Outtake Collective
Outtake Collective
  • 136
  • 3 863 795
കരുവന്നൂർ പുഴയിൽ പ്ലാസ്റ്റിക് ചാകര വഞ്ചി നിറയെ പ്ലാസ്റ്റിക് #plasticbottle
മലവെള്ളപ്പാച്ചലിൽ കനോലി കനാലിലെ ആരും ചെയ്യാൻ മടിക്കുന്ന പ്ലാസ്റ്റിക് പിടുത്തം
8 മുതൽ 12 ദശലക്ഷം ടൺ വരെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് നമ്മുടെ തെറ്റായ കൈമാറ്റ രീതികൊണ്ടു മാത്രം എല്ലാ വർഷവും കടലിൽ എത്തുന്നത്. ഇന്ത്യയിലെ ഉയർന്ന ജനസംഖ്യാ വളർച്ച, നഗരവൽക്കരണം, വ്യവസായവൽക്കരണം എന്നിവ ഇതിന് ആക്കം കൂട്ടുന്നു. മലവെള്ള പാച്ചലിൽ കരുവന്നൂർ പുഴ കരകവിഞ്ഞപ്പോൾ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഭീകര രൂപം ഞങ്ങൾ കണ്ടു.
തൃപ്രയാർ ചെമ്മാപ്പിള്ളിയിൽ കനോലി ക്രൂയിസ് നടത്തുന്ന ദിലീപ് ചേട്ടൻ പറഞ്ഞതനുസരിച്ചാണ് ഞങ്ങൾ കനോലി കനാലിലേക്ക് പോയത്.
കുറച്ചു സമയം കൊണ്ടുതന്നെ ഒരു വഞ്ചി പ്ലാസ്റ്റിക് ബോട്ടിൽ ഞങ്ങൾ ശേഖരിച്ചു. വളരെ സാഹസികവും അതിലുപരി മനസ്സ് വിഷമിക്കുന്നതുമായിരുന്നു മഴക്കാലത്തെ പുഴകാഴ്ചകൾ. ഒരു വർഷം നമ്മൾ അലസമായി പുറം തള്ളിയ എല്ലാ മാലിന്യങ്ങളഉം വഹിച്ചാണ് പുഴയുടെ ഒഴുക്ക്. നാം വല്ലാതെ വൈകിയിരിക്കുന്നു മനുഷ്യരെ മാലിന്യ സംസകരണത്തെ പറ്റി ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകത എന്തുമാത്ര മാണെന്ന് ഈ ഡോക്യുമെന്ററി കണ്ടാൽ മനസിലാകും.
#plasticwaste #river #documentary
Conolly Cruise
9946295814
Outtake Collective
8281895990
มุมมอง: 1 107

วีดีโอ

Rain ambience മഴയെ സ്നേഹിക്കുന്നവർക്ക് pluviophile #rain #mansoon
มุมมอง 18621 วันที่ผ่านมา
മഴയെ സ്നേഹിക്കുന്നവർക്ക് pluviophile someone who finds joy and peace of mind during rainy days. 4k vertical video with rain ambience. #verticalvideo #rain #rainyday #rainsounds #village
തണൽ ഔഷധകഞ്ഞി വിതരണം 2024 Adv. A.U Raghuraman Panicker. Avanangattil Kalari #thanal #karkidakamasam
มุมมอง 20621 วันที่ผ่านมา
തണൽ താന്ന്യം പഞ്ചായത്ത് ചാരിറ്റബിൾ സൊസൈറ്റി കിഴുപ്പിള്ളിക്കരയുടേയും, തൃശ്ശൂർ തൈക്കാട്ട് മൂസ് SNA ഔഷധശാലയുടെയും ആഭിമുഖ്യത്തിൽ സൗജന്യ ഔഷധക്കഞ്ഞി വിതരണവും. രോഗികൾക്കും മുതിർന്നവർക്കും ഉള്ള പുതപ്പ്, കഷായം, തൈലങ്ങൾ, ചികിത്സാസഹായങ്ങൾ എന്നിവയുടെയും വിതരണം. ഒരു ഗ്രാമത്തിൻറെ പരിമിതിയിൽ നിന്നുകൊണ്ട് ഉന്നത വിദ്യാഭ്യാസം നേടി രാജ്യത്തിന് തന്നെ അഭിമാനമായവർക്കുള്ള ആദരവും #thanal #ayurveda #outtakes
Joy C.L തണൽ താന്ന്യം പഞ്ചായത്ത് ചാരിറ്റബിൾ സൊസൈറ്റി കിഴുപ്പിള്ളിക്കര #thrissur
มุมมอง 32528 วันที่ผ่านมา
തണൽ താന്ന്യം പഞ്ചായത്ത് ചാരിറ്റബിൾ സൊസൈറ്റി കിഴുപ്പിള്ളിക്കരയുടേയും, തൃശ്ശൂർ തൈക്കാട്ട് മൂസ് SNA ഔഷധശാലയുടെയും ആഭിമുഖ്യത്തിൽ സൗജന്യ ഔഷധക്കഞ്ഞി വിതരണവും. രോഗികൾക്കും മുതിർന്നവർക്കും ഉള്ള പുതപ്പ്, കഷായം, തൈലങ്ങൾ, ചികിത്സാസഹായങ്ങൾ എന്നിവയുടെയും വിതരണം. ഒരു ഗ്രാമത്തിൻറെ പരിമിതിയിൽ നിന്നുകൊണ്ട് ഉന്നത വിദ്യാഭ്യാസം നേടി രാജ്യത്തിന് തന്നെ അഭിമാനമായവർക്കുള്ള ആദരവും. #karkidakamasam #thanal
103 വർഷം പഴക്കമുള്ള മാധവേട്ടന്റെ ചായക്കട Padoor, Thrissur #teashop #tea #kerala #outtakes
มุมมอง 28Kหลายเดือนก่อน
103 വര്ഷങ്ങള്ക്കു മുൻപ് 1921ൽ കാണിച്ചിയിൽ വേലുണ്ണി സ്ഥാപിച്ചതാണ് ഈ ചായക്കട. പിന്നീട് അദ്ദേഹത്തിന്റെ മകൻ മാധവൻ ഈ ചായക്കട നടത്തി വന്നു. മാധവന്റെ കാലശേഷം അദ്ദേഹത്തിന്റെ മകൻ സുനിൽ തന്റെ പൂർവികരുടെ പാതയെ പിൻപറ്റി അതേ രീതിയിൽ ഈ ചായക്കട നടത്തിവരുന്നു. ചരിത്രം ഉറങ്ങുന്ന പാടൂരിന്റെ മണ്ണിലൂടെ പഴയകാല കേരളത്തിലേക്ക് എത്തിനോക്കാൻ നമുക്ക് ഒരു ചായയുടെ ദൂരമേയുള്ളൂ. #padoor #thrissur #kerala #tea #chayakada #hi...
തൃശൂർ പൂരം വെടിക്കെട്ടിന്റെ ആരും പറയാത്ത കഥ outtake Stories #pooram #thrissurpooram
มุมมอง 58K2 หลายเดือนก่อน
തൃശൂർ പൂരം വെടിക്കെട്ടിന്റെ ആരും പറയാത്ത കഥ outtake Stories #pooram #thrissurpooram
മാലിന്യ മുക്ത കേരളം മാതൃകയായി ഒരു വായനശാല. Azhimavu kadavu palam cleaning
มุมมอง 4152 หลายเดือนก่อน
മാലിന്യ മുക്ത കേരളം മാതൃകയായി ഒരു വായനശാല. Azhimavu kadavu palam cleaning
കനോലി കനാലിനെ സംരക്ഷിക്കാൻ ഒരു Marathon. A marathon to save the Connolly Canal #eat #marathon
มุมมอง 6093 หลายเดือนก่อน
കനോലി കനാലിനെ സംരക്ഷിക്കാൻ ഒരു Marathon. A marathon to save the Connolly Canal #eat #marathon
Your Vote Your voice #election #election2024 #outtakecollective
มุมมอง 1643 หลายเดือนก่อน
Your Vote Your voice #election #election2024 #outtakecollective
അഴിമാവ് കടവ് പാലവും സുനിൽകുമാറും Azhimavu kadavu palam And V.S.Sunilkumar
มุมมอง 4053 หลายเดือนก่อน
അഴിമാവ് കടവ് പാലവും സുനിൽകുമാറും Azhimavu kadavu palam And V.S.Sunilkumar
V.S.സുനിൽകുമാറിന്റെ 15കോടിയിൽ നിർമിച്ച അഴിമാവ്കടവ് പാലം Azhimavu kadavu palam and Adv:V.S.Sunilkumar
มุมมอง 1K4 หลายเดือนก่อน
V.S.സുനിൽകുമാറിന്റെ 15കോടിയിൽ നിർമിച്ച അഴിമാവ്കടവ് പാലം Azhimavu kadavu palam and Adv:V.S.Sunilkumar
Real Heroes of Thrissur, thrissur Pooram 2024
มุมมอง 4464 หลายเดือนก่อน
Real Heroes of Thrissur, thrissur Pooram 2024
Outtake Stories | 60 വർഷം മുൻപ് നാടുവിട്ടുപോയ അച്ഛനെ തിരികെ വീട്ടിൽ എത്തിച്ച മകൾ
มุมมอง 1.2K4 หลายเดือนก่อน
Outtake Stories | 60 വർഷം മുൻപ് നാടുവിട്ടുപോയ അച്ഛനെ തിരികെ വീട്ടിൽ എത്തിച്ച മകൾ
Palakkad Ramachandran Kathi, Pallassana വ്യത്യസ്തമായ കത്തികളുടെ നിർമാണം.
มุมมอง 72K5 หลายเดือนก่อน
Palakkad Ramachandran Kathi, Pallassana വ്യത്യസ്തമായ കത്തികളുടെ നിർമാണം.
ഒരമ്മയുടെ ചെറുത്ത്‌നിൽപ്പിന്റെ കഥ | Dr Rajesh Usha | Outtake Stories
มุมมอง 3.4K6 หลายเดือนก่อน
ഒരമ്മയുടെ ചെറുത്ത്‌നിൽപ്പിന്റെ കഥ | Dr Rajesh Usha | Outtake Stories
സഹ്യപർവ്വതവും കടുവകളും human animal conflict in kerala #tiger #wayanad #wildlife #outtakes
มุมมอง 3097 หลายเดือนก่อน
സഹ്യപർവ്വതവും കടുവകളും human animal conflict in kerala #tiger #wayanad #wildlife #outtakes
വയനാടിനെ വിറപ്പിച്ച കടുവ രുദ്രൻ ഇനി തൃശൂർ പുത്തൂരിൽ THRISSUR ZOOLOGICAL PARK PUTHUR New Tiger
มุมมอง 9887 หลายเดือนก่อน
വയനാടിനെ വിറപ്പിച്ച കടുവ രുദ്രൻ ഇനി തൃശൂർ പുത്തൂരിൽ THRISSUR ZOOLOGICAL PARK PUTHUR New Tiger
Wild sea monsoon Ambience kerala heavy sea കടലാക്രമണം
มุมมอง 2097 หลายเดือนก่อน
Wild sea monsoon Ambience kerala heavy sea കടലാക്രമണം
Thriprayar Ekadashi 2023 Ambience 4k
มุมมอง 1858 หลายเดือนก่อน
Thriprayar Ekadashi 2023 Ambience 4k
Puthanpalli Perunnal 2023. Ambience light and sound show fireworks vedikkettu and band melam
มุมมอง 2828 หลายเดือนก่อน
Puthanpalli Perunnal 2023. Ambience light and sound show fireworks vedikkettu and band melam
Thrissur Zoological Park Puthur. ഇനിയുള്ള കാലത്തിൽ മൃഗശാലകളുടെ ആവശ്യം #thrissurzoo
มุมมอง 3769 หลายเดือนก่อน
Thrissur Zoological Park Puthur. ഇനിയുള്ള കാലത്തിൽ മൃഗശാലകളുടെ ആവശ്യം #thrissurzoo
കേരളത്തിലെ ആദ്യത്തെ വനിതാ സൂ കീപ്പര്‍മാര്‍ Puthoor Zological Park Thrissur first Women Zoo Keepers
มุมมอง 4259 หลายเดือนก่อน
കേരളത്തിലെ ആദ്യത്തെ വനിതാ സൂ കീപ്പര്‍മാര്‍ Puthoor Zological Park Thrissur first Women Zoo Keepers
Aswani Krishna Curator, Thrissur zoological park Puthoor. Wild animals conflict #arikomban #tiger
มุมมอง 7389 หลายเดือนก่อน
Aswani Krishna Curator, Thrissur zoological park Puthoor. Wild animals conflict #arikomban #tiger
R Keerthi IFS Director,Thrissur Zoological Park Puthur #thrissur #zoo
มุมมอง 9349 หลายเดือนก่อน
R Keerthi IFS Director,Thrissur Zoological Park Puthur #thrissur #zoo
THRISSUR ZOOLOGICAL PARK PUTHUR.പുത്തൂർ സുവോളജിക്കൽ പാർക്ക്, കടുവകൾക്ക് ഇവിടം സ്വർഗ്ഗമാണ് !!!
มุมมอง 22K10 หลายเดือนก่อน
THRISSUR ZOOLOGICAL PARK PUTHUR.പുത്തൂർ സുവോളജിക്കൽ പാർക്ക്, കടുവകൾക്ക് ഇവിടം സ്വർഗ്ഗമാണ് !!!
തൃശ്ശൂരിന്റെ പുലിവരയുടെ ചരിത്രം episode 2 #thrissur #pulikkali
มุมมอง 29111 หลายเดือนก่อน
തൃശ്ശൂരിന്റെ പുലിവരയുടെ ചരിത്രം episode 2 #thrissur #pulikkali
തൃശൂരിൽ പുലി ഇറങ്ങുമ്പോൾ 2023 Pulikkali.
มุมมอง 65411 หลายเดือนก่อน
തൃശൂരിൽ പുലി ഇറങ്ങുമ്പോൾ 2023 Pulikkali.
100000 രൂപയുടെ റാലി സൈക്കിളുമായി തൃശൂരിന്റെ സൈക്കിൾ മോഹൻ Kerala cycle doctor | Outtake stories
มุมมอง 53611 หลายเดือนก่อน
100000 രൂപയുടെ റാലി സൈക്കിളുമായി തൃശൂരിന്റെ സൈക്കിൾ മോഹൻ Kerala cycle doctor | Outtake stories
നിങ്ങൾക്കറിയാത്ത കുത്താമ്പുള്ളി കൈത്തറി kuthampully handloom Tails of Hope #kuthampully #onam
มุมมอง 218ปีที่แล้ว
നിങ്ങൾക്കറിയാത്ത കുത്താമ്പുള്ളി കൈത്തറി kuthampully handloom Tails of Hope #kuthampully #onam
Outtake Stories കടലിന്റെ മക്കളുടെ കഥ Subramanian #kadal #fisherman
มุมมอง 245ปีที่แล้ว
Outtake Stories കടലിന്റെ മക്കളുടെ കഥ Subramanian #kadal #fisherman

ความคิดเห็น

  • @Hisamnoor
    @Hisamnoor 5 ชั่วโมงที่ผ่านมา

    പുഴയിലേക്ക് എറിയുന്നത് മാത്രം അല്ല വെള്ളപ്പൊക്കം ഒക്കെ വരുമ്പോൾ കരയിൽ ഇട്ട പ്ലാസ്റ്റിക് മലിന്യങ്ങളും പുഴയിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് നമ്മുടെ നാട്ടിൽ തദേശ സ്വയം ഭരണ സ്ഥാബനങ്ങൾ പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേകരിക്കാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കണം

  • @nvantony
    @nvantony 2 วันที่ผ่านมา

    അഭിനന്ദനങ്ങൾ

  • @jithinprakash5480
    @jithinprakash5480 5 วันที่ผ่านมา

    പണ്ടൊക്കെ ഈ പുഴയിൽ ഞാൻ മുങ്ങി കുളിച്ചിട്ടുണ്ട് ഇന്ന് അത് പറ്റില്ല... മലിനമായിരിക്കുന്നു... ദിലീപേട്ടൻ പറഞ്ഞപോലെ നമ്മളായിട്ട് തന്നെ മലിനമാക്കിയിരിക്കുന്നൂ.... നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ് ഈ അമ്മ പുഴയെ മാലിന്യമുക്തമാക്കാൻ🌿 നിങ്ങളുടെ ഈ പ്രവൃത്തി എല്ലാവർക്കും പ്രചോദനമാകട്ടെ❤

  • @ashar1963
    @ashar1963 5 วันที่ผ่านมา

    മനുഷ്യരുടെ സംസ്കാരത്തിൽ സമൂല മാറ്റം ഉണ്ടാകണം, എന്നാലേ ഇതൊക്കെ ഇല്ലാതാകാൻ കഴിയൂ ഓരോ വ്യക്തിയും വിചാരിക്കണം, അല്ലാതെ സർക്കാർ സംവിധാനം മാത്രം വിചാരിച്ചാൽ ഒന്നും നടക്കില്ല നമ്മുടെ നാട്ടിൽ വലിയ വിവാഹ സൽകാരങ്ങളിൽ വരെ ചായ കുടിച്ച പ്ലാസ്റ്റിക് ഗ്ലാസ്‌, വെള്ളകുപ്പികൾ ഒക്കെ ചിലർ അലക്ഷ്യമായി നടന്നു പോകുന്ന വഴിയിൽ ഉപേക്ഷിക്കുന്നത് കാണാം, അത്പോലെ കൈ തുടച്ച കടലാസ് ഒക്കെ, തൊട്ടടുത്തു waste bin ഉണ്ടെങ്കിൽ പോലും. കർശന നിയമം മാത്രം പോരാ, സാമൂഹ്യ ബോധം വളർത്തിയെടുക്കാൻ വ്യക്തി കേന്ദ്രീകൃത കൌൺസിലിംഗ് കൂടി അനിവാര്യമാണ്. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ മൊത്തത്തിലും, പല വിദേശ രാജ്യങ്ങളിലും പ്രകൃതി സംതുലിനത്തിൽ മാലിന്യ ശേഖരം വലിയ ഒരു പ്രശ്നം തന്നെയാണ്, അതിനെ മറി കടക്കാൻ എല്ലാവരും മനസ്സ് വെക്കണം

  • @rosydavis2549
    @rosydavis2549 5 วันที่ผ่านมา

    👍👏👏👏👏👏👏👏

  • @Shaji1969
    @Shaji1969 6 วันที่ผ่านมา

    നമ്മുടെ പ്രകൃതിയെ മാലിന്യങ്ങൾ വലിച്ചെറിഞ്ഞു നമ്മൾ തന്നെ നശിപ്പിക്കുന്നു

  • @kamalurevi7779
    @kamalurevi7779 6 วันที่ผ่านมา

    അഭിനന്ദനങ്ങൾ

  • @davisthattil4046
    @davisthattil4046 11 วันที่ผ่านมา

    ❤❤❤❤

  • @K.P.J2
    @K.P.J2 22 วันที่ผ่านมา

    We must take care of ower cuture and tradition to ower future generation.😊

  • @wilsonkoriyan2257
    @wilsonkoriyan2257 23 วันที่ผ่านมา

    ഈ ചായക്കട സിനിമയിൽ കാണിക്കണം

  • @user-pv1mw9tg9i
    @user-pv1mw9tg9i 24 วันที่ผ่านมา

    ഇത്തരം കടയിൽ തേർട്ട, പാറ്റ, എലി, പല്ലി..... കൂടുതൽ ഉണ്ടാകും.

    • @outtakecollective
      @outtakecollective 24 วันที่ผ่านมา

      അവിടെ ഇതൊന്നുമില്ല. നമ്മുടെ തോന്നലാണ് ചെറിയ കടകൾ എന്നാൽ വൃത്തിയില്ലാത്ത അതാണ് എന്നുള്ളത്. ഏത് സ്ഥലവും സ്ഥാപനവും നമ്മൾ അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ വൃത്തി. സമയം കിട്ടുമ്പോൾ ഒരിക്കൽ ഈ കടയിൽ വന്ന ഒരു ചായ കുടിച്ചു നോക്കൂ. നിങ്ങളുടെ മനോഭാവം തന്നെ മാറിപ്പോകും.

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 24 วันที่ผ่านมา

    💖💖💖കേരളത്തിൻ്റെ അഭിമാനം തന്നെ....👏🏻👏🏻👏🏻

  • @Trickymaster365
    @Trickymaster365 25 วันที่ผ่านมา

    Nice bro..

  • @vivekanandank.n5771
    @vivekanandank.n5771 25 วันที่ผ่านมา

    👏👏👏👏👏

  • @indupranav7298
    @indupranav7298 26 วันที่ผ่านมา

    All the best

  • @johnsonkulangara1381
    @johnsonkulangara1381 27 วันที่ผ่านมา

    👍🏻❤️

  • @Vishnuolive2011
    @Vishnuolive2011 28 วันที่ผ่านมา

    ഇങ്ങനെ തന്നെ ഉണ്ടാവട്ടെ ആ നാടും നല്ല കുറെ മനുഷ്യരും ആ കടയും ഒരു സ്റ്റാർ ഹോട്ടലിൽ കിട്ടില്ല ഈ സുഖം ഒത്തിരി സ്നേഹത്തോടെ vishnu❤

  • @ShajahanGraphics24
    @ShajahanGraphics24 28 วันที่ผ่านมา

    👌👌👆✌️✌️✌️✌️✌️🥰🥰🥰🥰

  • @indupranav7298
    @indupranav7298 28 วันที่ผ่านมา

    Super

  • @nizamudeens5937
    @nizamudeens5937 28 วันที่ผ่านมา

    തൃശൂർ ജില്ല യിൽ എവിടെ

    • @outtakecollective
      @outtakecollective 28 วันที่ผ่านมา

      @@nizamudeens5937 മുല്ലശ്ശേരിക്കടുത്ത് പാടൂർ

  • @Intothenaturewithme
    @Intothenaturewithme 29 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤

  • @shamsudeenkutty8632
    @shamsudeenkutty8632 29 วันที่ผ่านมา

    നാടൻ ചായക്കടകൾ സത്യം പറഞ്ഞാൽ ഒരു സർവ്വകലാശാലയാണ്. ഇതെന്നും നിലനിൽക്കട്ടേന്ന് ആശംസിക്കുന്നു.

  • @bluejackk
    @bluejackk 29 วันที่ผ่านมา

    njanghal ellavarum vannu support cheyyum.. puttinte kude oru kadala currym vekkuka.

  • @lovenest6154
    @lovenest6154 หลายเดือนก่อน

    ഇത് ഓപ്പൺ ആയോ 👍👍

  • @Thahiraasharaf-jk7gm
    @Thahiraasharaf-jk7gm หลายเดือนก่อน

    ഞങ്ങൾ പോയി ചായ കുടിച്ചീട്ടുണ്ട് സൂപ്പർ

  • @ChiefRedEarth
    @ChiefRedEarth หลายเดือนก่อน

    May this tea shop in Padoor remain there for ever as a beacon to generations and generations. May this teashop and the taste of humanity be protected, thanks for the video.

  • @elumalaitamil2335
    @elumalaitamil2335 หลายเดือนก่อน

    எந்த ஊரு

  • @Usman-fl1gm
    @Usman-fl1gm หลายเดือนก่อน

    ഇപ്പോൾ ഉള്ള കത്തികൾ മെഷീൻ നിൽ ഉണ്ടാക്കുന്നതാണ് .പഴയ കാലത്ത് മെഷീൻ ഇല്ല ..ഇതൊക്കെ വെറുതെ ആണ്

  • @sabiraam9873
    @sabiraam9873 หลายเดือนก่อน

    ❤❤❤

  • @indupranav7298
    @indupranav7298 หลายเดือนก่อน

    ,super

  • @mohamedrasheed46
    @mohamedrasheed46 หลายเดือนก่อน

    Neruthepovalla. ❤❤❤

  • @mohamedrasheed46
    @mohamedrasheed46 หลายเดือนก่อน

    Super

  • @surendranp8227
    @surendranp8227 หลายเดือนก่อน

    എന്റെ ചെറുപ്പത്തിൽ കേട്ടിട്ടുള്ള തിളയ്ക്കുന്ന വെള്ളത്തിലെ ഓട്ടക്കാലണയുടെ ശബ്ദം ഇന്നും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്.

  • @afsalmohammed3836
    @afsalmohammed3836 หลายเดือนก่อน

    ഈ സ്ഥലം എവിടെയാ അടിപൊളി❤❤

    • @outtakecollective
      @outtakecollective หลายเดือนก่อน

      ഇത് തൃശൂർ ജില്ലയിലെ മുല്ലശ്ശേരി കടുത്ത പാടൂർ എന്ന് അറിയപ്പെടുന്ന സ്ഥലം ആണ്. ഇവിടേക്ക് വരൂ, പഴമയിൽ ഇരുന്ന് എരുമപ്പാലിൽ ഉണ്ടാക്കിയ ചായ ആസ്വദിക്കാം...

  • @user-wq3lq5wo7z
    @user-wq3lq5wo7z หลายเดือนก่อน

    എന്തിനാ ആർക്ക് വേണ്ടിയാ പൊട്ടിക്കൂന്നെ

  • @v2princess397
    @v2princess397 หลายเดือนก่อน

    👍👍

  • @Cr-xm6iy
    @Cr-xm6iy หลายเดือนก่อน

    ❤❤❤❤

  • @anithakumarr3352
    @anithakumarr3352 หลายเดือนก่อน

    👍👍🥰

  • @sivadaspallippurath1081
    @sivadaspallippurath1081 หลายเดือนก่อน

    എത്രത്തോളം ആളുകളുടേ തല 16 എടത്തേക്ക് തെറിച്ചൂ.... 😂😂😂😂😂

  • @sivadaspallippurath1081
    @sivadaspallippurath1081 หลายเดือนก่อน

    ❤❤❤

  • @SreedevinGodsowncountry
    @SreedevinGodsowncountry หลายเดือนก่อน

    ഒരു പുകയില്ലാത്ത അടുപ്പ് സെറ്റ് ചെയ്യാൻ മേലാരുന്നോ

    • @anuraj1273
      @anuraj1273 หลายเดือนก่อน

      ഇവിടെ കമന്റ് ചെയ്യാതെ അവർക്ക് പുകയില്ലാത്ത അടുപ്പ് free ആയി set ചെയ്തു കൊടുക്ക്

  • @BLAcK-TroY
    @BLAcK-TroY หลายเดือนก่อน

    ❤❤

  • @beenavanpally2335
    @beenavanpally2335 หลายเดือนก่อน

    👍🙏

  • @v2princess397
    @v2princess397 หลายเดือนก่อน

    Good Sharing🥰❤️

  • @user-rf3ie5sl6i
    @user-rf3ie5sl6i หลายเดือนก่อน

    ഒരു പഴയ കാല ഓർമകൾ.... സുപ്പർ. വയനാട്

  • @manitechy123
    @manitechy123 หลายเดือนก่อน

    Medikkunna വിലക്കുള്ള മൂർച്ച്പോലുമില്ല ബഡ് product. ഒടുക്കത്തെ വിലയും. ആരും chathikkapedaruth കൊള്ളില്ല

  • @mathewgeorge6523
    @mathewgeorge6523 หลายเดือนก่อน

    ഇവനൊക്കെ reach മതി.... പൊതുജനത്തിന്റെ ബുദ്ധിമുട്ട് ഒന്നും അറിയേണ്ട 😡😡😡😡😡😡😡😭

    • @outtakecollective
      @outtakecollective หลายเดือนก่อน

      @@mathewgeorge6523 നിങ്ങൾ എന്താണ് ഉദ്ദേശിച്ചത് ?

  • @akku415
    @akku415 หลายเดือนก่อน

    അമിട്ട് ഷാജീനെ പൊട്ടിച്ചാൽ ഒരൊറ്റ കളറേ ഉണ്ടാകൂ..😅😂

  • @fasald3922
    @fasald3922 หลายเดือนก่อน

    അവരെ സാമ്പത്തികമായി പിന്തുണച്ചില്ലങ്കിൽ അവർ നിർത്തി പോകും നാട്ടുകാർ ഇതു നിലനിർത്തി ഒരു നുറു കൊല്ലം കൂടി ഓടണം പോട്ടെ മുന്നോട്ട് പോട്ടെ അഭിനന്നനങ്ങൾ

  • @Pradeep.E
    @Pradeep.E หลายเดือนก่อน

    വെടിക്കെട്ട് ഫാൻസി ആക്കണമെന്ന അദ്ധേഹത്തിന്റെ നിർദ്ദേശം അംഗീകരിക്കുന്നു. കർണ്ണ കഠോരമായ വെടിക്കെട്ട് പാടില്ല.