Sarin displays unadulterated opportunism. He is not a good role model for others.Youngters must understand that changes may happen, but principles should not be compromised. Principles are eternal and they are the basis of universe.
വളരെ നല്ല നിരീക്ഷണം..❤...ഒരു കാര്യം മാത്രം ..രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും മാത്രമല്ല ഏതൊരു ഇന്ത്യ ക്കാരനും ഇന്ത്യ യില് എവിടെ വേണേലും തിരഞ്ഞെടുപ്പിൽ മത്സരിക്കാമല്ലോ..
S കൃഷ്ണകുമാർ... ശശി തരൂർ ഒക്കെ ആകാൻ ഉള്ള പാങ് സരിന് ഇല്ല അവൻ കൊച്ചു ചെറുക്കൻ 👌രാഷ്ട്രീയം ഒരു മഹാ സാഗരം അതിനു തിരത്തു നിൽക്കുന്ന ഒരു കൊച്ചു കുട്ടി യാണ് ഞാൻ എന്ന് മോഹൻലാൽ h h അബ്ദുള്ള എന്ന സിനിമയിൽ പറയുന്നുണ്ട് 👍
ഞാൻ ഒരു കോൺഗ്രസുകാരൻ ആയിരുന്നു.. ഭരണകാലത്ത് പണ്ട് ഇന്ത്യ ഒരുപാട് മുന്നോട്ടു പോയിരുന്നു.. എന്നാൽ നരേന്ദ്ര മോദിയും അത് മുന്നോട്ടു തന്നെയാണ് കൊണ്ടുപോകുന്നത്.. പ്രതിപക്ഷത്തെ രാഹുൽ ഗാന്ധി.. അമേരിക്കയിൽ പോയി ഇന്ത്യ വിരുദ്ധ പ്രസ്താവന നടത്തിയത് വിഷമമുണ്ടായി.. കാര്യം ഇപ്പോഴത്തെ നേതാവാണെന്ന് വെച്ച്.. വിദേശത്തുപോയി എന്റെ രാജ്യത്തെ അപമാനിക്കുന്നത് മോശം പ്രതിപക്ഷ നേതാവിന്റെ ലക്ഷണമാണ്.. അതുപോലെ തന്നെ.. കേരളത്തിലെ കോൺഗ്രസുകാർ... അമിതമായി മതപ്രീണനം നടത്തുന്നു.. അതൊരു വർഗീയതയാണ്... മതേതരത്വം എന്നാൽ എല്ലാവരോടും ഒരുപോലെ എന്നതാണ്.. സെലക്ടീവ് അല്ല.. ഇങ്ങനെയുള്ള കോൺഗ്രസ് നേതാക്കൾക്ക് ഇനി വോട്ട് ചെയ്യണോ എന്ന്.. ചിന്തിക്കേണ്ടിയിരിക്കുന്നു🙏🏻
നമസ്തേ രാഷ്ട്രീയത്തിൽ വരുമ്പോൾ എത്ര academic merits ഉണ്ടായാലും തല ഇല്ലാത്ത machines പോലെ ആണ്. അതുകൊണ്ട് വീണ്ടുവിചാരം സത്യസന്ധത. ആത്മാർത്ഥത, ലജ്ജ ഉണ്ടാവുക എന്നത് വിരളം.
തിരഞ്ഞെടുപ്പിന് ശേഷം ഫലം പുറത്തുവരുന്നു, രാഹുൽ വിജയിച്ചു, LDF-നെയും BJP-നെയും കീഴടക്കാൻ കോൺഗ്രസിനെ പ്രാപ്തരാക്കാൻ ഒരു അടവു തന്ത്രം എന്ന നിലയിൽ താൻ LDF സ്ഥാനാർത്ഥിയാകുമെന്ന് സരിന് അവകാശപ്പെടാം.
Sir, Ennathe video super. Sir nde video il ennu palakad subject muzhuvan undu. Ningal paranja medicine Dr sarinu avasyam anu. Anthayalum congress nethakkale adachu vimarsichu. Kuttam ellatha palayathil athi. Ethupole avide paranjal vivaram ariyum. Ok 🙏🙏
സരിന് രാഷ്ട്രീയപക്വതയില്ലാത്ത വിവേകമില്ലാത്ത. ഒരേ ഒരുവ്യക്തി..സ്വയം വിഡ്ഡിയായ ഒരു വ്യക്തി. ഏതായാലുംജനംവിഡ്ഡികളല്ല അതെങ്കിലുംതിരിച്ചറിയാൻകഴിയണമായിരുന്നു......
ശ്രീജിത്ത് പണിക്കരുടെ രാഷ്ട്രീയ നിരീക്ഷണവും അപഗ്രഥനവും വളരെ നന്നായിരിക്കുന്നു. 👍
കോൺഗ്രസിൻ്റെ ചരിത്രത്തിലെ ഏറ്റവും ദുർബ്ബലനായ വിമതൻ.❤❤
സഖാവ് സരിന് ആശംസകൾ. രാഷ്ട്രീയമാണ്. ഓർമ്മിക്കുക. അപ്പോൾ കാണുന്നവനാണ് അപ്പൻ. ഇപ്പോൾ അപ്പൻ പിണറായി.
ലവന് ആദരാംഞ്ജ്ലികൾ😝
😄😄😄
Sarin displays unadulterated opportunism. He is not a good role model for others.Youngters must understand that changes may happen, but principles should not be compromised. Principles are eternal and they are the basis of universe.
Pazhaya achane ithra parayan ee occassion padillayirunnu..Anil Antony is a gentleman ❤❤❤
അപ്പനെ അറിയാത്ത ഒരു ആളെ അപ്പൻ ആക്കണോ
എന്തായാലും കൊള്ളാം. ദിവ്യ പോയ ഒഴിവിലേക്ക് സരിൻ 🧘
മികച്ച ഒരു വീഡിയോ , താങ്കൾ നന്നായി തന്നെ കാര്യങ്ങൾ വിശകലനം ചെയ്തു
ഇയാൾ ഡോക്ടർ സമൂഹത്തിനു തന്നെ അപമാനം ആണ്...
നല്ലവണ്ണം homework ചെയ്ത് ശേഷം ഇങ്ങിനെ വേണം ഒരു നിരീക്ഷകൻ.well done Sreejith
അവൻ ഒരു രാഷ്ട്രീയ അറിയില്ല, സ്ഥാനം മാത്രം ആഗ്രഹം നാശം മാത്രം വരും sure
ഇപ്പൊ സരിന്റെ അപ്പൻ പിണറായി അടുത്ത ഇലക്ഷന് അമിട്ട് ഷാ 😂
എന്തൊക്കെയായാലും Dr. സരിനേക്കാലും നൂറു ശതമാനം ജനകീയനും ഏത് രീതിയിൽ നോക്കിയാലും രാഹുൽ മാങ്കൂട്ടത്തിൻ്റെ
അടുത്തെങ്ങും എത്തില്ല ...
നമസ്കാരം ശ്രീ 🙏🏻💐💕
നല്ല നിരീക്ഷണം❤
വളരെ നല്ല വിശകലനം
Nalla Nireekshanam ❤🎉
നാളത്തെ അൻവർ,,,,, സരിൻ 🤭😂😂😂
നല്ല വിശകലനം 👍👍
പല ചാനൽ ചർച്ചകളിലും സരിൻ്റെ സംസാരം കേട്ടപ്പോഴെ തോന്നിയിരുന്നു ഇവനൊരലവ ലാതിയാണെന്ന്.
രാഹുൽ മാങ്കൂട്ടത്തിനെ പുകഴ്താനോ സരിനെ ഇകഴ്ത്താനോ തുനിയാതെയുള്ള നല്ല വിശകലനം ശ്രീജിത്ത്❤❤
വേറൊരു. പാർട്ടിയിലേക്ക്. പോകുമ്പോൾ. മുൻ. പാർട്ടിയെ. കുറ്റം. പറയാൻ. പത്ര
സമ്മേളനം. 😂. ഇവന്മാർക്. ഇത്. നിർത്താറായില്ലേ. എത്ര. കാലം. ആയി.
സ്ഥാനമോഹമാണു സാർ ഇതിൻ്റെയൊക്കെ പിറകിൽ കിട്ടാതെ വന്നപ്പോൾ. നിരാശ അതു തന്നെ കാര്യം👍👍👍👍👍👍
നന്നായിട്ടുണ് നിരീക്ഷണം
Excellent analysis Shri Srijith. Continue with your endeavours.
Sreejith excellent good evaluation
ശരിയായ വിലയിരുത്തൽ good❤️❤️❤️
Very good sreejith Panicket
Yess very true 👍🏻
സരിനിൽ നിന്ന് സരിതയിലേക്ക്
Very good suggestion. ❤❤❤
വ്യക്തിതാത്പര്യം ലക്ഷ്യമിടുന്നവരെ കുറിച്ചുള്ള നല്ല രാഷ്ടിയ നിരീക്ഷണം. 14:30
Good job
Superb work👍
Fantastic job 👏👏👏👏👏
വളരെ നല്ല നിരീക്ഷണം..❤...ഒരു കാര്യം മാത്രം ..രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും മാത്രമല്ല ഏതൊരു ഇന്ത്യ ക്കാരനും ഇന്ത്യ യില് എവിടെ വേണേലും തിരഞ്ഞെടുപ്പിൽ മത്സരിക്കാമല്ലോ..
തൃക്കാക്കരയെ ഓർമിക്കുന്ന പാലക്കാൻ മത്സരം സരിന്. ദിവ്യയുടെ. ദിവ്യാനുഗ്രഹം ഇലക്ഷൻ കഴിയുന്നതു വരെ എന്നും എപ്പോഴും ഉണ്ടാകട്ടെ എന്ന് ആശംസിക്കു
Correct sir
S കൃഷ്ണകുമാർ... ശശി തരൂർ ഒക്കെ ആകാൻ ഉള്ള പാങ് സരിന് ഇല്ല അവൻ കൊച്ചു ചെറുക്കൻ 👌രാഷ്ട്രീയം ഒരു മഹാ സാഗരം അതിനു തിരത്തു നിൽക്കുന്ന ഒരു കൊച്ചു കുട്ടി യാണ് ഞാൻ എന്ന് മോഹൻലാൽ h h അബ്ദുള്ള എന്ന സിനിമയിൽ പറയുന്നുണ്ട് 👍
Well done sreejith keep it up
നല്ല നിരീക്ഷകൻ. ചുമ്മാതല്ല സുരേന്ദ്രൻ ജി അടുപ്പിക്കാത്തത്
Very good observation
Good political review post.
ലവന് പറ്റിയ പാർട്ടി SDPI ആണ്...
Good opinion...❤
Rahul is able and eligible
His candidature is absolutely correct ❤
ഞാൻ ഒരു കോൺഗ്രസുകാരൻ ആയിരുന്നു.. ഭരണകാലത്ത് പണ്ട് ഇന്ത്യ ഒരുപാട് മുന്നോട്ടു പോയിരുന്നു.. എന്നാൽ നരേന്ദ്ര മോദിയും അത് മുന്നോട്ടു തന്നെയാണ് കൊണ്ടുപോകുന്നത്.. പ്രതിപക്ഷത്തെ രാഹുൽ ഗാന്ധി.. അമേരിക്കയിൽ പോയി ഇന്ത്യ വിരുദ്ധ പ്രസ്താവന നടത്തിയത് വിഷമമുണ്ടായി.. കാര്യം ഇപ്പോഴത്തെ നേതാവാണെന്ന് വെച്ച്.. വിദേശത്തുപോയി എന്റെ രാജ്യത്തെ അപമാനിക്കുന്നത് മോശം പ്രതിപക്ഷ നേതാവിന്റെ ലക്ഷണമാണ്.. അതുപോലെ തന്നെ.. കേരളത്തിലെ കോൺഗ്രസുകാർ... അമിതമായി മതപ്രീണനം നടത്തുന്നു.. അതൊരു വർഗീയതയാണ്... മതേതരത്വം എന്നാൽ എല്ലാവരോടും ഒരുപോലെ എന്നതാണ്.. സെലക്ടീവ് അല്ല.. ഇങ്ങനെയുള്ള കോൺഗ്രസ് നേതാക്കൾക്ക് ഇനി വോട്ട് ചെയ്യണോ എന്ന്.. ചിന്തിക്കേണ്ടിയിരിക്കുന്നു🙏🏻
Exactly ❤
100% true
ഒരിക്കലും ചെയ്യരുത് . കോൺഗ്രസ് എന്നാൽ മുസ്ലിം ലീഗാണ് !
U r correct
U r absolutely correct
Sir, Rahul jaikkum jaikkan prarthikkum. Chief minister akanam. Vivaravum vivekavum thandedam ulla nethavu 👍👍👍👍👍🙏🙏🙏🙏
സ്ഥാനം കിട്ടിയില്ലെങ്കിൽ സ്വയം തുറന്നുകാട്ടാനും നാറാനും ഉളുപ്പില്ലാത്ത വർഗ്ഗം😂
Yes 💯 correct
Shri Rahul Mankoottathil is an apt candidate for the bu election and he will simply win the seat with an absolute majority
👍🌹
ഇത്രയേ ഉള്ളു രാഷ്ട്രീയം 😂
Evideyum nirishakan
100%👌👌👌
ഞാൻ പാലക്കാട്
നമസ്തേ
രാഷ്ട്രീയത്തിൽ വരുമ്പോൾ എത്ര academic merits ഉണ്ടായാലും തല ഇല്ലാത്ത machines പോലെ ആണ്. അതുകൊണ്ട് വീണ്ടുവിചാരം സത്യസന്ധത. ആത്മാർത്ഥത, ലജ്ജ ഉണ്ടാവുക എന്നത് വിരളം.
panikarji a big salute
Correct
Dr.Sarin 90% vijayasadhyatha ee electionil kaanunnundu. Vidhyabhyasathinorottu palakkad cheyyum.
ആദ്യ മായിട്ടാണ് ഈ പേര് ഞാൻ കേൾക്കുന്നത് തന്നെ
Well said
RAHUL 👍👍💪💪💪
Rahul മാത്രമേ ജയിക്കൂ. 👌🏻👌🏻🙏🏻🙏🏻
വളരെ വ്യക്തതയുള്ള നിരീക്ഷണം.. സരിന്റെ രാക്ഷ്ട്രീയഭാവി കട്ടപ്പൊക.. Wait and see.. കറിവേപ്പില ആകും..
🎉🎉🎉🎉🎉 ശ്രീജിത്ത്
👍
ഒരു പ്രിയദർശൻ സിനിമ പോലെ... 🤣🤣🤣
kurachoode best cpm thanne..swabavam vachu nokkumboo...
വളരെ നല്ല വിലയിരുത്തൽ...100 ശതമാനം ശരി
💥💥💥
👍👍👍
ഇനി ഇലക്ഷൻ കഴിയട്ടെ.
👌👌
❤❤❤
❤❤❤❤❤
Seat കിട്ടാത്തത് കൊണ്ട് മനോ നില തെറ്റി
പിണറായി v3 സർക്കാരിൽ ആരോഗ്യമന്ത്രി സ്ഥാനം സരണിന് Cpim വാഗ്ദാനം ചെയ്തു.. ...😅
He is power greeeeedy..hahaha..
പീപ്പീ.....സരിൻ.......///
ദേഹത്ത്..... മാലിന്യം.... വീണാൽ
കഴുകിക്കളയാം.......!!!!!!!!!
........
പക്ഷെ..... മാലിന്യക്കുഴിയിൽ...
വീണാൽ....എന്തു... ചെയ്യും...????
.......
അനുഭവിക്കുക.......👻👻👻👻👻
😂 old post elaam super
തിരഞ്ഞെടുപ്പിന് ശേഷം ഫലം പുറത്തുവരുന്നു, രാഹുൽ വിജയിച്ചു, LDF-നെയും BJP-നെയും കീഴടക്കാൻ കോൺഗ്രസിനെ പ്രാപ്തരാക്കാൻ ഒരു അടവു തന്ത്രം എന്ന നിലയിൽ താൻ LDF സ്ഥാനാർത്ഥിയാകുമെന്ന് സരിന് അവകാശപ്പെടാം.
ഈ അല്പനായ ജാതി ആക്രി നിരീക്ഷകൻ എന്നും CPM ന് എന്നും എതിരാണ് സരിൻ്റെ ഏഴ് അയലത്ത് നിൽക്കാൻ ഈ ആക്രി നിരീക്ഷകന് കഴിയില്ല.
Sir, Ennathe video super. Sir nde video il ennu palakad subject muzhuvan undu. Ningal paranja medicine Dr sarinu avasyam anu. Anthayalum congress nethakkale adachu vimarsichu. Kuttam ellatha palayathil athi. Ethupole avide paranjal vivaram ariyum. Ok 🙏🙏
ഇവനെ ഒക്കെ സമ്മതിക്കണം....നന്നായി പറഞ്ഞു broo
വയനാട് കാൻഡിഡേറ്റ് എവിടെ നിന്നാണ് സരിനെ
അൻവർ no 2
MP Seat sarin e ottapalathu koduthitu anthayi . 8 nilayil potti..
Mla seat
Rahim is wringing his hand for new slogan
ശരി ആണേ ശരി ആണേ സഖാവ് സരിൻ ശരി ആണേ
അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സരിൻ്റെ നിലപാട് പച്ചയായി വരച്ചുകാട്ടിയ വീഡിയോ നന്നായി
പാലക്കാട് പൊതു തെരഞ്ഞെടുപ്പല്ല ഉപതെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്
Mr Sarin will leave CPM after the election see
Enthucheyyaam sarinte rashtreeya jeevitham c p m tholakkum
ഗതികേട്...സമയധോഷം...പാവം...!!!
സരിന് രാഷ്ട്രീയപക്വതയില്ലാത്ത വിവേകമില്ലാത്ത. ഒരേ ഒരുവ്യക്തി..സ്വയം വിഡ്ഡിയായ ഒരു വ്യക്തി.
ഏതായാലുംജനംവിഡ്ഡികളല്ല അതെങ്കിലുംതിരിച്ചറിയാൻകഴിയണമായിരുന്നു......
ആരോ പറഞ്ഞത് എത്ര സത്യം പൂത്ത ബ്രഡാണ് സരിൻ ...
സരിൻ വട്ടപൂജ്യം അവിടെ മത്സരം UDF BJP. മുൻപ് പോയ അനിൽ കുമാർ എവിടെ?
ഇപ്പോൾ ഒരു സ്വാതത്രൻ ഉണ്ടാക്കുന്ന പൊല്ലാപ്പ് ഓർമയില്ലേ
പാലക്കാട് സരിൻ കിടടാത്തത് കൊണ്ട് മാത്രം, ഒരു കോൺഗ്രസ് അല്ല അയാൾ
A party of many Leaders with ambitions and no ideology. He should not have stooped so low.
ഗതി കേട്ടാൽ പുലി......
PULLIKKUM....VOTE BOX OPPEN CHEYIUMPOL...SARIN.KOTTEAKAD..ILL..POKANDI VARUM
Sarin കോൺഗ്രസ്സ് ല്‍ നിന്നും പോയത് നന്നായി...cpm ന്റെ ഉള്ള വോട്ട് കൂടി പോയി കിട്ടി..
17-10-24. Irresponsible Congress 😂
Sarin is mad