'ഞാൻ 75000 രൂപ കൊടുത്തതിന് തെളിവുണ്ട്': മനാഫ്

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 1.9K

  • @Rajayogi777
    @Rajayogi777 หลายเดือนก่อน +3377

    താങ്കൾ നല്ലൊരു മനുഷ്യനാണ് അത് ഞങ്ങൾക്കറിയാം നന്ദികെട്ട വർഗ്ഗം അല്പം എല്ലായിടത്തും ഉണ്ട്🙏

    • @hariskadappadi
      @hariskadappadi หลายเดือนก่อน

      മനുഷ്യരുടെ ഇടയിൽ സംഘികൾ സ്വാഭാവികം.
      അകലം പാലിച്ചാൽ മതി

    • @JessyFranco-l1e
      @JessyFranco-l1e หลายเดือนก่อน +19

      👍

    • @manuramachandran53
      @manuramachandran53 หลายเดือนก่อน +10

      Ivan enthinaa arjune vechu buisness cheyyunee???

    • @Sreelashith
      @Sreelashith หลายเดือนก่อน +3

      👍

    • @Optionade
      @Optionade หลายเดือนก่อน +4

      2 പേരുടെയും ഭാഗം പുറത്ത് വരട്ടെ 😊

  • @arjungs9082
    @arjungs9082 หลายเดือนก่อน +700

    മനാഫ്ക്ക നിങ്ങളെ എത്രത്തോളം താഴ്ത്താൻ ശ്രമിക്കുന്നുവോ.. നിങ്ങൾ കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ അതിന് ഇരട്ടിയായി ഇടംപിടിച്ചു കഴിഞ്ഞു ❤❤

    • @sanjusan3031
      @sanjusan3031 หลายเดือนก่อน +1

      Vandi kandu kittayale insurance kittolu.... Alandu arjunu vendi aa.... 60 lakhs melil ula vandi kitiyilengil nastam.... Adiyam manninte adiyil en paranju vazhi thettuchi vittavan hero

    • @Shameena-q7g
      @Shameena-q7g หลายเดือนก่อน

      Insurance aarkanu . Anganathe Insurnce paisakondu jeevikkan Ishta pedunnavaralla manafikka.Athu kittiyalum Arjunte kudambathina

    • @wowworld2715
      @wowworld2715 หลายเดือนก่อน

      മനുഷ്യൻ മാരയാൽ ഇച്ചിരി ഉളുപ്പ് വേണം, വീട്ടുകാരും അധികാരികളും അർജുനിനെ കൊണ്ടുവരാൻ കഷ്ടപ്പെടുന്ന സമയത്ത് മനാഫ് മീഡിയ യുടെ മുൻപിൽ നിന്ന് ഷോ കാണിച്ചു famous ആകാൻ നോക്കി, ഫാമിലിയുടെ എതിർപ്പ് ഈ കാര്യത്തിൽ അവർ അറിയിച്ചിട്ടു പോലും ആത് നിർത്താതെ യൂട്യൂബ് ചാനൽ 2 എണ്ണം😂😂,ഇച്ചിരി നാണം 🤮🤮🤮🤮,നഷ്ടപ്പെട്ടവർക്ക് മാത്രമേ അതിൻ്റെ വേദന മനസ്സിലാക്കൂ , മനാഫിനെ സിനിമയിൽ കൂടെ എടുക്കണം 🤣🤣🤣🤣🤣

    • @nexxy.ae7
      @nexxy.ae7 หลายเดือนก่อน +2

      ​@@sanjusan3031get lost yaar

    • @godblessu7574
      @godblessu7574 หลายเดือนก่อน +1

      @@sanjusan3031alku aah lorry kitteettu vennam eannilla..karanam aalkum 2 thalamurakum jeevikanullath aalude father undaakivechittund..

  • @sudheendrann2869
    @sudheendrann2869 หลายเดือนก่อน +1332

    താങ്കൾ വിശദീകരിക്കാതെ തന്നെ താങ്കളുടെ മനസ്സ് ഞാൻ കാണുന്നു. എനിക്ക് എൻ്റെ ആവശ്യത്തിന് ചിലവഴിക്കാൻ സമയമോ സാഹചര്യമോ ഇല്ല.... താങ്കൾ ഇത്രയും ദിവസങ്ങൾ ഷിരൂരിൽ ചിലവഴിച്ചു... എന്നിട്ടും അപമാനം സഹിക്കേണ്ടി വന്നു..... എൻ്റെ ജീവിതത്തിലെ ആഗ്രഹങ്ങളിലൊന്ന് താങ്കളെ കാണുക എന്നതാണ്.... ദൈവാനുഗ്രഹങ്ങൾ താങ്കളോടൊപ്പമുണ്ട്.... മനാഫിന് സ്നേഹാഭിവാദ്യങ്ങൾ❤❤️❤️❤️🙏🙏

    • @Mammooti
      @Mammooti หลายเดือนก่อน

      എനിക്കും നേരിൽ കാണണം എന്നുണ്ട് ആ നാറിയ ഫാമിലി കാണട്ടെ എല്ലാം

    • @jamsheerajamsheerarafeeq6909
      @jamsheerajamsheerarafeeq6909 หลายเดือนก่อน +5

      👍👍

    • @SajnaRiyas-vw2lg
      @SajnaRiyas-vw2lg หลายเดือนก่อน +2

      യോ po😅 4:30 ഓപ്പോ

    • @sreejaarya2929
      @sreejaarya2929 หลายเดือนก่อน +13

      സത്യം എനിക്കും കാണാൻ ആഗ്രഹം ഉണ്ട് നല്ല മനസ് ആണ് 🙏🏻🙏🏻

    • @sarammathomas1469
      @sarammathomas1469 หลายเดือนก่อน +2

      correct

  • @ayanallukoodenjanum7259
    @ayanallukoodenjanum7259 หลายเดือนก่อน +303

    ഇവരുടെ ഉപ്പയും ഉമ്മയും എത്ര നല്ല മക്കൾ ആയിട്ട് ആണ് ഇവരെ വളർത്തിയിരിക്കുന്നത് 🥰🥰.. നന്മ ചെയ്തിട്ടും മക്കൾ ക്രൂശിക്കപ്പെടുന്നത് കാണുമ്പോൾ ആ ഉമ്മയുടെ മനസ്സിൽ എത്ര വിഷമം കാണും 🙏

    • @wowworld2715
      @wowworld2715 หลายเดือนก่อน

      മനുഷ്യൻ മാരയാൽ ഇച്ചിരി ഉളുപ്പ് വേണം, വീട്ടുകാരും അധികാരികളും അർജുനിനെ കൊണ്ടുവരാൻ കഷ്ടപ്പെടുന്ന സമയത്ത് മനാഫ് മീഡിയ യുടെ മുൻപിൽ നിന്ന് ഷോ കാണിച്ചു famous ആകാൻ നോക്കി, ഫാമിലിയുടെ എതിർപ്പ് ഈ കാര്യത്തിൽ അവർ അറിയിച്ചിട്ടു പോലും ആത് നിർത്താതെ യൂട്യൂബ് ചാനൽ 2 എണ്ണം😂😂,ഇച്ചിരി നാണം 🤮🤮🤮🤮,നഷ്ടപ്പെട്ടവർക്ക് മാത്രമേ അതിൻ്റെ വേദന മനസ്സിലാക്കൂ , മനാഫിനെ സിനിമയിൽ കൂടെ എടുക്കണം 🤣🤣🤣🤣🤣

  • @manjubaby2856
    @manjubaby2856 หลายเดือนก่อน +1308

    മനാഫ് താങ്കൾ വളരെ നല്ലാവൻ ആണ്. ആ നന്ദിയില്ലാത്ത കുടുംബത്തിന് വേണ്ടി നിങ്ങൾ ചെരുതാവരുത്

    • @anoopsukumarannair1833
      @anoopsukumarannair1833 หลายเดือนก่อน +5

      Aa kudubathinte avastha ningal masilakkathe

    • @Mammooti
      @Mammooti หลายเดือนก่อน

      അവിടുത്തെ ജനം കല്ലെറിയട്ടെ ആ ഫാമിലിയെ

    • @ajmal3256
      @ajmal3256 หลายเดือนก่อน

      Mairaanu manaf fraud aanu

    • @haneefakp6393
      @haneefakp6393 หลายเดือนก่อน

      ​@@anoopsukumarannair1833പോടോ അവറ്റിങ്ങ്ൾ മോശം ആകും അത് കൊണ്ട് പാവം അർജുൻ രക്ഷ പെട്ടു

    • @suharamhmd
      @suharamhmd หลายเดือนก่อน +5

      ​@@anoopsukumarannair1833nth avastha avarkk money matram madhi

  • @najmat7345
    @najmat7345 หลายเดือนก่อน +103

    മനാഫ്ക്ക.. അർജുന്റെ മോൻ വലുതാവട്ടെ... അവൻ നിങ്ങ്ങളെ മനസിലാക്കും നന്ദി പറയും ❤

    • @Bushra-bd7xk
      @Bushra-bd7xk หลายเดือนก่อน +6

      ആ കുഞ്ഞിന്റെ മനസ്സിലും അവർ വിഷം കുത്തി വെക്കും

    • @Dakshinavlogs-h9v
      @Dakshinavlogs-h9v หลายเดือนก่อน +2

      അതെ

  • @BJbj-Aab
    @BJbj-Aab หลายเดือนก่อน +2928

    അർജുന്റെ വൈഫ്‌ കിട്ടിയ govt ജോലി വേണ്ടാന്ന് വക്കണം, അതു വീട് നഷ്ടപ്പെട്ട വയനാട്ടിലെ ഒരാൾക്ക് കൊടുക്കട്ടെ

    • @achu488
      @achu488 หลายเดือนก่อน +132

      ഇത്ര ചെറിയ പ്രായത്തിൽ വിധവയായതാണാ പെൺകുട്ടി. അവൾക്ക് വീട്ടുകാരുടെ അഭിപ്രായത്തിനനുസരിച്ചേ ചിലപ്പോൾ മാധ്യമങ്ങളോട് സംസാരിക്കാൻ കഴിയുന്നുണ്ടാവൂ. അവളുടെ മാനസികാവസ്ഥ കൂടി മനസ്സിലാക്കൂ.അർജുനും പ്രകൃതി ദുരന്തത്തിൽ തന്നെയാണ് പോയത്.

    • @JilshadJilu-nc9gi
      @JilshadJilu-nc9gi หลายเดือนก่อน +26

      ​@@achu488angenyangile olekk buthindelo ente husband anu poyathe athine shahicheth manaf ikkayannu ennu 4:37

    • @krishnapriyajayan6449
      @krishnapriyajayan6449 หลายเดือนก่อน

      ​@@achu488right

    • @shanisharaf9542
      @shanisharaf9542 หลายเดือนก่อน +82

      ​@@achu488ആ പെണ്ണ് ആണ് കൂടുതൽ മോശമായി manafine പറഞ്ഞത്

    • @shyjuindian-up7ui
      @shyjuindian-up7ui หลายเดือนก่อน +34

      ഈ മനാഫ് ആണോ ജോലി കൊടുത്തത് .... ഒന്നു പോയിനെടോ.
      രണ്ട് വോട്ട് കിട്ടാൻ ഉള്ള സർക്കാറിൻ്റെ ഉടായിപ്പ് ആണ് ജോലി.
      എല്ലാവരും സഹായിക്കുന്നത് പലതും മുന്നിൽ കണ്ട് കൊണ്ട് ആണ് .
      പിന്നെ ഇൻഷുറൻസ് വകയിൽ അത്യാവശ്യം ജീവിക്കേണ്ടത് കിട്ടും .
      സർക്കാറിന് ജോലി കൊടുക്കേണ്ട ആവശ്യം ഒന്നും ഇല്ലായിരുന്നു.
      കിട്ടിയ ജോലി അവരെന്തിന് കളയണം വേണമെങ്കിൽ സർക്കാർ തിരിച്ചെടുത്തോട്ടെ

  • @Sanviya123-d5l
    @Sanviya123-d5l หลายเดือนก่อน +70

    നന്ദി ഇല്ലത്തെ കുറയെ വർഗ്ഗങ്ങൾ ഉണ്ട്.... മനാഫ്ക്ക നിങ്ങൾ നല്ല മനുഷ്യൻ ആണ് 🥰🥰🥰

    • @ziyankp4966
      @ziyankp4966 หลายเดือนก่อน

      ❤ സത്യം മഹാ പാവം

  • @shejeertajmahal2025
    @shejeertajmahal2025 หลายเดือนก่อน +2370

    ഞാൻ ഒരു ടൂറിസ്റ്റ് bus ഓണർ ആണ് എന്റെ വണ്ടിയുടെ പേര് മനാഫ് എന്ന് ഇടും ഇത് ഇട്ടിട്ട് ഞാൻ മനാഫ്കാക് തന്നെ shere ചെയ്യും

    • @Alphasayedh
      @Alphasayedh หลายเดือนก่อน +108

      Polichu ekka polichu. onnu kaanichu koduk

    • @anithachandran6713
      @anithachandran6713 หลายเดือนก่อน +17

      ❤❤❤

    • @Malutty827
      @Malutty827 หลายเดือนก่อน +10

      ☺️❤

    • @Shahi575
      @Shahi575 หลายเดือนก่อน +10

      👍❤️

    • @sabusworld9095
      @sabusworld9095 หลายเดือนก่อน +18

      പൊളിച്ചു 👍👍❤️❤️

  • @Antony_sebastian
    @Antony_sebastian หลายเดือนก่อน +37

    താങ്കൾ നല്ലൊരു മനുഷ്യനാണ് ❤അത് ഞങ്ങൾക്കറിയാം നന്ദികെട്ട വർഗ്ഗം അല്പം എല്ലായിടത്തും ഉണ്ട്🙏

  • @KarthikaK210
    @KarthikaK210 หลายเดือนก่อน +1177

    അർജ്ജുൻ മരിച്ചതിലല്ല കുടുംബത്തിനു വിഷമം മനാഫിനു നല്ല പേരു കിട്ടുന്നതിലാണ്

    • @nadhiraziyad1560
      @nadhiraziyad1560 หลายเดือนก่อน +10

      well said

    • @drss6575
      @drss6575 หลายเดือนก่อน +7

      sathyam😅😅😅

    • @ArunKumar-oy7lm
      @ArunKumar-oy7lm หลายเดือนก่อน +3

      Satyam

    • @Kadeej210
      @Kadeej210 หลายเดือนก่อน +2

      സത്യം.

    • @neethuvenugopal5264
      @neethuvenugopal5264 หลายเดือนก่อน +7

      Kudumnathinu alla sis and hus na.. Ithuvare onnum paraythe wife bro vare kondu avra pryipichd

  • @binduchandrasekhar3202
    @binduchandrasekhar3202 หลายเดือนก่อน +78

    നിങ്ങൾ ആ മരിച്ച വ്യക്തിയുടെ വേണ്ട പെട്ടവൻ ആയിരുന്നു, തിരിച്ചും അയാൾ അർഹിച്ച നീതി നിങ്ങൾ വാങ്ങി കൊടുത്തു നാളെ അയാളുടെ മകൻ അത് തിരിച്ചറിയും, മറ്റൊന്നും പ്രതീക്ഷിക്കണ്ട... ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്നവർ മനസ്സിലാക്കട്ടെ മറ്റുള്ളവരുടെ certificate നിങ്ങള്ക്ക് വേണ്ട ഭായി, A big salute🙏🏼

    • @wowworld2715
      @wowworld2715 หลายเดือนก่อน

      മനുഷ്യൻ മാരയാൽ ഇച്ചിരി ഉളുപ്പ് വേണം, വീട്ടുകാരും അധികാരികളും അർജുനിനെ കൊണ്ടുവരാൻ കഷ്ടപ്പെടുന്ന സമയത്ത് മനാഫ് മീഡിയ യുടെ മുൻപിൽ നിന്ന് ഷോ കാണിച്ചു famous ആകാൻ നോക്കി, ഫാമിലിയുടെ എതിർപ്പ് ഈ കാര്യത്തിൽ അവർ അറിയിച്ചിട്ടു പോലും ആത് നിർത്താതെ യൂട്യൂബ് ചാനൽ 2 എണ്ണം😂😂,ഇച്ചിരി നാണം 🤮🤮🤮🤮,നഷ്ടപ്പെട്ടവർക്ക് മാത്രമേ അതിൻ്റെ വേദന മനസ്സിലാക്കൂ , മനാഫിനെ സിനിമയിൽ കൂടെ എടുക്കണം 🤣🤣🤣🤣🤣

  • @noushadknoushad8855
    @noushadknoushad8855 หลายเดือนก่อน +1934

    എത്ര നല്ല മര്യാദയാണ്ലാണ് പത്ര സമ്മേളനം അവർ പറഞ്ഞതിന് ഒരുമറുപടി പോലും ഇല്ലാ നല്ല സംസാരിമുള്ള ഏട്ടനും അനിയനും 👍👍🙏🙏

    • @alliswell90
      @alliswell90 หลายเดือนก่อน

      ആ വീട്ടുകാർ പറഞ്ഞത് എല്ലാം ശെരിയായത് കൊണ്ട്..... ഇവന് പിടിച്ചു നിക്കാൻ ഒരു പഴുതും ഇല്ല അത്ര തന്നെ....

    • @pailitb7588
      @pailitb7588 หลายเดือนก่อน +9

      ❤❤❤

    • @shijeshshijesh9135
      @shijeshshijesh9135 หลายเดือนก่อน +6

      ,🥰🥰🤗💯👏

    • @UshapremachandranUshaprem
      @UshapremachandranUshaprem หลายเดือนก่อน +3

    • @rifasmp
      @rifasmp หลายเดือนก่อน +3

  • @anithasanthosh4409
    @anithasanthosh4409 หลายเดือนก่อน +20

    മനാഫ് താങ്കൾ ഇനിയും ഒരു നൂറു വർഷം കൂടി ജീവിക്കട്ടെ എന്നാശംസിക്കുന്നു കഴിഞ്ഞ 72 ദിവസത്തെ പോരാട്ടത്തിന് മനാഫ് താങ്കൾക്ക് ഒരു വലിയ ബിഗ് സല്യൂട്ട്🤚 താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ🌹👏👏👏👏👏👏👏

  • @KrishnaSKumar-tz8ty
    @KrishnaSKumar-tz8ty หลายเดือนก่อน +948

    നല്ല ബാപ്പ ന്ടെ നല്ല മക്കൾ.....❤❤❤

  • @omanaa145
    @omanaa145 หลายเดือนก่อน +135

    മനാഫ് ഇക്ക നിങ്ങൾ ആരെയും ഒന്നും ബോധിപ്പിക്കണ്ട ഞങ്ങൾക്ക് വിശ്വാസം ആണ്❤❤ ആ കുടുംബത്തിനെ ഇനി സഹായിക്കണ്ട നന്ദി കേട്ട കുടുംബം 🙏

  • @Shabeebaslam26
    @Shabeebaslam26 หลายเดือนก่อน +2078

    ആ നന്ദിയില്ലാത്ത കുടുംബത്തിന് വേണ്ടി നിങ്ങൾ എനിയും ചെറുതാവരുത് ..!

  • @Imatraveler85
    @Imatraveler85 หลายเดือนก่อน +12

    ഞാനൊരു ലോറി ഡ്രൈവറാണ്.. 10 വർഷമായി ലോറി ഫീൽഡിൽ ഉണ്ട് മനഫ്‌ക്ക നിങ്ങളുടെ കൂടെ ജോലി ചെയ്യാൻ പറ്റാത്തത് ഈ സമയം ഞാൻ വിഷമിക്കുന്നു.. കാരണം നിങ്ങൾ അത്രയും നല്ല ഒരു ഓണർ ആയിരിക്കുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്...❤❤❤

  • @Pkd.99
    @Pkd.99 หลายเดือนก่อน +1730

    മുബീൻക്ക, മനാഫ്ക്ക അടങ്ങിയ ഈ കുടുംബത്തിന് ആയുസ്സിനും ആരോഗ്യത്തിനും.... റഹ്മത്തും ബർക്കത്തും നൽകണേ നാഥാ...

    • @RasJ-h5e
      @RasJ-h5e หลายเดือนก่อน +7

      ആമീൻ.

    • @lemi4303
      @lemi4303 หลายเดือนก่อน +6

      ആമീൻ

    • @manusvlog-xs6qg
      @manusvlog-xs6qg หลายเดือนก่อน +3

      ആമീൻ 🤲

    • @shijeshshijesh9135
      @shijeshshijesh9135 หลายเดือนก่อน +2

      🥰🥰💯👏

    • @KamaKamarunnisa
      @KamaKamarunnisa หลายเดือนก่อน +2

      ആമീൻ

  • @nishanichu9209
    @nishanichu9209 หลายเดือนก่อน +100

    രേവന്തിനെ മറന്നില്ലല്ലോ....❤അതെ ചിലർക്കെങ്കിലും നല്ല ഭക്ഷണം ഇപ്പോഴും സ്വപ്നം ആണ് 😢😢😢

  • @SM-fs3xu
    @SM-fs3xu หลายเดือนก่อน +725

    ദൈവമേ എന്തു നല്ല മനുഷ്യരാണല്ലേ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ ഇത്രയും നല്ല ഒരു മനുഷ്യനെ അറിയാൻ സാധിച്ചതിൽ സന്തോഷം

    • @wowworld2715
      @wowworld2715 หลายเดือนก่อน

      മനുഷ്യൻ മാരയാൽ ഇച്ചിരി ഉളുപ്പ് വേണം, വീട്ടുകാരും അധികാരികളും അർജുനിനെ കൊണ്ടുവരാൻ കഷ്ടപ്പെടുന്ന സമയത്ത് മനാഫ് മീഡിയ യുടെ മുൻപിൽ നിന്ന് ഷോ കാണിച്ചു famous ആകാൻ നോക്കി, ഫാമിലിയുടെ എതിർപ്പ് ഈ കാര്യത്തിൽ അവർ അറിയിച്ചിട്ടു പോലും ആത് നിർത്താതെ യൂട്യൂബ് ചാനൽ 2 എണ്ണം😂😂,ഇച്ചിരി നാണം 🤮🤮🤮🤮,നഷ്ടപ്പെട്ടവർക്ക് മാത്രമേ അതിൻ്റെ വേദന മനസ്സിലാക്കൂ , മനാഫിനെ സിനിമയിൽ കൂടെ എടുക്കണം 🤣🤣🤣🤣🤣

    • @SubraAniyan-v8e
      @SubraAniyan-v8e หลายเดือนก่อน

      Mmmmm🤣

  • @Farsanafarsu878
    @Farsanafarsu878 หลายเดือนก่อน +22

    പാവങ്ങൾ അവർ സ്വകാര്യമായ ചെയ്ത നല്ല കാര്യ ങ്ങൾ വരെ public ന്റെ മുന്നിൽ പറയേണ്ടി വന്നു. പാവം ഈ കുടുംബത്തിന് ഹൈറും ബർക്കത്തും റഹ്മത്തും നൽകി അല്ലാഹുവേ'' നൽകണേ നാഥാ.... സമാധാനം നൽകണേ നാഥ..'' എല്ലാ പ്രയാസങ്ങൾ നീക്കി നൽ ണേ നാഥാ.... ഇവരെ ഇനി പ്രയാസപ്പെടുത്തരുത് റബ്ബേ.'' ''

  • @bijus3396
    @bijus3396 หลายเดือนก่อน +1156

    താങ്ങളുടെ ലോറീക്ക് ഇടാൻ പറ്റിയ നല്ല പേര് മനാഫ് അതിലും മികച്ചമറ്റൊരുപേരും ഇല്ല അത് ഇട്ടാൽ മതി ഞങ്ങളും ആ പേര് ഇടാൻ ആഗ്രഹിക്കണത്

    • @jithinrajpk54
      @jithinrajpk54 หลายเดือนก่อน +13

      പുള്ളി അർജുൻ എന്ന് പേര് ഇട്ടോട്ടെ bro അത് പുള്ളിയുടെ ഇഷ്ടം അല്ലെ

    • @AsharafKa-bv5ck
      @AsharafKa-bv5ck หลายเดือนก่อน +17

      മനാഫ് ആൻഡ് അർജുൻ.... ഈ പേര് സൂപ്പർ.. ഈ പേര് മലയാളിയുടെ മനസ്സിൽ യെന്നും നിലനിൽക്കും

    • @Reji82135
      @Reji82135 หลายเดือนก่อน +3

      ഗജ ഫ്രോഡ് അതാണ് പറ്റിയ പേര്..

    • @malavikamalu6414
      @malavikamalu6414 หลายเดือนก่อน +3

      ​@@jithinrajpk54.vnda bro eni .veetukark ishtamala pine nthina veruthe vazhak case nu oke pone.sneham manasil und ath mathi.baki oke arjun nu ariyam.

    • @Reji82135
      @Reji82135 หลายเดือนก่อน

      75k ഒക്കെ അക്കൗണ്ട് വഴി ആണ് കൊടുക്കേണ്ടേ, ഇൻകം tax ഒക്കെ ഊമ്പാൻ ഇരിക്കുവാണോ ? ഇവൻ മാക്സിമം 35k ആണ് കൊടുത്തേക്കുന്നതു. 🤔

  • @sanalom717
    @sanalom717 หลายเดือนก่อน +90

    മനാഫ് താങ്കൾ വളരെ നന്നായി സംസാരിച്ചു. അവരുടെ മാനസികാവസ്ഥ താങ്കൾ തിരിച്ചറിഞ്ഞതു പോലെ
    താങ്കളുടെ ഉദ്ദേശശുദ്ധി അർജുൻ്റെ കുടുംബവും മനസ്സിലാക്കും ❤❤❤
    .......ശുഭം സ്നേഹം.....

    • @wowworld2715
      @wowworld2715 หลายเดือนก่อน

      മനുഷ്യൻ മാരയാൽ ഇച്ചിരി ഉളുപ്പ് വേണം, വീട്ടുകാരും അധികാരികളും അർജുനിനെ കൊണ്ടുവരാൻ കഷ്ടപ്പെടുന്ന സമയത്ത് മനാഫ് മീഡിയ യുടെ മുൻപിൽ നിന്ന് ഷോ കാണിച്ചു famous ആകാൻ നോക്കി, ഫാമിലിയുടെ എതിർപ്പ് ഈ കാര്യത്തിൽ അവർ അറിയിച്ചിട്ടു പോലും ആത് നിർത്താതെ യൂട്യൂബ് ചാനൽ 2 എണ്ണം😂😂,ഇച്ചിരി നാണം 🤮🤮🤮🤮,നഷ്ടപ്പെട്ടവർക്ക് മാത്രമേ അതിൻ്റെ വേദന മനസ്സിലാക്കൂ , മനാഫിനെ സിനിമയിൽ കൂടെ എടുക്കണം 🤣🤣🤣🤣🤣

  • @devikadevu6987
    @devikadevu6987 หลายเดือนก่อน +213

    നന്ദികെട്ട കുടുംബം 🫤മനാഫ് ഇക്ക ബിഗ് സെല്യൂട് 🫡

  • @yohannanvg1463
    @yohannanvg1463 หลายเดือนก่อน +22

    മനാഫ്.. താങ്കൾ താങ്കളുടെ
    കുടുംബവും, ബിസ്സിനസ്സുമായി മുന്നോട്ടുപോവുക . ജീവിതയാത്രയിൽ , അർജുനൻ നേരിട്ടതുപോലെ കൊടുകാറ്റും പേമാരിയുമൊക്കെ കണ്ടേക്കാം ഉറച്ച മനസോടെ ധൈര്യമായി മുന്നോട്ടുപോവുക . തങ്ങളുടെ നല്ല മനസ്സിന്നു
    പ്രതിഫലം ദൈവം തരും
    തീർച്ചയായും . ദൈവം ധാരളമായി അനുഗ്രഹിക്കട്ടെ .
    പ്രതികരിക്കേണ്ടിടത്തു
    പ്രതികരിക്കുകതന്നെവേണം .
    എല്ലാ നന്മകളും നേരുന്നു

  • @ajithakumari5265
    @ajithakumari5265 หลายเดือนก่อน +354

    മനാഫ്.... നിങ്ങൾ എത്ര ബുദ്ധിപരമായി കാര്യങ്ങൾ ചെയ്യുന്നു.... Family മെംബേർസ് educated ആണെന്ന് പറയുമ്പോഴും ഇതൊന്നും മനസ്സിലാക്കാൻ അവർക്കായില്ലല്ലോ...അവർ ഇതൊക്കെ നാണക്കേടായിട്ടാണല്ലോ കാണുന്നത്.... U r a great man 👏🏻👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShehinBabu-c1s
    @ShehinBabu-c1s หลายเดือนก่อน +6

    മനാഫ്ക്ക നിങ്ങൾ സത്യ സന്തനായ മനുഷ്യനാണ് ഞങ്ങളും ഉണ്ട് നിങ്ങളോടൊപ്പം 👍

  • @shoukathshoukath5222
    @shoukathshoukath5222 หลายเดือนก่อน +283

    അർജുൻ എന്ന പേര് ഇടരുത് മനാഫ്ക്ക ..... നിങ്ങൾക് ഉള്ള വിലയും ഇല്ലാതാകും. നിങ്ങൾകും നിങ്ങളുടെ ഫാമിലിക്കും എല്ലാ ഐശ്വര്യം ഉണ്ടാകാൻ ദുഹാ ചെയുന്നു. ബിഗ് സല്യൂട്

    • @haseenabeevi480
      @haseenabeevi480 หลายเดือนก่อน +3

      മനാഫ് എന്ന് പേരിടണം... അതിൽ അർജുൻ ഉണ്ടല്ലോ....❤

    • @Hazllll.11
      @Hazllll.11 หลายเดือนก่อน +1

      Athr

    • @jayathajayatha4408
      @jayathajayatha4408 หลายเดือนก่อน

      അർജുൻ ബോർ പേര്

  • @Lkallu
    @Lkallu หลายเดือนก่อน +7

    ഇക്കാ ഹൃദയത്തിന്നു പറയുവാ..പാല് കൊടുക്കുമ്പോൾ പാമ്പിന് കൊടുക്കരുത്തെ.. അത് തിരിഞ്ഞു കൊത്തും.. അതാണ് ഇവിടെയും സംഭവിച്ചത്.. അത് വെറും നന്ദി കെട്ട കുടുംബം ആണ്..
    അവർക്ക് വേണ്ടി being a malayali ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു.. അങ്ങ് നല്ല മനസിന് ഉടമയാണ്❤❤

  • @Manappadam
    @Manappadam หลายเดือนก่อน +248

    ഡ്രൈവർക്ക് 75000/- രൂപയോളം മാസം കിട്ടുമോ ചോദിക്കുന്നവരോട് എന്റെ വാഹനം pikup ആണ് മാസം 12തവണ മൈസൂർ -എറണാകുളം വണ്ടി ഓടും ട്രിപ്പിനു 3000/-ബത്ത കൊടുക്കുന്നുണ്ട് അപ്പോൾ 36000/- രൂപ മാസം.
    4ചക്രമുള്ള എന്റെ വണ്ടി ഓട്ടുന്ന എന്റെ ഡ്രൈവർക്ക് ഇത്രെയും കിട്ടുമെങ്കിൽ 10ചക്രമുള്ള വാഹനമോട്ടുന്ന അർജുനനു ഈ തുക കൂടുതൽ അല്ല

    • @mohammedfavasnp6959
      @mohammedfavasnp6959 หลายเดือนก่อน +5

      12 wheel or 14 wheel ആണ്.
      നിങ്ങളുടെ pickup എന്ത് ലോഡ് ഓടുന്നത്?

    • @wtravels9184
      @wtravels9184 หลายเดือนก่อน +1

      10 അല്ല 12 wheel

    • @ManojKumar-ge6pb
      @ManojKumar-ge6pb หลายเดือนก่อน +4

      എന്തെങ്കിലും പറയുമ്പോൾ വ്യക്തമാക്കണം ബ്രദർ അടക്കം ഒരു ഡ്രൈവർക്ക് കേരളത്തിലെ ഡ്രൈവർ ഹാർഡ് വർക്കർമാരാണ് രണ്ട് ലക്ഷം രൂപയെ ശമ്പളം ഡ്രൈവർ ഉണ്ട്

  • @FathathZahra
    @FathathZahra หลายเดือนก่อน +6

    അസ്സലാമു അലൈക്കും അൽഹംദുലില്ലാ ഞാനുദ്ദേശിച്ച പോലെയാണ് മറുപടി ഉണ്ടായത് 75,000 സാലറി പറഞ്ഞപ്പോൾ അവൻറെ അമ്മയെയും പെങ്ങളെയും ഭാര്യയെയും അനിയനും അനിയത്തിയും അവൻറെ ചിലവിലാണ് എന്ന് കഴിയുന്നത് എന്ന് പറഞ്ഞപ്പോൾ ഞാനെൻറെ മനസ്സിൽ അർജൻറീന കുടുംബത്തിന് ഇൻസുലിൻ കൂടുതൽ കിട്ടാൻ വേണ്ടി നിങ്ങൾ ഒരു ഉപകാരം ആണ് ചെയ്തത് പിന്നെ സ്നേഹം കൊണ്ട് അർജുനൻറെ മോനെ എൻറെ മോനെ പോലെ കാണും അവരുടെ കുടുംബത്തെ കുടുംബത്തെ പോലെ കാണും അന്നൊക്കെ പറഞ്ഞത് അതൊക്കെ സ്നേഹം കൊണ്ടാണ് വരുന്ന വാക്കുകളാണ് ഇനിമുതൽ മനാഫ് ഇക്ക അല്ലാഹു വീണ്ടും വീണ്ടും ഉയർത്തട്ടെ ദുനിയാവിലും ആഖിറത്തിലും അർജൻറീനയുടെ വീട്ടുകാരെ എല്ലാവർക്കും മനസ്സിലായി അവർ തന്നെ അവരെ മനസ്സിലാക്കി കൊടുത്തു അർജുൻ വേണ്ടി ആരുമില്ലാത്ത ഞങ്ങൾ ഒരുപാട് പ്രാർത്ഥിച്ചു ഉണ്ടായിരുന്നു സ്വപ്നത്തിൽ വരെ കണ്ടു അർജൻറീന കുടുംബത്തോട് എന്നേ പറയാനുള്ളൂ നന്മ ചെയ്യുന്നവരെ സമൂഹത്തിൻറെ മുമ്പിൽ വന്നു ചളി വാരി തേക്കരുത്

  • @ullatshafi3077
    @ullatshafi3077 หลายเดือนก่อน +256

    ക്ഷമയും ,സഹോദര സ്നേഹവും..... ,
    അർജുന്റെ കുടുംബത്തിന് വേണ്ടി എത്രത്തോളം തല താഴ്ത്തി കൈകൂപ്പി മാപ്പ് പറയാൻ നിങ്ങൾ കാണിക്കുന്ന മനസ്സ് ഉണ്ടല്ലോ മനാഫ്ക്കാ ❤
    നിങ്ങൾ മാസ്സ് ആണ് വെറും മാസല്ല ഒന്നൊന്നര മാസ്സ്...
    നിങ്ങൾക്ക് എതിരെ ഒരാളും bad coment ചെയ്യില്ല അതുറപ്പാ❤

  • @sacreation8059
    @sacreation8059 หลายเดือนก่อน +4

    ഇത്രയും സഹനശക്തിയുള്ള ഒരു മനുഷ്യനെ ലോകത്ത് ഒരിടത്തിലും കാണില്ല. മനാഫേ താങ്കളെ നമിക്കുന്നു😢😢😢

  • @AjithaThadathil
    @AjithaThadathil หลายเดือนก่อน +194

    മനാഫ്ക്ക ഒരിക്കലും തളരരുത്.നിങ്ങൾ നല്ല ഒരു മനുഷ്യനാണ്.

  • @silentlife6713
    @silentlife6713 หลายเดือนก่อน +13

    ഈശ്വര ഇദ്ദേഹം വീണ്ടും വീണ്ടും നല്ല മനുഷ്യൻ ആയി മാറുകയാണല്ലോ. ഇങ്ങനെ വേണം ഒരു നല്ല വ്യക്തി. 👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻മനാഫ് ഇക്ക ❤️❤️❤️❤️

  • @travelindia8898
    @travelindia8898 หลายเดือนก่อน +614

    സ്വന്തം പിതാവിന്റെ പേരിനെക്കാൾ താഴെയാ സുഹൃത്തേ മറ്റൊരാളുടെ പേര് 👌. അർജുന്റെ പേര് കുടുംബത്തിന് ഇഷ്ട്ടമല്ലങ്കിൽ ഇടരുത് പിന്നീട് താങ്കളെ ബുദ്ധിമുട്ടിക്കും 👌 കാലം അതാണ്‌ 🙏.

    • @joyk.s4497
      @joyk.s4497 หลายเดือนก่อน +1

      A

    • @mansoorsalim3745
      @mansoorsalim3745 หลายเดือนก่อน +2

      Sathyam

    • @sajithakmsajithakm1553
      @sajithakmsajithakm1553 หลายเดือนก่อน +3

      Athe

    • @RekhaJapamani
      @RekhaJapamani หลายเดือนก่อน +13

      സത്യം പറഞ്ഞാൽ ശപിക്കപ്പെട്ട മരണമാണത്.... അങ്ങനെയൊരാളുടെ പേര് താങ്കളുടെ ലോറിക്കെന്തിനാണ് ... അത് ദൈവത്തിനിഷ്ടമില്ലാത്തതുകൊണ്ടാണ് ദൈവം ആ നന്ദിയില്ലാത്ത കുടുംബവഴി ഇടപ്പെട്ടത്...

    • @Sonababu-p4z
      @Sonababu-p4z หลายเดือนก่อน

      Ok😊​@@RekhaJapamani

  • @Beena-gj3ki
    @Beena-gj3ki หลายเดือนก่อน +6

    ഞങ്ങൾ മനാഫിനൊപ്പം. നല്ല ആദർശ ധീരനാണ് മനാഫ്

  • @Whatsnewwithme
    @Whatsnewwithme หลายเดือนก่อน +34

    Love for Manaf and his family members....
    ❤❤❤❤❤❤👍👍👍👍👍👍👍
    നിങ്ങൾ ഒരു വലിയ മനുഷ്യനാണ്.... നിങളുടെ ഹൃദയം വളരെ വലുതാണ്.... Keep going.....

  • @shyamshivaRamsi
    @shyamshivaRamsi หลายเดือนก่อน +4

    മനാഫ്ക്കാ എനിക്ക് പറയാനുള്ളത് ഫുൾ ഇതിൽ ഉണ്ട് . നിങ്ങളാണ് ഹീറോ .

  • @sparkky1
    @sparkky1 หลายเดือนก่อน +407

    Manaf respect button >>>

  • @muhammedsalman.s8305
    @muhammedsalman.s8305 หลายเดือนก่อน +9

    ഞങ്ങൾക്ക് അത് മനസ്സിലായി അതു പോലും മനസ്സിലാക്കാൻ കഴിവില്ലാത്ത ഒരു കുടുംബം. ഇതെല്ലാം കണ്ട്. അർജുൻ്റെ ആത്മാവ് മരണ വേദനയെക്കാൾ പിടയുന്നു ഉണ്ടാവും😢😢😢

  • @JoshuaDanielPd
    @JoshuaDanielPd หลายเดือนก่อน +99

    ഇവരുടെ കടിപിടി കണ്ട് ഇപ്പോൾ അർജുൻ കരുതുന്നുണ്ടാവും ആ നദിയിൽ തന്നെ കിടന്നാമതിയായിരുന്നു എന്ന് ? 🤔🤔🤔കഷ്ടം തന്നെ 😢😢😢

  • @rojajayanthi6234
    @rojajayanthi6234 หลายเดือนก่อน +6

    സഹോദര വല്ലാത്ത മനസ്സ് ആണ്
    ബിഗ് സല്യൂട്ട്

  • @sajvideospresents3215
    @sajvideospresents3215 หลายเดือนก่อน +323

    മനാഫ് പറഞ്ഞത് സത്യം തന്നെ ആയിരിക്കും..
    ആ പാവത്തിനെ മനാഫ് നെ എന്തിന് ഇങ്ങനെ ശിക്ഷിക്കുന്നു ...75000 പോയിട്ട് 7000 രൂപ കൊടുക്കുന്ന ഒരുത്തനും ഇല്ല....വെറുതെ വിടുക ആ മനസ്സിനെ.... മനാഫ് ....ക്ഷമിക്കണം ഈ വേദന ഉണ്ടായതു ന്

    • @Diken123-y4r
      @Diken123-y4r หลายเดือนก่อน +3

      @sajvideospresents3215 when I worked in logistics company...per day driver getting 2000 and 400 for food...they have per KM batta which will be around 70000 to 80000 and if it refeer vechile they will save approx 10 to 20 K from refeer adjustment....

    • @AyishaMol-n6i
      @AyishaMol-n6i หลายเดือนก่อน +1

      Arjun ottakan pokkunath appo 75000 okke verum..

  • @nichu9921
    @nichu9921 หลายเดือนก่อน +1

    . അർജുൻ പോയപ്പോൾ നിങ്ങളുടെ ആശ്വസിപ്പിക്കുന്ന ഓരോ വാക്കുകളും മലയാളികൾ നെഞ്ചിലേറ്റി..... വാഗ്വാദങ്ങൾ എന്തോ ആകട്ടെ..... താങ്കൾ എല്ലാത്തിനെയും അതിജീവിക്കുന്നത് നല്ലൊരു മനസിന്‌ ഉടമ ആയത് കൊണ്ടാണ്...
    നിങ്ങളുടെ സ്വന്തം സ്വാതന്ത്രം ആണ് youtube ചാനൽ...
    അതിൽ സത്യസന്തമായ കാര്യങ്ങൾ ജനങ്ങൾ അറിയട്ടെ...
    നിങ്ങൾ പറഞ്ഞ വലിയൊരു ഇൻഷുറൻസ് തുക അർജുന്റെ മകന്റെ പേരിൽ കിട്ടാൻ ശ്രമിക്കണം...
    അത് ഏറ്റവും വലിയ പുണ്യം...
    തർക്കങ്ങൾ അങ്ങനെ പോക്കട്ടെ... നിങ്ങൾ ശരിയാണെങ്കിൽ ഒപ്പം ഞങ്ങളും കൂടെ ഉണ്ടാകും 🙏

  • @rajianilrajianil3728
    @rajianilrajianil3728 หลายเดือนก่อน +96

    75000 രുപ കൊടുത്തത് മനാഫ് എല്ലാവരും കേൾക്കെ പറഞ്ഞത് അവർക്ക് നാണക്കേടായി കാണും രഹസ്യമായി വെച്ചതായിരുന്നു അത് മനാഫ് പുറത്ത് പറഞ്ഞത് വണ്ടി കാളയെ പോലെ ആ പയ്യൻ കുടുംബത്തെ തീറ്റി പോറ്റി അവർ ഇനി എന്തു ചെയ്യും ആരും സഹായിക്കരുത് ആ കുടുംബത്തെ

    • @Mmm-p3m1e
      @Mmm-p3m1e หลายเดือนก่อน +4

      100

    • @Blj791
      @Blj791 หลายเดือนก่อน

      True

  • @Shyam12323
    @Shyam12323 หลายเดือนก่อน +5

    ഒരു മനുഷ്യൻ എന്ന നിലക്ക് ചെയ്യാനുള്ള എല്ലാം നിങ്ങള് ചെയ്തു ❤

  • @nisartharophoyilv7771
    @nisartharophoyilv7771 หลายเดือนก่อน +184

    ദയവായി ഈ വിഷയം കൂടുതൽ വഷളാക്കരുത്, മാധ്യമങ്ങളിൽ ഇടയ്ക്കിടെ അഭിമുഖം നൽകരുത് നിങ്ങൾ നിങ്ങളുടെ പരമാവധി ചെയ്തു മാനുഷിക തലത്തിൽ, കേരളത്തിലെ എല്ലാ നല്ല മനസ്സുള്ളവർക്കും അത് അറിയാം ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം, കുറ്റപ്പെടുത്തുന്നവരെ അവഗണിക്കുക,

    • @shanilkumarpk
      @shanilkumarpk หลายเดือนก่อน +1

      True!

    • @ahrazaashraf5230
      @ahrazaashraf5230 หลายเดือนก่อน +6

      അപ്പോൾ അവർ പിന്നെയും തലയിൽ കേറും ..

    • @BharathiShetty-b7d
      @BharathiShetty-b7d หลายเดือนก่อน

      Vanillangi news alkar avark thoniya pole parayunille nalathe main news ayirikyu id

    • @kuvallamvlogs
      @kuvallamvlogs หลายเดือนก่อน +3

      നിങ്ങൾ ആ കുടുംബത്തെ വെറുതെ വലിച്ചിഴച്ചു വിഷമിപ്പിക്കണ്ട. അവരുടെ കുട്ടിയെ നിങ്ങൾ സംരക്ഷിക്കണ്ട അതൊക്കെ അവർ ചെയ്‌തോളും. നിങ്ങൾ ഓവർ സ്മാർട്ട്‌ ആകണ്ട

  • @safvankujon-re7uo
    @safvankujon-re7uo หลายเดือนก่อน +5

    നല്ലൊരു മനുഷ്യൻ ആണ് മനാഫ്ക്ക.. ആരും ചവിട്ടി താത്തല്ലേ അള്ളാഹു പൊറുക്കില്ല 😢🥺

  • @mohammedathinhal2257
    @mohammedathinhal2257 หลายเดือนก่อน +60

    ഭൂമിയിലുള്ളവരോട് കരുണകാണിച്ചാൽ ആകാശത്തുള്ളവൻ (അല്ലാഹു)കരുണ കാണിക്കും നന്മ ചെയ്യുന്നവൻ എത്ര താണ് കൊടുത്താലും അത് ഉയരങ്ങളിലേകെ എത്തുകയുള്ളു (അതിനിക്കുള്ള ഉദാഹരണമാണ് മനാഫ്ക്കയും. മുബീനും)

    • @SubraAniyan-v8e
      @SubraAniyan-v8e หลายเดือนก่อน

      Anushanem varunundalo apo ariyam araaanu ennu??

  • @gladissiju1445
    @gladissiju1445 หลายเดือนก่อน +3

    എത്ര നല്ല ചേട്ടനും അനിയനും 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @siyadsiya2981
    @siyadsiya2981 หลายเดือนก่อน +148

    ലോറിക്ക് ഇപ്പോൾ നല്ല ഒരു പേരുണ്ടല്ലോ അതുമായി മുന്നോട്ടു പോവുക. പഴയ ലൈഫുമായീ ഹാപ്പി ആയീ ജീവിക്കു. ഗോഡ് ബ്ലെസ്സ് യൂ മനാഫിക്ക🌹🌹🌹

  • @fathimazuhra7611
    @fathimazuhra7611 หลายเดือนก่อน

    ഒരിക്കലും ആ പേരിടരുത്. കാലാകാല൦ വേദനിച്ചു കൊണ്ടിരിക്കന്ട. എത്രയോ പേ൪ അപകടങ്ങളിലു൦ അല്ലാതെയു൦ മരിക്കുന്നു. അവരെയൊക്കെ നമ്മൾ എന്നു൦ ഓ൪ക്കാറുന്ടോ? അ൪ജ്ജുനോട് നിങ്ങൾ നീതി കാണിച്ചിരിക്കുന്നു. അ൪ഹിക്കുന്ന പരിഗണന കൊടുത്തിരിക്കുന്നു. ഈ പ്രശ്നങ്ങൾ തീരുന്നതോടു കൂടി ആ വിഷയ൦ മറക്കുക, മനസ്സിനെ പാകപ്പെടുത്തി സമാധാനത്തോടെ മുന്നോട്ടു പോവുക. നിങ്ങളെ ഒരു മനുഷ്യനാക്കി വള൪ത്തിയ ആ ഉമ്മയോട് ഒരുപാട് ബഹുമാനമുന്ട്. ഒരു നല്ല കുടു൦ബത്തിൽ നിന്നേ ഒരു നല്ല മനുഷ്യ൯ ഉണ്ടാവു. നിങ്ങൾ ഭാഗ്യവാ൯ ആണ് ജനങ്ങളുടെ ഹൃദയത്തിൽ മഹത്തായ ഒരു സ്ഥാനമുണ്ട്. ആയിരങ്ങളിൽ ഒരാൾക്കു കിട്ടുന്നത്. ❤❤❤❤

  • @sirajelayi9040
    @sirajelayi9040 หลายเดือนก่อน +80

    നന്ദികേട് നുള്ള ഓസ്കാർ ഈ കുടുംബത്തിന് തന്നെ😊😊

    • @shinypeter1467
      @shinypeter1467 หลายเดือนก่อน

      Sathyam . Feel shame on them

  • @MubasheeraMubi-fc7qr
    @MubasheeraMubi-fc7qr หลายเดือนก่อน +1

    എല്ലാ കമന്റും നോക്കിയാലറിയാം മനാഫ്ക്ക ആരാന്ന് മനാഫ്ക്ക❤ ജനങ്ങൾ മനാഫ്ക്കയോടൊപ്പം ഇത് നന്ദി കേട്ട കുടുംബത്തിന് സഹിക്കുന്നില്ല അവൾക്ക് കൊടുത്ത ജോലി യിൽനിന്നും ഒഴിവാക്കു

  • @prejishakunji3925
    @prejishakunji3925 หลายเดือนก่อน +188

    നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ💯💯

  • @lijiliji1311
    @lijiliji1311 หลายเดือนก่อน +2

    മനാഫ്ക്ക ഇങ്ങള് വിശദീകരികണ്ട... നിങ്ങളുടെ മനസു കാണാൻ ഞങ്ങക്ക് കഴിയും.... പക്ഷെ ചിലർക്ക് കഴിയില്ല... താങ്കളുടെ ഉമ്മാ യുടെ പ്രാർത്ഥന അതുമതി 🙏

  • @Amaal1988-n1u
    @Amaal1988-n1u หลายเดือนก่อน +112

    ഒരു തരത്തിൽ അർജുൻ രെക്ഷപെട്ടു ആ കുടുംബത്തിൽ നിന്ന് ആയാളുടെ രക്തം ഊറ്റി കുടിക്കുന്ന കുറെ ഡ്രാക്കുളകൾ ആയിരുന്നു ആ വീട് നിറയെ. .....ദൈവം ന്താ ഇത്രേം ദുഷ്ടൻ ആയതു എന്ന് ഓർത്തു ഇപ്പോ മനസിലായി ദൈവം കരുണ ഉള്ളവൻ ആണ്. ...ആ കുടുംബത്തിന്റെ യഥാർത്ഥ സ്വഭാവം മനാഫ് എന്ന വക്തിയിലൂടെ ദൈവം കാട്ടികൊടുത്തു. ...മനുഷ്യർ നന്ദി ഇല്ലാത്തവർ ആണെന്ന ഖുർആൻ വാക്യം എത്രയോ സത്യം. ...🕋

    • @bindhuvipin1360
      @bindhuvipin1360 หลายเดือนก่อน +2

      Crct aa pavam rakshapettu

    • @RahmurahmathRahmurahmath
      @RahmurahmathRahmurahmath หลายเดือนก่อน +3

      അല്ലാഹ് കരുണയുള്ളവൻ തന്നെയാണ്

    • @Blj791
      @Blj791 หลายเดือนก่อน

      Very true

  • @Cgdsrtyhh
    @Cgdsrtyhh หลายเดือนก่อน +6

    കെട്ടിയവൻ മരിച്ച ബോഡി കിട്ടുന്നതിന് മുമ്പ് ജോലിക്ക് keriyaval,ബോഡി കിട്ടി ചിത അണയുന്നത്തിന് മുമ്പ് വന്നിരുന്നു പ്രസംഗിക്കുന്നു. വൈറൽ ആവാൻ നോക്കി. കണ്ടം വഴി ഓടേണ്ടിവന്നു.manafikka നുമ്മ നിങ്ങടെ കൂടെ

  • @spyderman9615
    @spyderman9615 หลายเดือนก่อน +134

    ചിലരെങ്കിലും ഈ അവസ്ഥയിലൂടെ കിടന്ന് പോയിട്ട് ഉണ്ടായിരിക്കും ഉപകാരം ചെയ്തിട്ടും പഴി മാത്രം മിച്ചം 😢

    • @aminaaneesh465
      @aminaaneesh465 หลายเดือนก่อน +1

      ✋️

    • @fathimazuhra7611
      @fathimazuhra7611 หลายเดือนก่อน +1

      ഞാ൯ അനുഭവിച്ചതാ. പിന്നീട് അവരെ തിരിഞ്ഞു നോക്കിയിട്ടില്ല. ഓർക്കുമ്പോൾ തന്നെ കരച്ചിൽ വരു൦. ഇനിയാരെയു൦ സഹായിക്കില്ല.

  • @Shamsiyanisam1993
    @Shamsiyanisam1993 หลายเดือนก่อน +2

    ഇതാവണം മനുഷ്യൻ.. ഇതാവണം കുടുംബ മഹിമ... മനാഫ്ക്ക കേരളത്തിലെ ആളുകൾക്കു അറിയാം നിങ്ങളെ... നിങ്ങളെ നല്ല മനസിനെ.. ഇനിയെങ്കിലും സ്വന്തം കാര്യങ്ങളിൽ ശ്രെദ്ധിക്കു... ഇതിലെ നല്ലതും ചീത്തയും അർജുന്റെ ഫാമിലിക്ക് പടച്ചോൻ എന്നേലും മനസിലാക്കി കൊടുക്കട്ടെ... നിങ്ങൾക്കും കുടുംബത്തിനും മേൽ കേരളത്തിലെ ഒരുപാട് ആളുകളുടെ പ്രാർത്ഥന ഉണ്ടാവും... പടച്ചോൻ നല്ലത് മാത്രം വരുത്തട്ടെ🤲🤲

  • @aswin1198
    @aswin1198 หลายเดือนก่อน +272

    ഈ ഇൻഷുറൻസ് ഒക്കെ കിട്ടുന്നതിന്റെ സന്തോഷത്തിലാ ഭാര്യയും വീട്ടുകാരും. അവരുടെ പത്ര സമ്മേളനത്തിൽ ഭാര്യയുടെ ഒരു ചിരി ഉണ്ട്..ഒരു മാസം പോലും തികഞ്ഞില്ല അതിനുമുന്നേ അമ്മ ഉൾപ്പെടെ വന്നിരുന്നു മനാഫ് എന്ന വ്യക്തിയേ തള്ളി പറഞ്ഞപ്പോഴേ മനസിലായില്ലേ അവരുടെ മഹത്വം.. ആഇൻഷർ കൂടി കിട്ടിയാൽ ഇതൊന്നുമാകില്ല ഇതിന്റെയൊക്കെ അഹങ്കാരം.

    • @bindhuvipin1360
      @bindhuvipin1360 หลายเดือนก่อน +12

      Avarkk sughalle adipoli veed ellarkkum joli insurance amount kittum ,pinne oru 7lakh kittuallo

    • @bharath.vision
      @bharath.vision หลายเดือนก่อน

      Insurance kitunhath വണ്ടിന്റെ ownerk aaan he kurach vivaram engilum venam

    • @bharath.vision
      @bharath.vision หลายเดือนก่อน

      ​@@bindhuvipin1360kitunhath kodikanakin roopa manafin aaan ok vandi vellathil poyal kitugayilla aaa vandi kityale insurance kittu samnyabodam engilum venam ithokke adhyathe 6mathe dhivasam thot njan manasilakiyathan

    • @Lkallu
      @Lkallu หลายเดือนก่อน +2

      Inssurence കിട്ടി കഴിയുമ്പോൾ അത് ആരുടെ കീശ യില് എത്തി എന്ന് കാത്തിരുന്ന് കാണാം

    • @Lkallu
      @Lkallu หลายเดือนก่อน +6

      ​@@bharath.visionകഷ്ടം..വിവരക്കേട് ഒരു decoration ആക്കരുത്..3rd പാർട്ടി inssurence ആർക്കാ കിട്ടുന്നതെന്ന് aarodelum വിവരം ഉള്ളവരോട് ചോദിക്ക്...കഷ്ടം

  • @asruasru6889
    @asruasru6889 หลายเดือนก่อน +1

    75000 ഏതു വണ്ടിയിലും ഭത്ത ലഭിക്കാറില്ല ഞാനൊരു നാഷണൽ പെർമിറ്റിൽ ഒരു ഡ്രൈവറാണ് മനാഫ് എന്ത് ചെയ്തു ചെയ്തില്ല എന്ന് എനിക്കറിയില്ല തെറ്റുകാരനോ അല്ല എന്നും എനിക്കറിയില്ല പക്ഷേ 75000 എവിടെയും ഭത്ത കിട്ടാറില്ല ടിംബർ വണ്ടിയിൽ

  • @Rfgvhjhv
    @Rfgvhjhv หลายเดือนก่อน +165

    മുബീൻ എത്ര respect ആണ് മനാഫ് ഇക്കാക്ക് കൊടുക്കുന്നത്. കണ്ട് പഠിക്കണം ഈ സഹോദരങ്ങളെ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤

  • @sujeeshshijumon5278
    @sujeeshshijumon5278 หลายเดือนก่อน +2

    നിങ്ങൾ ഒരു നല്ലമനസ്സ് ഉള്ള വ്യക്തിയാണ് 😍😍😍❤️❤️❤️

  • @sreesreelatha6725
    @sreesreelatha6725 หลายเดือนก่อน +153

    മനാഫ് ബ്രോ ഇനി ലോറിയുടെ പേര്... 🌹പടച്ചോൻ 🌹അതാണ് നല്ലത്

  • @bestwiremanclass
    @bestwiremanclass หลายเดือนก่อน +1

    ഇതിൽ ഒരുപാട് അമ്മമാർ പ്രതികരിച്ചിട്ടുണ്ട്, എല്ലാവർക്കും ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ ❤❤

  • @SumaRajesh-v4k
    @SumaRajesh-v4k หลายเดือนก่อน +104

    മനാഫ്ക്ക മുന്നോട്ടു പോകുക, ആര് പറഞ്ഞലും കേൾക്കരുത് എല്ലാം ചോദ്യങ്ൾക്കും ഉണ്ടാക്കും ഒരു ഉത്തരം

  • @ushakumarikp7238
    @ushakumarikp7238 หลายเดือนก่อน +330

    എന്റെ മോനാണ് മനാഫ്മോൻ, അമ്മയുണ്ട് കൂടെ, മോവിഷമിക്കരുത്

    • @AbdulRasheed-bv9te
      @AbdulRasheed-bv9te หลายเดือนก่อน +16

      വളരെ സ്നേഹമുള്ള ഒരു അമ്മ 🌹🌹🌹🌹

    • @fighter2964
      @fighter2964 หลายเดือนก่อน +5

    • @bestwiremanclass
      @bestwiremanclass หลายเดือนก่อน +2

      👍👍❤❤

    • @ramiamhad772
      @ramiamhad772 หลายเดือนก่อน +1

      ❤❤❤❤❤

    • @nazertirur7258
      @nazertirur7258 หลายเดือนก่อน +2

      ഇതാണ് കേരളം.. എനിക്കെന്തിനാ കരച്ചിൽ വരുന്നേ..അറിയില്ല..

  • @lijiu8853
    @lijiu8853 หลายเดือนก่อน +17

    താങ്കൾ ഒരു നല്ല മനസ്സിന് ഉടമയാണ്.. ദൈവം അനുഗ്രഹിക്കും... മറ്റു ആര് എന്തു പറഞ്ഞാലും കർമ്മം എന്നൊരു സംഭവം ഉണ്ട്...

  • @sreekumars8237
    @sreekumars8237 หลายเดือนก่อน +129

    എന്നെങ്കിലും കോഴിക്കോട് വന്നാൽ മനാഫിനെ ഒന്ന് കാണണം. ജീവിക്കുന്ന ദൈവങ്ങൾ അപൂർവ്വങ്ങളല്ലേ🙏🏽🙏🏽🙏🏽

  • @lissylancy3720
    @lissylancy3720 หลายเดือนก่อน +3

    നന്ദികെട്ട വർഗ്ഗമാണ്. മോനേ. സാരമില്ല. അവർക്ക് അർജ്ജൻ മരിച്ചതിന് ഒരു ദുഃഖവുമില്ല.

  • @haseenahaseena534
    @haseenahaseena534 หลายเดือนก่อน +143

    മരിച്ചിട്ട് ഇത്ര ദിവസം ആയിട്ട് ഉള്ളു ഒരു സങ്കടം അവരെ ആരെ മുഖത്തു ഇല്ല അമ്മക് വരെ

    • @maimoonat8365
      @maimoonat8365 หลายเดือนก่อน +18

      അത് വളരെ സത്യമായ ഒരു കാര്യമാണ് നമ്മൾ ആരും കണ്ടിട്ടില്ല ഒരമ്മക്ക് എങ്ങനെയാണ് ഒരു മകൻ മരിച്ചാൽ ഇങ്ങനെ മീഡിയയുടെ മുന്നിൽ വന്നിരിക്കാൻ കഴിയുക ഇതുവരെ മകനെ പറ്റി ഒരു വാക്ക് സംസാരിച്ചിട്ടില്ല. മനാഫിന്റെ കുറ്റം മാത്രം വിളമ്പുന്ന. വിചിത്ര ജീവികൾ

    • @VismayaB-u1k
      @VismayaB-u1k หลายเดือนก่อน +8

      Sathyam nanniketta Vargam.. Avalude joli thirich edukanam.. Oru sangadom illa onde ingane parayo.. Kashttam

    • @hitmanbodyguard8002
      @hitmanbodyguard8002 หลายเดือนก่อน +2

      അവരെക്കാലും സങ്കടം നമ്മൾക്ക് ആണ്.😢

    • @LittleAngeLHAPPYKID
      @LittleAngeLHAPPYKID หลายเดือนก่อน

      ഞങ്ങളുടെ വീട്ടിലും അതു തന്നെയാ പറയുന്നേ ആദ്യം മുതലേ ഒരു സങ്കടം ഇല്ല... പിന്നെ കളക്ടർ പോലെ കല്പിക്കുവാ ഓരോന്ന്... കൊമ്പത്തെ അഹങ്കാരം

  • @deepthisuresh6881
    @deepthisuresh6881 หลายเดือนก่อน +18

    ഒരു നല്ല കാര്യം ചെയ്തിട്ട് ഇങ്ങനെ വന്നിരുന്നു സംസാരിക്കേണ്ട അവസ്ഥ ഇനി ആർക്കും വരരുത് 😒manaf ikka 🙏🏼😒

  • @madhup5133
    @madhup5133 หลายเดือนก่อน +195

    72 ദിവസം മഴയും വെയിലും കൊണ്ട് കഷ്ട്ടപെട്ടത് വെറുതെ ആയി മനാഫെ

    • @Sannjudream
      @Sannjudream หลายเดือนก่อน +14

      ഒരിക്കലും ഇല്ല.. എല്ലാം കാണുന്നവൻ ദൈവം അല്ലെ

  • @Nisha-kh2wf
    @Nisha-kh2wf หลายเดือนก่อน +6

    ഒരിക്കലും soundinu മാറ്റം വരരുത് മനഫിക, കൂൾ ആയിരിക്കൂ

  • @jincysebastian4862
    @jincysebastian4862 หลายเดือนก่อน +29

    നിങ്ങളുടെ പേരിന്റെ അർത്ഥം പോലെ തന്നെ... നിങ്ങൾ ഉയർത്തപ്പെടേണ്ടവനാണ്...
    🙏🙏 വലിയ മനുഷ്യനാണ് 🙏🙏ningale👏മനസിലാക്കാൻ കഴിയുന്നവർ ഒരു വലിയ സമൂഹം... ഒപ്പമുണ്ട്.. അർജുന്റെ കുടുംബം തീരാവേദനയിൽ അല്ലേ.. അവരും നിങ്ങളെ തിരിച്ചറിയും... കരണം എല്ലാമറിയുന്ന ഈശ്വരൻ.. ഉണ്ട്...

  • @JPThamarassery
    @JPThamarassery หลายเดือนก่อน

    പണ്ട് കോഴിക്കോട് ടൗണിലെ ഒരു മാൻഹോളിൽ വീണ ഒരാളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ച നൗഷാദ് ഇക്കയെ ഓർമ്മ വന്നു
    മാനാഫിക്കാ നിങ്ങളുടെ ഈ മനസ്സ് തൊട്ടറിഞ്ഞപ്പോൾ...
    നമ്മളെ വേദനിപ്പിക്കുന്നവരേയും ദ്രോഹിക്കുന്നവരേയും എല്ലാം വെറുക്കാതെ, ഒരു കുറ്റവും പറയാതെ, ഒന്നും മനസ്സിൽ വെയ്ക്കാതെ ക്ഷമിച്ചും പൊറുത്തും തിരിച്ച് സ്നേഹിക്കുന്ന നിങ്ങളുടെ ആ മനസുണ്ടല്ലൊ.....
    നമിച്ചു മനുഷ്യാ.....🙏
    നിങ്ങൾ അനുഭവിച്ച വേദനകൾക്കും നിങ്ങൾക്കുണ്ടായ നഷ്ടങ്ങൾക്കും ഒരിക്കൽ തീർച്ചയായും പടച്ചോൻ പ്രതിഫലം നൽകും....
    God bless y💚u.....🙏
    By JP താമരശ്ശേരി 🌴

  • @Sini857
    @Sini857 หลายเดือนก่อน +230

    70000 rs സാലറി ഉണ്ടന്ന് വീട്ടുകാരോട് പറഞ്ഞിട്ടുണ്ടാവില്ല എന്തെങ്കിലും ചിട്ടി ഒക്കെ ചേർന്നിട്ടുണ്ടാവും... എന്തായാലും അവരുടെ പത്ര സമ്മേളനം കാരണം മനാഫ് വീണ്ടും ഹീറോ ആയി

    • @Mr-X_xj5
      @Mr-X_xj5 หลายเดือนก่อน +7

      Veetil aarum salary kittunnath parayilla. എനിക്ക് 80 k salary und pakshe veetil njan paranjath 24000

    • @Yahkkub
      @Yahkkub หลายเดือนก่อน +1

      ഒരു ഡ്രൈവർ സാലറി per trip =2500
      So per month =2500*30=75000
      Correct aan​@@Mr-X_xj5

    • @meeramPara
      @meeramPara หลายเดือนก่อน +3

      അലഅതൊക്കെ അവർ മാസം തോറും വാങ്ങി വെട്ടി വിഴുങ്ങി കാണും 😀😀

    • @Hazllll.11
      @Hazllll.11 หลายเดือนก่อน

      75000 okke tappe enn kazhiyunundaakum...pengale kettichathinum ,,veed vechathinde okke kadam kaanum....also brothernde education chilav,,veettu chilav,,secnd sisterde chilav ....75k kayyaan aano paad....

    • @Hazllll.11
      @Hazllll.11 หลายเดือนก่อน +1

      Commission wise aan cash...ath chilappo koodum ,chilappo kurayum

  • @faiza3439
    @faiza3439 หลายเดือนก่อน +1

    മാസം 70000മുതൽ 80000വരെ ശമ്പളം വാങ്ങുന്ന സ്വിഗ്ഗി, സോമാറ്റോ ഡെലിവറി ബോയ് കൾ ഉണ്ട് തിരുവനന്തപുരത്.. തള്ളിയത് അല്ല.. സത്യം ആണ്

  • @Rolex6162
    @Rolex6162 หลายเดือนก่อน +73

    എല്ലാവരും ദൈവത്തിന്റെ പ്രീതി പ്രതീക്ഷിച്ചു സഹായിക്കുക. മനുഷ്യൻ നന്ദി ഇല്ലാത്തവൻ ആണ് 😢😢

  • @Sonu-v6q
    @Sonu-v6q หลายเดือนก่อน +4

    നമ്മുടെ നാട്ടിൽ ഒരാളെ സഹായിച്ചാൽ കിട്ടുന്നത് ലാസ്റ്റ് ഇതൊക്കെ തന്നെ... അപകടം ഉണ്ടായി ഒന്നും ചെയ്യാതെ ഇൻഷുറൻസ് പൈസ തേർഡ് പാർട്ടിക്കുള്ളത് കൊടുത്ത് തീർത്താൽ തീരാവുന്ന പ്രശ്നം സഹായിച്ചതിന്റെ പേരിൽ മനാഫ് ഇക്ക കേൾക്കേണ്ടി വന്നു. വെറുതെ അല്ല റോഡിൽ ഒരു അപകടം ഉണ്ടായാൽ പോലും തിരിഞ്ഞു നോക്കാതെ ജനങ്ങൾ പോവുന്നെ..

  • @lubinajaisal
    @lubinajaisal หลายเดือนก่อน +41

    എനിക്ക് പറയാൻ ഉള്ളത് ഒരുപാട് പേര് ജീവിക്കാൻ മാർഗം ഇല്ലാത,,, അസുഖം വന്ന് എല്ലാം ഉണ്ട് അവരെ എല്ലാം പോയി സഹായിക്കു ഇക്ക പടച്ചോൻ ഇങ്ങൾക്ക് കൂടുതൽ തരും

  • @fasalmk1416
    @fasalmk1416 หลายเดือนก่อน +3

    ഈ മനുഷ്യൻ 🙏🙏🙏🥰

  • @sreepadsreevedh9454
    @sreepadsreevedh9454 หลายเดือนก่อน +35

    മനാഫ് നിങ്ങൾ വലിയൊരു മനസ്സിനുടമയാണ്🙏🙏🙏

  • @ayshaayshu4176
    @ayshaayshu4176 หลายเดือนก่อน +2

    Manafkaaa താങ്കൾ ആണ് യഥാർത്ഥ മനുഷ്യൻ താങ്കളെ പോലെ ഉള്ളവരെ ആണ് ഈ ഭൂമിയിൽ ആവശ്യം 😔അർജുന്റെ ആത്മാവ് കരയുന്നുണ്ടാകും ഇതൊക്കെ കാണുമ്പോൾ 😢

  • @shereenanishad9279
    @shereenanishad9279 หลายเดือนก่อน +172

    ലോറിക്കു മുകളിൽ മണ്ണിടിച്ചിട്ടതമനാവ് ആണെന്ന് പറഞ്ഞില്ലല്ലോ! ഭാഗ്യം.

    • @RichuShezi2
      @RichuShezi2 หลายเดือนก่อน +4

      😂😂

    • @anaghavijesh321
      @anaghavijesh321 หลายเดือนก่อน +3

      😂😂

    • @bindhuvipin1360
      @bindhuvipin1360 หลายเดือนก่อน +7

      Arjune kittiyillarunnel Kil athum paranjene

    • @Blj791
      @Blj791 หลายเดือนก่อน +1

      😅😅😅

    • @shereenanishad9279
      @shereenanishad9279 หลายเดือนก่อน +1

      Thank you for the likes

  • @deepthit1566
    @deepthit1566 หลายเดือนก่อน +3

    ഇതിനു മറുപടി ആയിഅവർ വാർത്താസമ്മേലനം നടത്തും നിങ്ങളുടെ സഹായം വേണ്ടന്ന് പറഞ്ഞ്. അർജുൻ എന്ന് കേൾക്കുപ്പോൾ കണ്ണുനീർ വന്നിരുന്നു ഇപോ അത് പോയി 🙏. ആ വയനാട് ഒരു പാട് പാവങ്ങൾ ഉണ്ട് അവരെ സഹായിക്കൂ 🙏🙏

  • @sreekumars8237
    @sreekumars8237 หลายเดือนก่อน +83

    വീട്ടുകാർ അർജുനെ മറന്നു. പക്ഷേ മലയാളികൾക്ക് മറക്കാൻ കഴിയുന്നില്ല.ആ ഭാര്യയ്ക്ക് ചിത അണയുന്നതു വരെ മധ്യമങ്ങൾക്ക് മുന്നിൽ വരാതിരിക്കാമായിരുന്നു. 16 പോലും കഴിഞ്ഞില്ല. അടക്കം കഴിഞ്ഞ് 16 കഴിഞ്ഞേ ആ കുടുംബം പോലും പ്രതികരിക്കാമായിരുന്നുള്ളൂ

    • @ifineno_reply6378
      @ifineno_reply6378 หลายเดือนก่อน

      രക്തവിപ്ലവ കുടുംബം.

    • @Shamliyasv
      @Shamliyasv หลายเดือนก่อน

      Shariyaanu...athrem kaathirunnenkil avar ee parayunna vivaadangalo...news oo...onnum spread aavilla ...ath avide theerumaayirunnu😢...aaranavo avark ee budhi upadeshichath pathra sammelanam..

  • @rajanv3380
    @rajanv3380 หลายเดือนก่อน +2

    മുനീഫ്ക്കാ നിങ്ങളുടെ ആത്മാർത്ഥത നിങ്ങളുടെ വാക്കുകളിൽ ഉണ്ട് അത് ഏതൊരു മനുഷ്യനും മനസ്സിലാക്കും മരിച്ചത് അർജുനനാണെങ്കിൽ നിങ്ങൾ കർണ്ണനാണ്

  • @travell_bells
    @travell_bells หลายเดือนก่อน +24

    മനാഫ് ദയവായി നിങൾ അതു വിടുക.നിങൾ നല്ലൊരു മാന്യനായ വ്യക്തി അല്ലെ പിന്നെ എന്തിനാ അർജുൻ എന്ന പേര് മനസിൽ മാത്രം മതി❤❤

  • @NaseeraSadique-o6j
    @NaseeraSadique-o6j หลายเดือนก่อน +3

    ഈ വിവാദം വന്നപ്പോ ഞാനും താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു ❤❤

  • @asokkumar7768
    @asokkumar7768 หลายเดือนก่อน +22

    ഒരു വാക് നല്ലതു പറയാത്ത കുടുംബത്തിനായി മനാഫ് തങ്ങളുടെ എളിമ ഇനി അടിയറ വയ്ക്കരുത് എന്നൊരു അഭ്യർത്ഥന ഉണ്ട്‌. ഇങ്ങനത്തെ ഒരു കുടുംബത്തിനെ കണ്ടിട്ടില്ല ഈ കേരളത്തിൽ, കേരളകരക്ക്‌ ഒരു അപമാനമാണ് ഈ കുടുംബം. ജോലി കൊടുത്തത് വളരെ കഷ്ടം ആയിപോയി എത്രക്കാരാണെന്നു മനസ്സിലായില്ല ആർക്കും. ഹോ എങ്ങനെയുടോ ആളുകൾ ഇവിടെ

  • @nusaibanusimuni6933
    @nusaibanusimuni6933 หลายเดือนก่อน +2

    ഇങ്ങനെയുമുണ്ടോ നിഷ്കളങ്കനായ മനുഷ്യൻ ❤❤

  • @krishnassbpk6807
    @krishnassbpk6807 หลายเดือนก่อน +21

    ഇവരൊന്നും പറയുന്നത് കേളകണ്ട ഇക്ക... അർജുന്റെ... ആത്മാവ് ഇക്കയുടെ കൂടെ ഉണ്ടാകും ❤

  • @ziyADgaming943
    @ziyADgaming943 หลายเดือนก่อน +3

    എന്തൊരു നല്ല കുടുംബ മനാഫിന്റെ❤️❤️❤️❤️🥰🥰🥰🥰

  • @Straiker210
    @Straiker210 หลายเดือนก่อน +36

    നിങ്ങളുടെ പേര് തന്നെയാണ് ഇടാൻ അർഹൻ..... മനാഫ് ... വണ്ടിക്ക്

  • @MR.HACKERBEAN
    @MR.HACKERBEAN หลายเดือนก่อน +38

    അർജുൻ സ്റ്റോർ എന്നാ പേര് മാറ്റാൻ പറയൂ അളിയാ

  • @sindhuv7070
    @sindhuv7070 หลายเดือนก่อน +4

    ഇത്രയും നല്ല ആൾക്കാരുമായുള്ള ബന്ധം അവരായിട്ട് നഷ്ടപ്പെടുത്തി