103 വർഷം പഴക്കമുള്ള മാധവേട്ടന്റെ ചായക്കട Padoor, Thrissur

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2024
  • 103 വര്ഷങ്ങള്ക്കു മുൻപ് 1921ൽ കാണിച്ചിയിൽ വേലുണ്ണി സ്ഥാപിച്ചതാണ് ഈ ചായക്കട. പിന്നീട് അദ്ദേഹത്തിന്റെ മകൻ മാധവൻ ഈ ചായക്കട നടത്തി വന്നു. മാധവന്റെ കാലശേഷം അദ്ദേഹത്തിന്റെ മകൻ സുനിൽ തന്റെ പൂർവികരുടെ പാതയെ പിൻപറ്റി അതേ രീതിയിൽ ഈ ചായക്കട നടത്തിവരുന്നു. ചരിത്രം ഉറങ്ങുന്ന പാടൂരിന്റെ മണ്ണിലൂടെ പഴയകാല കേരളത്തിലേക്ക് എത്തിനോക്കാൻ നമുക്ക് ഒരു ചായയുടെ ദൂരമേയുള്ളൂ. #padoor #thrissur #kerala #tea #chayakada #history #keralastyle
    #outtakes
  • บันเทิง

ความคิดเห็น • 35

  • @AZHARSQUARE
    @AZHARSQUARE 19 วันที่ผ่านมา +9

    103 വര്ഷംപഴക്കമുള്ള ചായക്കടയുടെ വീഡിയോ ആദ്യമായി ഞാൻ ഷൂട്ട് ചെയ്തു ഇൻസ്റ്റാഗ്രാമിൽ ഇട്ടപ്പോൾ അത് 1 മില്യൺ views കിട്ടുകയും viral ആയി മാറുകയും ചെയ്തു . എന്റെ നാടിൻറെ പഴമയെ പുതിയ തലമുറയിലേക്കെത്തിക്കുവാനും ജനങ്ങൾ അതേറ്റെടുത്തപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് .. ഈ വീഡിയോ കണ്ടപ്പോൾ ആ സന്തോഷം കൂടിവരുന്നു .. നല്ല നൊസ്റ്റാൾജിക് അവതരണം

    • @outtakecollective
      @outtakecollective  19 วันที่ผ่านมา +1

      Thankyou. ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ കണ്ടതിൽ നിന്നാണ് ഞങ്ങളും ഇങ്ങനെ ഒരു ചായക്കടയെ പറ്റി അറിഞ്ഞത്. അതുകൊണ്ടാണ് ഒരു ഡോക്യുമെൻററി രീതിയിൽ ഒരു വീഡിയോ ചെയ്യാം എന്ന് കരുതിയത്. നന്ദി.

    • @jollychirayath3976
      @jollychirayath3976 18 วันที่ผ่านมา +2

      ഇതെൻ്റെ സ്വന്തം സഹോദരൻ്റെ മകനാണ്, വിനു ജോയ് കൂടെ അവൻ്റെ സുഹൃത്ത് നിധിനും.outtake collective ഇത്തരത്തിലുള്ള വ്യത്യസ്ഥമായ പൊതു ശ്രദ്ധയിൽ വരാത്ത പല വിഷയങ്ങളേയും മനുഷ്യരേയും ഡോക്യുമെൻ്റ് ചെയ്തിട്ടുണ്ട്
      @outtakecollective
      Great work🎉❤
      Will go one day there😊

    • @outtakecollective
      @outtakecollective  18 วันที่ผ่านมา +1

      Thankyou aunty

    • @AZHARSQUARE
      @AZHARSQUARE 18 วันที่ผ่านมา +1

      @@outtakecollective that’s great

  • @sumeshanchal3678
    @sumeshanchal3678 10 วันที่ผ่านมา +4

    Super മോനെ 👍👌 കട പൊളിക്കല്ലേ ഒരിക്കലും പുതിയ തലമുറയ്ക്കുള്ള ഒരു കാഴ്ചയാകട്ടെ 👌

  • @user-wb3qr5tt3u
    @user-wb3qr5tt3u 16 วันที่ผ่านมา +4

    എന്തായാലും സുനിലേട്ടന്റെ ചായക്കട ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിലേക്ക് എത്തിച്ച ഇതിന്റെ സഹപ്രവർത്തകർക്ക് എല്ലാവർക്കുംഒരുപാട് നന്ദി...❤ സൗദിയിൽ നിന്നും രാധാകൃഷ്ണൻ ചമയം ❤

  • @NarayananBabu.
    @NarayananBabu. 8 วันที่ผ่านมา +2

    ഇതൊക്കെയായിരുന്ന അന്നത്തെ എന്റെ ചെറുപ്പത്തിൽ

  • @johnsonkulangara1381
    @johnsonkulangara1381 18 วันที่ผ่านมา +3

    ഓർമ്മയുടെ മേച്ചിൽ പുറങ്ങളിലേക്ക് മനസ്സിനെ കൊണ്ടുപോയ വീഡിയോ❤️❤️❤️❤️❤️

  • @MukhathalaGGopakumar
    @MukhathalaGGopakumar 8 วันที่ผ่านมา +1

    ഈ കാലഘട്ടത്തിൽ എല്ലാ മനുഷ്യരും മാതൃകയാക്കേണ്ട ഒരു നല്ല ഗ്രാമം ......🥰👍👍👍👍

  • @thanumolmuttikkal2913
    @thanumolmuttikkal2913 18 วันที่ผ่านมา +6

    മാധവഛാച്ചൻ്റെചായക്കട
    എന്നാണ് ഞങ്ങൾ പറയാണ്. ഈ ചായക്കടയിൽ വന്നിരുന്ന് ചായ കുടിച്ചിട്ടില്ലെങ്കിലും ഇവിടുത്തെ ചായയുടേയും നല്ല തൂവെള്ള നിറത്തിലുള്ള പുട്ടിൻ്റെയും രുചി നുകരാൻ എനിക്കും ഭാഗ്യമുണ്ടായിട്ടുണ്ട്. കുഞ്ഞു നാളിൽ വേനലവധിക്ക് മാമൻ്റെ വീട്ടിൽ വന്നു നിന്നിരുന്ന കാലം...ചിലപ്പോഴൊക്കെ ഒരു തൂക്കു പാത്രത്തിൽ എൻ്റെ അമ്മാമ്മ ചായയും പുട്ടും വാങ്ങിക്കൊണ്ടുവന്നു തന്നിട്ടുണ്ട്. വലുതായപ്പോഴും പിന്നീടങ്ങോട്ട് ഓർമ്മയിൽ തങ്ങി നിൽക്കുന്നത്. അഛാച്ചൻ (രാമൻകുട്ടി എന്നാണ് അദ്ദേഹത്തിൻ്റെ പേര്.)അതിരാവിലെ എഴുന്നേറ്റ് ചായ കുടിക്കാൻ പോകുന്നതുമാണ്. കാലമിത്രയായിട്ടിട്ടും പഴമയുടെ തനിമയിൽ നിലയുറച്ചു നിൽക്കുന്ന "മാധവഛാച്ചൻ്റെ ചായകട" എന്ന വിളിപ്പേരിട്ട് ഞങ്ങൾ വിളിക്കുന്ന

    • @outtakecollective
      @outtakecollective  18 วันที่ผ่านมา

      അറിഞ്ഞതിൽ ഒരു പാട് സന്തോഷം .

    • @Zaitoon-cn8qf
      @Zaitoon-cn8qf 7 วันที่ผ่านมา

      Evida eth

    • @outtakecollective
      @outtakecollective  7 วันที่ผ่านมา

      @@Zaitoon-cn8qf padoor

  • @user-rf3ie5sl6i
    @user-rf3ie5sl6i 2 วันที่ผ่านมา +1

    ഒരു പഴയ കാല ഓർമകൾ.... സുപ്പർ. വയനാട്

  • @badarudheenvadakeveedu9732
    @badarudheenvadakeveedu9732 15 วันที่ผ่านมา +2

    നല്ല ആദരണീയ ചായക്കടയും നിഷ്കളങ്കരയാമനുഷ്യരും.❤

  • @asippajeddha1221
    @asippajeddha1221 7 วันที่ผ่านมา +3

    ആ അടുപ്പിലെ തീയും ഓട്ടകാലണയുടെ കിലുക്കവും നിലക്കാൻ അനുവദിക്കരുത് . പൈതൃകത്തിന്റെ കാത്ത് സൂക്ഷിപ്പിന് നാട് ഒറ്റക്കെട്ടായി കൂടെ നിൽക്കണം. അത് നമ്മുടെ നാടിന്റെ ആവശ്യമാണ്‌.

  • @sudhakunjumon3816
    @sudhakunjumon3816 16 วันที่ผ่านมา +5

    ഞങ്ങൾ സ്ത്രീകൾക്കു വന്നാൽ കൊള്ളാം നമ്പർതരൂ.

    • @outtakecollective
      @outtakecollective  16 วันที่ผ่านมา

      വരൂ നല്ല ചായ കുടിക്കാം. 9961831614 ഇപ്പോൾ ഈ ചായക്കട നടത്തുന്ന സുനിലിന്റെ നമ്പർ ആണ്. രാവിലെ വരുന്നതാണ് കൂടുതൽ നല്ലത്.

  • @v2princess397
    @v2princess397 2 วันที่ผ่านมา

    Good Sharing🥰❤️

  • @nirupadravannirupadravan663
    @nirupadravannirupadravan663 19 วันที่ผ่านมา +2

    അണിയറക്കാർക്ക് നന്ദി...
    ഞങ്ങൾടെ ഗ്രാമത്തിൻ്റെ സ്നേഹബന്ധങ്ങളും അതിൻ്റെ തട്ടകമായ ഈ കടയേയും ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചതിന്..

    • @outtakecollective
      @outtakecollective  19 วันที่ผ่านมา

      നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. മറ്റു സുഹൃത്തുക്കൾക്ക് കൂടി ഈ വീഡിയോ എത്തിച്ചു കൊടുക്കുമല്ലോ!

  • @shimijagirish
    @shimijagirish 18 วันที่ผ่านมา +2

    Othiri santhosham,ente nadine janangalilekk ethichathinu ❤❤nannayirikkunnu avatharanam 😊

  • @fasald3922
    @fasald3922 6 วันที่ผ่านมา +3

    അവരെ സാമ്പത്തികമായി പിന്തുണച്ചില്ലങ്കിൽ അവർ നിർത്തി പോകും നാട്ടുകാർ ഇതു നിലനിർത്തി ഒരു നുറു കൊല്ലം കൂടി ഓടണം പോട്ടെ മുന്നോട്ട് പോട്ടെ അഭിനന്നനങ്ങൾ

  • @vivekanandank.n5771
    @vivekanandank.n5771 18 วันที่ผ่านมา +2

    Super

  • @arundavis1312
    @arundavis1312 19 วันที่ผ่านมา +2

  • @santhoshkumar649
    @santhoshkumar649 14 วันที่ผ่านมา

    Valare yidttamayi❤

  • @rosydavis2549
    @rosydavis2549 19 วันที่ผ่านมา +2

    ❤❤❤❤❤

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 14 วันที่ผ่านมา +1

    ❤❤❤. ഉഗ്രൻ.

  • @muhamedrafi1434
    @muhamedrafi1434 13 วันที่ผ่านมา

    പഴമയിലെ, പുതുമ, നന്നായി,