തൃശൂർ ജില്ലയിൽ കളിമണ്ണ് പാത്രനിർമാണം പാരമ്പര്യമായിചെയ്യുന്ന ഒരുപാട് ആൾക്കാർ ഉണ്ട്,എറവക്കാട്, ചിറ്റിശ്ശേരി പെരിങ്ങോട്ട്ക്കര, കാഞ്ഞാണി, അന്തിക്കാട്,മേഖലയിൽ ഒരു പാട് മൺപാത്രനിർമാണ സമുദായകുടുംബങ്ങൾ ഇണ്ട്. അന്യംനിന്ന് പോകുന്ന ഒരു തൊഴിൽ മേഖല ആണ് ഇത്,കളിമൺപാത്രനിർമാണ മേഖലയെ പറ്റി ഒരു video ചെയ്യുമോ
nannayittund vinu....all the best wishes
Thank you so much
തൃശൂർ ജില്ലയിൽ കളിമണ്ണ് പാത്രനിർമാണം പാരമ്പര്യമായിചെയ്യുന്ന ഒരുപാട് ആൾക്കാർ ഉണ്ട്,എറവക്കാട്, ചിറ്റിശ്ശേരി പെരിങ്ങോട്ട്ക്കര, കാഞ്ഞാണി, അന്തിക്കാട്,മേഖലയിൽ ഒരു പാട് മൺപാത്രനിർമാണ സമുദായകുടുംബങ്ങൾ ഇണ്ട്. അന്യംനിന്ന് പോകുന്ന ഒരു തൊഴിൽ മേഖല ആണ് ഇത്,കളിമൺപാത്രനിർമാണ മേഖലയെ പറ്റി ഒരു video ചെയ്യുമോ
ഉറപ്പായും ചെയ്യുന്നുണ്ട്.