'പത്തായിരം സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്ന ചാനൽ വിവാദം ഉണ്ടായതിന് പിന്നാലെ രണ്ടര ലക്ഷമായി'

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • 'പത്തായിരം സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്ന യൂടൂബ് ചാനൽ ഇന്നലെ ഈ വിവാദം ഉണ്ടായതിന് പിന്നാലെ രണ്ടര ലക്ഷമായി, എനിക്ക് പണം കിട്ടുന്ന രീതിയിൽ യൂടൂബിൽ മോണിറ്റൈസേഷൻ നൽകിയിട്ടില്ല' മനാഫ്
    #manaf #arjun #shiroorlandslide #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 134

  • @Dr.chromeyoutube
    @Dr.chromeyoutube 6 ชั่วโมงที่ผ่านมา +65

    വൈകാരികമായ വിഷയങ്ങൾ പക്വതയോടെ കൈ കാര്യം ചെയ്യുന്നതിൽ മനാഫിക്ക ഒരു മാതൃക തന്നെയാണ്.. മലയാളികളുടെ അഭിമാനം.. മനാഫ്.. ❤🎉

  • @BiniSuresh-pv3nc
    @BiniSuresh-pv3nc 8 ชั่วโมงที่ผ่านมา +93

    നന്ദി ഇല്ലാത്തവർക്ക് വേണ്ടി സഹോദരന്റെ energy കളയണ്ട

  • @rudrakshs2442
    @rudrakshs2442 8 ชั่วโมงที่ผ่านมา +62

    നല്ല മനസിനു ഒപ്പം ദൈവം ഉണ്ടാവും. ഒരു ആവശ്യവും ഇല്ലാതെ ആണ് അർജുന്റെ ഫാമിലി വിവാദം ആക്കിയത്

  • @somlata9349
    @somlata9349 8 ชั่วโมงที่ผ่านมา +36

    Well-done മനാഫ് ഇക്ക 👍

  • @Hamnaharis1093
    @Hamnaharis1093 7 ชั่วโมงที่ผ่านมา +17

    മനാഫിക്കാ ഞങ്ങളുണ്ട് കൂടെ നല്ലത് ചെയ്താൽ തിരിച്ചുകിട്ടുന്നത് ഇങ്ങനെയൊക്കെയാണ് ഇക്കാക്ക് നല്ലത് മാത്രം വരട്ടെ🤲🏼🤲🏼

  • @manseebmansi9442
    @manseebmansi9442 8 ชั่วโมงที่ผ่านมา +44

    Manaf❤
    Malpe❤

  • @LorryudamaManaf-k6z7
    @LorryudamaManaf-k6z7 5 ชั่วโมงที่ผ่านมา +16

    ആരോടും ദേഷ്യമില്ല
    ഒന്നും പ്രതീക്ഷിക്കുന്നില്ല
    നന്നി പോലും വേണ്ട ❤❤❤
    സ്നേഹം മാത്രം😊

    • @FzF1348
      @FzF1348 ชั่วโมงที่ผ่านมา

      Fake id

  • @Shabeebaslam26
    @Shabeebaslam26 8 ชั่วโมงที่ผ่านมา +149

    ആ വൃത്തികെട്ട കുടുംബത്തിന് വേണ്ടി നിങ്ങൾ എനി ചെറുതാവരുത് , മലയാളികൾക്ക് എനി ഒരു വിശദീകരണത്തിന്റെ ആവശ്യമില്ല ..!

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 8 ชั่วโมงที่ผ่านมา +2

      💯💯👌🏻👌🏻👌🏻

    • @Kinvus
      @Kinvus 8 ชั่วโมงที่ผ่านมา +7

      ഈ കമന്റ്റ് ഇങ്ങനെ എല്ലായിടത്തും കൊണ്ട് ഒട്ടിക്കാൻ സൈബർ ഗ്രൂപ്പിൽ നിന്ന് നിർദ്ദേശം ഉണ്ടോ😂

    • @aamis16
      @aamis16 8 ชั่วโมงที่ผ่านมา

      Athe

    • @shinyabraham6712
      @shinyabraham6712 8 ชั่วโมงที่ผ่านมา +7

      ​@@Kinvus sorry സാധാരണക്കാരുടെ അഭിപ്രായം അതിലും മോശം, ആണ്. ആ കുടുംബം കാണിച്ചത് നന്ദി കേട്.

    • @navaneeth649
      @navaneeth649 7 ชั่วโมงที่ผ่านมา +3

      അവരുടെ വിഷമം അവർക്കെ അറിയൂ പുറത്ത് നിന്നും കാണുന്നവർക്കു എന്തും പറയാം

  • @Jesusloveonly
    @Jesusloveonly 8 ชั่วโมงที่ผ่านมา +235

    മനാഫ് ക്കയെ ഇഷ്ടം ഉള്ളവർ ലൈക് 🎉🎉❤❤❤😊😅

    • @Aleena-k4v
      @Aleena-k4v 8 ชั่วโมงที่ผ่านมา +1

      ഒലക്ക 😡

    • @Reji82135
      @Reji82135 7 ชั่วโมงที่ผ่านมา +1

      ഫ്രോഡ് ഇക്ക.

    • @Reji82135
      @Reji82135 7 ชั่วโมงที่ผ่านมา

      അന്തസ്സ് ഉള്ളവൻ ആണേൽ ഇവൻ യൂട്യൂബ് ചാനൽ ഡിലീറ്റ് ചെയ്തിട്ട് പുതിയത് തുടങ്ങട്ടെ . അർജുന്റെ പേര് വെച്ച് ചാനൽ, എന്താ ഇവന് വാട്സ്ആപ്പ് പറ്റില്ലേ..

    • @shobhapk8077
      @shobhapk8077 7 ชั่วโมงที่ผ่านมา

  • @DeviKrishna-vn5ws
    @DeviKrishna-vn5ws 8 ชั่วโมงที่ผ่านมา +45

    മനാഫ് ❤️❤️❤️❤️❤️❤️

    • @Kinvus
      @Kinvus 8 ชั่วโมงที่ผ่านมา

      എല്ലാം അടുത്തിടെ ഉണ്ടാക്കിയ ഫേക്ക് ഐഡികൾ ആണല്ലോ😂

    • @firoskomabn5573
      @firoskomabn5573 8 ชั่วโมงที่ผ่านมา +2

      ​@@Kinvusninte account original aano😂

  • @ReshmashaijukumarReshma
    @ReshmashaijukumarReshma 8 ชั่วโมงที่ผ่านมา +15

    Manafka orupadu ishtam

  • @Shyju-np2lp
    @Shyju-np2lp 7 ชั่วโมงที่ผ่านมา +30

    ഇക്ക ഇനി ഈ കാര്യം വിട്ടേക്ക്.. ആ കുടുംബത്തിന്റെ പേര് പോലും ഇനി ഓർക്കാൻ താല്പര്യം ഇല്ല

  • @moideen8828
    @moideen8828 8 ชั่วโมงที่ผ่านมา +22

    ആദ്യം എടുത്തിട്ടത് അർജുന്റെ കുടുംബം, മനാഫ്ക്ക അല്ല.

  • @Kunjus-670
    @Kunjus-670 8 ชั่วโมงที่ผ่านมา +18

    മനാഫ് ❤️

  • @sulustichings
    @sulustichings 6 ชั่วโมงที่ผ่านมา +9

    മനാഫ്ക്ക നിങ്ങൾ ഉയിർ 💪🏻💪🏻💪🏻❣️

  • @Klaus-i3l
    @Klaus-i3l 6 ชั่วโมงที่ผ่านมา +6

    ആ നന്ദി കെട്ട ആൾക്കാരോട് പോകാൻ പറ..., സഹോദരാ.... നിങ്ങൾ എന്താണ് എന്ന് എല്ലാവർക്കും അറിയാം.. എല്ലാവരും നിങ്ങളുടെ കൂടെ ഉണ്ട് .... അർഹത ഉള്ള പത്രത്തിലെ അന്നം വിളമ്പാവൊള്ളൂ എന്ന് പറയുന്നത് എത്ര ശെരി യാണ്.... എന്ന് ഇനി എങ്കിലും മനസ്സിൽ ആക്കുക

  • @Nani-c2n
    @Nani-c2n 8 ชั่วโมงที่ผ่านมา +41

    72 ദിവസത്തിന് ഇടയിൽ മുഖ്യധാര മാധ്യമങ്ങൾ അർജുന്റെ വാർത്ത മറന്നു അല്ലെങ്കിൽ വയനാട് ദുരന്തം, ഹേമ കമ്മിറ്റി തുടങ്ങി വാർത്തകളിൽ മുഴുകിയപ്പോൾ ഇ യൂട്യൂബ് ചാനൽ വഴിയാണ് അർജുന്റെ വാർത്ത അറിഞ്ഞിരുന്നത്

    • @sajithayusaf2563
      @sajithayusaf2563 5 ชั่วโมงที่ผ่านมา +1

      ചാനലിന്റെ പേര് എന്താണ്

    • @RizwanaZainu
      @RizwanaZainu 5 ชั่วโมงที่ผ่านมา +1

      ലോറി ഉടമ മനാഫ്

    • @remyanair5724
      @remyanair5724 3 ชั่วโมงที่ผ่านมา

      Peru kollam😂

  • @sameerakk1419
    @sameerakk1419 6 ชั่วโมงที่ผ่านมา +7

    Endy മനാഫ് ബ്രോ ഇനി ഇതിന് പിന്നാലെ പോവാതെയ് ഇനി നിങ്ങളുടെ ഫാമിയുമായി മുന്നോട്ടു പോവു. അവർക്ക് മുൻഗണ നൽകൂ😊

  • @Kpvma
    @Kpvma 7 ชั่วโมงที่ผ่านมา +6

    Thank you arjun family. .. because of you kerala loves manaf bro nooru eratti ❤👑🤭🤭

  • @jcadoor204
    @jcadoor204 8 ชั่วโมงที่ผ่านมา +40

    ആത്മാർത്ഥതയ്ക്കൊന്നും വിലയില്ല പണം ഉണ്ടോ എല്ലാം എല്ലാവരും നമുക്കൊപ്പം കാണും.

    • @NandanilNandanil
      @NandanilNandanil 7 ชั่วโมงที่ผ่านมา

      പണമാണ് ആ കുടുംബ് പത്രക്കാർ മുകേനെ നാണം കേട്ടത്
      പനതിനോടുള്ള ആര്ത്തി യാണ് വില്ലൻ

  • @RasheedRasheed-e1l
    @RasheedRasheed-e1l 8 ชั่วโมงที่ผ่านมา +9

    മനാഫ്ക്ക 😍👌👌

  • @ShebiShan-w4s
    @ShebiShan-w4s 8 ชั่วโมงที่ผ่านมา +13

    ഈ ഫാമിലി നാടിനു കേരളത്തിന്‌ അപമാനം

  • @lalikhan3144
    @lalikhan3144 7 ชั่วโมงที่ผ่านมา +5

    മനഃഫിന്റെ നല്ല മനസ്സ് ❤❤❤

  • @moideen8828
    @moideen8828 8 ชั่วโมงที่ผ่านมา +13

    ആദ്യം എടുത്തിട്ടത് അർജുന്റെ കുടുംബം

  • @girijaprasannan430
    @girijaprasannan430 8 ชั่วโมงที่ผ่านมา +9

    ഈ മാധ്യമങ്ങൾ തന്നെ നിങ്ങളെ കൂട്ടിതല്ലിക്കും 😂

  • @ramlabasheer7277
    @ramlabasheer7277 8 ชั่วโมงที่ผ่านมา +27

    നോക്കു കേരളമേ മനാഫിന്റെ മഹത്വം

  • @nandanarnandhuzz3358
    @nandanarnandhuzz3358 5 ชั่วโมงที่ผ่านมา +2

    Manaf ikka malpe❤❤👌👌👏👏 avashyam illatha press meet aaa family vilichu aaa kudumbhathinodu ulla sneham thanne illand aayi.. pavam arjun chettan

  • @deepikachandran4007
    @deepikachandran4007 8 ชั่วโมงที่ผ่านมา +6

    God bless manaf❤🙏

  • @santhoshliwa3447
    @santhoshliwa3447 8 ชั่วโมงที่ผ่านมา +9

    അന്വേഷണം വേണം,താങ്കൾ ആ കുടുംബത്തിന് എതിരെ കേസ് കൊടുക്കണം, അന്വേഷണം വേണം, അന്വേഷണം വേണം

  • @sidhik6306
    @sidhik6306 8 ชั่วโมงที่ผ่านมา +5

    മനാഫ് ജട്ടി ഇടുന്നേരം അർജുന്റെ കുടുംബത്തോട് ചോദിക്കണോ സാറേ സാറേ വേണോ സാറേ

  • @Pkd.99
    @Pkd.99 7 ชั่วโมงที่ผ่านมา +1

    മാധ്യമങ്ങൾ🎉❤🎉❤🎉❤🎉❤🎉❤🎉❤🎉

  • @nurhudamadeena3234
    @nurhudamadeena3234 8 ชั่วโมงที่ผ่านมา +52

    മനാഫേ അച്ചി വീട്ടിൽ പെറ്റു കിടക്കുന്ന അളിയനെ നിനക്ക് മനസ്സിലാക്കാൻ പറ്റാതെ പോയി

    • @navaneeth649
      @navaneeth649 7 ชั่วโมงที่ผ่านมา +1

      അവര് എവിടെ നിക്കണം എന്ന് തീരുമാനിക്കേണ്ടത് അവരാണ്

    • @sintokk9317
      @sintokk9317 5 ชั่วโมงที่ผ่านมา +2

      ​@@navaneeth649pavada spotted 😂😂😂😂 udayippu

  • @RyhanaMuneer.kRyhana
    @RyhanaMuneer.kRyhana 8 ชั่วโมงที่ผ่านมา +3

    Manafkka 👍👍👍👍👍

  • @GNANADASJ-e7j
    @GNANADASJ-e7j 7 ชั่วโมงที่ผ่านมา +1

    കേരളത്തിൽ മരിക്കുന്ന ചിലർക്ക് മാത്രം ചാനൽ ഉയർച്ച ഉണ്ടാവുന്നത് ചാനൽ ധർമം ഉച്ചസ്ഥായിയിൽ ആയതുകൊണ്ടോ ?

  • @deepikachandran4007
    @deepikachandran4007 8 ชั่วโมงที่ผ่านมา +2

    Manaf is great❤❤❤

  • @mubeenashafeek4970
    @mubeenashafeek4970 6 ชั่วโมงที่ผ่านมา +1

    Manafkka ningal nalla oru manushyanan pakshe avar ningal sahayikkunna kanakkum cashinte kanakkum persanal karyangalum janangalod parayumpol arjunte makan anathanaya pole avark feel cheyyunnundakum avarude vishamavu nammal manassilakkanam

  • @paulsondavid3390
    @paulsondavid3390 8 ชั่วโมงที่ผ่านมา +1

    Manaf thagalanu sari❤

  • @sivadaspc3015
    @sivadaspc3015 8 ชั่วโมงที่ผ่านมา +3

    Don't interfere Arjun's family and making publicly in Arjun's tragedy ⁉️

  • @harismonooskoppam
    @harismonooskoppam 2 ชั่วโมงที่ผ่านมา

    യൂട്യൂബ് ചാനൽ പരിജയപെടുത്തിയ അളിയൻ 👍

  • @daredevil6141
    @daredevil6141 3 ชั่วโมงที่ผ่านมา

    ഒരുപാട് പേർ അവിടെ മരിച്ചതിൽ ഒരാൾ മാത്രമായിരുന്നു അർജുൻ. അവനിൽ ശ്രെദ്ധ കേന്ദ്രികരിച്ചത് മനഫാണ്. അതോണ്ടുകൊണ്ടാണ് ഇവൾക്ക് ജോലി കിട്ടിയത്.❤
    നന്ദി ഇല്ലാത്ത വർഗം.

  • @veeveecreations2281
    @veeveecreations2281 2 ชั่วโมงที่ผ่านมา

    ഒറ്റപത്രസമ്മേളനം കൊണ്ട് കുടുംബത്തെ പറയിപ്പിച്ചു.
    Arjun family ❌ Manaf ✅

  • @BENNYPT-f9n
    @BENNYPT-f9n 8 ชั่วโมงที่ผ่านมา +3

    മനാഫ്

  • @HarisKv-f3g
    @HarisKv-f3g 4 ชั่วโมงที่ผ่านมา +1

    അർജുനന്റെ കുടുംബത്തിനെ ഇനി നിങ്ങൾ മറന്ന് കളയുക. ഇനിയും നിങ്ങൾ അതോർത്തു വിഷമിക്കേണ്ട, കാരണം അവർ എല്ലാം തികഞ്ച്ചവരായി. നിങ്ങൾ ഇന്നാണ് പൂർണമായി തുറന്നു പറയൽ നടത്തിയത്. അതുകൊണ്ട് തെറ്റിദ്ധാരണകൾ തീർന്നു. അവർ കേസ് കൊടുക്കട്ടെ, നട്ടം തിരിയട്ടെ. ഇപ്പോൾ അവർക്ക് പണത്തിനു ബുദ്ധിമുട്ട് ഇല്ലാലോ

  • @AnieGracy
    @AnieGracy 6 ชั่วโมงที่ผ่านมา +1

    Manafkkaaaaaa❤❤❤❤❤

  • @abdulasif1858
    @abdulasif1858 8 ชั่วโมงที่ผ่านมา +1

    Valatha avasatha

  • @AbdulSalam-z9p
    @AbdulSalam-z9p 8 ชั่วโมงที่ผ่านมา +2

  • @anoopkrishna4968
    @anoopkrishna4968 7 ชั่วโมงที่ผ่านมา +4

    Arjuntea mother nn parayunnath Stepmother ano ? bcz avarudea vakkukalil oru idarchayum illa Own bloodine nthelum pattiyal oru Ammakk orikkalum vakkukal idaratheyum kannu nirayatheyum oraludea munnilum aa makantea peru kelkkumbol nilkkan kazhiyilla

  • @jojomathew8175
    @jojomathew8175 8 ชั่วโมงที่ผ่านมา +2

    Santoshamayi manafikka.

  • @chapoti1
    @chapoti1 8 ชั่วโมงที่ผ่านมา +4

    I suspect these guy …

  • @rajeev9383
    @rajeev9383 23 นาทีที่ผ่านมา

    യൂട്യൂബ് വരുമാനം ഒക്കെ വ്യക്തിപരം. എപ്പോഴോ കൊടുത്ത ബത്ത ശമ്പളമാണെന്ന് പറഞ്ഞത് ശരിയാണോ? "കുട്ടിയെ താൻ നാലാമത്തെ മകനായി വളർത്തുമെന്ന് പറഞ്ഞത് ആ പാവം സ്ത്രീയെ അപമാനിക്കുന്നതിന് തുല്യമല്ലേ... അവർക്ക് സർക്കാർ ഗവ. ജോലി നൽകിയത് ആ കുടുംബത്തെ സർക്കാർ ഏറ്റെടുത്തതുപോലെയല്ലേ..
    പെറ്റതള്ളയ്ക്ക് കരച്ചിൽ അടങ്ങി എന്നിട്ടും ചാനൽ ചർച്ചയിൽ കരച്ചിൽ..ഇതിനെ പിന്തുണയ്ക്കാൻ കാക്ക കൂട്ടം.. എന്തോന്നാ ഇതൊക്കെ..

  • @RajeshRajesh-p1l8p
    @RajeshRajesh-p1l8p 31 นาทีที่ผ่านมา

    ഞാൻ ഒരു മനുഷ്യൻ ആണ് മനാ ഫ് ഒരു മ്‌നുഷസ്‌നേഹി ആണ്

  • @Short_Clickss
    @Short_Clickss 8 ชั่วโมงที่ผ่านมา

    Manafkaaa 🙏🙏🙏💯💯💯

  • @aliayanAaliayan
    @aliayanAaliayan 3 ชั่วโมงที่ผ่านมา

    മനാഫ് ❤

  • @robint46
    @robint46 8 ชั่วโมงที่ผ่านมา +1

    ❤❤❤

  • @Zybuddeen
    @Zybuddeen 8 ชั่วโมงที่ผ่านมา

    Manafe. Is good oner

  • @Viralvideos_7464
    @Viralvideos_7464 4 ชั่วโมงที่ผ่านมา

    Ikkka...eshtam❤

  • @muhammedjaleelkannakath9112
    @muhammedjaleelkannakath9112 3 ชั่วโมงที่ผ่านมา

    Manaf ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @DineshgDineshg-b2i
    @DineshgDineshg-b2i 6 ชั่วโมงที่ผ่านมา

    Kapada lokathil aathmarthamaya oru ❤ undayathanen parajayam

  • @anusreekk1917
    @anusreekk1917 6 ชั่วโมงที่ผ่านมา

    Manaaf dheyvamaanu igl . Arjunde kudumbathinu vndi igl thala kunikknda ini.❤

  • @Theshadeofsun
    @Theshadeofsun 7 ชั่วโมงที่ผ่านมา +3

    Karma ennoru vaak und …manaf chythathinu dairvam koduthatha ytb chanel ithrem subcribers

  • @shifanashifashifana7922
    @shifanashifashifana7922 8 ชั่วโมงที่ผ่านมา +15

    ഒന്ന് നോകിയെ 😞😞പാവം മനുഷ്യൻ TH-cam എന്താന്ന് പോലും അറിയാത്ത ആ മനുഷ്യനെ ഇങ്ങനെ ഒക്കെ ആക്കിത്തീർത്തു 😢😢😢😢 ഒരു കാലത്തും ഗതി പിടിക്കില്ല അർജുന്റെ ഫാമിലി

    • @Simon.Kannadivayal
      @Simon.Kannadivayal 8 ชั่วโมงที่ผ่านมา

      ഉവ്വാ... മനാഫ് പാവാട

    • @gafurb5160
      @gafurb5160 8 ชั่วโมงที่ผ่านมา

      യൂ ട്യൂബ് തുടങ്ങലും അത് മോണിറ്റൈസ് ചെയ്യലും ഒന്നും കൂടുതൽ ആർക്കും അറിയില്ല ബ്രോ . അത് കൊണ്ട് ട്രോളലെ മഹാനെ 😮ഇത്രയും സമയം പല കാര്യങ്ങളും പറഞ്ഞിട്ടും യൂട്യൂബ് ചാനലിനെ കുറിച്ച് അൻവർ മിണ്ടിയിരുന്നില്ല ആ കുടുംബം വാർത്താ സമ്മേളനം നടത്തിയപ്പോൾ മാത്രമാണ് അത് പൊതു സമൂഹം അറിഞ്ഞത് കേവലം 10000സബ്സ്ക്രൈബ് ഉണ്ടായിരുന്ന ചാനല് അതോടെ കത്തി പടർന്നു ഇപ്പോൽ 300k അകാറായി😂 അളിയൻ അനുഗ്രഹിച്ച ചാനല് എന്ന് വേണേൽ പറയാം

  • @varughesevarughese9999
    @varughesevarughese9999 4 ชั่วโมงที่ผ่านมา

    Thank you for Karnataka Govt

  • @nizamfartfc1621
    @nizamfartfc1621 7 ชั่วโมงที่ผ่านมา

    Manaf ❤❤❤

  • @voice456vvvvvvs
    @voice456vvvvvvs 7 ชั่วโมงที่ผ่านมา +2

    Ellam potte....even they spoke against malpe😮

  • @fathimarahim968
    @fathimarahim968 3 ชั่วโมงที่ผ่านมา

    Manaf ikka 🥹

  • @uuuuuuu7049
    @uuuuuuu7049 8 ชั่วโมงที่ผ่านมา +5

    Manaf❣️

  • @ashmilshan.m4220
    @ashmilshan.m4220 5 ชั่วโมงที่ผ่านมา +1

    മനഫിക്കന്റെ ചാനൽ കുത്തിക്കുകയാണ്

  • @Sushitha_shinil
    @Sushitha_shinil 7 ชั่วโมงที่ผ่านมา

    Manaf👍👍👍

  • @Abraham-vargheese
    @Abraham-vargheese 6 ชั่วโมงที่ผ่านมา

    Nandhiyathavar Vazhilla !!!

  • @manojm5458
    @manojm5458 3 ชั่วโมงที่ผ่านมา

    TH-cam channel ആണ് ഒരു പ്രശ്നമെങ്കിൽ "അർജുനളിയൻ മിഥുൻ "എന്ന ഒരു ചാനൽ അളിയനും തുടങ്ങിയാൽ പോരെ..

  • @mariyaok7834
    @mariyaok7834 6 ชั่วโมงที่ผ่านมา +1

    Manafika nigal ane Shari

  • @renjuzeye
    @renjuzeye 7 ชั่วโมงที่ผ่านมา +6

    Eda AAA kudumbatinu eshtam ellengil ...why are you bothering them ....!!! Not everything as straight as u say ...

  • @harikrishnant5934
    @harikrishnant5934 7 ชั่วโมงที่ผ่านมา

    Manaf fans Arjunte veedu Thallipolikkumo??? 😅😅😅

  • @minithomas4036
    @minithomas4036 5 ชั่วโมงที่ผ่านมา

    Pavam enthu kastam

  • @Dr.aryan..muthumol
    @Dr.aryan..muthumol 5 ชั่วโมงที่ผ่านมา +1

    Ipol sp collector mla okke karntaka ang pokipidchpolnavr vvip klyi kerla com prty okke ang chenn avre vvip akin thonnl vnnu... Orennm aa vtylbodhm ullthillla endina ivlokkepadiche

  • @ShabanaA-sz7jz
    @ShabanaA-sz7jz 7 ชั่วโมงที่ผ่านมา

    Supper

  • @mariyaok7834
    @mariyaok7834 6 ชั่วโมงที่ผ่านมา

    Manafikayude oppm

  • @നേരോടെ-ഠ9ഡ
    @നേരോടെ-ഠ9ഡ 6 ชั่วโมงที่ผ่านมา

    Veroru kv prampdine polulla nadane pole thonunnu

  • @sivadaspc3015
    @sivadaspc3015 8 ชั่วโมงที่ผ่านมา +4

    He will be prosecuted if he continuosly exploits Arjun's family .

  • @ramanarayanan7866
    @ramanarayanan7866 6 ชั่วโมงที่ผ่านมา +1

    മനാഫിൻ്റെ തനിനിറം എല്ലാവർക്കും മനസ്സിലായി

  • @nabeenanabeena4197
    @nabeenanabeena4197 7 ชั่วโมงที่ผ่านมา

    👍👍

  • @mvfamily2970
    @mvfamily2970 7 ชั่วโมงที่ผ่านมา +1

    ചാനലിന്റ per എന്താ

    • @akbar0404
      @akbar0404 6 ชั่วโมงที่ผ่านมา +2

      lory udama manaf

    • @akbar0404
      @akbar0404 6 ชั่วโมงที่ผ่านมา +2

      lory udama manaf

  • @chirikandant8356
    @chirikandant8356 8 ชั่วโมงที่ผ่านมา +15

    അർജുന്റെ മരണത്തിൽ യഥാർത്ഥത്തിൽ ദുഖമുള്ള ഒരാളാണെങ്കിൽ ഇതിങ്ങനെ മാധ്യമങ്ങളുടെ മുൻപിൽ കത്തിച്ചു നിർത്തില്ല ✍️ ഇയാൾ ഉടായിപ്പ് തന്നെ ✍️ സാധാരണ ഒരാൾ ആണെങ്കിൽ പോട്ടെ വിട്ടുകളഅത്രന്നെ. ഇതിപ്പോ നാടകം

    • @shameershami1534
      @shameershami1534 8 ชั่วโมงที่ผ่านมา +34

      അപ്പോൾ അർജുന്റെ കുടുംബമോ ?

    • @m4music669
      @m4music669 8 ชั่วโมงที่ผ่านมา +41

      ഹൊ! അപ്പോ അർജുൻ്റെ മരണത്തിൽ അഗാധ ദുഃഖമുള്ള കുടുംബം മാധ്യമങ്ങളെ വിളിച്ചത് വളരെ സാധാരണമായിരിക്കും അല്ലേ സേട്ടാ.....

    • @threeroses5601
      @threeroses5601 8 ชั่วโมงที่ผ่านมา +25

      അർജുന്റെ കുടുംബം press meet നടത്തിയ ആരോപണനങ്ങൾക് തീർച്ചയായും മറുപടി കൊടുക്കണം

    • @shaheeraiqbal8126
      @shaheeraiqbal8126 8 ชั่วโมงที่ผ่านมา +18

      സേട്ടാ... മലയാളിക്കു ഉടായിപ്പു ആരാണെന്നും നല്ല ആൾ ആരാണെന്നും ആരും പറഞ്ഞു തരേണ്ടതില്ല... കേട്ടോ....

    • @rasheedboliyar2996
      @rasheedboliyar2996 8 ชั่วโมงที่ผ่านมา +7

      Good massage manafka

  • @gamingwithtz2095
    @gamingwithtz2095 4 ชั่วโมงที่ผ่านมา +1

    വേണ്ട മുതല കണ്ണീർ