'അർജുന്റെ പേരിൽ പണപ്പിരിവ് നടത്തിയിട്ടില്ല.. തെളിവുണ്ടെങ്കിൽ കല്ലെറിഞ്ഞ് കൊല്ലൂ..' | Arjun | Manaf

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • അർജുന്റെ പേരിൽ പണപ്പിരിവ് നടത്തിയിട്ടില്ല..ഈശ്വർ മാൽപെയുമായി ചേർന്ന് ഒരു നാടകവും കളിച്ചിട്ടില്ല..തെളിവുണ്ടെങ്കിൽ കല്ലെറിഞ്ഞ് കൊല്ലൂ..- മനാഫ്
    Arjun | Manaf | Family | Shirur Landslide
    #manaf #arjun #shirurlandslide
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 31

  • @SKMedicalinfo
    @SKMedicalinfo 3 ชั่วโมงที่ผ่านมา +21

    ഇവർ ഒരു നന്ദികെട്ട കുടുംബം ആണ് . ആദ്യം ഇവർ ഇന്ത്യൻ ആർമിയെ അപമാനിച്ചു ..

  • @RAJANKP-v6m
    @RAJANKP-v6m 2 ชั่วโมงที่ผ่านมา +4

    മനഫിനു വേണ്ടി വളരെ അധികം നന്ദി ഉണ്ട്

  • @MukundanVk-c2l
    @MukundanVk-c2l 2 ชั่วโมงที่ผ่านมา +3

    മനാഫെ ആര് എന്തൊക്കെ പറഞ്ഞാലും താങ്കൾ താങ്കളുടെ നിലപാടിൽ ഉറച്ച് നിന്ന് ആത്മത്ഥത കാണിച്ചു❤
    അതിനുള്ള കൂലി ദൈവം നിങ്ങൾക്ക് തരും. പറയുന്നവർ എന്ത് വേണമെങ്കിലും പറഞ്ഞോടെ '. ഇ ലോകത്തിൽ ഏറ്റവും നന്ദികെട്ട ജീവി മനുഷ്യർ തന്നെയെന്നതിൻ്റെ തെളിവാണ്. ഇതൊക്കെ '. '

  • @geethakrishnan8360
    @geethakrishnan8360 3 ชั่วโมงที่ผ่านมา +11

    ഈ അർജ്ജുൻ്റെ കുടുംബത്തിന് നാണമില്ലേത്ത ചിത ഒന്നു തണുക്കട്ടെ നിങ്ങൾ ഒന്ന് അടങ്ങുമീഡിയോ ട് സംസാരിക്കാൻ നാണമില്ലേ

  • @shabeer4800
    @shabeer4800 3 ชั่วโมงที่ผ่านมา +7

    എന്തിന്റെ ആവശ്യത്തിന് ആണ് ഇതിനു ഇറങ്ങി പുറപ്പെട്ടത്..
    ഗുണം ചെയ്ത് കുടം കൂലി...
    ഇനി ഒരിക്കലും ഒരാൾക്കും ഉപകാരം ചെയ്യരുത്..

  • @CijoGeorge-z6s
    @CijoGeorge-z6s 2 ชั่วโมงที่ผ่านมา +2

    ഈ ലോകത്ത് ഏതെങ്കിലും ഒരു മനുഷ്യൻ മുനാഫ് പോലെ ഉണ്ടോ മുമ്പിൽ കാണുന്ന ദൈവമാണ്, മുനാഫ് ഇല്ലെങ്കിൽ നിങ്ങൾ അർജ്ജുനനെ കാണുമായിരുന്നു

  • @LorryudamaManaf-k6z7
    @LorryudamaManaf-k6z7 3 ชั่วโมงที่ผ่านมา +14

    ആരോടും ദേഷ്യമില്ല
    ഒന്നും പ്രതീക്ഷിക്കുന്നില്ല
    നന്നി പോലും വേണ്ട ❤❤❤
    സ്നേഹം മാത്രം😊

    • @dsinghubrak4177
      @dsinghubrak4177 3 ชั่วโมงที่ผ่านมา +2

      Fake account

    • @trueindian4549
      @trueindian4549 3 ชั่วโมงที่ผ่านมา +1

      This one is a fake account 😂😂😂

    • @Sudhy-m
      @Sudhy-m 2 ชั่วโมงที่ผ่านมา

      Fake account

  • @HasnulbannaKaringappara
    @HasnulbannaKaringappara 3 ชั่วโมงที่ผ่านมา +2

    Phone ringu cheyyunnennu paranjathara athukondanu karayil thirachil kendreekarikkan karanam

  • @SalamArssa
    @SalamArssa 3 ชั่วโมงที่ผ่านมา +2

  • @satheeshkumar270
    @satheeshkumar270 3 ชั่วโมงที่ผ่านมา +2

    Manafikka nammlundu koode aaa kudumbathinu vendi ningal cheyathathu njgalku ariyyym ...vittu kala manafikka .

  • @atummer3807
    @atummer3807 3 ชั่วโมงที่ผ่านมา +2

  • @thambinelloore7795
    @thambinelloore7795 2 ชั่วโมงที่ผ่านมา +1

    Very sad such a nice effort finally made as a mockery. Please avoid a controversy.
    Arjun's brother in law's ego created this 😢😢😢
    Sorry Malpe. Don't hate Malayalis 😢😢

  • @RAJANKP-v6m
    @RAJANKP-v6m 2 ชั่วโมงที่ผ่านมา

    അർജുന്നിന്റെ കുടുംബം മോശമായ രീതിയിൽ ആണ് പറഞ്ഞത് അത് ശരിയല്ല

  • @shamlasalim4391
    @shamlasalim4391 2 ชั่วโมงที่ผ่านมา

  • @pathukutty73
    @pathukutty73 2 ชั่วโมงที่ผ่านมา +1

    മനാഫിൻ്റെ ചാനലിനെ പേരെന്ത്

    • @FahmidaKp-ex2jj
      @FahmidaKp-ex2jj 2 ชั่วโมงที่ผ่านมา

      Lorry udama manaf

    • @Vinodkumar485
      @Vinodkumar485 2 ชั่วโมงที่ผ่านมา

      10 k ullath, 3 lakh subscriber aayi😁😁👍🏼👍🏼

  • @waryariesful
    @waryariesful 3 ชั่วโมงที่ผ่านมา +3

    മനാഫ് അന്ന് മുതൽ കാണിച്ചു കൂട്ടിയ കാര്യങ്ങൾ കണ്ടാൽ എന്തോ ഒരു കൃത്രിമം തോന്നുന്നുണ്ട്.......
    മനഫിന്റെ ലക്ഷ്യം ഇൻഷുറൻസ് തന്നെ എന്ന് ആരൊക്കയോ അന്ന് പറഞ്ഞിരുന്നു.. അത് കറക്ട് ആയിരുന്നു എന്നാണ് അന്നേ തോന്നിയത്......
    അന്ന് മനാഫിന്റെ ആവശ്യമില്ലാത്ത ഇടപെടീല് ഇഷ്ടപെടാത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ ഒന്ന് പൊട്ടിച്ചു... അത് അത്യാവശ്യം ആയിരുന്നു...
    ആ ഉദ്യോഗസ്ഥന് അഭിനന്ദനങ്ങൾ 🌹
    സർക്കാർ സംവിധാനങ്ങൾ ഇല്ലാതെ ലോറി കണ്ടെത്തണം എന്ന് മനഫിനു എന്തോ താല്പര്യം ഉള്ളത് പോലെ ആയിരുന്നു ഇടപെടീല്... അതാണ് അവസാനം മാൽപയോട് ഉദ്യോഗസ്ഥൻമാർ പൊയ്ക്കോളാൻ പറഞ്ഞതും അതാണ്.......
    മനാഫ് നന്മമരം ആയിക്കോട്ടെ..... പക്ഷേ പ്രാഞ്ചിയേട്ടൻ ആകരുത്.....
    മനാഫ് എങ്ങനെ ലോറി ഉടമ ആകും അയാൾ അല്ലല്ലോ രെജിസ്റ്റർഡ്‌ ഓണർ.......
    നഷ്ടവും ദുഖവും അർജുന്റെ കുടുബത്തിന് മാത്രം..... മനാഫിന് എന്ത് ദുഖം അയാൾക്ക് നാളെ ലോഡിന്റെ ഉൾപ്പടെ ഒരു രണ്ട് കോടിയോളം തുക ഇൻഷുറൻസ് കിട്ടും.....
    അയാള് ഒരു തനി മര കച്ചോടക്കാരൻ തന്നെ.....
    അയാളുടെ റീച്ചിന് പിന്നിൽ അയാളുടെ ആളുകൾ തന്നെ ആണ് അത് നമ്മൾ കാണുന്നുണ്ടല്ലോ.....

    • @trueindian4549
      @trueindian4549 3 ชั่วโมงที่ผ่านมา +1

      Udan thane CBI yil keriko anyaya kandupiditham analo 😂

    • @ramsheedalpha8452
      @ramsheedalpha8452 3 ชั่วโมงที่ผ่านมา +1

      ആണോ മോനെ

    • @bindup1888
      @bindup1888 2 ชั่วโมงที่ผ่านมา +4

      വൃത്തിക്കെട്ടവർ അർജുന്റെ കുടുംബം. മനാഫ് 🙏🏻🙏🏻
      ഇൻഷുറൻസ് തുക പ്രായത്തിനും സാലറിയും നോക്കിയാണ് കിട്ടുന്നത്.. തനിക്കിതൊന്നും അറിയില്ലെടോ.മനാഫ് അർജുന്റെ ഇൻഷുറൻസ് മകന് കിട്ടാൻ വേണ്ടിയാണ് നോക്കുന്നത്.താനൊക്കെ കയ്യിട്ട് വാരാൻ നിക്കുന്ന പെങ്ങമാരും അളിയനും തുഫു

    • @yahkoobtkyahkoob3754
      @yahkoobtkyahkoob3754 2 ชั่วโมงที่ผ่านมา

      Ennu muthala avide police edapedal nadathiyath . Lory kitiyalum ellagilum insurede kitum . Saggik ith mansil avilla ith nadu vere maapuram Claicut vere saggi 🐷🐷🐷 poyi korakk.,

    • @yahkoobtkyahkoob3754
      @yahkoobtkyahkoob3754 2 ชั่วโมงที่ผ่านมา +1

      Insurence enni koduthit anu kitaa veruthe alla . Ath avide poyilalgilum kitum poyi theleek