Outtake Stories | 60 വർഷം മുൻപ് നാടുവിട്ടുപോയ അച്ഛനെ തിരികെ വീട്ടിൽ എത്തിച്ച മകൾ

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • 60 വർഷം മുമ്പ് തൻ്റെ പതിനെട്ടാം വയസ്സിൽ തൊഴിൽ തേടി യാത്രയായതാണ് ചക്രത്ത് രാമൻ. മദ്രാസ് എന്ന മഹാ പട്ടണത്തിൽ ആണ് അദ്ദേഹം എത്തപ്പെട്ടത്. സാഹചര്യവശാൽ പിന്നീട് ഒരിക്കലും തൻ്റെ നാട്ടിലേക്ക് തിരികെ വരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അങ്ങനെ സ്വന്തം നാടും കുടുംബവും ഭാഷ പോലും ഉപേക്ഷിച്ച് വേറൊരു മനുഷ്യനായി അദ്ദേഹം കഴിഞ്ഞു പോന്നു. നന്നെ ചെറുപ്പത്തിൽ തന്റെ ഭാര്യയെ നഷ്ടപ്പെട്ട രാമൻ പിന്നീടുള്ള ജീവിതം മുഴുവൻ തന്റെ മക്കൾക്കായാണ് നീക്കിവച്ചത്. കാലങ്ങൾക്കിപ്പുറം തന്റെ മൂത്ത മകൾ അച്ഛനെ തൻ്റെ കുടുംബത്തോട് ചേർക്കാൻ തീരുമാനിച്ചു. എന്നാൽ അത്ര എളുപ്പമായിരുന്നില്ല ആ യാത്ര. അച്ഛൻറെ കുടുംബത്തെ തേടി തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് നടത്തിയ യാത്ര അവസാനിച്ചത് കിഴപ്പിള്ളിക്കരയിലുള്ള ചക്രത്ത് തറവാട്ടിലാണ്. ആ യാത്രയുടെയും രാമന്റെ കുടുംബമായുള്ള കൂടിച്ചേരലിന്റെയും കഥയാണ് ഇത്തവണ Oattake storiesൽ.
    ‪@vinuchirayath‬ #survival #tamil #love #women_respect_video

ความคิดเห็น • 14