മുഖ്യമന്ത്രിക്ക് എഡിജിപിയെ ഭയമോ? പൂരം കലക്കിയത് ആര്‍ക്കുവേണ്ടി ?| Counter Point

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 45

  • @ShafiShafi-s9p
    @ShafiShafi-s9p 4 ชั่วโมงที่ผ่านมา +1

    കേരത്തിൽ മാത്രം നമ്മൾ ഉണ്ടായിരുന്നുള്ളു അതും 😭😭😭😭😭😭😭😭😭ഇതോടു കൂടി തീരുമാനം ആയി 😭😭🙏🙏🙏🙏🙏🙏🙏ഓക്കേ 🙏🙏🙏

  • @edakatmusthafamusthafa6761
    @edakatmusthafamusthafa6761 5 ชั่วโมงที่ผ่านมา +3

    മാറ്റി നിർത്താൻ കൊട്ടിട്ട മോഡിയുടെ അനുവാദം മുണ്ടുടുത്ത മോഡിക്ക് കിട്ടണം ഷാനി

  • @faizalmuhammed5228
    @faizalmuhammed5228 4 ชั่วโมงที่ผ่านมา +2

    ഹഹഹ ഹഹഹ ഹഹഹ ഹഹഹ ഹഹഹ ഹഹഹ ഹഹഹ ഹഹഹ ഹഹഹഹ ഹഹഹ ഹഹഹ ഹഹഹ ഹഹഹ അല്ലെ ഭരിക്കുന്നത്‌

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 5 ชั่วโมงที่ผ่านมา +2

    കേന്ദ്രത്തിലേക്കുള്ള പാലമാണ് അജിത്ത്കുമാർ

  • @jitheshpeter5790
    @jitheshpeter5790 4 ชั่วโมงที่ผ่านมา +1

    കമ്യൂണിസ്റ്റ് പാർട്ടിയുടെ ദുർഭരണവും ധൂർത്തും പ്രീണനരാഷ്ട്രീയവും കാരണം കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ക്രിസ്ത്യാനിയായ ഞാൻ ഇപ്പോൾ ക്രിസംഘിയാണ് എന്നെപ്പോലെ നിരവധി ക്രിസ്ത്യൻ യുവജനങ്ങൾ BJP യിൽ ചേരുന്നു.തൃശ്ശൂരിൽ ഹിന്ദു ക്രിസ്ത്യൻ വോട്ടർമാർ സുരേഷ് ഗോപിക്ക് ശക്തമായ പിന്തുണ നൽകി കാരണം കേരളത്തിൽ രാഷ്ട്രീയ മാറ്റം അനിവാര്യമാണ്. കേരളത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട് യുവജനങ്ങൾ നാട് വിടുന്നു ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകണം.കേരളത്തിൽ വികസനം വേണം.തൊഴിൽ സാധ്യത വർദ്ദിക്കണം.ജനങ്ങളുടെ ജീവിതനിലവാരം ഉയരണം.ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤BJP❤

  • @shamsudinek3910
    @shamsudinek3910 5 ชั่วโมงที่ผ่านมา +1

    ഇടതുപച്ചം പ്രത്യയശാസ്ത്രം വീണയുടെ രച്ചക്ക് വേണ്ടി (ആമാശയാ പ്രശ്നം ) ആക്കി തീർക്കാൻ വേണ്ടിയും അമിത് ഷാ കണ്ണുരുട്ടിയാൽ പിനുവിന്റെ കളസത്തിൽ മൂത്രം ഒഴുകും അത്രതന്നെ? ¿????? ¿???????

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 5 ชั่วโมงที่ผ่านมา +1

    സത്യസന്ധരായ ഉദ്യോഗസ്ഥർ കാക്കി അഴിച്ചു വെക്കേണ്ടി വന്നു കാണും. അരണ കുമാരാ

  • @hamsa0123
    @hamsa0123 4 ชั่วโมงที่ผ่านมา +1

    ഇങ്ങനെ നാണം കേട്ട ന്യായീകരണം സിപിഎം 😜

  • @ABDULSALAM-u6i
    @ABDULSALAM-u6i 4 ชั่วโมงที่ผ่านมา +1

    പിണറായുടെ cpm അടിമകൾ പിണറായിയുടെ പക്കൽ ഒരൂ തെറ്റും വന്നിട്ടില്ല

  • @noushadck4192
    @noushadck4192 5 ชั่วโมงที่ผ่านมา +1

    ഈ സംഭവത്താൾ കേട്ടിട് കേരളത്തിലാണോ അതോ UP യിൽ ആണോ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല

  • @ibrahimkutty9695
    @ibrahimkutty9695 6 ชั่วโมงที่ผ่านมา

    വിജ്യാ ഇതെന്ത് അന്വേഷണ മാ ' ഇത്ര താമസമെന്ത്യേ വിജ്യാ ഇനി ഭരണം വേണ്ടല്ലോല്ലേ .

  • @nazarrahiman5639
    @nazarrahiman5639 6 ชั่วโมงที่ผ่านมา +1

    Pv യുടെ അടിമകൾ മാത്രം എല്ലാം വിശ്വസിക്കും 😂😂😂

  • @shafiriyadh7951
    @shafiriyadh7951 4 ชั่วโมงที่ผ่านมา

    രാജിവെച്ചു തെരഞ്ഞെടുപ്പ് നടത്തണം

  • @Raveendranpannur
    @Raveendranpannur 4 ชั่วโมงที่ผ่านมา

    എന്താ അരുൺ കുമാരെ പറയുന്നത്, ഇന്ന് cm പറഞ്ഞു ADGP തെറ്റുകാരൻ ആണെന്ന് പറഞ്ഞില്ലേ, ഇത് സംരക്ഷണം കൊടുക്കൽ അല്ലേ

  • @Raveendranpannur
    @Raveendranpannur 4 ชั่วโมงที่ผ่านมา

    പൂരം കലക്കി ശരി തന്നെ, എന്നാൽ UDF ൻറെ വോട്ടു എവിടെ പോയി?

  • @georgejacob1396
    @georgejacob1396 4 ชั่วโมงที่ผ่านมา

    ഇതൊക്കെ എങ്ങനെ സധിക്കുന്ന് എന്റെ അരുൺ

  • @georgejacob1396
    @georgejacob1396 4 ชั่วโมงที่ผ่านมา

    അടിമ പണി നിർത്തിക്കൂടെ അരുൺ

  • @abhikrishna6131
    @abhikrishna6131 5 ชั่วโมงที่ผ่านมา +1

    120 സീറ്റിൽ ബിജെപി സ്ഥാനാർഥിയെ നിർത്തുന്നതിൽ എന്ത് ലോജിക്ക് 😄😄😄😄ലോജിക് ആണത്രേ 😄

    • @abhikrishna6131
      @abhikrishna6131 5 ชั่วโมงที่ผ่านมา

      80k വോട്ടിനു തോൽക്കും ന്നു ബിജെപി ക്കു അറിയാം ബാക്കി ബിജെപി സ്ഥാനാർഥികൾ എത്രക്ക് തോൽക്കും ന്നു ഇയാൾക്ക് ഒരു ബോധോം ഇല്ലേ 😄എന്ത് ലോജിക്കിന്റെ അടിസ്ഥാനത്തിൽ 😄

  • @musthafam1004
    @musthafam1004 6 ชั่วโมงที่ผ่านมา

    Mr Arun ithocko UDF Bharanatthilaayirunnenkil DYFI Keralam Enthu Cheyyumaayirunnu Sir

  • @anoopchalil9539
    @anoopchalil9539 4 ชั่วโมงที่ผ่านมา

    In Chiriyugam😂

  • @sakeere7626
    @sakeere7626 5 ชั่วโมงที่ผ่านมา

    BRM ഷഫീർ.... 💥💥💥💥

  • @NaseerNaseer-j8w
    @NaseerNaseer-j8w 6 ชั่วโมงที่ผ่านมา +3

    RSS.pv.nari

  • @NaseerNaseer-j8w
    @NaseerNaseer-j8w 6 ชั่วโมงที่ผ่านมา

    🎉

  • @abeerabeer2315
    @abeerabeer2315 4 ชั่วโมงที่ผ่านมา

    ILOVE INDIA 🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🛕🕌⛪🧡💚💜❤️💙🌈🌈🌈🌈🌈🌈🌈🌈🏝️🏝️🏝️🏝️🏝️🏝️🌾🌾🌾🌾🌾🌾🌾🌾🌾🌾 THANK YOU ALL,,,,,,,,,,

  • @NaseerNaseer-j8w
    @NaseerNaseer-j8w 6 ชั่วโมงที่ผ่านมา

    Paranari.pv

  • @TJ-gz9fm
    @TJ-gz9fm 4 ชั่วโมงที่ผ่านมา

    This CPM lawyer rep is the designated scapegoat whom everyone can screw up and down. What a sad destiny for this kid! He has to justify all the bad deeds of an ignominious CM. Again that is this kid’s destiny too.

  • @MuhammedAli-t8o
    @MuhammedAli-t8o 6 ชั่วโมงที่ผ่านมา

    ഗർഭം കലങ്ങി എന്ന് കേട്ടിട്ടുണ്ട്. ഇത് എന്ത് കലങ്ങലാണന്ന് അറിയില്ല

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 5 ชั่วโมงที่ผ่านมา

    അരണ