ശമ്പളം 75,000 എന്ന് പറഞ്ഞത് ഇൻഷുറൻസ് കണക്കാക്കിയെന്ന് ലോറിയുടമ മനാഫ്

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 340

  • @arifsalma4850
    @arifsalma4850 หลายเดือนก่อน +201

    ഇന്ന് ആർക്കും ഒരു ഉപകാരം ചെയ്തു കൊടുക്കരുത്

  • @marhaba6668
    @marhaba6668 หลายเดือนก่อน +63

    അവർക്ക് ആരുടേയും സഹായം ആവശ്യമില്ലെന്ന് പറഞ്ഞു

  • @deepubthilak
    @deepubthilak หลายเดือนก่อน +109

    നാഷണൽ പെർമിറ്റ്‌ 12 വീൽ ഡ്രൈവർക്കു ആവറേജ് ശമ്പളം മനാഫ് പറഞ്ഞു 75000 അത് ശരിയാണ്

    • @SusobhVlogs4
      @SusobhVlogs4 หลายเดือนก่อน +7

      മനാഫ് ന്റെ അകൗണ്ടിൽ നിന്നു ഗൂഗിളിൽ പേ ഉപയോഗിച്ച് സാലറി എന്ന് എഴുതി കാണിച്ചു അർജുന്റെ അകൗണ്ടില്ലേക്കു പൈസ അയച്ചെങ്കിൽ മാത്രമേ സാലറി ആയി ബാങ്ക് കണക്കു കൂട്ടൂ. ഇൻഷുറൻസ് കമ്പനി കണക്ക് കൂട്ടൂ. ഡീസൽ അടിക്കാൻ പൈസ പൈസ അയച്ചത് ഒക്കെ കണക്ക് കൂട്ടില്ല.

    • @mmk1315
      @mmk1315 หลายเดือนก่อน

      75000 thinu diesel adikkan ithu car alla bhai lorry aanu.. min oru 60000 okke one trip vendivarum​@@SusobhVlogs4

    • @PrasanthPrasanth-mk8cb
      @PrasanthPrasanth-mk8cb หลายเดือนก่อน

      ഒരു ശരാശരി കണക്ക് കൂട്ടാൻ ആണ് മാഷേ എങ്ങനെയെങ്കിലും കൂടുതൽ കിട്ടുന്നെങ്കിൽ കിട്ടട്ടെ ​@@SusobhVlogs4

    • @renjithushas2007
      @renjithushas2007 หลายเดือนก่อน +2

      Aha nkil pinne gulf onum pokandalo truck oodicha pore 😂

    • @jobinapjoseph1081
      @jobinapjoseph1081 หลายเดือนก่อน +1

      ​@@renjithushas2007Nalla Job nu 1L india il undello.

  • @saseedranvv1807
    @saseedranvv1807 หลายเดือนก่อน +181

    ആർക്ക് ഉപകാരം ചെയ്യുന്നുവോ അവൻ നിങ്ങളുടെ ഒന്നാമത്തെ ശത്രു.

    • @jithu7
      @jithu7 หลายเดือนก่อน +1

      Correct

    • @anvarhanna405
      @anvarhanna405 หลายเดือนก่อน +1

      Sathyam

  • @weekly_777
    @weekly_777 หลายเดือนก่อน +212

    മനാഫ് പ്ലീസ് ആ കുടുംബത്തിന് വേണ്ടി ഇനി ഇൻഷുറൻസ് ഒന്നും പറഞ്ഞു നടക്കേണ്ട അവർക്ക് ജീവിക്കാനുള്ള കഴിവുള്ളവരാണ് ഭാര്യക്ക് ജോലിയും കിട്ടി ഉള്ളവരാണ്

    • @shamsumuhammad4432
      @shamsumuhammad4432 หลายเดือนก่อน +6

      ഇൻഷുറൻസ് വണ്ടിക്ക് ഉണ്ടാക്കും ഡ്രൈവർക്കും ഉണ്ടാക്കും അത് അർജുന് അവകാശപ്പെട്ടതാണ് ഇൻഷുറൻ അത് അവന്റെ വീട്ടുകാർക്ക് കൊടുക്കട്ടെ അല്ലെങ്കിൽ അത് ആക്കും അടുത്ത് വിവിധം

    • @Saifuppv
      @Saifuppv หลายเดือนก่อน +3

      Aa monte peril it kodukanm

    • @Saifuppv
      @Saifuppv หลายเดือนก่อน

      Aa kutty niraparadi anu avante peril inusurance thuka kodukanam
      Allel jithin aliyan adich matum

    • @ucaasInternational
      @ucaasInternational หลายเดือนก่อน +3

      Arudeyum audhariyam venda nu anu arjun te kudumbam parajathinte saram...angane anegil ah joli kudi upekshichal nanayerunu...

    • @DocTorc-m2w
      @DocTorc-m2w หลายเดือนก่อน +1

      ​@@SaifuppvAvar nalla cash olla team ann
      Pavangalk koduk bro ivark ini arum kodukillla

  • @mtfsopnam6807
    @mtfsopnam6807 หลายเดือนก่อน +75

    ൻ്റെ, മനാ ഫെ,, സഹായം, അർഹിക്കുന്നവർക്ക്, ചെയ്യണം,, ഇനി, സഹായിച്ച്, കുഴിയിൽ, ചാടേണ്ട,, ആ, വീട്ടുകാരുടെ, പിന്നിൽ,, ഒരു, അജണ്ട,യുണ്ട്,, അതിൽ, പ്പെടേണ്ട

  • @_Babu_TD
    @_Babu_TD หลายเดือนก่อน +35

    ലെ ജിത്ത് മോൻ കം കുടുംബനാഥൻ: ദേവിയെ എല്ലാം പണിയാകുകയാണോ?എന്നാൽ പിന്നെ കിട്ടുന്ന ഇൻഷുറൻസിന്റെ പകുതി മനാഫ് ചോദിച്ചു എന്ന് ഒരു പ്രചരണം ഇനി നടത്തി നോക്കാം

  • @geethamurali3236
    @geethamurali3236 หลายเดือนก่อน +21

    നിങ്ങളുദ്ദേശിക്കുന്ന നന്മ അവർക്ക് അർഹതയില്ല അതുകൊണ്ട് ആ വിഷയം വിട്ടേക്കു അതാ നല്ലത്

  • @Mrs_fzy
    @Mrs_fzy หลายเดือนก่อน +7

    അല്ലേലും ചരിത്രത്തിൽ എവിടെയും സത്യം മാത്രമേ വിജയിച്ചിട്ടുള്ളു😊ഇനിയും സത്യം തന്നെയാണ് വിജയിക്കാൻ പോണതും. .you dont worried about them. We will always stay with you ❤👍

  • @Asif-yz9ur
    @Asif-yz9ur หลายเดือนก่อน +12

    ഇന്നത്തോട് കൂടി മനാഫ് മാധ്യമങ്ങളെ കാണുന്നത് അവസാനിപ്പിക്കണം..... പ്ലീസ് അപേക്ഷയാണ്

  • @josepheenav2433
    @josepheenav2433 หลายเดือนก่อน +23

    എൻറെ പൊന്നു മനാഫിക്ക ഇനി അവരായി അവരുടെ പാടായി. നിങ്ങൾ ചെയ്യാൻ ഉള്ളതും അതിലപ്പുറവും സഹായം ചെയ്തു കഴിഞ്ഞു .ഇനി അവരെ എന്തെങ്കിലും ചെയ്യട്ടെ. ഒന്നോർക്കുക ഇന്നത്തെ കാലത്ത് ഉപകാരം ആർക്കെങ്കിലും ചെയ്താൽ ഇതായിരിക്കും ഫലം.

    • @kanjisvlog4920
      @kanjisvlog4920 หลายเดือนก่อน

      Ath pora..kudumbam angane veruthe parayilla...sathyam purath varanam

    • @aswanisasidharankm7500
      @aswanisasidharankm7500 หลายเดือนก่อน

      Basic salary ann nokka insurance edukkumbol allande manaf parayunath alla avar kelkaa

    • @aswanisasidharankm7500
      @aswanisasidharankm7500 หลายเดือนก่อน

      @@josepheenav2433 ayal parayunath not logical.. insurance is false

  • @johnsonkv314
    @johnsonkv314 หลายเดือนก่อน +6

    Truck drivers salary based on bookings. Batta also given to drivers. It is not fixed salary, varies from months to month. Please understand before giving judgment

  • @Eliz1521
    @Eliz1521 หลายเดือนก่อน +9

    First press meet il parenju 75000 salary ennu eppo parayunnu batha aanu athennu..lorry owner salary kootti parenju ennum kandu insurance company chumma cash onnum tharilla.avar bank documents okke correct aayi verify cheythitte insurance decide cheyyullu.

    • @swethasanthosh2502
      @swethasanthosh2502 หลายเดือนก่อน +3

      Oralkenkilum ingine chindikan ulla bhuthiyundayallo....👏👏

    • @swethasanthosh2502
      @swethasanthosh2502 หลายเดือนก่อน +2

      75000 undayittum aa familyku athu thikayatha poleya annu samsariche... aniyantem aniyathiyudem fees inte kariyamoke allel annu parayenda avishyam undo..

    • @Sam_t_000
      @Sam_t_000 หลายเดือนก่อน

      Sir/mam ithink it will be the salary of 1 trip

  • @sabnanazer2195
    @sabnanazer2195 หลายเดือนก่อน +10

    എന്ത് title ആണ് 😕ബത്ത എന്നാൽ allowance കാര്യങ്ങളൊക്കെ ആണ് TA DA അങ്ങനെ ഇൻഷുറൻസ് case file ചെയ്യുമ്പോ salry claim ൽ വെക്കണം അതിന് ഒരു strength ആയിക്കോട്ടേന്ന് വെച്ച പുള്ളി അത് മീഡിയ ല്പറഞ്ഞത് .title എഴുതുന്ന മഹാനെ വല്ലാത്ത ഭാഷ ജ്ഞാനം ആണ് കേട്ടോ 🙏

  • @neog3461
    @neog3461 หลายเดือนก่อน +48

    മീഡിയയിൽ പറഞ്ഞത് insurance കമ്പനി വിശ്വസിച്ചത് തന്നെ 😂

    • @ahamadnahas8133
      @ahamadnahas8133 หลายเดือนก่อน +14

      അർജുൻ ശമ്പളം വാങ്ങിയതിന് തെളിവുണ്ട് എന്ന് പറയുന്നുണ്ട്

    • @ശ്ര
      @ശ്ര หลายเดือนก่อน +5

      അർജുൻ ഒപ്പിട്ട് വാങ്ങിയ തെളിവ്ഉണ്ട്

    • @Onlineontime472
      @Onlineontime472 หลายเดือนก่อน +1

      Lorry driverkk aa cash kittum

    • @aswanisasidharankm7500
      @aswanisasidharankm7500 หลายเดือนก่อน +3

      @@ശ്ര Athe onnu kanichu thero.. salary basic enn sathanam und .. permanent Anno enn karayam paranjo ? Illelo

    • @ശ്ര
      @ശ്ര หลายเดือนก่อน

      @@aswanisasidharankm7500 മനാഫിന്റെ അടുത്ത് പോയി ചോയ്ക്ക് ഊള്ളേ. അവർ കാണിച്ചുതരും

  • @bijus3396
    @bijus3396 หลายเดือนก่อน +16

    ആർക്കും ഒരു ഉപകാരവും ചെയ്യാൻ പാടില്ല എല്ലാവരും ഒരുപോലെ അല്ല മനാഫ് ❤❤

  • @ADARSHKUNIYILLAM
    @ADARSHKUNIYILLAM หลายเดือนก่อน +14

    He's speaking blunder. Arjun's case doesn't fall under MACT category. It comes under WC Act.

    • @Kinvus
      @Kinvus หลายเดือนก่อน +17

      അയാൾ പറയുന്നത് utter nonsense ആണ് എന്ന് മനസ്സിലാക്കാൻ ഉളള ബുദ്ധി ഒന്നും ഇവിടെ കമന്റ്റ് ഇടുന്ന അനുകൂലികൾക്കും കേട്ട് ഇരിക്കുന്ന മാധ്യമ വിഡ്ഡികൾക്കും ഇല്ല

    • @at6446
      @at6446 หลายเดือนก่อน

      Athenth act please explain

    • @bachelorcooking3702
      @bachelorcooking3702 หลายเดือนก่อน +3

      ​@@Kinvussatyamm..angeru ethokeyo parayunu..naatukare motham arjunte veetukare cheetha vilikunnu....naatukarku theri vilikan ororo karananagal😂😂

    • @KarthikaPT4763
      @KarthikaPT4763 หลายเดือนก่อน

      ഒന്നും ഇല്ലാതെ അർജുന്റെ family അങ്ങനെ പറയില്ല അവർ പൊട്ടന്മാർ ഒന്നും അല്ലല്ലോ ചിന്തിക്കാവുന്നതേ അല്ലെ ഉള്ളു ഇങ്ങനെ സഹായം ചെയ്ത ഒരാളെ കുറ്റപ്പെടുത്തിയാൽ തിരിഞ്ഞു കൊത്തും ആളുകൾ എന്ന് അപ്പൊ അത്രയും സ്ട്രോങ്ങ്‌ ആയി എന്തോ ഉണ്ട്, ഒറിജിനൽ ഉടമയെ അവർ മോശം പറയുന്നില്ലല്ലോ ചില കാര്യങ്ങൾ ചിലപ്പോൾ മീഡിയയുടെ മുന്നിൽ അവർക്കും മനഃഫിനും ഒന്നും പറയാൻ പറ്റുന്നുണ്ടാവില്ല, വല്ല കള്ള തടി k ആയിരുന്നു എങ്കിൽ ഇവർക്ക് അതു പറയാൻ പറ്റുമോ അങ്ങനെ ആണെന്ന് അല്ലാ പറഞ്ഞത് ഒരു ഉദാഹരണം പറഞ്ഞത് ആണ്... So നമുക്ക് അറിയാത്ത എന്തോ ഉണ്ട്.... അർജുന്റെ body കിട്ടി കഴിഞ്ഞുള്ള മനാഫ്ഫിന്റെ ഒരു ചിരിച്ച ഇന്റർവ്യു കണ്ടിരുന്നു എനിക്ക് അതു അത്ര ഇഷ്ടപ്പെട്ടില്ല.... പിന്നെ രണ്ടു മാസത്തെ സെൻറ് ഓഫ്‌ കൊടുത്തു എന്ന് അർജുൻ അമ്മടെ അടുത്ത് പറഞ്ഞത്രേ എനിക്ക് അതു കേട്ടപ്പോൾ മാമുകോയയെ ആണ് ഓർമ വന്നത് ചെറ്റവർത്തമാനം എന്ന് പറഞ്ഞുള്ള ആ അടി മനഃഫിനു കൊടുക്കാമായിരുന്നു..... ആരു ശരി ആരു തെറ്റ് എന്ന് അറിയില്ല സത്യം ജയിക്കട്ടെ...

  • @hisan3776
    @hisan3776 หลายเดือนก่อน +7

    ആ പണം അളിയൻ അടിച്ചു മാറ്റണം

  • @XNews1-w1u
    @XNews1-w1u หลายเดือนก่อน +14

    75000 മാസം ശമ്പളം ഉള്ള ഒരു കുടുംബത്തിന്റെ അവസ്ഥയെ.
    ഇനി ആരും higher eaducation ന് പോകണ്ട. കർണാടകയിൽ heavy load lorry ഒക്കെ ഓടിച്ചാൽ ഇത്രേം രൂപ കിട്ടുമെങ്കിൽ 😊

    • @MujeebRahman-qo2fw
      @MujeebRahman-qo2fw หลายเดือนก่อน +1

      EAka shesham 65 okkum

    • @കീലേരിഅച്ചു22
      @കീലേരിഅച്ചു22 หลายเดือนก่อน

      നിനക്ക് ഡ്രൈവിംഗ്, ഭാഷ, അറിയുമോ എന്നെവിളിക്കു ജോലി തരാം ഡബിൾ ഡ്രൈവർ 55000പേയ്‌മെന്റ് കൊടുക്കുന്നുണ്ട് സിംഗിൾ ഡ്രൈവർ 80000-100000 കൊടുക്കുന്നു. കഴിവ് ഉണ്ടാകണം. ലോഡ് പറയുന്ന സമയത്ത് പറയുന്ന സ്ഥലത്തു എത്തണം ഇല്ലങ്കിൽ സാലറി കട്ട്‌ ആകും

    • @XNews1-w1u
      @XNews1-w1u หลายเดือนก่อน

      @@കീലേരിഅച്ചു22 😄😄😄😄😄😄 അന്തം

    • @XNews1-w1u
      @XNews1-w1u หลายเดือนก่อน

      @@കീലേരിഅച്ചു22 ഇനി ആരും IAS ന് പോകണ്ട

    • @ZeenaBinthAli
      @ZeenaBinthAli หลายเดือนก่อน

      ഒരു ലക്ഷം വരെ സാലറികൊടുക്കുന്നവർ ഉണ്ട്.

  • @aaabbhhii
    @aaabbhhii หลายเดือนก่อน +5

    Manaf. Oral duranthathil pett kidakkumbo ningal orupaad sahayangal avde cheythittund ath vismarikkunnilla ningal cheythath ellam nalla karym tanne media through ath janagal arinjittm und but evideyo ningalkk pizhachu. Arjun marichittundakum enn oru 4 week kazhinjappol thanne common sense ulla ellarkkm manasilakkam pinne oru urappinayi body kittunna vare try cheyyanm because enthayalum family kk ath aavishyamulla karym aanu. Already media okke avde vann cover cheyyunnund kooduthalum kandath ningalde mugham thanne, ninaglkk athrem vendapetta oral aanu anagene marichi kidakkunnath enkil ningalk enagne oru utube channel thudangi athil koode nirantharam update kodukkan kazhiyum? Ann cheythath potte ath kazhinj ningal channel koode ammayod parayan ulla dialogue paranju. Ningalkk ath neritt paranjal pore enthin ath channel paranju? Arjunnte kunjine kdumbathe samrakshikkunna karym ningal avarod neritt paranoodayirunmo enthinu medial paranju? Kudumbathinu thalparym illenkil enthinu arjune use aaki video idunnu? Enthinu avnte peru lorikk idumenn parayunnu? Ningal ee karygl ellam ee sahayangal ellam avrk neritt koduthirunnebkil avar thanne ath lokathod vilich paranjaene appozhani ath mahathaam aakunnath. Oruthan cheyyunna shayam ayal thanne vlich paranjaal ath alpatharam aan.

  • @bhaskertv4693
    @bhaskertv4693 หลายเดือนก่อน +21

    പിന്നേ 75000 എന്ന് പറഞ്ഞാൽ 900000 വാർഷിക വരുമാനം അപ്പൊ അവനു വേണ്ടി IT filing ചെയ്തിരുന്നോ? ഇത്രയും തുക കിട്ടുന്നുണ്ടോ എന്നൊക്കെ അന്വേഷിക്കാൻ lnsurance കമ്പനികൾക് കഴിവുണ്ട് വെറുതെ ഇങ്ങിനെ അറിയാത്തത് പറയരുത്

    • @navaneeth1087
      @navaneeth1087 หลายเดือนก่อน

      IT file എല്ലാവരും ചെയ്യണം എന്നില്ലാലോ.പിന്നെ ലോറി ഓടുമ്പോൾ ഉള്ള അല്ലറ ചിലർ ചിലവ്, മമ്മൂൽ കൊടുത്ത ചിലവ് ഒക്കെ കൂട്ടി ആയിരിക്കും മനാഫ് 75k കൊടുത്തിട്ടുണ്ടാകുക.

  • @abukaizk2716
    @abukaizk2716 หลายเดือนก่อน +14

    ആ കുടുംബത്തെ ആരും സഹായിക്കരുത് pls നന്ദി കെട്ട കുടുംബം

  • @Kinvus
    @Kinvus หลายเดือนก่อน +31

    @0:58 വാക്കാലുളള പരാമർശം വച്ച് ലോകത്ത് ഏത് ഇൻഷുറൻസ് കമ്പനി ആണ് മനാഫേ വണ്ടിക്ക് ഇൻഷുറൻസ് കൊടുക്കുന്നത്...സോഷ്യൽ മീഡിയ പ്രചരണം നിങ്ങൾക്ക് അനുകൂലമാണ് എന്ന് കരുതി എല്ലാവരും വിഡ്ഡികളാണ് എന്ന് കരുതല്ലേ😊

    • @AswinipkPk-pz7uc
      @AswinipkPk-pz7uc หลายเดือนก่อน +4

      എങ്ങനെ സാധിക്കുന്ന ടെ '

    • @forest7113
      @forest7113 หลายเดือนก่อน +6

      Athee😂..Annu avan kudumbathinu negative aakan nokkiyathu..epo insurance enna udaippu aayi vannu...etra kooda nadanna alku arjunte age ariyiilla.arjun 28 vayassu aanu...

    • @sj9585
      @sj9585 หลายเดือนก่อน

      ​@@forest7113സർക്കാർ ജോലിയല്ല date of birth നോക്കി ജോലി നൽകാൻ

    • @Kinvus
      @Kinvus หลายเดือนก่อน

      @@AswinipkPk-pz7uc സാമാന്യ ബുദ്ധി ഇല്ലാതെ സോഷ്യൽ മീഡിയയിൽ ഫാൻസിനെ പോലെ കമന്റ്റ് ഇടുന്നവർക്ക് ഇതൊക്കെ അംഗീകരിക്കാൻ ബുദ്ധിമുട്ട് കാണും...ഒന്ന് സ്വയം അന്വേഷിക്കുന്നത് നല്ലതാണ്

    • @irizzmagic3013
      @irizzmagic3013 หลายเดือนก่อน +10

      Sathyam bro e manaf ikka nallapilla chamaj social media ful ky il aaki vachirikuva ath vishvasikan kura mandamarr.....😂

  • @ASMRDLF
    @ASMRDLF หลายเดือนก่อน +46

    നിങ്ങൾ ആദ്യം പത്ര സമ്മേളനത്തിൽ പറഞ്ഞത് 7.5000salary.. എന്നിട്ടും ഓന്റെ ബാധ്യത തീരുന്നില്ല.. എന്നൊക്കെ അല്ലെ ഇപ്പോൾ എവിടുന്നാ ഈ ഇൻഷുറൻസ് കണക് വന്നേ... എന്തോ എവിടെയോ തകരാർ പോലെ.. തത്കാലം ഈ വിഷയം നിർത്തിക്കോ... എല്ലാർക്കും നല്ലത് അതാവും

    • @irizzmagic3013
      @irizzmagic3013 หลายเดือนก่อน +18

      E manaf ikka ntho udayip und ath urap ayit ulla karyam anu but e society ful ath kanathae full support chayunnu family na kuttam parayunnu. Eth manasilakana oralagilum e comment box il kandathil santhosham😊

    • @shanavasbasheer4152
      @shanavasbasheer4152 หลายเดือนก่อน

      ഉടായിപ്പ് ഉണ്ടെങ്കിൽ താങ്കൾക്കും കണ്ടു പിടിക്കാം ​@@irizzmagic3013

    • @fathimaav3086
      @fathimaav3086 หลายเดือนก่อน +6

      With commission
      kelkumbo motham kelkkanam

    • @ahamadnahas8133
      @ahamadnahas8133 หลายเดือนก่อน +10

      അവർ പറഞ്ഞത് മുഴുവൻ കേട്ടിട്ട് കമൻ്റ് ഇടു

    • @abdurahman5326
      @abdurahman5326 หลายเดือนก่อน +6

      75000 abav salary.commission salary (batha)75000.80000.90000.10000 ethreyum aavaam athinu thelivu undu bro 😊

  • @KadeejathSalaha
    @KadeejathSalaha หลายเดือนก่อน +12

    He simply saying. What he done wrong is he used Arjun to get publicity and fame. Before he was genuine and after started you tube cahnnel he noticed that people watching and he started drama and making Arjun family poor and made sentiments to get reach and publicity and also After starting youtube channel he didn't comtact with Arjun family and they called him for requesting don't share fake roumers that they are poor and Arjun only working and spending money for his family only because he want publicity and act like namamaram, so this effected and got cyber attacks. If Arjun family doesn't like that he spreading wrong rumours and over involving into their family life and using Arjun to get reach and fame they have right to speak infront of media. So please stand with both. We don't know of he played a drama or not.. I felt like he used Arjun to get fame and not because he want to help. That i can see what he talk infront of media. So stop attacking and saying negative about Arjun family. They have future and also situation like this they want time also to recover from Arjun death. I'm saying this because i'm sad about why people this much hating that family and believe Manaf blindly.

  • @Texas_Professor
    @Texas_Professor หลายเดือนก่อน +6

    ഭാര്യയ്ക്ക് സർക്കാർ ജോലിയും കർണാടക സർക്കാർ കൊടുത്ത കാശും, ഇനി കേരള സർക്കാർ കൊടുക്കാൻ ഇരിക്കുന്ന 7 ലക്ഷവും ഒക്കെ ഉണ്ടിപ്പോൾ.

  • @pvbunitclasses6885
    @pvbunitclasses6885 หลายเดือนก่อน +44

    കമന്റ് ഇടുന്ന ചേട്ടന്മാരെ മനാഫ് 75000 പറഞ്ഞത് നുണ ആണ് എന്ന് ഇപ്പോൾ പറഞ്ഞത് മനസ്സിലായോ. ഇൻഷുറൻസ് കിട്ടാൻ എന്ന് വളച്ചൊടിച്ചു 😂 ഇൻഷുറൻസ് കിട്ടാൻ യൂട്യൂബിൽ പറഞ്ഞാൽ പോരാ. ബെസ്റ്റ് കേരളം ആര് പറഞ്ഞാലും സ്വന്ധം ബുദ്ധി ഉപയോഗിക്കില്ല 😂😊😊

    • @S_N_FORMING...
      @S_N_FORMING... หลายเดือนก่อน +17

      അയാൾ പറഞ്ഞത് ഫുൾ പോയി കേൾക്കു 75000 അർജുൻ sign ചെയ്ത് വാങ്ങിയ ചിലവ് അവന്റെ കയ്യിൽ ഉണ്ട്

    • @habeebhabi546
      @habeebhabi546 หลายเดือนก่อน +12

      Vedio full kaanu ennit reply

    • @aaad242
      @aaad242 หลายเดือนก่อน +7

      Sanghi aanalle

    • @shamsumuhammad4432
      @shamsumuhammad4432 หลายเดือนก่อน

      മൈരാ മലയാളം 😂😂 പറയുന്നതും മനസ്സിലാകില്ല തനിക്ക് ഒന്നും

    • @achukutty1309
      @achukutty1309 หลายเดือนก่อน +11

      മനാഫ് പറഞ്ഞത് സത്യം. അത് തുറന്ന് പറയുന്നുണ്ട്

  • @yahiyabaleri3209
    @yahiyabaleri3209 หลายเดือนก่อน +1

    മനഫിന് ധീർഘ വിക്ഷണം അളിയന് അതില്ല

  • @Hei-e9n
    @Hei-e9n หลายเดือนก่อน +26

    എന്തോ എവിടെയോ ഒരു തകരാറു പോലെ

  • @YounusVilambukandam
    @YounusVilambukandam หลายเดือนก่อน +10

    മനാഫ്ക്ക നിങ്ങൾ ഒരു സ്ഥലത്തും പരാജയപ്പെടുല

  • @aswanisasidharankm7500
    @aswanisasidharankm7500 หลายเดือนก่อน +1

    Tax nte allukal enni Athu check cheyyum… document und it is no salary it is a contract work. If he don’t go for work it won’t come . Salary kittula

  • @backtosmile9579
    @backtosmile9579 หลายเดือนก่อน +1

    Yes.... nalla manassinudama..

  • @AshaUnni-ko7oo
    @AshaUnni-ko7oo หลายเดือนก่อน +1

    എന്റെ പൊന്ന് ചേട്ടാ ഇത്രയും നന്ദി ഇല്ലാത്ത കുടുംബത്തിനു വേണ്ടി ആണോ ഇത്രയും കഷ്ടപ്പെട്ടത് ചേട്ടൻ വലിയ മനസിന്റെ ഉടമ ആണ്

  • @muhammedsufyaan8454
    @muhammedsufyaan8454 หลายเดือนก่อน +7

    സ്നേഹത്തിലും കോപത്തിലും അതിരു കവിയരുത്... ശത്രു.. മിത്രമാകും.. മിത്രം ശത്രു വാകും.. അതാണ്‌ ഇവിടെ സംഭവിച്ചത്

    • @aswanisasidharankm7500
      @aswanisasidharankm7500 หลายเดือนก่อน

      🙏 ayal parayunath madatharam ann insurance company inte site thurann vayachal thiravunna kavitha ullu..blunder paranj a familyine ayal verupikkunnu

  • @Flow-t2v
    @Flow-t2v หลายเดือนก่อน +1

    പറ്റിയ തെറ്റ് കുറച്ചു വിശദീകരണം കൂടിപ്പോയി, ഖുർആനിൽ പറയുന്നുണ്ട് നീ നിന്റെ നാവിനെ സൂക്ഷിക്കുക

  • @sumithchalikkandy5608
    @sumithchalikkandy5608 หลายเดือนก่อน +21

    75000 Salary എന്ന് കേട്ടപ്പോ തോന്നി, ഉടയിപ് ആണെന്ന്

    • @hneefaak8615
      @hneefaak8615 หลายเดือนก่อน

      നീ നാട്ടിൽ ഉള്ള 2ആളുകൾക്ക് ജോലി കൊടുക്ക്‌ എന്നിട്ട് വിളമ്പു ചാണക ബുദ്ധി ഇവിടെ വേവൂല സങ്കി

    • @neog3461
      @neog3461 หลายเดือนก่อน

      ​@@hneefaak8615 എന്തിനാടാ കുട്ടി പിശാചിൻ്റെ അടിമേ അവനെ സംഘി എന്ന് വിളിക്കുന്നത്? ഹിന്ദു പേര് ഉള്ളവരെ എല്ലാം സംഘി എന്ന് വിളിച്ചാൽ നിൻ്റെ മുത്തിൻ്റെ കഥകൾ ഞങൾ വിളമ്പും. അത് വേണോ? 😂

    • @zehrzehr991
      @zehrzehr991 หลายเดือนก่อน

      Edo ethe vandiyil long povunna eviduthe oralk 80 okke kittarund ariyo potta

    • @editorspace9715
      @editorspace9715 หลายเดือนก่อน +7

      10 ottam, oru ottathin 7500 RS angane anele 75000 RS, pulli oru average kanak paranjatha , ini ath udayippanelum a insurance amount Arjun te family kk ane kittuka allathe Manafin ath kond prethekich use onnum illa

    • @sumithchalikkandy5608
      @sumithchalikkandy5608 หลายเดือนก่อน +2

      @@editorspace9715 Manaf paranjathu kond insurance thuka kittilla. Athinokke korach rules n regulations und

  • @mohanachandrannair3234
    @mohanachandrannair3234 หลายเดือนก่อน +1

    NO INSURANCE COMPANY PAY ONLY 15 LAKH

  • @PradeepKumar-ju3bl
    @PradeepKumar-ju3bl หลายเดือนก่อน +39

    ഇൻഷുറൻസ് കമ്പനികൾ പൊട്ടൻ മാരോ. അക്കാര്യങ്ങൾ അന്വേഷിക്കാൻ അവർക്കു അവരുടേതായ മാർഗങ്ങൾ ഉണ്ട്.

    • @shafeequeparambil4895
      @shafeequeparambil4895 หลายเดือนก่อน +6

      ഇൻഷുറൻസ് പൊട്ടന്മാർ അല്ല കോടധിയും പൊട്ടന്മാർ അല്ല ഇങ്ങെനെ തെന്നെയാണ് കണക്ക്

    • @shafeequeparambil4895
      @shafeequeparambil4895 หลายเดือนก่อน

      പിണറായി വയനാട് ദുരന്തം നടന്ന് മരണമടഞ്ഞ ആളുകളുടെ ശവസംസ്ക്കാര ചിലവ് 75000 പറഞ്ഞദ് എന്തിനാ കേന്ദ്രസർക്കാർ പൊട്ടന്മാർ ആയതു കൊണ്ടാണോ ആലോജിക്കു

    • @Rajesh.Ranjan
      @Rajesh.Ranjan หลายเดือนก่อน

      Yes.

    • @editorspace9715
      @editorspace9715 หลายเดือนก่อน +10

      Pulli paranjath average oru month 10 ottam kanum oru ottathin 7500 RS, angane total 75000 RS. Chilappo athil koodam chilappo kurayam athre pulli paranjullu

    • @aswanisasidharankm7500
      @aswanisasidharankm7500 หลายเดือนก่อน

      He is in contract work basic salary avum insurance company edukka bakki depending on distance Ann. Appo athokke nokkum insurance company allande Manaf ikka paranjath alla !!!

  • @Leaves7080
    @Leaves7080 หลายเดือนก่อน +1

    ഇൻഷുറൻസ് കണക്കാക്കി മാത്രമല്ല അത് തന്നെയാണ് കൊടുക്കുന്നത് എന്ന് പറഞ്ഞില്ലേ

  • @basheerapnilamuttam1038
    @basheerapnilamuttam1038 หลายเดือนก่อน +1

    ഇങ്ങനെ ഓക്കേ പറഞ്ഞു ആ ഇൻഷുറൻ സ് തന്നെ ഇല്ലാതാകും

  • @muralidharankoyilath391
    @muralidharankoyilath391 หลายเดือนก่อน

    Ithoke ningal orikkalum public ayi parayathe insurancekar okke ariyille kooduthal paisa claim kittan vendi ningal kallam parayugayanennu avar document chodhikum insurance companykar ithende cheriya oru arivu vechu parayugayenu ketto

  • @SreelathaMSreelathaM
    @SreelathaMSreelathaM หลายเดือนก่อน +3

    ശരിക്കും അർജുനനു 75000 സാലറി ഉണ്ടോ

    • @aswa3765
      @aswa3765 หลายเดือนก่อน +2

      No 10000

  • @aami8032
    @aami8032 หลายเดือนก่อน +1

    മനാഫ് ഇല്ലെങ്കിലും അവിടെ തിരച്ചില്‍ നടക്കുമായിരുന്നു
    GPS കഥ പറഞ്ഞ് ഈ തിരച്ചില്‍ ആദ്യം വഴി തെറ്റിച്ചു. M L A എസ്പി എന്നിവര്‍ ലോറി പുഴയില്‍ ആണെന്ന് പറഞ്ഞിട്ടും ഇയാൾ അന്ന് നടത്തിയ ഡ്രാമ. അന്ന് renjith ഇസ്രായേല്‍ എന്ന മറ്റൊരു ഷോ ഓഫ് കൂടെ ഉണ്ടായിരുന്നു

  • @romiosheela2103
    @romiosheela2103 หลายเดือนก่อน +1

    ശമ്പളം കൂട്ടിപറഞ്ഞാൽ ഇൻഷുറൻസ് കൂടുതൽ ആകും, അതു അർജുനന്റെ കുടുംബത്തിനു നല്ലത്,. എന്തിനു വേണ്ടിയാണ് മനാഫിനെ കേസിൽ കുടുക്കുന്നത്. അർജുനന്റെ കുടുംബത്തോടെപ്പം, അവർക്കു നഷ്ടമായതു വളരെ വലുതാണ്

    • @anithahajeesh6876
      @anithahajeesh6876 หลายเดือนก่อน

      Angane paranjal mathram insurance kootti kodukkunna insurance companies okk undo .rekhakal onnum vende .muthalali paranjal mathi alle

  • @sojojose3
    @sojojose3 หลายเดือนก่อน +10

    Ohhh enthoruuuu explanation; this is not the way insurance counting the loss :

  • @lajeeshkg2643
    @lajeeshkg2643 หลายเดือนก่อน +27

    മീഡിയയിൽ പറഞ്ഞിട്ട് കാര്യമില്ല. അതൊരു തെളിവ് ആയി ഇൻഷുറൻസ് കമ്പനി എടുക്കില്ല. സാലറി കൊടുത്തതിന്റെ തെളിവ് വേണം ഇല്ലായെങ്കിൽ itr file ചെയ്യുന്ന ആളാകണം ഇതൊന്നും ഇല്ല എങ്കിൽ ഇൻഷുറൻസ് കമ്പനി തീരുമാനിക്കും ശമ്പളം എത്രെ വരെ കിട്ടാം.

    • @sunilraj343
      @sunilraj343 หลายเดือนก่อน +1

      ചുമ്മാ പറയാതെ

    • @Kinvus
      @Kinvus หลายเดือนก่อน +17

      ഇതൊക്കെ അങ്ങ് തളളുന്നതാണ്..കുടുംബം പറഞ്ഞത് ശരിയാവാൻ ആണ് സാധ്യത...വാക്കാലുളള പരാമര്‍ശം വച്ച് ഇൻഷുറൻസ് കൊടുക്കുന്ന ലോകത്ത് ഏത് കമ്പനി ആണ് ഉളളത്

    • @Kinvus
      @Kinvus หลายเดือนก่อน

      ​@@sunilraj343എന്നാൽ താൻ പറ...വെറുതെ ചുമ്മാ പറയാതെ എന്ന് paid കമന്റ്റ് ഇട്ട് പോയിട്ട് കാര്യമില്ല 😊

    • @NisNaas
      @NisNaas หลายเดือนก่อน

      @@Kinvusസങ്കിയെത്തിയല്ലോ , എടാ ഊലെ ഈ മനാഫ് ഒരു കോടീശ്വരനാണ് അയാൾക് യുട്യൂബ് ചാനലിൽനിന്നുള്ള നക്കാപ്പിച്ച എന്തിനാ

    • @mynameismaximus3624
      @mynameismaximus3624 หลายเดือนก่อน +5

      സത്യം. ഡ്രൈവർക്ക് 75000 രൂപ കൊടുക്കുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ മണ്ടന്മാർ അല്ല ഇൻഷുറൻസ് കമ്പനിക്കാർ. ഒരു പോലീസ് സബ് ഇൻസ്‌പെക്ടർക്ക് പോലും അത്ര ശമ്പളം ഇല്ല.

  • @ashishabraham9265
    @ashishabraham9265 หลายเดือนก่อน +8

    75000 പറഞ്ഞത് കള്ളംആയിരുന്നു. വാക്കുകൾ വളച്ചൊടിക്കുന്നു.
    ഇൻഷുറൻസ് കമ്പനി മനാഫിന്റെ വീഡിയോ കണ്ടല്ല കൊടുക്കുന്നത്.
    അത്രേം തുക കൊടുത്തെങ്കിൽ അയാൾ ഇപ്പോൾ salary slip എങ്കിലും കാണിച്ചേനെ.
    TA കൂട്ടിയാണ് പറയുന്നത് എന്ന് പറയുന്നു.

  • @anvarhanna405
    @anvarhanna405 หลายเดือนก่อน

    Atha parayanath avaravare kaaryam nokkanamenn.ath sathyamaanenn ippol thonunnu

  • @aaabbhhii
    @aaabbhhii หลายเดือนก่อน +1

    Publicity is publicity ath eath maargathil aayalum

  • @Inicio0770
    @Inicio0770 หลายเดือนก่อน +18

    Leave it bro.. അവരായി അവരുടെ പാടായി... അവർക്ക് കൂടുതൽ സഹായത്തിനു ബിഗ്ബോസ് സായി എത്തിയിട്ടുണ്ട്. ഇനി നിങ്ങൾ അവിടെ ആവശ്യമില്ല

    • @ginnisgeorge4051
      @ginnisgeorge4051 หลายเดือนก่อน

      😂

    • @rasiyakalattil2348
      @rasiyakalattil2348 หลายเดือนก่อน

      😂😂😂

    • @aswanisasidharankm7500
      @aswanisasidharankm7500 หลายเดือนก่อน

      Family enna sathanam important Ann.. avar avide struggle cheythu eyal egalk update cheythu therum.. but nashatam a Ammakum achanum ann

    • @_Freedom__fighter__21
      @_Freedom__fighter__21 หลายเดือนก่อน

      😂😂😂 caril irunn ang sahayich kalayum athanu machante prethyekatha

  • @ya_yati
    @ya_yati หลายเดือนก่อน +3

    Athedo athu thanneyanu paranjathu;innathode nintey udayippu ,thattippu paripadikal okke nirthikonam. Poyi valla paniyumeduthu anthassayi jeevikkan nokku. Arjunantey kudumbathodu mappu parayoo. Arjunantey kudumbathintey karyam kerala/karnataka sarkarukal nokki kollum.

  • @scariyapappachan4280
    @scariyapappachan4280 หลายเดือนก่อน

    Manaf stay away from this nonsense. You are a good guy.

  • @abdurahman5326
    @abdurahman5326 หลายเดือนก่อน +1

    Insurance 😂kanakaki alla chanale 75000 abav salari undu means batha commotion and salary 75000.80000.90000.100000 +aavaam

  • @savincp7843
    @savincp7843 หลายเดือนก่อน

    Nigal nallaa manushiyan annu❤❤❤

  • @CarloanKerala
    @CarloanKerala หลายเดือนก่อน

    👍👍👍👍

  • @SusobhVlogs4
    @SusobhVlogs4 หลายเดือนก่อน

    മനാഫ് ന്റെ അകൗണ്ടിൽ നിന്നു ഗൂഗിളിൽ പേ ഉപയോഗിച്ച് സാലറി എന്ന് എഴുതി കാണിച്ചു അർജുന്റെ അകൗണ്ടില്ലേക്കു പൈസ അയച്ചെങ്കിൽ മാത്രമേ സാലറി ആയി ബാങ്ക് കണക്കു കൂട്ടൂ. ഇൻഷുറൻസ് കമ്പനി കണക്ക് കൂട്ടൂ. ഡീസൽ അടിക്കാൻ പൈസ പൈസ അയച്ചത് ഒക്കെ കണക്ക് കൂട്ടില്ല.

  • @ummerkk7861
    @ummerkk7861 หลายเดือนก่อน

    ഈ വാക്കുകൾ അർജുൻടെ കുടുംബത്തിന് ഉപകാരപ്പെട്ടു

  • @SuryaKiran-e2g
    @SuryaKiran-e2g หลายเดือนก่อน +3

    Number number 😂

  • @Vdffkfhsgdjdj
    @Vdffkfhsgdjdj หลายเดือนก่อน

    Arjun❤❤❤

  • @jannetjoseph8714
    @jannetjoseph8714 หลายเดือนก่อน

    Manafikkaaa, no need to help tht bad arjun family anymore👏
    Bad Wife👎 bad Aliyans👎
    Claim insurance and buy a New Lorry 🚚too

  • @Godloveseventheleast
    @Godloveseventheleast หลายเดือนก่อน

    മനാഫിന്റെ നുണകഥകളിൽ ജനം വീണു. അർജുന്റെ കുടുംബത്തെ വേട്ടയാടുന്നു…ഖേദകരം!

  • @aaabbhhii
    @aaabbhhii หลายเดือนก่อน +5

    75 k kittunnathinte documents koduthal pore media l parayunnath aano insurance company consider cheyyuka? What the nonsense he is talking

  • @donboss11
    @donboss11 หลายเดือนก่อน

    എനിക്ക് കർണാടകയിൽ എന്റെ ടോറസ് ഓടുന്നുണ്ടോ മനാഫ് പറഞ്ഞ 75000 ബത്തകൊടുക്കാറുണ്ട്

  • @sudheeshs287
    @sudheeshs287 หลายเดือนก่อน

    മനാഫ് പറയുന്നതിൽ കുറേ തെറ്റുണ്ട് കാരണം 75000 കൊടുത്തതിന് തെളിവ് കാണിച്ചിട്ടാണ് പറയുന്നത് എങ്കിൽ കുഴപ്പം ഇല്ലാ അത് ആദ്യം പറ

  • @ramanarayanan7866
    @ramanarayanan7866 หลายเดือนก่อน +36

    മനാഫ് ശമ്പളം ഒരു കോടി രൂപ എന്നും പറയും 'പക്ഷെ ഇൻഷുറൻസ് കമ്പനിയിൽ ഇരിക്കുന്നത് മനാഫുമാർ അല്ല '

    • @mynameismaximus3624
      @mynameismaximus3624 หลายเดือนก่อน +3

      😂

    • @KhadeejaSameer
      @KhadeejaSameer หลายเดือนก่อน

      തീട്ടം 😂

    • @Rajesh.Ranjan
      @Rajesh.Ranjan หลายเดือนก่อน +2

      😅😅😅

    • @aswanisasidharankm7500
      @aswanisasidharankm7500 หลายเดือนก่อน +2

      @@ramanarayanan7866 😂😂

    • @SusobhVlogs4
      @SusobhVlogs4 หลายเดือนก่อน +1

      ഇൻകം ടാക്സ് അടച്ചതിന്റെ രേഖ പരിശോധിക്കും.

  • @SujithSg-e1e
    @SujithSg-e1e หลายเดือนก่อน +1

    ഡേയ് കൂടുതൽ അഭിനയിക്കാതെ

  • @sreedevi7757
    @sreedevi7757 หลายเดือนก่อน +1

    മനഫിന് പോര് വിളിക്കുന്നവർക്കു അർജുന്റെ കുടുംബം പണം കൊടുകാം എന്ന് പറഞ്ഞിട്ടുണ്ട് സുഹൃത്തുക്കളെ

    • @aswanisasidharankm7500
      @aswanisasidharankm7500 หลายเดือนก่อน

      @@sreedevi7757 avar oru sathana family Athu kond thanne Ann Arjunte kashtta padu paranjath.. e Manaf thanne.. enitt Anno avar paisa kodukkunath ?

  • @makboolkp9727
    @makboolkp9727 หลายเดือนก่อน

    ആ സലറി പേപ്പർ ഇനി കൊടുക്കാരുത്... അവർ ഇല്ലഎന്ന് വിട്ടുകാർ തള്ളിയില്ല് ഇനി വിടുക

  • @sujaanil9881
    @sujaanil9881 หลายเดือนก่อน +4

    Manaf 🥰🥰🥰

  • @sageerpm2408
    @sageerpm2408 หลายเดือนก่อน

    75 കുറവാണ് എനിക്ക് 80 ഉണ്ട്

  • @jithinantony7542
    @jithinantony7542 หลายเดือนก่อน

    Udapipp teams aaaan...

  • @aayushmannb
    @aayushmannb หลายเดือนก่อน

    ഇൻഷുറൻസ് എങ്ങനെ സാലറി ആവും. വെറുതെ ആളെ കുരങ്ങാക്കാൻ നോക്കരുതേ

  • @skk8281
    @skk8281 หลายเดือนก่อน

    പ്രിയ മനാഫ് ഈ ലോകം ഇങ്ങനെയാണ് അപനാ കാം ബന്‍ ജാ മാ ചുദാവ് ജനതാ

  • @shamerpsshamerps1392
    @shamerpsshamerps1392 หลายเดือนก่อน

    Manafka ❤❤❤❤❤❤❤❤😂😂

  • @anandtp7083
    @anandtp7083 หลายเดือนก่อน

    Aarkkum updakaram cheyyaruth

  • @Hari-qf3xc
    @Hari-qf3xc หลายเดือนก่อน +12

    ഇവൻ പറയുന്നത് ഒന്നും അങ്ങ് ശെരി ആകുന്നില്ലലോ

    • @SajeerSajeervk
      @SajeerSajeervk หลายเดือนก่อน

      Eathaa sari akkathaa

    • @aswanisasidharankm7500
      @aswanisasidharankm7500 หลายเดือนก่อน +1

      @@SajeerSajeervk insurance agott manaf paranj kittulla.. basic salary enokke und.. onnum Venda medical insurance okke eduthal ariyam etha egane okke

    • @TheVijeshvijay
      @TheVijeshvijay หลายเดือนก่อน +2

      ​@@SajeerSajeervkശരിക്കും ഇവിടെ കേരളത്തിൽ ആദ്യം വേണ്ടത് ഇൻഷുറൻസ് നിർബന്ധം ആയി എടുപ്പിക്കലും അതിൽ ഉള്ള അറിവും ആണ്.. ഇത്രേം വലിയ മണ്ടത്തരം പറഞ്ഞിട്ടും എന്ത് തെറ്റ് എന്ന് ചോദിക്കുമ്പോൾ ആണ്..

    • @user-xz8pi5fu3k
      @user-xz8pi5fu3k หลายเดือนก่อน

      ​@@TheVijeshvijay സ്വബുദ്ധി ഉപയോഗിക്കുന്നവർ കുറവാണ്. അതിപ്പോൾ കണ്മുന്നിൽ കണ്ടാലും വിശ്വസിക്കാത്ത തരത്തിലേക്ക് മാറിയിരിക്കുന്നു.
      സ്വയം മുളച്ച നന്മ മരങ്ങളും അവരുടെ വേരിൽ പറ്റിപ്പിടിച്ചു നിൽക്കുന്ന പുഴുക്കളും എന്ത് കാണിക്കുന്നുവോ അതിനനുസരിച്ചു മറ്റുള്ളവർ മാറുന്നു

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws หลายเดือนก่อน

    മനാഫ് ഇപ്പോൾ പൊട്ടൻ കളിക്കുന്നത് ..... നീ പറയുന്ന പൈസ ഫുൾ ഇൻഷുറൻസ് കിട്ടുമോ

  • @harish60944
    @harish60944 หลายเดือนก่อน

    Manafinu 7 Laksham kodukkanum thakkathu undu, chillarakaranalla

  • @GireeshT-qr4is
    @GireeshT-qr4is หลายเดือนก่อน +4

    ഇവൻ 50% ഉടായിപ്പാണ്

  • @selingeorge205
    @selingeorge205 หลายเดือนก่อน

    Satyasandarkku therikeelkkanayoogam

  • @realman8231
    @realman8231 หลายเดือนก่อน +1

    Arjunde sahodariyude veendu vichaaramillatha prathikaranangal karanamanu randu state ileyum janangal thammil akalcha undayathu, manaafinu thallu kittiyathinde karanavum athaanu

    • @aswanisasidharankm7500
      @aswanisasidharankm7500 หลายเดือนก่อน

      Athe avide avar poyyi adi undakki.. Karnataka state don’t even know about this news.. specially Bangalore they are asking who is Arjun.. wyanad tragedy avar ariyam ..

    • @realman8231
      @realman8231 หลายเดือนก่อน

      @@aswanisasidharankm7500 Bangalore alla sambhavam nadannath shirooril aanu

    • @aswanisasidharankm7500
      @aswanisasidharankm7500 หลายเดือนก่อน

      @@realman8231 Bangalore Karnataka alle allande Americayl allelo ?

    • @aswanisasidharankm7500
      @aswanisasidharankm7500 หลายเดือนก่อน

      @@realman8231 Karnataka enn placel alle Banglore ullath ? Allande Americayl allelo .. eviduthe allukalk Arjunte sister araa polum ariyilya ..

    • @aswanisasidharankm7500
      @aswanisasidharankm7500 หลายเดือนก่อน

      @@realman8231 Manafinu thallu kittiyath road mannu mattanam lorry riverl povilya nalla load und ennoke ethra pravshyam ayal paranju ? See the past video .. Ethra days agane paranju…

  • @shinianoop1083
    @shinianoop1083 หลายเดือนก่อน

    Aliyanu thalparyamilla kooduthal cash arjunta wife nu kittanathil

  • @SiniSri
    @SiniSri หลายเดือนก่อน

    Ee sadhanathinu vere pani lle😂😂

  • @anilputhenvila3163
    @anilputhenvila3163 หลายเดือนก่อน +5

    Don't trust ppl blindly, he is changing his words now

  • @nasrurahman3839
    @nasrurahman3839 หลายเดือนก่อน

    Mapp paranjathodu koodi. Manafka kk power koodi❤

  • @sah9763
    @sah9763 หลายเดือนก่อน +3

    75000/- salary ക്കു income tax കൊടുക്കേണ്ടി വരും , അതുകൊണ്ടാണ് അർജുന്റെ ഫാമിലിക്കു പേടി , മീഡിയക്കാർ ചോദ്യം ചോദിച്ചു വലിച്ചു നീട്ടാൻ നോക്കും ,പുതിയ വാർത്ത കിട്ടുന്നത് വരെ 😀കഴിയുന്നതും ഈ പരിപാടി നിർത്തുന്നതാണ് രണ്ടു കൂട്ടർക്കും നല്ലത് .😊

    • @anithahajeesh6876
      @anithahajeesh6876 หลายเดือนก่อน

      Bank vazhi salary koduthittundenkil income tax koduthe pattoo athu koduthum kanum 75000 ennu vakkal paranjalum income tax kodukkano ennariyilla.Arjunte family aano income tax kodukkendath ningal enthanu parayunnath

  • @kuttuuus
    @kuttuuus หลายเดือนก่อน +3

    നിങ്ങളുടെ പ്രശസ്തിക്ക് വേണ്ടി
    അര്‍ജ്ജുന്‍റെ കുടുംബത്തെ ദ്രോഹിക്കാതിരിക്കുക..!! മനാഫ് ചെയ്ത നല്ല കാര്യങ്ങളില്‍ നിന്ന് അങ്ങേര് തന്നെ മുതലെടുക്കാതിരിക്കുക. മാപ്രകളാണ് ഇതിന് ചൂട്ടുപിടിച്ച് ഇത്തരത്തില്‍ ആക്കുന്നത്. അര്‍ജ്ജുന്‍ കുടുംബം വളരെ കൃത്യമായാണ് പറഞ്ഞത്. യൂട്യൂബ് ചാനലൊക്കെ നമ്മളും കാണുന്നുണ്ട്.. നമ്മളും ചോറ് തന്നെയാ തിന്നുന്നത്.

  • @God_is_the_goodness_within_u
    @God_is_the_goodness_within_u หลายเดือนก่อน

    മനാഫ് വീട്ടുകാർ പ്രതികരിച്ചത് താങ്കളുടെ പ്രയോഗത്തിൽ ആണ്. 75000 രൂപ അവനു കൊടുക്കുന്നുണ്ട് അത് തികയില്ല എന്ന് പറഞ്ഞു. അതു ഒരു നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കി. ഇൻഷുറൻസ് ക്ലെയിം ഒക്കെ രാജ്യത്തെ procedure ആണ്. വാവിട്ട വാക്കും കൈവിട്ട ആയുധവും എന്ന് പറയും പഴമക്കാർ. നാം ചെയ്യുന്നത് നല്ലതിന് എന്ന് ബോധ്യോപേട്ടില്ല എങ്കിൽ സഹയിക്കുന്നവർ തിരാകരിക്കാം തെറ്റിദ്ധരിക്കാം. താങ്കൾക്ക് ഈ കുടുംബവുമായി അത്ര കമ്യൂണിക്കേഷൻ ഇല്ല എന്നത് പകൽ പോലെ വ്യക്തം. ഉണ്ടായിരുന്നു എങ്കിൽ അവർക്ക് അതു ബോധ്യപ്പെട്ടേനെ പത്ര സമ്മേളനം ഒന്നും നടത്തേണ്ട കാര്യം ഇല്ല. എവിടെയും കലക്കവെള്ളത്തിൽ നീൻപിടിക്കുന്ന പണി ആൾക്കാർക്ക് ഉണ്ടു മീഡിയ ഉൾപടെ. ഇപ്പൊ കേരളം അഭിമുഖീകരിക്കുന്ന പ്രശനം നിങ്ങളുടേത് എന്നത് ആണ് പത്രക്കാർ പറയുന്നത്.
    Avre കാണുകയോ അവരോട് കര്യങ്ങൾ ബോധിപ്പിക്കയോ അവരുടെ ധാരണ തെറ്റാണ് എന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നതിന് പകരം ഇപ്പൊ ഏന്ത്താണ് നടക്കുന്നത് 😂 നിങ്ങൾക്ക് എന്തു ഗുണം അവർക്ക് എന്ത് ഗുണം?

  • @forest7113
    @forest7113 หลายเดือนก่อน +1

    Evan eppo chwyyunathu kudumbathinu kittan arhatha ulla panam ellathe aakuka aaanu!crooked mind.engane thoni pole paranjal insurance company panam tharumo!ullathum koodi kalayum

  • @AswinipkPk-pz7uc
    @AswinipkPk-pz7uc หลายเดือนก่อน +6

    അതിൻ്റെ ഒന്നും ആവശ്യം ഇല്ല അതവർക്ക് അപമാനമായേ തോന്നു

  • @vipincm1917
    @vipincm1917 หลายเดือนก่อน +4

    പ്രിയ മനാഫ് നിങ്ങൾ ആദ്യം പറഞ്ഞത് മിനിമം 75 എന്നാണ് ഇപ്പോൾ ചെറിയ conffussion.. ഈ ചാപ്റ്റർ ക്ലോസ് ചെയ്യൂ pls

    • @fathimaav3086
      @fathimaav3086 หลายเดือนก่อน +1

      Oo enthoru simplicity ...nammal vallom aavanam ith chythad
      Appo kaana pooram 😢

  • @anithak2022
    @anithak2022 หลายเดือนก่อน

    Ah.veetukark u.oru.ubagaram.onnum.cheyaruth

  • @2285ak
    @2285ak หลายเดือนก่อน +3

    നന്മമരം.
    TH-cam channelനു അർജുന്റെ ഫോട്ടോവെച്ച് സഹതാപം പിടിച്ചുപറ്റുക, പിന്നീട് അത് മാറ്റുക.
    75000 രൂപ salary കൊടുത്തെന്നും അതു അർജുന്റെ കുടുംബം കൊടുപോകുവാണെന്നും പറഞ്ഞു ആ കരിവാരിതേക്കുക,
    ഇപ്പോൾ പറയുന്നു അത് ഇൻഷുറൻസ് കിട്ടാൻ വേണ്ടി പറഞ്ഞതാണെന്നു.
    ഏതായാലും പോലീസ് കേസെടുത്തത് നന്നായി.

  • @Inicio0770
    @Inicio0770 หลายเดือนก่อน +8

    Insurance അവൻ്റെ ഭാര്യക്കും മകനും ❤❤❤❤ കൊടുക്കട്ടെ

  • @RiyasAyan-j6p
    @RiyasAyan-j6p หลายเดือนก่อน +1

    മനാഫ് ikka❤❤❤❤

  • @manusabu5839
    @manusabu5839 หลายเดือนก่อน

    E puliye aro paranu pattikunude…mediyail salary 75,000 enu paranide oru usum ela
    Bank payment details submit cheyanam..Alenkil salary slip..

    • @aswanisasidharankm7500
      @aswanisasidharankm7500 หลายเดือนก่อน

      @@manusabu5839 attention seeking syndromes.. because of media exposure athre ulla ayalude preshnam

  • @sugandhips7586
    @sugandhips7586 หลายเดือนก่อน

    Ithu kettavarkkellam manasilayittundu. Arjunte vtil ellam vivarakeda. Aa Aliyan verum verum vivarakeda

    • @anithahajeesh6876
      @anithahajeesh6876 หลายเดือนก่อน

      Avar enthu vivarakkeda paranjath
      Arjunte peril pirikkunna Paisa thangalkku venda ennu paranjatho.75000 roopa salary Arjunte kudumbathinu onninum thikayilla ennu manaf paranjath thirithiyatho Arjunte aniyanum pengalkkum eppol bharyakkum joliyunde thangalkk jeevikkan athu mathi pirivu venda ennu paranjatho .avarude kunjine thante nalamathe kunjayi valarthumennu media kku munnil paranjathine kkurichu paranjatho

  • @arunkrishna249
    @arunkrishna249 หลายเดือนก่อน

    pathinte paisa kodukkaruth aa kudumathinu....ethrayum vrithiketta oru family

  • @jintojacob1632
    @jintojacob1632 หลายเดือนก่อน

    Evan udaippu analloo 75000 eppo insurance koodi ayii manaf udaippu anonnu samsarathil thonni thudagunnuu

  • @krishnant1927
    @krishnant1927 หลายเดือนก่อน

    E kase othu theerkanam. Arankilum munnot varanam