ഇവിടെ വരയാടിനു പറ്റിയ land scape വളരെ നന്നായി ചെയ്യണം, ചെരിഞ്ഞ ചെങ്ങ്കു തായ പാറകൾ. വേഴാമ്പൽ, നക്ഷത്ര ആമ, kangaroos, cheetah, jaguar enclosure, Rare animals white peacock, white tiger, Native plants &trees, botanical gardens, butterfly park, Aquarium, king cobra enclosure, variety of lotus, water lilly. Mixed animals zone, existing plants &animals protection.
@@c.p.prakash8322 അതേ bro. But നിർഭാഗ്യവാൻ. എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള subject ആണ് Geography. പിന്നെ land scape നെ പറ്റി ജന്മനാ അറിവും ഉണ്ട്. ഇവയെ അറിയുന്നവരും സ്നേഹിക്കുന്നവരും ആകണം ജീവനക്കാർ 🥰
I went to Chongqing Zoo last week and i wondered how better they maintain the place and how beautiful a zoo can be, that was such a good experience for me .. pandas were one of the best.... now im having a feel like within years i could experience the same in Thrissur itself.. everything looks really superb and the simplicity of all of you people behind this wonder.
@@viralsvision846 No, ഇത് കേരള ഗവൺമെൻ്റ് project ആണ്. കേരള വനം വന്യജീവി വകുപ്പ് ന് കീഴിലാണ് - സുവോളജിക്കൽ പാർക്ക്. It's a Kerala Government Project Zoological park is under Kerala Forest and Wild life department
Nammade trissur ❤
Wow..very informative one..nice work..keep going @outtakecollective❤
ഇവിടെ വരയാടിനു പറ്റിയ land scape വളരെ നന്നായി ചെയ്യണം, ചെരിഞ്ഞ ചെങ്ങ്കു തായ പാറകൾ. വേഴാമ്പൽ, നക്ഷത്ര ആമ, kangaroos, cheetah, jaguar enclosure, Rare animals white peacock, white tiger, Native plants &trees, botanical gardens, butterfly park, Aquarium, king cobra enclosure, variety of lotus, water lilly. Mixed animals zone, existing plants &animals protection.
വരയാട് ഒക്കെ കാട്ടിൽ മതി. ഇവിടെ കൊണ്ട് വന്നു കാണിക്കേണ്ട ആവശ്യമില്ല
@@benjosebastianവരയാട് ഇവിടെ വരുന്നുണ്ട് bro. അതുകൊണ്ട് അതിനു പ്രെത്യകം സംരക്ഷണം വേണ്ടിവരും 😮
@@benjosebastianpinenthina ie zoo😂. Katile ela mriganghalum verumna parayune. Chithrashalabam onum ila
Mr vipin താങ്കൾ ഈ പാർക്കിൻ്റെ ഭാഗമാകേണ്ട ആളാണ് . May be head curator or something like that.....❤
@@c.p.prakash8322 അതേ bro. But നിർഭാഗ്യവാൻ. എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള subject ആണ് Geography. പിന്നെ land scape നെ പറ്റി ജന്മനാ അറിവും ഉണ്ട്. ഇവയെ അറിയുന്നവരും സ്നേഹിക്കുന്നവരും ആകണം ജീവനക്കാർ 🥰
I went to Chongqing Zoo last week and i wondered how better they maintain the place and how beautiful a zoo can be, that was such a good experience for me .. pandas were one of the best.... now im having a feel like within years i could experience the same in Thrissur itself.. everything looks really superb and the simplicity of all of you people behind this wonder.
Amazing video, Good editing & presentation ❤️
Thank you so much, hope you're subscribed.
perfect vedio
Thank you so much, hope you are subscribed.
Nice... Awaiting 🙏
👍
Well conservation
Thank you so much
Nannayittund..😍
Thank you. Subscribe cheyumallo?
Super 👍🏻🔥
👍
Nice video 😍
Hope you're subscribed!
നവ കേരളം ജനകീയ സർക്കാരിന് അഭിവാദ്യങ്ങൾ
❤
hope you're subscribed!
❤❤❤
Hope you're subscribed!
Proud to be a തൃശ്ശൂർകാരൻ 🔥🔥🔥
🥰
💪🏻💪🏻💪🏻💪🏻
कमलक्षेत्र श्रीउमैमतनम,बनदमौतरम्ब,महादेब्,बे़गल,ठाइगारै,श्री,बागेर,शरायं,नम्
ഇത് ഓപ്പൺ ആയോ 👍👍
Open ayitilla,
Cooling glass vachu Vanna chechi aaa chinda Jerome nte kuttu samsarikkunnu....
★★★★☆
Open എന്നാണ്
അടുത്തവർഷം ഉണ്ടാകും.
इनदागरो,महालक्षशमि,नतगैरबिषणमनदिरो
അരിക്കൊമ്പനെ ഇവിടേക്ക് കൊണ്ടുവന്നു കൂടെ😊
അരി കൊമ്പൻ ഇപ്പോൾ കാട്ടിൽ സുഖമായി കഴിയുകയല്ലേ !
Zoo yilek visitors allowed aahno
Open ayitilla, kurachukoode samayam edukkum.
Ippol oru puthiya kaduvaye kondu vannallo.orale akathaakkititu oru masam aayi.avane
Avan avide undu.
th-cam.com/video/-g5g2ImMtlA/w-d-xo.html
മൃഗങ്ങൾ ഒന്നും ഇല്ലെ
നിർമ്മാണ പ്രവർത്തികൾ നടക്കുന്നു. അത്തരം പ്രവർത്തികൾ തീരുന്ന മുറക്ക് മൃഗങ്ങൾ എത്തിത്തുടങ്ങും. ഇപ്പോൾ പക്ഷികളെ കൊണ്ടുവന്ന് തുടങ്ങിയിട്ടുണ്ട്.
സൂവിൻറെ മൊത്തത്തിലുള്ള ഒരു വീഡിയോയും കൂടെ ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു.
കൺസ്ട്രക്ഷൻ നടക്കുന്ന സ്ഥലം ആയതിനാൽ പരിമിതികൾ ഉണ്ടായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ കഴിയുന്ന മുറുക്ക് ഒരു വീഡിയോ കൂടെ ചെയ്യാം.
@@outtakecollective 👍
th-cam.com/video/lcqn6_LLYN8/w-d-xo.html
വീഡിയോ നന്നായിട്ടുണ്ട്. അശ്വിനികൃഷ്ണ ക്കും സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ.
🙏👍🍀🥀🙏
😩 Promo sm
Communist Government ❤
Modi govt 🔥🔥
Adhilum seal pathipikan nokaano😂
@@sreerakshith kendrathinteyum fund undu
@@viralsvision846
No,
ഇത് കേരള ഗവൺമെൻ്റ് project ആണ്.
കേരള വനം വന്യജീവി വകുപ്പ് ന് കീഴിലാണ് - സുവോളജിക്കൽ പാർക്ക്.
It's a Kerala Government Project
Zoological park is under Kerala Forest and Wild life department
@@viralsvision846 Hoo ho angne aanel keralathil nadakunna Ella projectum kerala governmentinte aanenu parayy ellathilum keralavum fund idind
Ee Project poornamyum kiifb founded aanu. Athayathu Kerala Infrastructure Investment Fund Board.