രീണനം അല്ലെ ?

    • @vyshakputhenpurackal297
      @vyshakputhenpurackal297 หลายเดือนก่อน

      ❤❤❤❤❤❤

  • @sanathannair8527
    @sanathannair8527 หลายเดือนก่อน +35

    ദേശീയ ബാലാവകാശ കമ്മീഷന് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sajeevank7203
    @sajeevank7203 หลายเดือนก่อน +61

    മുസ്ലിം രാജ്യങ്ങൾ ആയ ഗൾഫ് നാടുകളിൽ വെള്ളിയാഴ്ചകളിൽ നടത്തുന്ന ഖുത്തുബ പ്രസംഗം പോലും മുൻകൂട്ടി എഴുത്തിക്കൊടുത്ത് ഗവണ്മെന്റിന്റെ അനുമതി വാങ്ങിക്കണം . മതേതര രാജ്യമായ ഇന്ത്യയിൽ പള്ളിയിൽ പ്രസംഗിക്കാനോ , മദ്രസ്സകളിൽ വർഗ്ഗീയതയും തീവ്രവാദവും പഠിപ്പിക്കുന്നതിനോ ഒരു നിബന്ധനയും തടസ്സങ്ങളും ഇല്ല . ചുരുങ്ങിയ പക്ഷം ഇവിടങ്ങളിൽ പഠിപ്പിക്കുന്ന പുസ്തകങ്ങളും , സിലബസ്സുകളും നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാകണം .

  • @jayadevanmv9234
    @jayadevanmv9234 หลายเดือนก่อน +34

    താങ്കളെ പോലെ ഒരു വിഷയം വിശദമായി പഠിച്ചു with reference കാര്യങ്ങൾ അവതരിപ്പിക്കുന്ന വ്യക്തികൾ വിരളമാണ്. Respect.

  • @Malug8KSA
    @Malug8KSA หลายเดือนก่อน +44

    ഇങ്ങനത്തെ ബുക്ക് നിരോധിക്കേണ്ട താണ്... കേരളത്തിൽ മിക്കവാറും ഇത് സുലഭമായി കിട്ടുമായിരിക്കും

  • @sreepriya5057
    @sreepriya5057 หลายเดือนก่อน +100

    ഇവിടുത്തെ മാപ്രകൾക്ക് ഇതൊന്നും മനസിലാവാത്തതെന്താ???

  • @manojkumarbalachandran1975
    @manojkumarbalachandran1975 หลายเดือนก่อน +41

    ഇതാണ് മതേതര മതം.. ഇപ്പോൾഎങ്ങിനിരിക്കുന്നു

  • @sandhyas1292
    @sandhyas1292 หลายเดือนก่อน +50

    ഇതൊന്നും വേണ്ട, നമ്മുടെ MM അക്ബർ ന്റെ പീസ് സ്കൂൾ ന്റെ സിലബസ് നോക്കിയാൽ മതി. Asianet ഇന്റർവ്യൂ കണ്ടാൽ മതി.

  • @saleeshshali8134
    @saleeshshali8134 หลายเดือนก่อน +32

    ഈ വിഷയത്തിൽ ചർച്ചയിൽ പങ്കെടുക്കുന്ന ബിജെപി വക്താക്കൾ തീർച്ചയായും ഈ വീഡിയോ കണ്ടിരിക്കണം ഉപകാരപ്പെടും

  • @AmTonTalks
    @AmTonTalks หลายเดือนก่อน +32

    കൊച്ചു കുട്ടികളിലേക്ക് കുത്തിവെക്കുന്ന ബെസ്റ്റ് ചോദ്യങ്ങളും ഉത്തരങ്ങളും. ഇങ്ങനെ സാധിക്കുന്നു ഇവർക്ക് ഇങ്ങനെ? കഷ്ടം.

  • @vsubhashkumar5783
    @vsubhashkumar5783 หลายเดือนก่อน

    ശ്രീജിത്ത് പണിക്കർ , സത്യ സന്ധമായി ഈ കാര്യങ്ങൽ ജനങ്ങളെ ബോധ്യപെടുത്തതിന് താങ്കൾക്ക് നന്ദി

  • @ansarmon6981
    @ansarmon6981 หลายเดือนก่อน +1

    18 വയസ്സ് വരെ ഒരു മതവും പഠിപ്പിക്കാതിരിക്കുവാനുള്ള നിയമം കൊണ്ടുവരണം.
    18 വയസ്സ് കഴിഞ്ഞിട്ട് ഏതെങ്കിലും മതം അവർക്ക് വേണമെങ്കിൽ എല്ലാ മതങ്ങളെ പറ്റിയും പഠിച്ചിട്ട് ഏതെങ്കിലുമൊന്ന് സ്വീകരിക്കുകയോ, നിരാകരിക്കുകയോ ചെയ്യട്ടെ. ഈ അഭിപ്രായത്തിനോട് യോജിക്കുന്നവർ ലൈക്കടിക്കൂ....👍

  • @joyson2981
    @joyson2981 หลายเดือนก่อน +32

    വളരെ നല്ല തീരുമാനം👏👏👏

  • @aromalchekavar423
    @aromalchekavar423 หลายเดือนก่อน +27

    Well Said 100%

  • @preethaaneesh6365
    @preethaaneesh6365 หลายเดือนก่อน +15

    സാറിനെ അഭിനന്ദിക്കാൻ ഞാൻ അർഹനല്ല എന്ന് ബോധിപ്പിച്ചുകൊണ്ട് ഒരു ചെറിയ മതേതരത്വം പറഞ്ഞോട്ടെ.. ഭാരതീയരെ ഒന്നായി കാണുന്ന, ഭാരതീയരെ മനുഷ്യരായി മാത്രം കാണുന്ന ഭാരതസർക്കാർ വന്നത് ഓരോ ഭാരതീയരുടെയും ഭാഗ്യമാണ്, അഭിമാനമാണ്. സംഭവാമി യുഗേ യുഗേ....

  • @sunipalaki8686
    @sunipalaki8686 หลายเดือนก่อน +33

    ദേവസ്വം ബോർഡ് പോലെ ഒരു ബോർഡ് എന്ന് പറഞ്ഞാലെ മനസ്സിലാകൂ ഇവർക്ക്

  • @sujathat.s9531
    @sujathat.s9531 หลายเดือนก่อน +10

    വളരെ നന്നായിട്ടുണ്ട്
    Congratulations 👍👍

  • @abdulrafeeque9517
    @abdulrafeeque9517 หลายเดือนก่อน +20

    സർക്കാർ ഒരു കാര്യം ചെയ്താൽ മതി സ്ത്രീകളുടെ വിവാഹപ്രായം 22 വയസാക്കിയാൽ മതി മറ്റു കാര്യങ്ങൾ പതുക്കെ പതുക്കെ മാറും

    • @sanathannair8527
      @sanathannair8527 หลายเดือนก่อน +3

      വിവാഹിതയാകാതെ പ്രസവിക്കുന്നതും നിയമവിരുദ്ധമാക്കണം. 10 വർഷം കഠിന തടവ്.

  • @BocsoMammad
    @BocsoMammad หลายเดือนก่อน +15

    👍👍👍👍👍 Panicker is always on Point

  • @radhakrishnan6182
    @radhakrishnan6182 หลายเดือนก่อน +20

    Well explained....

  • @bhaskarankokkode4742
    @bhaskarankokkode4742 หลายเดือนก่อน

    ശ്രീ ശ്രീജിത്ത് പണിക്കർ, സംശയലെശമന്യേ കാര്യങ്ങൾ വിവരിച്ചു. നമസ്കാരം 🙏

  • @vijeeshkuttivelinelson5292
    @vijeeshkuttivelinelson5292 หลายเดือนก่อน +17

    ഇത് തന്നെയാണ് ബ്രെയിൻ മാപ്പിങ് എന്ന് പറയുന്നത്. കുഞ്ഞു മനസുകളിൽ മതം കുത്തി വെച്ച് മറ്റുള്ളവരെ വേർതിരിച്ചു കാണാൻ ഇത്
    ചെന്നെത്തിക്കും....

  • @adrsby
    @adrsby หลายเดือนก่อน +17

    എം എം അക്കു വിൻ്റെ സ്കൂളിലും ഇതൊക്കെ തന്നെയല്ലെ പഠിപ്പിച്ചിരുന്നത്

  • @abdulmuneerkp8914
    @abdulmuneerkp8914 หลายเดือนก่อน +12

    നമ്മുടെ നാട്ടിലും ഇതൊക്കെ തന്നെയാണ് പഠിക്കുന്നത്

  • @balachandrannair4166
    @balachandrannair4166 หลายเดือนก่อน +1

    പണിക്കർ ജി
    താങ്കൾ പറഞ്ഞത് മുഴുവൻ ശരിയാണ്.
    💐💐💐👌

  • @chittar12345
    @chittar12345 หลายเดือนก่อน +8

    Great appreciated

  • @PradeepKumar-vd5lw
    @PradeepKumar-vd5lw หลายเดือนก่อน +20

    എന്തുകൊണ്ടാണ് കെജെപി നേതാവിന് താങ്കളോട് ഇത്ര വിരോധം എന്ന് കഴിഞ്ഞ അഞ്ച് ആറു മാസമായി ആലോചിക്കുകയാണ്...
    ഇപ്പൊ പിടി കിട്ടി.
    താങ്കൾ വ്യക്തമായി കാര്യങ്ങൾ മലയാളികളെ ബോധ്യപ്പെടുത്തുന്നു.
    നേതാവിൻ്റെ ഭജന സംഘത്തിന് ഇത്തരം കാര്യങ്ങളിൽ താല്പര്യം ഒട്ടും ഇല്ല.

  • @abdulrafeeque9517
    @abdulrafeeque9517 หลายเดือนก่อน +13

    കേരളത്തിൽ മുന്നോക്ക വിഭാഗത്തിൽ ക്രിസ്ത്യൻ വിഭാഗം 1960 മുതൽ സ്ത്രീകളെ 20 വയസിന് ശേഷമാണ് വിവാഹം കഴിപ്പിച്ചത് അത് കൊണ്ടവർ ഉയർന്നു

  • @Premodpa
    @Premodpa หลายเดือนก่อน +22

    ബോധം വേണ്ടേ

  • @padmajadevi4153
    @padmajadevi4153 หลายเดือนก่อน +12

    Information well explained

  • @user-to3nv9hc9q
    @user-to3nv9hc9q หลายเดือนก่อน +6

    കോടതിയിൽ ഈ പുസ്തകം കാണിക്കണം ഇത് നിരോധിക്കണം

  • @abdulrafeeque9517
    @abdulrafeeque9517 หลายเดือนก่อน +7

    16 വയസിൽ നിന്ന് 18 വയസാക്കിയപ്പോൾ വൻമാറ്റം വന്നു

  • @anilkumarariyallur2760
    @anilkumarariyallur2760 หลายเดือนก่อน +11

    മലപ്പുറംജില്ല, ചില വിജയ ശ തമാന ക്കണക്കു, 100%😅

  • @jw8752
    @jw8752 หลายเดือนก่อน +11

    അവിടെ നടക്കുന്നത് പ്രബോധനം (indotrination) മാത്രം! ഈ ലോകത്തെ പഴയ ഇരുണ്ട യുഗത്തിലേക്ക് എത്തിക്കാൻ മാത്രമേ സഹായിക്കു!

  • @kumarp200
    @kumarp200 หลายเดือนก่อน +8

    Very well explained……👍🏻

  • @jayadevanmv9234
    @jayadevanmv9234 หลายเดือนก่อน +5

    ഇതിലുപരി പൊതു ഖജനാവിൽ നിന്നും കോടിക്കണക്കിനു രൂപ മദ്രസ്സകൾക്കുവേണ്ടി ചിലവാക്കുന്നതു നിർത്തണം.

    • @sanathannair8527
      @sanathannair8527 หลายเดือนก่อน

      സ്വാഭാവികമായും നിൽക്കുമല്ലോ?

  • @somanjanu-r1g
    @somanjanu-r1g หลายเดือนก่อน +2

    Very good clarification 👍

  • @BusbyBabe-w2c
    @BusbyBabe-w2c หลายเดือนก่อน +10

    Jai Hind❤

  • @Active22923
    @Active22923 หลายเดือนก่อน

    കേരള ജനത മദ്രസയ്ക്ക് ഒപ്പം ❤

  • @JJ-jt8ie
    @JJ-jt8ie หลายเดือนก่อน +8

    India should teach all children our culture- like saying Namaste or Namaskaram when greeting elders, teachers, family, friends in our traditional way, how to thank others, general etiquette, respect human rights, respecting elders, teachers, parents, respecting women as human beings with equal rights, importance of consent when you are close to crossing another persons personal space, identifying good touch and bad touch,speaking out for oneself, honesty and many other day to day life activities. I am a Christian woman and I think these should be incorporated in schools

  • @johnai3434
    @johnai3434 หลายเดือนก่อน +7

    Jai Hind

  • @raveendrantk3232
    @raveendrantk3232 หลายเดือนก่อน +2

    Utdhishttatha... Jaagratha.... Praapyavaraan nibothitha...... 🙏

  • @hotcrazydoc3063
    @hotcrazydoc3063 หลายเดือนก่อน +4

    Well explained❤❤❤❤

  • @kombilenterprises
    @kombilenterprises หลายเดือนก่อน +2

    നല്ല തുടക്കം... കുറെ ഭീകര വാദം കുറയും... ലോകം നന്നാവും

  • @AjithParthasarathy-h5n
    @AjithParthasarathy-h5n หลายเดือนก่อน +2

    ഇവിടുത്തെ കോടതികൾ എവിടെ, ഭരണഘടനാ എവിടെ, ഇതൊക്കെ ഒരു വിഭാഗത്തിന്റെ മാത്രം, ഒരു വല്ലാത്ത pluralisam

  • @valsakumari5562
    @valsakumari5562 หลายเดือนก่อน +1

    Oh! Sir you are,.... So different. Respect you sir😘

  • @manojnamboothiri2227
    @manojnamboothiri2227 หลายเดือนก่อน +1

    വല്ലാത്തൊരു അപകടകരമായ ഒരു അവസ്ഥയിലൂടെയാണ് നമ്മുടെ രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത് എന്നാണ് ഇത്തരത്തിൽ ഉള്ള, വാഖഫ്, മദ്രസ നിയമങ്ങൾ മുതലായ കാര്യങ്ങൾ കേൾക്കുമ്പോൾ എനിക്ക് തോന്നുന്നത്. ഒരു മതേതര രാജ്യത്ത് ഒരിക്കലും അനുവദിക്കാൻ കഴിയാത്ത കാര്യങ്ങൾ. ശ്രീജിത്ത്‌ പണിക്കർക്ക് ഒരു big salute. ഞാൻ താങ്കളുടെ വീഡിയോകൾ നിരന്തരം കാണുന്ന വ്യക്തിയാണ്. ഇനിയും ഇത്തരം ധീരമായ വീഡിയോകളുമായി വരുക. താങ്കളെ ഭഗവാൻ രക്ഷിക്കട്ടെ 🙏🙏🙏

  • @I_am_an_Indian_first
    @I_am_an_Indian_first หลายเดือนก่อน

    State funding for preaching religion should stopped...excellent explanation by Sreejith 🎉🎉

  • @philipeapen722
    @philipeapen722 หลายเดือนก่อน +2

    💯 percent correct

  • @p.v.ravindran6946
    @p.v.ravindran6946 หลายเดือนก่อน +5

    Shrijit, I have an opinion. You should do such videos in English also so that it will have a better reach in all India followers.

  • @bharatiya3788
    @bharatiya3788 หลายเดือนก่อน +13

    WaqF Madarsa Halal Hijab Burkha Masjid 🤔 why did the Bharat allowed the Quran when they separated the country based on religion 🤔

    • @l_Jayk_l
      @l_Jayk_l หลายเดือนก่อน +3

      കോൺഗ്രസ് .

  • @sunipalaki8686
    @sunipalaki8686 หลายเดือนก่อน +3

    ജയ്ഹിന്ദ്❤❤

  • @bijugopalank6844
    @bijugopalank6844 หลายเดือนก่อน +6

  • @ourworld4we
    @ourworld4we หลายเดือนก่อน +8

    Hindu board vnm ella hindus bookum padipikatte with good education

  • @dileep2803
    @dileep2803 หลายเดือนก่อน +3

    ഇമ്മാതിരി കാര്യങ്ങൾ ഒക്കെ പഠിച്ചു വലുതായിട്ട് അവരോട് നമ്മൾ കാര്യം പറഞ്ഞു മനസ്സിലാക്കാൻ നോക്കിയാൽ നടക്കോ

  • @anujan8443
    @anujan8443 หลายเดือนก่อน +1

    Well explained

  • @vaal8584
    @vaal8584 หลายเดือนก่อน +4

    A very clear and present danger not only to our nation but to the whole human civilization too..

  • @saraswathishaji4726
    @saraswathishaji4726 หลายเดือนก่อน +2

    🙏🙏🙏♥️

  • @tomasjimi4420
    @tomasjimi4420 หลายเดือนก่อน +10

    കേരളത്തിൽ ഈ ഡാഷ് ഉണ്ട്‌ എന്നതിന് തെളിവ് ആണല്ലോ ....
    അവൽ & മലർ

  • @KSS11417
    @KSS11417 หลายเดือนก่อน +3

    👌👌👌👍👍👍

  • @Binoymathew86
    @Binoymathew86 หลายเดือนก่อน +3

    👍

  • @Rycucgggux66777
    @Rycucgggux66777 หลายเดือนก่อน +2

    1 മദ്രസകൾക്കോ മദ്രസബോർഡുകൾക്കോ സ്റ്റേറ്റ് ഫണ്ടിങ് ഉണ്ടാകാൻ പാടില്ല, സംസ്ഥാനമോ കേന്ദ്രമോ കൊടുക്കുന്ന ഫണ്ടിങ് പാടില്ല എന്നുള്ളതാണ്.
    2 മദ്രസയിൽ നിലവിൽ പഠിക്കുന്ന മുസ്ലിം ഇതാര കുട്ടികളുടെ മദ്രസ വിദ്യാഭ്യാസം അവസാനിപ്പിച്ചു ഔദ്യോഗിക വിദ്യാഭാസം നൽകണം,,അതായത് സ്കൂളിൽ വിടണം,,
    3 ഇനി മദ്രസകളിൽ പഠിക്കുന്ന മുസ്ലിങ്ങളായ കുട്ടികൾക്ക് അംഗീകൃത മദ്രസ ആണേലും അല്ലേലും സ്കൂളിൽ ചേർത്ത് ഔദ്യോഗിക വിദ്യാഭ്യാസം നിര്ബദ്ധമായും കൊടുക്കണം.
    ഇതിൽ എന്താണ് തെറ്റുള്ളത്.
    എവിടെയാണ് മത സ്വാതന്ത്രം നഷ്ട്ടപെടുന്നത്..
    പൊതുവിദ്യാഭ്യാസം ഉറപ്പാക്കുകയല്ലേ ചെയ്യുന്നത്
    ഇതിനെയാണ് മാധ്യമങ്ങൾ തെറ്റായി വ്യാഗ്യാനിക്കുന്നത് മദ്രസ അടച്ചു പൂട്ടണമെന്ന് പറഞ്ഞു..

  • @Blueberry-q-9
    @Blueberry-q-9 หลายเดือนก่อน +1

    Very good

  • @dhanyagopu1546
    @dhanyagopu1546 หลายเดือนก่อน +1

    💯

  • @mohennarayen7158
    @mohennarayen7158 หลายเดือนก่อน +1

    ❤🎉👍🌹

  • @addulllaaddullq6871
    @addulllaaddullq6871 หลายเดือนก่อน +1

    ശ്രീജിത്ത്‌ പണിക്കരോട് ഞാൻ ഭാഗികമായി യോചിക്കുന്നു. എന്നാൽ ഒരു സംശയം ബാക്കി നിൽക്കുന്നു. ശാഖകളിൽ പഠിപ്പിക്കുന്ന വിഷയങ്ങൾ എന്തൊക്കെയാണെന്നു കൂടി ബാലവകാശ കമ്മീഷന് കണ്ടെത്താൻ ഉത്തരവാദിത്വം ഉണ്ട്. അവിടെ പഠിക്കുന്ന കുട്ടികൾ എന്താണ് പഠിക്കുന്നത് എന്നും നോക്കണം. കുറുവടി പ്രയോഗവും ആയുധപരിശീലനവും, മുസ്ലിം വിദ്വേഷവും അവിടത്തെ പഠന വിഷയമാണെന്ന് കേട്ടിട്ടുണ്ട്. 😀

    • @gopakumar3641
      @gopakumar3641 หลายเดือนก่อน

      Kettutalley ullu

  • @Savyasachi619
    @Savyasachi619 หลายเดือนก่อน +3

    ❤️

  • @srajendrannairnair2339
    @srajendrannairnair2339 หลายเดือนก่อน +1

    👌👏

  • @User25967
    @User25967 หลายเดือนก่อน

    🎉

  • @cinema.5273
    @cinema.5273 หลายเดือนก่อน +3

    👌👌👌👌👌👏👏👏👏

  • @abhilashkc3636
    @abhilashkc3636 หลายเดือนก่อน +2

    👍🏻👍🏻👍🏻

  • @santhoshkumar-ms6de
    @santhoshkumar-ms6de หลายเดือนก่อน +2

    👍👍

  • @RENJYSTING
    @RENJYSTING หลายเดือนก่อน +4

    Shreejith ji Darul Huda Islamic University in Kerala.
    UGC അംഗീകാരം ഇല്ലെന്ന് ആണ് അറിയുന്നത്. പക്ഷേ 800 ൽ പരം കോളേജുകൾ ഇതിന് കീഴിലുള്ളതായും കാണുന്നു. ഒന്നു പരിശോധിക്കണം. അപകടം അല്ലേ

  •  หลายเดือนก่อน +1

    Non believers...അറിയേണ്ട ഒരു കാര്യം...Space is the Shiva, space and beyond എന്ന് പറയേണ്ടി വരും... സുപ്രീം conciousness എന്നൊക്കെയാണ്.
    ശക്തി or Narayani is inseparable energy എന്ന് of the space.
    Narayanan represents the matter....
    ഇങ്ങനെയും കാണേണ്ടതുണ്ട്. അറിയേണ്ടതും.

    •  หลายเดือนก่อน +1

      Hindu concept about the world is considered as Moh Maya. Maya എന്ന് വച്ചാൽ material or worldly ആയത് എല്ലാം വെറും temporary illusion എന്ന്. But spiritual reality and realisation കൂടെ eternity ആണ് ലക്ഷ്യം വക്കുന്നത്. അത് self realisation കൂടെ സദിക്കുന്നു. അതിന് അമ്പലത്തിൽ മാത്രം പോയാൽ പോര ആശ്രമത്തിലും പോവേണ്ടി വരും.
      Christ heaven on earth establish ചെയ്യാൻ ആണ് അവതരിച്ചത്. Eternity ആണ് ഉദ്ദേശ്യം. നിത്യത.
      ഇനീ...ഉള്ളത് hell on earth ആക്കാൻ നോക്കുന്ന ഒരു വിഭാഗം ആണ്. അവരാണ് ഭൂമിയിൽ നരകം വിതയ്ച്ചിട്ട് മറ്റേ സ്വർഗത്തെ തേടി പോവുന്നവർ. അവരും part of the play തന്നെ.🤔

  • @bku1969
    @bku1969 หลายเดือนก่อน +2

    ⭐⭐⭐⭐⭐

  • @KVR8527
    @KVR8527 หลายเดือนก่อน

    ബീഹാർ മദ്റസയിൽ 5 ലക്ഷം ഹിന്ദു കുട്ടികൾ പഠിക്കുന്നു. Govt സ്കൂൾ
    ഇല്ല. അവരെ മദ്റസയിൽ നിന്ന് മാറ്റാൻ 15 വർഷമായി ബിജെപി ക്കു താൽപര്യം ഇല്ല

  • @harikumar.c7361
    @harikumar.c7361 หลายเดือนก่อน

    👍🙏👏👏❤

  • @rajeshkg7926
    @rajeshkg7926 หลายเดือนก่อน

    🙏

  • @ganesank6683
    @ganesank6683 หลายเดือนก่อน +2

    നമസ്കാരം ശ്രീജിത്ത്🙏 എന്തിനാണ് പൊതുജനത്തിൻ്റെ പൈസ മതപഠനത്തിന് കൊടുക്കുന്നത് ! നല്ല നിരീക്ഷണം : ജയ് ഹിന്ദ്

  • @grandhahcom5504
    @grandhahcom5504 หลายเดือนก่อน

    100% yogikkunnu

  • @JayaUmeshan
    @JayaUmeshan หลายเดือนก่อน

    🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @s-eprath
    @s-eprath หลายเดือนก่อน

    👌🏻👍🏻🙏🏻

  • @anika9226
    @anika9226 หลายเดือนก่อน

    Need a central law of prohibition?

  • @josephtgeorge8842
    @josephtgeorge8842 หลายเดือนก่อน +1

    entammo ithokke padipikkan state fundo 😨

  • @AKHILGMAILAKHIL-n9v
    @AKHILGMAILAKHIL-n9v หลายเดือนก่อน

    Well said bro 👏

  • @patriotic8128
    @patriotic8128 หลายเดือนก่อน

    Numma (ldf um udfum) ethirkkum..
    Mmmm..vargeeyam parayunnu..

  • @tonyxavier6509
    @tonyxavier6509 หลายเดือนก่อน +1

    ഒരു കുട്ടിയുടെ തലയിൽ parents ൻ്റെ മതം അടിച്ചേൽപ്പിക്കുന്നതിനേക്കുറിച്ച് എന്താണ് അഭിപ്രായം?
    How about teaching kids that many religions and many Gods exist? And ask them to write about the pros and cons of religions?

  • @NiyaPriya
    @NiyaPriya หลายเดือนก่อน +4

    Alfam vendhilahh

  • @Muralidharanom
    @Muralidharanom หลายเดือนก่อน +1

    വളയതിനുപുറതനു പട നം😅😅😅😅

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    എന്റെ അഭിപ്രായം എല്ലാ മതങ്ങളിലും ഉള്ളവർക്കും ഒരു പീരിയഡ് സ്കൂളിൽ പഠിപ്പിക്കുക ഹിന്ദുക്കൾക്ക് ഭഗവത്ഗീത മഹാഭാരതം ക്രിസ്ത്യാനികൾക്ക് ബൈബിൾ മുസ്ലീങ്ങൾക്ക് ഖുർആൻ ഇത് നമ്മുടെ പാഠി വിഷയത്തിൽ ഉൾപ്പെടുത്തിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ

    • @umeshcristiano7986
      @umeshcristiano7986 หลายเดือนก่อน +10

      സ്കൂൾ മതം പഠിപ്പിക്കനുള്ളതല്ല

  • @thampanaswin3648
    @thampanaswin3648 หลายเดือนก่อน +5

    ഒരു സംശയം ചോദിയ്ക്കട്ടെ, എന്തുകൊണ്ട് ബീഹാറിലും, ഉത്തർപ്രദേശിലും ഇങ്ങനെയുള്ള മദ്രസകൾ ഉണ്ടായി? എന്തുകൊണ്ട് അവിടെ school കൾ ഉണ്ടായില്ല? അപ്പോൾ സ്വാതന്ത്ര്യം കിട്ടിയിട്ട് മുക്കാൽ നൂറ്റാണ്ട് ആയിട്ടും കേരളത്തിൽ ഒഴികെ മറ്റു സംസ്ഥാനങ്ങളിൽ വേണ്ടത്ര school ളുകൾ ഇല്ല എന്നല്ലേ?

    • @praveenradhakrishnan1384
      @praveenradhakrishnan1384 หลายเดือนก่อน +1

      സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം നീണ്ട പത്തറുപതു വർഷം തുടർച്ചയായി കേന്ദ്രവും സംസ്ഥാനവുമൊക്കെ ഭരിച്ചത് ആരാണ് എന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും. സംശയങ്ങളൊക്കെ അതോടെ മാറിക്കൊള്ളും... നിങ്ങളുടെ സംശയം ദൂരീകരിക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്

  • @naoufalch9567
    @naoufalch9567 หลายเดือนก่อน

    Dubai abudabi........iwar?monnea

  • @girijadevi3869
    @girijadevi3869 หลายเดือนก่อน +3

    ഔപചാരിക വിദ്യാഭ്യാസം കൊടുത്താൽത്തന്നെ മദ്രസ്സകളിൽ പിള്ളേർ വരുന്നത് തനിയെ നിന്നോള്ളും😂😂
    രാജ്യം BJP ഭരിച്ചില്ലായിരുന്നുവെങ്കിൽ..... ഒറ്റ ധൈര്യവും സമാധാനവും നല്ല രാജ്യസ്നേഹമുള്ള സർക്കാർ രാജ്യം ഭരിക്കുന്നു എന്നുള്ളതാണ്.🎉🎉
    ശ്രീജിത്ത് പണിക്കർക്ക് അഭിനന്ദനങ്ങൾ🎉🎉🎉

  • @thampankklm
    @thampankklm หลายเดือนก่อน +5

    പണിക്കരേ വലിയ ഒരു പ്രശ്നം ഉണ്ട്. കേരളത്തിൽ ഉള്ളത് പോലെ ബീഹാറിലും മറ്റും സാർവത്രിക വിദ്യാഭ്യാസമോ സ്ക്ളുകളോ ഇല്ല എന്നതാണ് വസ്തുത. ഹിന്ദു കുട്ടികൾ (obc sc st) ക്ക് പഠിക്കാൻ പൊതു വിദ്യാലയങ്ങൾ ഇല്ലാത്തത് കൊണ്ടാകാം ആ കുട്ടികൾ മദ്രസ യിൽ പോകുന്നത്.

    • @praveenradhakrishnan1384
      @praveenradhakrishnan1384 หลายเดือนก่อน +1

      യാതൊരു പ്രശ്നവും ഇല്ല.. ആ പ്രശ്നം Solve ചെയ്യാനുള്ള നടപടി അല്ലേ ഇപ്പോൾ കൈക്കൊള്ളുന്നത്

  • @rajilcm1884
    @rajilcm1884 หลายเดือนก่อน

    അവരുടെ മത വിശ്വാസ പ്രകാരം ബഹുദൈവ വിശ്വാസം അങ്ങനെയാണ്. ഖുർആനിലും അങ്ങനെ ആണ്. അതുകൊണ്ടു ഖുർആൻ നിരോധിക്കുമോ?

    • @praveenradhakrishnan1384
      @praveenradhakrishnan1384 หลายเดือนก่อน

      അങ്ങനെ ആരെങ്കിലും പറഞ്ഞോ കുഞ്ഞിരാമാ

    • @user-to3nv9hc9q
      @user-to3nv9hc9q หลายเดือนก่อน +1

      നിരോധിച്ചാൽ നാട് രക്ഷപെടും😅😅😅

    • @rajilcm1884
      @rajilcm1884 หลายเดือนก่อน

      @@praveenradhakrishnan1384 എങ്ങനെയാ രാധാകൃഷ്ണാ

  • @firoshakk157
    @firoshakk157 หลายเดือนก่อน +1

    പിന്നെ ബഹുദൈവ ആരാധനയെ കുറിച്ചാണോ മദ്രസയിൽ പഠിപ്പിക്കേണ്ടത് മറ്റ് മതസ്ഥരായ കുട്ടികൾ അവിടെ ഇസ്ലാം മതത്തെ കുറിച്ച് പഠിക്കുന്നില്ല അടിസ്ഥാന വിദ്യാഭ്യസം പഠിപ്പിക്കുന്നതിന് അവിടെ സർക്കാർ അദ്ധ്യപകരെ നിയമിച്ചിട്ടുണ്ട് അതിനാണ് സർക്കാർ സഹായം അടിസ്ഥാന വിദ്യാഭ്യാസം അവർ എല്ലാ കുട്ടികളെയും പഠിപ്പിക്കുന്നു

    • @praveenradhakrishnan1384
      @praveenradhakrishnan1384 หลายเดือนก่อน +1

      ഇനി അത്രയും കഷ്ടപ്പെടണ്ട എന്നാണ് കവി ഉദ്ദേശിച്ചത്

    • @firoshakk157
      @firoshakk157 หลายเดือนก่อน

      @@praveenradhakrishnan1384
      അത് കവി മാത്രം ഉദ്ദേശിച്ചാൽ പോരല്ലോ

    • @Virgin_mojito777
      @Virgin_mojito777 หลายเดือนก่อน

      എന്താണ് മദ്രസ അടിസ്ഥാന വിശ്വാസം??

    • @firoshakk157
      @firoshakk157 หลายเดือนก่อน

      @@Virgin_mojito777 മദ്രസയിൽ അടിസ്ഥാനമില്ലാത്ത വിശ്വാസം എന്താണ്

    • @Virgin_mojito777
      @Virgin_mojito777 หลายเดือนก่อน

      @@firoshakk157 തിരിച്ചു ചോദ്യം ആണോടെ ഉത്തരം?