മാങ്കൂട്ടത്തിലിന്റെ നീലപ്പെട്ടി: പൊലീസിനോടും എല്ലാ പാർട്ടിക്കാരോടും ചില ചോദ്യങ്ങൾ.

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น •

  • @bobanjacob3175
    @bobanjacob3175 14 วันที่ผ่านมา +31

    രണ്ടു സ്ത്രീകളെ നാറ്റിച്ച് അങ്ങനെ വോട്ട് നേടാനായിരുന്നു വിഫല ശ്രമം എന്നത് emphasis ചെയ്ത് പറയണമായിരുന്നില്ലേ? ശരിക്കും അവരുടെ സ്ത്രീത്വത്തെ അപമാനിക്കുകയായിരുന്നി😮ല്ലേ?

  • @arbmatool449
    @arbmatool449 14 วันที่ผ่านมา +28

    എല്ലാവർക്കും പാഠമേകേണ്ടുന്ന ഒരു വിലയിരുത്തൽ ഇത്രമാത്രം ഇതിനു വേണ്ടി ബുദ്ധിമുട്ടുന്ന സർക്കാർ സുരേന്ദ്രന്റെ കള്ളപ്പണ വിവാദത്തിൽ കാട്ടുന്നില്ല എന്നത് തന്നെ കോൺഗ്രസിനു കൂടുതൽ വിജയസാധ്യത ഉണ്ട് ഏതായാലും താങ്കളുടെ ഈ വീഡിയോ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ചിന്തിക്കുമെന്ന് നമുക്ക് ആശിക്കാം 👍

  • @SudhakumariL-m4u
    @SudhakumariL-m4u 14 วันที่ผ่านมา +50

    ❤️🌹❤️ശ്രീജിത്ത്‌ സാർ bigsalute ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @shajanshajan1337
    @shajanshajan1337 14 วันที่ผ่านมา +19

    വളരെ നല്ല വിമർശനം:

  • @saseendrannair7652
    @saseendrannair7652 14 วันที่ผ่านมา +5

    തികച്ചും സത്യ സന്ധമായ വിലയിരുത്തൽ 👍👍👍👍👍👍

  • @bindujy7766
    @bindujy7766 14 วันที่ผ่านมา +23

    നമസ്കാരം ശ്രീ 🙏🏻💐💕

  • @AnikhaNair-t2r
    @AnikhaNair-t2r 14 วันที่ผ่านมา +8

    CPM ൻ്റെ മന്ദബുദ്ധികളായ നേതാക്കൾക്ക് ഈയൊരു Postലൂടെ കനത്ത പ്രഹരം കൊടുത്തതിന് Thanks a lot.... Rahulമാങ്കൂട്ടം 5 അക്ക വോട്ടിന് വിജയിക്കുമെന്നു വളരെ Genuine ആയത്തന്നെ പണിക്കർ പ്രവചിച്ചിരിക്കുന്നു... : പ്രതികരിച്ചിരിക്കുന്നു.''🎉🎉🎉🎉🎉🎉

  • @dr.suryaks4312
    @dr.suryaks4312 14 วันที่ผ่านมา +23

    Very good.. നല്ല നിഗമനങ്ങൾ...ജനം വിലയിരുത്തട്ടെ ഇനി ഇവറ്റകളെ...

  • @suluc2913
    @suluc2913 14 วันที่ผ่านมา +9

    Sir, Correct talk 👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sreedharankp875
    @sreedharankp875 14 วันที่ผ่านมา +59

    ഇത് കേൺഗ്രസ് ജയിക്കാ വെണ്ടി മനപ്പൂർവ്വംCPM ചെയ്തതാണ് ഈ ആരോപണം

    • @sreerajsukumarannair2772
      @sreerajsukumarannair2772 14 วันที่ผ่านมา

      അതെ അതായിരുന്നു ഉദ്ദേശം. Sarin തന്നെ candidate ആയത് ഇടത് വോട്ടും കൂടി രാഹുലിനു കൊടുക്കാനുള്ള അടവ് നയം ആയിരുന്നു. പക്ഷെ തിരെഞ്ഞെടുപ്പ് അടുക്കും തോറും രാഹുലിന് ഒരു രക്ഷ ഇല്ലെന്നു കണ്ടു INDI മുന്നണി അടുത്ത ഉടായിപ്പു ഇറക്കിയതാണ്. ഇപ്പൊ കൃഷ്ണ കുമാറിന് കൂടുതൽ ഗുണം ആയി. ഈ അടവ് തൃശ്ശൂരിൽ പയറ്റി യിട്ട് സുരേഷ് ഗോപി ജയിച്ചു. ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട്. കൃഷ്ണ കുമാറിന്റെ ഒരു ഭാഗ്യം. 🙏🏻🇮🇳

    • @Joelsopinion389
      @Joelsopinion389 14 วันที่ผ่านมา +3

      പിന്നെന്തിനാ bjp സിപിഎം ന്റെ കൂടെ നിന്നത് 😂

    • @Suranniya
      @Suranniya 14 วันที่ผ่านมา +2

      Aghnne anneghil bjp ethu kond avarde koode ninne.

    • @sreerajsukumarannair2772
      @sreerajsukumarannair2772 14 วันที่ผ่านมา

      @Joelsopinion389 എന്താണ് ബ്രോ.കൊടകര case പണ്ട് വന്നപ്പോൾ കോൺഗ്രസ്‌ സിപിഎം ഇന്റെ കൂടെ അല്ലേ നിന്നത്.രാഷ്ട്രീയം അങ്ങിനെ അല്ലേ? കേരളത്തിൽ കോൺഗ്രസ് ഉം ഇടതും വേറിട്ട്‌ നിൽകുമ്പോൾത്തന്നെ കേരളത്തിന്‌ പുറത്ത് അവർ ഒന്നിച്ചു INDI മുന്നണി അല്ലേ? അതിനൊക്കെ രാഷ്ട്രീയ ന്യായം ഉണ്ടെല്ലോ?

    • @sreerajsukumarannair2772
      @sreerajsukumarannair2772 14 วันที่ผ่านมา

      @@Suranniya കൊടകര case പണ്ട് വന്നപ്പോൾ കോൺഗ്രസ്‌ സിപിഎം ഇന്റെ കൂടെ അല്ലേ നിന്നത്.രാഷ്ട്രീയം അങ്ങിനെ അല്ലേ? കേരളത്തിൽ കോൺഗ്രസ് ഉം ഇടതും വേറിട്ട്‌ നിൽകുമ്പോൾത്തന്നെ കേരളത്തിന്‌ പുറത്ത് അവർ ഒന്നിച്ചു INDI മുന്നണി അല്ലേ? അതിനൊക്കെ രാഷ്ട്രീയ ന്യായം ഉണ്ടെല്ലോ? അവർക്കൊക്കെ എന്തും ആകാമോ?

  • @uthampurush
    @uthampurush 14 วันที่ผ่านมา +41

    സുഹൃത്തുക്കളെ ഇനി നീല പെട്ടികൾ വാങ്ങാതിരിക്കുക. കൈവശമുണ്ടെങ്കിൽ വേറെ നിറംപെയിൻറടിക്കുക. പോലീസുകാർ നീലപെട്ടിയാണ് അന്വേഷിക്കുന്നത്.

    • @RemaAshokan-p5z
      @RemaAshokan-p5z 14 วันที่ผ่านมา +2

      😂😂

    • @unnikrishan4336
      @unnikrishan4336 14 วันที่ผ่านมา +1

      ഇനിആരുംഷഡിക്കുള്ളിൽപണംകൊണ്ടുപോവാതിരക്കുക

    • @aleenaambadi7769
      @aleenaambadi7769 14 วันที่ผ่านมา

      @@unnikrishan4336 ഇനി ആരും ബാഗിലേ വസ്ത്രങ്ങൾ കൊണ്ടുപോകാതിരിക്കുക... വല്ല കവറിലോ പേപ്പറിലോ പൊതിഞ്ഞോണ്ട് പോണം

  • @xinhide
    @xinhide 14 วันที่ผ่านมา +6

    പോത്തിന്റെ വാക്ക് കേട്ടു അതിൽ കാര്യം ഇല്ല എന്ന് മനസ്സിലാക്കി പോത്തിന്റെ സന്തോഷത്തിനായി ചുമ്മാ ഒരു റെയ്ഡ്

  • @somasundararaj1774
    @somasundararaj1774 14 วันที่ผ่านมา +13

    ഞാൻ ഒരു ബിജെപി അംഗം. ആ നിലയിൽ ഒരു അഭിപ്രായം. ഈ കാര്യത്തിൽ ബിജെപി നിഷ്പക്ഷത പാലിക്കണമായിരുന്നു. ഇതിപ്പോൾ കോൺഗ്രസിന് മൈലേജ് ഉണ്ടാക്കി കൊടുക്കാൻ സഹായിച്ചു.

    • @abdulazeez2351
      @abdulazeez2351 14 วันที่ผ่านมา

      ❤🙋🏻🙋🏻🙋🏻🙋🏻

  • @VinodKumar-lf8rd
    @VinodKumar-lf8rd 14 วันที่ผ่านมา +20

    ശ്രീജിത്ത് പണിക്കർ❤❤

  • @Yousafaradan-z6e
    @Yousafaradan-z6e 14 วันที่ผ่านมา +11

    ശ്രീജിത്ത് സാർ നിങ്ങളെ ഞാൻ തെറ്റിദ്ധരിച്ചിട്ടുണ്ട് ആയിരുന്നു യഥാർത്ഥ സത്യം നിങ്ങൾക്ക് അറിഞ്ഞു

  • @rajanpadmanabhan9164
    @rajanpadmanabhan9164 14 วันที่ผ่านมา

    Well said... Exact assessment of the case.. 👍

  • @anythingwelike9216
    @anythingwelike9216 13 วันที่ผ่านมา

    സത്യം 👍👍👍

  • @ML-nx3ig
    @ML-nx3ig 14 วันที่ผ่านมา +4

    Your videos are good.
    Thanks

  • @jamesjoseph5624
    @jamesjoseph5624 14 วันที่ผ่านมา +19

    CJP ക്ക് നന്നായി പ്ലാൻ ചെയ്യാനുള്ള ശേഷി പോലും ഇല്ല.

    • @Suranniya
      @Suranniya 14 วันที่ผ่านมา

      Plan okke super ayirunne but police oru Vanitha police ne kond poyirunnel set ayirunne ..vepralathil Vanitha police ne kootiyilla so paali ..seen ayu

  • @chandramohan6142
    @chandramohan6142 12 วันที่ผ่านมา

    A Big salute. We need such a clarification

  • @susammajoseph6670
    @susammajoseph6670 14 วันที่ผ่านมา +9

    Verygood sreejith

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 12 วันที่ผ่านมา

    Yes you are right

  • @binoybinoy3082
    @binoybinoy3082 14 วันที่ผ่านมา +11

    ❤️👌🏻👌🏻അടിപൊളി 👍🏻

  • @ammedkoya9900
    @ammedkoya9900 14 วันที่ผ่านมา +1

    Thank u sir..

  • @thajuddeenalikunhialikunhi9861
    @thajuddeenalikunhialikunhi9861 7 วันที่ผ่านมา

    Good speech

  • @lisnamancottil814
    @lisnamancottil814 14 วันที่ผ่านมา +19

    ഇനി എങ്ങാനും cpm നെ പറ്റിക്കാൻ മനപ്പൂർവം പാർട്ടി മാറി അഭിനയിക്കുന്നതാണോ ഈ സരിൻ ? ?സരിനും ഷാഫിയും കൂടിയുള്ള വലിയ നാടകം ആണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു! ആകപ്പാടെ ഒരു കൺഫ്യൂഷൻ.😄😄😄😄😄😂

    • @Ajee-hk4ev
      @Ajee-hk4ev 14 วันที่ผ่านมา

      Strategic strike by UDF to send their trustworthy supporter (Dr. Sarin) to LDF, so that there is ZERO threat to Rahul. BJP is not in the picture anyways…

    • @Suranniya
      @Suranniya 14 วันที่ผ่านมา +1

      Athalla because va thurannal Avan Rahul shfai ye Ollu and most importantly Rahul shafi Avan parayunnath etu pidikkathe election ayittane .. election kayinhal Shafi Rahul varan chance ude.sarin anneghil avar react cheyunillalo enna dairathil daily individual attack anne ..shafi Rahul okke vanne sherik react cheyanam election kayinjal avar elathinum marupadi kodukkan Anne chance

  • @trivikramanpillai8433
    @trivikramanpillai8433 14 วันที่ผ่านมา +1

    Well said sreejith

  • @JessyLillikuttyLillikutty
    @JessyLillikuttyLillikutty 14 วันที่ผ่านมา

    വളരെ സത്യം ആയ കാര്യം 👍

  • @baijukuttappan1696
    @baijukuttappan1696 14 วันที่ผ่านมา

    Well said

  • @shiburajanmuthukulam3816
    @shiburajanmuthukulam3816 13 วันที่ผ่านมา +1

    തോല്‍ക്കുമെന്നുറപ്പായവരുടെ അവസാന കൈകാലിട്ടടിയാണ്.കാര്യമാക്കണ്ട😅😅😅😅

  • @josephthomas4521
    @josephthomas4521 14 วันที่ผ่านมา

    💯correct... 👍

  • @theperfectpiano473
    @theperfectpiano473 14 วันที่ผ่านมา +3

    നല്ല വിലയിരുത്തൽ

  • @udayabanucp7833
    @udayabanucp7833 14 วันที่ผ่านมา +3

    രാഹുൽ... വിജയം assured after this drama hoisted by kammees 😃

  • @royra4554
    @royra4554 14 วันที่ผ่านมา +2

    Correct 🎉🎉

  • @selinak.g4967
    @selinak.g4967 14 วันที่ผ่านมา +4

    പണമുള്ള പെട്ടിയാണെങ്കിൽ ഇങ്ങിനെ പരസ്യമായി കൊണ്ട് നടക്കുമോ

    • @nishad749
      @nishad749 13 วันที่ผ่านมา +1

      അതിനുള്ള അന്തം റഹീമിന് ഇല്ലല്ലോ 😂

  • @RathnakaranCk-p7y
    @RathnakaranCk-p7y 14 วันที่ผ่านมา +10

    👍👍👍

  • @shkumarkumar2630
    @shkumarkumar2630 14 วันที่ผ่านมา +3

    Rahul❤❤❤

  • @pristineaudio5642
    @pristineaudio5642 13 วันที่ผ่านมา

    And that's panicker...well said....

  • @sunnydavid492
    @sunnydavid492 14 วันที่ผ่านมา +3

    ഏറ്റവും നല്ല വിലയിരുത്തൽ.🎉

  • @santhoshfelix8459
    @santhoshfelix8459 14 วันที่ผ่านมา +8

    CPM BJP 😂😂😂😂 chakkumeduthodiii ….. ഇപ്പോൾ വെറും കരച്ചിൽ മാത്രം 😂😂😂😂

  • @rajeshr38
    @rajeshr38 14 วันที่ผ่านมา

    സത്യസന്ധമായ വിലയിരുത്തൽ 😊

  • @bahuleyanayyode474
    @bahuleyanayyode474 14 วันที่ผ่านมา +7

    ഒരു കേരള പൊറാട്ട് നാടകം.
    കഥ, തിരകഥ, സംഭാഷണം, സംവിധാനം ഡബിൾ അ.അ.ർ.

  • @salilt8268
    @salilt8268 14 วันที่ผ่านมา

    Very sensible discourse

  • @muralikrishnan7184
    @muralikrishnan7184 14 วันที่ผ่านมา

    നിരീക്ഷകൻ്റെ നിരീക്ഷണങ്ങൾ ഇപ്പോൾ കുറേ ഒക്കെ ശരിയായി വരുന്നു😳

  • @AjithKumar-wq8xg
    @AjithKumar-wq8xg 14 วันที่ผ่านมา +9

    അണ്ണൻ സുരേന്ദ്രന്റെ 42,കൊടിയേ കുറിച് ഒരു വീഡിയോ ചെയ്യണം 😄😄😄

  • @saraswathyp4445
    @saraswathyp4445 14 วันที่ผ่านมา +6

    🎉🎉🎉

  • @panayamliju
    @panayamliju 14 วันที่ผ่านมา +1

    നല്ല വീഡിയോ. ഒരു നിർദേശം വ്യക്തിപരമായി നൽകാൻ ആഗ്രഹിക്കുന്നു. എല്ലാവർക്കും ഓരോ സംസാര ശൈലിയുണ്ട്. ചില വാക്കുകൾ ആവർത്തിക്കാറുണ്ട് എന്നത് ശരി തന്നെ. എന്നാലും അത് മാറ്റാൻ ശ്രമിച്ചാൽ നന്നാവും. താങ്കൾ ഇങ്ങനെ ആവർത്തിച്ചു പറയുന്ന ഒന്ന് 'ഏറ്റവും പ്രധാനപെട്ടത്' എന്നതാണ്. ഈ വീഡിയോയിൽ തന്നെ ഒരുപാട് തവണ ആവർത്തിക്കുന്നുണ്ട്. ഈ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് കേട്ട് നോക്കിയില്ല എന്ന് തോന്നുന്നു. ചില സെന്റൻസുകളും ഇവിടെ ആവർത്തിക്കപ്പെട്ടിട്ടുണ്ട്. ഒരു കുറ്റം അല്ല... നിർദേശം ആയി മാത്രം കാണുക.

  • @joytv4990
    @joytv4990 11 วันที่ผ่านมา

    കേരള പോലീസ്.
    ഇതാണ്

  • @sujareji3084
    @sujareji3084 14 วันที่ผ่านมา

    Well done sree

  • @JayKay2457
    @JayKay2457 14 วันที่ผ่านมา +1

    കൈതോല പായിൽ കോടികൾ കൊണ്ടുപോയത് പോലെ ആണെന്ന് സഖാക്കൾ കോൺഗ്രസുകാരെ പറ്റി കരുതിയത്, സർക്കാർ വിരുദ്ധ കാര്യങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ ഇനിയും ഇതുപോലെയുള്ള അടവുകൾ ഇടതുപക്ഷ തുടരും

    • @radhu5400
      @radhu5400 13 วันที่ผ่านมา

      സാധാരണ പെണ്ണ് കേസ് ആണ് ഇവരുടെ specialisation

  • @kvunni3219
    @kvunni3219 14 วันที่ผ่านมา +7

    പഠിച്ചാലും പഠിക്കാത്ത പിണറായി!

  • @nalinimanohari2345
    @nalinimanohari2345 14 วันที่ผ่านมา +4

    കുഴൽ പണം അതിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ വേണ്ടി മാത്രം കിണറേഷ് എഴുതി വെച്ച oru ഫ്ലോപ്പ് ഡ്രാമ ആയിരുന്നല്ലോ അതു,... എല്ലാവർക്കും ഇതു അറിയാം... എന്നിട്ടും???

  • @georgephilip3059
    @georgephilip3059 14 วันที่ผ่านมา +1

  • @renjithkumar.r810
    @renjithkumar.r810 14 วันที่ผ่านมา

    Etre polum surendharan parayilalo. Super 😊

  • @asharfkk6749
    @asharfkk6749 14 วันที่ผ่านมา +17

    പെട്ടികടത്തിന്റ ഇടയിൽ മുനമ്പം പിന്നോട്ട് പോകരുത് വക്കീലെ

  • @georgevattatharaaugustine7196
    @georgevattatharaaugustine7196 14 วันที่ผ่านมา +9

    1,ഇത്രമാത്രം പാർട്ടി കാർ ഒരുമിച്ചു താമസിക്കുന്ന ഒരു ഹോട്ടലിൽ കള്ളപണം കൊണ്ടുവരാൻ ധൈര്യ പെടുമോ2, അന്യോക്ഷണ ഉദ്യോഗസ്ഥർ വരുന്നതിനുമുബേ പാർട്ടിക്കാർ ,ചില ചാനലുകാർ എത്തുന്നു3, ഒരു ഇലക്‌ക്ഷനു നിൽക്കുന്ന സ്ഥാനാർത്തിയെ മോശപെടുത്തുവാൻ എതിർ സ്ഥാനാർത്ഥി ചെയ്യുന്ന കരു നീക്കങ്ങൾ

  • @Srampicals
    @Srampicals 14 วันที่ผ่านมา

    Excellent, Mr. Panicker!

  • @mathewjoseph236
    @mathewjoseph236 14 วันที่ผ่านมา

    Nice that you gave a neutral and logical explanation to the “failed drama” played by CPM and K-BJP -inadvertently got trapped . Janam TV discussion yesterday you were bit biased and being a well wisher of BJP- expressed the comments for that video yesterday… how a genuine party lover feels about BJP leadership. Thanks.

  • @SreedharanShangurundan
    @SreedharanShangurundan 14 วันที่ผ่านมา +1

    👍👍👍👍👍

  • @appu7272
    @appu7272 14 วันที่ผ่านมา +1

    👍

  • @Surendran_
    @Surendran_ 14 วันที่ผ่านมา +5

    പോലീസിൻ്റെ ഭാഗത്ത് വീഴ്ചയോ നാടകമോ?പോലീസ് വരുന്നതിന് മുമ്പ് റെയിഡ് വിവരം ചോർന്നു എന്നു പറയുന്നു.42റൂമുണ്ടായിട്ടും പരിശോധിച്ചത് 12ഓളം മുറികൾ.

    • @bijoypillai8696
      @bijoypillai8696 14 วันที่ผ่านมา

      പോലീസ് സഖാക്കൾ... മഫ്തിയിൽ ID കാർഡ് ഇല്ലാതെ വന്നു.. അവിഹിതം നടത്താൻ അല്ലേ ??

  • @joytv4990
    @joytv4990 11 วันที่ผ่านมา

    IPS. police. എത്ര വിവരം ഉളളവർ.. എന്ന് തെളിഞ്ഞു..

  • @satheeshkumar54
    @satheeshkumar54 14 วันที่ผ่านมา

    👌🌹❤️

  • @Vijayan55
    @Vijayan55 14 วันที่ผ่านมา

    സരിൻ എന്ന സ്ഥാനാർത്ഥി നോട്ടയ്ക്കും പിന്നിൽ പോകും

  • @Shajimidayikunnu
    @Shajimidayikunnu 14 วันที่ผ่านมา +3

    Indi alliance will not be convicted,it's a boosting does

  • @rajeeshvk2875
    @rajeeshvk2875 14 วันที่ผ่านมา +3

    ഇത് ഇൻഡി മുന്നണിക്കാരുടെ ഒത്തു കളി ആണ് അല്ലാ എങ്കിൽ പോലീസ് നടപടി ഈ രീതിയിൽ ആകുമോ ?

  • @krishnakumargs2476
    @krishnakumargs2476 14 วันที่ผ่านมา

    Sreejith panicker great

  • @vishnuvg823
    @vishnuvg823 12 วันที่ผ่านมา

    ശ്രീജിത്ത് സാർ എന്നെ ബ്ലോക്ക് ചെയ്തത് ശരിയായില്ല. സാറിന് question നെ ഇത്ര പേടിക്കേണ്ട കാര്യം ഉണ്ടോ?

  • @BindhuBindhu-p6q
    @BindhuBindhu-p6q 14 วันที่ผ่านมา

    രാഹുൽ ❤️❤️❤️❤️

  • @sreekalav279
    @sreekalav279 14 วันที่ผ่านมา +1

    പാതിരാത്രി യിൽ ഈ രണ്ടാൾക്കാരും എന്തിന് വന്നു. അപ്പോൾ എല്ലാം അവരുടെ അറിവോടെ..

  • @dvdsmenon1
    @dvdsmenon1 12 วันที่ผ่านมา

    കൊടകര: കോൺഗ്രസ് സിപിഎം രചിച്ച നാടകമെങ്കിൽ പാലക്കാട് സിപിഎം ബിജെപി രചിച്ചത്...

  • @gopakumarb
    @gopakumarb 14 วันที่ผ่านมา +4

    ജോറാണേ ജോറാണേ.....3G പോകും ജോറാണേ

  • @bba_babba
    @bba_babba 14 วันที่ผ่านมา

    BRO SRIJI, AT 75 AM UNAWARE OF A QUESTION, SIR "*WHAT IS POLITICS", ?

  • @saraswathishaji4726
    @saraswathishaji4726 14 วันที่ผ่านมา +1

    അഥവാ പിടിയിലായിരുന്നു എങ്കിൽ രണ്ടുകൂട്ടരും ഒത്ത് അത് ബിജെപി യുടെ ആണെന്ന് സ്ഥിരീകരിച്ചേനെ.
    നമസ്ക്കാരം ശ്രീജിത് ❤🙏🙏💐

  • @Anilsown
    @Anilsown 14 วันที่ผ่านมา

    Exactly ❤

  • @pk-ch2xd
    @pk-ch2xd 14 วันที่ผ่านมา

    Jai.jainrandra modiji jai bjp JaisreejithpanickersathyamqyivasthunishtamayiParayunnaMahanjai

  • @somanrajan7882
    @somanrajan7882 14 วันที่ผ่านมา

    സുഹൃത്തേ, താങ്കള്‍ സുരേഷ് ഗോപിയുടെ വിശേഷങ്ങള്‍ ഒന്നും താങ്കള്‍ പറയുന്നതായി കാണുന്നില്ല.

  • @Josemathew123-l9p
    @Josemathew123-l9p 13 วันที่ผ่านมา

    ഷാഫിയ ജയിപ്പിക്കാൻ അടുത്ത ആളും വന്നല്ലോ കയ്യിൽ ചരട് കാവി കൈലിയും ഹ ഹ ഹ

  • @Kerala08
    @Kerala08 14 วันที่ผ่านมา +18

    ജോൺ ഹോനായി 😂😂😂😂 ഈ പരട്ട നാടകം ബിജെപിയും കൂടെ നിന്നു എന്നതാണ് തമാശ

  • @rajuvp8604
    @rajuvp8604 14 วันที่ผ่านมา +2

    Very good analysis

  • @suluc2913
    @suluc2913 14 วันที่ผ่านมา +1

    Sir Rahuline samsayam ullavarku lie detection cheyyamallo? Rahul ready anu. 🙏🙏

  • @mollymathai5804
    @mollymathai5804 14 วันที่ผ่านมา

    Ha ha fine

  • @nitinshaji7692
    @nitinshaji7692 12 วันที่ผ่านมา

    ബ്രോ, ഇപ്പോൾ അമിത് ഷായുടെ പേരിൽ ഒരു വാർത്ത വരുന്നുണ്ട് അതെന്താണ് എന്ന് വിശദീകരിക്കാമോ?

  • @jjosh123
    @jjosh123 14 วันที่ผ่านมา

    നിയമം അനുസരിച്ചുള്ള പണം മാത്രം ചിലവാക്കി ഒരിക്കലും ഇലക്ഷൻ നടത്താൻ സാധിക്കില്ല... അതു ബി ജെ പി ആയാലും കോൺഗ്രസ്‌ ആയാലും സി പി എം ആയാലും ഒരുപോലെ ആണ്..

  • @jittosfoodvibes
    @jittosfoodvibes 14 วันที่ผ่านมา

    Helmet checking world no 1 kerala police

  • @pksanupramesh178
    @pksanupramesh178 14 วันที่ผ่านมา

    7-11-24.. ബ്ലു തന്നെ വിഷയം 😢

    • @bijoypillai8696
      @bijoypillai8696 14 วันที่ผ่านมา

      ചകാവ് P ശശി.. 😅

  • @padmanabhannairg7592
    @padmanabhannairg7592 14 วันที่ผ่านมา +4

    Munambam,Munambam,Munambam, waqf chathi athumathramanu vishayam. Athilninnu sradhathirikkananu LDF,UDF ee thenditharam okke cheyyunnathu.

    • @georget44
      @georget44 14 วันที่ผ่านมา

      Yes, trying to divert public attention from Munambam

  • @ShibuShibu-h6f
    @ShibuShibu-h6f 14 วันที่ผ่านมา

    പിനുവേഡ് പൊല്ലെസ് അല്യ

  • @sebastianouseph
    @sebastianouseph 14 วันที่ผ่านมา +1

    It's really very strange that, in a fairly democratic country like Bharat, an extreme fascist Govt functions at its southern tip........
    What's wrong with the "prabhutha" Keralites? .... 🤔

  • @narayanaswamycl7626
    @narayanaswamycl7626 14 วันที่ผ่านมา

    Kerala mafia sulthans did not allow to raid , report and confiscate congress controlled indi black money escalation? How?

  • @mmathew3673
    @mmathew3673 14 วันที่ผ่านมา

    Congress will be the beneficiary in all three constituencies ! The B"Boomerang " thrown by BJP+ LDF will be returned to them by the Voters. This is similar to the board of CM's office , fixed by Sreedharan of BJP in Palakad during the last election !

  • @kananponn
    @kananponn 14 วันที่ผ่านมา

    It's Congress communist joint play ... To give mileage to congress candidate

  • @tn-vp4vz
    @tn-vp4vz 14 วันที่ผ่านมา +1

    നടന്നില്ല എന്ന് ശ്രീജിത്തിന് എങ്ങനെ പറയാൻ കഴിയും? പണിക്കരും Congress ആയോ?

    • @muhamedziyad4166
      @muhamedziyad4166 14 วันที่ผ่านมา +1

      കഴിയും, കാരണം കുറ്റാരോപിതൻ രാഹുൽ മാങ്കൂട്ടത്തിലാണ്, സത്യ സന്തനാണ് ഇയാൾ... ആ സ്ഥാനത്ത് പിണറായി ആണെങ്കിൽ നമ്മൾക്ക് പറയാൻ കഴിയുമായിരുന്നു...!!

    • @tn-vp4vz
      @tn-vp4vz 14 วันที่ผ่านมา

      @muhamedziyad4166 വ്യാജ idcard ഉണ്ടാക്കിയത് ഇയാളല്ലേ?

  • @VinodBabuKoshy
    @VinodBabuKoshy 14 วันที่ผ่านมา

    10:28 അതിന്റെ കാര്യം എനിക്കു തോന്നുന്നത് എന്തെന്നുവെച്ചാല്‍ പോലീസിന് അറിയാമല്ലോ ഇത് ഒരു പ്രഹസനമാണെന്ന്. വെറുതെ ഒരു ആരോപണം കോണ്‍ഗ്രെസ്സിനെതിരെ ഈ തിരഞ്ഞെടുപ്പ് സമയം കൊണ്ടുവരുക... അത് മാത്രമേ ഉള്ളൂ ഉദ്ദേശം. പക്ഷേ അത് ഈ രീതിയില്‍ കൈവിട്ടു പോകുമെന്ന് പോലീസോ തിരക്കധാകൃത്തോ വിചാരിച്ചു കാണില്ല. അല്ലെങ്കില്‍ ഈ മുന്കരുതല്‍ ഒക്കെ ജനങ്ങളെ കാണിക്കാന്‍ വേണ്ടി എടുത്തേനെ. പിന്നെ "പോലീസിന്റെ ഭാഗത്ത് വീഴ്ചയില്ല" എന്നു സി‌പി‌എം പറഞ്ഞു കഴിഞ്ഞു 🤣

  • @baijukuttappan1696
    @baijukuttappan1696 14 วันที่ผ่านมา

    Rahul majority will increase because this case, Behind this case only paranari vijayan.

    • @jayaammu3551
      @jayaammu3551 14 วันที่ผ่านมา

      But palakkad should vote for bjp. I am from palakkad. I know the situation of Hindus here

  • @georgek4147
    @georgek4147 14 วันที่ผ่านมา

    Ethu electinu aanu cpm ooro vrithikedum aayi irangathu, rewind cheythu nokku,

  • @renjishnair5994
    @renjishnair5994 13 วันที่ผ่านมา

    Ennu keral Amit malviyayude rodhanam😂

  • @earnestjohn1818
    @earnestjohn1818 14 วันที่ผ่านมา +1

    Thaan podooo Rahul wil win more than 10k votes

    • @jayaammu3551
      @jayaammu3551 14 วันที่ผ่านมา

      Vannallo sudappi

  • @geethak9485
    @geethak9485 14 วันที่ผ่านมา

    Chedi vaangi poyi.5.30kyu

  • @babujicp1240
    @babujicp1240 14 วันที่ผ่านมา

    ശ്രീജിത്ത്‌ ഒരു ബിജെപി കാരൻ ആണെന്ന് അഭിനയക്കുന്ന തികഞ്ഞ കോൺഗ്രസ്‌ കാരൻ ആണെന്ന് തോന്നുന്നു

    • @Ajilappu1234
      @Ajilappu1234 14 วันที่ผ่านมา

      സത്യം പറയാൻ പാർട്ടി നോക്കേണ്ട കാര്യമില്ല 🎉🎉🎉

    • @sakthiprasad660
      @sakthiprasad660 14 วันที่ผ่านมา

      അതെ 👍🏻​@@Ajilappu1234