'ഞാൻ വ്യക്തമായി പറഞ്ഞതാണ് ഇത് മുബീന്റെ വാഹനമെന്ന്'

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • 'ഞാൻ വ്യക്തമായി പറഞ്ഞതാണ് ഇത് മുബീന്റെ വാഹനമെന്ന്, ഓൻ എന്റെ അനിയനാണ്, എന്റെ മൊത്തം സ്വത്ത് അവന് എഴുതിക്കൊടുത്താലും പ്രശ്നമുള്ള കേസല്ല' മനാഫ്
    #shirur #landslide #Arjun #manaf #GangavaliRiver #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 51

  • @Isha6413-x8b
    @Isha6413-x8b 6 ชั่วโมงที่ผ่านมา +67

    അർജുൻ ഫാമിലി കുറച്ചൂടെ പക്വത കാട്ടേണ്ടിയിരുന്നു,മനാഫ് എത്ര നന്നായി ആണ് സംസാരിച്ചേ

  • @sparkky1
    @sparkky1 6 ชั่วโมงที่ผ่านมา +69

    Manaf respect button >>>>❤️

  • @kavithasrg3673
    @kavithasrg3673 4 ชั่วโมงที่ผ่านมา +28

    അർജുന്റെ കുടുംബത്തിന് കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നു.

  • @aneeshaanu1952
    @aneeshaanu1952 2 ชั่วโมงที่ผ่านมา +8

    മനാഫിക്ക അഭിമാനം തോന്നുന്നു 🙏🏻മുബീൻ ഇക്കാ 🙏🏻❤️

  • @Shilpashibin....
    @Shilpashibin.... 3 ชั่วโมงที่ผ่านมา +26

    അവർ പറഞ്ഞത് ശേരിയാണ്.. അവരുടെ ഒരു രീതിയാണ് പൈസ gift കൊടുക്കുയാണ്.. നോമിബിനു അവർ അങ്ങനെ gift ചെയ്യും എനിക്കും കിട്ടിയിട്ടുണ്ട്.. ചിലപ്പോൾ പ്രസവിച്ച കുഞ്ഞനെ കാണാൻ വരുമ്പോൾ അവർ അങ്ങനെ ചെയ്യും.. പൊതുവെ malbar area യിൽ അത് കുറച്ചു കൂടുതൽ ആണ്.. അങ്ങനെ കാണണ്ട ആവശ്യമേ ഉള്ളു.. ഒരു മനുഷ്യനലെ.. കൊടുത്തത്.. കുഞ്ഞന് chocklato gift ഒന്നും വാങ്ങാത് കൊണ്ട് അതും കൊണ്ട് chelln പറ്റാത്ത അവസ്ഥ അല്ലേ.. അതുകൊണ്ട് ഒരു സന്തോഷതിന് കൊടുത്തയിരിക്കും..

    • @ismailkk6206
      @ismailkk6206 ชั่วโมงที่ผ่านมา +1

      അതാണ് ശെരി

    • @GreeshmaKrishnan
      @GreeshmaKrishnan 41 นาทีที่ผ่านมา

      Yes. kozhikode bagathu okke ithu pathivanu. Paisa kayyil vachu kodukkum . Athu oru nanakkedu ayittu arum kanarilla.Thannavarkku ithe polathe situationil thirichum kodukkum.

    • @mumthaspanakkadan3121
      @mumthaspanakkadan3121 16 นาทีที่ผ่านมา

      Crct

  • @voice456vvvvvvs
    @voice456vvvvvvs 5 ชั่วโมงที่ผ่านมา +15

    2:00 ingane okke ii kalath oral parayunnath thanne athbutham....proud of you manaf...respect❤

  • @cmuhammed6063
    @cmuhammed6063 4 ชั่วโมงที่ผ่านมา +19

    മനാഫിക്കാ ഇനി നിർത്തൂ ചാനലുകാർ അവർക്ക് പുതിയ ന്യൂസുകൾ കിട്ടാൻ വേണ്ടി നടക്കുകയാണ് നിങ്ങളെ ഇന്റർവ്യൂ കഴിഞ്ഞാൽ അവർ നേരെ അർജുൻ വീട്ടിലെത്തും അവിടെയും കുറെ ചോദ്യം ചോദിക്കും ച ചാനലുകൾ ഇത് വെറുതെ ഒരു വിഷയമാക്കുകയാണ് നിങ്ങൾ ഇനി ഇവർക്ക് ഇന്റർവ്യൂ കൊടുക്കരുത് ഇത് ഇവിടെ അവസാനിപ്പിക്കു

  • @Ichu-c4p
    @Ichu-c4p 5 ชั่วโมงที่ผ่านมา +12

    ഇഷ്ടല്ലാത്ത കുട്ടിക്ക് തോറ്റതും പിടിച്ചതും കുട്ടമെന്നു പറഞ്ഞത് പോലെ ആ യി

  • @kamil9441
    @kamil9441 6 ชั่วโมงที่ผ่านมา +7

    Manaf❤❤❤

  • @LALYJOY-h8x
    @LALYJOY-h8x 3 ชั่วโมงที่ผ่านมา +4

    Manaf🔥🔥🔥❤🤝🏻

  • @jasnajasi1304
    @jasnajasi1304 ชั่วโมงที่ผ่านมา +1

    ഇപ്പോഴും അർജുന്നെ പറയുമ്പോൾ നിങ്ങളുടെ ശബ്ദം idarunnu.അത്രപോലും ആ കുടുംബത്തിൽ ഒരാൾക്കും അങ്ങനെ തോനീല്ല പിന്നെ അന്ന് അർജുന്റെ സഹോദരി മനാഫ്ക്കെ നമ്മുടെ കൂടെത്തന്നെ ഉണ്ടെന്നൊരു വാക്കാണ് പറഞ്ഞെതെങ്കിൽ ഈ പ്രശ്നമൊന്നും ഉണ്ടാകില്ലായിരുന്നു.

  • @sreenaak4084
    @sreenaak4084 ชั่วโมงที่ผ่านมา +2

    മനാഫ് 👍

  • @aneenasaina1571
    @aneenasaina1571 4 ชั่วโมงที่ผ่านมา +4

    Vallathajathi Arjunfamily

  • @MaryDavid-b3d
    @MaryDavid-b3d ชั่วโมงที่ผ่านมา +1

    Manaf,we need sons like you....big salute to you and all those who helped to find Arjun.Somewhere I felt sister Anu and her husband wanted the limelight....

  • @shamerpsshamerps1392
    @shamerpsshamerps1392 ชั่วโมงที่ผ่านมา +1

    Manaf❤❤❤❤❤❤❤❤

  • @ammadmk8625
    @ammadmk8625 53 นาทีที่ผ่านมา

    ഒരു ഡ്രൈവർ ജോലിക് വേണ്ടി കയറുമ്പോൾ വണ്ടിയുടെ . R. C. ഓണരെ
    അഡ്രസ് അന്വേഷിച്ചു ആണോ പണിക് കയറുക ഇതെല്ലാം ഇപ്പോൾ തുടങ്ങിയതാണ്

  • @EasewithSanV
    @EasewithSanV 6 ชั่วโมงที่ผ่านมา +5

    Lorry utama manaf alla ennu പറഞ്ഞത് യുട്യൂബ് ഇഷ്ടപ്പെടാത്ത കൊണ്ട്...ഉറപ്പാ ബാക്കി ഒക്കെ അതിന് reach കിട്ടാതിരിക്കാൻ vendi

  • @remyasandeep8791
    @remyasandeep8791 5 ชั่วโมงที่ผ่านมา +3

    Negal negaludea jolikkarea swantham sahodaragalea polea aaanu kaanunnathu eannu manasilayii .negal nalla oru manushyan aanu

  • @conceptnomics3047
    @conceptnomics3047 39 นาทีที่ผ่านมา

    Manafikkaaa❤❤❤❤❤

  • @MuhammedAdhil-w7t
    @MuhammedAdhil-w7t 5 ชั่วโมงที่ผ่านมา +2

    Sahayam apathu😮😢

  • @anubabeesh3326
    @anubabeesh3326 ชั่วโมงที่ผ่านมา

    Respect thonunnu Manaf & familyod...

  • @mohammedshareef-pn8yn
    @mohammedshareef-pn8yn ชั่วโมงที่ผ่านมา

    Ingal ithin vishamikanda..sahodara..pavam njaanum karanju.ith vayichitt

  • @thambinelloore7795
    @thambinelloore7795 2 ชั่วโมงที่ผ่านมา

    Very sad such a nice effort finally made as a mockery. Please avoid a controversy.
    Arjun's brother in law's ego created this 😢😢😢
    Sorry Malpe. Don't hate Malayalis 😢😢

  • @LorryudamaManaf-k6z7
    @LorryudamaManaf-k6z7 ชั่วโมงที่ผ่านมา

    😊😊😊

  • @susanjose7573
    @susanjose7573 2 ชั่วโมงที่ผ่านมา

    Mannaafkaa,adhikamaayal. Amirthumvishamaakum

  • @sonyvishnu7465
    @sonyvishnu7465 ชั่วโมงที่ผ่านมา

    Ķollam jillayilu njangada naattilum ingane muthirnnavar kuttikalkku panam kodukkaarundu.thamilnaattil achante kudumbamundu.avideyum inganoru reethi undu

  • @rajeev9383
    @rajeev9383 6 ชั่วโมงที่ผ่านมา +20

    സഹികെട്ടാണ് അർജുന്റെ കുടുംബം പത്രസമ്മേളനം നടത്തിയത്.. യൂട്യൂബ് ചാനൽ തുടങ്ങുന്നത് മനാഫിന്റെ ഇഷ്ട്ടം പക്ഷേ ആ മരണത്തെ നിങ്ങൾ മുതലെടുത്തുവെന്ന് ആർക്കും മനസ്സിലാകും..."കുട്ടിയെ നാലാമത്തെ മകനായി വളർത്തും " എന്നൊന്നും പറഞ്ഞ് ദയവായി ആ പാവം സ്ത്രീയെ ഇനിയും കൂടുതൽ അപമാനിക്കരുത്.
    അർജുന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകിയത് ആ കുടുംബത്തെ സർക്കാർ ഏറ്റെടുത്തതിന് തുല്യമാണ്.
    കുട്ടികളുടെ സംരക്ഷണമൊക്കെ നോക്കാൻ അവരുടെ കുടുംബമുണ്ട്. അവരെ ജീവിക്കാൻ വിടുക ദയവായി ആ കുടുംബത്തെ ആരും കൂടുതൽ സ്നേഹിച്ചു ബുദ്ധിമുട്ടിക്കരുത്.. 🙏🏻

    • @BharathiShetty-b7d
      @BharathiShetty-b7d 6 ชั่วโมงที่ผ่านมา +10

      Angane parazhal yenna manaf parazhad oru brother pole allade vere type alla parazhad ippol manasilayi yarku oru sahayavu chayyan padilla yen 🙏🙏🙏🙏

    • @rameezmohammed9369
      @rameezmohammed9369 6 ชั่วโมงที่ผ่านมา +19

      ഇങ്ങയൊക്കെ ഒരാൾ പറയുന്നതിൽ സതോഷമല്ലേ വേണ്ടത്

    • @mubinishad887
      @mubinishad887 6 ชั่วโมงที่ผ่านมา +12

      Arjun net kuttiye naalamathe kuttiyaaki valarthum ennallaa ayaal paranjadhinu artham avale vivaham kazhikkum ennalaa,aa kuttikk life il makane pole sahaayikkum ennaan,jolikkar marichadhinum shesham aa kuttikalude education um mattum sahaayikkunna ethrayoo muthalaalimaar und adhaan adheham udheshichadh,allaathe avale kettumennonnum alla,ithonnum chindhikkaan malayaalikalkk budhiyille,

    • @XaviourvpVpsa
      @XaviourvpVpsa 5 ชั่วโมงที่ผ่านมา +8

      Athee. Ayal kooduthal manushyatham kanich athane thettu.. youtube chanel. Monitrased alla.. cash kittan veandi allla youtbe thudangith..

    • @fidasherin6829
      @fidasherin6829 5 ชั่วโมงที่ผ่านมา +5

      Enthin pathra sammelanm ndathi ayala kande ayaloode karyangal paranja pore enna eee explanation avrk kodkumayirunnu manafkka nd muthaledupp ath thante kazhchapadinte preshnm nd nxt krishna priya job areem sahayam ellande jeevikn pattuna fam muzhvn job lla ella reethilum njangal safe enn parnja avrk ndhina job pinna aaa fam n body kitty 3 devsom chnnle charcha nadathiya fam ne kalu enthu kondu bettr an 72 dy avda ninn janagala karyangal ariyikan manfka thodghiye u tub chnnl

  • @jayascariah2802
    @jayascariah2802 4 ชั่วโมงที่ผ่านมา +1

    Dear Comarades,
    സഹായിച്ചവർ എല്ലാം നല്ലത് തന്നെ ആണ് ചെയ്തത്. പക്ഷേ, ഒരു പരിധി വരെ കുറെ ഏറേ കാര്യങ്ങളിൽ ഒരു സ്വകാര്യത ആവശ്യം ഇല്ലായിരുന്നോ? ചിലർ അതു ആഗ്രഹിക്കും. അതു തെറ്റാണോ? ആർക്കും ആരെയും സഹായിക്കാം. തെറ്റില്ല. പക്ഷേ അതു ഒരു തരം വിളിച്ചു കൂവൽ ആവാതെ നോക്കണം. ഒരു മതത്തിൻ്റെയോ ഒരു പാർട്ടിയുടേയോ വക്താവ് അല്ല ഞാൻ. വേദനിക്കുന്നവരെ വലിച്ചു കീറാതിരിക്കുക. അതു മൃഗീയം ആണ്. വലിയ ആരവങ്ങൾ ഒന്നും ഇല്ലാതെ അവരെ അവരുടെ വഴിയ്ക്ക് വിട്. എല്ലാ കാര്യങ്ങളും അവർക്ക് ചെയ്തു കൊടുത്തു. സമ്മതിച്ചു. അവർ ജീവിക്കട്ടെ. ഇനിയും സഹായം വേണമെങ്കിൽ അവരായി അതു ആവശ്യപ്പെടട്ടെ. അതുവരെ ഒന്ന് മാറി നിൽക്കൂ. (എന്നെ തെറി വിളിച്ചിട്ട് കാര്യം ഇല്ല. ഞാനും തിരിച്ചു വിളിക്കും.)

  • @harshan6913
    @harshan6913 5 ชั่วโมงที่ผ่านมา +3

    മനാഫ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തീർച്ചയായും തിരുത്തപ്പെടണം,അന്വേഷിക്കണം..ഇവിടെ മനാഫ് ഒരു ന്യൂനപക്ഷകാരനായത് കൊണ്ട് അദ്ദേഹത്തിന്റെ വിഭാഗക്കാർ ഒന്നടങ്കം ആ കുടുംബത്തിനെതിരെ വേട്ടയാടുകയാണ്... ഒരു കുടുംബം ഐക്യത്തോടെ ഇയാൾക്കെതിരെ വിമർശനങ്ങൾ നടത്തുമ്പോൾ എന്തോ ഒരു പന്തികേട് ഉണ്ടെന്ന് സാമാന്യ ബോധമുള്ളവർക്ക് മനസ്സിലാകും... മനാഫ് ചെയ്ത നല്ല കാര്യങ്ങൾ വിസ്മരിച്ചു കൊണ്ട് അദ്ദേഹം ചെയ്ത തെറ്റുകൾ ന്യായീകരിക്കപ്പെടുന്നില്ല..ഏതായാലും സർക്കാർ തലത്തിൽ ഒരു അന്വേഷണം ഈയവസരത്തിൽ അത്യാവശ്യമാണ്...

    • @sindhunair3186
      @sindhunair3186 5 ชั่วโมงที่ผ่านมา +8

      ഒരു പന്തി കേടും ഇല്ല കാര്യം കഴിഞ്ഞപ്പോൾ എടുത്തു കളഞ്ഞു മനാഫ് എന്ന വ്യക്തിയെ അത്രേ ഉള്ളൂ

    • @sindhusindhu4027
      @sindhusindhu4027 5 ชั่วโมงที่ผ่านมา +3

      Enthonnu eyal parayunnathu avaril ninnum panam pidungiyo aneshikan ellam kollam manushyathu millathavar

    • @fahadmc1313
      @fahadmc1313 4 ชั่วโมงที่ผ่านมา

      ഒരു വിവാദവുമില്ല അവന്റെ അളിയൻ എനിക്ക് അറിയുന്ന ആളാണ് അവൻ പറ്റ സംഖ്യയാണ് അതാണ് വിഷയം സംഘികൾ ചോറും ഒന്നും കഴിക്കാറില്ല ചാണകവും മൂത്രമാണ് കഴിക്കാറ്. അതാണ് അവരുടെ തല ഇങ്ങനെ 😄

    • @kasimm7358
      @kasimm7358 ชั่วโมงที่ผ่านมา

      അപ്പോൾ ഈശ്വർ മാപ്പെയോ ഇകുടുംബം അയാളെയും മോശമാസയി പറഞ്ഞിട്ടുണ്ട് നന്ദി കെട്ടകുടുംബം അത്രയും ഒഴുക്കും ചുഴിയുമുള്ള ഒരുപുഴയിൽ ഇറങ്ങുക മാത്രമല്ല അതിൽ മുങ്ങി തിരയുക അത്രസുഖമുള്ള കാര്യമല്ല ഇത് കെറുവ് മാത്രമാണ് എല്ലാം കിട്ടുന്നത് അർജുന്റെ ഭാര്യക്കും മകനും ഞങ്ങൾക്ക് കിട്ടുന്നില്ല എന്നഒരു മനപ്രയാസം അർജുന്റെ പെങ്ങൾക്കും കെട്ടിയവനും അതാണ് കാര്യം

  • @pradeepkuttur1597
    @pradeepkuttur1597 5 ชั่วโมงที่ผ่านมา +1

    ഒരു ദുരന്തം വിറ്റ് കാശ് ആക്കിയതിനോട് ഒരിക്കലും മാപ്പില്ല.

    • @AV_AV_Kids.....
      @AV_AV_Kids..... 2 ชั่วโมงที่ผ่านมา +1

      അത് മനാഫ് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ കൂടുതൽ ചെയ്തത് നമ്മുടെ വാർത്താ ചാനലുകൾ അല്ലെ. അതുകൊണ്ട് body കിട്ടി. അല്ലെങ്കിൽ റോഡ് clear ചെയ്ത് കർണ്ണാടക സർക്കാർ എപ്പോഴെ വാഹനം കാത്തി വിട്ടേനെ