പി പി ദിവ്യ ഇനിയെങ്കിലും നവീൻ ബാബുവിനെ വെറുതെ വിടണം

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 75

  • @Inthisworld123
    @Inthisworld123 หลายเดือนก่อน +57

    നീതി നടപ്പിലാകണം.അവള്‍ ശിക്ഷിക്കപ്പെടണം

  • @jayarajkookkal9830
    @jayarajkookkal9830 หลายเดือนก่อน +15

    അവർ ഒരിക്കലും ശിക്ഷിക്കപ്പെടില്ല.. അവരെ പാർട്ടി സംരക്ഷിക്കും (ശശി)ഇവരെ ജനങ്ങൾ ശിക്ഷിക്കണം

  • @deva.1451
    @deva.1451 หลายเดือนก่อน +47

    ഇവൾ ഇപ്പോഴും ന്യായികരിക്കാൻ ശ്രമിക്കുകയാണ് ഉള്ളിലെ ക്രിമിനൽ അടങ്ങുന്നില്ല.

  • @joyaugustine2690
    @joyaugustine2690 หลายเดือนก่อน +40

    നവീൻബാബുവിൻ്റെ കുടുംബാംഗങ്ങൾ ഇടതുപക്ഷ പാർട്ടിയിൽ നിലനിൽക്കുന്നിടത്തോളം കാലം അവർക്ക് നീതി നിഷേധിക്കപ്പെടും.😢

  • @Sarathsivan1234
    @Sarathsivan1234 หลายเดือนก่อน +17

    ആ സത്യഭാമ എന്തോ പറഞ്ഞപ്പോൾ ഇവിടെ എന്തായിരുന്നു... ഒരാളെ കൊന്നിട്ട്... ആഹാ...🙏

  • @l_Jayk_l
    @l_Jayk_l หลายเดือนก่อน +8

    കളക്ടർ ബന്ധപ്പെട്ട സ്ഥിതിക്ക് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം

  • @ammu2266
    @ammu2266 หลายเดือนก่อน +23

    ഇതുപോലെ ഉള്ള ദിവ്യ മാർ ആണ് ഒരു കുടുംബവും ഒരു നാടും നശിപ്പിക്കുന്നത്

  • @radhakrishnan6182
    @radhakrishnan6182 หลายเดือนก่อน +25

    കണ്ണൂരിൽ ദിവൃയെ സംരക്ഷിച്ച് പാർട്ടി വലയം തീർക്കുന്നു എ ഡി എം ൻ്റെ നാട്ടിലോ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പവും ...അതാണ് ഈ പാർട്ടി നയം . വോട്ട് എവിടെയും പോവില്ല. ശ്രീമതി ദിവ്യക്ക് ആ ചടങ്ങിൽ ഇരിക്കാൻ സീറ്റ് ഒഴിച്ചിട്ടതാരാണ് . ചടങ്ങിൽ കാലൻ്റെ രൂപത്തിൽ എത്തിയ ഇവരെ അവിടെ സംസാരിക്കാൻ അനുമതി കൊടുത്തതാരാണ്.... എല്ലാം pre-planned ആയിരുന്നോ

  • @shyamkumar-ge7yw
    @shyamkumar-ge7yw หลายเดือนก่อน +3

    Brilliant, you proved.. Nationalist 👍

  • @vbkris
    @vbkris หลายเดือนก่อน +13

    Good evening Sri Sreejith panikker 🙏😊

  • @Rycucgggux66777
    @Rycucgggux66777 หลายเดือนก่อน

    വ്യക്തത, കൃത്യത ശ്രീജിത്ത്‌ 👍🔥

  • @prasanths2386
    @prasanths2386 หลายเดือนก่อน +3

    കൊന്നാല്‍പാപം തിന്നാല്‍ തീരും

  • @aromalchekavar423
    @aromalchekavar423 หลายเดือนก่อน +10

    2016 ൽ ഈ മഹതി ഒരു ദളിത് കുടുംബത്തെ അടിക്ഷേപിച്ച കേസ് കാര്യത്തെ കുറിച്ച് കൂടി ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ ഈ വൃത്തികെട്ട സ്ത്രീയെക്കുറിച്ചു പൊതുജനങ്ങൾക്ക് കുറച്ചു കൂടി മനസ്സിലാക്കാൻ സാധിച്ചേനെ... ഒരു മാധ്യമങ്ങളിൽ പോലും ആ കേസ് കാര്യം പറഞ്ഞു കേട്ടില്ല

  • @muralikk-hn2tq
    @muralikk-hn2tq หลายเดือนก่อน +10

    പെട്രോൾ പമ്പ് പോയി അത്ര തന്നെ, അവിടെ വരില്ല

  • @mohanannair9468
    @mohanannair9468 หลายเดือนก่อน +2

    നവീൻ ബാബുവിനെ കൊല വിധി പ്രഖാപിക്കാൻ സർവ്വ സാഹചര്യങ്ങളും ഒരുക്കിക്കൊടുത്ത മഹാപാപി ആ കലക്ടർ തന്നെയാണ് ആത്മഹത്യയെന്നു വരുത്തിത്തീർത്ത കൊലപാതകം തന്നെയാണ് ചെയ്തത് എന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണം ആയി കാണാൻ രാക്ഷസിയുടെ ഈ പ്രതികരണം മാത്രം മതി. ഇവരുടെ പാർട്ടിയുടെ സ്വന്തം കോടതി സംവിധാനങ്ങൾ പ്രത്യേകത തന്നെ.

  • @saseendranpoduvalparambil2060
    @saseendranpoduvalparambil2060 หลายเดือนก่อน +2

    കാട്ടുപോത്തുകൾക്ക് എന്ത് ശനിയും സംക്രാന്തിയും ... എങ്കിലും അങ്ങയുടെ വസ്തുതയിലൂന്നിയുള്ള വിശകലനം പൊതുസമൂഹത്തിന് ഗുണകരം.

  • @gauridas7838
    @gauridas7838 หลายเดือนก่อน +2

    കേരളാ പോലീസിന്റെ ദ്രോഹം കൂടി താങ്ങാൻ ആ കുടുംബത്തിനും അവരെ സ്നേഹിക്കുന്ന ജനങ്ങൾക്കും ശക്തി നൽകണേ ദൈവമേ.... 🙏🏻🙏🏻🙏🏻

  • @Kasaragod2023
    @Kasaragod2023 หลายเดือนก่อน +2

    👌👌👌👍👍👍👍👍

  • @sasi903
    @sasi903 หลายเดือนก่อน +19

    സാരി ഉടുത്ത യക്ഷി

    • @sunilap6192
      @sunilap6192 หลายเดือนก่อน

      യക്ഷികൾ ഇങ്ങനെ ചെയ്യുമോ

  • @geethag8476
    @geethag8476 หลายเดือนก่อน +1

    സർ കലിയുഗത്തിലും യെക്ഷികൾ ഉണ്ടെന്ന് ഇപ്പോൾ മനസ്സിലായിൽല്ലേ😢

  • @Shaaju123
    @Shaaju123 หลายเดือนก่อน +5

    ദിവ്യ ഒരു കാട്ടു വെടി പോലാടി മോൾ 👌👌👌

  • @sheelap4426
    @sheelap4426 หลายเดือนก่อน +2

    Valare sathyam

  • @shahidafridi7365
    @shahidafridi7365 หลายเดือนก่อน +4

    SP❤

  • @muralimenon5078
    @muralimenon5078 หลายเดือนก่อน +1

    Allegation ല്‍ അസ്വസ്ഥനായ ADM വഴിയില്‍ ഇറങ്ങി എന്നല്ലെ REPORT? ലാസ്റ്റ് കണ്ടത് driver മാത്രമാണെnkil ഒരു murder plot കൂടെ സംശയിക്കേണ്ടെ?

  • @pk-ch2xd
    @pk-ch2xd หลายเดือนก่อน +2

    JAIBJP JAI.JAINRANDRA MODIJI JAI BJP RSS JAI HIND JAI NDA JAISREEJITHpanickerNallaRajyasnahiUllathuparayunnaJanapriyanBigSalootHariomJaiHind.

  • @ShajiMshekaran
    @ShajiMshekaran หลายเดือนก่อน +3

    നമസ്തേ

  • @Shakti-q7x
    @Shakti-q7x หลายเดือนก่อน +8

    Sreejith, മാധ്യമങ്ങൾ പറയുന്ന മതേതര വോട്ടുകൾ ആണ് പാലക്കാട് വിജയിയെ തീരുമാനിക്കും, ആരാ ഈ മതേതരം?

    • @rakshakarthav
      @rakshakarthav หลายเดือนก่อน +3

      യത്ഥാർത്ത ഹിന്ദുക്കൾ

    • @pksanupramesh178
      @pksanupramesh178 หลายเดือนก่อน

      തരാതരം

  • @mohant7006
    @mohant7006 หลายเดือนก่อน +3

    PWD യും അനുകൂല റിപ്പോർട്ട്‌ നൽകിയിരുന്നില്ല എന്നാണല്ലോ അറിഞ്ഞത്

  • @kandanchatha
    @kandanchatha หลายเดือนก่อน +1

    Dr.സരിനെ ക്കുറിച്ചും പറയണം. വളരെ നല്ല ആള്, ആശയം ഉയർത്തിപ്പിടിച്ച ആള് എന്ന ഒരു തോന്നലിൽ നിന്ന്, വെറും അധികാര മോഹി എന്ന തോന്നലിലേക്ക് പതിച്ചു. ഒരു രാഷ്ട്രീയ പ്രവർത്തകന്റെ അധഃപതനം പഠിക്കേണ്ടതാണ്

  • @rsujith427
    @rsujith427 หลายเดือนก่อน +2

    Divya could be a tip of an iceberg. That's all

  • @molcyjames9254
    @molcyjames9254 หลายเดือนก่อน +2

    Sidharth inte കേസിൽ കണ്ടില്ലേ കുറ്റവാളികളെ സംരക്ഷിക്കുകയല്ലേ ചെയ്തത്

  • @praveenvdg
    @praveenvdg หลายเดือนก่อน

    ഒരു കമ്മ്യൂണിസ്റ് നേതാവ് ഒരിക്കലും സത്യം പറയില്ല 😢

  • @RajendraNanu-k7z
    @RajendraNanu-k7z หลายเดือนก่อน

    ഈ കേസ് എങ്ങനെ തെളിയും ദിവ്യയുടെ സർക്കാർ പാർട്ടി പോലീസ് കണ്ണൂർ പാർട്ടി കൂടെ ഉണ്ട് പിന്നെ എന്താ ചെയ്യുക ജനങ്ങൾ അങ്ങ് തീരുമാനിച്ചാൽ ഇനിയുള്ള തെരഞ്ഞയെടുപ്പിന് വോട്ട് ചെയ്തു വിജയിപ്പിക്കരുത് കണ്ണിൽ ചോര ഇല്ലാത്തതിനെ

  • @prasadreal
    @prasadreal หลายเดือนก่อน +1

    Once some one is under this party, it's certain that they lost all the humane qualities and became selfish giants....

  • @kaatilsoman3549
    @kaatilsoman3549 หลายเดือนก่อน

    കൈകൂലി കൊടുത്തു എന്ന് പറയുന്നയാൾ കൊടുത്തു എന്ന് നുണ പറഞ്ഞതായിക്കൂടെ? അയാൾ ആ പണം കട്ടു എന്നിട്ട് കൊടുത്തു എന്നും പറയാമല്ലോ?
    അയാളെ ചോദ്യം ചെയ്താൽ ആരുടെ ബിനാമിയാണയാൽ എന്നറിയാമല്ലോ.

  • @shinojmohan6580
    @shinojmohan6580 หลายเดือนก่อน +1

    💥💥❤

  • @monsonpsunny
    @monsonpsunny หลายเดือนก่อน +4

    P P Divya (Petrol Pump Divya)😁

  • @dxbchannel
    @dxbchannel หลายเดือนก่อน

    കാലൻ വിധിപറയുന്നതുപോലെ അവർ പറഞ്ഞത് താങ്കൾ ശ്രദ്ധിച്ചോ
    CIVIL DEATH എന്നാണ് അവർ declre ചെയ്തത്

  • @diniradhakrishnan2022
    @diniradhakrishnan2022 หลายเดือนก่อน +1

    👍👍👍👍👍

  • @vkbalakrishnan4773
    @vkbalakrishnan4773 หลายเดือนก่อน +2

    CBI enquiry should be declared by the government in this case. Kerala Police investigastion can not bring the facts behind this death.

  • @meeras.g8087
    @meeras.g8087 หลายเดือนก่อน +1

    അദ്ദേഹത്തിന് ആശ്വാസം പകരാൻ ഒരു സഹപ്രവർത്തകണമെങ്കിലും ആ മീറ്റിങ്ങിൽ അദ്ദേഹത്തെ support ചെയ്തു സംസാരിക്കണമായിരുന്നു. കൈകുലി വാങ്ങിയോ ഇല്ലയോ എന്നല്ല, സർക്കാർ ഉദ്യോഗസ്ഥൻ അങ്ങനെ ചെയ്താൽ അയാളെ ശിക്ഷിക്കാൻ proper channel ഉണ്ടെന്നും, ഇവിടെ കാണിച്ചത് ഉചിതമല്ലെന്നും ഒരു വാക്ക് മതിയായിരുന്നു. നമ്മെ ഭയപ്പെടുത്തുന്നതും അത് തന്നെ ആണ്. മലയാളി രാഷ്ട്രീയ മേലാളന്മാരുടെ മുൻപിൽ രാജാഭരണ കാലത്തെ അടിമയെ പോലെ പെരുമാറുന്നു. ന്യായ അന്യായങ്ങൾ അവനെ ഇപ്പോൾ അലട്ടുകില്ല always in safe zone എന്നത് മാത്രമാണ് ഇന്നത്തെ മലയാളിയുടെ മനഃശാസ്ത്രം.

  • @mohang7545
    @mohang7545 หลายเดือนก่อน +1

    👍

  • @anskumar3731
    @anskumar3731 หลายเดือนก่อน +1

    അന്തസ്സുവൾ ആയിരുന്നെങ്കിൽ അവിടെ പോകുമായിരുന്നു

  • @Sreekanth119
    @Sreekanth119 หลายเดือนก่อน +1

    👍👍👍

  • @muralidharan9625
    @muralidharan9625 หลายเดือนก่อน +8

    ഈ കളക്ടറും ദിവ്യയുമായുളള ബന്ധമെന്തായിരുന്നു എന്നു കൂടി അന്വേഷിക്കേണ്ടതല്ലെ ശ്രീജിതെ?

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr หลายเดือนก่อน

      പ്രശാന്തും ദിവ്യയുമായുള്ള ബന്ധം എന്താണ്? പ്രശാന്തിന് വേണ്ടി ഇത്രയും ഇവർ ക്ഷോഭിക്കണമെങ്കിൽ ഹിതമല്ലാത്ത എന്തോ ബന്ധം പ്രശാന്തുമായുണ്ട് എന്നതല്ലേ അർത്ഥം?

  • @gangapotti7217
    @gangapotti7217 หลายเดือนก่อน

    🙏🙏

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y หลายเดือนก่อน +1

    കെട്ടിപ്പിടിക്കാൻ കഴിയാത്തതിന്റെ മോങ്ങലാണോ..?

    • @prasanths2386
      @prasanths2386 หลายเดือนก่อน

      അത് കളക്ടര്‍ ദിവ്യ

  • @mannayathindiraddvi3642
    @mannayathindiraddvi3642 หลายเดือนก่อน +2

    Train keran poyi oru phone vannu car paranjuvittu autoyil thirichu vannu vathil thurannittu athmahatya ithanallo ippol kelkunnathu duruhatha kutunnu Sidhardhum ithupole itakku phone varunnu thirichuTVM pinne athmahatya arku nashtam veettukarku channel utube ellavarkum akhosham 😢

  • @VinodKumar-lf8rd
    @VinodKumar-lf8rd หลายเดือนก่อน +9

    ഈ നാട്ടിൽ ഒരിക്കലും നീധി നടപ്പാക്കപെടില്ല

  • @Kasaragod2023
    @Kasaragod2023 หลายเดือนก่อน

    The boast of heraldry, the pomp of power,
    And all that beauty, all that wealth ever gave,
    Awaits alike the inevitable hour.
    The paths of glory lead but to the grave.
    - THOMAS GRAY

  • @sivakumarv4127
    @sivakumarv4127 หลายเดือนก่อน +3

    Entha sreejithji, ivare sreemathi ennu vilikkan argatha ulla sthree ano. Anyway it shows your brought up culture . Good keep it up.

  • @saraswathishaji4726
    @saraswathishaji4726 หลายเดือนก่อน +1

    ഇവൾക്ക് നാണമില്ലെ,

  • @chiduchidambaran8762
    @chiduchidambaran8762 หลายเดือนก่อน +1

    Hai

  • @malappuramkaka65
    @malappuramkaka65 หลายเดือนก่อน +1

    Vrithi kettaval

  • @pksanupramesh178
    @pksanupramesh178 หลายเดือนก่อน

    18-10-24.. 🌹

  • @Sreerag01
    @Sreerag01 หลายเดือนก่อน +1

    Shhhhhhhhh... plz dont correct... why stop when they are putting more nails to their own coffin...

  • @dingribeast
    @dingribeast หลายเดือนก่อน

    DEY THOORANDI THEETAM THEENI PANIKKAR.. SHE HAS EVERY RIGHT TO DEFEND HERSELF.

  • @rosvilla8360
    @rosvilla8360 หลายเดือนก่อน

    💯👍

  • @s-eprath
    @s-eprath หลายเดือนก่อน

    👍🏻

  • @chinnammamathew8683
    @chinnammamathew8683 หลายเดือนก่อน

    👍👍